സൂപ്പർ ആണ്...ഞാൻ ഒരു 10 years ആയിട്ട് ഇങ്ങനെയാണ് cut ചെയ്യാറ്....2 മിനിറ്റിൽ അടിപൊളി style cut ചെയ്യാം.....cut ചെയ്തിട്ട് കുറച്ചു ദിവസം കഴിഞ്ഞു മുടിയുടെ തുമ്പ് ചെറുതായി വളഞ്ഞു വരും....അപ്പോളാണ് കൂടുതൽ ഭംഗി....ബ്യൂട്ടിപാർലറിൽ പോയി കട്ടിങിന് വെറുതെ ക്യാഷ് കളയേണ്ട......
അയ്യോ cut ചെയ്തു കളഞ്ഞോ എന്റെ മുടി ചുരുണ്ടത അത് ഒരു തവണ layer cut ചെയ്തു അത്യാവശം നീളം ഉള്ള മുടി ആരുന്നൂ ഉള്ളും ഉണ്ടായിരുന്നു Cut ചെയ്തപ്പൾ വല്ലാണ്ട് നീളം കുറഞ്ഞു പോയി പിന്നെ ഉള്ളും പോയി ഇപ്പൊ വളരുന്നില്ല😔😔 അതുകൊണ്ട് മുടി വെട്ടുന്നത് കാണാൻ വയ്യ
Thanks da time kittumbol appol Thanna Saranya vlog vera undu athu oru sugam illa ningal cheyyunna caract motivation ellavarkkum oru prajothanam anu karyam ariyathavarkku arivu pakarunnu nalkunnu pinna ningala thamashakal cheriya vazhakkum adiyum cheruthu koduthu valuthu vangikkuka pinna thanukutty.ellaam koodi akumbol nalla ugran oru sadya kazhichapolanu so superb vlogar keet it up
മേലാൽ ഇനി മുടി വെട്ടരുത് 🙏🏻🙏🏻🙏🏻നല്ല മുടി അല്ലേ അത്... എനിക്ക് ചെറുപ്പത്തിൽ ഒത്തിരി മുടി ഉണ്ടായിരുന്നു,,, എന്തോ പെട്ടെന്ന് ആണ് മുടി കൊഴിച്ചിൽ തുടങ്ങി യത്,, 😔... പിന്നെ മുടി അതേ പോലെ ആയിട്ടില്ല ആകുമോ എന്ന് പോലും അറിയില്ല....ഇപ്പൊ കെട്ടി വെയ്ക്കാൻ പോലും മുടി ഇല്ല അതാണ് സത്യം
@@tastemeltybyponnuechu7964 njan actually aloevera gel thanne use chytthapole nalla result undarnu💯... Pine coconut milk kudi add chythal oil thalayil illenkilum kuzpm ila
സൂപ്പർ ആണ്...ഞാൻ ഒരു 10 years ആയിട്ട് ഇങ്ങനെയാണ് cut ചെയ്യാറ്....2 മിനിറ്റിൽ അടിപൊളി style cut ചെയ്യാം.....cut ചെയ്തിട്ട് കുറച്ചു ദിവസം കഴിഞ്ഞു മുടിയുടെ തുമ്പ് ചെറുതായി വളഞ്ഞു വരും....അപ്പോളാണ് കൂടുതൽ ഭംഗി....ബ്യൂട്ടിപാർലറിൽ പോയി കട്ടിങിന് വെറുതെ ക്യാഷ് കളയേണ്ട......
Wearing a light colour dress will help to see the hair much better after cutting. Thank you.
Dilip mol mwenakshiyude oru cut illennn oru doubt😜😜✌️
Yes ഉണ്ട്
Sss..
Correct
@@Feba589 ko
Yes
ആരതി പൊടിയെ പോലെ ഉണ്ട് your look.. arathi podi isnapirational makeup ചെയ്യൂ
Mudi vettiyitt pachathapikkunnavar, undo
Und
Nan
Ind🥺
Undei 😭
Und
Igane try cheyth swantham kayyilirip kond fail ayi olla mudi poyavar ondo enne pole😁😁nb:ithupole ariyavunnavar cheythal pwoliyarikum
Yes
Phonil nokkiyano hear cut cheythathu. Eppozhum thazhotte nokkunnathu kandu. Nthayalum kollam.😊👌
ചേച്ചി ഞാൻ ഈ വീഡിയോ കണ്ടിട്ട് എന്റെ hair മുറിച്ചു. Perfect ആയിരുന്നു. Thanks ചേച്ചി
Long hair ayyirno
Mudi attam vettan youtube nokki...tumbnail pik nand poi vetti..vdo kanan tym illarunn...attam vettan poya njn layer cut cheythenu shesham vdo kanunnu...kollam enthayalum enikkishttappettu...❤
😂👍
Now I am in 9th when I was in 7 th I donate hair for cancer patients
Me also now i am in 7th when i was 4th i donated to cancer patients
@@smithabaiju2005 okkkkk good keep it up
@@smithabaiju2005 hi
രാധയുടെ makeup വീഡിയോ cheyo ചേച്ചി please ♥♥
അയ്യോ cut ചെയ്തു കളഞ്ഞോ
എന്റെ മുടി ചുരുണ്ടത
അത് ഒരു തവണ layer cut ചെയ്തു
അത്യാവശം നീളം ഉള്ള മുടി ആരുന്നൂ
ഉള്ളും ഉണ്ടായിരുന്നു
Cut ചെയ്തപ്പൾ വല്ലാണ്ട് നീളം കുറഞ്ഞു പോയി
പിന്നെ ഉള്ളും പോയി
ഇപ്പൊ വളരുന്നില്ല😔😔
അതുകൊണ്ട് മുടി വെട്ടുന്നത് കാണാൻ വയ്യ
Njn ee video kand hair cut cheythu nalla rasamund 😍😍
Thank U... 💕🙌🏻✨️
Sheri aayino?
@@aryavasu3692 Yes✨️
Mudi vetti Kainj Oru Feel um ellathe kattakk pidich ninna Chechii... Sammathikkanam 🤝njaanokke aanel 1 " vettiyaal thanne Sangadam varum.😁 Gudz Sammathikkanam enthayalum Video Othiri Ishttayyttoo🥰🥰🤗Nalla Bhangi ind Epo Chechii de Hair kaanan
Woww... എന്ത് രസമാ 😍😍😍... ആ ചിരി 🤩🤩🤩മാസ്മരികം 😂😍😍😍😍
Dress white ആയാൽ മുടിയുടെ shape പെട്ടെന്ന് മനസ്സിലാകും
Mudi ഉള്ളുകൂടാനുള്ള tips paranju tharo😜
ശോ വേണ്ടായിരുന്നു പക്ഷെ ഇതും കൊള്ളാം ❤💞
Athenthannariyo chothikkunne chilaru ravile kuli kuravanu urakkathil ninnu enneettu vannal Saranya vlog kanunnar oh kothi kondu chothikkum ningal hair nalla care cheyyunnu chilar care cheyyarilla chilara hair kurunga mudi ullavar ravile nalla chedaya njan kandittundu chilarkku prashnam illa. Enthayalum polichu da superb😊😊 ❤❤❤❤ ellaathinum unnichettan undallo athu pore do adipoli
❤️❤️❤️ tq sooo much daa ella videosum nokki karyangal parayunnathinu orupaaad ishtam❤️❤️❤️
Thanks da time kittumbol appol Thanna Saranya vlog vera undu athu oru sugam illa ningal cheyyunna caract motivation ellavarkkum oru prajothanam anu karyam ariyathavarkku arivu pakarunnu nalkunnu pinna ningala thamashakal cheriya vazhakkum adiyum cheruthu koduthu valuthu vangikkuka pinna thanukutty.ellaam koodi akumbol nalla ugran oru sadya kazhichapolanu so superb vlogar keet it up
മുടി ഇതുപോലെ smooth ആകാൻ എന്താ ചെയ്യുന്നത്....
chechi Aaa mudi nashippichu kalayalle plsss layer vettiyaal mudi kaanan aadhyan nalla rasam undaavum pinne mudi kozhichil nallonam undaavum anubhavam kondaane 😍
Elladaa njan cut cheythittund
@@jesnajinnali3168 layer vettiyal mudi vaal mathiri aavum pinne payye thickness kurayum anubavum guru😣
@@catherinejobi4586 എനിക്ക് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ഞാൻ 6 mnths കൂടുമ്പോ layer cut ആ chyunne
nice, ഇൗ ചെച്ചിക്കുട്ടി ഒറ്റയ്ക്ക് ചിരിക്കുന്നുണ്ട് എന്റെ അസുഖം hahahaaaa, I'm a new sbsrbr nd tnk u for this vdo
Chechi njn flower cut aan cheythath . Ull shoulder length il korea mudi poyi length um kuranju ethra naal edukum length vekkan . Kanjivellm guva leaf nd inversion method um cheyunund
അത്രയും മുടി വെട്ടിയപ്പോ സങ്കടം വന്ന് 😒😒😒
ഞാനും പറയാൻ തുടങ്ങുവാരുന്നു
Mudi ele valarnolum
Hi sis can you share a remedy for hair re growth
Chechi vendayirunnu chechiyutte mudiyutte length poyi
Njan try cheythu first ishtayilla pinna shampoo thech set aki ippo nallanam ishatayi❣️😊
ഞാൻ ഈ വീഡിയോ കണ്ടു എന്റെ മുടി ഞാൻ തന്നെ മുറിച്ചു. എല്ലാവരും പറഞ്ഞു നന്നായിട്ടുണ്ട് എന്ന്. Thanks ചേച്ചി
🥰🥰😍😍😍😍
Hai
Long hair anno
Use cheyyunna shampoo conditioner and serum share cheyyumo
Nalla hair ayirunnu 😍 cut cheyandayirunnu 😂
Sister super hairs what you apply for your hairs it so healthy
SHAMPOO ഏതാണ് ഉപയോഗിക്കുന്നത്
Eeth hair serum anu use chythe... Hair serums vedio chyuvo
Kolanmudiyo? super mudy.
Poli echi.... Nala resamind.... Eniku indayirunnu kure mudi.. Njan ath vetti kalanju pinne ottum valarnillaa😒 eppo mudi valarana oru velichan chekkuvaaa.... Ath onnu nokkiyitt venam chechi paranja pole katt cheyan.... Chechi super ayyittundu.enik ishattaa yii🥰i🥰
Hm... മുടി നീളമുള്ളവർക്ക് എന്തും ആകാല്ലോ☹️
മുഖം കാണുമ്പോൾ അറിയാം ഒട്ടും ഇഷ്ടത്തോടെ അല്ല ആ നീളത്തിൽ മുറിച്ചത് ....അല്ലയോ....
E dress avideunaa...❤❤ meesho anno ankil code parayamoo ❤
S4553608
Thankuu ♥♥😘😘😘
Yes, minakshiye polundu
കൈ വെളുക്കാൻ പറ്റിയ വീഡിയോ എടുത്ത പ്രാവശ്യം
Ayooo njn ottayik layer cut cheyyithathinte ksheenam ithuvare poyitillaa😂😂😪😇
Chechikk spr ayittund 😘😘😍👏👏❤️
😂😂😂😂😂
Njanum😒
ആണോ കുളമാകുമോ
😂😂😂😂
Njanum same
Serum ethaaa chechiii use akiyeee
Njan cheythittund ingane... Working aan
Hai saranya... good video. 👌 💕
Thank u mam.. I cut my hair it comes out perfectly
കുട്ടാ ഗുഡ്മോർണിംഗ് വീഡിയോ സുപ്പർ
Chechi hair growth challenginte result kanichillallo🤔🤔
മുടി വെട്ടിയപ്പോൾ നല്ല ഭംഗി ഉണ്ട്. സൂപ്പർ... 👌
first time aa kanunne nalle sundari kutty❤️❤️
Chechi faceil Ethegilum thekarundooo
Umma kaanand mudi vetta am appo ottakk vettande😁😁🌟
U looks 😍😍😍😍...nalla hair🔥
വെട്ടിയപ്പോൾ സങ്കടം വന്നു, പക്ഷെ നല്ല ഭംഗി ഉണ്ട് ❤️
🥰🥰🥰🤣🤣🤣
Sundarikutti…. Super information ❤
Chechii eth serum use cheitha.. Name parayoo.
Chechi mudi shayning akan enna cheyande.. sirum etha nallath
Ur having such lovely hair I dont no why ur cutting , I dont understand the language also
Lyre vettadhirikunnadh nalladh njnum agraham kond njn vetti but ipo മേലെ nalla kattiyum thaazhek pokumbo melinjadh pole pine verudhey vetti ennaayi adhond eni vettunnor kurach chindhich vettanne. Anubavam guru
Hair cut cheyyunna time chirikkunnundallo, kittan pokunna -ve comnts oorthu chiriche aano??😜😄😄
Straight hair nu layer nekkal Razor cut aanu nallathu..
Mudiyalle athangu valarnnolum.
വളർന്നില്ലേലും എന്താ 🙄
@@ellaammu4790 ningalkk ishtamillenkil valarthanda.... Ningalod onnum paranjillallo aarum🤭🤭🤭🤭🤭
മേലാൽ ഇനി മുടി വെട്ടരുത് 🙏🏻🙏🏻🙏🏻നല്ല മുടി അല്ലേ അത്... എനിക്ക് ചെറുപ്പത്തിൽ ഒത്തിരി മുടി ഉണ്ടായിരുന്നു,,, എന്തോ പെട്ടെന്ന് ആണ് മുടി കൊഴിച്ചിൽ തുടങ്ങി യത്,, 😔... പിന്നെ മുടി അതേ പോലെ ആയിട്ടില്ല ആകുമോ എന്ന് പോലും അറിയില്ല....ഇപ്പൊ കെട്ടി വെയ്ക്കാൻ പോലും മുടി ഇല്ല അതാണ് സത്യം
Front cut കാണിക്കാവോ
Chechii mudi soft aakan ntha cheyyande...ariyandavar ivde come onn.😝
Aloevera gel + coconut milk💯
@@aiswariyas5935 thx dr🥰🥰
@@tastemeltybyponnuechu7964 njan actually aloevera gel thanne use chytthapole nalla result undarnu💯... Pine coconut milk kudi add chythal oil thalayil illenkilum kuzpm ila
@@tastemeltybyponnuechu7964 thx daa🥰🥰
@@aiswariyas5935 natural aano atho kadenn medikkunnath aano
Chechide chirich kondulla varthnm athan rasm🤗
Try cheythu nooot bad... 😔
Njnum ingane aanu vettiyekane supar aanu
Vella dress ittal mathiyayirunnu
Layer cut cheytha kuzhappam indavo
❤️❤️❤️ illad❤️
താങ്ക്സ്, യൂസ്ഫുൾ... രാജി ഷാജു
Which serum you r using?
മുടി പെട്ടെന്ന് വളരെ എന്താണ് chechi ചെയാൻ മാർഗം ഒണ്ടോ
സങ്കടം ഉണ്ടല്ലേ മുടി വീട്ടിയപ്പോൾ 😊😊😊😊
Mudi ullathinte ahangaram alladenda
Chechi,a serum ethanu onnu parayuo?
Chechi enthu ennaya use cheyunne
Praanthano ithra kalayan
ചേച്ചിടെ മുടി എങ്ങനെയാ ഇങ്ങനെ കിടക്കണേ ഷാംപൂ ചെയ്താൽ conditioner cheyyanam എന്നു undo ചേച്ചി
നല്ല മുടി ആണ് 👍👍
എന്ത് സിറം ആണ് യൂസ് akiye
ചേച്ചി ചേച്ചിടെ വീഡിയോ ഞാൻ കാണാറുണ്ട് ചേച്ചിയെ കാണാൻ സുന്ദരിയാ ഞാൻ ചേച്ചീടെ വലീയ ഫാനാണ്. i love you chechi❤❤♥❤♥♥എന്റെ പേര് ഷിഫാന
Blue dress matyi White arunne kanarunnu
Divam varikori thanna karanam ahankaram kanikkano
അതിനെന്താ 🙄🙄മുടി വെട്ടണോ വേണ്ടയോ ന്നു നിങ്ങൾ തീരുമാനിക്കണ്ട അവർ തീരുമാനിച്ചോളും
ചുരുണ്ട മുടി hair cutting പറഞ്ഞു തരോ?
Connents ന് reply കൊടുത്താൽ ഒന്നൂടി പൊളിക്കും
Eppayum chirikuna face ❤
Nalla മുടി ആയിരുന്നു entha അത് കട്ട് ചെയ്യിതെ
New hair cut video edumo
Mudi cut cheyandarunu 😔 saramill ethilum erattii varum ❤❤♥💕🥰
ചേച്ചി വെട്ടി പിടിചിരിക്കുന്ന അത്രേം മുടിയും ഉള്ളും എനിക്കുള്ളൂ പൂച്ചവാൽ
Ingane mudi vetti mudi muzhuvan poyi ippo mudi ottum valarunnilla aake vishamichu irikkunnu , arum nalla mudi vettikkalayalle 🥺
Ndh nalla mudiyaaa
I really like it😍Thank uhh chechiii💖
Thank you too❤️❤️❤️
Meen vetunna kathrikaa
Njan cheythu. Seriyayi ente.300 rupees labhayi😁.
Correct aayo???Sherikkum??
Athreyum mudi vettandayirunnu enikkum ishttapole mudi ondayirunu njan leyr vetti athinu sesham vallarune ila 😭😭😭chechi cut cheytha polli❤️
Aaano njan layer vettanam ennu paranju nikkunnu appo vendalle🥺
super video its so helpfull
brotherinte wedding kazhinoo
Evideyo noki cheyukayanallo
Aarathi podi de chaya😮😮
മോളെ സൂപ്പർ❤
കൊള്ളാം നല്ല ഐഡിയ 👍
Ente molemolkku nallapole mudiyundu