ഇതു ഉണ്ടെങ്കിൽ ബിരിയാണിക്ക് വേറൊന്നും വേണ്ട..ഈന്തപഴം അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു..|| Dates Pickle

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1 тыс.

  • @saniyajose6175
    @saniyajose6175 4 года назад +11

    ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ തന്നെ പോയി dates pickle ഉണ്ടാക്കി. Very tasty... Thank you mam for the recipe

  • @shareefmohammed5902
    @shareefmohammed5902 Год назад +3

    മേടം ഞാനൊരു പ്രവാസിയാണ്. സാധാരണയായി നമ്മൾ നാട്ടിൽ നിന്നും വരുമ്പോഴാണ് ആവശ്യത്തിന് അച്ചാർ കൊണ്ടുവരുന്നത്. അതു കൊണ്ടുവന്നു കഴിയുമ്പോൾ എയർപോർട്ടിൽ അങ്ങോട്ട് ഇട്ട് ഇങ്ങോട്ട് വരുമ്പോൾ പെട്ടിക്കകത്ത് തുണികളും മറ്റെല്ലാം നാശമാകും. മേടത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അതേ മെത്തേഡിൽ ഒരു അച്ചാർ ഉണ്ടാക്കി. ഈത്തപ്പഴം അച്ചാർ പക്ഷേ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഭയങ്കര ടെസ്റ്റ് നാട്ടിൽ നിന്നും വീട്ടുകാരി ഉണ്ടാക്കി കൊണ്ടുവരുന്നതിൽ വളരെയധികം ടേസ്റ്റ് ഉണ്ടായി മേടം പറഞ്ഞ മെത്തേഡിൽ തന്നെ ഉണ്ടാക്കിയപ്പോൾ. ഞങ്ങൾക്ക് ഇങ്ങനെ ഉപകാരപ്രദമായ വീഡിയോകൾ മേടം ഇടുന്നതിൽ വളരെയധികം സന്തോഷം ഒരായിരം ആശംസകൾ നേരുന്നു. അതിലുപരി ആരോഗ്യത്തിനും അവധിയും മറ്റെല്ലാ കുടുംബ അംഗങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു🤲❤️🙏❤️

  • @ranjiniranji8380
    @ranjiniranji8380 4 года назад +7

    Superrrrr..chechiii... മധുര പുളി അച്ചാർ എനിക്ക് ഏറെ ഇഷ്ടമാ.. മധുരക്കറികളും ..

  • @elsypaul3990
    @elsypaul3990 4 года назад +2

    മാഡത്തിൻ്റെ മിക്കവാറും റെസിപ്പി ഞാൻ ചെയ്ത് നോക്കാറുണ്ട് .എല്ലാം സൂപ്പർ. ഒത്തിരി നന്ദി

  • @anjuharikumar7903
    @anjuharikumar7903 4 года назад +6

    Superb ma'am. തീർച്ചയായും i will try. കാണുമ്പോൾ തന്നെ കൊതിയാവുന്നു 💖💖

  • @hafzathchristopher3087
    @hafzathchristopher3087 4 года назад +1

    ഈന്തപ്പഴം അച്ചാർ വളരെ നല്ലതായീ രുന്നു അറിവ് പറഞ്ഞു തന്നതിന്
    താങ്ക് യു ഞാൻ ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയും

  • @sunusurendran1989
    @sunusurendran1989 4 года назад +4

    കൊള്ളാം നന്നായിട്ടുണ്ട് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് കുക്കിംഗ്‌ &അവതരണം സൂപ്പർ

  • @praveenamanu8693
    @praveenamanu8693 4 года назад

    Njan innu undakki... Chechhide thalasseri biriyani.... Athil date pickles nte kaaryam kettu vannatha... Ithum undakknm... Hmmmm........ Suppr biriyani aaru nu.... Kto... Thankuu for sharing recipe 😊😊😊

  • @vishnutr7148
    @vishnutr7148 4 года назад +212

    Chechi 😍😍😍😍😍😘😘😘😘😘❤️❤️❤️❤️❤️❤️❤️
    Mention cheyyum nu orikkalum vicharichilla 😍❤️❣️ Thank you so much chechi
    Magic oven muthal kaanunnathanu njan 😍
    Annu magic oven nu vendi wait cheyyunna pole ippo vlog nu vendi waiting aanu 🤗
    Thank you once again
    Thalassery biryani undakkiyit facebook il upload cheyyame
    Ente friend nu Sajeerakam doubt undayirunnu clear cheythu thannathinu thanks ❣️

    • @ziyahzone295
      @ziyahzone295 4 года назад +11

      Congratulations vishnu...Mam mention cheythallo..👍👍🤝

    • @sreelathavazhakodan8519
      @sreelathavazhakodan8519 4 года назад +4

      ഞാനും ഓർത്തു

    • @minnuminnu8136
      @minnuminnu8136 4 года назад +9

      vishnu t r star aayi...

    • @santhammamathew4344
      @santhammamathew4344 4 года назад +2

      Supper.... സഗീറാകത്തെപ്പറ്റി പറഞ്ഞു തന്നതിന് താങ്ക്സ്....

    • @sudham5649
      @sudham5649 4 года назад +1

      🤝👍

  • @alphoneiathomas2868
    @alphoneiathomas2868 4 года назад

    Njan thalassery biriyani ennu vechutto...yummy...15 mulaku eruvu kooduthal alla,eniku 18 ennam edukandi vannu...mulakinte eruvine depend Cheyum...Thanku Mam😍

  • @geethadevikg6755
    @geethadevikg6755 4 года назад +17

    ഞാൻ മുൻപ് പലതവണ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഉണ്ടാക്കും. Super. ശർക്കര ഉള്ളപ്പോൾ തവിടില്ല. തവിടുള്ളപ്പോൾ ചക്കരയില്ല. രണ്ടുമുള്ളപ്പോൾ കൊച്ചിന്റെ അച്ഛൻ ഇവിടില്ല. ഇതൊരു നാടൻ ശൈലി ആണ്. I, ❤️U.

  • @rayeezathbeevi48
    @rayeezathbeevi48 4 года назад

    Ith nammale kannurkare traditional aaytulla acharanu.ngale naatil pandukaalate ummamamaar undakuneth.biriyaninte kude kazhikan😊👌

  • @mayarajeevan1395
    @mayarajeevan1395 4 года назад +4

    Dates അച്ചാർ ഉണ്ടാക്കണം എന്ന് എനിക്കും തോന്നിയിരുന്നു thanks പിന്നെ ഞാൻ കോഴിക്കോട് ആണ് paragon restaurant il dates pickle ഉണ്ടാവാറുണ്ട് സൂപ്പർ ആണ് thank you so much

    • @rayeezathbeevi48
      @rayeezathbeevi48 4 года назад

      Paragon restaurant ilulla owner tellichery kaarananu

  • @hazeenanizar6421
    @hazeenanizar6421 2 года назад

    ചേച്ചി..... സൂപ്പർ..... രണ്ടാം തവണയെയും ഉണ്ടാക്കി.... പൊളി സാനം 😋😋😋

  • @rajeswarisubramanian7364
    @rajeswarisubramanian7364 4 года назад +3

    Hai Lakshmi ! I prepared this dates achar 5years ago. I viewed this in MAGIC OVEN .it was very tastey .

  • @valsapeter496
    @valsapeter496 4 года назад +1

    Thank u mam. Ariyanamennu agrahicha oru recepi ayirunnu.

  • @ramyar918
    @ramyar918 4 года назад +10

    Its my favourite pickle... thank you 🙏🙏

  • @remya.a.ra.r2607
    @remya.a.ra.r2607 4 года назад +1

    കൊല്ലം നാട്ടിൽ പിറന്നു എങ്കിലും അച്ഛന്റെ കൂടെയും അമ്മയുടെകൂടെയും തിരുവനന്തപുരത്തു കളിച്ചും പഠിച്ചും വളർന്നു....വർഷങ്ങൾ അവിടെ കഴിഞ്ഞു.... പിന്നെയും കൊല്ലം എത്തി..... ഇപ്പോൾ തലശ്ശേരിയുടെ മരുമകൾ ആയ എനിക്ക് എന്റെ ഭർത്താവിന് ഏറ്റവും ഇഷ്ടപെട്ട തലശ്ശേരിബിരിയാണിയുo ഈന്തപഴം അച്ചാറും വച്ചു കൊടുക്കാൻ പഠിപ്പിച്ചു തന്ന അനന്തപുരിയുടെ സ്വന്തം ലക്ഷ്മി ആന്റിക്ക് ഒരു കോടി നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Linsonmathews
    @Linsonmathews 4 года назад +29

    മലബാർ സ്പെഷ്യൽ അങ്ങനെ കേരളം മുഴുവൻ ഏറ്റെടുത്തു 😋👍

  • @varnnak
    @varnnak Год назад

    I tried this today it came out really well❤thanku chechi for the recepie😋😋😋

  • @spartianking
    @spartianking 4 года назад +24

    I finally made dates pickle using your recipe and the end result is just awesome. Thank you mam. 🙏❤️

  • @sherlythomas1853
    @sherlythomas1853 3 года назад

    Super ആണ് കേട്ടോ..ഞാന്‍ ഉണ്ടാക്കി👌😋👌👌

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +4

    ടേസ്റ്റ് ചെയ്യുന്ന കണ്ടപ്പോ ശരിക്കും കൊതി തോന്നി..
    ഇഷ്‌ടപ്പെട്ടു..
    Thankuuuu...

  • @leenababu4600
    @leenababu4600 4 года назад

    എല്ലാ സംശയങ്ങളും തീർത്തു തന്നു. ഇനി ഒന്നുണ്ടാക്കട്ടെ. ആദ്യം അരിയും, ഈ പറഞ്ഞ ജീരകനും വാങ്ങട്ടെ.Thank you Lakshmi. God bless u.

  • @pramodthankachan887
    @pramodthankachan887 4 года назад +6

    Thank you mam.Thalasseri biriyani nale undakkan pokunnu.(Sunday special).dates acharinte recipie ellarunnu.Thank u so much ♥️.

    • @LekshmiNair
      @LekshmiNair  4 года назад +2

      Waiting for your feedbacks 👍😍

    • @sreerekhaunnikrishnan8925
      @sreerekhaunnikrishnan8925 3 года назад

      ഹായ് ലക്ഷ്മി മേം ഇന്തപ്പഴം അച്ചാർ ഭയങ്കര ഇഷ്ടായി ഞാൻ ചെയ്ത് നോക്കും തീർച്ച

  • @minnipius1952
    @minnipius1952 2 месяца назад

    Your recipie is very tasty 👍 is it necessary that it has to be put in the fridge after 3 days . Can the dates pickle be put outside. Those pickles I make are not put in the fridge. Please advice🙏

  • @zanhazan6226
    @zanhazan6226 4 года назад +5

    Ende cheriya mol ennum maminde video kanumpol, mam taste cheyunna aa time ethmpol"" kothichi ""enn parayum🤪🤪😜😜

  • @ayshariyas7247
    @ayshariyas7247 4 года назад +1

    Super..kanumbol thanney kothi varunnu...aa oru mix enikum ishtanu Chechi.😍👍

  • @pravithavivek3828
    @pravithavivek3828 4 года назад +9

    Best combination with dum biriyani.. Thank you mam 😍

  • @swapnasathar6736
    @swapnasathar6736 4 года назад

    Dates acharum innalathe thalesseri biriyanium adipoli ma'am....oru rakshayum illa....anyone can blindly follow ur recipes🥰🥰🥰🥰🥰🥰🥰

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 года назад +127

    മലബാർകാർക്കു ബിരിയാണിയുടെ കൂടെ കോംബോ ആണ് പുളിഞ്ചി or (dates pickl )or തേങ്ങ ചമ്മന്തി തൈര് സാലഡ് ഇതു ബിരിയാണിയുടെ കൂടെ ഇഷ്ട്ടം ഉള്ളോർ ഉണ്ടോ??

    • @nikhilasajeesh3068
      @nikhilasajeesh3068 4 года назад +1

      Ind.nammale nadinte spl alle ith.ithokke koottinu venam biriyani thinnan aahhaa sprrr vayinnu vellam varunn

    • @potatogaming9943
      @potatogaming9943 4 года назад +2

      Oru pappadavum koodi undakum

    • @sreesubhaprasad4310
      @sreesubhaprasad4310 4 года назад +1

      കാണുമ്പോൾ തന്നെ കൊതി ആവുന്നു ചേച്ചി എനിക്കും ഇത് തന്നെ ആണ് ഇഷ്ടം

    • @rayeezathbeevi48
      @rayeezathbeevi48 4 года назад +1

      @@nikhilasajeesh3068 etra traditionalaytulla tasty foodokeya nammalk ulleth alle..

    • @rukhiyarahman8830
      @rukhiyarahman8830 4 года назад

      @@nikhilasajeesh3068
      .lk

  • @RenjuRenj-x3j
    @RenjuRenj-x3j 9 месяцев назад

    നാളെ മോളുടെ ബര്ത്ഡേയ്ക്ക് ബിരിയാണി ക്കു ഉണ്ടാക്കി ഇപ്പോൾ super taste mam😍

  • @gowrisanthiya
    @gowrisanthiya 4 года назад +8

    No failure while trying ur all recepies 💖💖💖💖

  • @petuladunstan300
    @petuladunstan300 2 года назад +1

    Very good explanation and fast cooking

  • @athiraabhilash3402
    @athiraabhilash3402 4 года назад +3

    തലശ്ശേരി ദം ബിരിയാണി കഴിച്ചതെ ഉള്ളു. അടിപൊളി ആയിരുന്നു..

  • @arshreyas1435
    @arshreyas1435 4 года назад

    Mam njan dates picl undakittund but pulivellam. Sarkaraum cherthilla ippol manasilai Thank u mam 😘😘😘😘

  • @riyap9042
    @riyap9042 4 года назад +6

    Thank you so much.
    Pepper chicken undakkunnath kanikkamo??

  • @sreekalapillai7276
    @sreekalapillai7276 4 года назад

    കാണുമ്പോൾ തന്നെ മനസിലാകും അതിന്റെ രുചിയും. ബിരിയാണിക്ക് മാത്രമല്ല ചപ്പാത്തിയുടെ കൂടെയും കഴിക്കാമല്ലോ. ഒരുപാട് നന്ദി മാം..

  • @farsanam6228
    @farsanam6228 4 года назад +4

    Chechiii njan ithu undakki... it's really tasty 😋

  • @Priya-v2n3k
    @Priya-v2n3k Месяц назад +1

    കണ്ടിട്ട് തന്നെ വായിൽ കപ്പലോടുന്നു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @MrFahad0085
    @MrFahad0085 4 года назад +4

    Eidn special pudding kaanikaammow something different aaayaa Biriyani kayinjal oru sweet koodi venam

  • @dldvlogs6938
    @dldvlogs6938 3 года назад

    Super chechi njan try Cheyuthu super👏🏻👏🏻

  • @ajitharakesh3515
    @ajitharakesh3515 4 года назад +4

    Thank you mam... kure naal kathirunna biriyani... thank you so much❤️❤️❤️❤️❤️❤️😘😘

  • @dianajrenjithomas9394
    @dianajrenjithomas9394 4 года назад

    Njan undaki noki super... ellavarum undaki nokkanam super

  • @gayathrio3966
    @gayathrio3966 4 года назад +6

    Wait cheythirikarunu 💓💓😍😍😍

  • @manjushamanoj8717
    @manjushamanoj8717 4 года назад

    suuuuupper. ....madathinte presentation kaanumbo thanne taste manasilakkam.ethoru foodum sneham koodi cherthu undakkumbozhanu perfect aakunnathu.athu madathinte kaaryathilum sariyanu.innu njan magic oven recipe pineapple bread pudding cheythayirunnu.athinte topping suuuuupper taste ayirunnu.thanku so much😍

  • @nishavinu9438
    @nishavinu9438 4 года назад +21

    സാജീരകത്തെ കുറിച്ച് പറഞ്ഞ് തന്നത് വളരെ ഉപകാരമായി മാം

  • @muhammedbs7479
    @muhammedbs7479 4 года назад +1

    Maminte ee dates pickle pwoliyanu..Njan magic ovenil kandu undakittund..very tasty..

  • @ayishabeevik3143
    @ayishabeevik3143 4 года назад +6

    Wow, supper 👌👍. എനിക്കൊരു സംശയം ചേച്ചി, വെളുത്തുള്ളിയും ഇഞ്ചിയും അറിഞ്ഞിടുന്നതിന് പകരം പേസ്റ്റ് ആക്കി ചേർക്കാൻ പറ്റുമോ?

  • @mubshinarashid5270
    @mubshinarashid5270 4 года назад

    Kothipichu...am going to make👍😋😋

  • @prassanavijayan9911
    @prassanavijayan9911 3 месяца назад +4

    ഇത് എത്ര ദിവസം. പുറത്തു വെക്കാൻ പറ്റും. അതോ ഫ്രിഡ്ജിൽ വെക്കണോ. പുറത്തിരുന്നാൽ കേടാകുമോ അറിയാവുന്നവർ ഒന്ന് കമെന്റ് ചെയ്യാമോ

  • @amnasherin4515
    @amnasherin4515 4 года назад

    Nhan undakki. Super👌👌👌👌ellavarkkum ishttayi

  • @ritaravindran7974
    @ritaravindran7974 4 года назад +4

    When ever you attend any function in Thalasary, u surely get this achaar with biryani. V tasty & yammy

  • @anjalibiju6507
    @anjalibiju6507 4 года назад +1

    Ohhh....enthu bhangiyulla top...so beautiful....pls reply tharane...evidunna vangunne....

  • @preetharavindran3948
    @preetharavindran3948 4 года назад +3

    Plz show the beetroot pickle some other time....its a request

  • @rejulekshmi.k5903
    @rejulekshmi.k5903 Год назад

    Dates pickle njanum untakivachu superrrtaste anu❤👌👌👌

  • @prabhusurendran6635
    @prabhusurendran6635 4 года назад +4

    ചേച്ചി അച്ചാർ is wonderful, ഒരു കുഞ്ഞ് suggestion, സജീരകത്തിന്റെ difference അറിയാൻ normal ജീരകം കൂടി കാണിക്കാമായിരുന്നു. Anyway thank you ചേച്ചി

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 года назад

      Sajeerakam same jeerakathepoleyanu cheriya minute vyathyasame ulloo.. But smell very very diffrent.. Sajeera ennuparenja njangal vangaru.. 😊

  • @madhumithar9038
    @madhumithar9038 4 года назад +1

    Thanks for the recipe chechi...so tasty...nallenna use cheiyyamo...

  • @footballedit1067
    @footballedit1067 4 года назад +3

    Hi Ma'am. I just finished making this pickle now ( for biriyani tommorrow) , like u said it smells so good. Thankyou so much for sharing this recipe. A safe & peaceful EID to you.

  • @jayamaniramachandran628
    @jayamaniramachandran628 4 года назад

    Undakkunnathu kanumbol thanne vayil vellam nirayunnu.....njanum saajeerakam ariyunathu mam nte book loode anu tto...thanks mam

  • @raveeshaary
    @raveeshaary 4 года назад +20

    ഉഴുന്നട എങ്ങനെയാ ഉണ്ടാക്കുന്നത് ആൻഡി..വീഡിയോ ചെയാമോ.. pls നിമ്മി

  • @jaseeraap9866
    @jaseeraap9866 4 года назад

    എനിക്ക് അച്ചാർ ഭയങ്കര ഇഷ്ടമാണ് എല്ലാ അച്ചാർ ഇലും വിനീഗർ ചേർക്കുന്നതുകൊണ്ട് ഞാൻ കഴിക്കൽ കുറവാണ് എനിക്ക് വയറു പുകച്ചിൽ ആണ് ആന്റി ഇപ്പോൾ കാണിച്ച അച്ചാർ വിനിഗർ ചേർക്കാത്തതുകൊണ്ട് ഒരുപാട് സന്തോഷമായി എനിക്ക് തീർച്ചയായും ഞാൻ ഇന്ന് തന്നെ ഉണ്ടാകും😍

  • @anithashaji9599
    @anithashaji9599 4 года назад +11

    Mamm ഇപ്പോൾ ചക്കയുടെ സീസൺ അല്ലേ
    ചക്ക വച്ച് എന്തെങ്കിലും ഒന്ന് ചെയ്തു കാണിക്കുമോ???

  • @annammageorge1422
    @annammageorge1422 4 года назад

    Ellam valare nalla reciepekalanu onninu onnu mecham ennu thanne parayunnu God's blessings always with you.

  • @geethubaby8707
    @geethubaby8707 4 года назад +6

    Ma'am pls do day in my lyf with anumol 😍😍😍

  • @bashneenshameer468
    @bashneenshameer468 4 года назад +1

    നോമ്പ്നോറ്റ് ഈവീഡിയോ കണ്ടിട്ട്കൊതി വരുന്നു 😋🤤വായയിൽ കപ്പൽഓടും

  • @shameenarazak8433
    @shameenarazak8433 4 года назад +6

    മാങ്ങ അച്ചാർ കാണിക്കണേ ,റംസാൻ കഴിഞ്ഞാൽ ചക്ക 'മാങ്ങ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു .

  • @SreekantanNair-b7w
    @SreekantanNair-b7w Год назад

    Super pickle very fantastic everybody liked.❤❤ Dates pickle

  • @mercyjohny9524
    @mercyjohny9524 4 года назад +3

    Pickle കേടാവതിരിക്കാൻ ഒരു tip തരുമോ?

    • @ashlybabu9943
      @ashlybabu9943 4 года назад

      Vinegar use chaiyu

    • @musafiramusukottakkal6350
      @musafiramusukottakkal6350 4 года назад

      Ottum vellam upayogikkaruth

    • @farishalamcode9404
      @farishalamcode9404 2 года назад

      Pickle ഉണ്ടാക്കാതിരുന്നാൽ മതി, ഒരിക്കലും കേടാവില്ല😅

  • @khadeejahassan160
    @khadeejahassan160 4 года назад

    Super mam. Enik bayankara ishta sweet achar. Njan endhayalum indakum.. egg baji undaki noki .super aayirunnu thanks mam.

  • @sandyag1283
    @sandyag1283 4 года назад +8

    മോഡേൺ ഡ്രസ്സ്‌ എവിടുന്നാ വാങ്ങാറ്... എല്ലാം സൂപ്പർ..... അതിന്റെ ഒരു വ്ലോഗ് ചെയ്യണേ

    • @rageshrary666
      @rageshrary666 4 года назад +1

      ലക്ഷ്മി ചേച്ചി തലശ്ശേരി ബിരിയാണ് സൂപ്പർ

  • @sunithaashokan7231
    @sunithaashokan7231 4 года назад

    Super chechi njan ellam kanarundu ellam undakunnundu adipoliya to

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 4 года назад +5

    Oh..oru rakshem illa, super taste aanu idinu...ivade naatil കല്യാണത്തിന് biriyaanide കൂടെ കിട്ടും

  • @tharunkumar1000
    @tharunkumar1000 4 года назад

    I made this super👍👍👍👍👍 Thank you.

  • @silusclips1257
    @silusclips1257 4 года назад +20

    പുളി അരിച്ചു ഒഴിച്ചൂടെ..

    • @dhanyathanku6246
      @dhanyathanku6246 4 года назад

      വാളൻ പുളിയുടെ വെയിസ്റ്റ് നല്ലതല്ല. 🙄

  • @rinnunishad7351
    @rinnunishad7351 Год назад

    ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ ആണ് ❤

  • @fidhaskabeer8752
    @fidhaskabeer8752 4 года назад

    Ee recipe chechi cheyyannn vendi kathirnnadhanu.... thank u chechi 😍😋 ....cheyydhu nokkammeyy 😊😋

  • @anjaliarun4341
    @anjaliarun4341 4 года назад +1

    superb ma'am will try👍👍👌👌💕💓😘😍

  • @ushashinoj
    @ushashinoj 3 года назад

    Hi mam. ഞാൻ ദുബായ് ഇൽ ആണ്. കഴിഞ്ഞ ആഴ്ച കുറേ ഫ്രഷ് dates പറിച്ചു കിട്ടിയിരുന്നു. എന്ത് ചെയ്യും എന്ന് ഓർത്തു ഇരിക്കയായിരുന്നു. 😘😘😘. This recipe is very useful ❤

  • @siniannaeldhose1980
    @siniannaeldhose1980 2 года назад

    Mam. I tried ur recipie It is awesome

  • @reejareji5306
    @reejareji5306 4 года назад +1

    I tried this recipe... Super👌👌.. Definitely i will try other recipes too..

  • @sumaraju9969
    @sumaraju9969 4 года назад

    Hi.. Lakshmi mam nalla avadharanam.

  • @rahirajurahulr8088
    @rahirajurahulr8088 4 года назад

    Hi mam njan biriyani undaki ellarum istamayi thank u

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад

    Mam thalasseryil biriyanikku beetroot ND datescherthulla instant acharanu sadarana kodukkunnadu.. Beetroot vevichadum datesum sarkkara veluthulli inji oru cheriya kashnam sawala pachamulaku mulaku podi uppu vinegar idellam cherthu nice ayi arachedukkum.. Very tasty for Biriyani.. Pl try out that... Waiting for your more yummy recipes..

  • @selvakumarikuttan2480
    @selvakumarikuttan2480 3 года назад

    Already magic ovenil cheithittundallo njan undakkittundu nammude veetril ellavarum bayangara ishtamanu

  • @safeena-fathima
    @safeena-fathima 4 года назад

    ഉണ്ടാക്കി നോക്കി...... പറയാൻ വാക്കുകളില്ല.... സൂപ്പർ 😋😋😍😍😍😍

  • @velayudhanp-wk9en
    @velayudhanp-wk9en 6 месяцев назад

    THANK U VERY MUCH 4 GIVING ME A RECIP 4 DATES PICKLE

  • @sandyag1283
    @sandyag1283 4 года назад

    Calicut paragon restaurant il ee pickle kittum... റെസിപി കിട്ടിയപ്പോൾ ഹാപ്പി

  • @Naazcreations1
    @Naazcreations1 4 года назад

    Njaan dates pickle undakkunnath engane anennu ariyathe yirikkukayayirunnu yini undakkam thank you lekshmi chechi pinne oru request unde ingane kodhipikkalle chechi parayunnath kelkkumbol kothi varunnu

  • @asurabeevi8032
    @asurabeevi8032 4 года назад

    മാഡം ഉണ്ടാക്കിയ പഴകേക്ക് എനിക് ഭയങ്കര ഇഷ്ട്ടമാണ്👌👌

  • @nishasurendran18
    @nishasurendran18 4 года назад +1

    Iam a Telicherian by birth.Thank you so much for thalassery biriyani and dates pickle.We in Thalassery mostly have beetroot and dates pickle along with biriyani.anyways thank you Mam.

    • @navyaprakash3539
      @navyaprakash3539 4 года назад

      Yeah.. Nisha, do you have the recipe for that beetroot pickle? The one that's served in mangalappora..

  • @anushaaneesh1218
    @anushaaneesh1218 4 года назад

    Njan mam te fan anutto..lesagna recipe kanikumo

  • @beenashabu1
    @beenashabu1 4 года назад +1

    Really tanx for the dates receipe.... calicut "paragon " ലെ ബിരിയാണിക്കൊപ്പം എപ്പോഴും കാണും ഈ pickle. So tasty.. sure ആയും try cheyyum. Once more tanx chechii...

  • @abn6941
    @abn6941 3 года назад

    Madam njangal muslimsinu eethappazham important aanu. God bless you

  • @Mk-sp9if
    @Mk-sp9if 4 года назад

    ചേച്ചിയ്ക്ക് അറിയുമായിരിക്കും TVMത്ത് BB എന്നൊരു restaurant ഉണ്ടായിരുന്നു ഞാൻ അവിടെ നിന്നുമാണ് ആദ്യമായി dates pickle കഴിക്കുന്നത് Super ആണ്Mutton ബിരിയാണിയുടെ കാര്യം പറയേണ്ടതില്ല

  • @zarahmehr1536
    @zarahmehr1536 4 года назад +2

    പെരുന്നാളിനെ കുറിച്ച് പറയുന്ന കേട്ടപ്പോൾ ശരിക്കും കാണാൻ തോന്നുന്നു 😍😍😍 മരിയ

  • @sadiyakareem9878
    @sadiyakareem9878 4 года назад

    Kothiyavunnu....ende favorite anu dates pickle....enik datesnd naranga koode mix cheyta achar kurachoode koodutal ishtan..

  • @girijagirija77
    @girijagirija77 4 года назад

    Hi madam. Njan fryday thanne biriyani undaki. Super. Ini acharinopam kazhikan vere undakanam😍

  • @binishababuraj3002
    @binishababuraj3002 4 года назад

    Thanku maam thanku so much... I tried this recipe today and it came out soooooo good. Njan dates kazhikkilla but athukond achaar undaakkiappo vere level ruchi aai. Njn ithrem pratheekshichilla maam your recipes are too good. Maaminte dosa batterum njn pareekshichittund, njn ippo angane aanu dosa undaakkunnathu. Dosa maavu nannaaittu pulikkunnumund dosa nalla soft and tasty aakunnumund. Veendum thanks😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕

  • @simiajesh7311
    @simiajesh7311 3 года назад

    Njanum kannurkariyanu. Chechy paranjath sheriyanu nalla Biriyani rice ivideyoke kittarulloo njangal kottayathokke thamasichappol ee rice onnum kittarilla njangal ivide ninnum vangy pokum