ഹീറോ ഹോണ്ടയിലെ ഹീറോ ഇറക്കിയ ഇലക്ട്രിക്ക് സ്കൂട്ടർ | Hero Vida V1 pro Electric scooter review

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 37

  • @starsbeetech8766
    @starsbeetech8766 7 месяцев назад +5

    കുറച്ച് ലോങ്ങ് റൈഡ് ഒക്കെ പോകാൻ പറ്റിയ വാഹനം. range around 100+ ഇപ്പോഴുള്ളതിൽ വച്ച് ചാർജിങ് മെത്തേഡ് എല്ലാം കൂടുതലുള്ളത് ഹീറോ യുടെ വിട ev ക്ക് ആണ്. ഏതർ ഗ്രിഡ് ഫാസ്റ്റ് ചാർജിങ് . ബാറ്ററി റിമൂവ് ചാർജിങ് . രണ്ട് ബാറ്ററി ഉള്ളതിൽ ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ മറ്റേ ബാറ്ററിയിൽ ഉപയോഗിക്കാം 50 km. പക്ഷേ കംപ്ലയിന്റുകൾ ഉണ്ട്. boot സ്പേസിൽ വെള്ളം കയറുന്ന പ്രശ്നം. പുറകിലത്തെ അലോയ് വീൽ പൊട്ടിയ ഒരു പ്രോബ്ലം. Switch set complaint, പിന്നെ Spare parts ൻ്റെ ലഭ്യത കുറവ്. ഇതെല്ലാം നോക്കി വേണം വണ്ടി എടുക്കാൻ എല്ലാ വണ്ടിക്കും അതിൻ്റെതായ കുറവുകളുണ്ട്. ഞാൻ ഒരു vida കസ്റ്റമർ ആണ് alloy wheel പൊട്ടിയ problum ഇപ്പോൾ പേടിച്ചാണ് Scooter ഓടിക്കുന്നത്. ചിലപ്പോൾ ഒരു ബാച്ച്ൽ ഉണ്ടായ problum ഉം ആകാം. എന്തായാലും Hero ഇതിനെ കുറിച്ച് respont ചെയ്തില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. hero motocorp ഈ alloy Wheel പൊട്ടിയ problum അനൃഷിച്ച് കൃത്യമായ വിവരം മറ്റ് vida കസ്റ്റമേഴ്സ് നെ കൂടി ധരിപ്പിക്കണ്ണം മാറ്റേണ്ട Parts ഉണ്ടെങ്കിൽ മാറ്റി നൽകുക. 😔

  • @dintuvd3260
    @dintuvd3260 7 месяцев назад +9

    മഴക്കാലത്ത് vida സ്കൂട്ടറിന്റെ ഒറ്റ സ്വിച്ചുകൾ പോലും properആയി വർക്ക് ചെയ്യില്ല.അത്രയ്ക്ക് മോശം ക്വാളിറ്റി സ്വിച്ചുകൾ ആണ് on/off, indicator's, light's, Horn switchs ഉപയോഗിച്ചിരിക്കുന്നത്

  • @ashakkeem4223
    @ashakkeem4223 7 месяцев назад +18

    ഈ വീഡ സ്കൂട്ടർ ഹബ്ബ്‌ പൊട്ടി ആക്‌സിഡന്റ് പറ്റി രണ്ടു പേര് ആശുപത്രിയിൽ ആണ്

    • @vivekranganath7774
      @vivekranganath7774 7 месяцев назад

      Under the stars. eannulla utube chanelil athinte detailed videos und

    • @vishnupillai300
      @vishnupillai300 7 месяцев назад +1

      Pulli marichu.Latest update vannu..

    • @Rzhobbyist
      @Rzhobbyist 7 месяцев назад

      Ayal marichu

    • @Aswinkanjirathingal
      @Aswinkanjirathingal 7 месяцев назад

      ruclips.net/video/tpG3stWiulA/видео.htmlsi=GWwHTvz-snie2tg1

  • @josephvmathew4250
    @josephvmathew4250 7 месяцев назад +7

    എൻജിൻ, ഗിയർബോക്സ്‌, ഫുൽടാങ്ക്, എക്സ്ഹൌസ്റ്റ്. ഇവയൊന്നും ഇല്ല. പിന്നെ എന്താ ഇത്രയും വില, ബാറ്ററി വിലയും കുറയുന്നു, ആകെ ഉടായിപ്പ് ആണ് 😮😔

    • @Aswinkanjirathingal
      @Aswinkanjirathingal 7 месяцев назад

      ruclips.net/video/tpG3stWiulA/видео.htmlsi=GWwHTvz-snie2tg1

    • @WheelsandWagen
      @WheelsandWagen  7 месяцев назад

      അതാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

  • @roshanpjoseph2118
    @roshanpjoseph2118 27 дней назад

    Ippo Vida improvement vannu... Perfect Ok.

  • @Sanoop1991
    @Sanoop1991 7 месяцев назад

    Electri scooter bike onum edukan time ayite illaa... Petrol vandi thanne sharanam.. 🙏🏻🙏🏻

  • @sivaprasadk3505
    @sivaprasadk3505 7 месяцев назад +2

    മരണം ഫ്രീ ആണ്

    • @MYTECHVLOGS
      @MYTECHVLOGS 7 месяцев назад

      Free വിട😢

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 4 месяца назад

    എല്ലാം ഫ്രീയാണ് മരണവും ഫ്രീയാണ് ഏത് സമയമാണ് ഹബു പൊട്ടി മരിക്കുക എന്ന് അറിയില്ല ഇതുപോലെത്തെ മാരണങ്ങളെ പരിചയപ്പെടുത്താതെ ഇരിക്കുക ദയവു ചെയ്തു

  • @jayarajank7052
    @jayarajank7052 6 месяцев назад

    എൻറെ യൂട്യൂബ് ചേട്ടാ എനിക്ക് ഒരെണ്ണം വാങ്ങിച്ചു തരുവോ എൻറെ കയ്യിൽ കഷ്ട്ടിച്ച് 5000 എൻ്റെ പഴേ വണ്ടി വിറ്റ് തരാം ഉണ്ടാകുമ്പോൾ തരാംലോൺ എടുക്കാൻ ഒരു രൂപയുടെ വരുമാനം പോലുമില്ല

  • @sameerponnusameer8428
    @sameerponnusameer8428 6 месяцев назад

    പൊളി സാധനം

  • @AnoopKrishnan-m4m
    @AnoopKrishnan-m4m 7 месяцев назад

    Kiger 2024 black edition video cheyyavo😊

    • @WheelsandWagen
      @WheelsandWagen  7 месяцев назад +1

      ചെയ്യുന്നുണ്ട് ബ്രോ

    • @AnoopKrishnan-m4m
      @AnoopKrishnan-m4m 7 месяцев назад

      Waiting ❤​@@WheelsandWagen

  • @Kailasamfamily_vlogs
    @Kailasamfamily_vlogs 7 месяцев назад +1

    Don't buy this 🤬

  • @VijAy54724
    @VijAy54724 7 месяцев назад

    സംഭവം കൊള്ളാലോ 👌

    • @Aswinkanjirathingal
      @Aswinkanjirathingal 7 месяцев назад

      ruclips.net/video/tpG3stWiulA/видео.htmlsi=GWwHTvz-snie2tg1

  • @Selavaraj-kq6oz
    @Selavaraj-kq6oz Месяц назад

    Howrah Mandi by

  • @Selavaraj-kq6oz
    @Selavaraj-kq6oz Месяц назад

    🫣😭

  • @prasanthparasini874
    @prasanthparasini874 7 месяцев назад +4

    ഇതിന്റെ ബാക്ക് ടയർ ഓടിക്കൊണ്ടിരിക്കുമ്പോൾ വേർപെട്ട് ഒരാൾ ഭൂമിയിൽ നിന്ന് "വിട " പറഞ്ഞിടുണ്ട്. ഭാര്യ ഗുരുതരാവസ്ഥയിലാണ്. എന്നിട്ട് ക്വാളിറ്റിയെ കുറിച്ച് പറയുന്നോ...പ്രണാമം.

    • @roshanpjoseph2118
      @roshanpjoseph2118 27 дней назад

      Ippo Improve aayi

    • @josemathew11
      @josemathew11 7 дней назад +1

      അതായിരിക്കും വിട എന്ന് പേരിടാൻ കാരണം

  • @abdullatheefqatar
    @abdullatheefqatar 7 месяцев назад +2

    എങ്ങനെ വിസിക്കും ഉടായിപ്പ് ആണ്

  • @pooramgaming6241
    @pooramgaming6241 7 месяцев назад +1

    Rip

  • @johnpa9571
    @johnpa9571 7 месяцев назад +1

    Hub പൊട്ടി ഒരാൾ മരിച്ചു