കുന്നത്തുനാട് | 20 20 ക്ക് MLA | തല പുകഞ്ഞ് മുന്നണികൾ | Sabu M Jacob | Benny Behanan

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 15

  • @AjAmala
    @AjAmala День назад +4

    ആരും ഇഷ്ടപെടുന്ന നല്ല അവതരണം 💕 💕 💕

  • @johnyv.k3746
    @johnyv.k3746 17 часов назад +1

    കഴിഞ്ഞ രണ്ട് നിയമസഭ ഇലക്ഷനിലും ലോക്സഭാ ഇലക്ഷനിലും കൂടിയ നെഞ്ചിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല.😅😅😅

  • @NaserNasershameena
    @NaserNasershameena День назад +3

    ചാലകുടി ലോഗസഫമടലത്തിൽ.ചാർളി പോളിന് കിട്ടിയത്. ഒരു ലെഷം വോട്ട്..കാർട് ഉള്ളവർ.അതിനും മുഗളിൽ.. വാക്കി ഓട്ട്. ആവിയായിപോയി.ചേട്ടന് ഇത് പോലെ.ഓരോ വാർത്ത എവിടെന്ന് കിട്ടുന്നു. . നമ്മളൊക്കെ സിപിഎം ❤ പാർട്ടി. അനുഫാവിയാണ്. സിപിഎംനെ കുറിച് നല്ലത് പറയുന്ന. ചേട്ടന്റെ ഒരു. വാർത്ത ഇത് വരെ. കേട്ടില്ലാ.. വെല്ലപോഴും ഒരു നേരം പൊക്കിനാണഗിലും സിപിഎംന്. അനുഗുലമായി പറയു.

  • @joseay7772
    @joseay7772 День назад +1

    വടവുകൊടും പുത്തെൻകുശും ഒരു പഞ്ചായത്ത്‌ ആണ്.
    ആകെ 8 പഞ്ചായത്ത്‌ ഉൾപ്പെടുന്ന മണ്ഡലം..
    കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായതിൽ നടത്തികൊണ്ട് പോന്ന ഭക്ഷ്യ സുരക്ഷ മാർക്കറ്റ് മറ്റു പഞ്ചായത്തിൽ തുടങ്ങു മെന്നു പറഞ്ഞു വോട്ടു ചോദിച്ചു മൂന്നു പഞ്ചായത്തിലും അധികാരം കിട്ടി. ഇതുവരെ വാക് പാലിച്ചില്ല എന്ന് മാത്രമല്ല ഉള്ളത് പൂട്ടുക കൂടി ചെയ്തു.
    ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി നടത്തിയെന്നു പറഞ്ഞു രാജിവച്ചു.
    ഈ പാർട്ടി തീർന്നു..

  • @swevenvlog925
    @swevenvlog925 9 часов назад

    എന്നിട്ട് എന്ത് പറ്റി കഴിഞ്ഞ തവണയും 20-20അവിടെ മത്സരിച്ചിരിന്നില്ലേ?..
    കുനത്തുനാട് യാക്കോബായ സഭാ ആരെ പിന്തുണകുമോ അവര് ജയികും...

  • @Alameen738
    @Alameen738 День назад +3

    ചങ്ങാതി 50000 കാർഡ് കൊടുത്തു ട്വന്റി 20.എന്നിട്ട് 46000 വോട്ട് കിട്ടിയുള്ളൂ. അതിന്റെ വാശിയിൽ സ്റ്റാൾ പൂട്ടി. ഇനി പഞ്ചായത്ത്‌ ഇലക്ഷന് വരുമ്പോൾ തുറക്കും. 45000-48000 വോട്ട് പിടിക്കും. ഒന്നാമത് udf വരും 🤍🧡💚💙

  • @NoushadKm-s1l
    @NoushadKm-s1l День назад +2

    Kundanthum Nada Mandala till Sambaram Peer Ne Le

  • @IgnatiusDavis
    @IgnatiusDavis 11 часов назад

    20 20 യേ ജയിപ്പിക്കില്ല

  • @rajupyleepalatty
    @rajupyleepalatty День назад +2

    സാബു ജെയ്ക്കബ് ചന്ദ്രശേഖര റാവു വിൻ്റെ BRS സ് 25 കോടി ബോണ്ട കൊടുത്തിട്ടും തെലുങ്കാനയിൽ പുള്ളിക്ക് വ്യവസായം തുടങ്ങാൻ പറ്റിയോ? കിഴക്കമ്പലത്തെ വ്യവസായങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സാബുവിൻ്റെ ഗ്ളിമറൊക്കെ ഇപ്പോഴുമുണ്ടോ എന്നത് സംശയാസ്പദമാണ്.

  • @rajum.george3432
    @rajum.george3432 19 часов назад

    അൽപ സൊല്പ വിട്ടുവീഴ്ചകൾ ചെയ്താൽ 20/20 ക്കൂ ജയിക്കാം പക്ഷെ..... സാബു സാർ അമ്പിനും വില്ലിനും അടുക്കില്ലല്ലോ.....

    • @johnyv.k3746
      @johnyv.k3746 17 часов назад +1

      അതായത് ബിജെപിയിൽ ചേരണമെന്നല്ലേ?😅

  • @sathyanandantb2834
    @sathyanandantb2834 22 часа назад +1

    Oompia oru channel.