CPO റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ആറ് മാസം, ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യാതെ സര്‍ക്കാര്‍

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 390

  • @mcutzofficial8914
    @mcutzofficial8914 2 дня назад +456

    ഇവനൊക്കെ ഒരുത്തനും വോട്ട് കൊടുക്കില്ല എന്ന് ഉറപ്പിച്ചാൽ തീരും ഈ പ്രശ്നം ഒകെ ഒരു തൊഴിലാളി പാർട്ടി തഫു

    • @abdulhafil7664
      @abdulhafil7664 2 дня назад +25

      Njanum nte kudubavum kazhinja pravishyam e urapichatha

    • @sreejeshk4609
      @sreejeshk4609 День назад +18

      Nian urappichu ente vote illa

    • @maheshm4840
      @maheshm4840 День назад +6

      സത്യം bro 💯💯💯

    • @rahulkv2757
      @rahulkv2757 День назад +4

      Vote kodukathe irinnattum karyam ila bro vera narikal kerum ee system maranam ജനഹിത പരിശോധന വരണം ennal matrame ഈ nammalk serikum power kittulu.

    • @adarsh.s2691
      @adarsh.s2691 День назад

      Athe

  • @user-it4dp1tl7q
    @user-it4dp1tl7q 2 дня назад +159

    ആഭ്യന്തര വകുപ്പ് പരാജയം . അൻവർ പറഞ്ഞതാ ശെരി

  • @arshado7773
    @arshado7773 2 дня назад +120

    ഇത്രയും വലിയ കട്ട് ഓഫ് ഇട്ടിട്ട് ഇത്രയും ചെറിയ ലിസ്റ്റിന് നിയമനം ഒന്നും നടത്താൻ സർക്കാരിന് ആകുന്നില്ല എങ്കിൽ ദയവുചെയ്ത് വർഷം വർഷവും യുവാക്കളെ കഷ്ടപ്പെടുത്തരുത്☹️ കഷ്ടപ്പെട്ട് രാവും പകലും പഠിച്ച് പാസായി അതിനുശേഷം ഫിസിക്കലിനു വേണ്ടി ഗ്രൗണ്ടിൽ കഷ്ടപ്പെട്ടുകൊണ്ട് അതും പാസായ ഉദ്യോഗാർത്ഥിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട രാഷ്ട്രീയ നേതാക്കന്മാരുടെ കാലു പിടിക്കൽ ആണ്, 🥴🥺, ദയവുചെയ്ത് ഒഴിവുകൾ ഇല്ലെങ്കിൽ എക്സാം നടത്തരുത്, കാരണം എക്സാം പാസായ ഒരു ഉദ്യോഗാർത്ഥി പിന്നീട് ഫിസിക്കലിന്റെ പിറകെ പോയി ബാക്കിയെല്ലാം ഫ്ലോപ്പ് ആകുന്ന അവസ്ഥയാണ് 🙏🏻

  • @RahulKrishnan-zg7ww
    @RahulKrishnan-zg7ww 2 дня назад +70

    ഈ നാട്ടിൽ ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കണ്ടു പഠിച്ചു ഈ തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു 😔

  • @kirankvjaddu4580
    @kirankvjaddu4580 2 дня назад +85

    SAVE CPO ranklist 537/2022

  • @vivekv2818
    @vivekv2818 2 дня назад +321

    സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ എന്തിനാണ് exam നടത്തുന്നെ വെറുതെ ഒരുപാട് യുവാക്കളെ ചതിക്കുന്നത് എന്തിനാണ് ?

    • @karicha911
      @karicha911 2 дня назад +7

      PSC ക്ക് സാമ്പത്തികപ്രതിസന്ധി ഇല്ല

    • @Nck494
      @Nck494 День назад +8

      പിരിഞ്ഞു പോവുന്നവർക്ക്‌ പകരം ആളെ എടുക്കുന്നതിൽ എന്ത് സാമ്പത്തിക പ്രതിസദിയ..? 40 വർഷത്തോളമായി പോലീസ് അംഗബലം വർധിപ്പിച്ചിട്ടേ ഇല്ല..

    • @vivekv2818
      @vivekv2818 День назад

      @@karicha911 psc സർക്കാർ സ്ഥാപനം അല്ലെ

    • @Joe_Joe_99
      @Joe_Joe_99 День назад +3

      @@Nck494 ozhivukal ishtampole und..aalu kuravu kaaranm ulla police 14hrs pani edukkendath..avrude oke amitha joli bhaaram onnum vartha aaayth onnum kandille?

    • @salabhsg
      @salabhsg День назад

      ​@@Nck494 അതെങ്ങനെ ശരിയാവും. ഒരു 5-6 വർഷം മുൻപ് അല്ലെ വനിത ബറ്റാലിയൻ പുതുതായി വന്നത്.

  • @noufalmuhammed9117
    @noufalmuhammed9117 2 дня назад +68

    15000 strengthening file ന്റെ 1/3th എടുത്താൽത്തന്നെ മുഴുവൻ listum exhaust ആവും.

  • @akhil2204
    @akhil2204 2 дня назад +54

    നിലവിലുള്ള പോലിസ് ലിസ്റ്റ് കാലാവധി 6 മാസം മാത്രം ഉള്ളപ്പോൾ ഒരു നിയമനം പോലും നടത്താതെ അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് PSC ശ്രമിക്കുന്നത്.റാങ്ക് ലിസ്റ്റിൽ പേര് വരലല്ല,നമുക്ക് വേണ്ടത് നിയമനമാണ്.

  • @sujithsuran5963
    @sujithsuran5963 2 дня назад +79

    കൊഴപ്പം ഇല്ല ഈ പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവന്മാരും ലിസ്റ്റിൽ ഉണ്ടല്ലോ എന്നോർക്കുമ്പോ ചെറിയ സന്തോഷം 🤣🤣🤣🤣

    • @abeyjohn8166
      @abeyjohn8166 2 дня назад +1

      Unda kittum

    • @samjeerey
      @samjeerey 2 дня назад

      😊🤝

    • @BaluDas
      @BaluDas День назад +5

      ഒരു പാർട്ടിക്ക് വേണ്ടി കൊടി പിടിക്കാത്തവരും ഉണ്ട്.... 🤨

    • @sujithsuran5963
      @sujithsuran5963 День назад +3

      @@BaluDas അതെ അതിൽ ഒരാളാണ് ഞാൻ. ഞാൻ ഉദ്ദേശിച്ചത് അങ്ങനെ പിടിച്ചവരും മനസ്സിലാക്കട്ടെ സുഹൃത്തേ ഇവരെ കൊണ്ടുള്ള സഹായങ്ങൾ എന്നാണ്

    • @sujithsuran5963
      @sujithsuran5963 День назад

      @@abeyjohn8166 അതെ ഈ സർക്കാരിൽ നിന്നും പിന്ന അതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @muhammednoufal6035
    @muhammednoufal6035 2 дня назад +97

    ഇത്രേം നല്ല ഭരണം ഇനി കിട്ടാനില്ല കേരളത്തിന്‌ 😅

  • @Irfan-1998
    @Irfan-1998 2 дня назад +45

    Psc പിഎസ് സിയുടെ ചുമതല നിറവേറ്റി . നിയമനം നടത്തേണ്ടത് സർക്കാരാണ്.

  • @NoushadH-u6p
    @NoushadH-u6p 2 дня назад +39

    80ലേറെ പോലീസ് ഉദ്യോഗസ്ഥർ മാനസിക സമ്മർദ്ദമൂലം 5 yr കൊണ്ട് ജീവനൊടിക്കി. ഇനിയും പിണറായി സർക്കാരിന് കണ്ണുതുറക്കാൻ സമയമായില്ല

  • @amaljithmr7340
    @amaljithmr7340 2 дня назад +40

    2022 ലെ ലിസ്റ്റ് അവിടെ 6 മാസമായി നിൽക്കുന്നു എന്തിനാണോ ന്തോ 😇 2023 ലെ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവർക്ക് പ്രൊഫൈൽ മെസ്സേജും വന്നു വിവിധ സർട്ടിഫിക്കട്ടുകൾ അപ്‌ലോഡ് ചെയ്ത് അടുത്ത ഫിസിക്കലിന് ഇനി ന്തൊക്കെ കാണണം. 😇അപ്‌ലോഡ് ചെയ്യാൻ. 😇

  • @vijilvijayan7709
    @vijilvijayan7709 2 дня назад +32

    കർഷക തൊഴിലാളി കളുടെ മക്കളും മത്സ്യ തൊഴിലാളി കളുടെ മക്കളും കൂലി തൊഴിൽ ചെയ്യുന്ന വരും ഒക്കെ ആണ് ഈ ലിസ്റ്റ് ഉൾപ്പെട്ടിരിക്കുന്നത് അല്ലണ്ട്.... എല്ലാം ഉണ്ടഞ്ഞിട്ല്ല..... അവരൊക്കെ ചേർന്ന് കെട്ടി പൊക്കിയ ഈ പ്രസ്ഥാനം.... ഇന്ന് ഇവിടെ ഭരിക്കുമ്പോൾ ... അവരുടെ മക്കൾക്ക് നീതി നിഷേധിക്ക പെടുന്നു...... എന്നിട്ടും പറയുന്നു പാവങ്ങളുടെ പാർട്ടി എന്ന് 😢😢😢

  • @ananthuashok8850
    @ananthuashok8850 2 дня назад +86

    ഇപ്പോഴത്തെ ഭരണം എല്ലാരും ഒന്ന് ഓർത്തു വെച്ചേക്ക് ദയവു ചെയ്ത് ഇനി വോട്ട് ചെയ്ത് വിജയിപ്പിക്കല്ലേ

    • @realvoice3722
      @realvoice3722 2 дня назад

      പൊതുജനാവിന്റെ 56 ശതമാനവും ചെലവാക്കുന്നത് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടിയാണ്--
      അതുകൊണ്ട് പി എസ് സി നിയമനങ്ങൾ കുറച്ചുകാലത്തേക്ക് നിർത്തിവെക്കുക -

  • @amalraj7408
    @amalraj7408 День назад +22

    ബാക്കി യെല്ലോത്തിനും cash ഉണ്ട്, ഇതിനു മാത്രം ഇല്ല, ഇത് എവിടുത്തെ ഞായമാണ് സർക്കാരെ....

  • @vinuaravind1727
    @vinuaravind1727 День назад +16

    പഠിക്കുമ്പോൾ SFI സിന്ദാബാദ്‌ dyfi സിന്ദാബാദ്‌ വിളിച്ചവരൊക്കെ സ്വയം ശപിക്കുന്നുണ്ടാകും

  • @arunsuresh6996
    @arunsuresh6996 2 дня назад +30

    ആരെ ബോധിപ്പിക്കാൻ aanu ഇങ്ങനെ exam നടത്തി കൂട്ടുന്നത് എക്സാം, physical എല്ലാം നടക്കുന്നുണ്ട് എക്സാം കഴിഞ്ഞിട്ട് ഒരു വർഷം കഴിയുന്നു list വന്നിട്ട് 6 മാസം avan ponu ഇതുവരെ ഒരു നിയമനം പോലും nadanntila, ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് psc ഏറ്റവും ചുരുക്കി ആണ് rank പട്ടിക publish cheythath എന്നിട്ട് അത്രെയും ആൾക്കാരെ പോലും എടുക്കാൻ kazhinjilel പിന്നേ nthina ഗവണ്മെന്റ് ഇങ്ങനെ നടക്കുനെ

    • @abhimanyu.ssanthosh8995
      @abhimanyu.ssanthosh8995 День назад +3

      സാമ്പത്തിക പ്രതിസന്ധി ആണ് എന്നാണ് പറയുന്നത് പക്ഷേ അർജൻ്റീന ടീമിനെ കൊണ്ട് വരാൻ 100കോടി ഉണ്ട് എന്ത് തോന്നിവാസം കാണിച്ചാലും ആരും ചോദിക്കില്ല എന്ന അഹങ്കാരം ആയി പോയി ഇവന്മാർക്ക് തെമ്മാടികൾ

  • @user-nl9dz2tc3s
    @user-nl9dz2tc3s День назад +17

    പഠിപ്പ് ഉള്ളവർ പഠിപ്പ് ഇല്ലാത്തവന്മാരോട് യാജിക്കുന്നു...ദയനീയം🥺🙂

  • @sayuu202
    @sayuu202 2 дня назад +36

    Save cpo ranklist 537/2023

    • @abhin666
      @abhin666 2 дня назад +4

      Vro it's 537/2022

  • @riyasPunathil-c9v
    @riyasPunathil-c9v 2 дня назад +11

    പോലീസിനെ പറ്റി കമ്പ്ലൈണ്ട് വല്ല ജോലിക്കും നിങ്ങൾ ജനങ്ങളെ ദ്രോഹിക്കാൻ വേണ്ടി സ്വപ്നം കണ്ടത്

  • @harisankar9919
    @harisankar9919 2 дня назад +18

    ഒരു പാട് യുവാക്കളുടെ സ്വപ്നമാണ്. ആർമി ഉള്ള വഴി കേന്ദ്ര സർക്കാർ അടച്ചു.
    ഇപ്പോൾ ദാ പോലീസും ഇങ്ങനെ.
    ഒന്നിൽ നോട്ടിഫിക്കേഷൻ രണ്ട് വർഷം കൂടുമ്പോൾ വിളിക്കുക ഒപ്പം പ്രായപരിധിയും കൂട്ടണം.

  • @kripaldas5017
    @kripaldas5017 День назад +12

    ഈ നാറിയ ഭരണം എത്ര യുവാക്കളുടെ ജീവിതമാണ് നശിപ്പിക്കുന്നത്😢

  • @SOURABHKRISHNAK
    @SOURABHKRISHNAK День назад +10

    ഇനി എന്ത് വിശ്വസിച്ചാ kpsc പരീക്ഷകൾ പഠിക്കുക, റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടാവുക അല്ലല്ലോ, ജോലി അല്ലെ വേണ്ടത്. പഠിച്ചു നേടിയത് ആണ് Save CPO 537/2022

  • @akhil2204
    @akhil2204 2 дня назад +8

    പ്രേതീക്ഷിത ഒഴിവുകൾ എല്ലാ തവണയും കൊടുക്കുന്നതാണ്. ഇത്തവണയും മാന്യമായ നിയമനം നടത്തണം...

  • @Kannanytofficial-fb2cz
    @Kannanytofficial-fb2cz День назад +8

    എന്റെ ജീതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം LDF നു വോട്ട് ചെയ്തു എന്നതാണ്...ഇതോടെ വോട്ടുചെയ്യൽ നിർത്തി.. PSC നോക്കി 4 YEARS പോയി.. മടുത്തു വയ്യ ഇനി 😓

  • @pramod.t4351
    @pramod.t4351 2 дня назад +16

    Save cpo ranklist 537/2022

  • @mtechsvlog721
    @mtechsvlog721 2 дня назад +14

    പഠിച്ചു നേടിയതല്ലേ ചോദിക്കുന്നത് സർക്കാരെ നൽകി കൂടെ

  • @VigneshS-ub2mc
    @VigneshS-ub2mc 2 дня назад +17

    Save cpo rank list 537/2022

  • @rahulr40
    @rahulr40 2 дня назад +6

    നിലവിലുള്ള പോലിസ് ലിസ്റ്റ് കാലാവധി 6 മാസം മാത്രം ഉള്ളപ്പോൾ ഒരു നിയമനം പോലും നടത്താതെ അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് PSC ശ്രമിക്കുന്നത്.റാങ്ക് ലിസ്റ്റിൽ പേര് വരലല്ല,നമുക്ക് വേണ്ടത് നിയമനമാണ്.

  • @democraticthinker-Erk
    @democraticthinker-Erk День назад +5

    സേനയിലെ ആൾബലത്തിൻ്റെ കുറവും അമിത ജോലി ഭാരവും ഉദ്യോഗസ്ഥരെ മാനസിക സന്ദർശത്തിൽ എത്തിക്കുന്നുണ്ട്.... WORK LIFE BALANCE ഒട്ടും ഇല്ലാത്ത ഒരു മേഖലയാണ് പോലീസ്.....
    നിശ്ചിത ഡ്യൂട്ടി അവർ / Duty hour പ്പെടുത്തുക ,യുവാക്കൾക്ക് സേനയിൽ അവസരം നൽകുക....
    സേന ഭരിക്കുന്നത് Police അസോസിയേഷൻ / ലോക്കൽ സെക്രട്ടറിയോ ആകരുത്....

  • @RatheeshRathi-g4g
    @RatheeshRathi-g4g День назад +8

    Athum kattapoka painting work unde varuno salary daily 1000

  • @sudheeshmk7293
    @sudheeshmk7293 2 дня назад +10

    Pinarayi baranam avasanaichal chilappol nijalkk kittum

  • @solemortel256
    @solemortel256 День назад +8

    എൻ്റെയൊക്കെ best time ആണ് ഇത്
    2016 to 2026 വരെ യുള്ള ഭരണം മരിച്ചാലും മറക്കില്ല.😓
    രണ്ട് വട്ടവും വോട്ട് ചെയ്ത് വിജയ് പിച്ചല്ലോ എന്നോർത്ത് ഖേദിക്കുന്നു.😐

  • @rahulr4902
    @rahulr4902 2 дня назад +11

    Save 537/2022 CPO ranklist

  • @noufalmuhammed9117
    @noufalmuhammed9117 2 дня назад +12

    Save CPO RANKLIST 537/2022

  • @sharanjithv7713
    @sharanjithv7713 2 дня назад +4

    Sarkar kannu thurakku.... Njangale kai vidaruth ...Save CPO rank list 537/2022😢😢😢😢

  • @harisrt9069
    @harisrt9069 2 дня назад +10

    Save CPO rank list 537/2022

  • @sarathms4734
    @sarathms4734 2 дня назад +9

    No job no vote save cpo ranklist 537/2022

  • @justmove2903
    @justmove2903 2 дня назад +9

    ഇനി വോട്ട് ഇലൂടെ മറുപടി നൽകും

  • @vishakht9378
    @vishakht9378 День назад +3

    കഷ്ടപ്പെട്ട് പഠിച്ചു rank listl വന്നിട്ട് ഇതാണ് അവസ്ഥ.. ശെരിക്കും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ😌🥹🥹

  • @Nck494
    @Nck494 День назад +3

    കഴിഞ്ഞ തവണയും കുറച്ചു മാത്രം നിയമനം നൽകി ലിസ്റ്റ് നിർത്തി.. ഈ തവണ ലിസ്റ്റ് വെട്ടി ചുരുക്കി.. എന്നിട്ടോ?? ഒരാൾക്ക് പോലും നിയമനവും കൊടുത്തില്ല..!!

  • @Al_ameen_
    @Al_ameen_ День назад +3

    ഇനി ഞാനും എന്റെ കുടുംബവും ഫ്രണ്ട്‌സ് ഉം അവരുടെ ഫാമിലി യും അറിയാവുന്നവരെ കൊണ്ടും വോട്ട് നൽകില്ല

  • @Dingan33
    @Dingan33 2 дня назад +7

    Save cpo rank list 537/2023

  • @user-dz9ku3bs1t
    @user-dz9ku3bs1t День назад +3

    ഇതൊക്കെയാണ് നിങ്ങൾ ന്യൂസ് ആയി കൊടുക്കുന്നത് യൂണിവേഴ്സിറ്റി എൽ ജി എസ് ന്റെ അവസ്ഥ നിങ്ങൾ എന്താണ് കാണാതെ പോകുന്നത് ആദ്യമായിട്ട് പിഎസ്സി നടത്തിയ ഒരു എക്സാമിന് വെറും 250 വേക്കൻസി

  • @BaluDas
    @BaluDas День назад +21

    *ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു PSC🥲........

    • @bibinssuseelan8572
      @bibinssuseelan8572 День назад +1

      Njn sarkkarine vishwasichirunnu

    • @unaisemm
      @unaisemm День назад +1

      അതിനുള്ള ധനം നൽകിയത് ഞങ്ങളാണ്......😅

  • @jishnuvs8658
    @jishnuvs8658 2 дня назад +6

    Enthina veruthe exam mathrm nadathune.

  • @adarsh9097
    @adarsh9097 День назад +5

    Save cpo ranklist 537/2022

  • @Raji_mol_k.r
    @Raji_mol_k.r День назад +3

    നിലവിൽ ഉള്ള ലിസ്റ്റിൽ നിന്ന് ഒരു നിയമനം പോലും നടത്താതെ അടുത്ത exm നടത്തി ഇപ്പോൾ physical നടത്താൻ പോകുന്നു. ലിസ്റ്റ് il പേര് വരാൻ അല്ല job കിട്ടാൻ ആണ് ഞങ്ങൾ ithrem പഠിച്ചതും physical പാസ്സ് ആയി rank ലിസ്റ്റിൽ വന്നതും.

  • @Ianu-yw5lz
    @Ianu-yw5lz День назад +2

    എന്തൊക്കെ പറയണേ. കഴിഞ്ഞ ലിസ്റ്റില് ആകെ 4000 നിയമനം നടന്നത്. അതും 4 വർഷത്തെ ഒഴിവുകൾ ഉണ്ടായിട്ട്. 30% മാത്രം നിയമനം ആണ് നടന്നത് കഴിഞ്ഞ ലിസ്റ്റില്. അല്ലാതെ പരമാവധി ആളുകളെ ഒന്നും എടുത്തിട്ടില്ല. 2017 ലെ ലിസ്റ്റില് KAP 2 എന്ന തൃശ്ശൂർ- പാലക്കാട് ബറ്റാലിയൻ 951 നിയമനം നടന്നത് 2 വർഷം. 2019ൽ ആ ലിസ്റ്റ് അവസാനിച്ചു. അത് കഴിഞ്ഞ് 2023 ഏപ്രിൽ അടുത്ത ലിസ്റ്റ് വന്നത്. അതും PSC യുടെ പ്രെലിംസ് പരീക്ഷണം കൂടിയിട്ട്. എന്നിട്ട് 4 വർഷത്തെ ഒഴിവുകൾ ഉണ്ടായിട്ട് പോലും KAP 2 നടത്തിയത് 650 advice. എന്നിട്ടാണ് പറയുന്നത് മുൻകൂട്ടി ഉള്ള ഒഴിവുകൾ കൂടി നികത്തി എന്ന്. ഈ ലിസ്റ്റില് വന്നിരിക്കനത് 29 വയസിനു താഴെയുള്ള യുവാക്കളാണ്. കഷ്ടപ്പെട്ട് പഠിച്ചും ഫിസിക്കൽ പസ്സായിട്ട്. സാമ്പത്തിക സമ്മർദ്ദം ഉണ്ടെങ്കിൽ ലിസ്റ്റിൻ്റെ കാലാവധി കൂട്ടണം. അല്ലാതെ പഠിച്ച് ലിസ്റ്റില് വരുന്നവരുടെ ജീവിതം നശിപ്പിക്കരുത്. 😢

  • @Sathyam301
    @Sathyam301 День назад +2

    Pv അൻവർ MLA പറഞ്ഞതാണ് കറക്റ്റ് . .......
    ഒരു നാറിയ ഭരണം

  • @aswin_njr
    @aswin_njr 2 дня назад +6

    Save cporanklist

  • @maalusachuchulu
    @maalusachuchulu 2 дня назад +2

    Kazhinja pattikayil ninnu samaram cheythitt areyum uldedutheettilla. Karyam ariyathe vattha kofukaruth. Kazhinja list 2019 lu nadathiya exam nte list aanu 4 year nte ozhivu ondayittum 1/3 alkare polm eduthilla.. Ataanu avaru samaram cheytathu.. Avark arhatha petta ozhuval polum kofuthilla. Ippo vanna list nnu areyum eduthittilla atinu parayunna readon. Kaxhinja list nnu aale eduthennu. Sudha tenditharam aanu kanikkunne.. Ee list nilanilke afutha exam nadathi athinte physical odane kaanum.
    Manapoorvam ozhivu ondayittm. Taraathataanu. 2019 vare oru battalion lu F company vare ondayirunnu. Ippo aake 4 company aanu ollathu... Camp lum station lum police kaarilla. Kazhinja list nnu tanne etrayo peru joinmaayittm releave aayi poi. Aa ozhivu polm ille

  • @Jeevankumar-ci3cp
    @Jeevankumar-ci3cp 2 дня назад +5

    Save cpo rank 537/2023

  • @bibin2107
    @bibin2107 День назад +2

    സർക്കാരിന്റെ പിടിപ്പുകെടുകൊണ്ട് നഷ്ടപെടുന്നത് യുവാക്കളുടെ ഭാവി

  • @People_review
    @People_review 2 дня назад +4

    വർഷാ വർഷം നോട്ടിഫിക്കേഷൻ ഇടുന്നതാണ് പ്രശ്നം ലിസ്റ്റിന്റെ കാലാവധി 3yr ആക്കിയാൽ മതി.

    • @Politicalpower224
      @Politicalpower224 2 дня назад +1

      താൻ പൊട്ടൻ ആണോ😂'

    • @vijilvijayan7709
      @vijilvijayan7709 2 дня назад +1

      Strength കൂട്ടാൻ ആണ് varasha വർഷം കൊണ്ട് വന്നത്.....

  • @thejassurendran4598
    @thejassurendran4598 2 дня назад +5

    Save cpo rank list

  • @amser025
    @amser025 День назад +1

    ഏറ്റവും കൂടുതൽ നിയമനം നടക്കേണ്ടത് പോലീസിൽ ആണ്.... അത് പോലും നിയമനം നടത്താൻ കഴിയുന്നില്ല എങ്കിൽ അത് സർക്കാരിൻ്റെ പരാജയം ആണ്... 😢😢😢

  • @AbhiK-be8uw
    @AbhiK-be8uw День назад +1

    ചെറിയ ലിസ്റ് ഉണ്ടാക്കി എല്ലാവർക്കും നിയമനം നൽകാം എന്ന് പറഞ്ഞു സര്ക്കാര് പറ്റിച്ചു ..... need justice for Youths of Kerala

  • @Rahul-mm4bx
    @Rahul-mm4bx День назад +1

    യുവാക്കൾ പ്രതേകിച്ച് psc പഠിക്കുന്നവർ സർക്കാരിന്റെ കൊള്ളരുതായ്മ മനസിലാക്കി പിൻവാതിൽ സർക്കാരിന് മറുപടി വരും തീർച്ച

  • @akshayb3505
    @akshayb3505 День назад +2

    എക്സാം...നടത്താതിരിക്കൂ. നിയമനമില്ലെങ്കിൽ....🙏

  • @harikrishnanns7089
    @harikrishnanns7089 День назад +1

    അന്ന് 530/2019 റാങ്ക് ലിസ്റ്റ് കാര് ഇതേ പോലെ ആയപ്പോ.. 537/2022 എക്സാം എഴുതിയവർ പുച്ഛിച്ചു... 2019 ൽ വന്ന നോട്ടിഫിക്കേഷൻ ന് ഞങ്ങൾ എന്ത് ചെയ്യണം എന്നൊക്കെ പറഞ്ഞു കളിയാക്കി.... പഴുത്തില വീഴുമ്പോൾ പച്ചില കളിയാക്കും...... 530/2019 സമരത്തിന് പോയിതിന് മുന്നേ ഫിസിക്കൽ രണ്ടെണ്ണം പാസ്സ് ആയത് കൊണ്ട് ജയിൽ വകുപ്പിൽ കേറാൻ പറ്റി..... എന്തായാലും 537/2022 ലിസ്റ്റ് ൽ നിന്ന് പരമാവധി എടുക്കട്ടേ എന്ന് ആഗ്രഹിക്കുന്നു.. ആശംസിക്കുന്നു... 537/2022 കാരെ പോലെ ഞങ്ങൾ ചിന്തിക്കുന്നില്ല

  • @Ananthakrishnan-M____12
    @Ananthakrishnan-M____12 2 дня назад +1

    പോലീസിലെ ആത്മഹത്യകൾ, ജോലി സമ്മർദ്ദം ദിനംപ്രതി കൂടിവരുന്നു . പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും ഉദോഗർത്ഥികളെ എത്രയും പെട്ടെന്ന് നിയമിച്ചുകൊണ്ട് പോലീസിലെ പ്രതിസന്ധികൾ പരിഹരിക്കുക.

  • @faizal_faiz
    @faizal_faiz День назад +2

    യുവജനങ്ങളെ വഞ്ചിക്കുന്ന സര്ക്കാര്...😤😤😤

  • @Ranganathan-n6q
    @Ranganathan-n6q 2 дня назад +1

    Exams നടത്താൻ മാത്രം സാമ്പത്തിക പ്രതിസന്ധി ഇല്ല, ലിസ്റ്റുകളുടെ കാലാവധി നീട്ടിയാ പോരെ ഇവർക്ക്?

  • @rahulrramachandran3403
    @rahulrramachandran3403 2 дня назад +4

    Save CPO rank list

  • @Desmond_hume353
    @Desmond_hume353 День назад +1

    Ellam 2019 batch kondu poyi...eni tharan onnumilla...ennittum 2019 batch nte onnum kittilenn ulla victim game aanu bakki

  • @jayakrishnansp5414
    @jayakrishnansp5414 День назад +1

    കൃത്യമായി ഒഴിവുകൾ ഇല്ലാ എങ്കിൽ ഈ വർഷം വർഷം നടത്തുന്ന എക്സാം ആരെ ബോധിപ്പിക്കാൻ വേണ്ടി ആണ്. അതും ജനങ്ങളുടെ പണം ഉപയോഗിച്ച് അല്ലെ psc ഈ എക്സാം നടത്തുന്നത്.
    അതും അധിക ചില അത്രേ തന്നെ.
    എന്ത് ചോദിച്ചാലും ഉടനെ പറയും സാമ്പത്തിക പ്രേതിസന്ധി. ഇതിനു കാരണം ജനങ്ങൾ ആണോ.

  • @DiegoWears
    @DiegoWears День назад +1

    കേരളത്തെ ത്രിപുരയിലേക്ക് എത്തിക്കുന്ന പണിയാണ് പിണറായി ചെയ്യുന്നത് . അധോലോകമായി വാഴുന്ന ക്രിമിനലുകളെ പരസ്യമായി സംരക്ഷിക്കുന്നു..

  • @krishnan9347
    @krishnan9347 День назад +1

    ithil ninnum enth manasilakkam joli kittunathinekal ellupam psc youtube channel thudagunath ann......mark vedich main listil vannitum..vaccancy report cheyyan vendi athilum kashtapedanam...central govt annel north indian lobby annalo ....ranklist 90% northindians ann....avastha☹😔

  • @maalusachuchulu
    @maalusachuchulu 2 дня назад +1

    Munkootti evide niyamanam nadathi.. Orikkalumilla kazhinja list nnu evide niyamanam koduthunna parayunne. Athu cheyyathathu kondalle

  • @nikhilsvanathil6467
    @nikhilsvanathil6467 2 дня назад +2

    Save CPO Ranklist 537/2022🙏

  • @nikhilskumar7824
    @nikhilskumar7824 2 дня назад +3

    Save Cpo List 537/2022

  • @VarshaVasudhev
    @VarshaVasudhev День назад +2

    യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉള്ളയാളാണ് ഞാൻ. ഞങ്ങൾ ജോലി ഇല്ലാതെ പുറത്ത് നിൽകുമ്പോൾ കരാർ /ഡെയിലി വെജസ് നിയമനം ആയി പോകുകയാണ് സർക്കാർ. ഡെപ്യൂറ്റേഷൻ കൊടുത്തു ഞങ്ങളെ advise ചെയ്യുന്നത് തടയാൻ ആണ് ശ്രമം.

  • @maalusachuchulu
    @maalusachuchulu 2 дня назад +1

    Kazhinja pattikayil ninnu samaram cheythitt areyum uldedutheettilla. Karyam ariyathe vattha kofukaruth. Kazhinja list 2019 lu nadathiya exam nte list aanu 4 year nte ozhivu ondayittum 1/3 alkare polm eduthilla.. Ataanu avaru samaram cheytathu.. Avark arhatha petta ozhuval polum kofuthilla. Ippo vanna list nnu areyum eduthittilla atinu parayunna readon. Kaxhinja list nnu aale eduthennu. Sudha tenditharam aanu kanikkunne.. Ee list nilanilke afutha exam nadathi athinte physical odane kaanum.
    Manapoorvam ozhivu ondayittm. Taraathataanu. 2019 vare oru battalion lu F company vare ondayirunnu. Ippo aake 4 company aanu ollathu... Camp lum station lum police kaarilla. Kazhinja list nnu tanne etrayo peru joinmaayittm releave aayi poi. Aa ozhivu polm ille

  • @kannanabhijith1644
    @kannanabhijith1644 2 дня назад +2

    Save CPO ranklist 537/2022

  • @sayoojkm1757
    @sayoojkm1757 2 дня назад +2

    Save cpo ranklist 537/2022

  • @ourdreamkhaki412
    @ourdreamkhaki412 2 дня назад +3

    Save CPO rank list 537/2022

  • @hareeshsk9715
    @hareeshsk9715 День назад +1

    പോലീസിൽ ആൾ ക്ഷാമം യുവതക്ക് തൊഴിൽ ക്ഷാമം. ......

  • @haripriya6277
    @haripriya6277 День назад +1

    Exam ezhthi list varunnathilum valya paad anu vacancy report cheyyich joliyil kayaran

  • @vibenzz9756
    @vibenzz9756 2 дня назад +3

    Nth cheyyum

  • @pscupdates2174
    @pscupdates2174 День назад +1

    Ethu poloru nariya bharanam Ettavum kuduthal niyamanam nadakunna CPO rank list inte avastha ethanel baki okem nthayirikum

  • @ananthuashok8850
    @ananthuashok8850 2 дня назад +7

    സംഭവം മനസിലായില്ലേ നിങ്ങൾക്ക്... ഇനി വരുന്ന rank ലിസ്റ്റ് പ്രസിദ്ധികരിച്ചു അതിലുള്ള എല്ലാരേയും എടുത്ത് ഇനി വരുന്ന ഭരണം പിടിക്കാൻ വേണ്ടി ആണ്

    • @realvoice3722
      @realvoice3722 2 дня назад

      പൊതുജനാവിന്റെ 56 ശതമാനവും ചെലവാക്കുന്നത് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടിയാണ്--
      അതുകൊണ്ട് പി എസ് സി നിയമനങ്ങൾ കുറച്ചുകാലത്തേക്ക് നിർത്തിവെക്കുക -

  • @vvlogs9629
    @vvlogs9629 2 дня назад +3

    Pls help us

  • @akhilraj9333
    @akhilraj9333 2 дня назад +3

    Save cpo

  • @jerlinsebastian481
    @jerlinsebastian481 2 дня назад +3

    Save us😢

  • @AkshayRAchu-tj7nk
    @AkshayRAchu-tj7nk День назад +2

    Save cpo ranklist

  • @vinuaravind1727
    @vinuaravind1727 День назад +1

    Cpm വരും എല്ലാം ശരിയാകും 👍🏻

  • @skyland0
    @skyland0 9 часов назад

    ഇതൊരു നല്ല ജോലി അല്ല എന്നാണ് സർകാർ പറയുന്നത്... അതുകൊണ്ട് ആണ് സർകാർ ആരെയും എടുക്കാത്തത്... ☝️☝️☝️☝️☝️

  • @vishnuhari931
    @vishnuhari931 2 дня назад +2

    Save cpo 537/2022

  • @amardeepchirayil2863
    @amardeepchirayil2863 2 дня назад +3

    😢😢😢

  • @ameenazees9805
    @ameenazees9805 День назад +1

    ഇവന്മാർ ആളെ കളിയാക്കുകയാണ്.

  • @rejeeshrn1235
    @rejeeshrn1235 День назад +1

    Ivaru enthina veruthe exam nadathunnathu🤔

  • @AbhiK-be8uw
    @AbhiK-be8uw День назад

    സാമ്പത്തിക പ്രതിസന്ധി ആണേൽ എക്സാം notiffication ഇറക്കുന്നത് എന്തിന്......

  • @adarshm.m4835
    @adarshm.m4835 2 дня назад +1

    Save cpo ranklist 537/2022

  • @rifazfazzil9435
    @rifazfazzil9435 2 дня назад +1

    Save cpo ranklist 537/2022

  • @jithinkrishna9653
    @jithinkrishna9653 4 часа назад

    ഒഴിവ് ഇല്ലെങ്കിൽ പരീക്ഷ നടത്താതെ ഇരുന്നാൽ പോരാരുന്നോ. ഇത് വെറുതെ ഇത്രയും കഷ്ടപ്പെടുത്തിയിട്ട് ഒരുമാതിരി 😢

  • @arunsuresh6996
    @arunsuresh6996 2 дня назад +1

    Save cpo rank list 537/2023

  • @nidhinrajr6881
    @nidhinrajr6881 2 дня назад

    അഭ്യന്തരവകുപ്പും എല്ലാ വകുപ്പും കയ്യടക്കി വച്ചിരിക്കുവല്ലേ......ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി......😢

  • @JISHNUClt
    @JISHNUClt 2 дня назад +1

    Save CPO Rank list 537/2022