Ragi Halwa || Healthy Ragi Halwa || Instant Ragi Halwa || Instant Millet Halwa || FOODIE BOAT

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 133

  • @TASTEMAKER78
    @TASTEMAKER78 3 года назад +17

    Hai anjuvea,
    Ithhvalare nalla video ആയിരുന്നു
    റാഗി നല്ല ഒരു ഹെൽത്തി food ആണ് ഒത്തിരി ഗുണങ്ങൾ അതിനുണ്ട് ചിലതു ഞാൻ എഴുതുന്നു
    ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.
    മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ-ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ- ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.
    ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
    ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യഭക്ഷണമായി റാഗികുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.
    ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @saruskitchen3932
    @saruskitchen3932 Год назад +3

    Super taste and healthy food for summer

  • @paradisethoughts8723
    @paradisethoughts8723 3 года назад +2

    Nall halwa ,healthy recipe

  • @arumugamvimaladevi571
    @arumugamvimaladevi571 Год назад +1

    Nice healthy recipe

  • @vijayagowri2261
    @vijayagowri2261 Год назад +1

    Thnq so much for sharing this healthy recipe

  • @theuniverseism9305
    @theuniverseism9305 Год назад +1

    Sweet ragi kali

  • @minisadukkala9150
    @minisadukkala9150 3 года назад +2

    Ragi halwa valare nannayittundu healthy and tasty recipe

  • @sushmapriya7540
    @sushmapriya7540 Год назад +2

    Thanqq very much for sharing this lovely receipe

  • @SkuttyNithu
    @SkuttyNithu Год назад +3

    Super,very,nice,

  • @MagicalFlavours1
    @MagicalFlavours1 3 года назад +2

    Superb halwa..

  • @rathip7030
    @rathip7030 Год назад +2

    Thanks for sharing ragi halwa

  • @HanayasNest
    @HanayasNest 3 года назад +3

    Halwa 😋 nalla bangi tastum super aano kandappo kothiyaayi

  • @bedwalniharika7601
    @bedwalniharika7601 Год назад +1

    Wow mam it 's so easy way to make ragi pudding.

  • @kannurmutabikhbyhaseenamaj2062
    @kannurmutabikhbyhaseenamaj2062 3 года назад +4

    Ragi alwa adipoliii
    New friend 🤝
    Sty connect 🤝

  • @devarudravlogs
    @devarudravlogs 3 года назад +1

    Ragi kondundakkiya halwa valare nanayitund

  • @nmdreams2407
    @nmdreams2407 3 года назад +2

    Raagi Haluwa adipoliyaayitund

  • @SkuttyNithu
    @SkuttyNithu Год назад +1

    Super,very,nice

  • @priyaraman4193
    @priyaraman4193 Год назад +1

    Wwow looks ssooo yummmmy. Surely I will try this

  • @sumaiya_kitchen
    @sumaiya_kitchen Год назад +1

    Thanks for sharing this recipe

  • @Leenashan
    @Leenashan 3 года назад +4

    നല്ല healthy recipe ആണല്ലോ. വളരെ നല്ല preparation

  • @TamilinParis
    @TamilinParis Год назад +4

    Ragi halwa recipe looks absolutely delicious thank you for sharing 👌👌👌🔔👌🏾

  • @AmaluzzCraftWorld
    @AmaluzzCraftWorld 3 года назад +1

    കൊള്ളാട്ടോ ഈ റെസിപ്പി ഞാൻ ഇതുവരെ ഹൽവ ട്രൈ ചെയ്തിട്ടില്ല ഇനി ഒന്ന് നോക്കണം

  • @rejoicepoyyail6999
    @rejoicepoyyail6999 Год назад +1

    Wow superbb

  • @ajithapanicker9201
    @ajithapanicker9201 Год назад +1

    Healthy halwa🎉

  • @preejasvlogs9576
    @preejasvlogs9576 3 года назад +2

    Ragi halwa kalakkiii chechi.....

  • @manumohanan6065
    @manumohanan6065 3 года назад +2

    Raggi halwa polichu ta

  • @anascreations6466
    @anascreations6466 3 года назад +2

    Wow super halwa

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 3 года назад +2

    So delicious i never made this method

  • @Anithastastycorner
    @Anithastastycorner 3 года назад +1

    ഏതായാലും രാഗി നല്ല പോഷക മൂല്യം ulla ഒരു ധാന്യo ആആണ്
    കുഞ്ഞുനാളിൽ കുട്ടികൾക്ക് ശരീരത്തിനും എല്ലുകളുടെ ബലത്തിനും വേണ്ടി അമ്മമാർ കുറുക്കു ഉണ്ടാക്കി കൊടുത്തിട്ടുണ്ട്
    വലുതായിവരുമ്പോ
    ഈ ധാന്യം പൊടിവെച്ചു പലതരത്തിലുള്ള ഹെൽത്തി ഫുഡും ഉണ്ടാക്കി കൊടുക്കാറുണ്ട്
    എപ്പോ നമുക്ക് എല്ലാവർക്കും കൊതിയോടെ കഴിക്കാൻ പാകത്തിൽ അഞ്ചു
    നല്ല പെർഫെക്ട് ആയി ഹൽവയും ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട്
    കണ്ടപ്പോ തന്നെ njn ഒരു പീസ് എടുത്തുട്ടോ
    കൊള്ളാം മോളെ നന്നായിട്ടുണ്ട് 🥰
    എനിക്ക് eshttayi🥰🥰

  • @gurvinderkaur3696
    @gurvinderkaur3696 Год назад

    Very good recipe it's easy too

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 года назад +2

    റാഗി ഹൽവ ഞാൻ കഴിച്ചിട്ടില്ല ഇത് വളരെ നന്നായിട്ടുണ്ട്

  • @3kuttiesfamily763
    @3kuttiesfamily763 3 года назад +2

    നല്ല ഹെൽത്തി ഹൽവ ആണല്ലോ ഉണ്ടാക്കി കാണിച്ചേ പൊതുവെ കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കാണെകിൽ വളരെ അധികം ഇഷ്ട്ടം ആവും ഒത്തിരി ഇഷ്ട്ടായി ട്രൈ ചെയ്യണം

  • @hsworldbyshaz9796
    @hsworldbyshaz9796 3 года назад +2

    Wow...very healthly one..

  • @kathusoven2091
    @kathusoven2091 3 года назад +2

    Healthy and perfect halwa recipe nkishtayito, super😍👍

  • @ramirubivlog7880
    @ramirubivlog7880 3 года назад +4

    റാഗി ഹൽവ അടിപൊളിയായിട്ടുണ്ട് വളരെ ഹെൽത്തിയും ടേസ്റ്റിയായിട്ടുള്ള ഹൽവ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും try ചെയ്തു നോക്കൂം 👌🏻

  • @seagreenblue4052
    @seagreenblue4052 Год назад +1

    This is one good dessert I'd like to make. Thank you for sharing.

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +3

    റാഗി ഹൽവ ഇഷ്ടായിട്ടോ 👌ട്രൈ ചെയുന്നുണ്ട് ഞാൻ thanks for sharing

  • @homecurryworld1527
    @homecurryworld1527 2 года назад +2

    Helthy tasty recipe 👌😋👍
    Nannayittund 👌👍
    Ragi helthy anu 👌

  • @vijiraja6957
    @vijiraja6957 Год назад +2

    Awesome

  • @diyaworld8508
    @diyaworld8508 3 года назад +2

    Ethu onu try cheyithu nokanam enikummmm

  • @sujatomy4888
    @sujatomy4888 Год назад +2

    Delicious and excellent recipe. Must try. 😊

  • @PETALMASTER
    @PETALMASTER 3 года назад +2

    School kittil kittiya ragi enthu cheyyum ennu vicharichu irikuarunnu ithu polichallo halwa orupadu ishttanu ingane try cheyyam🤤👍

  • @hairusworld8950
    @hairusworld8950 3 года назад +2

    റാഗി ഹൽവ റെസിപ്പി വളരെ നന്നായി ടുണ്ട്

    • @maryreju2084
      @maryreju2084 9 месяцев назад

      Very nice halwa recepie

  • @shobharawat5705
    @shobharawat5705 Год назад +1

    Very healthy

  • @snehaaroskar-zk4jk
    @snehaaroskar-zk4jk Год назад +1

    Wow nice recipi 👌

  • @shalumon8924
    @shalumon8924 3 года назад +1

    Yenik otthiri ishtppettu soopar aantto
    Shalus world shalu Mon

  • @gaurishankarnandi9738
    @gaurishankarnandi9738 Год назад +1

    Superb

  • @zebunishahajiani6925
    @zebunishahajiani6925 Год назад +2

    THANKYOU🙏.
    Looks soo yummy.
    God bless you.

  • @gretaaarons4941
    @gretaaarons4941 Год назад +6

    My mother-in-law used to make Mangalorean Mani with ragi with very little ghee just for smearing the dish. She used coconut milk & gently boiled it, added jaggery and later ragi flour & stirred it all the time. The flour was added to coconut milk while it was not warm but just boiling gradually. A wooden spoon is good.

    • @gayatrimanjunath
      @gayatrimanjunath Год назад

      in Mangalore style they add coconut milk which already has oil content in it. so they don't add additional ghee for making halva.

  • @kathus5432
    @kathus5432 3 года назад +3

    വളരെ ഹെൽത്തി ആയ ഒരു റെസിപ്പി തന്നെ കുഞ്ഞുങ്ങൾക്കും നന്നായി കഴിക്കാൻ പറ്റും സൂപ്പർ റെസിപ്പി. 👍

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 3 года назад +2

    Healthy and delicious ragi halwa👌👌👍👍

  • @surekharane2524
    @surekharane2524 Год назад +1

    Awesome 👍

  • @xingtravelchannel2557
    @xingtravelchannel2557 Год назад +1

    Thank u for sharing this healthy halwa❤

  • @nayanahonnady6505
    @nayanahonnady6505 Год назад +2

    Super👌👌

  • @RamusSamayal
    @RamusSamayal Год назад +1

    Wow wow super 👌🏼 healthy recipe frnd 👌🏼 😋 keep in touch friend

  • @sucharithabandla3491
    @sucharithabandla3491 Год назад +2

    Wow.. delicious and Super Healthy receipe 👏👏

  • @alwyinpaul9153
    @alwyinpaul9153 3 года назад +3

    Adipoli halva.👏👏👏👏

  • @pothichoruchannel
    @pothichoruchannel 3 года назад +1

    Ragi halwa kuttikalku kodukkan oru healthy halwa.... Njan ipo thane poyi undakki nokkate

  • @meenakshivenkateshwaran5047
    @meenakshivenkateshwaran5047 Год назад +1

    Wow❤

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 3 года назад +2

    റാഗി പൊടി കൊണ്ടുള്ള ഹലുവ വളരെ നന്നായിട്ടുണ്ട് മുത്തേ.... ഒരു പാട് ഇഷ്ടമായി

  • @vishnuchinavg5099
    @vishnuchinavg5099 3 года назад +1

    Super halwa

  • @vasanthivakil8704
    @vasanthivakil8704 Год назад +1

    Very nice 👍

  • @ssworld4132
    @ssworld4132 3 года назад +2

    Wow😋😋

  • @PKsimplynaadan
    @PKsimplynaadan 3 года назад +4

    Wow super halwa tasty and healthy one 👌thanks for sharing this 👍❣️

    • @PKsimplynaadan
      @PKsimplynaadan 3 года назад

      Mmm yummy halwa njan vane halwa kazhikkan👍❣️

  • @shree8815
    @shree8815 Год назад +1

    Super

  • @anadennis6461
    @anadennis6461 Год назад +1

    Yummy 😋

  • @sherlysreels64
    @sherlysreels64 Год назад +1

    Super❤very nice❤friend ❤🌹❤💚❤💚👌

  • @devadulauma7889
    @devadulauma7889 Год назад +1

    SUPER.....👌👌👌👌

  • @ponnusponnud5498
    @ponnusponnud5498 3 года назад +5

    Delicious recipe, perfect preparation 👍😍

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Subscribed your channel makkale
    God bless you all makkale

  • @ourodiaculture
    @ourodiaculture Год назад +1

    Nice recipe 👌

  • @KathusOven
    @KathusOven 3 года назад +4

    ഹൽവ കട്ട്‌ ചെയ്തെടുത്തപ്പോ ഹാ എന്തൊരു രസമാണ് കാണാൻ, കൊതിയായി... സൂപ്പർ അഞ്ചുസെ 😍😍👍

  • @Sufyskitchen
    @Sufyskitchen 3 года назад +2

    Super halwa ❤️😍😍😍

  • @shubhavarrier4657
    @shubhavarrier4657 Год назад

    Wow!.. Awesome!
    Thanks!🙏🌄🕉️🇮🇳✍️

  • @evelynamaral4552
    @evelynamaral4552 Год назад +1

    I liked yr receipe pl let me know yotsl amt of ybsps of ghee. Tks

  • @gracec710
    @gracec710 Год назад +1

    How much ghee you added ? Omg
    But it looks yummy

  • @FNMcookings
    @FNMcookings 3 года назад +1

    Nannayitunde Ee recipe

  • @sanjidaakhtar9907
    @sanjidaakhtar9907 Год назад +1

    Nice

  • @swarnamallikarachchi5398
    @swarnamallikarachchi5398 Год назад +1

    🌷👍❤️

  • @dayayesaji9175
    @dayayesaji9175 Год назад +1

    We can add coconut milk nd little water mix to ragi atta instead of only water

  • @gurvinderkaur3696
    @gurvinderkaur3696 Год назад

    Thanks a lot

  • @anilar7849
    @anilar7849 Год назад +2

    Thanks 😋

  • @jasminsworld196
    @jasminsworld196 3 года назад +3

    അലുവ കുറുകി വരുന്നത് കാണാൻ 👍🏻. ഇത്‌ പെട്ടന്ന് ചെയ്യാൻ പറ്റും ചേച്ചി ഉണ്ടാക്കിയപ്പോൾ സിമ്പിൾ ആണെന്ന് തോന്നി 😋

  • @satyamahi953
    @satyamahi953 Год назад +1

    Thopa andi

  • @ambilissimplekitchen8773
    @ambilissimplekitchen8773 3 года назад +2

    ഹൽവ കണ്ടിട്ട് വായിൽ വെള്ളം വരുന്നു. കളർ അടിപൊളി ആയിരിക്കുന്നു

  • @pratibhadaftari7438
    @pratibhadaftari7438 Год назад +1

    Superb. Do we need to add so much ghee?

  • @shaliniburde8764
    @shaliniburde8764 7 месяцев назад +1

    You should add coconut milk while cooking it tastes better

  • @sofiarodrigues52
    @sofiarodrigues52 Год назад +1

    Instead of adding water to the ragi flour, add thick coconut milk. It tastes good and there's no need to add ghee as coconut milk releases oil once the halwa is ready.

  • @jimbrucook4783
    @jimbrucook4783 Год назад +1

    സൂപ്പർ♥️♥️♥️♥️🌹👍terihumsport

  • @athiramariao1882
    @athiramariao1882 3 года назад +2

    ഇതുവരെ കണ്ടിട്ടില്ല ഇതുപോലെ ഒരടിപൊളി ഹൽവ സൂപ്പർ... എനിക്കിഷ്ടായിട്ടോ 😍👍

  • @anjudiya6154
    @anjudiya6154 3 года назад +1

    Chechi enikum kurachu tharamooooooooi😋😋😋😋😋

  • @GharSansarVimalBhavsar
    @GharSansarVimalBhavsar Год назад

    👌wow looks amazing ❤️ delicious recipe 👍 thanks for sharing 😀 I am your new friend 🙋🏻‍♀️ stay connected plz for new and delicious recipe ❤️❤️❤️ big like Kiya

  • @VeronicaDsouza
    @VeronicaDsouza Год назад +1

    Can diabetics have jaggery?

  • @mathewmathew5710
    @mathewmathew5710 Год назад +1

    No coconut milk needed?

  • @malaravi1180
    @malaravi1180 Год назад +1

    Measurements in cup pl

  • @shanthih9780
    @shanthih9780 Год назад +1

    Why sieve ragi flour?

  • @valeriegomes1433
    @valeriegomes1433 Год назад +1

    No recipe in the inbox

  • @jynth
    @jynth Год назад +2

    Can we use butter instead of ghee?

  • @rlreddynukala667
    @rlreddynukala667 Год назад +1

    6:58 😢

  • @mahalakshmithunuguntla720
    @mahalakshmithunuguntla720 Год назад +1

    Too lengthy make it fast pls