ആ..ആ... നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം.. മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം.. കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം.. ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ.. മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ.. മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു.. ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
ഒരുപാട് തവണ കേട്ടു ബ്രോ ❤️❤️🌹
ആ..ആ...
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം..
ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു..
ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
A hit song for ever.Excellent and really enjoyed the spanish guitar thrilling solo.Expecting more.
Regards.
Poli ashane💖
നന്നായി ആസ്വദിച്ചു ❤
Super ayite unde
Beautiful
Awesome performance. Excellent treat with guitar....
Wow
Sir സൂപ്പർ
Best guitar 🎸 cover so far I have seen
Good work
ട uper❤
നീ മധു പകരു വാ വാ വാക്കുകൾ ഇല്ല
Fantastic
👏👏👏❤️❤️❤️👌
Amazing. Pls upload more songs.
അഭിനന്ദനങ്ങൾ
Super
Super super super pleyar
Nice feel and tone! Subbed!
Very Nice.....keep going....
good
Super..
Hemme😃
👍👍
Awsome
👍👍👍👍
Super❤
❤❤
Pls sing "Anyanum Paradesiyum "
👌👌❤️
Haii
🙏
കോൺഗ്രാറ്റ്ലഷൻസ്
❤
Alex , r u still in the business?
Super👍
❤