എനിക്കൊരു കല്ലാൽ കിട്ടിയിരുന്നു. എനിക്ക് അറിയാവുന്നതുപോലെ pot ചെയ്തു. ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എങ്ങനെയാണ് pot ചെയ്യേണ്ടത് എന്ന്. കപ്പളത്തിന്റെ തണ്ടാണ് ഞാൻ വേരിറക്കാൻ ഉപയോഗിക്കുന്നത്. താങ്കളുടെ വീഡിയോ സൂപ്പറായി . ഉപകാരപ്രദമായി.
പേരാൽ ആണോ വേരാൽ ആണോ ശരി?(വേര് വളർന്ന് താങ്ങ് വേര് ഉണ്ടാകൂന്നതണല്ലോ)ഏതായാലും വളരെ എളുപ്പം വളർത്താവുന്ന ഒരു വൃക്ഷ മാണിത്. എനിക്ക് 23 വർഷം പ്രായമുള്ള 2 ബോണ്‍ സായ് ഉണ്ട് (Collected from a building wall)
saji sir bonsai യെ എനിക്ക് നല്ല ഇഷട൦ ആണ്. എന്നാൽ ഞാ൯ വിചാരിച്ചത് , ഇത് നമ്മുക്ക് പററിയ പണിയല്ല എന്നാണ്.എന്നാൽ sir ൯െറ video കണ്ട് കഴിഞ്ഞ് എ൯െറ മു൯വിധികൾ മാറി. അയ്യോ ഇത് ഇത്ര എളുപ്പമായായിരുന്നോ എന്ന്. plant bonsai ആകുന്നത് ചെറിയ വലിയകാരൄ൦ ആണ്എന്ന് പറഞ്ഞ് പ൦ിപ്പിച്ചതിന് ഒത്തി thanks .
ഇത് ഇന്ന് കാണുന്ന നിങ്ങളുടെ മൂന്നാമത്തെ വിഡിയോ ആണ്. പേരാലിൻറ്റെ കംബുകൾ മുറിച്ച് നട്ടും ബൊൺസായി ഉണ്ടാക്കാം. അതിൽ വേറെ ഒരു കംബ് ഗ്രാഫ് ചെയ്യുക.മറ്റേതല മണ്ണിൽ കുഴിച്ചിടുക , താങ്ങ് വേരായി അത് വളരും. Now you got the technic.😂😂😂 I did it .💯.💪 വേര് മുറിച്ചാൽ അവിടേനിന്നും. ധാരാളം ചെറിയ വേരുകൾ വളരും.
ഞാൻ ഇത് പോലെ ഒരു ആൽ മരം വെച്ച് നല്ലപോലെ bonsai aayi വന്നതാരുന്നു അപ്പോൾ എല്ലാരും പറഞ്ഞു ആൽ മരം വീട്ടിൽ വെക്കരുത് എന്ന് അത് kettu ഞാൻ എടുത്തു കളഞ്ഞു 😭ഇപ്പോൾ ഞാൻ ആകെ വിഷമിക്കുന്നു
നിങ്ങളുടെയും razz ഗാർഡന്റേം വീഡിയോസ് ആണ് കൂടുതൽ കാണാറു... കാരണം 2ഉം വിശ്വസിനിയം ആണ് ❤️❤️❤️... കൊള്ളാം സൂപ്പർ ❤️❤️❤️
Thank you so much dear 🥰🥰
വളരെ മനോഹരമായ അവതരണവും കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കിയും തരുന്നു വളരെ വളരെ ഇഷ്ടപ്പെടുന്നുണ്ട് ഇവയെല്ലാം ഇനി ഒന്നു പരീക്ഷിച്ചു നോക്കണം
Thank you dear... കുറെ comments കണ്ടു.. Want to know more about you please..
പേരാൽ ബോൺസായിയുടെ ശിഖരങ്ങൾ മുറിച്ചടുത്ത് പുതിയ ചെടികൾ ഉണ്ടാക്കാം.(Own experience)
നല്ലപോലെ മനസിലാവുന്ന രീതിയിൽ പറഞ് തന്ന ചേട്ടന്.... 🥰👍
Super, ഒരുപാട് ഇഷ്ടം
Very good 👋👋👋👋 ഭംഗിയായി.. 👌👌👌 മതിൽ ചാട്ടം 😂🤗
🥰🥰🥰
ഉഷാർ.... നല്ല അവതരണം...
ഞാനും ബോൺസായ് ചെയ്യുന്നുണ്ട്....
Thank you so much dear🥰🥰
Sooper... വളരെ മനോഹരമായിരിക്കുന്നു...
Thank you dear🥰🥰
Wow,, Well Job Done 👌 Thank's Lot 🙏 👍
Thank you dear 🥰🥰
Adipoli. Valare ishtamayi. From Chennai
Thank you so much🥰🥰
സൂപ്പർ. മനോഹരമായിട്ടുണ്ട്🥀🥀👍👍🥀🥀🌳🌳🌳👍👍
Thank you dear🥰🥰
Sir njangalude aalmaram bonsai leaf yellow colour ayi kozhinj pokunnu. Ath enthkondanu.
ആൽമരത്തിന്റെ leaf അങ്ങനെ കൊഴിഞ്ഞു പോകാറുണ്ട്.. പുതിയത് വന്നോളും..
@@sajisinnovations302 thankyou sir
excellent work with detailed explanation
Thank you very much dear 🥰🥰
Very detailed video thank s from Manchester uk
Thank you so much 🥰
Super 😍 valare nannayitund 👌
Thank you very much🥰🥰
Super ayitunde sir 😊
Thank you dear 🥰🥰
ഞാൻ ആദ്യമായി കാണുകയാണ് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. ചെയ്യാൻ വളരെ സന്തോഷം ചേട്ടൻ എവിടെയാണ്🎉🎉
Thank you.. ഞാൻ Trivandrum
Thankal use cheyuna aluminium wire link 🔗 onu share
Please search in amazon.. Dont have the link now🙏🙏
Sir ethu polulla pot thannay vayno
Hey... ഏതു pot ആയാലും മതി
Very well explained nd neat arrangement. Awaiting to c its growth step by step.
Thank you so much🥰😜
sir ithinte ipozhathe stage kaanikkumo
Bonsai on rock...👌after growth also dnt remove the rock. .keep one plant with roots growing above the rock...
Yess... Planning to keep it as such🥰🥰
Well explained.. very useful tips.. Please do Jade bonsai also
Thank you very much 🥰🥰
Sir..ITHU verum PLAAVIN THY maathramalle aayullu! VARSHANGAL KAZHINJALLE BONSAI AAVULLU??? ENIKKU 5 COCONUT BONSAIYUM 62 COLOUR HYBRID HIBISCUSUM UND!
പ്ലാവിൻ തൈ അല്ല dear... ആൽമരം ആണ്.. ശരിക്കുള്ള bonsai ആകാൻ വർഷങ്ങൾ എടുക്കും.. Congrats on your nice collection 🥰🥰
Leaf kozhinju pokunnathinu karanam enthannu annu onnu paranju tharumo, ficus bonsai aanu (light inte problem vallom aano)
Sunlight and daily watering ensure ചെയ്യുക... Thank you for watching🥰🥰
കൊള്ളാമല്ലോ...
Thank you dear🥰🥰
Elaklde size engne korekan pattum
Plant ചെറുതായി നിർത്തിയാൽ ഇലകളും ചെറുതാവും...
Explained well👍🏼👍🏼 Tnx
Welcome 🙏
Superrr. Beautiful👍👍👌👌
Thank you dear 🥰🥰
Very good presentation ❤
Thanks a lot 😊
Good presentation... no lagging
Thank you so much🥰🥰
Very useful video and well explained..
Thank you so much dear🥰🥰
Saf evidanna kituga bro
Fertiliser shops ലും ചില nursery gardens ലും കിട്ടാറുണ്ട്
Aluminium amazon link onnu send akkuvooo
Glopro 30Mtr / 100ft Bonsai Aluminium Wire Anodized Pack of 3 (1mm 1.5mm 2mm - 10m Each) amzn.eu/d/61r2YwU
Nice presentation adventurous and innovative idea 👍
Thank you so much🥰🥰
കാത്തിരുന്ന വീഡിയോ.. Thanks... 🌹🌹
Thank you so much🥰🥰
നല്ല അറിവ് പകർന്നു തന്നു 🌹🌹🌹🌹
Thank you very much🥰🥰
നല്ല അവതരണം നന്ദി
Thank you so much 😀😀
ഈ രണ്ട് ചെടിയുടേയും ഇപ്പോഴത്തെ വീഡിയോ ഒന്നിടുമോ?
ആ കമ്പി, സപ്പോർട്ട് ഒക്കെ എപ്പോഴാണ് മാറ്റിയത്?
Useful sharing bro thanks 🙏
Thank you dear🥰🥰
എനിക്കൊരു കല്ലാൽ കിട്ടിയിരുന്നു.
എനിക്ക് അറിയാവുന്നതുപോലെ pot ചെയ്തു.
ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എങ്ങനെയാണ് pot ചെയ്യേണ്ടത് എന്ന്.
കപ്പളത്തിന്റെ തണ്ടാണ് ഞാൻ വേരിറക്കാൻ ഉപയോഗിക്കുന്നത്.
താങ്കളുടെ വീഡിയോ സൂപ്പറായി . ഉപകാരപ്രദമായി.
Thank you so much 🥰🥰
Superb superb... 👏👏👏
Sir your technique is good to follow.. How often we need to water in a week.
Thank you very much 🥰🥰
You can water it daily
രണ്ടും കണ്ടു. നല്ല useful video ആണ്. ഇനിയും നല്ല വിഡിയോസിനായി waiting ആണ്. Sir ന്റെ നാട് എവിടെയാണ്.
Thank you very much dear... എന്റെ നാട് TVM ആണ്... നിങ്ങളോ? 😀😀
Super presentation
Thank you dear🥰🥰
Chetta, aa pot evidunna vaangiyathe
Ivide ( TVM ) oru shoppil ninnum vangiyathanu..
Thank you for watching 🥰🥰
@@sajisinnovations302 okay
👍👍👍👍🌟🌟🌟 Beautiful 💐💐💐
Thank you🥰🥰
Root over rock nice
Thank you 🥰🥰
Very useful and beautiful video
Thank you mam🥰🥰
Nice presentation.stone mattumo?
Thank you.. Stone മാറ്റണ്ട എന്ന് കരുതുന്നു 🥰🥰
അടുത്ത potting ഈ കല്ല് എന്ത് ചെയ്യും
അങ്ങനെ തന്നെ വയ്ക്കാൻ പറ്റിയാൽ വയ്ക്കണം.. എങ്ങനെ ഉണ്ടെന്നു നോക്കട്ടെ 🥰🥰
adipoli poli aayitundu sir adipoli
Thank you dear🥰🥰
Super..........
🙏🙏
Bonsai vechal veedinu dosham aanu nu parayunnathu correct aano???
അതിനെ കുറിച്ച് അറിയില്ല 🤪
@@sajisinnovations302chetta oru kanikkonna bonsai akki tharamo enthakum rate
Very useful
ചേട്ടാ ആന്റി ഫങ്കൽ പൗഡർ എവിടെ കിട്ടും
രസവളങ്ങൾ കിട്ടുന്ന shops ലും garden shops ലും കിട്ടും 🥰🥰
Super 😘😘😘
Thank you dear🥰🥰
Super 👍
Thank you very much🥰🥰
Good information
Thank you so much🥰🥰
Atu copper wire allee¿
അല്ല dear... Galvanised അലൂമിനിയം ആണ്.. അതാണ് ആ കളർ ...
Super
Thank you😜🥰
👌👌👌👌🔥
Thank you dear🥰🥰
🤩🤩
🥰🥰🥰
👌👌👌
🥰🥰🥰
പേരാൽ ആണോ വേരാൽ ആണോ ശരി?(വേര് വളർന്ന് താങ്ങ് വേര് ഉണ്ടാകൂന്നതണല്ലോ)ഏതായാലും വളരെ എളുപ്പം വളർത്താവുന്ന ഒരു വൃക്ഷ മാണിത്. എനിക്ക് 23 വർഷം പ്രായമുള്ള 2 ബോണ്‍ സായ് ഉണ്ട് (Collected from a building wall)
പേരാൽ എന്നാണ് പറയുന്നത് 😜😜
👍👍👍
Thank you🥰🥰
ഇതിൻ്റെ updation ആയില്ലേ
കാണിക്കാം 🥰
👍👍👍👍👍
Thank you sir🙏🙏
ഇഷ്ടമായി - പ്രാവർത്തികമാക്കാൻ ഒരല്പം പാടുപെടും എന്നെപ്പോലെയുള്ളവർ
Haha🥰🥰
ഇലഞ്ഞി നമുക്ക് ബോൺസായി ആക്കാൻ പറ്റുമോ
ആക്കാൻ പറ്റും..
അപ്പോൾ അതിൽ പൂക്കൾ ഉണ്ടാകുമോ
സർ, താങ്കളുടെ നമ്പർ ഒന്ന് തരുമോ
@@remyapramod4120 നന്നായി പരിപാലിച്ചാൽ എല്ലാ ബോൺസായ് യിലും പൂക്കളും കായും ഉണ്ടാകാറുണ്ട്...
@@remyapramod4120 9847287458
👍
🥰🥰
saji sir
bonsai യെ എനിക്ക് നല്ല ഇഷട൦ ആണ്. എന്നാൽ ഞാ൯ വിചാരിച്ചത് , ഇത് നമ്മുക്ക് പററിയ പണിയല്ല എന്നാണ്.എന്നാൽ sir ൯െറ video കണ്ട് കഴിഞ്ഞ് എ൯െറ മു൯വിധികൾ മാറി.
അയ്യോ ഇത് ഇത്ര എളുപ്പമായായിരുന്നോ എന്ന്.
plant bonsai ആകുന്നത് ചെറിയ വലിയകാരൄ൦ ആണ്എന്ന് പറഞ്ഞ് പ൦ിപ്പിച്ചതിന് ഒത്തി thanks .
Thank you very much 🥰
OK
🥰
ഇത് ഇന്ന് കാണുന്ന നിങ്ങളുടെ മൂന്നാമത്തെ വിഡിയോ ആണ്.
പേരാലിൻറ്റെ കംബുകൾ മുറിച്ച് നട്ടും ബൊൺസായി ഉണ്ടാക്കാം.
അതിൽ വേറെ ഒരു കംബ് ഗ്രാഫ് ചെയ്യുക.മറ്റേതല മണ്ണിൽ കുഴിച്ചിടുക , താങ്ങ് വേരായി അത് വളരും.
Now you got the technic.😂😂😂
I did it .💯.💪
വേര് മുറിച്ചാൽ അവിടേനിന്നും. ധാരാളം ചെറിയ വേരുകൾ വളരും.
Thank you so much for the new technic... Will try it for sure.. Please keep watching and support me🥰🥰
,👌
🥰🥰🥰
എന്താപറയാ ,എന്താപറയാ എന്ന് ഇടക്കിടെ പറഞ്ഞാൽ ....ഞങ്ങൾ എന്താപറയാ ..?
Haha... ഞാൻ അത് മാറ്റാൻ ശ്രമിക്കുന്നുണ്ട്... നടക്കുന്നില്ല... തല്ക്കാലം ഒന്നും പറയണ്ട ട്ടോ... ഞാൻ മാറ്റിക്കോളാം 😜😜
😂
ഇത് അല് മരം ആആ പേരൽ
ഇല ക്ക് ചേണ്ട് ഉണ്ടവും
🥰🥰
ഈ ബോൺസായ് ശെരി ആയോ? ഇപ്പോളത്തെ അതിൻ്റെ look കാണിക്കാമോ?
കാണിക്കാം 🥰🥰
അല്ല ഭായി ഈ പാറക്കല്ല് എടുത്ത് മാറ്റുമോ പിന്നീട്
ഞാൻ ഇത് പോലെ ഒരു ആൽ മരം വെച്ച് നല്ലപോലെ bonsai aayi വന്നതാരുന്നു അപ്പോൾ എല്ലാരും പറഞ്ഞു ആൽ മരം വീട്ടിൽ വെക്കരുത് എന്ന് അത് kettu ഞാൻ എടുത്തു കളഞ്ഞു 😭ഇപ്പോൾ ഞാൻ ആകെ വിഷമിക്കുന്നു
Haha... അതൊക്കെ ഓരോ അഭിപ്രായങ്ങൾ മാത്രം 😀😀
@@sajisinnovations302 😔
COCONUT BONSAI kandu oruthan comment cheythathu kandu= "ORU THENGINE NASIPPICHU" ennu!
പറയുന്നവർക്ക് എന്തും പറയാല്ലോ.. 😀😀
@@sajisinnovations302 💗🙂
L 4
Beautiful and useful video
Thank you so much 🥰🥰
Hahhaha chattam marannillalle 😂😂😂
Athu pinne അണ്ണാൻ മൂത്താലും....... 😜😜😜
I'll try.nice video
Thank you very much🥰🥰
Super
🥰🥰🥰
❤❤❤
Thank you 🥰🥰
👌👌👌
🥰🥰🥰
👍👍👍👍
🥰🥰
🥰
🥰🥰🥰
👍
Thank you🥰🥰
Super
Thank you very much 🥰🥰
👌
Thank you🥰🥰
❤
👍
🥰
Super
Thank you 🥰🥰