ബോൻസായി പ്രൂണിങ്ങും റീപോട്ടിങ്ങും ഒരുമിച്ച് ചെയ്യാം /Bonsai Pruning & Repotting /Bonsai Tutorial- 3

Поделиться
HTML-код
  • Опубликовано: 7 фев 2025
  • To watch Bonsai soil mix, please click👇
    • വളരെ എളുപ്പത്തിൽ ബോൻസാ...
    To watch Bonsai hunting and potting, please click👇
    • വെറും 3 മണിക്കൂർ കൊണ്ട...
    #bonsaipruning
    #bonsairepotting
    #sajisinnovations
    BGM Credits
    • Free Plants No Copyrig...
    • Free Sound Effects - N...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
    ‪@BonsaiTricksAndaLotMore_ayan‬
    ‪@BonsaiAndAll‬
    ‪@bonsaiempire‬
    ‪@HeronsBonsaiUK‬

Комментарии •

  • @nivedhkl4696
    @nivedhkl4696 2 года назад +1

    ഞാനും ഇങ്ങനെ ചെയ്യാനായി തൈക്കൾ സെറ്റ് ചെയുന്നുണ്ട് 🥰
    ചേട്ടന്റെ വിഡിയോ ഒരുപാട് ഹെൽപ് ഫുൾ ആണ് 🙏

  • @Vishnucheppayikodu
    @Vishnucheppayikodu 4 месяца назад

    നല്ല അവതരണo

  • @TaniyaJackson-f4w
    @TaniyaJackson-f4w 7 месяцев назад

    Chettante videos kandittu nalloru positive feelings undu

  • @iamilhan
    @iamilhan 3 года назад +1

    ഞാൻ ഇന്നലെ മുതൽ ബോൺസായ് യെ കുറിച്ച് ആലോചിക്കുവായിരുന്നു... വീഡിയോ കണ്ടപ്പോൾ അതിശയം തോന്നി... 😄 എനിക്ക് ബോൺസായ് tree ഒത്തിരി ഇഷ്ടാണ്... സൂപ്പർ വീഡിയോ സജി ചേട്ടാ.... Happy Gardening.... ♥♥♥

    • @sajisinnovations302
      @sajisinnovations302  3 года назад +1

      Haha... അതാണ് ഞാൻ!!!
      🥰🥰🥰

    • @iamilhan
      @iamilhan 3 года назад

      @@sajisinnovations302 പിന്നല്ലാതെ.... 😄♥🔥

  • @ramachandrankodoor7394
    @ramachandrankodoor7394 Год назад +1

    വളരെ നല്ല വിവരണം, very informative congrates ❤

  • @minic2125
    @minic2125 3 года назад +1

    Wow super.ivide orennam und sariyakki edukkanam enikk nalla ishta bonsai

  • @sunithapv4459
    @sunithapv4459 Год назад +1

    Beautiful ayitunde atta

  • @rafeeque3431
    @rafeeque3431 2 года назад +2

    പോട്ട് എവിടുന്നാ വാങ്ങിയത് എന്താ വില

    • @sajisinnovations302
      @sajisinnovations302  2 года назад

      ഏത് pot ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല... Thank you for watching 🥰🥰

  • @shyjuk347
    @shyjuk347 Год назад +1

    കട്ടു ചെയ്യുന്ന പീസ്മറ്റൊരുചട്ടിയിൽ നട്ടു വയ്ക്കൂവേറെയൊരു ആൽമരം ആയി വളരും

  • @AARYANKARTHIK32200
    @AARYANKARTHIK32200 8 месяцев назад

    ചേട്ടാ..ബോധി യുടെ plant എവടെ നിന്നാണ് collect ചെയ്തത്. കേരളത്തിൽ rare ആണ്. Last പേര് അറിയില്ല എന്ന് പറഞ്ഞ ആൽ മരത്തിൻ്റെ പേര് ficus virens എന്നാണ്. കല്ലാല്

  • @priyankapriya7484
    @priyankapriya7484 3 года назад +1

    Super sir. Much dedicated andyou love for plants🙏

  • @its_kottayam
    @its_kottayam 6 месяцев назад

    Good work

  • @HidayasHomeGardenHaseenaJabbar
    @HidayasHomeGardenHaseenaJabbar 3 года назад +1

    Adipwoli mashey

  • @MyMy-lt8kq
    @MyMy-lt8kq 2 года назад +1

    സൂപ്പർ മാഷേ

    • @sajisinnovations302
      @sajisinnovations302  2 года назад

      Thank you dear.. കുറേ comments കണ്ടല്ലോ.. Thank you so much.. New subscriber ആണോ? എവിടെയാ നാട്?

  • @amjitht.m7757
    @amjitht.m7757 2 года назад +1

    നന്നായിട്ടുണ്ട് സൂപ്പർ ❤❤❤

  • @binoytr7827
    @binoytr7827 2 года назад +1

    Supper.......

  • @MyMy-lt8kq
    @MyMy-lt8kq 2 года назад +1

    അടിപൊളി

  • @RehanKhan-ll2lo
    @RehanKhan-ll2lo 3 года назад +1

    Super bonsai collection 👌👌👌👌

  • @inntro
    @inntro 3 года назад +1

    സൂപ്പർ 👍🏻

  • @IndianFoodHouse
    @IndianFoodHouse 3 года назад +1

    Nice

  • @BonsaiAndAll
    @BonsaiAndAll 3 года назад +1

    Very nice 😊

  • @AnoopVV-cz9mv
    @AnoopVV-cz9mv 3 года назад +1

    Super bro

  • @lechuzz.....3532
    @lechuzz.....3532 3 года назад +2

    First veiw

  • @joycerajan5427
    @joycerajan5427 3 года назад +1

    Very good video.

  • @priyamuralidharan9944
    @priyamuralidharan9944 3 года назад +1

    നന്നായിട്ടുണ്ട് 👍

  • @rohinikumar1382
    @rohinikumar1382 3 года назад +1

    Super

  • @Alanking693
    @Alanking693 3 года назад +2

    🔥

  • @thecocoa07
    @thecocoa07 3 года назад +1

    അടിപൊളി 👍👍👍👍

  • @sgkitchen369
    @sgkitchen369 3 года назад +1

    👍🏻👍🏻super 👍🏻👍🏻

  • @annieyesudas9636
    @annieyesudas9636 3 года назад +2

    താങ്കളുടെ വീഡിയോ കണ്ടാൽ എനിക്കും പണിയായി സന്തോഷമെന്താണെന്നു വച്ചാൽ അതിന്റെ റിസൽട്ട്. ഞാൻ വീഡിയോ കണ്ട് 6 അഡീനിയ० പ്രൂൺ ചെയ്യത് അതിൽ നിറയെ തളിർപ്പ് വന്ന കാരൃ० പറഞ്ഞിരുന്നല്ലോ. അതിൽ 4 എണ്ണ० നന്നായി പൂത്തു. നിണ്ട് വളളി പോലെ ഒന്നോ രണ്ടോ പൂവുമായി നിന്നതാണ്. ബാക്കി 2 ൽ മൊട്ടുകളു० തളിരു० കരിഞ്ഞ് പോകുന്നു. എന്തു ചെയ്യണ०. അപ്പോ ഇനി ബോൺസായ് യിൽ കൈ വയ്യ്ക്കാ०. കുടംപുളി, പേരാൽ, അരയാൽ, ആരൃവേപ്പ്, ഈട്ടി ഇവയാണ് ഉള്ളത്. വലിയ പ്രായമോന്നു० ഇല്ല. ഒരു 8 നു० 5 നു० ഇടയിൽ.

    • @julietpaul6431
      @julietpaul6431 3 года назад

      Super.... Sir, Trivandrum എവിടെ?

  • @bijicgeorge9554
    @bijicgeorge9554 3 года назад +1

    Superrr

  • @leenaleenakr9027
    @leenaleenakr9027 3 года назад +1

    Ithokkeyanu enikkum bhayankara ishta petta karyangal. Pakshe enikk ithu poloru hus illa. Or arum illa. Makkalkkum plants onnum ishtamilla. 2 almaram ente kail und.

    • @sajisinnovations302
      @sajisinnovations302  3 года назад

      Thank you so much for the lovely response.. Okke try cheythu nokkeettu parayuu 🥰🥰

    • @sobhav4689
      @sobhav4689 3 года назад +1

      എന്റെ അതേ..... അവസ്ഥ തന്നെ.... 🤦😔

    • @sajisinnovations302
      @sajisinnovations302  3 года назад

      @@sobhav4689 🥰🥰

  • @cat-ym7iz
    @cat-ym7iz 2 года назад +1

    Ee paist engine undakum

    • @sajisinnovations302
      @sajisinnovations302  2 года назад +1

      Powder വാങ്ങാൻ കിട്ടും.. അതിൽ വെള്ളം ചേർത്തു paste ആക്കിയാൽ മതി

    • @cat-ym7iz
      @cat-ym7iz 2 года назад +1

      Ok ithinte name onu paranju tharamo

    • @sajisinnovations302
      @sajisinnovations302  2 года назад +1

      @@cat-ym7iz powder name... SAAF

    • @cat-ym7iz
      @cat-ym7iz 2 года назад

      Ok 🙏 thx

  • @MyMy-lt8kq
    @MyMy-lt8kq 2 года назад +1

    😍😍😍

  • @ajayan0tk
    @ajayan0tk 9 месяцев назад

    you did wrong route pruning . big roots are for plant spport . you can remove it

  • @sajithapillai8656
    @sajithapillai8656 3 года назад +1

    👍

  • @jithinpr6556
    @jithinpr6556 3 года назад +1

    🤗🤗😍

  • @ajeshmohan256
    @ajeshmohan256 3 года назад +1

    🥰🥰🥰🥰

  • @drupathsdharan9744
    @drupathsdharan9744 3 года назад +1

    😍

  • @jacobpunnilam9077
    @jacobpunnilam9077 2 года назад +1

    ബ്രെദർ, അത്രെയും ഹോൾ ഇടരുതേ, വെള്ളം ഒട്ടും നിൽക്കാതെ മണ്ണ് വരണ്ടു പോകും.

  • @MyMy-lt8kq
    @MyMy-lt8kq 2 года назад +1

    😍😍😍