Eid Mubarak പറയാൻ വിളിച്ചതാവും പാവം വെറുതേ തെറ്റിദ്ധരിച്ചു 😂. കൊച്ചാപ്പ ആഹാരം കഴിക്കാനില്ലാത്ത പാവങ്ങൾക്ക് വേണ്ടി ഭക്ഷണ കിറ്റ് വിതരണം ചെയ്യിച്ചു. കൂട്ടത്തിൽ ഒരു സ്വപ്നാ കിറ്റ് മന്ത്രിയും കഴിച്ചു കാണും🤤 😄😄.
@@Dr.Nisamudheen.Kotta786 sry 6 മാസം. ഇനി വർഷമോ മാസമോ എന്തോ ആയിക്കോട്ടെ. പിരിച്ചു വിട്ട ശേഷം എന്തിന് അവളെ വിളിച്ചു ഫണ്ട് ഒക്കെ ചോദിക്കണം. അതും ഈ റംസാനിൽ കൊടുത്തെന്നു പറയുന്ന കിറ്റ് Pls ഇനി കഴിഞ്ഞ കൊല്ലത്തെ റംസാൻ ആണെന്ന് പറയരുത്. ന്യായീകരിക്കാൻ എന്തും പറയും ചിലർ
ഹ ഹ ഹ തിരുവനന്തപുരത്തു മാത്രം വിതരണം ചെയ്യാൻ കിട്ടിയ ഭക്ഷണകിറ്റ് മെയിലെ റംസാന് ജൂണിലോ വിതരണം കൊള്ളാം, ആറേഴുമാസം മാസം മുൻപ് പിരിച്ചുവിട്ട സ്വപ്നയാണോ ഇപ്പോളും uae കോൺസുലേറ്റ് പ്രധിനിധി...
പെട്ടവൻ ആദ്യം പറയുന്നത് തന്നെയാണ് സിമി അണ്ണനും ആദ്യം പറയുന്നത്. കൂടുതൽ തെളിവുകൾ വരുമ്പോൾ ആണ് ശെരിക്കുംപ്പെടുക...സ്റ്റാഫ് തന്റെ ആരുമല്ല എന്നാണ് സിമി അണ്ണൻ പറയുന്നത്... ഒടുവിൽ സ്റ്റാഫിനെ NIA ചോദ്യം ചെയ്യുമ്പോൾ അവർ പറയും സിമി അണ്ണൻ പറഞ്ഞിട്ടാണ് ഞങ്ങൾ വിളിച്ചതെന്ന്... കാത്തിരുന്നു കാണുക... പിന്നെ PK ഫിറോസ് പറയുന്നതും കൂട്ടി വായിക്കണം.. ഈത്തപ്പഴം പാക്കറ്റിൽ എന്തൊക്കെയാണ് വന്നിരിക്കുക എന്ന് കാണണം
K t ജലീൽ ഗോൾഡ് കാര്യത്തിന് ആണെകിൽ ഒഫീഷ്യൽ ഫോണിൽ നിന്ന് വിളിക്കുമോ? ഇനി അങ്ങെനെ വിളിച്ചു എങ്കിൽ ഏറ്റവും വലിയ പൊട്ടൻ അദ്ദേഹം ആയിരിക്കും. വാട്സാപ്പ് സ്ക്രീൻ ഷോർട് ടുബ്ലി aano? Uae councilil ഇല്ലാത്ത സ്വപ്ന വിളിക്കും എന്ന് എന്തിനാണ് ജനറൽ കോൺസിലിലെർ വാട്സാപ്പ് ലൂടെ പറഞ്ഞത്?
27 may 2020 - Is swapna was an employee of UAE at that time? If not, what was her role??? Is KT Jaleel is food/consumerfed minister to co-ordinate????? If his staff contacted sarith, all staff also to be enquired
Duration is in seconds or minutes???? Second thing is Ramdan was in March and these calls are in June?? Third point is Swapna is working with IT dept. for more than six months and why should she call on behalf of UAE embassy? Doesn't conflict of interests apply here when someone works for two governments??Is she being paid by two entities?? Mr. Jacob Thomas was harassed by pinarayi stating that he had worked at an institute without govt. authorization while suspended???
ജലീൽ രാജി വെക്കണം ഫിറോസ് പറയാത്തത് കഷ്ടം മായി പോയി. ഇപ്പോൾ പിടികിട്ടി.പണ്ട് കുറെ നടന്നത് അല്ലെ തെളി വ് ഉണ്ട് പോറ ത്ത് വിടും. കോടതിയ്യിൽ ഹാജരാക്കാൻ പറഞ്ഞപ്പോൾ. കണ്ടംവഴി ഓടി. പിന്നെ കുറെ ബ ബ്. ബ്. ഇതു കുഞ്ഞലി കുട്ടി അല്ല രാജിവെച്ച് ഓടാൻ. പിന്നെ ഫസ്റ്റ് വിക്കറ്റവീണു ആരാ സദീബ് സംഘി. പിന്നെ റമീസ് ആരാ ഫിറോസ് മിടൂല അല്ലാതെ ബ്. ബ്. ബ് പറയല്ല. ചാനൽ അവതാരക
റംസാൻ കഴിഞ്ഞു ആണോ കിറ്റ് കൊടുക്കുക എന്റെ നാട്ടിൽ റംസാൻ ആണ് കിറ്റ് കൊടുക്കുക കേരളത്തിൽ ജനങ്ങൾ മണ്ടൻമാർ അല്ല
Evanmar perum kallanmara...
അല്ല ഈ കൊറോണ പ്രമാണിച്ച് റംസാൻ കഴിഞ്ഞാലും കിറ്റ് വിതരണം തുടരും
കൊല്ലനറിഞ്ഞില്ല കൊല്ലത്തിം അറിഞ്ഞില്ല തിത്തെ എന്നൊരു പൊന്നരിവാൾ '''
അടുത്ത റംസാൻ ആണ് ആശാനെ.. ആ ഒരു കരുതലിനെ ആരും കാണാതെ പോവരുത്.
kittinte bill settlement vendi aanu viliche,
ഇങ്ങേരു ഇടപെടാത്ത പ്രശനങ്ങൾ കേരളത്തിൽ ഇല്ലല്ലോ
😄✌️
ഒരിക്കലും നല്ല പേർ ഉണ്ടായിട്ടില്ല ഇ ജലീലിന് തുടക്കം മുതൽ ഇയാൾ കുഴപ്പക്കാരൻ ആണ് ഇയാൾ ഇയാളെ അടിച്ചു പുറത്തു കളയുക
Eid Mubarak പറയാൻ വിളിച്ചതാവും പാവം വെറുതേ തെറ്റിദ്ധരിച്ചു 😂. കൊച്ചാപ്പ ആഹാരം കഴിക്കാനില്ലാത്ത പാവങ്ങൾക്ക് വേണ്ടി ഭക്ഷണ കിറ്റ് വിതരണം ചെയ്യിച്ചു. കൂട്ടത്തിൽ ഒരു സ്വപ്നാ കിറ്റ് മന്ത്രിയും കഴിച്ചു കാണും🤤 😄😄.
ഇതാണ് മതമൈത്രി ...... സ്വപ്നയുടെ കിറ്റ് വാങ്ങാൻ ജലീൽ .....
ശ്ശോ നിങ്ങൾ വെറുതെ തെറ്റിദ്ധരിച്ചു മന്ത്രി ആട്ടിൽ സൂപ്പ് കൊടുത്ത് സ്വപ്നയുടെ കൈയ്യിൽ നിന്നും കുറച്ചു ഈ ന്തപ്പഴവും ബിസ്ക്കറ്റും വാങ്ങിക്കാനാണ്.
ഹൊ എന്തൊരു കരുതലാ ഈ മനുസ്യന് ഒൗയോധിക കാര്യങള് കഴിഞിട്ടെ മറ്റെന്തും ഉള്ളു
🤣🤣🤣🤣
ഭക്ഷണത്തിനു ഫോൺ ചെയ്യുന്നത് കുറ്റമാണോ.? മന്ത്രി ഒരു ഭകഷണ പ്രിയനാ.........
കോഴി ജലീൽ കി ജയ്
Keralathyl matrame alukal ramadhan agoshikundayolu..?
Consulatenekal valuthaya Embassy delhil und avru polum prethekhich onm a natyl cheythat ella? Apo evde matram kond theran pokunu enathile logic l entho 😂👎
bakshanam mathrum ahno vanath😌epo noodles dates enn parajhita swarnam vane apo ann ethre kond vann kaanum
അല്ല സുഹൃത്തേ റംസാൻ മേയ് മാസം അല്ലാരുന്നോ ഈ കാൾ ചെയ്‌ത ദിവസം കാണിക്കുന്നത് ജൂണിലെ ആണല്ലോ..
K.t parayunnath vekthamaayi kelkkaanulla sanmanass kaanikkuka.atheham paranjath kitt vitharanathinte bill koduthittum fund kittiyillaa athkondaan avare veendum veendum cnct cheythee ennaan.
@@Dr.Nisamudheen.Kotta786 6 മുൻപ് uae കൗൺസിലേറ്റ പിരിച്ചു വിട്ട swapna enthinu vilikkanam
@@mahshooquepk3696 what you mean 6?
@@Dr.Nisamudheen.Kotta786 sry 6 മാസം.
ഇനി വർഷമോ മാസമോ എന്തോ ആയിക്കോട്ടെ.
പിരിച്ചു വിട്ട ശേഷം എന്തിന് അവളെ വിളിച്ചു ഫണ്ട് ഒക്കെ ചോദിക്കണം. അതും ഈ റംസാനിൽ കൊടുത്തെന്നു പറയുന്ന കിറ്റ്
Pls ഇനി കഴിഞ്ഞ കൊല്ലത്തെ റംസാൻ ആണെന്ന് പറയരുത്.
ന്യായീകരിക്കാൻ എന്തും പറയും ചിലർ
@@mahshooquepk3696 കഥയിൽ ചോദ്യമില്ല.
എല്ലാം അന്വഷിച്ച് - നമ്മുടെ N1A, പുറത്ത് കോണ്ട് വരും
ദുബായ് നിന്ന് കിറ്റ് കൊണ്ടുവന്നു , സ്വർണ്ണ കിറ്റ്
195 minutes = 3 മണിക്കൂർ 15 മിനുട്ട് call duration @2:27 time രാത്രി 10 മണി. ജൂൺ 25. റമദാൻ കഴിഞ്ഞത് may മാസത്തിൽ
ഹ ഹ ഹ തിരുവനന്തപുരത്തു മാത്രം വിതരണം ചെയ്യാൻ കിട്ടിയ ഭക്ഷണകിറ്റ് മെയിലെ റംസാന് ജൂണിലോ വിതരണം കൊള്ളാം, ആറേഴുമാസം മാസം മുൻപ് പിരിച്ചുവിട്ട സ്വപ്നയാണോ ഇപ്പോളും uae കോൺസുലേറ്റ് പ്രധിനിധി...
😁😁😁😁😁
ഒരു സിനിമ കഥ പോലെ
ഒരു 195 സെക്കൻഡ് കാണുന്നുണ്ടല്ലോ ...അതും രാത്രി 10.8 നു .(25/06/2020.നു ....)
ചൂണ്ടിതാ ദേവദാസ് കറക്ടായി ഫോൺ സംഭാഷണം നീണ്ടു പോയതിന്റെ ന്യായീകരണ വീഡിയോ കൊണ്ടുവരും😂😂🤓🤓💪
കാൾ ലിസ്റ്റ് നിന്റെ കൈയിൽ ഉണ്ടോ ഭായ്.. വെറുതെ അതും ഇതും അടിച്ചു വിടല്ലേ
അപ്പോള്‍ ജലീലിന്റെ വീട്ടില്‍ ഈന്തപ്പഴം ഒരുപാടു ഉണ്ടാകും അതും നയതന്ത്ര ബാഗെജണോ
Eid was on 24th May. Call list shows dates from 1st June to 26th June. So the calls were never related to Ramadan kit distribution
Athaaan😘😘😘🤪🤪
രാത്രി 10മണിക്ക് എന്തു ഔദ്യോഗിക കാര്യം ആണോ, റീലീഫിനു വേണ്ടി വിളിച്ചതാകാം !!
ഫിറോസിന് കിട്ടിയ സമയം super ആയി ഉപയോഗിക്കുന്നു. എല്ലാം സാക്ഷി മൊഴി പോലെ.
2 വിക്കറ്റ് ആദ്യ ദിവസം തന്നെ വീണിരിക്കുകയാണ് സൂർത്തുക്കളെ.. ഈ സമയത്ത് ആശ്വാസം ആണ് വേണ്ടത് .. ആ അർത്ഥത്തിൽ പറയുകയാ.. എല്ലാം ശരിയാകും
ഗോതമ്പ് ഉണ്ട സമയസമയമ മുടങ്ങാതെ കിട്ടും
അച്ഛൻ പത്തായത്തിലില്ല എന്ന് പറയാൻ പറഞ്ഞു
എല്ലാം ഔദ്യോഗികം ആയിരുന്നു ഇതെല്ലാം നമ്മുടെ സ്വപ്ന പദ്ധതിക്ക് വേണ്ടി ഉള്ളതല്ലേ😂🤣🤣
Firoz okke oru.karanathinu wait cheyyuvanu😁
Atheee
ദുരിതാശ്വാസ ഫണ്ടിലെ ഭക്ഷണം കട്ടു കൊണ്ടുപോയവർയുഎഇയിൽനിന്നുംകൊണ്ടുവന്ന് വിതരണംചെയ്യുന്നുണ്ടത്രേ😂😂😂😂😂😂😂😂😂😂😂😂
പെട്ടവൻ ആദ്യം പറയുന്നത് തന്നെയാണ് സിമി അണ്ണനും ആദ്യം പറയുന്നത്. കൂടുതൽ തെളിവുകൾ വരുമ്പോൾ ആണ് ശെരിക്കുംപ്പെടുക...സ്റ്റാഫ് തന്റെ ആരുമല്ല എന്നാണ് സിമി അണ്ണൻ പറയുന്നത്... ഒടുവിൽ സ്റ്റാഫിനെ NIA ചോദ്യം ചെയ്യുമ്പോൾ അവർ പറയും സിമി അണ്ണൻ പറഞ്ഞിട്ടാണ് ഞങ്ങൾ വിളിച്ചതെന്ന്... കാത്തിരുന്നു കാണുക... പിന്നെ PK ഫിറോസ് പറയുന്നതും കൂട്ടി വായിക്കണം.. ഈത്തപ്പഴം പാക്കറ്റിൽ എന്തൊക്കെയാണ് വന്നിരിക്കുക എന്ന് കാണണം
Pk😘
K T ജലീലിന് ഉപ്പ് ചാക്ക് വേണ്ടി വരും
Umman chandiyude staff anenkil mathrame ethu azhimathi akoo...jeleelinte staff anenkil Jeleel veettil kallu kalikkan varatte ennu chodhikkan vilikkunnathayirikkum...😆😆
റമളാൻ കിറ്റ് കൊടുക്കാൻ ശവ്വാലിൽ വിളിച്ചു ജലീൽ മാതൃകയായി😄
Till then he said I don't know this lady..when call list came he admists he called during day time...
Jaleel nu Ramadan June I'l aayruno 😌
ജലീൽ ഇല്ലാതെ എന്ത് സ്വർണക്കടത്ത്......"കാക്ക" ബന്ധുക്കൾ എല്ലാം പെടും
ഇത് ഒന്നും ഭക്ഷണമല്ല -കോണ്ട് വന്നത് 'സ്വാർണമാണ് എത്തുന്നത്
ഇതെല്ലാം വരികളഞ്ഞ് ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്ന ഒരു പാര്‍ട്ടിയും ഭരണാധികാരികളും എന്നൂണ്ടാവും
മഞ്ഞ രമ സർക്കാർ നെ കുടുക്കാൻ എല്ലാ അടവും എടുക്കുന്നു
സക്കാത്ത് വിഹിതം അൽപം ചോദിച്ചു കൂടായിരുന്നോ,,
ഭക്ഷ്യകിട്ടൊക്കെ NIA കെണ്ടെടുത്തോളും മോനെ..
പെരുന്നാൾ കഴിഞ്ഞിട്ടാണോ ജലീലെ റംസാൻ കിറ്റ് കൊടുക്കുന്നത് 😂
ഭക്ഷണ kit എന്ന് പറയുന്നത് ഒരു code മാത്രമാണ് ...
സംഭവം മറ്റേതാ ...യേത് 😁😁😜😜
NIA പൊക്കി അകത്തിട്ട് ചോദിക്കിമ്പോ മണി മണി പോലെ പറഞ്ഞോളും ...
ആട് കുടുങ്ങി 😁
Sherikkum Jaleel Ketti.....Sorry KT.
First free marks, now smuggling, hats off Jaleel
ചക്കര കുടം കണ്ടാൽ കയ്യിട്ട് വാരാത്തവൻ രുചിയറിയാത്ത പൊട്ടനാവാം... 😂😂
Fact is that Swapna was working in IT department that time. 😂😂😂😂😂
K t ജലീൽ ഗോൾഡ് കാര്യത്തിന് ആണെകിൽ ഒഫീഷ്യൽ ഫോണിൽ നിന്ന് വിളിക്കുമോ? ഇനി അങ്ങെനെ വിളിച്ചു എങ്കിൽ ഏറ്റവും വലിയ പൊട്ടൻ അദ്ദേഹം ആയിരിക്കും.
വാട്സാപ്പ് സ്ക്രീൻ ഷോർട് ടുബ്ലി aano? Uae councilil ഇല്ലാത്ത സ്വപ്ന വിളിക്കും എന്ന് എന്തിനാണ് ജനറൽ കോൺസിലിലെർ വാട്സാപ്പ് ലൂടെ പറഞ്ഞത്?
Distribution details, code?
KT ജെലീൽ ന് വന്ന കോൺസുലൈറ്റിൽ നിന്ന് വന്ന മെബൈൽ ഫോൺ നമ്പർ മന്ത്രി പുറത്ത് വിടണം
ഇതിന്റെ റൂട്ട് മാപ്പ് എടുത്താൽ... trivandrum ജില്ലയുടെ വലിപ്പമുള്ള ഒരു ഇടിയപ്പം കിട്ടും..
😂😂😂😂
കിറ്റിലും കുംഭകോണം 😂 കിറ്റ് വിതരണം എത്ര ജില്ലകൾക്ക് കിട്ടി
( കൊടുത്താൽ കൊല്ലത്തും കിട്ടും) 😁😁
മലപ്പുറം സുൽത്താൻ കൊച്ചാപ്പ എന്തൊരു കരുതലാ 😜
channel engane public aayi number ittal call karanam irikan patiilla, 3 digit blur cheyyamayirunnu
ആടിന് ഇപ്പോൾ നോമ്പ് ശവ്വാലിലായോ
നമുക്ക് വാർത്ത പൊലിപ്പിക്കാം പക്ഷേ കേസ്സിൽ രാഷ്ട്രീയ മുണ്ടോ കേസ്സ് സ്വാഹ ഡും
ആരും സമയം ചോദിച്ചിലൢ? പിന്നെ ഏതാണ് ഈ അസമയം /അച്ഛൻ പത്തായത്തിലും കൂടി ഇല്ല എന്ന് പറഞ്ഞത്പോലെ ആണല്ലോ ജലീലേ കുറച്ചു വെള്ളം കുടിക്കാം അല്ലെ
Nalla Relief Pravarthanam.....
രാത്രി 10 മണിക്ക് ഒരു 195 മിനിറ്റ് കാണുന്നത് ഈത്തപ്പഴവും അണ്ടിപ്പരിപ്പും ടേസ്റ്റ് ചെയ്ത ടൈം ആണോ?
10.08pm നു 195മിനിറ്റ് 😂😂😂😂😂😂😂😂😂
🤣🤣
Minute അല്ല, seconds ആണ്.
195 ??(longest call) 10 pm inu allaii vilichathuu!!
195 sec
@@ramizmuhammed5392 അപ്പോൽ 1 എന്നുള്ളത് 1 സെക്കൻഡ് ആകുമോ? ഇതുവരെ ഒരു 1 second call ആരെങ്കിലും ചെയ്തിട്ടുണ്ടോ
സ്വപ്നകേരളം ഭക്ഷ്യവകുപ്പ് മന്ത്രി ആക്കിയാൽ വളരെ നല്ലതായിരുന്നു.എല്ലാവർക്കും ഈന്തപ്പഴം പിസ്ത എന്തൊക്കെ സ്വപ്നംകാണാമായിരുന്നുഎല്ലാംതകർന്നു
idh state sarkaar aan anweshikkunnethengil gold ellam mittaayi aayi maariyene
അല്ല ജലീലേ അണക്കെന്തിനാ അണ്ണാൻ കടിച്ചതും വവ്വാലു ചപ്പിയതും
ഏതാണ് ഈ അസ്സമയം
🐓ക്കാടൻജലീൽ തീർന്നടാ നീ തീർന്നു🐔💢🐓
നിന്റയോക്കെ തമ്മിലുള്ള adjustment നാടകം നിർത്തിക്കോ അതാണ് നല്ലത്
സ്വർണ കൊച്ചാപ്പ
മറ്റൊരു രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നും നേരിട്ട് ഒരു സർക്കാരിന് സഹായം സ്വീകരിക്കാൻ പറ്റുമോ?
കോൽ ice ചോദിച്ചതായിരിക്കും
Jaleel veede search chaeyanam
Ramadan finished in May this is about Gold kit
കമ്മ്യൂണിറ്റി കിച്ച്നിൽ നിന്നും 10 ഊണ് കിട്ടുമോ എന്ന് വിളിച്ചു ചോദിച്ചതാണ് എന്ന് സാന്ദർഭികമായി പറയാത്തത് ഭാഗ്യം
കിറ്റ് എല്ലാവർക്കും ഉണ്ടോ
അറസ്ററ് ജലീൽ
Edhaaan aa samiyam?
aasamiyam edaan?
mm adipoli Ramzan food kit kurch foodum baki goldum kolam🙌
How can he blabber like this. Ramadan was on May. And calls are in June.
hahahaha adipoli🤣🤣🤣
27 may 2020 - Is swapna was an employee of UAE at that time? If not, what was her role??? Is KT Jaleel is food/consumerfed minister to co-ordinate????? If his staff contacted sarith, all staff also to be enquired
NIA need to check his profile too.. Jai Hind Jai NIA
പാതിരാത്രിയാണൊ ക്വിറ്റ് ചർച്ച . പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ ഉള്ള കുറ്റ സമ്മതം അത്രയെ ഇതിനെ കാണാനാകു
എന്നിട്ട് ഭക്ഷ്യ മന്ത്രി ഇതൊന്നും അറിഞ്ഞില്ലേ ആവോ? 🤔
റമസാൻ മാസത്തിൽ കൂടുതൽ പ്രതിഫലം ലഭിക്കും...😅😂🤣🤣
ഫിറോസ് ഒരു വട്ടം ജലീലിനെ രാജി വെപ്പിച്ചതാണല്ലോ ഇനിയും വേണോ രാജി 😁😁😁
Athe oru raaji kayinju pinneedum kt manthri aayi appo veendum raaji veppikkaan nadakkaan.p k firosin ippo 2025 aaan
ഫിറോസ് കുറെ കാലമായി ഈ മന്ത്രി യുടെ പിറകെ
ഒന്നും സംഭവിക്കുന്നില്ല
Duration is in seconds or minutes???? Second thing is Ramdan was in March and these calls are in June?? Third point is Swapna is working with IT dept. for more than six months and why should she call on behalf of UAE embassy? Doesn't conflict of interests apply here when someone works for two governments??Is she being paid by two entities?? Mr. Jacob Thomas was harassed by pinarayi stating that he had worked at an institute without govt. authorization while suspended???
ഇവനെതിരെയുള്ള തെളിവ് ഇവർതന്നെ പുറത്ത് കൊണ്ട് വരും...
Good
Pk pwoliii
ഏതാണ് അസമയം.... എപ്പോഴാണ് അസമയം... 25/06/2020 രാത്രി 10.08മുതൽ 3 മണിക്കൂർ 15മിനിറ്റ്
അപ്പൊ ഫോൺ വിളി തീരുമ്പോൾ 26
പുലർച്ചെ ഇനി എപ്പോഴാണ് അസമയം
ഭക്ഷണ കിറ്റിൽ എത്ര കിലോ കൊണ്ടുവന്നു ജലീ ലെ ?
Nyayeekarana theory kandu pidicha kammikal innu orupaad kashtapedum
Minister paranjathu may ennanallo.e kanichondirikunna date okkeyum june anennu Minister kandillarunno
കിറ്റ് കടത്താന്‍ ഒഴിവുണ്ടോ എന്നറിയാന്‍ വേണ്ടി വിളിച്ചതാ...
ചട്ടനെ പൊട്ടൻ ചതിച്ചാൽ... പൊട്ടനെ ദൈവം ചതിക്കും...
ജലീൽ രാജി വെക്കണം ഫിറോസ് പറയാത്തത് കഷ്ടം മായി പോയി. ഇപ്പോൾ പിടികിട്ടി.പണ്ട് കുറെ നടന്നത് അല്ലെ തെളി വ് ഉണ്ട് പോറ ത്ത് വിടും. കോടതിയ്യിൽ ഹാജരാക്കാൻ പറഞ്ഞപ്പോൾ. കണ്ടംവഴി ഓടി. പിന്നെ കുറെ ബ ബ്. ബ്. ഇതു കുഞ്ഞലി കുട്ടി അല്ല രാജിവെച്ച് ഓടാൻ. പിന്നെ ഫസ്റ്റ് വിക്കറ്റവീണു ആരാ സദീബ് സംഘി. പിന്നെ റമീസ് ആരാ ഫിറോസ് മിടൂല അല്ലാതെ ബ്. ബ്. ബ് പറയല്ല. ചാനൽ അവതാരക
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ .ലീഗ് സ്വർണക്കടത്തിനെ കുറിച്ചു വേവലാതിപെടുന്നു എന്നോർക്കുമ്പോഴാ കൂടുതൽ സങ്കടം വരുന്നത് .
മലപ്പുറം ശൈത്താൻ
🤗
അപ്പൊ മൊത്തം കള്ളന്‍മാർ ആണല്ലോ 🤔🤔
അതെല്ലാം കോഡ് ഭാഷാ they will use. Instead of gold
S slc മാത്രം യോഗ്യതയുളള സ്വപ്നയാണല്ലോ എല്ലാ കാര്യങ്ങളും ചെയ്യുന്നത്..ഉന്നത വിദ്യാഭ്യാസ മന്ത്രി 7 തവണ സ്വപ്നയെ വീളിച്ചിരികുന്നു...
Sarthine vilichath onakitt vitharanam cheyyano
Perunnal kazhinu Ramzan kitto
Firoz kooduthal samshayamundaakkunnu