ആഴ്ചകളോളം അഴിയെണ്ണും… അഴിക്കുള്ളിൽ കലിപൂണ്ട് ദിവ്യ l About PP Divya

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 1,1 тыс.

  • @65229
    @65229 21 час назад +1128

    പി പി ദിവ്യ ഒരു ദിവസമെങ്കിലും അകത്ത് കിടക്കുമ്പോൾ കേരളത്തിലെ ജനത സന്തോഷത്തിലാണ്

    • @Ianayc
      @Ianayc 21 час назад +32

      Aarkkariyam akathano purathanonnu

    • @chakkocp8486
      @chakkocp8486 20 часов назад

      @@65229 അത് കൊണ്ടാണ് ഭാരതം മുഴുവനും ഇന്ന് പടക്കം പൊട്ടിച്ചു തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്നത്

    • @rynyfrancis5866
      @rynyfrancis5866 20 часов назад

      ഇനി പുറത്ത് വരാൻ ഇട ഉണ്ടാവരുത്....ഇവളുടെ hus അല്ലേ പ്രശാന്ത്....അഹങ്കാരം തലക്ക് പിടിച്ച് രണ്ടിനും കണ്ണ് ഉണ്ടായിരുന്നില്ല

    • @rynyfrancis5866
      @rynyfrancis5866 20 часов назад +16

      ​@@Ianaycസേച്ചി...ബനിയനും,ബർമൂടയും ആണോ...അതുംകൂടി ആക്കണം😂😂

    • @johnmathew8053
      @johnmathew8053 20 часов назад

      ശിക്ഷ കഴിഞ്ഞാലും അവളെ North Korea യിലേക്ക് Export ചെയ്യണം..

  • @kantharajp6124
    @kantharajp6124 20 часов назад +486

    ചേല ക്കര യും നോക്കണ്ട ഈ ദുർ ഭരണം അവസാനി ക്കാൻ ജനങ്ങൾ ആഗ്രഹി ക്കുന്നു

    • @Jojo-l1r7p
      @Jojo-l1r7p 19 часов назад +6

      ശരിയാണ്,,,,

    • @suseelaraj955
      @suseelaraj955 19 часов назад +4

      Commi yugam thirnnu

    • @suseelaraj955
      @suseelaraj955 19 часов назад +2

      Chelakkara kittilla

    • @sooraj4998
      @sooraj4998 19 часов назад

      👍🏻

    • @jalajasasi4014
      @jalajasasi4014 16 часов назад

      ഒരു സ്ഥലത്തും ജയിച്ചി കല്ലെങ്കിൽ രാജീവയ്ക്കാനുള്ള ആർജ്ജവവും ആണത്തവും പിണ നാറിക്കുണ്ടോ?

  • @sheebaprasad5646
    @sheebaprasad5646 21 час назад +787

    ചേലക്കരയിൽ ഈ പാർട്ടി തോൽക്കണം, നമ്മൾ തോല്പ്പിക്കണം

    • @kannankollam1711
      @kannankollam1711 21 час назад +2

      ഞങ്ങൾ ജയിക്കും അത് ഉറപ്പായിട്ടും ജയിക്കും കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്ക് വോട്ട് നൽകും

    • @jeesjacob6002
      @jeesjacob6002 21 час назад

      @@kannankollam1711poda adima kammi

    • @Repa-o7u
      @Repa-o7u 21 час назад

      അടിമയാണല്ലേ​@@kannankollam1711

    • @shajin1280
      @shajin1280 21 час назад

      ​@@kannankollam1711kunnnaaa

    • @royvt8721
      @royvt8721 21 час назад +44

      ​@@kannankollam1711Janangal Alla, Adimakal 💯VoteCheyyum ... 😂😂😂🎉🎉🎉

  • @indirak8897
    @indirak8897 21 час назад +388

    പാവം ഒരു മനുഷൃനേ കൊന്നു,ഇതിനൊക്കെ കൂട്ടുനിന്നവര് എല്ലാവരും അനുഭവിക്കണം

    • @udhamsingh6989
      @udhamsingh6989 20 часов назад

      താങ്കൾ കണ്ടോ കൊല്ലുന്നത് ... ചാനൽ മാനിയ ബാധിച്ച മനോരോഗിയാകരുത്.

  • @girijapm8993
    @girijapm8993 20 часов назад +578

    കേരളം മൊത്തം വെറുക്കുന്ന കളക്ടറും മുൻ പ്രസിഡൻ്റും രണ്ടും അനുഭവിക്കണം🎉🎉🎉

    • @thankammachacko141
      @thankammachacko141 19 часов назад +5

      Avan innu onnu parayum nale veronnu parayum avanum partykaranano . Collector useless

    • @LeelaP-je8dl
      @LeelaP-je8dl 18 часов назад

      ഇവനെ മെന്റൽ ആശുപത്രിയിൽ ചികിത്സസക്ക് എത്തിക്കണം

    • @mollyabraham4527
      @mollyabraham4527 16 часов назад +4

      അയ്യേ അയാളെ കളക്ടർ എന്നൊക്കെ പറയാത് ....
      .

    • @mollyabraham4527
      @mollyabraham4527 16 часов назад +2

      അയ്യേ അയാളെ കളക്ടർ എന്നൊക്കെ പറയാത് ....
      .

  • @francismathew8705
    @francismathew8705 21 час назад +623

    വൃത്തികെട്ട ജന്മം. ഇവൾ അനുഭവിച്ചേ ഈ ഭൂമിയിൽ നിന്ന് പോകൂ.

    • @pauljoseph2811
      @pauljoseph2811 21 час назад +25

      സാരിയുടുത്ത വിജയൻ.

    • @bittupaul1839
      @bittupaul1839 20 часов назад +10

      ഇപ്പോള് തന്നെ ആവശ്യത്തിന് പ്രാക്ക് കിട്ടിയിട്ടുണ്ട്

    • @momtagegod4009
      @momtagegod4009 20 часов назад +9

      Lady Dracula 👹☠️💀💀👻😎😈👹

    • @udhamsingh6989
      @udhamsingh6989 20 часов назад

      അങ്ങയുടെ അടുക്കളയിലും തൊഴുത്തിലും പണിയായിരുന്നോ ദിവ്യയ്ക്ക്. ഇത്ര വൃത്തികേടാകാൻ ....

    • @pramodmallikappurath
      @pramodmallikappurath 19 часов назад

      S

  • @Jose-pm8vn
    @Jose-pm8vn 20 часов назад +110

    ഇത് പോലെയുള്ളവർ ഇനിയും ഉണ്ടാകതിരിക്കട്ടെ 🙏🙏🙏

  • @pauljoseph2811
    @pauljoseph2811 21 час назад +248

    ദിവ്യയുടെ ജയിൽ വാസവും സീപീയെമ്മിൻ്റെ ഇപ്പോഴത്തെ
    അവസ്ഥയും ജനങ്ങൾ ദീപാവലി
    ആയി ആഘോഷിക്കുന്നു 😂😂

    • @user-un1fg3bs8h
      @user-un1fg3bs8h 21 час назад +2

      😆

    • @komalammuralidharan9321
      @komalammuralidharan9321 20 часов назад +2

      Triumph of good over evil

    • @udhamsingh6989
      @udhamsingh6989 20 часов назад

      ഹായ് പള്ളിക്കോങ്കിറ സ് .... സുഖമല്ലേ ... ഇന്ന് കപ്പേം മത്തീം തിന്നാർന്നോ ....

  • @rajanpv4606
    @rajanpv4606 21 час назад +247

    ഇവളെ പാർട്ടി വെറുതെ വിടും ഇത് ഇലക്ഷൻ കേസ്...

  • @mathewvs8598
    @mathewvs8598 21 час назад +431

    കേരളത്തിലെ പ്രിയ സഹോദരിമാരെ ഉണരൂ ഇവർക്ക് മാപ്പ് കൊടുക്കരുത്.. മാപ്പ് കൊടുക്കരുത്

    • @umasreenivasan7471
      @umasreenivasan7471 20 часов назад

      ഇവിടുള്ള മനസ്സാക്ഷി മരവിക്കാത്ത ഒരു പാട് സാധാരണ ക്കാരുടെ ഹൃദയം പൊട്ടിയുള്ള ശാപത്തിൽ ഈ കൊലപാതകികളും അവരുടെ കുലവും നശിച്ച് വെണ്ണീർ ആവും.. ഉറപ്പ്

    • @udhamsingh6989
      @udhamsingh6989 20 часов назад

      കൊറിയ.... യുടെ മാപ്പ്. താങ്കളുടെ മാപ്പ്.ആർക്കു വേണം. ഇവിടെ കോടതിയും പോലീസുമുണ്ട്.

    • @nimmyannjoy3379
      @nimmyannjoy3379 19 часов назад

      ​@@udhamsingh6989athundennu njangalkariyam,aa pattichiye azhiyennikkum,athinu kammipattikalku oru doubting venda

  • @chakkocp8486
    @chakkocp8486 21 час назад +541

    തെറ്റ് പറ്റിയെന്നു നവീൻ ബാബു പറഞ്ഞത് താൻ കൈക്കൂലി വാങ്ങി എന്നല്ല, ഇഷ്ടമില്ലാതിരുന്നിട്ടും ഈ യാത്ര അയപ്പ് പരിപാടിയിൽ പങ്ക് എടുത്തതാണ് തെറ്റായി പോയി എന്ന് നവീൻ ബാബു പറഞ്ഞത്

    • @shebaabraham687
      @shebaabraham687 21 час назад +30

      വളരെ കഷ്ടപ്പെട്ട് അന്വേഷണങ്ങളും നടത്തി അവസാന ആറ് ദിവസത്തിനകം പെട്രോൾ പമ്പിന് അനുവാദം കൊടുത്തത് തെറ്റായിപ്പോയി എന്നും ആകാം അത്രയൊക്കെ ചെയ്തിട്ടും അവസാനം എല്ലാവരുടെയും മുമ്പിൽ വച്ച് അവഹേളിച്ചില്ലേ പക്ഷേ തന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ ആത്മഹത്യ ചെയ്യരുതായിരുന്നു തെറ്റില്ലെന്ന് തെളിയിക്കണമായിരുന്നു അദ്ദേഹത്തെ അറിയാവുന്ന എത്രയോ ആൾക്കാരുണ്ട് ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഇല്ലേ

    • @xplorer2345
      @xplorer2345 21 час назад +5

      ആയിരിക്കാം.

    • @Muralidharanom
      @Muralidharanom 21 час назад +10

      വളവു ഉള്ള സ്ഥലത്തു അനുമതി കൊടാത്ത തെറ്റ് അനു ചയ്തത്😅😅😅😅

    • @anilakumary8414
      @anilakumary8414 21 час назад +5

      സത്യം

    • @suresh3292
      @suresh3292 21 час назад +4

      You're right! 👍

  • @shaijusreeba9368
    @shaijusreeba9368 20 часов назад +116

    യക്ഷികൾക്ക് രക്തസമ്മർദ്ദം കൂടും സ്വാഭാവികം.

    • @udhamsingh6989
      @udhamsingh6989 19 часов назад

      അമ്മച്ചിയ്ക്ക് അതാരുന്നോ സൂക്കേട്...

  • @jony38701
    @jony38701 20 часов назад +209

    ചെലക്കരയിലെ ജനങ്ങൾ സിപിഎം നൂ ശരിയായ മറുപടി കൊടുക്കും.

    • @wizardonline1
      @wizardonline1 20 часов назад +9

      Onnumillla. CPIM thanne jayikkum. Verum chettakal aaya janatha aanu keralathilethu. Sidharth case il ithu kandathanu😢

    • @SUJAVENUS6582
      @SUJAVENUS6582 19 часов назад

      ചേലക്കര സിപിഎം തോൽക്കും

    • @suseelaraj955
      @suseelaraj955 19 часов назад +1

      Correct

    • @Ushadevi-rf2sv
      @Ushadevi-rf2sv 15 часов назад

      കൊടുക്കണം

    • @geethap4404
      @geethap4404 15 часов назад

      ​@@wizardonline1✅✅✅✅ thhootttuu thoppiyodumm
      100%
      ✅✅✅

  • @ഇന്ദീവരദലങ്ങൾ
    @ഇന്ദീവരദലങ്ങൾ 21 час назад +124

    ചേലക്കരയിൽ CPM തോൽക്കണം 😛

    • @udhamsingh6989
      @udhamsingh6989 19 часов назад

      സ്വന്തം വോട്ട് ചേലക്കരയിലാണോ ...?

    • @anandhuashokan2141
      @anandhuashokan2141 13 часов назад

      ബിജെപി

  • @rudrakshs2442
    @rudrakshs2442 21 час назад +121

    ദിവ്യ എങ്ങനെ ഉള്ള ആൾ ആയാലും ഞങ്ങൾക്കു ഒന്നുമില്ല. പക്ഷെ ഒരു പാവം ADM നവീനെ കൊലക്കു കൊടുത്തതിലാണ് ഞങ്ങൾക്ക് വേദന ഒരു പാവം മനുഷ്യൻ ആയിരുന്നു. ആ കുഞ്ഞുങ്ങളുടെ കാര്യം പാവം അല്ലെ

  • @rajilaly4205
    @rajilaly4205 20 часов назад +114

    ആരെയും പിടിക്കാതിരിക്കാൻ ആണ് അവളെ അറസ്റ്റ് ചെയ്തത് വേറെ ആരെയും ചോദ്യം ചെയ്യില്ലല്ലോ

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 20 часов назад +95

    നട്ടെല്ലില്ലാത്ത ഒരു കളക്ടറുടെ കൂടെ സെൻ്റ്ഓഫ് മീറ്റിങ്ങിൽ പങ്കെടുത്തതാണ് ADM നവീൻ ചെയ്ത തെറ്റ്

  • @Ananya_anoop
    @Ananya_anoop 21 час назад +134

    പ്രശാന്തനെ അറസ്റ്റ് ചെയ്ത്
    ചോദ്യം ചെയ്യണം

    • @VargheseThomas-bp8qi
      @VargheseThomas-bp8qi 18 часов назад

      പ്രശാന്തനെ ഈ പാർട്ടിയുടെ പോലീസ് അല്ലേ ചോദ്യം ചെയ്യേണ്ടത്, കൊള്ളാം.

    • @axandithraanto
      @axandithraanto 13 часов назад

      ദിവ്യയുടെ ഭർത്താവിനെ കുറിച്ച് ഒന്നും കേൾക്കുന്നില്ല. അയാൾക്ക് ഇതിൽ പങ്ക് ഇല്ലേ.

    • @ayessen319
      @ayessen319 11 часов назад

      ​@@VargheseThomas-bp8qiഅത് മാത്രമല്ല, അയാൾ ഇപ്പോൾ ഓടിയാണ് എല്ലായിടത്തും പോകുന്നത്. നടപ്പ് നിർത്തി.

  • @davispaul4205
    @davispaul4205 21 час назад +395

    യാത്രയയപ്പിന് പോയതാണ് നവീൻ ചെയ്ത ഒരു തെറ്റ്..!!

    • @johnmathew8053
      @johnmathew8053 20 часов назад +16

      ഇപ്പോഴും ആ നശിച്ച പാർട്ടി വിടാൻ ആ കുടുംബം തയ്യാർ അല്ല....

    • @nkgnkg4990
      @nkgnkg4990 20 часов назад +4

      Tried his best to avoid.Byt destiny defeated him in guise of ppd

    • @bittupaul1839
      @bittupaul1839 20 часов назад

      ​@@johnmathew8053പാർട്ടി വിട്ടാൽ ഒരു നീതിയും കിട്ടില്ല

    • @udhamsingh6989
      @udhamsingh6989 20 часов назад +2

      നവിന്റെ വകയിലെ ഒരളിയനാണല്ലേ ....

    • @PR-dz3yl
      @PR-dz3yl 20 часов назад +3

      Pls do not blame him. Straight forwards guys never know such traps of polticians and that collector who was his boss. It was a collective effort to finish him.

  • @s..6812
    @s..6812 20 часов назад +168

    നേരെ ചൊവ്വേ ജീവിക്കുന്ന ആരെങ്കിലും ആ പാർട്ടിയിൽ ഉണ്ടോ?

    • @udhamsingh6989
      @udhamsingh6989 20 часов назад

      നിന്റെ ചാച്ചൻ മാത്രമുണ്ട്. ബാക്കി യെല്ലാരും രണ്ടാം ലോക മഹായുദ്ധത്തിൽ ചത്തുപോയി.

    • @thankammachacko141
      @thankammachacko141 19 часов назад +1

      Orale kanikkamo. Vruthiketta koottam nerillathangal.

    • @sooraj4998
      @sooraj4998 19 часов назад +1

      Never

    • @santhoshkumar-yt7mu
      @santhoshkumar-yt7mu 18 часов назад

      മരിച്ചവർ ഉണ്ട്

    • @Shajan70c
      @Shajan70c 16 часов назад

      ഉണ്ട്. മണിയാശാൻ 😊

  • @prakashsiva2404
    @prakashsiva2404 21 час назад +68

    കുറ്റകൃത്യം ചെയ്തു പാർട്ടിക്ക് നാണക്കേട് ഉണ്ടാകുന്ന എല്ലാവരെയും സംരക്ഷിക്കുക എന്ന പാർട്ടി നയം തന്നെ ആണ് ഈ പാർട്ടിക്ക് വിനയായി തീരുന്നത്. ഈ ഒരു നയം കാരണം പാർട്ടി മൂന്ന് സ്ഥലത്തും അടപടലം പൊട്ടും.

  • @Chakkochi168
    @Chakkochi168 21 час назад +70

    "ഞെട്ട് അറ്റാൽ കടയ്ക്കൽ" ആണെന്നുള്ള സത്യം അവൾ മനസ്സിലാക്കണം.

  • @jessyfrancis7534
    @jessyfrancis7534 21 час назад +153

    നല്ല കാര്യം തന്നെ . ബാക്കി ഇത് പോലെ നാവ് ഉപയോഗി ക്കുന്നവർക്ക് ഒരു പാഠമാകട്ടെ. ഇനിയും ഉണ്ട് president ന്മാർ ഇത്തര ത്തിലുള്ള വർ

    • @udhamsingh6989
      @udhamsingh6989 20 часов назад

      വല്ലപ്പോഴും പത്ത് കൽപ്പനകൾ ഒന്ന് ചൊല്ലണം. വേദ പാഠ ക്ലാസിലൊക്കെ പോയിട്ടുള്ളതല്ലേ ...

  • @vijayanb5782
    @vijayanb5782 21 час назад +33

    ഗുഡ് ന്യൂസ്‌

  • @georgepc5252
    @georgepc5252 21 час назад +85

    എല്ലാവർക്കും എണ്ണാൻ മാത്രം അഴികളുടെ എണ്ണം കൂട്ടണം.

  • @sasipallakat8548
    @sasipallakat8548 21 час назад +91

    മാരക രോഗം എന്തായാലും ഉണ്ടാവും
    അത് എന്താണെന്നു മാത്രം അറിഞ്ഞാൽ മതി
    ജയിൽ വാസം അത്ര സുഖമുള്ള കാര്യമല്ല

    • @anil540
      @anil540 20 часов назад +5

      ഇവളുടെ അസുഖം വേറൊന്നുമല്ല____ ആണ്

    • @udhamsingh6989
      @udhamsingh6989 20 часов назад

      ​​@@anil54030hp... ആണെങ്കിൽ ഒന്നു ചെന്ന് കേറി നോക്ക് ....പിന്നെ അത് സ്വാഹ : മോന്റെ പൊരേല് ള്ളോർക്കൊക്കെ അങ്ങനെയാ അല്ലേ.. ഞമ്മക്ക് ഒയി വില്ല മോനേ ...നല്ല കഞ്ചാവ് കുണ്ടമ്മാരെ നോക്ക് ... പൊരക്കാർക്ക് ബഹുത്ത് ഖുശി :

    • @geethap4404
      @geethap4404 15 часов назад +1

      ​@@anil540 🙄🙄🙊

  • @uthampurush
    @uthampurush 19 часов назад +28

    ധാർഷ്ട്യം, അഹങ്കാരം, ആധിപത്യം, ശുംഭ ത്വം, ഉളുപ്പില്ലായ്മ, ഇവ ഒരു സഖാവിൻ്റെ മുഖ ലക്ഷണമാണ്.

  • @hareeshkrishnan618
    @hareeshkrishnan618 20 часов назад +43

    നടപടി ജനങ്ങൾ എടുക്കും.. അത് കൈ നീട്ടി വാങ്ങിയാൽ മതി 🙏

  • @sudhansudhannair6624
    @sudhansudhannair6624 20 часов назад +65

    കളക്ടർ കളവു പറഞ്ഞാൽ സമൂഹത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ഉയർന്ന സ്ഥാനത്തിരിക്കുന്ന അദ്ദേഹം കള്ളൻ ആണെങ്കിൽ എന്തായിരിക്കും സ്ഥിതി അതിനാൽ അടിയന്തരമായി നിയമ നടപടി നടപടികൾ സ്വീകരിക്കണം

    • @JohnVarghese-k4w
      @JohnVarghese-k4w 20 часов назад +2

      കള്ളൻ എന്ന് പറയരുത്. നട്ടെല്ലില്ലായ്മ ഒരു കുറ്റമല്ല

    • @thankammachacko141
      @thankammachacko141 18 часов назад

      Kallanu kanjivachavar anu koode ulladu appol pinne kuzhappamilla

  • @gijilkk6063
    @gijilkk6063 21 час назад +68

    ലേ ജയരാജൻ സഖാവ്: മോളെ ചങ്ക് വേദന അഭിനയിച്ചോ...ഇത് ഏട്ടൻ്റെ ഉറപ്പ്

  • @pradeepsk5898
    @pradeepsk5898 21 час назад +59

    ദിവ്യക് ദീപാവലി ആശംസകൾ...
    ജയിലിൽ സുഖം ആണെന്ന് കരുതുന്നു..... അഭിവാദ്യങ്ങൾ

    • @jamespk5839
      @jamespk5839 20 часов назад +1

      Karudanonnumilla.sugamalle

    • @thankammachacko141
      @thankammachacko141 19 часов назад

      Avaku sukathinenna kuravu. B.p polum .Adine kandal parayumo.pinne endina party avalku raan moolunne

    • @jacobkuriakose4683
      @jacobkuriakose4683 16 часов назад

      അവിടെയും ഭ്രൂട്ടീഷ്യന്റെ സേവനം കിട്ടുന്നുണ്ടായിരിക്കുമല്ലോ അല്ലെ? ദിവ്യ ആരാ അല്ല ആരാ? 😄😀

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 14 часов назад

      @pradeepsk5898
      സുഹൃത്തേ ..
      അഭിവാദ്യങ്ങൾ ഇപ്പോൾ
      .. 'ആൽ' * സലാം എന്നാണ് പറയാറ്.
      *ആൽ ( പിന്നാമ്പുറത്ത് മുളച്ചത് .. അലങ്കാരമായി കൊണ്ട് നടക്കുന്നത്. )

  • @Ananya_anoop
    @Ananya_anoop 21 час назад +73

    പോലീസ് അവസാനം ദിവ്യയുടെ മുമ്പിൽ കീഴടങ്ങി

  • @rajanv3477
    @rajanv3477 21 час назад +38

    സംരക്ഷിക്കുന്നതിന്റെ കാരണം ഇതൊന്നുമല്ല ഈ പാർട്ടി ഇങ്ങനെയൊക്കെയാണ്

  • @chandramathymd2216
    @chandramathymd2216 19 часов назад +26

    നവീൻ ബാബു പറ്റിപ്പോയി എന്നു പറഞ്ഞത്, സർ, നിങ്ങളെ ഇത്രയും വിശ്വസിച്ചതിൽ , ചേർത്ത് നിർത്തിയതിൽ നിങ്ങളുടെ വാക്കു കെട്ടു ഞാൻ ഈ പാർട്ടിയിൽ പങ്കെടുക്കാൻ നിന്നതിൽ എല്ലാം കൊണ്ടും എനിക്ക് തെറ്റു പറ്റിപ്പോയി....... ഇതായിക്കൂടെ ആ ഏറ്റുപറച്ചിൽ

  • @sundarkk9509
    @sundarkk9509 21 час назад +26

    Cbi. അന്നേഷണം. വേണം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 21 час назад +59

    കുഴഞ്ഞുവീഴണം, അപൂർവ രോഗം ബാധിക്കണം, ഇതൊക്കെയാണ് പൂർവികർ കാണിച്ചുതന്ന വഴികൾ. ജയരാജൻ ബാലകൃഷ്ണപിള്ള അങ്ങനെ എത്രയോ മഹാന്മാർ😂😂😂

    • @udhamsingh6989
      @udhamsingh6989 20 часов назад +1

      ന്റെ മേൻ നേ... ഇങ്ങനെയൊക്കെ ആർക്കാർക്ക് പറഞ്ഞു കൊടുക്കണ്ടാർന്നു ....

    • @A-ee2zp
      @A-ee2zp 19 часов назад

      10:48 10:48 10:48 10:48 10:48 10:48 10:48 10:48 10:48 😊

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 21 час назад +55

    അവസാനം ടിപി കേസിലെ കുഞ്ഞനന്തന്റെ അവസ്ഥയാകും

    • @shobhanashobha5611
      @shobhanashobha5611 21 час назад +7

      അങ്ങനെ ആവാൻ എല്ലാവരും പ്രാർത്ഥിക്കണം

    • @sureshk3283
      @sureshk3283 18 часов назад +2

      അങ്ങനെ സംഭവിച്ചാൽ നല്ലത്

    • @geethap4404
      @geethap4404 15 часов назад

      Kunjanandhannu. Edhhannu
      Pattiyadhu
      🤔

    • @shobhanashobha5611
      @shobhanashobha5611 14 часов назад

      @@geethap4404 കാൻസർ വന്നു മരിച്ചു

  • @varghesemathai8277
    @varghesemathai8277 20 часов назад +31

    ഇവളുടെ ബോധം മറയുന്നതുവരെ പാപത്തിന് മാത്രമേ കൂട്ട് നിൽക്കൂ😮

  • @babyjoseph7102
    @babyjoseph7102 21 час назад +31

    പണ്ടൊക്കെ പാർട്ടി എന്നു പറഞ്ഞാൽ, അണികൾ പറയും., പാർട്ടി അനുസരിക്കും., ഇപ്പോൾ നേതാക്കൻമാർ പറയും അണികൾ അങ്ങനുസരിച്ചാൽ മതി.😊

  • @mahamoodvp9129
    @mahamoodvp9129 20 часов назад +22

    നവീൻ യാത്രയയപ്പ് വേണ്ടാ എന്ന് പറഞ്ഞിറ്റും കലക്റ്റർ എന്തിനു നിർബന്ധിച്ച് Send off സംഘടിപ്പിച്ചു ???

  • @patrickaustin3190
    @patrickaustin3190 21 час назад +31

    ഈ പാർട്ടിയുടെ മുഖം ആകാനുള്ള എല്ലാ യോഗ്യതയും ഇവർക്ക് ഉണ്ടന്ന് പാർട്ടി മനസിലാക്കിയ സ്ഥിതിക്ക് ഇവരെ സംരക്ഷിചെ പറ്റു.

    • @gangadharanaa5935
      @gangadharanaa5935 9 часов назад

      ചിരിച്ചു കൊണ്ടു കഴുത്താറുക്കുന്ന ദുഷ്ട.

  • @vamdevan
    @vamdevan 16 часов назад +11

    ദൈവം അനുഗ്രഹിക്കട്ടെ...ജയിൽ ശിക്ഷ കിട്ടില്ല എങ്കിലും ...ഇത് തന്നെ ധാരാളം

  • @manojkk1498
    @manojkk1498 20 часов назад +20

    ഇന്നത്തെ പത്രത്തിൽ ഈ വാർത്ത ഉണ്ടായിരുന്നു 🤔😄
    ഞാൻ വായിച്ചു!

  • @saju1234-r7h
    @saju1234-r7h 21 час назад +25

    ഭാവിയിൽ വെള്ള സാരിയുമായി . ജയിൽ ഭരിക്കുന്ന പി പി ദിവ്യയെ ഓർക്കുമ്പോൾ. മേലാകെ കുളിരു കോരുന്നു 🥰i🤭🤭

  • @Kedaram-m7v
    @Kedaram-m7v 21 час назад +25

    വായിൽ 32.പാലില് ഇടയിൽ കിടക്കുന്നു നാക് കൊടുത്തു ഒരു പണി...😮😮

  • @SatheeshRamanathan-te7pb
    @SatheeshRamanathan-te7pb 20 часов назад +8

    shajan, your analysis are correct

  • @indiraep6618
    @indiraep6618 20 часов назад +20

    സൗന്ദര്യം കാണാനും ഫോട്ടോ എടുക്കാൻ അരും ഇല്ലെങ്കിൽ അഹങ്കാരം അല്പം കുറയും.

    • @sreejithgopalan4351
      @sreejithgopalan4351 16 часов назад

      ശശിയുടെ യോഗം 😂

    • @hemarajn1676
      @hemarajn1676 15 часов назад

      മേയ്ക്ക് അപ്പ്മാൻ വന്നില്ലെങ്കിൽ ദിവ്യത്വം നഷ്ടപ്പെടും. മുതിർന്ന പൌരയായി രൂപാന്തരപ്പെടും.

  • @SheebaJoseph-ry7hh
    @SheebaJoseph-ry7hh 19 часов назад +14

    മോളെ ദിവ്യ മോൾ എന്തു കരുതി, ഒരു മനുഷ്യനെ എത്ര മാത്രം വിഷമിപ്പിച്ചു. നമുക്ക് മുകളിൽ ഒരു ശക്തിയുള്ള കാര്യം മോൾ മറന്നു പോയോ. ഒരിക്കലും ദൈവത്തെ മറന്നു ഒന്നും ചെയ്യരുത്. ആ കുടുംബം തകർന്ന് പോയില്ലേ.😢

    • @meenusanjath9963
      @meenusanjath9963 17 часов назад

      Daivasneham varnikuvan vaakukal poraa Daivathe marannu nammal jeevichu koodaa . 👌👌🙏🏻🌹remembering my Sunu n Liyamol (Australia) for this apt song our favourite❤🌹🙏🏻👌👍🏾

  • @keshavankutty7442
    @keshavankutty7442 20 часов назад +13

    ഈ കേൻസർ പിടിച്ച പാർട്ടി കേരളത്തിന് കൊണ്ടേ പോവൂ

  • @girishkumarv2726
    @girishkumarv2726 21 час назад +26

    അതെങ്ങനെ, എല്ലാർക്കും മാതൃകയായി ഒരു രാഷ്ട്രീയ വേതാളം കേരളം എട്ടു വർഷമായി കട്ട്മുടിച്ചുകൊണ്ടിരിക്കുകയല്ലേ? ഈ പ്രസ്ഥാനം ഇതിന് വലിയ വില കൊടുക്കേണ്ടി വരും

  • @gvrsunilps
    @gvrsunilps 21 час назад +12

    പ്പിടി വിദ്യ ചെറുതായൊന്ന് പാളി. ...

  • @jpv3008
    @jpv3008 19 часов назад +11

    മഹിളകൾക്ക് ഉത്തമ മാതൃകയായ മഹിളാരത്നമല്ലേ

    • @axandithraanto
      @axandithraanto 13 часов назад

      അതേ. അതുകൊണ്ടാണല്ലോ ദിവ്യയെ സംരക്ഷിക്കാൻ മഹിളാ സഖാക്കളെ വച്ച് പ്രതിരോധം തീർത്തത്.

  • @janakkumar9248
    @janakkumar9248 21 час назад +11

    God is great, Every action equal and opposite that's truthful👌

  • @vijayakumarkrh8149
    @vijayakumarkrh8149 21 час назад +12

    ചെയ്തത് അത്രയ്ക്ക് നല്ല പ്രവർത്തി ആണല്ലോ

  • @sasikaimal5990
    @sasikaimal5990 21 час назад +10

    ഒരു മാസം ഒളിവിൽ ഇരിക്കുമ്പോൾ ഒരു അസുഖവും ഇല്ല. അറസ്റ്റ് ചെയ്താൽ പ്രഷർചങ്കില് വേദന
    അസ്സ്വതത ഇത് അടവാണ്.

  • @CTRajuCTRaju
    @CTRajuCTRaju 15 часов назад +4

    കേരളം കണ്ടതിൽ വച്ചേറ്റവും കഴിവുകെട്ട മുഖ്യ മന്ത്രി.

  • @joythankachan5667
    @joythankachan5667 21 час назад +118

    ചേലക്കരയിൽ രമ്യഹരിദാസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 21 час назад +6

      എന്തിന് 😂😂

    • @sunandhak4688
      @sunandhak4688 20 часов назад +3

      Bjp

    • @sukumarankm6803
      @sukumarankm6803 20 часов назад +2

      ഗാനമേള നടത്താൻ ആയിരിക്കും

    • @mathrubharathammahabharath2518
      @mathrubharathammahabharath2518 20 часов назад +2

      വകഫ് വിഷയത്തിൽ കേരളത്തിൽ ഇടതനും വലതനും ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും ചതിക്കാൻ ഒരുമിച്ച് പ്രമേയം പാസ്സാക്കി. അവർക്ക് മുസ്ലിം വോട്ട് മാത്രം മതി. കിടപ്പാടം നിലനിർത്താൻ നേരിന് ഒരു വോട്ട് ബി ജെ പിക്ക് നൽകുക. ബി ജെ പി പ്രേമം അല്ല നിങ്ങളെ സഹായിക്കാൻ ഇപ്പോൾ ബി ജെ പി ക്ക് സാധിക്കും

    • @sreenivasanmadayil1488
      @sreenivasanmadayil1488 20 часов назад

      ​@@പാൽതുജാൻവർവഖഫിൽ നിന്നും സാധാരണ ജനങ്ങളെയും അവരുടെ സ്വത്തുകളും രക്ഷിക്കാൻ ആണ് കോയ.

  • @balasuryakm2734
    @balasuryakm2734 20 часов назад +13

    High court ജാമ്യം nalkaruth

    • @Ushadevi-rf2sv
      @Ushadevi-rf2sv 15 часов назад

      തീർച്ചയായും

  • @remesannairt1613
    @remesannairt1613 10 часов назад +2

    ചേലക്കരയും തോൽക്കും മറ്റു രണ്ടു സ്ഥലത്തും മൂനാം സ്ഥാനത് പോകും ഉറപ്പ്.

  • @sudhashankar6379
    @sudhashankar6379 21 час назад +28

    ഭാരതത്തിന്റെ എറ്റവും താഴത്ത് ഒരു അറ്റത്തിൽ മാത്രം പിടിച്ചു തൂങ്ങി കിടക്കുന്ന ഈ പാർട്ടിയെ കേരള ജനത ഇതു വരെ കാത്തു സൂക്ഷിച്ചതിന് വേണ്ടതു കിട്ടിയില്ലേ... ഇനി ഇതിനെ അറബിക്കടലിന്റെ ആഴത്തിലേക്കു വലിച്ചെറിയുന്ന കാലം എത്ര ദൂരത്തിലാണ്?

  • @hometv617
    @hometv617 21 час назад +48

    ഇപ്പോൾ മുന്നിൽ ഇലക്ഷന് ഇല്ലെങ്കിൽ പാർട്ടിയും ദിവ്യയും കൂടെ ഇപ്പോളും നാട്ടുകാരെ നോക്കി പല്ലിളിച്ചു കാണിച്ചു നടക്കുമായിരുന്നു...

  • @petervarghese2169
    @petervarghese2169 21 час назад +8

    പക്ഷേ, ഒരു കാര്യം പറയാൻ വിട്ടു പോയി. നിലവിൽ ജയിൽ വാസം അനുഭവിക്കുന്നവർ ഈ വ്യക്തിയുടെ കൺമുമ്പിൽ പെടാതെ മാറി നടക്കുന്ന വിവരം മറച്ചുവയ്ക്കരുത്. കുറ്റവാളികളണെങ്കിലും ജീവനിൽ കൊതിയുള്ളവരാണേ അവരും . വായിൽ നിന്നും വരുന്നതെന്താണന്ന് പറയാൻ കഴിയില്ലല്ലോ ? 14 ദിവസം കണ്ണിൽപ്പെടാതെ മാറി നിന്നാൽ അവർ രക്ഷപെട്ടു. അതിന്റെ തത്രപ്പാട് അവർക്കേ അറിയൂ.😜

  • @m.harisankar
    @m.harisankar 21 час назад +7

    മപ്രകൾ കളം മാറി ചവിട്ടാൻ തുടങ്ങിയല്ലൊ. യാതൊരു ബലവും ഇല്ലാത്ത കലക്ടറുടെ മൊഴിക്ക് അമിത പ്രാധാന്യം കൊടുക്കുന്നത് അതിനാണ് എന്ന് വിശ്വസിക്കേണ്ടി
    വരും.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 18 часов назад +1

    Good reporting
    Core to the subject

  • @ashin9726
    @ashin9726 20 часов назад +6

    കളക്ടറെസമ്മർദ്ദം
    ചെലുത്തിഓരോന്ന്
    പറയിക്കുകയാണോപാർട്ടിക്കാർബലമായസംശയമുണ്ട്

  • @theindian2226
    @theindian2226 18 часов назад +1

    Insightful

  • @sindhukb5481
    @sindhukb5481 21 час назад +4

    👍🏻👍🏻

  • @abdullakoya7836
    @abdullakoya7836 19 часов назад +1

    Shajan Sir Congratulations ❤ Truthful News Appreciate ❤❤ Your Efforts 💯

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 21 час назад +6

    NAVEEN BABU VINU NEETHI LABIKATTE

  • @sanicontractor9694
    @sanicontractor9694 12 часов назад +2

    ADM collector നോട് 💥എനിക്കൊരു തെറ്റുപറ്റി💥 താങ്കളുടെകൂടി സമ്മര്‍ദ്ദത്തിനു വഴങ്ങി ഇത്ര വേഗത്തില്‍ ആ പമ്പിന് അനുമതി നല്‍കിയത്😢😢

  • @rajeev_shanthi
    @rajeev_shanthi 20 часов назад +13

    സുഖജീവിതം സുഖചികിത്സ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 часов назад +2

    പാർട്ടി ഏതോ ആവട്ടെ മനസാക്ഷി ഉള്ള ആരെങ്കിലും ഇനി വോട്ട് കൊടുക്കും എന്ന് തോന്നുന്നില്ല.. അഹങ്കാരം ആണെങ്കിൽ അങ്ങേ അറ്റം ആണ് ആരോടും ഒരു സഹാനു ഭൂതി യുമില്ല കോടീശ്വരൻ മാരോടും ക്രിമിനൽ കൂട്ടങ്ങളോടും ക്വറി മണൽ മണ്ണ് മദ്യo തുടങ്ങിയ ടീം ആണ് ഇപ്പൊ കൂട്ട്...... പാവങ്ങൾ ഇപ്പൊ ആവശ്യം ഇല്ല.. അതൊക്കെ പണ്ട്....

    • @mohanlal-tw5lp
      @mohanlal-tw5lp 10 часов назад

      athinu ippo communism aano nadakkunnathu..... ippo pinarayism(criminalism) aanu ... Ennu ee nikrushtta jenmam party pravarthanam thudangiyo , annu thottu party manushyathwathil ninnum akalaan thudangi ...

  • @ramachandrannambiar4235
    @ramachandrannambiar4235 21 час назад +6

    അവിടെ എല്ലാ വിധ സുഖസൗകര്യങ്ങളും ചെയ്തു കൊടുക്കും. വീട്ടിൽ ഉള്ളതിനേക്കാൾ സുഖം അവർ അനുഭവിക്കും. ജയിൽ മേധാവികൾ അടക്കം ആത്‍ന അനുവർത്തികൾ ആയി പഞ്ച പുച്ഛം അട ക്കി നിൽക്കുന്നുണ്ടാകും

  • @ambilirajeshkumar3632
    @ambilirajeshkumar3632 16 часов назад +2

    അടിപൊളി അത് ആണ് ജെങ്ങളുടെ ആഗ്രഹം 👍🏻👍🏻👍🏻

  • @sujithmenon294
    @sujithmenon294 21 час назад +6

    She should come out only after 10 years

    • @reenaind1
      @reenaind1 21 час назад

      14 years

    • @jerinpeter1390
      @jerinpeter1390 20 часов назад

      She will come out in 2 weeks. 10yrs and 14yrs are for common middle class and below families! Because crime is crime for them, and people like PP Divya and her accomplices will get away easily. Maximum, oru essay writing kodukum!

  • @muraleedharantb9897
    @muraleedharantb9897 17 часов назад +2

    ബക്കറ്റിലെ വെള്ളം തിരിച്ച് കടലിൽ ഒഴിച്ച പോലെ ആയി...ഇപ്പോ തിരയോട് തിര...പാവം പാർട്ടി...

  • @paula.i1690
    @paula.i1690 20 часов назад +5

    ഈ ബഹളമൊന്ന് കഴിയട്ടെ സുഖമായി ഇറങ്ങിപ്പോരും. ചേലക്കരയിൽ കോൺഗ്രസ്‌ വോട്ട് ഇടതിന് പാലക്കാട് ഇടത് വോട്ടുകൾ കോൺഗ്രസിന്. വയനാട്ടിൽ ഇടതിന് അതി ദയനീയ തോൽവി.

  • @godfreydsouza3741
    @godfreydsouza3741 17 часов назад

    I'm so happy for this news. Thank you. She deserves it!.❤❤❤❤❤

  • @ggsingh9707
    @ggsingh9707 20 часов назад +5

    ഇലക്ഷന് കഴിയട്ടെ.. എല്ലാം മാറിമാറിയും.. പോലീസ് ക്ലീൻ ചീട്ട് നൽകും. 🤣🤣🤣🤣

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku 21 час назад +2

    Good morning sir wish you Happy Deepawali a nice and happiest day the GOD Almighty will protect you

  • @SivaKumar-so1iz
    @SivaKumar-so1iz 21 час назад +10

    People of Kannur and Pathanamthitta are very happy about PPD's today's situation.
    She must get proper punishment in the case of Naveen Sir and family.

  • @sajipp3932
    @sajipp3932 20 часов назад +3

    ആ ദുഷ്ട കുറച്ച് ദിവസം അവിടെ കിടന്നൊ നടന്നൊ ഇരുന്നൊ അനുഭവിക്കട്ടെ......😡👊💥

  • @Reghu-pb1ow
    @Reghu-pb1ow 21 час назад +16

    പീപ്പി യുടെ കൂടെ, പാർട്ടി, ഭരണികുടം ഉണ്ട്

    • @pauljoseph2811
      @pauljoseph2811 21 час назад

      പിപ്പിടി വിജയൻ.

  • @soorajav7073
    @soorajav7073 21 час назад +3

    Kidakkanam sir

  • @SwaminathanKH
    @SwaminathanKH 13 часов назад

    👌👌👌

  • @kochuthresyadavis8654
    @kochuthresyadavis8654 20 часов назад +4

    അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ട്രരായ ഏമാൻമാത്രം സൂക്ഷിച്ചോളു നിങ്ങൾക്കും നവിൻ ബാബുവിന്റെ അനുഭവം തന്നെയാണ് സൂക്ഷിച്ചോളൂട്ടോ നിങ്ങള, ടെ വീടിനും മക്കൾക്കും നാഥനില്ലാതാക്കും

  • @regikurian4704
    @regikurian4704 6 часов назад

    Well said Shajan

  • @joshipn1307
    @joshipn1307 21 час назад +5

    ബ്യൂട്ടി ആവാൻ സെല്ലിൽ സാധിക്കില്ല.

    • @shobhanashobha5611
      @shobhanashobha5611 21 час назад

      അതൊക്കെ ജയിലിലെ മാമൻ മാർ ഏർപ്പാടാക്കികൊടുക്കും. എല്ലാ ഉറപ്പും കിട്ടിയിട്ടാണ് അവൾ പോയത്. പുറത്തുള്ള മാമന്മാർക്ക് അവളെ പേടിയാണ്

  • @josephabraham3713
    @josephabraham3713 20 часов назад +2

    Provide her a beautician

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 20 часов назад +2

    BJP BJP BJP BJP BJP 🎉

  • @ramadasantn7482
    @ramadasantn7482 21 час назад +4

    At such a young age becoming a blood pressure patient is really a curse,maybe due to the high profile life style experienced during social work sessions.

    • @MuraleedharanNair-yz8jy
      @MuraleedharanNair-yz8jy 20 часов назад

      She will lost her life inside the prison with the blessing of the late Naveen Babu A D M

  • @remajayaraj3712
    @remajayaraj3712 16 часов назад +1

    Super 👌 Most of the communist leaders are arrogant,selfish and rough and tough people. Like West Bengal , people will definitely send out this party from Kerala soon. 😮😮

  • @reenaind1
    @reenaind1 21 час назад +6

    Aval avide kidakkatte.

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 20 часов назад +1

    ഏതു സ്ഥാനത്തിരുന്നാലും ഒരുനിമിഷം മതി ഒന്നും മല്ലാതാവാൻ ഏതു പാർട്ടി ആണെങ്കിലും ആരും ഒരു പരിധി കഴിഞ്ഞാൽ പുറംതള്ളും അഹംകാരം എടുത്തു ചാട്ടം എല്ലാം ഇല്ലാതാവും മണിക്കൂറുകൾ ഇരുന്നു ചിന്തിക്കും എല്ലാം യെന്തിനുവേണ്ടി സമൂഹത്തിൽ എന്തു നേടി 😢

  • @baburaj3985
    @baburaj3985 21 час назад +2

    Slimbeauty,,, divya (അഴകിയ പുരട്ച്ചി തലൈവി,,,),,,,, 👌,,, 👍,,, 🌹🌹🌹

  • @SunFlower-md7ho
    @SunFlower-md7ho 11 часов назад +2

    ദൈവത്തിന് നന്ദി സിപിഎമ്മിന് ജഡ്ജിക്ക് കൈക്കൂലി നൽകി കൈയിലെടുക്കാൻ കഴിഞ്ഞില്ല

  • @pushpalathao4883
    @pushpalathao4883 21 час назад +3

    Savathe kollanam .her parents ..oru vaazha

  • @geethap4404
    @geethap4404 15 часов назад +1

    Aval
    Kolayali Divya
    Atleast
    10 years jail vasam kodukkanam

  • @SivaKumar-so1iz
    @SivaKumar-so1iz 21 час назад +4

    Yes , we cannot trust this kannur collector at this juncture. He has guilty feeling that we can easily read from his face.
    His future is now dim if he takes double stands in the case.

  • @baburajb4415
    @baburajb4415 20 часов назад +2

    നവീൻ ബാബു തെറ്റ് പറ്റിപ്പോയി എന്ന് കളക്ടർ പറഞ്ഞത് കേട്ടില്ലേ,ഇനി ഒരാൾപോലും ചെലക്കരയിൽ ഈ പാർട്ടിക്ക് വോട്ട് ചെയ്യരുത് കാരണം first step to save ദിവ്യ