കോട്ടയം തോറ്റാൽ.. രാജ്യസഭാ തീർന്നാൽ... നെട്ടോട്ടമോടി ജോസ് കെ മാണി l Jose K. Mani

Поделиться
HTML-код

Комментарии • 323

  • @abhinandsthampi8900
    @abhinandsthampi8900 18 дней назад +312

    സ്വന്തം അപ്പനെ ആക്ഷേപിച്ച അവരുടെ കൂടെ പോയ ജോസ് കെ മാണി എന്ന നെറികെട്ട അവനോട് കെഎം മാണിയുടെ ആത്മാവ് ഒരിക്കലും പൊറുക്കില്ല💯💯

    • @rajan3338
      @rajan3338 18 дней назад +4

      ,❤❤🎉

    • @sajeevvenjaramood3244
      @sajeevvenjaramood3244 18 дней назад +6

      K.M. ജോർജ്ജിൻ്റെ ആത്മാവ് മാണിയോടു ക്ഷമിക്കാഞ്ഞതു പോലെ.

    • @jamesjohn9556
      @jamesjohn9556 18 дней назад

      ബോഫോഴ്‌സ് അഴിമതി പറഞ്ഞു നാട് മുഴുവൻ പീരങ്കി മാതൃക ഉണ്ടാക്കിവച്ചു രാജീവ്‌ ഗാന്ധിയെ ചീത്ത പറഞ്ഞ CPM നോട്‌ രാഹുൽ ഗാന്ധി ക്കു മുന്നണി ബന്ധമാകാം.......അതെന്താ രാജീവിന്റെ മകനല്ലേ രാഹുൽ?

    • @AJAY-zw6pv
      @AJAY-zw6pv 18 дней назад

      ഒപ്പം നിന്ന് കാല് വാരിയാട്ട് കോൺഗ്രസ്‌ കാരുടെ ഒരു ന്യായീകരണം. അന്നത്തെ ആഭ്യന്തര മന്ത്രി ചെന്നിത്തല അല്ലെ മാണി സാർ ന് എതിരെ quick verification പ്രഖ്യാപിച്ചത് അത് അന്നത്തെ പ്രതിപക്ഷം ഉപഗോഗിച്ചു ഏത് പ്രതിപക്ഷം ആണ് എങ്കിലും അങ്ങനെ തന്നെ ആണ് ചെയുക ഉള്ളു

    • @seekeroftruth3150
      @seekeroftruth3150 18 дней назад +2

      കോൺഗ്രസ്സ് പീജേയുടേയുംമോൻസിന്റേ വാക്ക് വിശ്വസിച്ചു കാരണമുണ്ടാക്കി കേ കോ എംനെ കോൺഗസു ചവിട്ടി പുറത്താക്കി എന്നിട്ടോ

  • @krishnakumarr2642
    @krishnakumarr2642 18 дней назад +95

    ഈ നാംപേച്ചിയോ മരപ്പട്ടിയോ ചിഹ്നത്തിൽ മത്‌സരിക്കേണ്ടി വരുന്ന കാരണഭൂതൻ്റെ പാർട്ടിയുടെ അവസ്ഥ ഓർക്കുമ്പോൾ സന്തോഷം കൊണ്ട് എനിക്കിരിക്കാൻ മേലാ !

  • @d.vimalkumar1233
    @d.vimalkumar1233 18 дней назад +124

    ഓസ്മോൻ കുറച്ചു നാൾ വീട്ടിൽ ഇരിക്കട്ടെ

  • @rajeeshvrr2181
    @rajeeshvrr2181 18 дней назад +84

    സ്വന്തം അച്ഛനെ കോഴ മാണി എന്ന് വിളിച്ചു അതിഷേപിച്ച സിപിഎം പാർട്ടിക്ക് കൂടെ ചേർന്ന പുത്രൻ ആണ് ജോസ് കെ മാണി

    • @SunilKumar-cc7em
      @SunilKumar-cc7em 18 дней назад +2

      ഹ ഹ ഹ😂😂😂😂 രാഷ്ട്രീയമല്ലേ ..... അധികാരം വേണ്ടേ..... മകനെ തള്ളി പറയും.... അഛനെ തള്ളി പറയും

    • @jamesjohn9556
      @jamesjohn9556 18 дней назад

      ബോഫോഴ്‌സ് അഴിമതി പറഞ്ഞു നാടുമുഴുവൻ പീരങ്കി മാതൃക ഉണ്ടാക്കിവച്ചു രാജീവ്‌ ഗാന്ധിയെ ആക്ഷേപിച്ച CPM നോട്‌ രാഹുൽ ഗാന്ധിക്ക് മുന്നണി ബന്ധമാകാം.......

    • @seekeroftruth3150
      @seekeroftruth3150 18 дней назад +1

      നീയൊരു അറിവില്ലാത്തപോങ്ങൻ

  • @RajR6996
    @RajR6996 18 дней назад +139

    കോട്ടയം udf കൊണ്ടു പോകും ജോസ് മോൻ 3g ആവും.

  • @shinyjoseph9183
    @shinyjoseph9183 18 дней назад +45

    ഓസു മോനെ പാലാക്കാർക്കുപോലും വേണ്ട. പിന്നെയല്ലേ തോമസ് ചാഴികാടൻ

  • @arrows929
    @arrows929 18 дней назад +115

    ഇടതുമുന്നണിയിൽ ഓരോ പാർട്ടിയും പദവിയും ചിഹ്നവും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്

  • @user-hh2jc1id5i
    @user-hh2jc1id5i 18 дней назад +68

    അങ്ങിനെ തന്നെ വേണം. എടുത്തു ചാടുമ്പോൾ ഓർക്കണമായിരുന്നു 😂

  • @vinodkayamkulam7005
    @vinodkayamkulam7005 18 дней назад +101

    ജൂൺ 4 കഴിഞ്ഞ് കേരള കോൺഗ്രസ്( M)bjp ൽ ചേരും.

    • @AJAY-zw6pv
      @AJAY-zw6pv 18 дней назад +6

      No chance 0 സീറ്റ്‌ ഉള്ള പാർട്ടി ലേക്ക് ചാടിയാട്ട് എന്ത് പ്രയോജനം

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 18 дней назад +2

      BJP KKU MALINYAM VENDA.
      BRAHMAPURAM MALINYA PLANT IS THE ONLY SOLUTION

    • @user-pq8ob5xy8q
      @user-pq8ob5xy8q 17 дней назад

      😂😂😂👏👏👏

    • @philiposep.s8087
      @philiposep.s8087 17 дней назад

      അധികാര മോഹികൾ ആരുടെ കൂടെയും പോകും..

    • @akhilkrishna1938
      @akhilkrishna1938 17 дней назад

      ​@@AJAY-zw6pv മണ്ടത്തരം പറയാതെ... ഇതിനു മുന്നേ മണി ഉള്ളപ്പോൾ ചർച്ച നടന്നിരുന്നു. കേരളത്തിലെ പൂജ്യം സീറ്റ്‌ എന്നൊക്കെ പറഞ്ഞു കളിയാക്കുമ്പോൾ സ്വയം മൊണ്ണ ആവുകയാണ്. കേവല ഭൂരിപക്ഷത്തിൽ ഇന്ത്യ ഭരിക്കുന്നതാരാ.

  • @abhijithkss7029
    @abhijithkss7029 18 дней назад +75

    ജോസ് K.മാണിയുടെ പാർട്ടി പിളരും, രോഷിയും ജയരാജും എൽഡിഎഫ് മുന്നണിയിൽ തുടരും, ജോസ് K. മാണി രാഷ്ട്രീയ വനവാസം നടത്തേണ്ടി വരും

  • @chandrabose2307
    @chandrabose2307 18 дней назад +54

    കോട്ടയം ചാഴികാടന് കിട്ടില്ല.

  • @anilnair3064
    @anilnair3064 18 дней назад +53

    കോട്ടയത്ത് ബഹുമാനപ്പെട്ട തോമസ് ചാഴികാടൻ 3ആം സ്ഥാനത്താകും. .. എനിക്ക് പരിചയമുള്ള, സ്ഥിരം സിപിഎംന് വോട്ട് ചെയ്തിരുന്ന ഈഴവ സമുദായ സുഹൃത്തുക്കൾ എല്ലാം തുഴാറിനാണ് വോട്ട് ചെയ്തത്.

    • @jeromjoseph8533
      @jeromjoseph8533 18 дней назад +1

      Bet vekuno? 2nd kittum or 1st . bet vekkan ondo?

    • @Ianayc
      @Ianayc 18 дней назад +1

      Sheriya avark nalla jathi spirt undu

    • @anilnair3064
      @anilnair3064 18 дней назад +6

      @@jeromjoseph8533
      ബെറ്റ് ഒന്നും വയ്ക്കുന്നില്ല. പക്ഷെ സിപിഎംന് കിട്ടാറുള്ള സ്ഥിരം ഹിന്ദു വോട്ട് വളരെ അധികം തുഷാറിന് പോയിട്ടുണ്ട്. കമ്യൂണിസ്റ്റു പാർട്ടി ചിന്ഹം ഇല്ലാത്തതും തുഷാറിന്റെ ചിന്നം താമര അല്ലാത്തതും സഹായകം ആയിട്ടുണ്ട്.

    • @unnikrishnannair5098
      @unnikrishnannair5098 17 дней назад

      ​@@Ianaycമുസ്ലിം, ക്രിസ്ത്യൻ അവരുട അത്രയും ഇല്ല.

  • @regipulippara9139
    @regipulippara9139 18 дней назад +59

    കോട്ടയം തോൽക്കും. ഉറപ്പാണ്

    • @bkk1970a
      @bkk1970a 18 дней назад

      ennu kongi

    • @rahulreji8531
      @rahulreji8531 18 дней назад +1

      തോമസ് ചാഴികാടൻ വിജയിക്കും ❤️

    • @bkk1970a
      @bkk1970a 18 дней назад +1

      purapuzha😂

    • @regipulippara9139
      @regipulippara9139 18 дней назад +3

      @@bkk1970aകൊങ്ങിയും കമ്മിയും സംഖിയും അല്ല. അതുകൊണ്ടാണ് തോൽക്കും എന്ന് പറഞ്ഞത്

    • @user-kp9rq8xu7k
      @user-kp9rq8xu7k 18 дней назад

      പിന്നെ ഏതാ sudu ​@@regipulippara9139

  • @mariojohn3452
    @mariojohn3452 18 дней назад +26

    സ്വന്തം അപ്പനെ തെരുവിൽ തെറി പറഞ്ഞവരുടെ പിന്നാലെ ഒരു ഉളുപ്പും ഇല്ലാതെ പോയതാ ഓസ്മോൻ കുറച്ചു വിയർക്കും

  • @Vinod-jy1hl
    @Vinod-jy1hl 18 дней назад +48

    നന്ദി കെട്ട മാണി കുഞ്ഞ്. ഇനി ഇപ്പൊൾ എല്ലാം നേടും

  • @jijojacob6136
    @jijojacob6136 18 дней назад +56

    BJP ക്ക് ഒരു ലോകസഭാ സീറ്റ് എങ്കിലും ലഭിച്ചാൽ പിന്നെ ഒന്നും നോക്കണ്ട, കണ്ണും പൂട്ടി BJP യിലേക്ക് ചാടുക...

    • @pillaithampi9627
      @pillaithampi9627 18 дней назад

      😮

    • @ajithkumarmn1336
      @ajithkumarmn1336 18 дней назад +1

      അങ്ങനെ BJP യിലേക്ക് ചാടിയാലും തൽക്കാലം പാർട്ടിയിൽ ഇവന്മാർക്ക് എന്തെങ്കിലും സ്ഥാനമാനങ്ങൾ കൊടുത്താലും അസംബ്ളി പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ തൽക്കാലം സീറ്റ് കൊടുക്കാതിരിക്കുക. കുറെനാൾ പാർട്ടിയിൽ പ്രവർത്തിക്കട്ടെ. അല്ലാത്ത പക്ഷം BJP യിൽ പണ്ടു മുതൽ പ്രർത്തിച്ചു വരുന്നവർക്ക് മൽസരിക്കാൻ ഉള്ള അവസരമാണ് നഷ്ടമാവുക.

    • @josephpious8164
      @josephpious8164 18 дней назад +4

      ഈ നെറികെട്ടവനെ ഇനി ആരും ഒരു പാർട്ടിയും എടുക്കില്ല

    • @rajanvd7303
      @rajanvd7303 18 дней назад +1

      Appae. Adishepichavarude. Koode. Ninnu. Illaathakum. Vere. Aarum. Edukkilla. .

  • @roypynadath5820
    @roypynadath5820 18 дней назад +56

    രാജ്യ സഭാ സീറ്റ് CPI ക്ക് അർഹതപ്പെട്ടതാണ് .

  • @josejoseph331
    @josejoseph331 18 дней назад +86

    ഉള്ള പിന്തുണ കൂടി പോയി കിട്ടി ചാഴി കാടാനും ജോസ് k മാണിയും തീർന്നു

    • @mathewkj1379
      @mathewkj1379 18 дней назад +1

      ചാഴിയെ ചാഴി ഊറ്റും. 🤣🤣🤣

  • @muralinair6347
    @muralinair6347 18 дней назад +49

    കോട്ടയത്ത് ആ പാവം തോറ്റുപോകും. ഇടതിൻ്റെ 30000 വോട്ട് തുഷാർ കൊണ്ടുപോകും

  • @shajijoseph5726
    @shajijoseph5726 18 дней назад +31

    ഒരു ചാട്ടത്തിന് കിണറ്റിൽ ചാടി ഇനിയൊരു 100 ചാട്ടം ചാടിയാൽ കരയ്ക്ക് കയറാൻ പറ്റുമോ

  • @ka_abijith
    @ka_abijith 18 дней назад +5

    ഒരു മുന്നണിയിലും ചേരാതെ എല്ലാ കേരള കോൺഗ്രസ്ും ഒരുമിച്ച് മത്സരിച്ചാലും കോട്ടയം സീറ്റ് INC ഇല്ലാത്ത ജയികത്തില്ലലോ ഷാജാ..

  • @bhuvanendranmamoottil2186
    @bhuvanendranmamoottil2186 18 дней назад +4

    ജോസ് k. മാണിയെ ഒരു കാരണവശാലും U. D. F. ൽ എടുക്കരുതേ.

  • @Timepass-rv5rb
    @Timepass-rv5rb 18 дней назад +37

    തുഷാർ പിടിക്കുന്ന വോട്ടുകളിൽ നല്ല പങ്കും ഇടതിന് കിട്ടേണ്ട വോട്ടുകളായിരിക്കും. അതു കൊണ്ട് തന്നെ BJP കോട്ടയത്ത് വോട്ട് വിഹിതം കൂട്ടാനാണ് സാധ്യത

  • @MrJoy8888
    @MrJoy8888 18 дней назад +12

    ചാഴികാടൻ തോറ്റേക്കും എന്നല്ല തോക്കും'' പിണറായി ചാഴികാടനെ പരസ്യമായി അവഹേളിച്ചിട്ടും വായിൽ ഡാഷും തള്ളി മിണ്ടാതിരുന്ന ജോസ് K മാണിയെ മറക്കാൻ കോട്ടയoകാർ ഉണ്ണാക്കൻമാരല്ല ...😢😢😢😢

  • @babukuttykalarickal2606
    @babukuttykalarickal2606 18 дней назад +31

    ഉറപ്പായും കോട്ടയത്ത്‌ എൽ ഡി എഫ് തോൽക്കും. മറ്റൊന്നും കൊണ്ടല്ല. മൂന്നു പ്രധാന പാർട്ടി യുടെയും അടയാളം ഇല്ല. ഈഴവ വോട്ടുകളാണ് കൂടുതൽ അത് സിപിഎം നാണു പക്ഷെ അതിൽ കൂടുതലും തുഷാർ കൊണ്ടുപോകും.

    • @Ianayc
      @Ianayc 18 дней назад

      Athu udfulem poyittundu. Ayalvakkathulla randu per samsarikkunnathu kettatha. Nammalum chayithillel pinnara ennu.

  • @sajikthariyan8270
    @sajikthariyan8270 18 дней назад +12

    ഓസുമോൻ മാണിസാറിനെക്കാളും വലിയ ആൾ ആവാൻ നോക്കിയതാ😂😂!! മാണി സാർ അറിവില്ലാത്ത ആൾ അല്ലാത്തത്കൊണ്ടല്ല യുഡിഎഫിൽ നിന്നിരുന്നത്,രാഷ്ട്രീയം നല്ലവണ്ണം അറിഞ്ഞിട്ട് തന്നെയാ മാണി സാർ യുഡിഎഫിൽ എന്തു പ്രശനം ഉണ്ടെങ്കിലും ഉറച്ചു തന്നെ നിന്നത്

  • @rajannair1289
    @rajannair1289 18 дней назад +11

    പിണറായിക്കു തന്നെ നിലനിൽപ്പില്ല.പിന്നെ അല്ലെ കൂടെ ഉള്ളവരുടെ കാര്യം....

  • @georgekutty7621
    @georgekutty7621 18 дней назад +59

    NDAസംഖ്യത്തിൽ ചേരാൻ സാധ്യത

    • @abubakkarkanhangad2024
      @abubakkarkanhangad2024 18 дней назад +1

      വേസ്റ്റ് ബക്കറ്റ് ഉണ്ടാവുമ്പോൾ... പിന്നെതിനാ പേടിക്കുന്നത്.... അതിൽ കയറാലോ 🤣🤣

    • @prs8031
      @prs8031 18 дней назад

      സുടുവിന് പൊള്ളി 😂 പാക്കിസ്ഥാൻ പൗരൻ്റെ രോദനം​@@abubakkarkanhangad2024

    • @rajanvd7303
      @rajanvd7303 18 дней назад +3

      E pongan. Josine. Aaarum. Edukkilla.

    • @godzilla_chettan
      @godzilla_chettan 18 дней назад +1

      Waste glass

    • @ruok5404
      @ruok5404 16 дней назад

      വേണ്ട

  • @thesecret6249
    @thesecret6249 18 дней назад +13

    കോട്ടയം രാഷ്ട്രീയം ക്ഷയിച്ചു പോയി.. ഇപ്പോൾ കണ്ണൂർ രാഷ്ട്രീയം ആണ് കേരളം നയിക്കുന്നത്

  • @georgekuttykv4316
    @georgekuttykv4316 18 дней назад +21

    K M മാണി ജനകിയ നായിരുന്നു ജോസ് മോനോ

  • @shajiarassery
    @shajiarassery 18 дней назад +7

    ജോസ് മോൻ,,, പാർട്ടി ഇല്ലാതാകും 👍🏻

  • @moncy3691
    @moncy3691 18 дней назад +9

    കോട്ടയം തോൽക്കും 👍

  • @sajanthomas1300
    @sajanthomas1300 18 дней назад +35

    ഓസ് മോന്റെ ഗ്യാസ് പോയി. സിപിഐ വൈക്കത്തും ഏറ്റുമാനൂർ, കടുത്തുരുത്തി, കോട്ടയം മണ്ഡലത്തിൽ നന്നായി പണി കൊടുത്തു. സിപിഎം വാസവന്റെ നേതൃത്വത്തിൽ സ്വന്തം തനിക്കൊണവും കാട്ടി. കണ്ടത്തിൽ ചാഴി ശല്യം കൂടുതൽ എന്ന പോലെ കേരള കോൺഗ്രസിൽ ഓസ്നെ പേടി മൂലം പലരും കടിച്ചു പിടിച്ചു നിൽക്കുന്ന പലതും റിസൾട്ട്‌ വരുമ്പോൾ വർഗീയ വാദികൾ ബിജെപിയിലേക്കോ മതേതര വാദികൾ വീണ്ടും യൂ ഡി എഫ് മുന്നണിയിലേക്കോ ചേക്കേറും. ഒടുക്കം ഓസും ഭാര്യ നിഷയും മാത്രം അവശേഷിക്കും.

    • @unnikrishnannair5098
      @unnikrishnannair5098 17 дней назад

      ഇത് കേട്ടാൽ തോന്നും ഇപ്പോൾ വർഗീയത ഇല്ല എന്ന്

  • @joejim8931
    @joejim8931 18 дней назад +26

    Jose k mani ഒക്കെ രാഷ്ട്രീയത്തിനു കൊള്ളില്ല

  • @abrahameaso445
    @abrahameaso445 18 дней назад +9

    ജോസ്മോനെ ശരിക്കും വെള്ളം കുടിപ്പിക്കും.നിന്ന നിൽപ്പിൽ മറുകണ്ടം ചാടിയവരെ എങ്ങനെ വിശ്വസിക്കും

  • @georgekuttymathew7572
    @georgekuttymathew7572 18 дней назад +7

    ജൂൺ, ജൂലൈ മാസത്തോടെ നഷ്ടപ്പെട്ട രണ്ട് എം.പി. സ്ഥാനവും യു.ഡി.ഫ് ന് തിരിച്ചു കിട്ടും'.

  • @Centrist007
    @Centrist007 18 дней назад +6

    യുഡിഎഫ് ഇലോട്ട് വരാൻ ഉള്ള ഒരു കാരണം ഉണ്ടാക്കുവാന്

  • @rameshraj5938
    @rameshraj5938 18 дней назад +13

    കോട്ടയം പോയി ഉറപ്പല്ലേ....

  • @gurusreevoice606
    @gurusreevoice606 18 дней назад +7

    അവരവരുടെ നിലനിൽപ്പ് നോക്കേണ്ടത്. അതാത് പാർട്ടികൾ തന്നെയാണ്. ഇനി അല്ലെങ്കിൽ അവരെ BJP എടുക്കും.

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 18 дней назад +3

    അധികാരത്തിനുവേണ്ടി ഏത് നെറികെട്ടവരുടെകൂടെയും പോകുന്ന ജോസ് കെ മാണിയ്ക്ക് അതുവേണം

  • @gopalakrishnapillaipillai5911
    @gopalakrishnapillaipillai5911 18 дней назад +9

    ചതി ഒരായുധമാണു.പലപ്പൊഴും അതു കൂടിയ മൂർച്ചയോട്‌ തിരിച്‌ചു വരും.അയച്ചവരുടെ നെഞ്ചത്തു തന്നെ വന്നു കയറും.ജൊസിന്റെ നെഞ്ചത്‌തു തന്നെ.

  • @anishjanardhanan3982
    @anishjanardhanan3982 18 дней назад +3

    കേരള കോൺഗ്രസ് പോലുള്ള വർഗീയ പാർട്ടികൾ ഇല്ലെന്ന് ആകട്ടെ

  • @aram7117
    @aram7117 18 дней назад +2

    ഉമ്മൻചാണ്ടിയെ ചതിച്ച മാണി ജോസ് കെ ഗതികിട്ടില്ല 💪😂🤣🤼‍♀️😄👩‍❤️‍💋‍👩

  • @tofu597
    @tofu597 18 дней назад +6

    എന്റെ നാട്ടിൽ റബ്ബർ karshakar റബ്ബർ മരങ്ങൾ മറിച്ചു. മാങ്ങോസ്‌റ്റെയിൻ, റംബൂട്ടൻ നട്ടു. അധികം വൈകാതെ കേരളത്തിൽ റബ്ബറും തെങ്ങും ഇല്ലാതാകും..

  • @SajeevCR
    @SajeevCR 18 дней назад +3

    ഓടണം, അണികളാൽ വെറുക്കപെട്ടവൻ ആകണം.

  • @user-fu2eu9hl2z
    @user-fu2eu9hl2z 18 дней назад +7

    CPM ഒരുക്കിയ ഒരു കെണി ആണ് അതില്‍ CPI ഉം KC(M) ഉം വീണു.

  • @manjukumar6801
    @manjukumar6801 18 дней назад +2

    അടുത്ത ചാട്ടത്തിനുള്ള സമയം ആയിവരുന്നു..

  • @AnilKumar-rq2tu
    @AnilKumar-rq2tu 18 дней назад +3

    ഇല്ലാത്തുനിന്നും പോരുകയും ചെയ്തു എന്നാൽ അമ്മത്തു എത്തിയുമില്ല എന്ന് പറഞ്ഞത് പോലെ ആയി

  • @AJP19623
    @AJP19623 18 дней назад +12

    NDA യില് പോകാൻ പറ....

  • @opedsk
    @opedsk 17 дней назад +1

    യുഡിഎഫിൽ കേരളാ കോൺഗ്രസിൻ്റെ ആകപ്പാടെ ഉള്ള ഒരു രാജ്യസഭാ സീറ്റ് ലീഗിന് രണ്ടാം സീറ്റായി കൊടുത്തു😂

  • @PremKumar-re7xj
    @PremKumar-re7xj 18 дней назад +7

    From UDF to LDF, now a second thought to BJP🤔😄. Their eyes are on MP seat

  • @mohanakumarannair1837
    @mohanakumarannair1837 18 дней назад +5

    ഇക്കരെ നിൽകുമ്പോൾ അക്കര പച്ച

  • @regikurian4704
    @regikurian4704 18 дней назад +3

    Well said Shajan

  • @shonanak4323
    @shonanak4323 18 дней назад +6

    തെമ്മാടിക്കു൦ തേക്കിൻ
    തടിക്കു൦ എവിടെ വേണേലു൦
    കിടക്കാ൦!

  • @anilcellworx7631
    @anilcellworx7631 18 дней назад +5

    CPM ന്റെ ഏതേലും സിറ്റിംഗ് MLA June 4 ന് MP ആയാൽ ആ സീറ്റ്‌ കുഞ്ഞു മാണിക്ക് കൊടുത്തു ജയിപ്പിച്ചു മന്ത്രി ആക്കി കൂടെ. Cpm ആയതു കൊണ്ടു നടന്നാൽ നടന്നു എന്നേ പറയു.

  • @babymathew814
    @babymathew814 18 дней назад +1

    ജോസ് കെ മാണിയെ യുഡിഫ് പുകച്ചുപുറത്തുചാടിച്ചു എന്ന മറുനാടന്റെ നിലപാട് ഒട്ടുംശരിയല്ല. അതിനുപിന്നിൽ എന്തോ ഗൂഡോദ്ധ്യേശമുണ്ട്. ഈ കൂട്ടരെ യുഡിഫ് -ൽ നിലനിർത്താൻ കോൺഗ്രസ്‌ എത്രത്യാഗംസഹിച്ചിട്ടുണ്ടെന്നു എല്ലാവർക്കുമറിയാം.
    നന്ദി കെട്ട വർഗം.

  • @sankuayyappath9828
    @sankuayyappath9828 18 дней назад +4

    ജോസ് കെ മാണി അനുഭവിക്കണം നന്ദിയില്ലാത്തവൻ ആണ്

  • @sujitharenjith7713
    @sujitharenjith7713 18 дней назад +10

    ഇതാണ് കേരളത്തിന്റെ ഏറ്റവുംവലിയ പ്രശ്‌നം ഇത് പരിഹരിച്ചില്ലെങ്കിൽ കേരളം ഇല്ല

  • @user-dy1iy5kp9x
    @user-dy1iy5kp9x 18 дней назад +14

    ജോസ് കെ.മാണി.. ഇതോടെ ഓകെ മാണിയാവും

  • @keyaar3393
    @keyaar3393 17 дней назад

    Udf യോഗത്തിൽ ഹസ്സൻ കൺവീനർ:
    "അവൻ വരും, ചാത്തന്മാർ അവനെ കൊണ്ട് വരും"
    😂

  • @thomassleamon3356
    @thomassleamon3356 18 дней назад +5

    ഇപ്പൊൾ പിണറായി തന്നെ ജോസ് കെ മാണിയെ ഇല്ലാതാക്കി കൊള്ളും. എപ്പോൾ JKM കോൺഗ്രസിലേക്ക് തിരിച്ചു വരും ജൂൺ 4 കഴിഞ്ഞോട്ടെ.

  • @user-cn3eu6yi8z
    @user-cn3eu6yi8z 10 дней назад

    കോട്ടയത്തു ചാഴികാടൻ എട്ടുനിലയിൽ പൊട്ടും.

  • @vijeshvkumar1937
    @vijeshvkumar1937 18 дней назад +5

    ഒഴിവ് വരുന്ന രാജ്യ സഭ സീറ്റുകൾ സിപിഎം ഉം സിപിഐ യും എടുക്കും.കാരണം ദേശീയ തലത്തിൽ ഇടതുപാർട്ടികൾക്ക് കൂടുതൽ MP മാർ വേണം.

  • @tksebastian3474
    @tksebastian3474 18 дней назад +3

    തീർന്നു

  • @user-zm9sy7lv7g
    @user-zm9sy7lv7g 18 дней назад +3

    ജോസ് മോൻ അനു ജനിപ്പിച്ചവരെ കുനിപ്പിച്ചവൻ ❤❤❤

  • @philiposep.s8087
    @philiposep.s8087 17 дней назад +1

    സ്വന്തം പിതാവിനെതീരെ കടുത്ത അപമാനം ഉണ്ടാക്കിയ പാർട്ടിയിലേക്ക് അധികാരമോഹം കൊണ്ട് പോയതിന് എന്നെങ്കിലും മറുപടി കിട്ടും........

  • @radhakrishnann8424
    @radhakrishnann8424 18 дней назад +2

    മാണിയുടെ മോനിതുവരണ൦, അപ്പനെതള്ളിയ എരണ൦കെട്ടവന്റെ കൂടെ എന്തിനുപോയി😂😂😂

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 13 дней назад

    ഷാജൻ, മാണി പോയാൽ കോട്ടയം പോകുമെന്നല്ലേ നിങ്ങ ൾ പറഞ്ഞുകൊണ്ടിരുന്നത്.

  • @josesebastian2847
    @josesebastian2847 18 дней назад +3

    ആർക്കുവേണ്ടിയാണീ കസേര കോൺഗ്രസ്സ്?

  • @HBB499
    @HBB499 18 дней назад +2

    കോട്ടയത്ത് തോറ്റാൽ
    2 എംപിമാർ ആയി എൽഡിഎഫിലേക്ക് വന്ന ജോസ് എംപി ഇല്ലാത്ത പാർടി ആയോ😂
    1 എംപി ഉള്ള ജോസഫ് ഗ്രൂപ്പ് ഏറ്റവും വലിയ കേരള കോൺഗ്രസ് ❤

  • @sreekumarm.s5458
    @sreekumarm.s5458 18 дней назад +3

    Yes it will going to happen

  • @roygeorge3441
    @roygeorge3441 18 дней назад +1

    മറുനാടൻ പറയുന്നതല്ല യുഡിഫ് ൽ അന്ന് സംഭവിച്ചത്

  • @unnikrishnan4165
    @unnikrishnan4165 16 дней назад

    അത് കൊണ്ട് അല്ലെ.. എയർപോർട്ടിൽ വരെ. ഏറാൻ മൂളി പുറകെപോയെ

  • @binuthomas5223
    @binuthomas5223 18 дней назад +1

    ഈ വിഷയം solve ചെയ്യുവാന്‍ പിണറായി ക്ക് 5 മിനിറ്റ് മതി. മറുനാടന്‍ സ്കറിയ വെറുതെ ചർച്ച ചെയത് സമയം കളയേണ്ട

  • @purushothamanks630
    @purushothamanks630 18 дней назад +3

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ UDF ൻ്റെ പ്രസക്തി മറുനാടൻ എങ്ങിനെ കാണുന്നു എന്നിട്ടു വേണ്ടേ KCM അപക്ഷ നൽകൽ

    • @mahamoodvp9129
      @mahamoodvp9129 18 дней назад

      Seat 20 um kittiyalum udf nu, kerala varanam kittilla 😅 kittiyalum angina rule cheyyum ? kajanavu kaali alla 🎉

  • @somethingfishy5811
    @somethingfishy5811 18 дней назад +1

    പണ്ട് sfi യില് ആയിരിക്കുമ്പോ മാണി ഭരിക്കും മാരണമല്ല എന്ന് എത്ര മുദ്രാവാക്യം വിളിച്ചത😅, ഇപ്പൊ അവിടുത്തെ sfi ക്കാരുടെ മുദ്രാവാക്യം എന്താണാവോ

  • @amalm3696
    @amalm3696 18 дней назад +1

    കേരള കോൺഗ്രസ്സുകളും സമാനമായ ചെറു പാർട്ടികളും ഇല്ലാതാവണം . ചെറു പാർട്ടികൾ സമ്മർദ്ദ ഗ്രൂപ്പുകളായി അഴിമതി കൂട്ടുന്നു. രണ്ട് പാർട്ടികൾ മാത്രമുള്ള സാഹചര്യം ആണ് ജനാധിപത്യത്തിന് നല്ലത്.

  • @rajanpi9401
    @rajanpi9401 18 дней назад +2

    ആദ്യ udf ഭാര്യയെ മടുത്തു. Ldf നെ കെട്ടി. ഇത് മടുക്കുമ്പോൾ ഇനി അടുത്തത് nda നോക്കാം. അതും മടുത്താൽ 20/20 യോ aap യോ ഒക്കെ "കൊള്ളാമോ " എന്ന് പരീക്ഷിക്കാം. ഇതെല്ലാം പരാജയപ്പെടുമ്പോൾ സ്വന്തമായി ഒറ്റക്ക് നോക്കാം 😂😂

  • @basheerqureshy1472
    @basheerqureshy1472 18 дней назад +1

    സി പി ഐ യുടെ സീറ്റാണെങ്കിൽ ചർച്ച ചെയ്യാൻ ആരും വരേണ്ടതില്ല
    അത് മുന്നണിയിലെ വലിയ കക്ഷിയായ സി പി എം ആണെങ്കില് പോലും

  • @bennichan-qx4cp
    @bennichan-qx4cp 15 дней назад

    ചതിക്കും

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 18 дней назад +1

    അവസര വാദികൾ അനുഭവിക്കും

  • @sasikumark5029
    @sasikumark5029 18 дней назад +1

    ചിപിഎം ന് രണ്ടില ചിഹ്നം കിട്ടുമോ 🤣🤣🤣🤣🤣🤣

  • @ramiahseshan8370
    @ramiahseshan8370 18 дней назад +2

    Kerala Congress once for all to be out of Kerala politics.

  • @narayanchandran6947
    @narayanchandran6947 17 дней назад

    Mar

  • @anilnair6273
    @anilnair6273 18 дней назад

    👍

  • @vijayaprasad2615
    @vijayaprasad2615 18 дней назад +1

    അല്ലെങ്കിലും ജോസ് അപ്പനെ മറന്നലെ സിപിഎം ൽ പോയത്.... അത് പോലെ അണികൾ പോകുമോ....?

  • @SatheeshKumar-qc5em
    @SatheeshKumar-qc5em 18 дней назад

    Very good

  • @bobbymathew9857
    @bobbymathew9857 18 дней назад +1

    അപ്പന്മാരായി ഉണ്ടാക്കുന്നത് മക്കളായി നശിപ്പിക്കുന്നു

  • @sivankuttynairr1529
    @sivankuttynairr1529 18 дней назад +2

    എന്നാല്‍ പിന്നെ അനുഭവിച്ചോ. ഇത്ര മാത്രം.

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 18 дней назад

    🎉🎉🎉👏👏👏👏

  • @krishnanko3474
    @krishnanko3474 18 дней назад

    100%ശരി. 👌

  • @emmanuelmangattu7448
    @emmanuelmangattu7448 17 дней назад +1

    ജോസ് മോന് BJP യിൽ പോകുന്നതാണ് ഭാവിക്ക് നന്ന് കരണ്ഇ പ്രാവശ്യം ക്രിസ്ത്യൻ വോട്ടുക്ൾ കുറെ BJP ക്ക് കിട്ടും ത്രിശൂരും തിരുവനന്തപുരത്തും മിക്കവാറും BJP ജയിച്ചാൽ അതിൻ്റെ ക്രഡിറ്റ് മുഴുവനും ക്രിസ്ത്യൻ വോട്ടുകളായിരിക്കും ക്രിസ്ത്യാ പികൾക്ക് ചുവപ്പിനേക്കാൾ താൽപര്യം കാവിയായ് രിക്കും

  • @rajanka2512
    @rajanka2512 18 дней назад +1

    എന്നായിരുന്നെങ്കിൽ,, മാണിഗ്രുപ്പ് ബിജെപി യിൽ ചേർന്നേനെ 🤔,,

  • @user-ys2fx9og3y
    @user-ys2fx9og3y 18 дней назад +1

    കെ.എം മാണി കൊള്ളക്കാരനാണെന്നു പറഞ്ഞ സി.പിഎം ൻ്റെ കൂടെ കയ്യടിക്കാൻ കൂടിയ ജോസ് കെ മാണിയേപ്പോലെയല്ലല്ലോ മാണി സാറിനെ സ്നേഹിച്ചിരുന്ന കേരളാ കോൺഗ്രസിൻ്റെ സാധാരണ പ്രവർത്തകർ അതുകൊണ്ടു ചിലപ്പോ ചാഴികാടൻ കോട്ടയത്തു തോറ്റേക്കും

  • @user-gb4eq2oh7i
    @user-gb4eq2oh7i 18 дней назад +1

    *എല്ലാവർക്കും കൂടി കപ്പലണ്ടി മിഠായി കച്ചവടം ചെയ്യാം😂😂*

  • @rohannair218
    @rohannair218 18 дней назад +1

    മാണി കോൺഗ്രസ് തോറ്റു

  • @rajuts7659
    @rajuts7659 18 дней назад

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @kukkumani2776
    @kukkumani2776 18 дней назад

    Do away with undemocratic Rajyasabha

  • @user-ut9zj2ho8z
    @user-ut9zj2ho8z 18 дней назад

    Unjala.. Unjala.. 🤣🤣😂..?

  • @jijijohn1665
    @jijijohn1665 16 дней назад

    Congress not want Josemon in UDF.If he comes , he never win any election