Samayamam Radhathil Njaan - Old Full Track

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @bepositivemallu533
    @bepositivemallu533 6 лет назад +27

    Im muslim ..i like this song..verry good feel song..thnkx

  • @abrahammathews6066
    @abrahammathews6066 6 лет назад +38

    ബ്രെത്റൻ മിഷനറി ആയ നാഗൽ സായ്പ് എഴുതിയ ഇ പ്രത്യാശ ഗാനം *എങ്ങനെയോ മരണ പാട്ട് "ആയി മാറി. ഞാൻ എന്റെ വീട്ടിൽ family prayer ഇത് പാടുന്നു.മനസിന് ഒരു കുളിർമ, ആശ്വാസം, ഇന്നും ഇ പാട്ട് പാടുമ്പോൾ അനുഭവിക്കുന്നു.

    • @babykuttyedayathu8401
      @babykuttyedayathu8401 5 лет назад

      Exactly

    • @riyasaleesh6092
      @riyasaleesh6092 4 года назад

      എനിക്കും ഒരുപാട് ഇഷ്ടമാണ്

    • @ktjijo12
      @ktjijo12 4 года назад +1

      Well said

    • @ktjijo12
      @ktjijo12 4 года назад

      Correction. He is Basel mission missionary

    • @abrahammathews6066
      @abrahammathews6066 4 года назад

      Mr, jijo ബാസൽ missionary ആയിരുന്നു. പിന്നീട് brethrn missionary ആയി തീർന്നു . അതാണ് ചരിത്രം.

  • @jeenadavid2443
    @jeenadavid2443 6 лет назад +27

    രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു

  • @veenasaroji5343
    @veenasaroji5343 10 лет назад +28

    What a beautiful song. I don't know why people are scared to listen or sing this song.. It is a gist of our daily walk with our Saviour. What a joy that He Himself with His angels will receive us when we enter into glory. May God grant us this privilege.

    • @amit28111
      @amit28111 6 лет назад

      Very true sister

    • @HD-cl3wd
      @HD-cl3wd 2 месяца назад

      It is not because of scariness, but because of lost memories, the sentimental tone and the imminent death which might be faced by elderly people altogether make this song a bit lost in sadness

  • @StevenSebastian2000
    @StevenSebastian2000 6 месяцев назад

    മയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
    എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു
    1 Samayamam rethathil njaan sworga yathra cheyunnu
    en sodesam kanmathinai bethappettodidunnu
    2 ആകെയൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ
    യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ
    2 Aake alppa neram mathram ente yathra theeruvaan
    yeshuve ninakku sthothram vegam ninne kaanum njaan
    3 രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
    എന്റെ യാത്രയുടെ അന്ത്യം ഇന്നലേക്കാൾ അടുപ്പം
    3 Ravile njaan unarumpol bhagyamullor nichayam
    ente yathrayude andhyam innalekaal aduppam
    4 രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു
    അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു
    4 Rathriyil njaan daivathinte kaikalil urangunnu
    appozhum en rethathinte chakram munpottodunu
    5 തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം
    സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം
    5 Theduvaan jedathin sugham ippola alla samayam
    svonda naattil daiva mugam kaanka athre vaanchitham
    6 ഭാരങ്ങൾ കൂടുന്നതിന്നു ഒന്നും വേണ്ടയാത്രയിൽ
    അൽപ്പം അപ്പം വിശപ്പിന്നും സ്വൽപ്പ വെള്ളം ദാഹിക്കിൽ
    6 Bharangal koodunnathinu onnum venda yathrayil
    alpam appam vishappinu solppa vellam dhahikil
    7 സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം!
    വേണ്ട വേണ്ടാ ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം
    7 Sthalam ha maha visesham bhalam ethra madhuram
    venda venda bhoopredhesam alla ente paarppidam
    8 നിത്യമായോർ വാസസ്ഥലം എനിക്കുണ്ട് സ്വർഗ്ഗത്തിൽ
    ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസയിൽ
    8 Nithyamayor vasasthalam enikundu sworggathil
    jeeva vrikshathinte bhalam daiva parudesayil
    9 എന്നെ എതിരേൽപ്പാനായി ദൈവദൂതർ വരുന്നു
    വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു
    9 enne ethirelppanayi daiva dhoothar varunnu
    vendum pole yathrakai puthu shakthi tharunnu
    10 ശുദ്ധന്മാർക്കു വെളിച്ചത്തിൽ ഉള്ള അവകാശത്തിൽ
    പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാൻ
    10 Shuthanmarku velichathil ulla avakasathil
    panku thanna daivathinnu sthothram sthothram padum njaan

  • @lovelyshaji1
    @lovelyshaji1 11 лет назад +18

    I'm amazed that this song is sung only for funeral processions. This song is actually for our beloved dead relatives. It for us living people. Sing this everyday. Your life will change.

  • @bibinkjoseph1398
    @bibinkjoseph1398 5 лет назад +11

    എന്റെ പ്രിയപ്പെട്ട ഗാനം ആണ് ഇത്.
    വളരെ അർത്ഥമുള്ള ഈരടികൾ

  • @aniyankunjupappachan186
    @aniyankunjupappachan186 Год назад

    എപ്പോഴും കേൾക്കണ്ട ഗാനം

  • @joyalpr7908
    @joyalpr7908 6 лет назад +15

    ഇതിലും മനോഹരമായ ഗാനം കാണില്ല.

  • @susanmathew6793
    @susanmathew6793 5 лет назад +5

    This samayamam devotional song reminds me of the story of Nicodemus of the Holy Bible and taught about where to draw the line about eternal salvation, money
    and service.

  • @thomasdaniel180
    @thomasdaniel180 7 месяцев назад

    Very nice song and heart touching song

  • @thomasdaniel2522
    @thomasdaniel2522 Год назад

    Heart beating song .I love this song and i will switch on.this song everyday

  • @habeljoseph7612
    @habeljoseph7612 2 года назад

    I was a fan of V.Nagel Sayippu; and Sadhu Sunder Sing. They are truly amazing missionaries in India. We have their inspiration and insights into our lives here both in the world as well as the life beyond.
    Pastor Habel.

  • @Alchemy12
    @Alchemy12 4 месяца назад

    I am a Hindu, i love this song a lot ❤❤❤❤❤ love you guys! 🫂🫂🫂

    • @HD-cl3wd
      @HD-cl3wd 2 месяца назад

      Could you tell me why

  • @Sktblah
    @Sktblah 5 лет назад +1

    It is song of great hope! Not a song of death. Dim are the hope of people who can't sing this song everyday.

  • @thayiljoseph9034
    @thayiljoseph9034 6 лет назад +6

    So comforting poignant and peace filling, God bless the song writer

  • @MageshJohn
    @MageshJohn 9 лет назад +12

    ultimate and the most heart touching song...

  • @mayIjoinYahwehJesus
    @mayIjoinYahwehJesus 10 лет назад +10

    This is life, real life, & eternal Life.

  • @thomasdaniel180
    @thomasdaniel180 7 месяцев назад

    Eveeyday I am watching this song

  • @shinemathew1623
    @shinemathew1623 8 лет назад +5

    hey manushya, ithramathram ellarudeyum jeevitham oorkkuka ellaarum,Daivathe marakathe jeevikkuka,God bless all..

  • @bipi6155
    @bipi6155 5 лет назад +3

    എന്റെ പ്രീയപ്പെട്ട സോങ്

  • @vimith998
    @vimith998 3 года назад +1

    Ente ishtapetta gaanam

  • @samdaniel184
    @samdaniel184 9 лет назад +5

    Heart Touching Song......... Sam and Soma NY

  • @bipi6155
    @bipi6155 5 лет назад +2

    എന്റെ പ്രീയപ്പെട്ട പാട്ട്‌

  • @visakhjt
    @visakhjt 8 лет назад +1

    Give us the strength and hope to move on....Praise to God

  • @Sktblah
    @Sktblah 5 лет назад +1

    Oh what serenity!! Marvelous!!

  • @miinisamson7222
    @miinisamson7222 11 лет назад +5

    what a nice song

  • @balachandranponthenkandath7011
    @balachandranponthenkandath7011 3 месяца назад

    Definition of life

  • @thomasdaniel180
    @thomasdaniel180 4 года назад

    I love this song very much heart touching song

  • @georgekurienkandathil6499
    @georgekurienkandathil6499 8 лет назад +4

    NICE TO LISTEN

  • @Skele2on
    @Skele2on 7 лет назад +13

    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
    ആകെ അല്പ നേരം മാത്രം എന്‍റെ യാത്ര തീരുവാന്‍
    യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
    1
    രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
    എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം-
    2
    രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു
    അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു-
    3
    തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
    സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം-
    4
    ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
    അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍-
    5
    സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
    വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം-
    6
    നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
    ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസായില്‍-
    7
    എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
    വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
    Credits to www.ourmercifulgod.com/2014/04/samayamam-radhathil-njan-swarga-yatra.html

    • @mtcindianutube
      @mtcindianutube 2 года назад +1

      Salute on capturing the lyrics 👏 👌

  • @koshyjacob8642
    @koshyjacob8642 3 года назад

    It is beautiful song

  • @mathewpoulosemamkunnel3467
    @mathewpoulosemamkunnel3467 6 лет назад +6

    He is not a church father ( he was a church father later he joined brotheren movement ( a Protestant movement) .
    Volbrecht Nagel (1867-1921) was a Germanmissionary to the Malabar coast of India. Initially associated with the Evangelical Lutheran Church, he later joined the Open Brethren, and is remembered now as a pioneer of the Kerala Brethren movement.
    Lot of fellow Christians considered this as a funeral song but actually Ev.Nagel written this for worship.This song is about hope. Christians never afraid of dearh because we all are have a better hope that once we rejoin with our dear most father Jesus Christ. Here we live only about 60 or 80 years. The thing we can do that time period praise the only God Jesus with our life and mind.

  • @boneylanklin7001
    @boneylanklin7001 5 лет назад +1

    Nice ................

  • @jeevanphoto2480
    @jeevanphoto2480 3 года назад

    Just we feel Ender ing heaven .....

  • @SasiKumar-iz3hg
    @SasiKumar-iz3hg 3 года назад

    Nice song. Amen.

  • @thomasgeorge9359
    @thomasgeorge9359 4 года назад

    Meaningful and real

  • @shenileldhose2171
    @shenileldhose2171 7 лет назад +3

    good.......

  • @subair5753
    @subair5753 5 лет назад +5

    നല്ലൊരു ഗാനം ഊളത്തരമാക്കി കളഞ്ഞതിന് ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു...

    • @cijoykjose
      @cijoykjose 3 года назад

      @@jessk8425 baddhappettu ennaano ? Thaniye pokunnu ennalle?

    • @abhilashlakkattoor3727
      @abhilashlakkattoor3727 3 года назад +4

      ഒറിജിനൽ വരി ബദ്ധപ്പെട്ടോടിടുന്നു എന്നാണ് അരനാഴിക നേരം എന്ന സിനിമയ്ക്ക് വേണ്ടി വയലാർ രാമവർമ്മ ആണ് വരി തിരുത്തി തനിയേ പോകുന്നു എന്നാക്കിയത് അതുപോലെ ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ എന്നുള്ളത് ആകെ അൽപ നേരം മാത്രം ഈ ഉടുപ്പ് മാറ്റുവാൻ ആകെ അരനാഴിക മാത്രം യേശുവേ കാണുവാൻ എന്ന് തിരുത്തിയതും വയലാർ ആണ്

    • @sureshkuttappan1855
      @sureshkuttappan1855 Год назад

      അറിവില്ലായ്മ

  • @lekshmykothandaraman9937
    @lekshmykothandaraman9937 6 лет назад +5

    Meaningful

  • @issacc.i.prof.923
    @issacc.i.prof.923 4 года назад +1

    Amurtasya Putraha!

  • @edenpigeonloft
    @edenpigeonloft 5 лет назад +1

    It will make us to cry

  • @vpgiblosqa8489
    @vpgiblosqa8489 4 года назад +1

    Hi Lijo. Thanks for uploading this song. Can you please upload the full version of this same song. This seems to be broken at the end

  • @issacc.i.prof.923
    @issacc.i.prof.923 7 лет назад +4

    An elegy by Basel Mission Missionary Nangel

  • @shinumathai7571
    @shinumathai7571 2 года назад

    👌👌👌💥💥💥💯💯💥💥🙋🙋🙋

  • @royalrobinmediaeditz
    @royalrobinmediaeditz 4 года назад +1

    Track available sir

  • @achuthanharikumar5391
    @achuthanharikumar5391 8 лет назад +2

    So the film song is edited right ? But that is more poetic. We have to keep this always in our minds.

    • @thomasvarughese4879
      @thomasvarughese4879 6 лет назад +2

      Achuthan Harikumar
      No, song written by German missionary Late V Nagal

    • @HowDidiDo1998
      @HowDidiDo1998 6 лет назад +1

      This song was written by a German missionary. His name is V. Nagel. He lived in 19th and early 20th century. He died in Germany. His wish was to come to kerala again. But it was the time of World War 1. So he didn't return to kerala, but died in Germany.
      This song that written by him then came in a movie.

    • @georgepallipuram6748
      @georgepallipuram6748 5 лет назад +1

      ഇത്രയും മനോഹരമായ, അർത്ഥപൂർണ്ണമായ ഗാനം ഇനി ഉണ്ടാകില്ല ! എത്രകേട്ടാലും മതിവരില്ല തീർച്ച! ഞാനിത് ദിവസവും 2 തവണ കേൾക്കും

    • @Sktblah
      @Sktblah 5 лет назад +3

      It is rightly called plagiarism not edited. Vylar might have his reason to copy it, changing few words here and there. And, that's how it had become a gloomy funeral song, a sombre one. Originally, the song is of great hope for the people who live in Christ.

    • @HD-cl3wd
      @HD-cl3wd 2 года назад

      @@Sktblah it is a semi funeral in meaning and tone

  • @Priapusmon
    @Priapusmon 10 лет назад +3

    Who are the singers?

  • @tomenemo
    @tomenemo 10 лет назад +3

    Can somebody please translate it into English?

    • @sonyraphel6941
      @sonyraphel6941 9 лет назад +20

      +Thomas A. Thomas
      In the chariot of the time I am on my homeward journey
      Running,striving all my waty to..
      see the land of my own I will be reaching to its end
      When I wake up at the daybreak I am blessed and fresh new day..
      For the end of all my voyage is closer than yesterday..!
      While in peacefull night of sleep I rest upon the arms of God
      Still my chariot wheels keep rolling Straight forward my Sweet Homeland.
      It's no time to seek the pleasures of this world and for the flesh
      Look upon the face of God there,at my home, that's all I want..
      Nothing needed on my journey that makes it so cumbersome
      Just some water, just a li'l bread For the thirst and hunger's sake!
      What a beauty is my homeland, How sweet is my Lord's reward..
      No I dont want this world's glory this is not my real home! .
      I do have my home eternal By the shore of Paradise
      Tree of life with fruits the sweetest Standing by my window's side..
      Angels waiting all my way long Welcome me to my own home
      Refresh my strength, restore my soul Meet my needs till I'm home there!
      I will praise God, forever more For He made me heir of this
      Glorious portin, life eternal With His saints, though I was dead!!

    • @tomenemo
      @tomenemo 9 лет назад +4

      +Sony Raphel Thank you

    • @binsonthomas2158
      @binsonthomas2158 8 лет назад +1

      Sony Raphel thanks

    • @Mattakkal
      @Mattakkal 6 лет назад

      Binson Thomas

    • @ssa1232
      @ssa1232 5 лет назад

      Thomas A. Thomas

  • @ullaskorani1484
    @ullaskorani1484 2 года назад

    നിന്റക്കാ സ്വർക്കാം എവിടെയാ ആദ്യമേ ആരാ ജനിച്ചേ ഹിന്ദുവോ മുസ്ലിമോ ഹൃതിയൻ ആരാ

  • @babykuttyedayathu8401
    @babykuttyedayathu8401 5 лет назад +1

    Enikkum athu manasilavunnilla.

  • @pmrejikumar8270
    @pmrejikumar8270 2 года назад

    no. never . nagal..can,t do this.only a malayali can...

  • @sharmimi-zp6yd
    @sharmimi-zp6yd 3 года назад

    Onnum arum kondu pokilla

  • @bkmathew1972
    @bkmathew1972 4 года назад

    mon ami, cette chanson que vous êtes appartient aux affaires. pourquoi parce que vous avez déjà bloqué le téléchargement de cette chanson. désolé frère 😔😥😥😥 MDR