News that Scares Malayali, Karnatakaയിൽ സുർക്കിയിൽ നിർമിച്ച Dam അപകടത്തിൽപ്പെട്ടു, Tungabhadra, N18V

Поделиться
HTML-код
  • Опубликовано: 10 сен 2024
  • News that Scares Malayali, Karnatakaയിൽ സുർക്കിയിൽ നിർമിച്ച ഡാം അപകടത്തിൽപ്പെട്ടു | Tungabhadra | N18V
    #mullaperiyardamissue #digitaloriginals #tungabhadra #tungabhadradam #damdecommissioning #mullapperiyar #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 476

  • @annammajoseph4145
    @annammajoseph4145 Месяц назад +594

    ഇത് കേരളത്തിന് ഒരു വലിയ സൂചനയാണ്.

    • @octamagus1095
      @octamagus1095 Месяц назад +23

      ജനങ്ങൾക്ക് ഇടയിൽ തന്നെ അത് യാതൊരു കുഴപ്പവും ഇല്ല എന്ന് parayunnavar ഉണ്ട്..പിന്നെ സര്ക്കാര് ഇന്ന് കിട്ടുന്ന ഒരു വലിയ സപ്പോർട്ട് അതാണ്..😢😢
      ജീവന് ഒന്നും അവർ ആരും വില കൽപ്പിക്കുന്നില്ല.. 999 വർഷം കഴിഞ്ഞ് ഡാമിൻ്റെ കരാർ പുതുക്കി നൽകാൻ കാത്തിരിക്കുന്ന ആളുകൾ ആണ് സര്ക്കാര്..

    • @moidunnigulam6706
      @moidunnigulam6706 Месяц назад +2

      തീർച്ചയായും .......
      അപകടമുണ്ടായി എന്നത് സത്യം .
      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @abdulrhimankphous3264
      @abdulrhimankphous3264 Месяц назад +5

      പ്രകൃതി നൽകുന്ന ഒര് സൂചനയാണ് ഇത് എന്തെകിലും ചെയ്യണം എന്നുണ്ടാകിൽ ഇപ്പോൾ ചെയുക 🙏🙏🙏🙏🙏

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      @@abdulrhimankphous3264 ചുമ്മാ പേടിപ്പിക്കാതെ ........
      ഒരു ചുക്കും സംഭവിക്കില്ല .

    • @pranavam1523
      @pranavam1523 Месяц назад

      @@moidunnigulam6706nee oru vettavaliyan anennu manassilayi
      . Ninne polullavaranu ithinu Kuzhappamilla ennu parayunne

  • @CJ-ud8nf
    @CJ-ud8nf Месяц назад +475

    തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... . 🙏🏻

    • @naveen2055
      @naveen2055 Месяц назад +10

      Yes

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад +9

      Yes

    • @santodaniel3750
      @santodaniel3750 Месяц назад +3

      Yes❤

    • @moidunnigulam6706
      @moidunnigulam6706 Месяц назад +8

      വേറെ അണക്കെട്ടുണ്ടാക്കുന്നതിനോടാണ് എതിർപ്പ് വേണ്ടത്. ഉണ്ടാക്കി ഒരു മാസം കഴിഞ്ഞാൽ അതും പോരുന്നു എന്ന് പറഞ്ഞ് വീണ്ടും പ്രചാരണം തുടങ്ങും . ആ തട്ടിപ്പ് ഇനി നടക്കില്ല .

    • @Fabio-m8m
      @Fabio-m8m Месяц назад

      Yes

  • @user51897
    @user51897 Месяц назад +27

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞ ഓരോ വാക്കും സത്യം ആണ്.dam പൊട്ടിയതിനു ശേഷം കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തും. കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തും. ആരൊക്കെയോ തമിഴ് നാടിനെ കുറ്റപ്പെടുത്തും. ദുരിതാശ്വാസ ഫണ്ട്‌ കിട്ടുമ്പോൾ കേരളം happy. വാർത്താ റേറ്റിംഗ് കിട്ടുമ്പോൾ ചാനലുകാർ happy. കക്കി dam ൽ നിന്ന് വെള്ളം കിട്ടുമ്പോൾ തമിഴ് നാടും ഹാപ്പി.നഷ്ട്ടങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.

  • @timshagangstationbitez7998
    @timshagangstationbitez7998 Месяц назад +356

    ഇങ്ങനെ ഒരു വാർത്ത ചെയ്ത നിങ്ങൾക്ക് സല്യൂട്ട് മുല്ലപെരിയാർ ഉൾപ്പെടുത്തിയതിന്. കുറേ മണ്ടൻ മാർക്ക് ഇപ്പോഴും നേരം വെളുത്തു വെളിവ് വന്നില്ല കാരണം കുറെ കമെന്റ് ഉണ്ട് താഴെ 😀😀😀

    • @Shihab3312
      @Shihab3312 Месяц назад +2

      Pottathi dam Ala thakarnath😅 shutters Aan thakarnath

    • @blitlzgamer2924
      @blitlzgamer2924 Месяц назад

      Shatter anagne thagarnnj??😂😂..athu join cheytha surkiyill annu​@@Shihab3312

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @sne6553
      @sne6553 Месяц назад +11

      ​@@moidunnigulam6706​ dam alla thakarnnath oru gate matram aanu. Oru gate thakarnnapol itrem vellam ozhukiyenkil oru dam muzhuvanaay thakarnn atrem vellam onnich vannalulla avasta alochich nokoo. Aa gate open cheytaal ozhukkunna vellathinu oru correct path und thakarnnal athalla avasta.

    • @DEFENDERSCB
      @DEFENDERSCB Месяц назад +3

      ​@@moidunnigulam6706 olichu pokan ayittu dam pottiyillallo shutter alla thurannullu. Sutter ella damintem turakkan pattunne onnanu.

  • @Truth_teller_indian
    @Truth_teller_indian Месяц назад +158

    ❗️1 വയനാട് ദുരന്തം
    2 ഭൂമി കുലുക്കം in kerala
    ഇപ്പോൾ 3 മത്തെ signal
    ഇനി എങ്കിലും മലയാളി ഉണരണം, രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടായി ❗️
    #decommision_mullaiperyar

    • @moidunnigulam6706
      @moidunnigulam6706 Месяц назад +4

      പൊളിച്ചോട്ടെ, പക്ഷേ വേറെ പണിയരുത്.

    • @thresa9093
      @thresa9093 Месяц назад

      So correct

    • @ciraykkalsreehari
      @ciraykkalsreehari Месяц назад +1

      ഭൂമി കുലുക്കം എവിടെ ഉണ്ടായി?

    • @Brock-y
      @Brock-y Месяц назад +1

      Waynadil ​@@ciraykkalsreehari

    • @akhilkumarkg8639
      @akhilkumarkg8639 Месяц назад +1

      And one more...la nina whether alert❗

  • @eliasdailyclass2847
    @eliasdailyclass2847 Месяц назад +151

    ദൈവത്തിൻറെ മുന്നറിയിപ്പാണ് മുല്ലപ്പെരിയാറിന്

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @SajnaChembakath
      @SajnaChembakath Месяц назад

      ​@@moidunnigulam6706ഓടിനടന്നു ഈ കമന്റ് ഇടുന്നുണ്ടല്ലോ എന്തോന്നടെ ഒന്ന്‌ ചിന്തിക്ക്

    • @VinaySankar98
      @VinaySankar98 Месяц назад

      ​@@moidunnigulam6706 wtf is your wish idiot ?

    • @Cbzprime2024
      @Cbzprime2024 Месяц назад +4

      ​@@moidunnigulam6706 da poda 🤬

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      @@Cbzprime2024 / അത് നിൻ്റെ അപ്പനോട് പറ

  • @MeMe-vw5yk
    @MeMe-vw5yk Месяц назад +134

    ചർച്ച ചെയ്തിട്ട് കാര്യം ഇല്ല 😂.. Supreme court പോയി ജയിക്കണം 🙃🙃

    • @alexthomas7555
      @alexthomas7555 Месяц назад +1

      Athu nadakila bro state onnum predishokanda

    • @MeMe-vw5yk
      @MeMe-vw5yk Месяц назад

      @@alexthomas7555 yes onnum nadakka poonilla.. Veruthe tamilanmmare veruppikkua annitte avide ulla malayalikalude manasamadanam kalayuka ennallathe

  • @cbbalachandrannair2793
    @cbbalachandrannair2793 Месяц назад +156

    ഇതെല്ലാം ഒരു മുന്നറിയിപ്പായിട്ടു കണക്കാക്കുക....😢

    • @drisya14
      @drisya14 Месяц назад +3

      അതെ 🙂

    • @Shihab3312
      @Shihab3312 Месяц назад

      Pottathi dam Ala thakarnath😅 shutters Aan thakarnath

    • @AbhiramiSunil-ee1lv
      @AbhiramiSunil-ee1lv Месяц назад +3

      ​@@Shihab3312Dam thakarnnu nn paranjillalloo

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @badushaibc5497
      @badushaibc5497 Месяц назад

      ​@@moidunnigulam6706അവിടെ ആരും ഒലിച്ചു പോയിട്ടുള്ള എന്നുള്ളത് സത്യമാണ് അവിടെ ഗേറ്റിന് മാത്രമേ പ്രശ്നമുള്ളൂ പക്ഷെ മുല്ലപ്പെരിയാർ എന്ന പോലുള്ള ഡാം പൊട്ടിയാൽ എല്ലാവരും പോകും അത് അറിയാൻ കുറച്ചു ബുദ്ധി വേണം നിന്നെ പോലത്തെ വർക്ക് അതില്ലല്ലോ

  • @ramilravi6130
    @ramilravi6130 Месяц назад +76

    ഇത് പ്രകൃതി തരുന്ന അവസാന മുന്നറിയിപ്പ്.. മലയാളികളെ കൂട്ടത്തോടെ ഉറങ്ങാതിരിക്കാൻ ഉണരൂ..

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      പേടിപ്പിക്കാതെടോ..... അപകടമുണ്ടായിട്ട്
      അവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @badushaibc5497
      @badushaibc5497 Месяц назад

      ​@@moidunnigulam6706ഇന്ത്യയിൽ എത്ര ഡാമുകൾ പൊട്ടിയിട്ടുണ്ട് അതിൽ എന്തെല്ലാം നാസ നഷ്ടങ്ങൾ വന്നിട്ടുണ്ട് എന്ന് ഒന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് മനസ്സിലാകും അപ്പോൾ നിങ്ങൾക്കറിയാം എന്താണ് സംഭവിക്കുന്നത് എന്ന് അല്ലാതെ അതിൽ ആരും ഒലിച്ചു പോയില്ലല്ലോ എന്നെല്ലാം പൊട്ടത്തരങ്ങൾ പറയാതെ കുറച്ചു ബുദ്ധിയും വിവരവും വെച്ച് അന്വേഷിക്കൂ

    • @akshayb.s4998
      @akshayb.s4998 Месяц назад

      ​@@moidunnigulam6706vayik kunne
      The Mullaperiyar Dam's safety and stability have been a topic of concern for many years. While it's difficult to predict with certainty, here are some points to consider:
      1. _Age_: The dam is over 125 years old, which raises concerns about its structural integrity.
      2. _Design and construction_: The dam was built using outdated techniques and materials, which may not meet modern safety standards.
      3. _Seismic activity_: The region is prone to earthquakes, which could potentially weaken the dam's structure.
      4. _Water level and pressure_: The dam's water level has been increased, putting additional pressure on the structure.
      5. _Maintenance and repairs_: There have been concerns about inadequate maintenance and repairs over the years.
      6. _Expert opinions_: Some experts have raised concerns about the dam's safety, while others have deemed it stable.
      In 2011, the Supreme Court of India constituted a committee to assess the dam's safety. The committee reported that the dam was safe, but recommended regular maintenance and monitoring.
      In 2019, the Kerala Government informed the Supreme Court that the dam was "hydrologically and structurally safe."
      However, the Tamil Nadu Government has expressed concerns about the dam's safety and has proposed building a new dam downstream.
      While there are concerns, it's essential to note that the dam has withstood various natural disasters and water pressure over the years. Nevertheless, continuous monitoring, maintenance, and safety assessments are crucial to ensure the dam's stability.

    • @akshayb.s4998
      @akshayb.s4998 Месяц назад

      ​@@moidunnigulam6706ini ath pottiyal olla avasta To calculate the potential energy of the Mullaperiyar Dam at 140 feet, we need to know the following:
      1. Water density (approximately 1000 kg/m³)
      2. Acceleration due to gravity (approximately 9.81 m/s²)
      3. Height of the water level (140 feet = 42.67 meters)
      4. Volume of water stored (approximately 14.7 km³ or 14,700,000,000 m³)
      Now, let's calculate the potential energy:
      Potential Energy (PE) = m × g × h
      where:
      m = mass of water = density × volume = 1000 kg/m³ × 14,700,000,000 m³ ≈ 14,700,000,000,000 kg
      g = acceleration due to gravity = 9.81 m/s²
      h = height of the water level = 42.67 meters
      PE ≈ 14,700,000,000,000 kg × 9.81 m/s² × 42.67 m ≈ 6,233,119,000,000,000 Joules
      That's approximately 6.23 trillion Joules or 6.23 TWh (terawatt-hours) of potential energy stored in the Mullaperiyar Dam at 140 feet.
      Please note that this calculation assumes a simplified scenario and doesn't account for various factors like water flow, pressure, and efficiency losses.

    • @akshayb.s4998
      @akshayb.s4998 Месяц назад

      ​@@moidunnigulam6706ini idukki daminte karym
      Let's assess the potential impact of the calculated energy on the Idukki Cheruthoni Dam:
      1. *Energy released*: 6,233,119,000,000,000 Joules (calculated earlier)
      2. *Idukki Cheruthoni Dam's capacity*: Approximately 1,996,000,000 cubic meters (m³) of water
      3. *Dam's height*: 138 meters (453 feet)
      To simplify the calculation, let's assume the entire potential energy is converted into kinetic energy, which is unlikely but provides a rough estimate.
      *Kinetic energy equivalent*:
      6,233,119,000,000,000 Joules ≈ 1,733,000,000,000,000 Watt-hours (Wh)
      *Water volume equivalent*:
      Converting the energy to a volume of water equivalent:
      1,733,000,000,000,000 Wh ≈ 48,800,000,000 cubic meters (m³) of water
      *Comparison*:
      The Idukki Cheruthoni Dam's capacity is approximately 1,996,000,000 m³. The calculated energy equivalent is roughly 24.5 times the dam's capacity.
      *Conclusion*:
      While the calculation is simplified and hypothetical, it suggests that the potential energy stored in the Mullaperiyar Dam at 140 feet is enormous. If released suddenly, it could potentially cause catastrophic damage to the Idukki Cheruthoni Dam and surrounding structures. However, please note that this is an extreme scenario, and actual events would depend on various factors like dam design, safety measures, and water flow control.

  • @jacktracker1265
    @jacktracker1265 Месяц назад +107

    ഇത് ഒരു മുന്നറിയിപ്പായി എനിക്ക് തോനുന്നു. സുർക്ക ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആകെ രണ്ട് ഡാമുകളിൽ ഒന്ന് ഒരു രീതി പറഞ്ഞാൽ മുല്ലപ്പെരിയാറിന്റെ സഹോദരഡാം എന്ന് പറയാം. അത് ചിലപ്പോൾ ഒരു മുന്നറിയിപ്പ് തന്നതായിരിക്കാം പേടിയാകുന്നു.

    • @littlebuddies953
      @littlebuddies953 Месяц назад +5

      Yes

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @vineeshpv3
      @vineeshpv3 Месяц назад

      ​@@moidunnigulam6706 ആൾതാമസം ഇല്ലാത്ത കർണാടക യും കേരളവും തമ്മിൽ താരതമ്യം ചെയ്യുന്നോ

    • @aathiks9107
      @aathiks9107 Месяц назад +12

      @@moidunnigulam6706 mandatharam parayathe....olichu povathathinu karanam, pottiyath shutter anu ..dam wall alla....shutter 19 anu pottiyath...oru cheriya area yiloode vellam pressureil poyal dam wall pottum ennullathukondaanu baaki complete 33 shutters thurannath....apo controlled ayi manushyar ozhukkunnAthaanu..allathe dam thakarnn vella veenaal ellarum olichu pokum

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      @@aathiks9107 / ഈ പറഞ്ഞ കൺട്രോൾഡ് ഫ്ലോ മുല്ലപ്പെരിയാറിലും സാധിക്കുമല്ലോ പിന്നെന്തിനാ 40 കൊല്ലമായി " ഇപ്പൊപ്പൊട്ടും ഇപ്പൊപ്പൊട്ടും " എന്ന പല്ലവി പാടുന്നത്. മുല്ലപ്പെരിയാർ ഒരു ഒറ്റ ഡാമല്ല ; ഒരു ഇരട്ട ഡാമാണ്. അതുകൊണ്ടാണ് ജസ്റ്റിസ് KT തോമസ് 1000 കൊല്ലം കഴിഞ്ഞാലും പൊട്ടില്ല എന്ന് റിപ്പോർട്ട് കൊടുത്തത്.

  • @jithinms8921
    @jithinms8921 Месяц назад +26

    Symptoms ഓരോന്നായി കാട്ടി തന്ന് തുടങ്ങി. . 🥴🙌🏻

  • @sanalmkdmechanic6448
    @sanalmkdmechanic6448 Месяц назад +82

    കേരളത്തിന് പ്രകൃതി തരുന്ന ആദ്യ സൂചന 🙏😔... ഇനിയെങ്കിലും കേരള സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ ആരും ഉണ്ടാവില്ല.. 🙏🙏🙏🙏

    • @mohananav4173
      @mohananav4173 Месяц назад +6

      പിണറായിയും കുടുംബവും ഉണ്ടാവും അവർക്ക് ഹെലികോപ്റ്റർ ഉണ്ടല്ലോ 😂😂

    • @sanalmkdmechanic6448
      @sanalmkdmechanic6448 Месяц назад

      @@mohananav4173.. ഒരു സീരിയസ് കാര്യം പറയുമ്പോ ഇങ്ങനെ ഒക്കെ പറയാവോ 😂

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി
      കർണ്ണാടകക്കാർ ഒന്നടങ്കം ഒലിച്ചു പോയി ....
      കഷ്ടം!

    • @VinaySankar98
      @VinaySankar98 Месяц назад

      ​@@moidunnigulam6706 using drinks and drugs make you look like a clown commenting same bullshit everywhere.

  • @pravitha9081
    @pravitha9081 Месяц назад +120

    തുങ്കഭദ്ര നദി കടൽ പോലെ കിടക്കുന്നു 😯😯😯

    • @Sree_raga_raj
      @Sree_raga_raj Месяц назад +3

      അത് നദി ആരുന്നോ 😮😮😮

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад +1

      @@Sree_raga_raj athintey power kando? Mullaperiyar pottiyal ulla avastha...

    • @Sree_raga_raj
      @Sree_raga_raj Месяц назад +1

      @@User-x2f3ef4s4fs6g tata, byebye, gaya, katham😔

    • @tm.abhinav3487
      @tm.abhinav3487 Месяц назад +3

      ​@Sree_raga_raj പിന്നെ ആരേലും കടലിൽ ഡാം പണിയുവോ

    • @Sree_raga_raj
      @Sree_raga_raj Месяц назад +2

      @@tm.abhinav3487 hehe illalle sorry🤣🤣

  • @garudavishnu1445
    @garudavishnu1445 Месяц назад +56

    "ഭയം വേണ്ട പേടി മതി"

    • @VinaySankar98
      @VinaySankar98 Месяц назад +5

      പരിഹാരം വേണ്ട ഭീതി മതി😂

  • @ansiljr10creation
    @ansiljr10creation Месяц назад +109

    Save Kerala save india decommission mullapperiyar

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എല്ലാരും ഒലിച്ചു പോകുമെന്ന് പെരുമ്പറ കൊട്ടി പ്രചരിപ്പിച്ചു.
      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @alexthomas7555
      @alexthomas7555 Месяц назад +3

      ​moidunnigulam6706 Pullike pavathathil Anne dukham kashtam

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      @@alexthomas7555 / അല്ല മോനേ......
      പൊട്ടുമെന്ന് കള്ളം പ്രചരിപ്പിക്കുന്നത് 40 കൊല്ലമായി കേട്ട് മടുത്തു .
      റീ കൺസ്ട്രക്ഷന് ശേഷം കുറേക്കഴിഞ്ഞപ്പോൾ കേൾക്കാൻ തുടങ്ങിയതാ........

    • @Uh_oh30
      @Uh_oh30 Месяц назад

      Eda naari...pottaan vendi wait cheyunathilum nallathaan puthiya oru dam paniyunnath...​@@moidunnigulam6706

    • @badushaibc5497
      @badushaibc5497 Месяц назад

      ​@@moidunnigulam6706ഇന്ത്യയിൽ എത്ര ഡാമുകൾ പൊട്ടിയിട്ടുണ്ട് അതിൽ എന്തെല്ലാം നാസ നഷ്ടങ്ങൾ വന്നിട്ടുണ്ട് എന്ന് ഒന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് മനസ്സിലാകും അപ്പോൾ നിങ്ങൾക്കറിയാം എന്താണ് സംഭവിക്കുന്നത് എന്ന് അല്ലാതെ അതിൽ ആരും ഒലിച്ചു പോയില്ലല്ലോ എന്നെല്ലാം പൊട്ടത്തരങ്ങൾ പറയാതെ കുറച്ചു ബുദ്ധിയും വിവരവും വെച്ച് അന്വേഷിക്കൂ

  • @anitsaji1656
    @anitsaji1656 Месяц назад +35

    കൂടുതൽ ഇത് പോലേ വാർത്ത ചെയ്താൽ ഫുൾ സപ്പോർട്ട് ❤

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      പേടിപ്പിക്കാനാണോ ?'
      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

  • @princeprathapan3994
    @princeprathapan3994 Месяц назад +12

    ഇനിയും ഒരുപാട് കമെന്റ് ഇടാൻ നമുക്ക് അവസരം ഉണ്ടാകില്ല.... ജീവനു ഭിഷണി മുല്ലപെരിയാർ ✅

  • @360trvlor8
    @360trvlor8 Месяц назад +39

    Karnataka dam 71 വർഷം ആയി അതു പൊട്ടി തുടങ്ങി അപ്പോ നമ്മൾ മനസ്സിലാക്കി തുടങ്ങണം നമ്മുടെ ഡാം എപ്പോൾ വേണേലും പൊട്ടാം 😢

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      മുല്ലപ്പെരിയാർ ഡാം ആദ്യത്തേതും പിന്നത്തേതും കൂട്ടി ഡബ്ൾ ഡാം ആണ് ഇപ്പോഴുള്ളത് .

    • @gopikavj3681
      @gopikavj3681 Месяц назад +3

      ഇതു വരെ പിടിച്ചു നിന്നത് എന്തോ അത്ഭുതമാ 😯...128yrs.....

    • @jibinmjohn8444
      @jibinmjohn8444 Месяц назад

      ഷട്ടർ തൂക്കിയിട്ട ചങ്ങല പെരിങ്ങൽകുത്തിന് മുകളിൽ ഉള്ള ഡാമിന്റെയും തകർന്നിരുന്നു അതും ഭിത്തിയും തമ്മിൽ ബന്ധം ഒന്നുമില്ല.

  • @archanasnair9895
    @archanasnair9895 Месяц назад +19

    ചിലപ്പോൾ ദൈവം തരുന്ന ഒരു മുൻകരുതൽ ആകും ഇതു 😓ഇനി നമ്മൾ 😕

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      അതെ .ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞു . കാണിച്ചു തന്നു. കർണ്ണാടകയിൽ ആരും ഒലിച്ചു പോയില്ലാ

  • @foodpanda6174
    @foodpanda6174 Месяц назад +15

    ആശങ്ക വേണ്ട ജാഗ്രത മതി 🤗🤗🤗

    • @moidunnigulam6706
      @moidunnigulam6706 Месяц назад +2

      അതാണ് കർണ്ണാടക ചെയ്യുന്നത്

  • @LOVESHORE-d1t
    @LOVESHORE-d1t Месяц назад +75

    മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ ഒരു മുന്നൊരുക്കത്തിന്റേയും ആവിശ്യമുണ്ടാവില്ല

    • @josesharon7892
      @josesharon7892 Месяц назад +1

      😀😀😀😀😀

    • @pradeepak1784
      @pradeepak1784 Месяц назад +5

      പലരും കാശ് എണ്ണി മടുക്കും 🤭🤭🤭🤭, ഇടക്ക് ഇടക്ക് പണക്കൂമ്പാരം സ്വപ്നം കണ്ടു ഇവനൊക്കെ ഞെട്ടി ഉണരുന്നു കാണും 🤔

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      പ്രചരിപ്പിച്ച അതേ അപകടം കർണ്ണാടകയിൽ യാഥാർത്ഥ്യമായി. '
      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @timshagangstationbitez7998
      @timshagangstationbitez7998 Месяц назад

      @@moidunnigulam6706 അതെന്താ ഇവിടെ എല്ലാരും ഒലിച്ചു പൊയ്ക്കഴിഞ്ഞു മറ്റ് ഇടങ്ങളിൽ നിന്ന് ദുരിധസ്വാശ ഫണ്ട് പിരിക്കാൻ ആണോ താങ്കളുടെ പ്ലാൻ? ഇരുന്നോ ഇരുന്നോ ഒരു ഭക്കറ്റും വാങ്ങിക്കോ 😀😀😀😀താങ്കളുടെ സ്ഥലം എവിടാ?

  • @HariKrishnan-rb1lw
    @HariKrishnan-rb1lw Месяц назад +18

    ഇതൊരു സൂചന പോലെയാണ് തോന്നുന്നത് 🙄..

  • @ase786
    @ase786 Месяц назад +70

    ഇത് കണ്ടിട്ടും കേരളം പഠിച്ചില്ലെങ്കിൽ 😢😢

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @user-ec3tr6yw9b
      @user-ec3tr6yw9b Месяц назад +6

      @@moidunnigulam6706 ആരെങ്കിലും ഒലിച്ചു പോയിട്ടാണോ decommission ചെയ്യണ്ടത്

    • @akhilkumart9141
      @akhilkumart9141 Месяц назад +6

      ​@@moidunnigulam6706 ബെസ്റ്റ് ന്യായീകരണം🙏🏻🙏🏻. അവിടെ ഉള്ളപോലെ ആണോടോ ഇവിടുത്തെ സിറ്റുവേഷൻ

    • @badushaibc5497
      @badushaibc5497 Месяц назад +2

      ​@@moidunnigulam6706നിങ്ങൾ പൊട്ടൻ ആണോ പൊട്ടനായി അഭിനയിക്കുകയാണോ

    • @badushaibc5497
      @badushaibc5497 Месяц назад +4

      ​@@moidunnigulam6706നിങ്ങൾ പൊട്ടൻ ആണോ പൊട്ടനായി അഭിനയിക്കുകയാണോ

  • @COSMEREAUDIO
    @COSMEREAUDIO Месяц назад +16

    💪🏻 KERALA SHOULD ARRANGE THE LARGEST PROTEST IN THE HISTORY OF THE WORLD. SPREAD THE WORD. SAVE MULAPERIYAR

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      ഒന്നും സംഭവിക്കില്ല എന്ന് ഈ അപകടത്തിലൂടെ തെളിഞ്ഞു .

    • @VinaySankar98
      @VinaySankar98 Месяц назад +7

      ​@@moidunnigulam6706യ്യ് ബുദ്ധി ഇല്ലാത്ത സാനാണോ അതോ അഭിനയിക്കുന്നതോ?

  • @ajayanpk9736
    @ajayanpk9736 Месяц назад +8

    50 കൊല്ലം ഗ്യാരന്റി പറഞ്ഞ മുല്ലപെരിയാർ ഡാമിന് 129 വയസ്സ് ആയി. ആധുനിക ഡാമുകൾ പോലും ഇത്ര കാലം നിലനിൽക്കുമോ?😢

  • @ebinks6401
    @ebinks6401 Месяц назад +3

    #Decommission മുല്ലപെരിയാർ 🙏🏻

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 Месяц назад +33

    ഓ ഇവിടെ പേടിക്കണ്ട ഷട്ടർ ഇല്ലാലോ 😂

    • @gopu9638
      @gopu9638 Месяц назад +1

      Ond

    • @Safwan165
      @Safwan165 Месяц назад

      Yup
      Otta pott
      Nammal ellarum arabic kadalil sharkumayi dance

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ കർണ്ണാടകയിൽആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @user-mu5so9ub9p
      @user-mu5so9ub9p Месяц назад

      ​@@moidunnigulam6706ഇങ്ങനെ എല്ലാ കമൻ്റ് ൻ്റെയും താഴെ പോയി message ഇടാൻ നിനക് എന്താ കിട്ടനെ?

    • @varghesejob950
      @varghesejob950 Месяц назад +3

      ​@@moidunnigulam6706 edaa potta daminte shuttere pottiyitu ollu

  • @user-wb4os8wg8r
    @user-wb4os8wg8r Месяц назад +14

    ഇതൊന്നും കണ്ടാൽ ഒരു മലയാളിയും പേടിക്കില്ല, അങ്ങ്...... വെള്ളം കേറും വരെ കുട്ടിയടിച്ചു ഇരിക്കും 😡😡

  • @jacktracker1265
    @jacktracker1265 Месяц назад +68

    ഈ ഡാമിനും അപകട ഭീഷണി ഒന്നുമില്ലായിരുന്നല്ലോ ഭയപ്പെടേണ്ടതായിട്ട് ഒന്ന് റിപ്പോർട്ട് ചെയ്തിട്ടും ഇല്ലായിരുന്നല്ലോ എന്നിട്ടും അത് പൊട്ടിയില്ല അപ്പോൾ മുല്ലപ്പെരിയാറോ

    • @moidunnigulam6706
      @moidunnigulam6706 Месяц назад +1

      പെട്ടെന്ന് അപകടമുണ്ടായി . എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @VinaySankar98
      @VinaySankar98 Месяц назад

      ​@@moidunnigulam6706 ജ്ജ് പോടർക്ക

    • @funwithcomputer5279
      @funwithcomputer5279 Месяц назад

      Aa nee ennna dam inte thazhe poi kedakku🤪​@@moidunnigulam6706

    • @badushaibc5497
      @badushaibc5497 Месяц назад

      ​@@moidunnigulam6706ഡാമിനെ കുറിച്ച് വിവരമില്ലാത്തവർ ഇങ്ങനെ പറയുകയുള്ളൂ

    • @panthera3042
      @panthera3042 Месяц назад +6

      ​@@moidunnigulam6706 onnu podo. Oru shutter mathram aanu poyathu. 33 ennam undu. Dam pottoyalulla avastha alochikku

  • @zindiya6551
    @zindiya6551 Месяц назад +10

    ഒരു കുണവും ഇല്ലാത്ത രാഷ്ട്രീയ പാർട്ടികൾ,

  • @snehalchelembra
    @snehalchelembra Месяц назад +22

    Marana mani muzangi😮

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

  • @fishing4950
    @fishing4950 Месяц назад +4

    എന്തുകൊണ്ടാണ് അധികാരികൾ മുല്ലപ്പെരിയാർ വിഷയം avoid ചെയുന്നത്...

  • @georgekv4736
    @georgekv4736 Месяц назад +3

    Why MLA and MP members of Kerala remain inactive on crucial issues of Mullaperiyar Dam safety issues.

  • @sreejithravindran3233
    @sreejithravindran3233 Месяц назад +33

    മുല്ലപ്പെരിയാർ ഉണ്ടെങ്കിലും പൊട്ടിയാലും ക്യാപ്റ്റന് ലാഭം മാത്രം

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി

    • @ashishchandran2286
      @ashishchandran2286 Месяц назад +7

      ​@@moidunnigulam6706 ella idathum undallo. Onn nirthi poda kammikuttaa

    • @VinaySankar98
      @VinaySankar98 Месяц назад +2

      ​@@ashishchandran2286കമ്മിക്കുട്ടൻ❌ കമ്മിപ്പൊട്ടൻ✅ 😂😂😂😂🤣🤣🤣

  • @gamingwolf69
    @gamingwolf69 Месяц назад +1

    A gentle reminder for kerala

  • @AmalSharon
    @AmalSharon Месяц назад +2

    ഇതൊരു മുന്നറിയിപ്പാണ്😢

  • @Merabhaigoodboy
    @Merabhaigoodboy Месяц назад +7

    മുന്നറിയിപ്പുകളെ വകവെക്കാത്തവൻ അവന്റെ പേര് മലയാളി

  • @warhero-gz5qd
    @warhero-gz5qd Месяц назад +3

    Only discussions and alerts.. No action😮😢

  • @000jomon
    @000jomon Месяц назад +3

    എന്തോ വലുത് വരാനിരിക്കുന്നു ...

  • @JJkmn487
    @JJkmn487 Месяц назад +4

    മുല്ലപെരിയാർ ജലനിര പ്പു 100 അടിയാക്കി കുറക്കുക

  • @user-hm7so3ne6m
    @user-hm7so3ne6m Месяц назад +32

    ഇവിടെ ഇനി കോൺഗ്രസ്‌ ഭരണത്തിൽ വരുമ്പോൾ ആശങ്ക വേണ്ട എന്ന് പറഞ്ഞവർ ഒക്കെ dam സുരക്ഷിതമല്ല പൊളിച്ചു മാറ്റണം എന്ന് പറയുന്നതൊക്കെ കേൾക്കാം

    • @lijothomas6271
      @lijothomas6271 Месяц назад +2

      അപ്പോൾ കേൾക്കാൻ നമ്മൾ ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമായി
      അതോ കർണ്ണാടകക്കാർ ഒന്നടങ്കം ഒലിച്ചു പോയോ ?

    • @VinaySankar98
      @VinaySankar98 Месяц назад

      ​@@moidunnigulam6706ഇങ്ങനെ പിന്നേം പിന്നേം പറഞ്ഞോണ്ടിരുന്നാൽ അന്നെ നാട്ടാര് ഒഴുക്കി വിടും

    • @art_by_pappan
      @art_by_pappan Месяц назад

      ​@@moidunnigulam6706 Edo kunuve , ee rand Daminteyum water flow routine type different ann bro.... mullaperiarin enthelum sambhavichal....aa water kadannu povunna placeil ellam population density kooduthal ann..resulting in more casualties.
      Know your shit before blabbering.
      Enth kanditt ano entho ingane kedann support cheyunne.😢

    • @lijothomas6271
      @lijothomas6271 Месяц назад

      @@moidunnigulam6706 വേണ്ട നോക്കി ഇരുന്നോ

  • @dreamcatcher7471
    @dreamcatcher7471 Месяц назад +5

    മുല്ലപെരിയാർ ഡാം പ്രകൃതി വിരുദ്ധമായി ആണ് നിർമിച്ചിരിക്കുന്നത് എന്ന് വായിച്ചിട്ടുണ്ട് അറബി കടലിൽ പതിക്കേണ്ട നദി ആണ് വഴി തിരിച്ചിരിക്കുന്നത് എന്ന് സത്യം ആണെങ്കിൽ ഇങ്ങനെ സംഭവിച്ചാൽ പടിഞ്ഞാറ് അറബി കടലിൽ അല്ലെ ഇതു പതിക്കൂ ഞാൻ ആലപ്പുഴ ആണ് ഇതിനെ പറ്റി അറിയുന്നവർ ഉണ്ടോ????

  • @Sakkeer123h
    @Sakkeer123h Месяц назад +9

    കർണാടകയിൽ മണു ഇടിഞ്ഞപോൾ നമ്മൾ അർജുന് വേണ്ടീ പ്രാർത്ഥിച്ചു അതിനു ശേഷം വയനാട് മണ്ണിടിച്ചിൽ നമ്മുടേ ഒരുപാട് ഫാമിലി മരണപ്പെട്ടു ഇപോൽ കർണാടക ഡാം ഷട്ടർ തകർന്നു ഇനീ എന്താണ് കേരളം കാത്തിരിക്കുന്ന ദുരന്തം ദൈവമേ കാത്തു കോ ള്ളനെ😢😢😢😢🤲🤲🤲🙏😳

  • @goodvibesonly9021
    @goodvibesonly9021 Месяц назад +6

    #decommissionmullaperiyar

  • @TS-hv9kx
    @TS-hv9kx Месяц назад +2

    Save Kerala

  • @vijaykongad
    @vijaykongad Месяц назад +2

    കേരള ഗവണ്മെന്റ് 1964 മുതൽ മുല്ലപ്പേറിയറിന്റെയ് അപകടം മറച്ചു വച്ചു ഒളിച്ചോടുന്നു...

  • @tintugeorgeabraham2406
    @tintugeorgeabraham2406 Месяц назад

    Try to convince this situation to Supreme Court urgently decommission mulaperiyar dam

  • @jibi7374
    @jibi7374 Месяц назад +11

    Mullaperiyar pottan kathu nikkunaa sarkar anu kerlathinte

  • @Niharikaniha123
    @Niharikaniha123 Месяц назад +2

    Potillaa coz 3 times ath veeendum rework chythathaan so mew dam pole oke kaanum think wisely

  • @RanjiniAneesh-zo8jh
    @RanjiniAneesh-zo8jh Месяц назад +2

    Save kerala

  • @divyaanish6918
    @divyaanish6918 Месяц назад +2

    Save mullaperiyar 🙏

  • @vaish583
    @vaish583 Месяц назад +6

    ആരോട് പറയാൻ.. ആര് കേൾക്കാൻ..😑
    ഇനി ഇപ്പൊ വരാനുള്ളത് എല്ലാവരും കൂടി നേരിടാ..😢

    • @moidunnigulam6706
      @moidunnigulam6706 Месяц назад

      എന്നിട്ടവിടെ ആരും ഒലിച്ചു പോയിട്ടില്ലല്ലോ ?
      നിങ്ങളൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യങ്ങൾ എന്ന് ഇതോടെ വ്യക്തമായി .

    • @VinaySankar98
      @VinaySankar98 Месяц назад +1

      ​@@moidunnigulam6706 तू है कहां २०c ?

  • @mohammedayman4189
    @mohammedayman4189 Месяц назад +1

    Save mullapperiyar 😢😢😢

  • @BhadraAmal
    @BhadraAmal Месяц назад +4

    പൊട്ടിയതിന് ശേഷം സർക്കാർ നടപടി എടുക്കും... അങ്ങനെയല്ലേ പതിവ്... പിന്നെ പട്ടാളം വരും.. ദുരിതാശ്വാസ നിധി വരും.. ഹെലികോപ്റ്റർ വരും.. ചാനലുകാർ വരും....അങ്ങനെ എല്ലാ രീതിയിലും ഒരു ഓളം വരും..

  • @jerinkallada9742
    @jerinkallada9742 Месяц назад +3

    കർണാടകയിൽ സൂര്കിയിൽ നിർമിച്ച dam തകർന്ന് അടിഞ്ഞു...ഇത് കേരളത്തിന്‌ ഉളള സൂചന ആകാം 😢

  • @PKSDev
    @PKSDev Месяц назад +2

    ചങ്ങലയിൽ സുർക്കി യില്ലെന്ന് പറഞ്ഞ് സമാധാനിക്കാം😮

  • @bibinbabu1785
    @bibinbabu1785 Месяц назад +2

    Something is coming 😢😢

  • @Chikku-px8zo
    @Chikku-px8zo Месяц назад +2

    ഇതിൽ കൂടുതൽ സൂചന ഇനി പ്രകൃതി തരില്ല...😢

  • @AISHUSTHEWORLD
    @AISHUSTHEWORLD Месяц назад +1

    Apoo namuk arabi kadalil vech kanam chathileh.

  • @aswinikumardeva
    @aswinikumardeva 29 дней назад

    മുൻപേ രേഖപെടുത്തിയ ലോകമേ...ആ അധ്യായം തുറന്നിരിക്കുന്നു ഇത്രയും നാൾ നമ്മളെ ക്കാത്തു രക്ഷിച്ച ദൈവം നമ്മളോട് സംസാരിച്ചിരിക്കുന്നു....

  • @ramakrishnane3869
    @ramakrishnane3869 Месяц назад +8

    പ്രകൃതി തരുന്ന മുന്നറിയപ്പാണ് തമിഴ്നാടിന് കക്കിടാമിൽ നിന്നും ആവശ്യത്തിന് വെള്ളം കൊടുക്കുക മുല്ലപെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുക

  • @santosanto4238
    @santosanto4238 25 дней назад

    Bigsalute

  • @user-tc7cy6om5c
    @user-tc7cy6om5c Месяц назад +7

    മനുഷ്യനിർമ്മിതിക്ക് എന്തിനു ഒരു ഡേറ്റ് ഉണ്ട്... അത് കഴിഞ്ഞാൽ അതിന്റെ കാര്യം തീരും ഇത് മുന്നറിയിപ്പാണ്
    ജനങ്ങളുടെ പൈസ കൊണ്ട് പുട്ടടിക്കാൻ.. മാത്രമേ നമ്മുടെ രാഷ്ട്രീയക്കാരെ കൊണ്ട് പറ്റു

  • @atrxplorer2340
    @atrxplorer2340 Месяц назад

    atinu itu gate alle...

  • @pradeepak1784
    @pradeepak1784 Месяц назад +3

    മഹാരാജൻ പറഞ്ഞില്ലേ പോളിയില്ലെന്നു, ഇനി വാർത്ത കൊടുത്താൽ ഭീതി പരത്തിയതിനു കേസ് വരും 😂😂😂

  • @smithatalk
    @smithatalk Месяц назад +1

    വയനാട് ദുരന്തം, ഇപ്പോൾ ദേ ഇതും ഇത് ഒരു വലിയ സൂചനകൾ ആണ് കേരളം നഷ്ടമാകാതെ ജനങ്ങൾ സൂക്ഷിക്കുക 😔😔😔

  • @embracelife4223
    @embracelife4223 Месяц назад +5

    ഡാമിന് ഒന്നും പറ്റിയിട്ടില്ല ഒരു ഷട്ടറിൻ്റെ ഗേറ്റ് തകർന്നതാണ്. കാര്യങ്ങൾ വസ്തു നിഷ്ഠമായി അവതരിപ്പിക്കൂ. അവർ കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്തു.

  • @mr_wanderlust_7215
    @mr_wanderlust_7215 Месяц назад +2

    ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല . പക്ഷേ പ്രപഞ്ചം , പ്രകൃതി അതൊരു സത്യം തന്നെ ആണ് അതിനൊരു സൃഷ്ടാവും ഉണ്ടാവാം. ഈ സിനിമയിൽ ഒക്കെ പറയും പോലെ "ശാസ്ത്രത്തിന് പോലും കടന്ന് പോവാൻ കഴിയാത്ത ഒരു ഡാർക് സോൺ" _ അത് വെച്ച് ഞാൻ പറയുകയാണ് _ ഇത് ഏറ്റവും വലിയ മുന്നറിയിപ്പ് ആണ് , സൂചനയാണ് അതിലുപരി ശക്തമായ ഉദാഹരണം ആണ് , വെളിപ്പെടുത്തൽ ആണ് .ഇതിനേക്കാൾ വലിയ സൂചന തരാൻ ഇല്ല മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ.എല്ലാ പ്രകൃതി ദുരന്തങ്ങൾക്ക് മുൻപും ഒന്നും രണ്ടും തവണ പ്രകൃതി മുന്നറിയിപ്പ് തന്നിട്ടുണ്ട് , അത് തഴയുന്നത് ആണ് , മനുഷ്യൻ എന്ന അഹന്തയുടെ മനോഭാവം.അത് ഇനി എങ്കിലും മാറ്റുക , ഇല്ലേൽ ഒരുപാട് നേരിടേണ്ടി വരും.നമ്മൾ ഒരുമിച്ച് സമരം ചെയ്യാൻ ഇറങ്ങുന്നതാണ് നല്ലത്.അല്ലാതെ ഇവിടെ ഒരു പിണ്ണാക്കും നടക്കില്ല. എന്തേലും ചെയ്യാൻ ഉണ്ടേൽ ഇപ്പൊ ചെയ്യണം , ഇല്ലേൽ നമ്മൾക്ക് പ്രതീക്ഷിക്കാൻ കഴിയാത്ത അത്ര ദുരന്തം ആവും ഉണ്ടാവുക . So പ്ലീസ് #Justice for mullaperiyar #save kerala 🙏🏻

  • @sandyj342
    @sandyj342 Месяц назад

    Charcha continue please... that is 71 yrs.... our is 128 yrs still under "local" guarantee

  • @Rtechs2255
    @Rtechs2255 Месяц назад +2

    ആദ്യം അവിടെ ചെറുതായിട്ട് ഉരുൾ പൊട്ടി. പിന്നെ ഇവിടെ വലുതായിട്ട് ഉരുൾ പൊട്ടി.
    ഇപ്പോൾ അവിടെ ചെറുതായിട്ട് dam ന്റെ gate പൊട്ടി.

  • @akshayb.s4998
    @akshayb.s4998 Месяц назад

    To calculate the potential energy of the Mullaperiyar Dam at 140 feet, we need to know the following:
    1. Water density (approximately 1000 kg/m³)
    2. Acceleration due to gravity (approximately 9.81 m/s²)
    3. Height of the water level (140 feet = 42.67 meters)
    4. Volume of water stored (approximately 14.7 km³ or 14,700,000,000 m³)
    Now, let's calculate the potential energy:
    Potential Energy (PE) = m × g × h
    where:
    m = mass of water = density × volume = 1000 kg/m³ × 14,700,000,000 m³ ≈ 14,700,000,000,000 kg
    g = acceleration due to gravity = 9.81 m/s²
    h = height of the water level = 42.67 meters
    PE ≈ 14,700,000,000,000 kg × 9.81 m/s² × 42.67 m ≈ 6,233,119,000,000,000 Joules
    That's approximately 6.23 trillion Joules or 6.23 TWh (terawatt-hours) of potential energy stored in the Mullaperiyar Dam at 140 feet.
    Please note that this calculation assumes a simplified scenario and doesn't account for various factors like water flow, pressure, and efficiency losses.

    • @akshayb.s4998
      @akshayb.s4998 Месяц назад

      Let's assess the potential impact of the calculated energy on the Idukki Cheruthoni Dam:
      1. *Energy released*: 6,233,119,000,000,000 Joules (calculated earlier)
      2. *Idukki Cheruthoni Dam's capacity*: Approximately 1,996,000,000 cubic meters (m³) of water
      3. *Dam's height*: 138 meters (453 feet)
      To simplify the calculation, let's assume the entire potential energy is converted into kinetic energy, which is unlikely but provides a rough estimate.
      *Kinetic energy equivalent*:
      6,233,119,000,000,000 Joules ≈ 1,733,000,000,000,000 Watt-hours (Wh)
      *Water volume equivalent*:
      Converting the energy to a volume of water equivalent:
      1,733,000,000,000,000 Wh ≈ 48,800,000,000 cubic meters (m³) of water
      *Comparison*:
      The Idukki Cheruthoni Dam's capacity is approximately 1,996,000,000 m³. The calculated energy equivalent is roughly 24.5 times the dam's capacity.
      *Conclusion*:
      While the calculation is simplified and hypothetical, it suggests that the potential energy stored in the Mullaperiyar Dam at 140 feet is enormous. If released suddenly, it could potentially cause catastrophic damage to the Idukki Cheruthoni Dam and surrounding structures. However, please note that this is an extreme scenario, and actual events would depend on various factors like dam design, safety measures, and water flow control.

  • @bibinbino2403
    @bibinbino2403 29 дней назад +2

    Ntea ponnooo ini Enna cheyyum Athonu redi Aakanayituu🥲🥲🙂🙂

  • @ItismeShaluzzvoice
    @ItismeShaluzzvoice Месяц назад +1

    എല്ലാരും നോക്കി ഇരുന്നോ അറബികടലിൽ എത്താൻ സാധ്യത ഇണ്ട് 😄🤪

  • @CHETHANKUMAR______0
    @CHETHANKUMAR______0 Месяц назад

    Please politicians and politics people stay near mullaperiyar dam 😢

  • @_abhijith_201
    @_abhijith_201 Месяц назад +1

    ORU VALIYA SIGNAL THANNITTOND ❗️❗️❗️
    DECOMMISSION MULLAPERIYAR

  • @samadabdu3573
    @samadabdu3573 Месяц назад +2

    ഇതൊക്കെ സoബവിച്ചിട്ടും ആർക്കും ഒരു ഉന്മേഷം ഇല്ലാത്തത് എന്താ മുല്ലപ്പെരിയാർ വിഷയത്തിൽ😮

  • @sheenageorge4692
    @sheenageorge4692 Месяц назад +1

    Tamilnadinu aavashyamulla water kakki damil ninnum tunnel vazhi penstroke pipilekku connect cheythu kodukkam ennanu experts parayunnathu . Mullaperiyar dam decommision cheyukayum venam . Tunnel vazhi water kodukkunnathinu 100 crores aakum . Puthiya dam undakan 1400 crores vendivarum . Riskum undu . Nammude landum pokum .

  • @safeenahashid5150
    @safeenahashid5150 Месяц назад +1

    ഇത് കേരളത്തിനുള്ള മുന്നറിയിപ്പാണ്.

  • @abhinavv8885
    @abhinavv8885 Месяц назад

    Mullaperiyar pottiya shesham arabi kadalil irunn kanunnavarundo yenn ann choikkan njn ondavilla😢😢

  • @anandhuanandhuz444
    @anandhuanandhuz444 Месяц назад +1

    ഒരു വലിയ സൂചന 😮

  • @ganeshant7037
    @ganeshant7037 Месяц назад +1

    ഇതൊന്നും കേരളത്തിലെ പത്രവാർത്തയാകാൻ സാദ്ധ്യത ഇല്ല .

  • @zamilzaynzayn7123
    @zamilzaynzayn7123 Месяц назад +2

    Caption nghilum maryadhakk idra mama madhyamame

  • @dineshrs8013
    @dineshrs8013 27 дней назад

    Those who commented here plz be awake there is no problem on thungabadra structure its happend due to poor Maintence of shutter gate...Thungabadra is might Gaint which can hold 105 TMC We never ever can Compare is with Mullaperiyaar. Mulla Periyar is a baby dam which can hold only 15.5 TMC. The Mulla Periyar Is Already Coimssioned behalf of Both Kerala & Tamil Nadu State Officals What is the need to worry here.The down stream over Mulla Periyar We have the Mighty Idukki Dam We can store 5 times of mulla periyar water in it. I think some political parties is background this

  • @user-pk6lg4ov6h
    @user-pk6lg4ov6h Месяц назад

    #savekerala

  • @elephantvalleytravelandfor4520
    @elephantvalleytravelandfor4520 Месяц назад

    I’m sleeping under thungabhadra dam today HAMPI

  • @sreeraga6084
    @sreeraga6084 Месяц назад

    ഇത് ഒരു മുന്നറിയിപ്പാണ്
    #decommisionmullaperiyar

  • @GreeshmaMm-b4i
    @GreeshmaMm-b4i Месяц назад +2

    😢

  • @sijothomas6186
    @sijothomas6186 Месяц назад +2

    അടുത്തത് കേരളം
    Next week

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад

    Present dam should be replaced by a new one....🤨🤨

  • @user-fp4hb4mx3p
    @user-fp4hb4mx3p Месяц назад

    ഒരു ഷട്ടർ തകർന്നപ്പോൾ ഇങ്ങനെ.ഇനി ഒരു ഡാം തന്നെയാണെങ്കിൽ😢.........................

  • @truce111
    @truce111 Месяц назад

    Itoke universe message anu..take action fast.

  • @PranavSB
    @PranavSB Месяц назад +5

    Satheeshan parayunna pole, thalasthanam Kochi aayirunnel minister okke kurachu onnu pedichene.

  • @user-tx8ek1hp5r
    @user-tx8ek1hp5r Месяц назад

    ഡാമിന് അല്ലല്ലോ കേട് പാട് വെള്ളം പോകുന്നതിനു ഉള്ള ഗേറ്റ് ന്ന് അല്ലെ

  • @user-su4vi
    @user-su4vi Месяц назад +3

    മാൻഡ്രേക് പറഞ്ഞിട്ടൊണ്ട് ആശങ്ക വേണ്ടെന്ന്..

  • @nihasj3216
    @nihasj3216 Месяц назад +1

    എന്തെങ്കിലും ചെയ്തെ പറ്റു

  • @AkshayAkshay-p9b
    @AkshayAkshay-p9b Месяц назад +1

    ഒന്നു പോടെ അവിടെ ഗേറ്റ് ആണ് തകർന്നെ അല്ലാതെ ഡാം അല്ല 😂😂

  • @ratheeshk7143
    @ratheeshk7143 Месяц назад +1

    PRAKRUTHY VIRUDDAMAYA DAMM SYSTEMS PAADE OZHIVAAKUKA # KAALAHARANAPETTA , EXPERY DATE KAZHINJA ELLA DAMMUM POLICHE OZHIVAKUKA

  • @thomascheriyan3793
    @thomascheriyan3793 Месяц назад

    Dangerous situation in Mullaperiyar judiciary and exicutive taking this serious issue with utter negligence.

  • @vishnubhaskaran3029
    @vishnubhaskaran3029 Месяц назад

    ഭയം വേണ്ടാ കാരണം എല്ലാരും ഉറപ്പായും ചാകും ജാഗ്രതമതി

  • @cjharry980cc3
    @cjharry980cc3 Месяц назад +1

    Dam 999