എട്ടായി കോഫീ..!ഒറ്റ ഡയലോഗ് കൊണ്ട് കേരളക്കര നെഞ്ചിലേറ്റിയ കപ്പിൾ❤️Ettai Coffee |Akhil Remya Interview

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 141

  • @abdulbasith4437
    @abdulbasith4437 Год назад +194

    രണ്ടു ദിവസം മുന്നേ നേവിയിൽ ഇന്ത്യയെ പ്രെതിനിതീകരിച്ചു കടലിലൂടെ ലോകം മൊത്തം ചുറ്റിയ ഒരു ആളുണ്ടായിരുന്നു അത് ഒരു മലയാളി കൂടി ആയിനിം നമുക്ക് ഒക്കെ അഭിമാനിക്കാം 😊😊 അദ്ദേഹം ഇന്നലെ കേരളത്തിൽ തിരിച്ചു വന്നു.. അദ്ദേഹത്തെ സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല അവരുടെ വീട്ടുകാർ ഒഴികെ. പിന്നെ ഒന്ന് രണ്ട് മീഡിയക്കാരും ഉണ്ടായിരുന്നു. ആ മീഡിയയിൽ ആ വാർത്ത വന്നപ്പോ അവർ പറഞ്ഞു ഇദ്ദേഹം ഇത്രയും വലിയ ദൗത്യം കഴിഞ്ഞാണ് വന്നത് കേരളാ സർക്കാരിന്റെ ഒരു പ്രതിനിതിപോലും അവിടെ ഉണ്ടായിരുന്നില്ല. പോട്ടെ അവർക്ക് അഴിമതി കാണിക്കാനും നാട് കുട്ടിചോറ് ആക്കാനും ആണല്ലോ നേരമുള്ളത് 😏😏 ഞാൻ ഇത്രേം പറഞ്ഞു കൊണ്ട് വരുന്നത് എന്തെന്നാൽ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരു പണിയുമില്ലാത്ത നാണവും സംസ്കാരവും ഇല്ലാത്ത ഊളകൾ കാട്ടിക്കൂട്ടുന്നതും പറയുന്നതുമായ കോപ്രായങ്ങൾ കണ്ട് രസിക്കാനും അവരെ പൊക്കിപ്പിടിച്ചും ചർച്ചാ വിഷയം അവരുടേതാക്കിയും വെറുതെ പൊട്ടന്മ്മാരാവുന്നാ മലയാളികൾ പുച്ഛം 😪😪.. ഇന്നലെ ഞാൻ ആ വാർത്ത കേട്ടപ്പോ ആകെ വിഷമമായി 🙁🙁🙁.. അത്രേം വല്ല്യ ധൗത്യം ചെയ്തു മലയാളികൾക്ക് അഭിമാനമായ അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ ആരും ഇല്ലായിരുന്നു.. വളരെ ലജ്ജാകരം 😏😏😔😔..

    • @thaha3836
      @thaha3836 Год назад

      Athinonnu aalundavilla..... Eth pole ulla oolakale pokkinadakkane aalundavoo

    • @Nallavan9aya
      @Nallavan9aya Год назад +1

      ഇവരെ ഊളകൾ എന്ന് villikan ne yetha

    • @bhoomi2645
      @bhoomi2645 Год назад +1

      കറക്റ്റ്

    • @adiza1830
      @adiza1830 Год назад +4

      Ivarkoke eattayi coffee okke mathi

    • @subinsuresh9167
      @subinsuresh9167 Год назад +3

      Bro പറഞ്ഞതിൽ യോജിക്കുന്നu

  • @midhunpoulose6212
    @midhunpoulose6212 Год назад +11

    ജോക്കുട്ടൻ ട്രോളിട്ടു തന്നെയാ ഇങ്ങനൊരു ഷോർട് ഫിലിം ഇറങ്ങീത് തന്നെ അറിഞ്ഞത്....

  • @RizwanMhmd-vc2rh
    @RizwanMhmd-vc2rh Год назад +31

    12:43 *ഇപ്പോഴാണ്*
    *ശെരിക്കും* *കണ്ണാപ്പിയായത്* .!!🙂✨

  • @krishnadev5731
    @krishnadev5731 Год назад +26

    ഇവൻ്റെ ആറ്റിറ്റൂഡ് കണ്ടാൽ ലൂസിഫറിൽ എബ്രാഹം ഖുറേഷി ആയിട്ട് അഭിനയിച്ചിട്ട് വന്നിരിക്കുന്ന പോലെ ആണല്ലോ 🤣🤣🤣

  • @_Dreamgirl
    @_Dreamgirl Год назад +16

    ഭാസ്കരേട്ടന്റെ interview വേണം

  • @rabeeburu5819
    @rabeeburu5819 Год назад +5

    ഒലക്ക എന്ട് പൊട്ടത്തരം പറഞ്ഞാലും വൈറൽ ആകുന്ന ആ മെന്റാലിറ്റി ഒന്ന് മതിയാകു മിഡിയസെ പ്രോത്സാഹനം കൊടുക്കേണ്ടത് വിദ്യാ ഭ്യാസം പരിചരണം എന്ന കോണ്സെപ്റ് നോട്‌ ആണ്

  • @homiewood5670
    @homiewood5670 Год назад +41

    എല്ലാരും എന്റെ മോൾടെ പിറന്നാളിന് വരണം 😁
    All r welcome
    വരുന്നവർക്ക് കോഫി തരുന്നതാണ് ☕️

    • @cineworld3044
      @cineworld3044 Год назад +2

      ദേ ചേച്ചി pinem😂😂😂

    • @master-rb9vx
      @master-rb9vx Год назад

      Ninte achane vilikk aadyam...🔥

    • @_Dreamgirl
      @_Dreamgirl Год назад

      ​@@cineworld3044 എന്താ bro മൊടയാണോ

    • @euphoria_editxzz7
      @euphoria_editxzz7 Год назад

      Ithara pidakkana meenoo

    • @kunjutti290
      @kunjutti290 Год назад

      അക്കരെ കുറെ മീനുണ്ട് ഞങ്ങൾ ചൂണ്ട ഇട്ട് പിടിക്കാറുണ്ട്. വീട്ടിൽ വന്നാൽ fry ചെയ്ത് തരാം 😌

  • @Earth_Essentials
    @Earth_Essentials Год назад +25

    ബ്രോ നല്ല ആക്ടിങ് & സ്ക്രിപ്ട് ആയിരുന്നേൽ മലയാളികൾ accept ആകും .. ഇത് എന്ത്

    • @remyaakhil2566
      @remyaakhil2566 Год назад

      കോപ്പാണ്

    • @remyaakhil2566
      @remyaakhil2566 Год назад +3

      Bro..... എങ്കിൽ നല്ല സിനിമകൾ യൂട്യൂബ് വന്ന ശേഷം ആണ് പലരും അറിയുന്നത്....

    • @bhoomi2645
      @bhoomi2645 Год назад +4

      @@remyaakhil2566 നിങ്ങളുടെ അതിനു നല്ല സിനിമ ആണോ 🤣🤣🤣😂🤣🤣

  • @adarshbabu3491
    @adarshbabu3491 Год назад +4

    Kazhiv illa enn 110% manasilay short film kandappo..

  • @AS-vj3eo
    @AS-vj3eo Год назад +9

    National crush ettaayi 🥰

  • @nostuman
    @nostuman Год назад +8

    ഭാസ്കരേട്ടൻ ഇതുവരെ കട അടക്കാതെ നോക്കിയിരിപ്പുണ്ട് 😂

  • @bhoomi2645
    @bhoomi2645 Год назад +97

    അർഹത എല്ലാത്തവരെ ആഘോഷിക്കുകയും അർഹത ഉള്ളവരെ mind ചെയ്യാത്ത ആളുകൾ ഇമ്മാതിരി കോമാളികൾക്ക് കിട്ടുന്ന റീച് ആ നാവികന് കിട്ടിയില്ല

    • @greenworld098
      @greenworld098 Год назад +2

      നാവികനോ അതാ🤔ര്

    • @kyc7709
      @kyc7709 Год назад

      ഒന്ന് പോടാ അത് അവന്റെ പാഷൻ അതൊന്നുമില്ല

  • @THORAPPANNN
    @THORAPPANNN Год назад +164

    ഏട്ടായി fans Assemble 😂

    • @Tokyowings
      @Tokyowings Год назад

      💩🤢🤮

    • @thaha3836
      @thaha3836 Год назад

      Than enth oolayado....?

    • @MYTECHVLOGS
      @MYTECHVLOGS Год назад +1

      Thanos😂

    • @Lesaj-lx9ml
      @Lesaj-lx9ml Год назад

      എട്ടായിയും തൊപ്പിയും ഇപ്പൊ ട്രെൻഡ് .. but ... എട്ടായിക്ക് ഗുരുതവും ഒരു പക്വതയൊക്കെ ഉണ്ട് ... തൊപ്പി വളരെ മോശം ...

  • @nasimak4879
    @nasimak4879 Год назад +1

    ഏട്ടായി...
    ഇത് ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാൻ പറ്റോ?

  • @muhammadnabeelnabeel-tb3el
    @muhammadnabeelnabeel-tb3el Год назад +11

    ഭാസ്കരേട്ടനെയും കൂടി കൊണ്ടുവരാമായിരുന്നു ഇന്റർവ്യൂവിൽ

  • @karthikavijayakumar1422
    @karthikavijayakumar1422 Год назад +7

    Ivaru pavam aayirikum, but aa short film uuff

  • @fadlurifai5441
    @fadlurifai5441 Год назад +11

    Kandu.....chirich vakayayin😂 troll kandathinekkalum chirichu😅

  • @nizarabdul2715
    @nizarabdul2715 Год назад +10

    Woow natural acting…

  • @sajinsajin6647
    @sajinsajin6647 Год назад +10

    ഏത് കേരളത്തിലുള്ളവരാ നെഞ്ചിൽ ഏറ്റിയത് 🤣🤣

  • @Suryapo9168
    @Suryapo9168 Год назад +4

    കണ്ടിട്ട് തന്നെ ആണ് അഭിപ്രായം പറയുന്നത് 😂
    കഥ ok കുറ്റം പറയുന്നില്ല .... But acting 😂😂😂 comedy ആരുന്നു..
    ഇയാൾ ഇത്ര വല്യ build up ഇട്ട് സംസാരിക്കണം എന്ന് ഇല്ല, ഷോർട് ഫിലിം അല്ല അതിലെ ഒന്ന് രണ്ട് dilogs ആണ് എല്ലാരും ഏറ്റെടുത്തത്.. 😌😂

  • @muhammedaslambinshams7930
    @muhammedaslambinshams7930 Год назад +3

    Ente ponn ettaayi 😂 KGF le dialogue okke paraynindallo😅

  • @shahanashareen8077
    @shahanashareen8077 Год назад +7

    Ivar pavamanu actually but acting ottum pora ottum ….verarelum acting ariyavunnavar vach cheyy….

  • @Ms_Sarath_93
    @Ms_Sarath_93 Год назад +7

    അവൻ്റെ കയ്യിൽ എന്താ ? 🤔 പഴക്കടയിൽ 🍎 ന് ഇടുന്ന covering പോലെ ഉണ്ടല്ലോ.. അത് light pink colour അല്ലേ.. ഇപ്പൊ അത് കറുപ്പ് നിറത്തിലും ഇറങ്ങാൻ തുടങ്ങിയോ 🙄

  • @SafeerKarayil
    @SafeerKarayil Год назад +16

    😍😍😍

    • @Exclbr23
      @Exclbr23 Год назад +1

      Kett kett maduthu.. Enth veruppikalann ariyo. Urangan polum pattunnilla. കണ്ണടച്ചാൽ എട്ടായി coffee😬😬

  • @Rahees_Vlogs
    @Rahees_Vlogs Год назад +1

    Chettayi😮

  • @nandhu1128
    @nandhu1128 Год назад +21

    Ettayi coffee😋

  • @lilnax1519
    @lilnax1519 Год назад +6

    Jokuttan 😂❤️🖐️

  • @Insta_trend262
    @Insta_trend262 Год назад +3

    Thoppi enterviw chey

  • @muhammedshamnajm3818
    @muhammedshamnajm3818 Год назад +4

    Dr Chrome

  • @adhwaithcv4770
    @adhwaithcv4770 Год назад +4

    Kudumbashree thalla evide👀😂

  • @vishnusathyan3931
    @vishnusathyan3931 Год назад +3

    , പാവം ജീവിച്ചു പോട്ടേടെ 🔥ടായി 😢

  • @ashcreatives9118
    @ashcreatives9118 Год назад +10

    ee akhil oru kalippan aanu ! jaada attitude ! DIDNT LIKE HIS BEHAVIOUR !

  • @Naturej865
    @Naturej865 Год назад +10

    Poojakk enth പറ്റി പേടിച് പോയോ

  • @Beast-tb4vl
    @Beast-tb4vl Год назад +3

    Ente macha 😍😁

  • @ajgoats.
    @ajgoats. Год назад +33

    കണ്ടു കോമഡി അർന്നു ഫിലിം 😂😂😂😂😂😂

  • @AlonaTomy
    @AlonaTomy Год назад +10

    Wowww Aayitt ind😂👀

  • @alensani3262
    @alensani3262 Год назад +5

    Enthu vinayamulla eattayi 😢

  • @extertravas1773
    @extertravas1773 Год назад +2

    Oke oke oke

  • @respecthim5471
    @respecthim5471 Год назад +9

    Ettayi de kayil korachu koode nthellum kettamaayirunn

  • @anjalibs2813
    @anjalibs2813 Год назад

    Elllaaaam nallathin😌

  • @zidanvlogzz8193
    @zidanvlogzz8193 Год назад

    ഞാൻ ഒന്നും പറയുന്നില്ല 🙏🙏

  • @Wizard_1_0
    @Wizard_1_0 Год назад +6

    Thoppi ❤️

  • @Tokyowings
    @Tokyowings Год назад +32

    Jada feel cheythavr undo 🤔👀

    • @remyaakhil2566
      @remyaakhil2566 Год назад +9

      ഞങ്ങൾക്ക് ജാടയോ 🙂അത് ബ്രോയ്ക്ക് ഞങ്ങളെ അറിയാഞ്ഞിട്ടാ 😇

    • @vyshnahh
      @vyshnahh Год назад +1

      ​@@remyaakhil2566hai ❤

    • @bhoomi2645
      @bhoomi2645 Год назад +3

      ​@@remyaakhil2566നിങ്ങളെ കുറിച്ചുള്ള എല്ലാ വീഡിയോയിലും കമന്റ് ഇടുന്ന ആളുകൾക്ക് റിപ്ലൈ കൊടുക്കുമ്പോൾ bore അടിക്കില്ലേ എല്ലാ കമന്റ് ബോക്സിലും ഉണ്ടല്ലോ പെട്ടന്ന് ഉള്ള പ്രശസ്തി വല്ലാതെ എൻജോയ് ചെയ്യുന്നു അല്ലേ 😂 അതും നെഗറ്റീവ് publicity

    • @remyaakhil2566
      @remyaakhil2566 Год назад +1

      @@bhoomi2645 നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 😇

    • @ashcreatives9118
      @ashcreatives9118 Год назад +2

      @@remyaakhil2566 Jaada aanu ! enthoru behaviour aanu bro !

  • @minnminnu-bw9xs
    @minnminnu-bw9xs Год назад +4

    👍🏻👍🏻

  • @Asnubeey
    @Asnubeey Год назад +14

    ettayii cofeee😌😁

  • @Jisasajo
    @Jisasajo Год назад +2

    Ettayi coffee ❤️

  • @Jesse-pinkman-007
    @Jesse-pinkman-007 Год назад

    Chelakkalle jokkuttan aahn first trolliyath

  • @Gigolala-cs6gv
    @Gigolala-cs6gv Год назад +4

    ഈ ചവറുകൾ ഒക്കെ എന്റെ യൂട്യൂബിൽ എങ്ങനെ വരുന്നു.. @#₹😬

  • @achus-achus7047
    @achus-achus7047 Год назад +1

    അടിക്ക്ട് ayipoyi

  • @subint.s6114
    @subint.s6114 Год назад +6

    De chechi pinneyum🤣🤣

  • @aavanithinkal1495
    @aavanithinkal1495 Год назад +2

    Careettan😏😂

  • @googlemaaman8383
    @googlemaaman8383 Год назад +13

    Thoppi interview kitteeelale😂😂

  • @vbe4904
    @vbe4904 Год назад +23

    Ee avasarathil parayaan paadundo ennu enikkariyilla...😐but- '''ente molde pirannaal vilikkaan vannathaa.. ellaavarum varanam'''🙂👋🏼

    • @sanaa755
      @sanaa755 Год назад

      😂😂

    • @FarhaFathim
      @FarhaFathim Год назад

      Athentha ellarum parayunnandallo ee dialogue athentha sambvm😅

    • @euphoria_editxzz7
      @euphoria_editxzz7 Год назад

      ​@@FarhaFathim kayal short film dialogue

  • @anandhu9928
    @anandhu9928 Год назад +2

    ahh ok ok ok🦦

  • @switchboyy
    @switchboyy Год назад +4

    Veendum ningalo😂🙌

  • @rishalmuhammed9422
    @rishalmuhammed9422 Год назад

    inshallah ennano parne 👀 14:00

  • @denniskuruvilla178
    @denniskuruvilla178 Год назад +6

    ഇവൻ്റെ കഴുത്തിൽ ഒന്ന് മുറുക്കി പിടിച്ചാൽ ശെരിക്കും ഉള്ള ഒച്ച പുറത്ത് വരുമോ?

  • @MeghaVjn
    @MeghaVjn Год назад

    Eda ezunnettu poda podaykku onddayavannnee......♥️♥️😑

  • @Herewithme-huh
    @Herewithme-huh Год назад +9

    Ettayi fans come on💥😹

  • @UR-Cosmic
    @UR-Cosmic Год назад +9

    Chotta bheem ladu thinu power kittum athu polle nxt storyil ahh super hero coffee kudichu sakthi nedum 😂😂😂

  • @Rafmohammed-q7w
    @Rafmohammed-q7w Год назад +2

    Ok

  • @kunjan8816
    @kunjan8816 Год назад +2

    കണ്ണാടി ലൂസ് ആണെന്ന് തോന്നുന്നു

  • @Galaxy_gamere07.
    @Galaxy_gamere07. Год назад +7

    Poojaku enthu patti 😂😂 pedichu poyo 😂😂

    • @shahabazshabu5404
      @shahabazshabu5404 Год назад +2

      Pooja kakkoosil ninn ezhunetittilla athukond kittiyale vech adjust cheythu😂

  • @mallushorts2491
    @mallushorts2491 Год назад +1

    ❤👍👍👍😍😍

    • @pwretties2
      @pwretties2 Год назад

      500 subscribes avan help cheyyo❤🙏🥺

  • @Yathri1725
    @Yathri1725 Год назад

    💗

  • @moviebuff6823
    @moviebuff6823 Год назад

    Ivarde short film... Ee paranja youtuber onnullla adhyam konduvanne. Njn kandadhe short film in malayalam adiche koduthannne..... That guy jokuttan is a chauvinist

  • @akibca9456
    @akibca9456 Год назад

    Eattayide pari

  • @RejeshShivadas
    @RejeshShivadas Год назад

    Evanara

  • @Behealedandcalm
    @Behealedandcalm Год назад +4

    🤣🤣🤣 enthonnnnnnn deyyyyyyyy.... Nalla script idddddd

  • @shabeenaayshu59
    @shabeenaayshu59 Год назад +1

    Nanamlle ithungaleyokke ingane ororo koprayangalkku koottanaytt.che

  • @vntalks5767
    @vntalks5767 Год назад +1

    Ivan mariyathak. Samsarikkan ariyam alle , ivan 9 stich itta interview ingane allalo samsarikkune

  • @sachuvlogzz
    @sachuvlogzz Год назад

    🫶🏿

  • @Nihal456.o
    @Nihal456.o Год назад +5

    Thoppi

  • @90smode
    @90smode Год назад +5

    Thoppi fans like adi💥

  • @agkizigaming9152
    @agkizigaming9152 Год назад +1

    Enthan kudumba shree thalla enthiye🤮

  • @SureshSuresh-tc4gp
    @SureshSuresh-tc4gp Год назад

    🤑🤑🤑🤑🤑🤑🤑🤑🤑🤑

  • @VishnuPriyaAmmu-s5y
    @VishnuPriyaAmmu-s5y Год назад

    😂😂😂

  • @dudegk9584
    @dudegk9584 Год назад

    😂😂😂😂😂😂😂 thalllikodu

  • @anjanasfc
    @anjanasfc Год назад +2

    😍