Ettayi Coffee | Viral Dialogue | Remya Akhil | Team Kalippava Exclusive Interview | Milestone Makers

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,7 тыс.

  • @anandhusurendran6411
    @anandhusurendran6411 Год назад +5581

    ചോദ്യത്തിലോ ചിരിയിലോ പരിഹാസത്തിന്റെ കണിക പോലുമില്ലാതെ ഇന്റർവ്യൂ എടുത്ത ചേട്ടന് ഒരു കുതിരപ്പവൻ 👍

  • @anandhunandhu179
    @anandhunandhu179 Год назад +3393

    പാവങ്ങൾ 😊 കൊറേ കളിയാക്കി.
    പക്ഷെ ഇത് കണ്ടപ്പോ ♥️☺️ ഉയരങ്ങളിൽ എത്തട്ടെ 💯🤗

    • @remyaakhil2566
      @remyaakhil2566 Год назад +16

      🥰🥰🤗tq bro...

    • @kvrfinance7669
      @kvrfinance7669 Год назад

      ruclips.net/video/U8SCDh55APs/видео.html

    • @Pranavntespam
      @Pranavntespam Год назад +1

      Ettaayii

    • @adithyan9263
      @adithyan9263 Год назад +2

      Enthu karanathinu?
      oral pavam anenu vechu uyarathil ethanam ennilla kazhivindavanam

    • @kunju2110
      @kunju2110 Год назад +2

      Sambavam personally ishtapettu, happy ayi jeevikate, pakshe id pole shottfilm irakiyal sharikum trollum, iniyum trollum, adinu pavangal enila. Panakar enilla... 😂

  • @rahulsan9652
    @rahulsan9652 Год назад +168

    പേരെടുത്ത വലിയ celebritiesനെക്കാളും എത്ര matured ആയിട്ടാണ് അദ്ദേഹം സംസാരിച്ചത്. Lots of love. 😍♥️

  • @aysharamsy.3523
    @aysharamsy.3523 Год назад +498

    റീൽസ് കണ്ട് ഞാനും കൊറേ കളിയാക്കി..... ക്ഷമ ചോദിക്കുന്നു..... വലിയ ഉയരങ്ങളിൽ എത്തട്ടെ....

  • @aiswaryaraghu
    @aiswaryaraghu Год назад +870

    ഇത്രേം പരിഹാസം കേട്ടെങ്കിലും ഈ ഇന്റർവ്യു നോക്കി കമന്റ്‌ വായിക്കുമ്പോ ചേട്ടൻ ഉറപ്പായിട്ടും ഹാപ്പി ആവും ❤

    • @niyaz_nizz
      @niyaz_nizz Год назад +3

      😊❤️

    • @remyaakhil2566
      @remyaakhil2566 Год назад +70

      ഒരിക്കലും ഞാൻ തളരില്ല... എന്റെ സാഹചര്യം എന്തായിരുന്നു എന്ന് എല്ലാവരോടും പറയാൻ എനിക്കി ആവില്ല... ആയാൽ പോലും എല്ലാവരും അംഗീകരിക്കണം എന്നും ഇല്ല....
      കയ്യിൽ ആവശ്യത്തിന് പണവും സൗകര്യവും ഉള്ളവർക്ക് കിട്ടുന്ന ട്രോൾ വെച്ച് നോക്കുമ്പോ എനിക്ക് കിട്ടിയത് ഒന്നും തന്നെ ആയി തോനുന്നു ഇല്ല 🥰💯
      യഥാർത്ഥ കളിപ്പാവ എല്ലാവരിലേക്കും എത്തിക്കാൻ മാത്രം ആണ് ഇപ്പൊ എന്റെ ശ്രദ്ധ 🥰അതിനിടയിൽ പരിഹാസങ്ങൾ കേൾക്കുമ്പോൾ give up ചെയ്യാനും തോന്നുന്നില്ല 🙂
      Anyway thanks for your support 💯🙏

    • @aiswaryaraghu
      @aiswaryaraghu Год назад +17

      @@remyaakhil2566 അംഗീകരിക്കുന്ന ഒരു ദിവസം ഉണ്ടാവും ❤️☺️

    • @remyaakhil2566
      @remyaakhil2566 Год назад +14

      @@aiswaryaraghu 🥰🥰നിങ്ങളെ പോലെ ചിലരുടെ സപ്പോർട്ട് തന്നെ വലിയ inspire ആണ് 🤗🤗

    • @niyaz_nizz
      @niyaz_nizz Год назад +5

      @@remyaakhil2566 😁👍🏻oh ithano account inghale polikkim ini nighale kaalama❤️

  • @dramaedits7610
    @dramaedits7610 Год назад +227

    Shortfilm കണ്ടവസരം കളിയാക്കി ചിരിച്ചിരുന്നു. അതിനെല്ലാം ക്ഷമ ചോദിക്കുന്നു 😢ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Happy ആയി ഇരിക്കൂ 🙌🏻

  • @traveltaxi9466
    @traveltaxi9466 Год назад +1203

    രണ്ടു പേരുടെയും സംസാരം കേട്ടിട്ട് അവരോട് ബഹുമാനം തോന്നുന്നു. 😍

  • @bhadrabalraj5536
    @bhadrabalraj5536 Год назад +1422

    Such a matured and educated man! Always remember, Never judge a book by it's cover.

  • @itscomingtoanend7773
    @itscomingtoanend7773 Год назад +4850

    We need interview of Bhaskarettan 😂

  • @blinkeu85
    @blinkeu85 Год назад +387

    ഇൻ്റർവ്യൂ iraggunnathinu മുൻപ് വരെ ഇവർ രണ്ടുപേരും എല്ലാവരുടെയും മുന്നിൽ കോമാളികൾ ആയിരുന്നു...എന്നൽ ഇപ്പൊ അത് മാറി..എന്ത് mature ആയിട്ടാണ് അവർ സംസാരിക്കുന്നത്...

    • @remyaakhil2566
      @remyaakhil2566 Год назад +8

      🥰🤗🙏

    • @manjukc221
      @manjukc221 Год назад

      Bro ethu enthu anu sambhavam ?

    • @remyaakhil2566
      @remyaakhil2566 Год назад

      @@manjukc221 ഞങ്ങളുടെ short film കളിപ്പാവ... അതാണ് സംഭവം 🙂

    • @radhamohanan1925
      @radhamohanan1925 Год назад +5

      Bro in Harihar nagar series kandal Appukkuttan pottan ayitt thonnum but real life Jagadheeshine kanumbol aa image marum

    • @remyaakhil2566
      @remyaakhil2566 Год назад

      @@radhamohanan1925 🥰🥰

  • @athulkrishnan6561
    @athulkrishnan6561 Год назад +2824

    റീൽസ് കണ്ട് ഇവരോട് ആകെ ദേഷ്യം ആയിരുന്നു. ഇപ്പൊ പോയി സിംപിൾ ആളുകൾ

    • @remyaakhil2566
      @remyaakhil2566 Год назад +31

      🥰Thank u bro

    • @sarath5347
      @sarath5347 Год назад +160

      റീൽസ് കണ്ട് എന്തിനാണ് ബ്രോ അവരോട് ദേഷ്യം 😅ഇതൊക്കെ ജസ്റ്റ്‌ എന്റർടൈൻമെന്റ് അല്ലെ

    • @twinkle3106
      @twinkle3106 Год назад +51

      Enthanu deshyam thanik vattano😅

    • @akkientertainments3287
      @akkientertainments3287 Год назад +25

      ദേഷ്യമോ...never ❤😊

    • @Lancevance369
      @Lancevance369 Год назад +17

      athentha reelsil ninne patti vella mosham paranjitundo?

  • @moviesformallus5734
    @moviesformallus5734 Год назад +1489

    Very matured speaking.. Hats off that chettan and chechi..!!!

  • @vidhyagopi3032
    @vidhyagopi3032 Год назад +409

    പുള്ളി അടിപൊളി മനുഷ്യനാണല്ലോ ❣️താൻ അനുഭവിച്ച bodyshaming ഒക്കെ പുള്ളി അഡ്രസ്സ് ചെയ്തത് നോക്കു. എന്ത്‌ കൂളായിട്ട് ആണ് സംസാരിക്കുന്നത് 😍

    • @remyaakhil2566
      @remyaakhil2566 Год назад +1

      Sathyam alle bro.... Roadil ottapett nikunna karuthoru thaadi vechu mudi valarthiya oru aanineyo... Karuthoru pavapetta veetile penkutyo kandal Ellarudeyum nottam wrong aairikum... Oru police vandi poyaalum... Poya vandi reverse vannu nirthi chothikum ntha ivide karyam ennnu... Avante ID proof thot avante ellam oori check cheyyikkum...avante niramo satharana kolamo nokkiyaanu avane vila iruthunnath polum.. Swantham kunju veluthath aanengil ah kunjine kondu thanichu purathu poyaal... Athu avante thanne kunju aanenu proof kanikanda avastha athrem worst aanu bro...ennitt ah payyan wrong allannu proov aayaal.. Avar doubt adichathinte reason parayunna reethi ""Mudiyokke vetti neat aayi nadannode.. Ninne kandal thanne aarkum samshayam thonum ennu"".neat aayi mudi vetti veluthu thuduthu irikunnavar maanyamai dress cheyunnavar ellarum nallavar aano...? Eattavum kooduthal thet cheyunnavar avar aanengil polum.. Avante manyamaya kolam enna factor vechu ayaale ee logam respect cheyunnu.... Oralude niramo roopamo aano oralude charector decide cheyyandathu..???

  • @roshilpm6719
    @roshilpm6719 Год назад +98

    ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ അടിപൊളിയാണ്... പല ഇന്റർവ്യൂ വും കണ്ടിട്ടുണ്ട്... മുഖത്തെ ആ ചിരി തന്നെയാണ് നിങ്ങടെ പ്ലസ് പോയിന്റ്.. 👌🏻👌🏻❤️

  • @gokulkumar933
    @gokulkumar933 Год назад +587

    How intellectually that guy speaks
    How innocent she is with a cute baby
    നിങ്ങളെ കളിയാക്കിയതിനു ക്ഷമ ചോദിക്കുന്നു...നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🥰😍

  • @SafeerKarayil
    @SafeerKarayil Год назад +749

    ഇവരുടെ Interview video വരണം എന്നുണ്ടായിരുന്നു 😍❤️👌

    • @remyaakhil2566
      @remyaakhil2566 Год назад +14

      🥰വന്നു 🙏...

    • @abhinandkk9991
      @abhinandkk9991 Год назад +2

      Nee pottana

    • @sudhin7419
      @sudhin7419 Год назад +2

      ​@@abhinandkk9991 da mone ഒന്നും ഇല്ലാതെ ജീവിച്ചവർ അറിയ വേദന

    • @abhinandkk9991
      @abhinandkk9991 Год назад

      @@sudhin7419 ???

  • @കല്ലൂസൻ
    @കല്ലൂസൻ Год назад +509

    ഇവര് ആരെം തല്ലാനോ കൊല്ലാനോ പിടിച്ചു പറിക്കാനോ പോയില്ല പാവങ്ങൾ അവരുടെ ആഗ്രഹം അല്ലെ സപ്പോർട്ട് ചെയ്യാം നമ്മുക്ക്

    • @remyaakhil2566
      @remyaakhil2566 Год назад +16

      🥰🥰thanks ചങ്ങായി

    • @shorts-gm9gy
      @shorts-gm9gy Год назад +4

      @@remyaakhil2566 nigal poliyaan

    • @remyaakhil2566
      @remyaakhil2566 Год назад +2

      @@shorts-gm9gy 🥰🥰🥰thank u brooo

  • @ezac6672
    @ezac6672 Год назад +2240

    Never judge the book by its cover.

  • @Jo_2k04
    @Jo_2k04 Год назад +1060

    Brilliant man. Seriously he is telling the truth

  • @akshaynandhu3509
    @akshaynandhu3509 Год назад +407

    ഞാനും കളിയാക്കി.ഇപ്പോ ഇത് കണ്ടപ്പോ വിഷമം ആയി.സോറി അപ്പു ബ്രോ ❤

    • @remyaakhil2566
      @remyaakhil2566 Год назад +109

      Ey... Sarulla...🤗🤗കളിയാക്കി ആണേലും വലിയ സിലിബ്രിറ്റീസ് ഇരുന്ന interview സീറ്റിൽ ഞങ്ങളെ എത്തിച്ചത് നിങ്ങൾ ആണ് 🥰100 കോടിയുടെ സിനിമകൾക്കു, വലിയ താര രാജകന്മാർക്ക് വരെ troll കിട്ടുന്നു🙂എന്റെ പരിമിതികൾ നിന്ന് കൊണ്ട് ചെയ്ത ഒരു കൊച്ചു സ്വപ്നം.. അതിനെ കുറച്ചു പേര് എങ്കിലും അംഗീകരിച്ചപ്പോ തന്നെ ഞാൻ ഹാപ്പി ആണ് ബ്രോ 🤗

    • @hk.2255
      @hk.2255 Год назад +5

      ​@@remyaakhil2566Chechiii love you bothhh🩷🥹

    • @allenvpothen
      @allenvpothen Год назад

      ​@@hk.2255 Tru

    • @KT-nt5db
      @KT-nt5db Год назад

      ഞാൻ നിങ്ങളെ ഒരിക്കലും ഇത് കണ്ടിട്ട് കളിയാക്കിയില്ല എനിക്ക് സങ്കടമാണ് തോന്നിയത് ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നതാണ് ഇത് രണ്ടുപേരും സൂപ്പറാണ് നിങ്ങളുടെ ചിരി കാണാൻ നിങ്ങൾക്ക് മൂന്നുപേർക്കും ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ കൂടുതൽ ചാൻസുകൾ കിട്ടട്ടെ നിങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് നിങ്ങളുടെ ഭാര്യ കുട്ടി ഒരുപാട് ഇഷ്ടപ്പെട്ടു ഒരു കൂടപ്പിറപ്പായി കരുതിക്കോളൂ കളിയാക്കിയാലും നിങ്ങൾ മൈൻഡ് ചെയ്യേണ്ട❤❤❤❤❤❤❤❤❤

  • @reelgalore10
    @reelgalore10 Год назад +139

    'എട്ടായി കോഫി' ട്രോള് കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട് ഞാൻ. പക്ഷെ എന്ത് രസമാണ് ഇയാളുടെ വാക്കുകൾ (ജീവിതം) കേട്ടിരിക്കാൻ. നിഷ്കളങ്കമായ തുറന്നു പറച്ചിൽ. ഈ ലോകം ഇങ്ങനെ ആണ്. അത് മാറുകയില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കഥ കേട്ടിട്ടില്ലേ. പരിശ്രമം തുടരുക. നിങ്ങൾ ഒരു വിപ്ലവം ആണ്. സ്നേഹം 😍

    • @remyaakhil2566
      @remyaakhil2566 Год назад +8

      Sure bro... 🥰🥰ഒരു അവസരം കിട്ടുന്ന വരെ ശ്രമിച്ചു കൊണ്ട് ഇരിക്കും 💯

  • @FaizalFaizalvp
    @FaizalFaizalvp Год назад +73

    വെറുതെ കണ്ട് തുടങ്ങിയതാ... ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു.. വലിയ സന്തോഷം തോന്നി ❤

  • @vishnudev5398
    @vishnudev5398 Год назад +555

    Don't judge a book by its cover.... എന്ന് പറയണത് എത്ര correct ആണല്ലേ.. 🔥🔥🔥

  • @riswanathasni9982
    @riswanathasni9982 Год назад +254

    മുഖത്തു ഒരു ചെറുപുഞ്ചിരി കൊണ്ട് അല്ലാതെ ഇവരുടെ interview കാണാൻ കഴിയില്ല 😍😍ചുന്ദരിവാവ 🥰🥰🥰

    • @remyaakhil2566
      @remyaakhil2566 Год назад +5

      🥰🥰🥰thank uuu

    • @akrealestate101
      @akrealestate101 Год назад +2

      സത്യം...

    • @Dragon_lilly22
      @Dragon_lilly22 Год назад +2

      സത്യം😊😊Anchor ചെയ്തെ ആളും നന്നായി interview ചെയ്തു

  • @മധുരരാജ-ബ7ഖ
    @മധുരരാജ-ബ7ഖ Год назад +49

    5:00, 6:23 ഈ Interview കണ്ട് ഇവരോട് ബഹുമാനം തോന്നി 📈ട്രോൾ ചെയ്യണ്ട എന്ന് കരുതി പക്ഷെ ഇന്ന് അവിടെ അവർ ഇരിക്കാൻ കാരണം ഓരോ ട്രോളർസ് ആണ് 😊 അത് അവർ തന്നെ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി🙌🏻⚡️

  • @Aadhi331
    @Aadhi331 Год назад +48

    നല്ലൊരു ഇന്റർവ്യൂ❤ ചില റിവ്യൂകളിലെ പോലെ ഒലിപ്പിക്കൽ ഇല്ല. ഇന്റർവ്യൂ എടുക്കുന്ന ചേട്ടൻ നല്ല രീതിയിൽ സംസാരിക്കുന്നു❤

  • @alameen6637
    @alameen6637 Год назад +358

    He is brilliant, speaks so well 👍🏻

  • @Seleenophileee
    @Seleenophileee Год назад +670

    Now my respect for him📈✨

  • @aruns1998
    @aruns1998 Год назад +159

    Respect chetta❤️
    നല്ല മെച്ചൂരിറ്റിയോടെയുള്ള വർത്തമാനം 🙌🏻അഹ് പറഞ്ഞ കാര്യോം, ഇൻസ്റ്റയിൽ ഒരു പയ്യൻ മുടി വളർത്തി സ്റ്റഡ് അടിച്ചു റീൽസ് ചെയ്താൽ അവൻ കോളനി കണ്ണാപ്പി, പെൺപിള്ളാർക്ക് ഷോട്സ് ഇടാം ബിക്കിനി ഇടാം അവരുടെ കംഫേർട് എന്ന് എല്ലാരും പറയും, ഇതേത് ഒരു ആൺകുട്ടി മുടി വളർത്തിയാൽ അവൻ കറുപ്പാണെൽ കഞ്ചാവ് mdma 🥴പെൺപിള്ളേരെ സപ്പോർട്ടിനു പല ഓൺലൈൻ ആങ്ങളമാർ വരും, പകൽമാന്യന്മാർ, പക്ഷെ ഈ പറയുന്ന മുടിവളർത്തി അത് കാൻസർ പെഷ്യന്റ്‌സ്ന് കൊടുക്കുന്ന കുറെ പേർ നമ്മൾക്ക് ചുറ്റും ഉണ്ട്, അതൊന്നും ആരും പറയില്ല, കണ്ണാപ്പി കോളനി spotted....
    ഈ sht film ട്രോൾ കണ്ട് ഞാനും ചിരിച്ചവനാണ്, നന്മമരം ആയോണ്ടല്ല, എങ്കിലും ആണ്പിള്ളേർക്ക് പെൺപിള്ളേർക്കും ഇക്വാളിറ്റി വേണം എന്നുള്ളതും, സമൂഹം ഒരുപ്പാട് മാറി എന്നുള്ളതും വെറും പ്രഹസനം മാത്രം....!!

    • @remyaakhil2566
      @remyaakhil2566 Год назад +25

      Bro.... First of all thank u so much... Nammude samooham njn ingane paranjathukondu maaran onnum povunilla eniku ariyam.... Legends aaya celebrities nte vaakukal video status aakaan sheelicha nammude society sathaarakaarante vaakku kekkilla... Ee logathodu vilichu parayaan orupadu undu.. Pakshe jaichavante vaakkine ee samooham vilakalpikku... Engilum ithrem celebrities nte interviews edutha ee channelil njangalayum anjeshichu vannavar interview cheythappo thanne athu njangalku kittaavunna valiya angeekaaram aayi kanunu 🥰...

    • @aruns1998
      @aruns1998 Год назад

      @@remyaakhil2566 ❤️🥰

  • @arya6343
    @arya6343 Год назад +131

    The girl has a special kind of charm🥰

  • @athulshaji2043
    @athulshaji2043 Год назад +672

    Yooo man!!!
    Never judge a book👏🍻

  • @jyothinandhu8927
    @jyothinandhu8927 Год назад +52

    നല്ല സംസാരം .പുള്ളിയ്ക്ക് നല്ല വിവരം ഉണ്ട്.anchor നേരെ ചൊവ്വേ listen ചെയ്യാണ്ട് 🤷🏻‍♀️.ചേച്ചിയെയും ചേട്ടനേയുംവളരെ ഇഷ്ടപ്പെട്ടു.ഉയരങ്ങളിൽ എത്തട്ടെ.❤️ സ്നേഹം മാത്രം😻🙌🏻ഗോഡ് bless u guys ❤️🙏🏼

  • @shanu5790
    @shanu5790 Год назад +389

    പാവം മനുഷ്യൻ .. ഉയരങ്ങൾ കീഴടക്കട്ടെ ..❤❤❤

  • @NGB1022
    @NGB1022 Год назад +90

    എനിക്ക് വല്ലാതെ respect തോന്നുന്നു അദ്ദേഹത്തോടും, anchor nodum ❤❤❤

  • @unninair2990
    @unninair2990 Год назад +30

    100% മലയാളികൾ അംഗീകരിച്ചു നിങ്ങളെ അതിന്റെ തെളിവാണ് ഈ കമന്റുകൾ. Love you dears 🥰

  • @vecna72759
    @vecna72759 Год назад +138

    Aa short film kandappol verum komalikal aanenna thonniye but he is very matured❤️

    • @remyaakhil2566
      @remyaakhil2566 Год назад +8

      🤗Tq brooo

    • @aswathi1732
      @aswathi1732 Год назад +2

      @@remyaakhil2566 ചേട്ടന്റെ പേര് എന്തായിരുന്നു🙂😂

  • @lijeshvm
    @lijeshvm Год назад +507

    He is a struggling man.... Loves his attitude...❤ Anchor is as always kuzhanj mariyaanallo🥴

  • @sibin_pinku
    @sibin_pinku Год назад +84

    Comparatively ഒരു കണിക പോലും ആ പാവങ്ങൾക്ക്‌ എതിരെയുള്ള പരിഹാസങ്ങൾ ആവർത്തിച്ച്‌ നോവിക്കാതെ ചോദ്യങ്ങൾ ചോദിച്ച anchor ആൺ hero 🦸‍♂️
    Such an inspiring way of talk
    Real example to many of them now a days ♥️♥️♥️

  • @DhwaniSBiju
    @DhwaniSBiju Год назад +453

    From this we can Clearly remeber that....Don't Judge a book by it's cover ❤️..............very glad to watch this❤❤keep going

  • @ilshadsabaha9331
    @ilshadsabaha9331 Год назад +89

    ഇതിലെന്താ കുഴപ്പം . നമ്മൾ ഒക്കെ അഭിനയിച്ചാലും ഇങ്ങനെ ആകും പിന്നെ ആഗ്രഹം കൊണ്ട് ചെയ്യുന്നതാണ് എല്ലാവരും .❤❤❤❤ ഇഷ്ടം മാത്രം

  • @naashaa777
    @naashaa777 Год назад +340

    He is well matured

  • @ponnuzachuz6044
    @ponnuzachuz6044 Год назад +61

    കായൽ ഷോർട്ഫിലിമിന്റെ cast കൂടെ കൊണ്ടുവരണം 👍🏻😍

  • @BijeshaB-p6k
    @BijeshaB-p6k Год назад +27

    നല്ല അർത്ഥവത്തായ സംഭാഷണം. ഇങ്ങനെ സിനിമ നടന്മാർക് പോലും കഴിയില്ല 🥰

  • @wagon_wheel
    @wagon_wheel Год назад +56

    First ട്രോളിയത് Jokuten ആണ് ❤‍🔥

  • @abhijithkv834
    @abhijithkv834 Год назад +199

    He is an gentlemen! My respect 📈🗿❤

  • @muneeshphotography8262
    @muneeshphotography8262 Год назад +17

    രണ്ട് പേരോടും ഒരുപാട് ബഹുമാനം തോന്നുന്നു,
    ഇന്റർവ്യൂ എടുത്ത് സത്യത്തിൽ ഇവർ ആരാണെന്ന് അറീച്ചു തന്നവർക്ക് 👍.
    Bro നിങ്ങൾ
    വളരെ ഉയരങ്ങളിൽ എത്തട്ടെ

  • @ammaalu_s
    @ammaalu_s Год назад +20

    ചേട്ടന്റെ സംസാരം നല്ല ബോൾഡാ... ചേച്ചി നല്ല innocent ഉം... 🥰🙌🏻

  • @nishwan1290
    @nishwan1290 Год назад +610

    Me judging that guy by watching shortfilm: 🫤🤮🤧🤬😡
    Me after watching this interview: 🤩🥰 💯🔥💥
    Man with great personality and self respect 🫡

    • @remyaakhil2566
      @remyaakhil2566 Год назад +5

      TySm🥰🙏

    • @subi-s
      @subi-s Год назад

      Same here!🙂

    • @cagedbird2874
      @cagedbird2874 Год назад +2

      So you always judged actors or actress who were villain to be bad in real life😐

    • @chinnu830
      @chinnu830 Год назад +1

      Short film name എന്താ

    • @mylittlevlogs3342
      @mylittlevlogs3342 Год назад

      @@chinnu830 kalipaava

  • @mhmdsaleem9630
    @mhmdsaleem9630 Год назад +291

    Well matured couple 😍😍😍😍

  • @mallugirl123
    @mallugirl123 Год назад +159

    Both are cool people❤‍🩹love his talk attitude 💞

  • @jijokukkan
    @jijokukkan Год назад +337

    ഇത് നമ്മുടെ വിജയം.... കട്ട waiting for ബീഡികാരൻ ചേട്ടൻ interview 🔥

  • @phoenixhuman5
    @phoenixhuman5 Год назад +21

    They were so innocent and humble. രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ

  • @mikewithme582
    @mikewithme582 Год назад +126

    That innocent smile of the girl💗

  • @vishnuprasad9919
    @vishnuprasad9919 Год назад +57

    He talks very brilliant.... Hatsoff... 👌

  • @bhagyaaaa3451
    @bhagyaaaa3451 Год назад +198

    13:18 സത്യം പറയാല്ലോ ആ song സൂപ്പർ ആയിരുന്നു 👌🏻.ആ song oru album ആയി കാണാൻ ആഗ്രഹിക്കുന്നു.

  • @mukundar19
    @mukundar19 Год назад +85

    Simple manushyane ahne ee chettan nishakalakan,matured and enthe respect ahne aa kuttyik kodukkunathe ,remya enne kuttiyumme cute & supportive ahne,Both are made for each other.. best wishes for your next project❤️lots of love to vavva, avasarangalle undell parayaname njanum cherrtayyi abhinayyikumme😁

  • @twinkle3106
    @twinkle3106 Год назад +191

    Ayyo e chettan enth decent samsaram anu nalla educated anu..well grounded family..daivam anugrahikatte❤

  • @aswathi1732
    @aswathi1732 Год назад +228

    വളരെ മനോഹരമായ ഷോട്ട്ഫിലിം ആയിരുന്നു..എല്ലാവരും നല്ല രീതിക്ക് തന്നെ അഭിനയിച്ചു👏പ്രത്യേകിച്ച് ആ അഖിൽ ചേട്ടൻ🙂👏👏👏👏

    • @remyaakhil2566
      @remyaakhil2566 Год назад +12

      🥰🥰🥰Tq അശ്വതി

    • @aswathi1732
      @aswathi1732 Год назад +1

      @@remyaakhil2566 welcome welcome

    • @RIDERROSHAN-j8k
      @RIDERROSHAN-j8k Год назад +3

      @@remyaakhil2566 ഇയാൾ ആണോ അവൻ

    • @hk.2255
      @hk.2255 Год назад +1

      ​@@RIDERROSHAN-j8kaa chechi aanenn thonnanu

    • @Terrygeorge-y5o
      @Terrygeorge-y5o Год назад

      Uvva

  • @suinps
    @suinps Год назад +13

    ഇവരുടെ ഈ നിഷ്കളങ്കത ജനങ്ങളിൽ എത്തിച്ച milestone channel ന് ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤.. അല്ലേൽ എന്നും ആ പെൺകുട്ടി ഒരു കോമാളി അയി ജന മനസുകളിൽ മാറിയേനെ. .

  • @amalamaluttan4734
    @amalamaluttan4734 Год назад +57

    Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends and your sister star in it. Put your name on it as director. Now you're a director. Everything after that you're just negotiating your budget and your fee.
    James Cameron

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 Год назад +41

    Appu bro & Ramya 😍✨️👏🏾❤wow.. നിങ്ങളെ ഇങ്ങനെ കണ്ടതിൽ സന്തോഷം...

  • @pranavkannur1444
    @pranavkannur1444 Год назад +7

    ആദ്യം ഷോർട് ഫിലിം കണ്ടപ്പോ ചിരിയാണ് വന്നത്. ഇതിനു പുറകിൽ ഇത്രയും കഷ്ടപാടുകളും വേദനകളും നിറഞ്ഞതാണെന്ന് കരുതിയില്ല. നാളെ സിനിമ ലോകത്ത് അറിയപ്പെടുന്ന ഒരു writer ആയി തീരട്ടെ

  • @geethugu8278
    @geethugu8278 Год назад +8

    Interview ചെയുന്ന ചേട്ടൻ കൊള്ളാം ബോർ അടിപ്പിക്കാതെ ഒട്ടും ചളിയും ഇല്ലായിരുന്നു കാണാൻ സൂപ്പർ ആയിരുന്നു 👍👍👍👌👌ഇവരും കൊള്ളാം നല്ലത് മാത്രം വരട്ടെ

  • @RenjimaVR
    @RenjimaVR Год назад +122

    Waiting for kalipava on theatres....ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരിക്കും 😊support അപ്പുയേട്ടൻ ☕️☕️☕️

  • @VISHNUTALKS93
    @VISHNUTALKS93 Год назад +26

    Budjet ഉം dilouge ഡെലിവറി യും തമ്മിൽ എന്ത് ബന്ധം ആണ് ഉള്ളത് എന്ന് മനസിലാകുന്നില്ല... Budjet ഇല്ലെങ്കിലും മിനിമം dilouge ഡെലിവറി മാത്രം എങ്കിലും നന്നാക്കാമായിരുന്നു... പക്ഷേ അങ്ങനെ prefect ആയി നിങൾ ചെയ്തിരുന്നു എങ്കിൽ ഒരു പക്ഷെ ഒരു പട്ടി പോലും നിങ്ങളെ തിരിഞ്ഞു nokkillayyirunnekkaam പക്ഷേ ഇന്ന് ആ mistake കൊണ്ട് നിങ്ങളുടെ ജീവിതം മാറി മറിഞ്ഞില്ലെ... അതാണ് എന്ത് സംഭവിക്കുന്നതും എന്തെങ്കിലും ഒക്കെ നല്ലതിന് വേണ്ടി ആയിരിക്കും... എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️

    • @remyaakhil2566
      @remyaakhil2566 Год назад +7

      ബ്രോ.....
      Hotel വന്നു ബിരിയാണി കഴിക്കുന്ന ആൾ ബിരിയാണിയിൽ എന്തേലും കുറവോ കുറ്റമോ ഉണ്ടെങ്കിൽ കടക്കാരനോട് പറയും.. Ah കഴിക്കാൻ വന്ന ആളോട് എന്തുകൊണ്ട് ഈ ബിരിയാണി ഇങ്ങനെ ആയെന്നു റീസൺ പറയുന്നത് മണ്ടത്തരം ആണ്.. കഴിക്കാൻ വരുന്നവന് ബിരിയാണി എപ്പോഴും ബെസ്റ്റ് ആയിരിക്കണം.. അതിനു പിന്നിലെ efforts, situations, limits അവർക്ക് അറിയണ്ട കാര്യം ഇല്ല..
      അതുപോലെ ഞാൻ ഒരിക്കലും എന്റെ തെറ്റുകളെ ന്യായീകരിക്കാൻ ആഗ്രഹിച്ചു അല്ല ബ്രോ ഇവർ വിളിച്ചപ്പോൾ ചെന്നത്.... ഞാൻ കളിപ്പാവയിൽ ഉൾപെടുത്താൻ കഴിയാത്ത കുറച്ചു എങ്കിലും നിങ്ങളിൽ എത്തിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് മാത്രം വന്നത് ആണ് 🤗

    • @remyaakhil2566
      @remyaakhil2566 Год назад +6

      പിന്നെ ഇതിലെ പല ഡ്രാമറ്റിക് ഡയലോഗ്സ് ആയി തോന്നുന്ന ഭാഗങ്ങളും എന്റെ എഴുത് അല്ല... എവിടെ ആണെങ്കിലും king ഡയറക്ടർ ആണ്. Pulli നാടകവും കാര്യങ്ങൾ ആയി നടക്കുന്ന ഒരാൾ കൂടി ആണ്..retakes പോവാതെ ഇരിക്കാൻ ചുരുക്കി എഴുതിയ സ്ക്രിപ്റ്റ് പോലും വീണ്ടും മാറ്റി എഴുതി... പിന്നെ അപൂർവം മാത്രം അല്ലെ ബ്രോ ഒറ്റ take കൊണ്ട് നന്നാവൂ.. Prepared ആവാൻ ഉള്ള സാവകാശം കിട്ടിയില്ല 🙏
      Am really sry for that 🙂
      Next time ee kuravukal nikathi nalloru team wrk aayi ethum bro 🥰💯

    • @VISHNUTALKS93
      @VISHNUTALKS93 Год назад +1

      എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു ബ്രോ ❤️❤️ വിഷമിക്കണ്ട എല്ലാം നല്ലതിന് മാത്രം ആണ്... കളിപാവ നിങൾ ഉദ്ദേശിച്ചത് പോലെ തന്നെ നല്ല ഒരു സിനിമ ആയി ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ❤️❤️ ഇപ്പൊൾ ഉള്ള വേർഷൻ കണ്ട് ഞാനും ഒരുപാട് ചിരിച്ചു ... അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ഒരുപാട് ആളുകൾ നിങൾ കാരണം ചിരിച്ചു അത് വലിയ ഒരു കാര്യം തന്നെ ആണ്.... നിങ്ങളുടെ effort നെ ബഹുമാനിക്കുന്നു നിങ്ങളിലെ കലാകാരനെ ബഹുമാനിക്കുന്നു... ❤️❤️❤️ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.... ❤️❤️❤️❤️❤️🫂🫂

    • @remyaakhil2566
      @remyaakhil2566 Год назад +2

      @@VISHNUTALKS93 🥰🥰Thank u so much bro....
      Kaliyaakki komalikal ennu thalli kalanju povunnavaril oraal engilum maatti chinthichu support cheyyan munot vannal polum ithoke marum...
      Njanum palavazhikkum sramikunnundu bro🥰ഒരിക്കലും എന്റെ സ്വപ്നം വിടില്ല

    • @PscclassForinitiators
      @PscclassForinitiators День назад

      ​@@remyaakhil2566സന്തോഷ്‌ പണ്ഡിറ്റ് പറ്റിച്ച ബുദ്ധിജീവികളെ ഒരിക്കൽകൂടി പറ്റിക്കാൻ നിങ്ങൾക്ക് എളുപ്പമാരുന്നോ?

  • @anjna_Madhu_
    @anjna_Madhu_ Год назад +152

    Both are well matured❤

  • @harisbadar4102
    @harisbadar4102 Год назад +95

    Jokuten short film reactions und athilaa ee saadanam pongunney..ettayiii 🔥🔥🔥🔥

  • @leemabomika8839
    @leemabomika8839 Год назад +23

    Short filim കണ്ടപ്പോ ഞാനും ഒരുപാട് തെറ്റിധരിച്ചു.. Sorry to. ഇന്ന് ഇ vdo കണ്ടപ്പോ മനസിലായി ഓരോരുത്തരെ വെറുതെകുത്തിയിരുന്നു കുറ്റംപറയുന്നത് ശരിയല്ലെന്ന്.ചേട്ടൻ പറഞ്ഞ ഒരുപാട് കാര്യങ്ങൾ സങ്കടം തോന്നിട്ടോ. നിങ്ങൾക്ക് കഴിയുന്ന പോലെ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തിയെടുക്കാൻ കഴിയട്ടെ all the best

    • @remyaakhil2566
      @remyaakhil2566 Год назад +2

      Eyy... Chill da... 🤗Kazhiyumengil aareyum aduthu ariyathe vilayiruthathe irikuka... Thaniku chuttum nthelum kazhivullavare atleast oru nalla vakkukond engilum support cheyuka... Oru kutty smile kondu nammal oralku cheyavunna ettavum nalla karyam thanne avarude kazhivine tholil thatti angeekarikuka ennathaanu 🤗
      ഈ ലോകത്ത് ആരും പെർഫെക്ട് ആയി ജനിക്കിന്നും ഇല്ല.. 💞💯

  • @fmm521
    @fmm521 Год назад +66

    Really like their personality 🤍

  • @Minnaldysp
    @Minnaldysp Год назад +83

    What a person he is..don't judge anybody by its cover.great person..my respect gone to high after this interview ❤

  • @RelatablyRational
    @RelatablyRational Год назад +39

    Ningalude video kandu chiricha aal aanu njanum...Nalla interview aayrunnu...The guests were very comfortable...All the best Ramya and Akhil for a positive and happy future with kunjaava ❤❤❤

  • @shafvanek4301
    @shafvanek4301 Год назад +148

    കുഞ്ഞാവ സുന്ദരി കുട്ടി 😍

    • @remyaakhil2566
      @remyaakhil2566 Год назад +2

      🥰🥰🥰🥰

    • @vishnuav9980
      @vishnuav9980 Год назад +1

      ​@@remyaakhil2566🥰🥰🥰🥰

    • @RIDERROSHAN-j8k
      @RIDERROSHAN-j8k Год назад

      @@remyaakhil2566 ബ്രോ സത്യം പറയാലോ ബ്രോ പൊളിയാ നേരിട്ട് കാണാൻ പറ്റുവോ ബ്രോയെ ❤️👌

  • @Palakkadannnnz
    @Palakkadannnnz Год назад +64

    അവർ കുടുംബം ആയിരുന്നു അല്ലെ 🙏🙏🙏

  • @ashikashok4227
    @ashikashok4227 Год назад +47

    Troll പ്രതീക്ഷിച്ചു open ആക്കി. But you guys are so nice and genuine.

  • @harishmaharee6073
    @harishmaharee6073 Год назад +207

    He is very educated person ...❤

    • @remyaakhil2566
      @remyaakhil2566 Год назад +12

      🥰am not

    • @aravindm2765
      @aravindm2765 Год назад +1

      Parii ni ivane nerittu kndittundo😂

    • @harishmaharee6073
      @harishmaharee6073 Год назад +12

      @@aravindm2765 behave um samsarikkunnathum kanumbo ariyunnunde... Personally enike angane feel cheythu ..

    • @aravindm2765
      @aravindm2765 Год назад

      @@harishmaharee6073 annikku ivane personally ariym atha njn paranje

    • @harishmaharee6073
      @harishmaharee6073 Год назад

      @@aravindm2765 ahh ok sorry...

  • @hadiyasaleem2019
    @hadiyasaleem2019 Год назад +40

    മക്കളെ ഇനിയൊന്ന് ആ ഫിലിം കണ്ട് നോക്യേ... It will ഹിറ്റ്‌ differently ❣️

  • @gizmothegamer1993
    @gizmothegamer1993 Год назад +18

    നിങ്ങൾ ഉയരത്തിൽ എത്തട്ടെ നിങ്ങളെ ഒരുപാട്‌ miss underdstand ചെയ്തു 😢

    • @remyaakhil2566
      @remyaakhil2566 Год назад +1

      സാരമില്ല 🥰💯Now am happy 🥰

  • @nandhuhh5247
    @nandhuhh5247 Год назад +117

    Im a fan of that chechiii❤️
    Ettaayi coffeeee.......😂

  • @meeraaaah
    @meeraaaah Год назад +26

    Aha😍nalla intrw. ❤️& matured talk.. ❤️ ഈ ഒരു സ്പിരിറ്റ്‌ മുന്നോട്ട് കൊണ്ടു പോകണം ബ്രോ... ഇനിയും ചെയ്യണം.. കളിയാക്കലുകൾ ഒക്കെ ആ ഒരു സ്പിരിറ്റിൽ എടുക്കണം വീഴ്ചകളിൽ നിന്ന് പഠിക്കണം..നിലവാരം ഉള്ള.. നല്ല നല്ല ഐറ്റംസ് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയട്ടെ.. എല്ലാ വിധ ആശംസകളും ❤️

  • @haseenasmr1042
    @haseenasmr1042 Год назад +32

    ഞാൻ വളര്‍ന്നത് അനാഥാലയത്തില്‍ ആണ്‌....കേട്ടപ്പോ സങ്കടം വന്നു 😢

    • @remyaakhil2566
      @remyaakhil2566 Год назад +7

      🥰സങ്കടം എന്തിനാ... പടച്ചോൻ ഉണ്ട്... ഇപ്പൊ ഒരു ആങ്ങള ആയി ഞാനും 🥰

    • @haseenasmr1042
      @haseenasmr1042 Год назад +2

      @@remyaakhil2566 muthe....😘😘

    • @remyaakhil2566
      @remyaakhil2566 Год назад +3

      @@haseenasmr1042 എന്തോ

  • @ashrraff._
    @ashrraff._ Год назад +28

    Bro de short film kand orupaad perkk chirikkanum vere orupad perkk chindipikkanum kazhinju. Well deserved achievement 💯. Very happy to see you in this platform.(your view towards trollers is also great) proud of you appu ettan ❤️

    • @remyaakhil2566
      @remyaakhil2566 Год назад +6

      Thank u so much bro... 🥰🙏
      എനിക്ക് പറയാൻ ഉള്ളത് പറയും വരെ ഞാൻ മൗനം പാലിച്ചേ പറ്റു ബ്രോ... കാരണം ഒന്നില്ലങ്കിൽ ക്യാഷ് ഉണ്ടാവണം ഇല്ലങ്കിൽ പൊരുതി ജയിക്കണം.. അവരുടെ വാക്കിനെ വില ഉള്ളൂ 🥰.. പൊരുതും മരണം വരെ.. പറ്റുംപോലെ എല്ലാരും കളിയാക്കട്ടെ ബ്രോ 🥰

  • @chriz500
    @chriz500 Год назад +25

    Ramya is looking so beautiful ❤️

  • @adharshshaji8908
    @adharshshaji8908 Год назад +26

    short film അഭിനയിച്ച ആളെ അല്ല ഇവർ well matured talking 👏🙂 vavachide appu ettayi alla ith😂🌝

  • @sachinsachu7937
    @sachinsachu7937 Год назад +12

    I think he can be a good anchor and an interviewer too ☺️👍
    Enthu style ayitanu samsarikune👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @libinnambiar9969
    @libinnambiar9969 Год назад +7

    അമ്മയുടെ കാര്യത്തിൽ അയാൾ പറഞ്ഞതിനെ 100%അംഗീകരിക്കുന്നു

  • @akhilaqpoosz9903
    @akhilaqpoosz9903 Год назад +454

    We want " ദേ ചേച്ചി പിന്നേം " അണ്ണന്‍ 😁

    • @gray3984
      @gray3984 Год назад +54

      Enthanu bro moddeno

    • @sanjay9252
      @sanjay9252 Год назад +10

      😂😂😂😂 de chechi pinnem

    • @DevapriyaCPradeepan
      @DevapriyaCPradeepan Год назад

      Ente ponn changathimaare ningalivde thalloodalle ente kachodam povum 😌🫵🏻

    • @MalluAIchannel
      @MalluAIchannel Год назад +9

      Vitto vitto😹

    • @revath.
      @revath. Год назад +1

      onnu poda challu chekka

  • @amalbenny5867
    @amalbenny5867 Год назад +93

    He is very matured

    • @remyaakhil2566
      @remyaakhil2566 Год назад +6

      🥰ജീവിതം അല്ലെ ബ്രോ

  • @Sunnyki550
    @Sunnyki550 Год назад +32

    എന്റമ്മോ അങ്ങനെ ഈ മൊതളുകളെ ഒന്ന് കാണാൻ പറ്റിയല്ലോ 🤣💥❤️

  • @luther._mp4483
    @luther._mp4483 Год назад +80

    My respect for him 📈

  • @rakhijijin1996
    @rakhijijin1996 Год назад +7

    ഒരുപക്ഷേ outsider എല്ലാവരും കളിയാക്കിയും trolls ഇട്ടതും കൊണ്ടല്ലെ ഇന്ന് അവരെ എല്ലാരും ഒരുപാട് അറിഞ്ഞതും ഈ interview എടുത്തതും അവരെപ്പറ്റി ഒരുപാട് അറിയാൻ കഴിഞ്ഞതും... അപ്പോൾ അവർക്കൊക്കെ🙏🙏🙏...
    You guys🙌🙌🙌🙌
    Interview എടുത്ത ചേട്ടായി നിങ്ങ പൊളിയ...

  • @anaghaprasad5421
    @anaghaprasad5421 Год назад +31

    ഷക്കീല ചേച്ചീടെ 's' ന്റെ മാല ❤️❤️❤️❤️

  • @sreenathsree5882
    @sreenathsree5882 Год назад +182

    ഇതാണ് 'Reel'ൽ കാണുന്നവരെ 'Real' ആയി കാണുമ്പോഴുള്ള വ്യത്യാസം... നല്ലൊരു ഫാമിലി ❤❤❤
    എല്ലാവിധ ആശംസകളും....🥰

  • @exodus2902
    @exodus2902 Год назад +9

    ഈ അവതാരകൻ പൊളി ആണ് 🥰

  • @athulkrishna6863
    @athulkrishna6863 Год назад +64

    Such a good man huge respect ❤ Nala matured ayat samsarikunundd....❤ He earned my respect 🫡❤️‍🔥💗

  • @swethalakshmi426
    @swethalakshmi426 Год назад +10

    Kurachh chirikkam ennu Karuthi kand thudagiyathan....ethippo fan akki kalayanallo....Nannayirikku 💓

  • @mughalpalace5985
    @mughalpalace5985 Год назад +35

    എല്ലാവിധ ആശംസകളും നേരുന്നു 🎉 ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤
    love you both ❤🥰😘😘😘😘😘😘😘✨💕

  • @nima_00
    @nima_00 Год назад +2

    Veritta avatharanam....hats off to this team ...anchor👌👌👌..... beautiful family......valare elimayulla kudumbam...kazhivulla kudumbam❤orupad uyarangalil etthatte.....

  • @beautbae
    @beautbae Год назад +12

    Well matured speaking👏❤️

  • @tz_ash
    @tz_ash Год назад +10

    So happy to see them 🤍

  • @mjboss7399
    @mjboss7399 Год назад +140

    18:02 well said 💯