കേരളത്തിലെ ഏറ്റവും വലിയ YOUTUBERS ( INFLUENCERS AWARD 2023 ) ❤️ അടിച്ചു പൊളിച്ചപ്പോൾ | Full Video

Поделиться
HTML-код
  • Опубликовано: 9 сен 2023
  • Mr & Mrs Vlog എന്ന ഞങളുടെ Insta - Id താഴെ ഉണ്ട്. ⬇️⬇️
    mrandmrs_vlog?i...
    ❤ BUSINESS INQUIRIES / PROMOTIONS In
    Mr & Mrs Vlog Channel 👇
    👉 Email - mrandmrspscvlogs@gmail.com
    Ph -------------- 8129769091
    #mrandmrsvlog #trending #mr #tom #tomandjerry #familyvlog #tomandjerry #familyvlog #malayalamfamilyvlog #trendingshorts #arunpradeep #youtubeshorts #youtubershorts #youtubersawardevent
    #angamalyyoutubersaward #brandstories #influencers #influencersawardevent
    #influencersaward2023 #keralayoutube #keralayoutuber #keralayoutubers #keralayoutubersaward
  • РазвлеченияРазвлечения

Комментарии • 34

  • @MrandMrs_VLOG
    @MrandMrs_VLOG  8 месяцев назад +1

    Video ഇഷ്ട്ടപെട്ടാൽ ഞങളുടെ Channel Subscribe ചെയ്യണേ ❤️⬇️
    ഞങളുടെ Insta - Id താഴെ ഉണ്ട്.
    instagram.com/mrandmrs_vlog?igshid=ZDdkNTZiNTM=

  • @justinthomas7245
    @justinthomas7245 8 месяцев назад +9

    അടുത്ത തവണ സാറും ഇതുപോലെ സ്റ്റേജിൽ കേറും ഉറപ്പ് 👍👍👍

  • @contentkrafter
    @contentkrafter Месяц назад +1

    Proud to be part of your team.... really nice experience ❤

  • @justinthomas7245
    @justinthomas7245 8 месяцев назад +3

    നിങ്ങൾ പോലും അറിയാതെ നിങ്ങൾ അധോലോകം ആയി മാറി അല്ലെ 💞💞💞💞💞💞💞💞💞💞കൊള്ളാം അത് രസം ആയി 🌹🌹🌹🌹.. ഇനിയും ഫേമസ് ആകട്ടെ 👍👍👍

  • @justinthomas7245
    @justinthomas7245 8 месяцев назад +1

    എനിക്ക് ഫസ്റ്റ് ഇഷ്ടം നിങ്ങളുടെ വീഡിയോസ് തന്നെ.. പിന്നെ ജോവി വ്ലോഗ് ആ ചേച്ചീനെ ഇഷ്ടം.. പിന്നെ അർജുൻ ആണോ അരുൺ ആണോ എന്ന് അറിയില്ല ഒരു ആങ്ങളയും പെങ്ങളും കൂടി tvm ആണന്നു തോന്നുന്നു... പിന്നെ വയനാടൻ വ്ലോഗർ ഇഷ്ടം ആണ്.. പിന്നെ ഫിഷ് പിടിക്കുന്ന ആളുടെ വീഡിയോ 😍😍😍👍👍👍👍👍(എല്ലാം കാണും ബട്ട്‌ cmt ഇടുന്നത് നിങ്ങളുടെ വ്ലോഗ് ന് മാത്രം.. തള്ളല്ല സത്യം 😍😍😍👍)

  • @jithins210
    @jithins210 8 месяцев назад

    Chechi അടിപൊളി ആയിട്ടുണ്ട് കാണാന്‍ 🎉

  • @justinthomas7245
    @justinthomas7245 8 месяцев назад

    അത് അകത്താൻ പറ്റില്ല പൂട്ട് ആണ് 👍👍👍😍😍😍

  • @justinthomas7245
    @justinthomas7245 8 месяцев назад +2

    അത് അദ്ദേഹത്തിന്റെ പവർ അല്ല.. അത് പൊട്ടിക്കാൻ പറ്റില്ല.. നേക് ആണ്..ഒരു കോഴി മുട്ട കയ്യിൽ എടുത്തു കുറുകെ കൈ വെള്ളയിൽ വെച്ചിട്ട് അമർത്തി നോക്കിക്കേ പൊട്ടില്ല..
    .... പച്ച കോഴി മുട്ട.. ഈ ലോക്കും അതുപോലെ ആണ് 👍👍

  • @sunithasuni1575
    @sunithasuni1575 8 месяцев назад

    Chechy poli ayitundu ❤❤❤

  • @justinthomas7245
    @justinthomas7245 8 месяцев назад +2

    ഐഡിയ കിട്ടാൻ ഒന്നും ഇല്ല നമ്മുടെ സഭാ ടീവി കണ്ടാൽ മതി ചിരിക്കാനും ചിരിപ്പിക്കാനും അതിൽ ഉണ്ട് എല്ലാം 😊

  • @justinthomas7245
    @justinthomas7245 8 месяцев назад

    ആ പിടി പൊട്ടിക്കാൻ പറ്റില്ല.. ലോക്ക് ആണ്..

  • @suvinavimal
    @suvinavimal 8 месяцев назад +1

    ❤❤❤❤❤

  • @justinthomas7245
    @justinthomas7245 8 месяцев назад

    ഈ കൂട്ടത്തിൽ സാറിനെ പോലെ govt ഉള്ള u ട്യൂബ്ർസ് ഉണ്ടോ

  • @shajinsha9196
    @shajinsha9196 8 месяцев назад +2

    Cpo ഷുഹൈബ് 😂
    യാസീൻ & അൻസാരി അളിയൻ ഇവരെ ആദ്യമേ ഞെട്ടിച്ചു കളഞ്ഞു 😂😂😂

  • @justinthomas7245
    @justinthomas7245 8 месяцев назад

    😊ഇത് എന്താ 🤔🤔🤔

  • @wide.913
    @wide.913 8 месяцев назад

    പൗർണ്ണമി ❤❤❤❤❤

  • @justinthomas7245
    @justinthomas7245 8 месяцев назад +2

    ഹണി റോസ് ഞങ്ങളുടെ ജില്ലാ കാരി ആണ് moolamattom... കാരി... എനിക്ക് കല്യാണം പറഞ്ഞ പെണ്ണ് അർന്നു ഞാൻ വേണ്ടാന്ന് വെച്ച് 😔😔😔😔ഇഷ്ടല്ല😊

  • @thejalakshmi1100
    @thejalakshmi1100 8 месяцев назад

    ❤❤

  • @Merlins_World_925
    @Merlins_World_925 8 месяцев назад

  • @justinthomas7245
    @justinthomas7245 8 месяцев назад

    എനിക്ക് ഇഷ്ടം ഉള്ള 3 യൂട്യൂബർ മാർ.. പറയാം നോക്കട്ടെ പേര് അറിയില്ല നോക്കട്ടെ

  • @lijinjl3395
    @lijinjl3395 8 месяцев назад

    2026 ill award kittum

  • @justinthomas7245
    @justinthomas7245 8 месяцев назад

    അടുത്ത തവണ അമ്മക് പെൻഷൻ കിട്ടുമ്പോൾ ഹണി റോസിന് നല്ല ഒരു ഡ്രെസ് വാങ്ങി കൊടുക്കണം.. പാവം തുണി വാങ്ങാൻ ക്യാഷ് ഇല്ലാതെ.. എന്തൊക്കെയോ തുന്നി കൂട്ടി ഇട്ടോണ്ട് വന്നേക്കുവാ.. കണ്ടിട്ട് ആകെ സങ്കടം.. എങ്ങനെ എലും ആ പാവത്തെ ഒന്ന് സഹായിക്കണം 😔😔😔

  • @lijinjl3395
    @lijinjl3395 8 месяцев назад

    njanum avidea unde ayrunu .njan avidea nokki randu peraum kandilla

    • @MrandMrs_VLOG
      @MrandMrs_VLOG  8 месяцев назад

      ആണോ.. ഞങ്ങൾ അവിടെ എല്ലായിടത്തും നടക്കുന്നുണ്ടായല്ലോ

    • @justinthomas7245
      @justinthomas7245 8 месяцев назад

      @@MrandMrs_VLOG അദ്ദേഹം അതിന്റെ തെക്കു ഭാഗത്തു ഭൂമിക് അടിയിൽ ഉച്ച വരെയും ഉച്ചക്ക് ശേഷം വടക്കു ഭാഗത്തു ആകാശത്തിൽ ലും ഉണ്ടാരുന്നു... അവിടെ നോക്കിയില്ലലോ അതാ കാണാതെ 😍😍😍😍😍😍😍

    • @lijinjl3395
      @lijinjl3395 8 месяцев назад

      ​@@justinthomas7245nigalum avidea unde ayrunu 😂

  • @rajukg1596
    @rajukg1596 8 месяцев назад

    👍👍🙏

  • @justinthomas7245
    @justinthomas7245 8 месяцев назад

    E പ്രോഗ്രാം എവിടെ വെച്ച് അർന്നു?

  • @justinthomas7245
    @justinthomas7245 8 месяцев назад

    ഇന്ന് വീഡിയോ ഇട്ടില്ലേ അതോ എനിക്ക് കിട്ടാത്ത ആണോ?.. ചൊറിയുന്ന cmt ഒന്നും ഇട്ടില്ലേ ആകെ ഒരു സുഹം ഇല്ല അതോണ്ടാ 😊😊

    • @MrandMrs_VLOG
      @MrandMrs_VLOG  8 месяцев назад

      ഇന്ന് ഇട്ടില്ല

  • @mentalistadhil
    @mentalistadhil 8 месяцев назад

    ❤❤