TDPക്കും JDUവിനും വാഗ്ദാനവുമായി ബിജെപി, സർക്കാർ രൂപീകരണത്തിന് മുന്നോടിയായാണ് വാഗ്ദാനം | PM Modi

Поделиться
HTML-код
  • Опубликовано: 4 окт 2024
  • TDPക്കും JDUവിനും വാഗ്ദാനവുമായി ബിജെപി, മൂന്നാം മോദി സർക്കാർ രൂപീകരണത്തിന് മുന്നോടിയായാണ് വാഗ്ദാനം
    #tdp #jdu #bjp #modigoverment
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 230

  • @spark68634
    @spark68634 4 месяца назад +124

    ഇത് ഇതുവരെ തീർന്നില്ലേ 😂😂ഒടുക്കം ബാക്കി എന്തേലും ഉണ്ടേൽ ആ മോദിജിക്ക് കൊടുക്കാൻ മറക്കരുതേ പാവം ആണ് 🤭🤭🤭🔥

    • @chris-hl3lr
      @chris-hl3lr 4 месяца назад +3

      😂😂😂

    • @rahul-op2ek
      @rahul-op2ek 4 месяца назад +23

      ഇങ്ങനെയൊക്കെ കരഞ്ഞു തീർക്കാനല്ലേ പറ്റുള്ളൂ 😂😂 ഇനിയും 5 കൊല്ലം ഇരുന്നു കരഞ്ഞോ 😂😂😂 again മോദി 💪💪

    • @mrraam2151
      @mrraam2151 4 месяца назад +10

      നീ ഒക്കെ ഇതെങ്കിലും ഒക്കെ പറഞ്ഞ ആശ്വസിക്ക് 😂😂😂

    • @melvin8321
      @melvin8321 4 месяца назад +2

      ​@@rahul-op2ekപ്ര്ര്ർ 😄😄

    • @venu172.2
      @venu172.2 4 месяца назад

      അമിത്ഷായുടെ ദൃഷ്ടികൾ കോൺഗ്രസിൻ്റെ ഇപ്പോഴുള്ള 99 എംപിമാരിൽ പതിഞ്ഞു കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ. കോൺഗ്രസിൻ്റെ കുറഞ്ഞത് 40 എംപി മാർ 6 മാസത്തിനകം ബിജെപിയിൽ ചേരാനുള്ള സാധ്യത കാണുന്നു.

  • @ii-si7ij
    @ii-si7ij 4 месяца назад +83

    😂😂 ഗ്രാമവികസനവും പഞ്ചായത്തും. 😂😂 മറുകണ്ടം ചാടിയാൽ ഉപപ്രധാനമന്ത്രി പദവും പ്രതിരോധവും കിട്ടും ചിലപ്പോൾ.

    • @ramram76291
      @ramram76291 4 месяца назад +26

      കിട്ടും കിട്ടും 🤭🤭അതിന് അവിയൽ കിണ്ടി മുന്നണി ഉള്ളവർ സമ്മതിക്കുമോ 😂😂

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 4 месяца назад +9

      ​@@ramram76291niyok kindi munnani paranj irunno aa munnani karanam anu bjp ingntha avasta vanna ini bjp thakarum up, maharatsra okke thakarnn aka 240 bjp kityol🤣🤣

    • @lalkrishna1836
      @lalkrishna1836 4 месяца назад +2

      അവസാനം... കിട്ടുന്നത് വാങ്ങി കൂടെ നിൽക്കും ഇവരല്ലാം

    • @muhammedshafi4814
      @muhammedshafi4814 4 месяца назад

      ഹഹഹഹ 😂😂😂😂മോഡി 🍌🍌🍌🍌

    • @ii-si7ij
      @ii-si7ij 4 месяца назад

      @@ramram76291 അത് അവര് നോക്കിക്കോളും. ചേട്ടൻ്റെ അലുവാ-മത്തി അണ്ടിഎ മുന്നണി അതിൽ ബേജാറാവണ്ട.

  • @samual714
    @samual714 4 месяца назад +67

    ദൈവത്തിന്റെ കണ്ട്രോൾ പോകുന്നു 😄😄

  • @hamidkp4484
    @hamidkp4484 4 месяца назад +33

    😄😄😄😄😄😄😄 മുൻപ് ഒന്ന് തരും വേണം എങ്കിൽ സ്വീകരിച്ചോ എന്ന് പറഞ്ഞ മോഡി യുടെ ഒരു ഗതികേട് 😄😄😄😄😄😄 ദൈവം വലിയവൻ

  • @aneeshtmohan
    @aneeshtmohan 4 месяца назад +30

    അപ്പോ വാഗ്ദാനം ചെയ്യാനൊക്കെ അറിയാം 😂

    • @Pradeep.c.k
      @Pradeep.c.k 4 месяца назад +1

      ന്റെ മോനെ സ്വന്തം വീടിന്റെ കഴുക്കോൽ പലരും ഊരികൊണ്ട് പോകുന്നത് നല്ല രസമാണ് അല്ലെ.

    • @vlogforgood
      @vlogforgood 4 месяца назад

      ​@@Pradeep.c.kVadaka veedu😂

  • @salip6107
    @salip6107 4 месяца назад +23

    കമെന്റ് ഒക്കെ കണ്ടിട്ടും സന്ഘികൾ ഒന്നും മിണ്ടാതെ ഇരിക്കുന്നു പാവങ്ങൾ 🤣

    • @idominator98
      @idominator98 4 месяца назад +3

      കാരണം ഭരിക്കുന്നത് ഞങ്ങൾ ആണ്. നിങ്ങൾ ചുമ്മാ കരഞ്ഞു ഊർജം കളയ് 😂

  • @abdulsathar6698
    @abdulsathar6698 4 месяца назад +22

    വരാണസിയിൽ തോറ്റ് പോയിരുന്നെങ്കിൽ എന്ന് ഒര് വേള ഇപ്പൊ ആഗ്രഹിക്കുന്നുണ്ടാവണം ദൈബം 🤭
    അതോ പണ്ട് സീതാ ദേവി ആഗ്രഹിച്ചത് പോലെ
    ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്നാവുമോ 🤭🤭
    ആ ഇരുത്തം!
    ആ അവസ്ഥ!!!
    അതി ദയനീയം,
    ആ അഹങ്കാരത്തിനേറ്റ തിരിച്ചടി.👌🏻
    ഒര് പക്ഷെ ഇന്ത്യാ സഖ്യം ജയിച്ചാൽ പോലും ഇത്ര സന്തോഷം തരുന്ന കാഴ്ച കാണാൻ കിട്ടില്ല 😂

    • @Nepolian164
      @Nepolian164 4 месяца назад

      അതെ അഹങ്കാരം തീർന്നു 🔥

    • @ഭാരതീയൻ
      @ഭാരതീയൻ 4 месяца назад

      മകൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീരു കണ്ടാൽ മതിയെന്ന ജിഹാദികളുടെയും അന്തംകമ്മികളുടെയും നിലപാട് കഷ്ടം തന്നെ

  • @sajik.g8671
    @sajik.g8671 4 месяца назад +8

    ആഭ്യന്തരം എടുത്തു അമിട്ടിനെ പുറത്താക്കണം

  • @prijukumar34
    @prijukumar34 4 месяца назад +29

    BJP അല്ല അത് പോയി ഇപ്പോൾ NDA

  • @aslamck-lz1mg
    @aslamck-lz1mg 4 месяца назад +20

    ഒക്കില്ല. തീർച്ച 😂😂

  • @nithinsanthakumar1970
    @nithinsanthakumar1970 4 месяца назад +18

    ബിജെപി അഹങ്കാരത്തിനു കിട്ടിയ കനത്ത തിരിച്ചടി 😂

  • @AbdulSalamMattil
    @AbdulSalamMattil 4 месяца назад +29

    Kalam kanakku chodhikkuka thanne cheyyum

    • @albin8851
      @albin8851 4 месяца назад +2

      Enthu kanakku.. bjp nice aayi ithu kaikaaryam cheyyunnu .. athalle sathyam😮

    • @ramshadhramshu4487
      @ramshadhramshu4487 4 месяца назад +1

      @@albin8851aa wave oke poyi brtr…. Ini strong illatha govt an…

    • @albin8851
      @albin8851 4 месяца назад +3

      @@ramshadhramshu4487 aaru paranju .. 240 seat bjpkku ottakk und lokha sabhayil.. congress aake 99 alle ollu.. bjp allaathe oru party 1991 kshesham 240 above seat kittiyittillaa.. ithokke dhaaralam aanu avarude ishttathinu thanne bharikkaam.. pinne bjpkk aano mp maare adarthi edukkaan paadu.. kurachu naal kazhiyumbo congressinu thanne bjplekk mp maar kpottathode chaadum... india sakhyam okke pilarum.. athaanu undaavan pokunnath.. accept cheyyaan kurachu madi undaavum but nadakkaan pokunnath ithokke thanne aavum

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 4 месяца назад +3

    ബാക്കി ഉണ്ടെങ്കിൽ ഞങ്ങടെ ഗോപി ചേട്ടന് കൊടുക്കണേ. കേരളത്തെ വെളുപ്പിച്ചെടുക്കുവാനുള്ളതാണ്.

  • @fayizfayi8750
    @fayizfayi8750 4 месяца назад +8

    കടലിനും ചെകുത്താനും ഇടയിൽ പ്പെട്ട അവസ്ഥ മോദിജിക്ക് 😂😂😂

  • @rkrk12384
    @rkrk12384 4 месяца назад +13

    Amit shah Panchayath Saha manthri 😍

  • @goodhope2854
    @goodhope2854 4 месяца назад +5

    ദൈവത്തിന്റെ അവസ്ഥ 😄😄

  • @NanuS-r5z
    @NanuS-r5z 4 месяца назад +3

    അപ്പൊ ഇന്നത്തെ പരിപാടി "ബിജെപി sorry NDA ഭരിക്കും"😂

  • @mohananpillai9744
    @mohananpillai9744 4 месяца назад +7

    TDP ക്ക് സ്പീക്കർ,പ്രതിരോധം,റെയിൽവേ...jdu വിന് ധനകാര്യം,വ്യോമയാനമോ

  • @keralan772
    @keralan772 4 месяца назад +3

    അമിട്ട് ന് കൃഷി😂😂😂😂😂

  • @shahulhameed-sy1qw
    @shahulhameed-sy1qw 4 месяца назад +3

    അതാണ് കളി

  • @murshidmk8337
    @murshidmk8337 4 месяца назад +6

    വനം വകുപ്പ് സഹ മന്ത്രി മോഡി 😍

    • @balachandranpillai4919
      @balachandranpillai4919 4 месяца назад

      നല്ല വകുപ്പ് തന്നെ കൊടുത്തു

  • @whiteclass5411
    @whiteclass5411 4 месяца назад +7

    Speaker സ്ഥാനം TDP ആവശ്യപ്പെടുന്നത് ബുദ്ധിപരം ... നാളെ തങ്ങളുടെ MP മാർ കൂറുമാറിയാൽ അവരെ അയോഗ്യരാക്കാം

  • @marchlike55
    @marchlike55 4 месяца назад +18

    ഇന്ത്യയിലെ എല്ലാ കള്ളന്മാരും ഒന്നിച്ചു ഒറ്റക്കെട്ടായി മത്സരിച്ചിട്ടുo,,,,, NDA തന്നെ അധികാരത്തിൽ വന്നു,,,,,,,, ഒരു കാര്യം ബോധ്യമായി വിവരമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ബിജെപിയെ തന്നെ വിശ്വസിക്കുന്നു🎉🎉🎉🎉

    • @vinoy3734
      @vinoy3734 4 месяца назад

      😂

    • @Vpr2255
      @Vpr2255 4 месяца назад +1

      VVPAT എണ്ണിയാൽ സത്യം അറിയാം

    • @kuppy7710
      @kuppy7710 4 месяца назад

      inim ithu thane paranj erunoo😂😂.

    • @Olatthum
      @Olatthum 4 месяца назад

      പക്ഷെ യോഗി കൈവിട്ടു

  • @sidheeqsidheeq8497
    @sidheeqsidheeq8497 4 месяца назад +44

    ദുർബലമായ വകുപ്പുകൾ .. ഘടകകക്ഷികൾക്ക്... കഛവടo ഒത്തില്ല. വില പേശൽ തുടരും 😂😂😂

    • @Jineeth-i6w
      @Jineeth-i6w 4 месяца назад +1

      എത്ര ചരട് വലിച്ചാലും ബിജെപി സുപ്രധാന വകുപ്പുകൾ ഭരിച്ചിരിക്കും...

    • @vlogforgood
      @vlogforgood 4 месяца назад

      ​@@Jineeth-i6wmongiyude makan😂

  • @nursingexamspreparation1808
    @nursingexamspreparation1808 4 месяца назад +2

    Pwoli

  • @RamsheekK
    @RamsheekK 4 месяца назад +7

    ഗോവിക് എന്തേലും കൊടുക്കണം plz

    • @Olatthum
      @Olatthum 4 месяца назад

      ആദ്യം നിലനിർത്താൻ ഘടക കക്ഷികൾക്ക് കൊടുക്കട്ടെ ബാക്കി എന്തേലും ഉണ്ടേൽ കൊടുക്കാം അല്ലേൽ പുതിയത് ഉണ്ടാക്കി കൊടുക്കാം

    • @ajeeshajju780
      @ajeeshajju780 4 месяца назад

      ​@@Olatthum😄😄അതാണ്‌

    • @sunishpv9242
      @sunishpv9242 4 месяца назад

      പപ്പു വീണ്ടും ഭാവി പ്രധാനമന്ത്രി തനെ അല്ലെ.....

    • @Olatthum
      @Olatthum 4 месяца назад

      @@sunishpv9242 പപ്പുനെ 5 കൊല്ലം കഴിഞ്ഞാൽ കത്തിക്കാൻ ആയിട്ടില്ല ചെറുപ്പക്കാരനാണ്

  • @timetothink8939
    @timetothink8939 4 месяца назад +8

    Speaker Kittiyillel kariveppila akum TDP JDU 😂

  • @SuhaibsideekSideek
    @SuhaibsideekSideek 4 месяца назад +20

    തമ്മിൽ തല്ലി ചാകും 🤣😂🤣🤣

    • @amalmohan1875
      @amalmohan1875 4 месяца назад

      ഒരിക്കലും ഇല്ലാ കോയ ബോംബയിൽ സുഡാപികളെ കത്തിചാ ശിവസേനയേ ഒന്നിപ്പിക്കും ഒരു വർഷം കഴിയുമ്പോൾ കർണാടകയിലെ കോൺഗ്രസ് ക്കാരെ അടർത്തിഎടുക്കും 😂

    • @07536
      @07536 4 месяца назад

      അതിന് ഇത് ഇൻഡി മുന്നണി അല്ല പുണ്ടെ

  • @sajik.g8671
    @sajik.g8671 4 месяца назад +3

    കോവിക്കു വല്ലതും കിട്ടുമോ..10 വകുപ്പ് വേണം എന്ന് പറഞ്ഞു ഡൽഹിയിൽ പോയിട്ടുണ്ട്

    • @vinoy3734
      @vinoy3734 4 месяца назад

      😂

    • @vinoyvinoy1637
      @vinoyvinoy1637 4 месяца назад

      😄

    • @sindhus8317
      @sindhus8317 4 месяца назад

      Path vakupp....sureshinte aakrandham kando....vakupp makkal pole aanenn thonniyo aavo

  • @azeezvp7081
    @azeezvp7081 4 месяца назад +2

    എന്തൊരു വിധിയിത് 🤣🤣

  • @unnikrishnan7696
    @unnikrishnan7696 4 месяца назад +2

    ആഭ്യന്തരം ചോദിച്ചു എന്നല്ലേ മാതൃഭൂമി ഇന്നലെ പടച്ചു വിട്ടിരുന്നത്

  • @Sughamthanne
    @Sughamthanne 4 месяца назад +5

    Athu kalaki modi ❤

  • @ashanthoughts55
    @ashanthoughts55 4 месяца назад +1

    പാവം രാഹുൽജീ എല്ലാവരും ചേർന്ന് അയാളെ വട്ടം കറക്കുന്നു

  • @Junaid-n1k
    @Junaid-n1k 4 месяца назад

    അടുത്തത് പ്രധാന മന്ത്രി സ്ഥാനം നിതീഷ് ചോദിക്കും 6മാസം കഴിഞ്ഞാൽ

  • @rashikasaragod6472
    @rashikasaragod6472 4 месяца назад

    കോൺഗ്രസ്‌ ഇതിനെക്കാളും വലിയ സ്ഥാനം കൊടുക്കും ❤️❤️❤️

  • @RajOTTPlatform-t7e
    @RajOTTPlatform-t7e 4 месяца назад

    Good news ❤

  • @omank5141
    @omank5141 4 месяца назад

    Civil aviation sursh gobiku kodukku nammude kannur airport onnu valarnnu pandalikkum

  • @prijukumar34
    @prijukumar34 4 месяца назад +6

    ഇനി സ്പീക്കർ എന്തിനാണ് പ്രധാനമന്ത്രി എന്തിനാണ് എറങ്ങിപ്പോയിനെടാ ഒള്ളമാനവും കൊണ്ട് പപ്പു മോനോട് തോറ്റില്ലേ അപ്പോൾ നി ഏത് പപ്പുമോനായിരിക്കും

    • @sibisunny9221
      @sibisunny9221 4 месяца назад

      Real PAPPU

    • @prijukumar34
      @prijukumar34 4 месяца назад

      @@sibisunny9221 നരേന്ദ്രമോഡി പാപ്പു എന്ന് എടുത്തുപറയണം എന്നാലെ മനസ്സിലാകു

  • @rajeev2464
    @rajeev2464 4 месяца назад +6

    Jdu മറുകണ്ടം ചാടിയാൽ കൂടെയുള്ള 12എംപി മാർ ബിജെപിയിൽ ചേരും..

    • @vinoy3734
      @vinoy3734 4 месяца назад +1

      ഒന്നും നടക്കില്ല 😂

    • @nssivaram1
      @nssivaram1 4 месяца назад +1

      ENTHAYALUM BJPYIL CHERILLA.10 BJP MP MAREYUM INGOTTU VALIKKUM

    • @Nepolian164
      @Nepolian164 4 месяца назад

      ബി ജെ പി ആസ്മ രോഗികളെ പോലെ ഇനി വലിവ് ആയിരിക്കും

    • @riyastir
      @riyastir 4 месяца назад +1

      Ini nadakilla.

    • @Nepolian164
      @Nepolian164 4 месяца назад

      5 കൊല്ലം കൊണ്ട് പൊറുതി മുട്ടി രാജാവ് രാജി വച്ച് പോകും...

  • @rashikasaragod6472
    @rashikasaragod6472 4 месяца назад

    എത്ര നാൾ ഉണ്ടാവും 🤣🤣🤣🤣ഇത് മുന്നോട്ട് പോവൂല വണ്ടി 🤣🤣🤣🤣ഉറപ്പ് ആണ്

  • @sundarji4162
    @sundarji4162 4 месяца назад +4

    ഇത് അത്ഭുതമല്ല. ഭരിക്കണമെങ്കിൽ BJP കീഴടങ്ങണം.

  • @shajirpppp840
    @shajirpppp840 4 месяца назад

    ദൈവത്തോട് ആണ് ഇ ഡിമാൻഡ് എന്ന് ഓർത്താൽ നന്ന്

  • @mujeebbasheer3189
    @mujeebbasheer3189 4 месяца назад

    Speeker athu adiii polii

  • @rajarajachola6508
    @rajarajachola6508 4 месяца назад +2

    TDP ക്ക് ആന്ധ്ര ഭരിക്കനോ അകത്തു പൊകണൊ......

  • @SunilSunil-zi5vo
    @SunilSunil-zi5vo 4 месяца назад

    NANOORAN 💔😭 THUDANGI MITHRANGALE

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 4 месяца назад

    സ്പീക്കർ ഇല്ലെങ്കിൽ തങ്ങൾ മുന്നണിയെ പിന്തുണയ്ക്കില്ല ..
    പ്രേക്ഷകർ : ഇതൊക്കെ ആര് പറയുന്നു ?
    ബാലഗോപാൽ : ചർച്ച നടക്കുന്നത് കൊണ്ട് ആരും പറയുന്നില്ല അത് കൊണ്ട് ഞാൻ പറയുന്നു

  • @Anna-mr6xq
    @Anna-mr6xq 4 месяца назад +4

    മോദിക്ക് വളം ഡിപ്പോ കൊടുത്താൽ മതി😅

    • @samual714
      @samual714 4 месяца назад

      😄😄😄😄😄😄😄😄

    • @rahulmathew8713
      @rahulmathew8713 4 месяца назад

      🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏

  • @vishnu.p_7
    @vishnu.p_7 4 месяца назад

    Nda number now stands at 303. If both tdp and jdu withdrawn its support it will stand at 275. If tdp goes YSR will join the ally. Then the count will stand at 279. Bjp in talks with several others. The number will again go up.

  • @ansh4224
    @ansh4224 4 месяца назад

    എനിക്ക് ഇ മോഡി യെ ഇപ്പോൾ കാണുമ്പോൾ റിമോർട്ട് കണ്ട്രോൾ ടോയ് യെ പോലെ തോന്നുന്നു 🤣🤣🤣

  • @salip6107
    @salip6107 4 месяца назад +2

    മോഡി ആകെ പെട്ടിരിക്കുവാ മുൻകാല പാപം 😄😄😄😄😄😄

  • @AbdulSalamMattil
    @AbdulSalamMattil 4 месяца назад +2

    Vishwa guruvinte gadhiked

  • @shabeerreebhas6435
    @shabeerreebhas6435 4 месяца назад +1

    എന്ത് കഷ്ടകാലം ഗോഡ്മാൻ മോഡിക്ക്.... ശ്രീരാമ ഷേത്രം പൂർത്തിയാവാത രാഷ്ട്രിയ മുതലെടുപ്പിന് ഉത്കാടനം ചെയ്തത് കൊണ്ട് ശ്രീരാമൻ്റെ പ്രാണൻ വന്നിട്ടില്ലേ?
    പ്രാർത്ഥന ഒന്നും ഫലിക്കുന്നില്ല...

  • @sivakumar.ksivakumar2704
    @sivakumar.ksivakumar2704 4 месяца назад

    മാതൃഭൂമിക്ക് NDA യുടെ സഖ്യകക്ഷികൾ NDA യിൽ നിന്നു വിട്ടു പോയെങ്കിൽ വലിയ Happy ആയേനെ.

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv 4 месяца назад

    Suresh Gopi no charge in cabinet

  • @hifluyt7528
    @hifluyt7528 4 месяца назад +7

    പാവം എന്തായിരു ഒരു ഗമ. ക്കാവി ഷാൾ പോലുമില്ലാ ജനമാമാണ് രാജാവ്

  • @riyasmv429
    @riyasmv429 4 месяца назад

    G ടെ ഓരോ ഗതികേട് നോക്കണേ 😅😅😅

  • @PreathapJosep
    @PreathapJosep 4 месяца назад

    ഇതിനുപകരം....😂😂🎉😂

  • @sreeneshk-be4rg
    @sreeneshk-be4rg 4 месяца назад

    റിപ്പോട്ടുകൾ ഉണ്ട്😂😂😂😂 ഉണ്ട മാമാ മാധ്യമം

  • @Libi897
    @Libi897 4 месяца назад

    പ്രധാനമന്ത്രി പദം നിതീഷ്കുമാറിന് കൊടുക്കണം

  • @nikhilsiva5081
    @nikhilsiva5081 4 месяца назад

    Surak nth kittm?

  • @balachandranpillai4919
    @balachandranpillai4919 4 месяца назад

    നക്കാപ്പിച്ച കൊടുത്ത് ഒതുക്കാൻ നോക്കിയാൽ നടക്കൂല

  • @zainulabideenzainulabideen223
    @zainulabideenzainulabideen223 4 месяца назад

    വകുപ്പ് വിഭചനം കഴിഞ്ഞ് ബാക്കി ഉണ്ടങ്കി അമിത്ഷാ ക്ക് കൊടുക്കാൻ മറക്കല്ലേ..

  • @അമ്മു2
    @അമ്മു2 4 месяца назад

    ദൈവത്തിന്റെ ഓരോ ഗതികേട് 😭😭😭

  • @sinivlogzz
    @sinivlogzz 4 месяца назад

    Untl ...stp lv krishi 😮

  • @ajeeshajju780
    @ajeeshajju780 4 месяца назад

    10 വർഷം ആരോടും ചോദിക്കാതെ കാര്യം ചെയ്ത ദൈവം, ഇപ്പൊ വരം കൊടുത്തുതുടങ്ങി😂

  • @sanalchandran2122
    @sanalchandran2122 4 месяца назад

    Vajypee ruling TDP kee thanne ayirunnu SPEAKER padaviee...karajhee meyukuu

  • @DifferentTake-mi4bv
    @DifferentTake-mi4bv 4 месяца назад

    മോദി എയറിലാണ്😄😄

  • @sabuvnair48
    @sabuvnair48 4 месяца назад

    ഒരു ചായ കാരൻ ന്റ മകൻ സാധാരണ കാരൻ ന്റെ പ്രശ്നം മനസ്സിൽ ആക്കില്ല അത് ആണ്. B. J. P.യുടെ പ്രശ്നം 🙏

  • @Gomantha578
    @Gomantha578 4 месяца назад +1

    പഞ്ചായത്ത് രാജ് വകുപ്പ് തരാം
    നായിഡു. Ok ഞാനൊന്ന് ചായ കുടിച്ച് വരാം 😂😂

  • @Junaid-n1k
    @Junaid-n1k 4 месяца назад

    നല്ല വകുപ്പ് JDU TDP പാർട്ടികൾക്കു കൊടുക്കണം വേസ്റ്റ് വകുപ്പ് ബിജെപി ക്ക് കിട്ടും

  • @anurajpillai07
    @anurajpillai07 4 месяца назад

    Congressum bjpyum onnakanam baki ulla vazhagale paranjuvidanam

  • @asadhulsinan2579
    @asadhulsinan2579 4 месяца назад

    onnum.nadakoola.

  • @sadhikhisham2388
    @sadhikhisham2388 4 месяца назад +2

    അങ്ങനെയൊന്നും അവർ പോവില്ല മോദീ 🤣🤣🤣... നല്ല ഭരണം കാഴ്ച വെച്ചിട്ടുണ്ടെകിൽ മോദിയെ ജനങ്ങൾ തന്നെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തേനെ

  • @pillaipragu
    @pillaipragu 4 месяца назад

    Oru chukkum sambhavikkilla.. Kittunna vakuppum vangi mindathirinnolum.... Karanam TDP kku Congress ne support cheyyan saadhikkilla orikkalum... Andra pradesh vettimuricha Congress nu support koduthal TDP pilarum.... TDP illathe JDU marukndam chadiyalum karyam illa.... So aarum pokanulla chance illa.... Adhava poyal nitheesh kumar pokum.... Athode pulliyude rashtreeya jeevitham kazhiyum.......

  • @nursingexamspreparation1808
    @nursingexamspreparation1808 4 месяца назад +1

    Pavam bjp

  • @Junaid-n1k
    @Junaid-n1k 4 месяца назад

    ഇന്ത്യ മുന്നണി ക്ക് അറിയാം ഇങ്ങനെ സംഭവിക്കും സമയം ആകുമ്പോൾ അവർ കളത്തിൽ ഇറങ്ങും

  • @vinoy3734
    @vinoy3734 4 месяца назад

    അത് കയ്യിൽ വച്ചാൽ മതി 😂

  • @Gomantha578
    @Gomantha578 4 месяца назад

    അമിത് ഷാ ന്യുന പക്ഷ വകുപ്പ് മന്ത്രി
    അതിന് അർഹത ഇല്ലാന്ന് പറയരുത് ന്യുന പക്ഷങ്ങളിൽ ന്യുന പക്ഷമാണ് അമിട്ട്

  • @abdulgafoorv9522
    @abdulgafoorv9522 4 месяца назад

    കാവി കുപ്പായം മാറ്റി പച്ച ആക്കിയോ 🤣

  • @murshidmk8337
    @murshidmk8337 4 месяца назад

    മൊതല് ഓഹരി വക്കേണ്ടി വരും

  • @nizzuneshuuk4510
    @nizzuneshuuk4510 4 месяца назад +1

    നായ്ഡുവിൻ്റെ ഷൂ നക്ക് എന്നാ ചില പ്പോൾ വേണ്ടാന്ന് പറയും

  • @അമ്മു2
    @അമ്മു2 4 месяца назад

    ഇപ്പൊ മനസിലായോ ആവോ ദൈവത്തിന് people is king

  • @ummarasheed
    @ummarasheed 4 месяца назад +3

    എല്ലാം കൊടുത്ത് കഴിഞ്ഞതിന് ശേഷം മോദിക്കുള്ളത് പഴയ ജോലി തുടരും എല്ലാ മന്ത്രിമാർക്കും ചായടിച്ച് കൊടുക്കും; പിന്നാലെ അമിദ് ഷാ പരിപ്പ് വടയുമായി വരും😂😂

    • @Jineshdamodaran
      @Jineshdamodaran 4 месяца назад

      Poora ministers ellam hindukal

    • @rohithkrishna-zg4gi
      @rohithkrishna-zg4gi 4 месяца назад

      ​@@Jineshdamodaran വർഗീയത പറഞ്ഞ് മോഡി ഡാ കൈ പൊള്ളി ഇനിയു പഠിച്ചില്ലേ 🤣

  • @passionvictory3595
    @passionvictory3595 4 месяца назад +1

    Kilavan aake beejarilanu,

  • @ajanthakumari6678
    @ajanthakumari6678 4 месяца назад

    😂😂😂anniekkale anusarriekkende varum enne 🤔😎😡good 😳

  • @streetwayrules
    @streetwayrules 4 месяца назад

    Mean while Modi to Naidu and Nithish: Pand innocent salim kumarinode parna pole " thanik kai itt varanulla vagpu thanna pore"😂

  • @Sreejith999
    @Sreejith999 4 месяца назад +1

    ബിജെപി അല്ല ഇന്ത്യ ഭരിക്കാൻ പോകുന്നത്. ..NDA സഖ്യം അണ് 😂😂😂😂😂😂😂😂😂😂😂

  • @Nepolian164
    @Nepolian164 4 месяца назад +1

    അഹങ്കാരത്തിന് കൊടുത്ത സമ്മാനം 🔥🔥ദൈവം ദൈവത്തിലും വലിയവൻ ആണെന്ന് സ്വയം തോന്നിയാൽ ഒറിജിനൽ ദൈവം പണി കൊടുക്കും... 😂😂😂

  • @RahmanRahman-zh8kf
    @RahmanRahman-zh8kf 4 месяца назад

    Modikku oru asramam kondukedea thapas cheyyan😂😂😂

  • @kuppy7710
    @kuppy7710 4 месяца назад

    Daivam ngne ethoke sahikunoo aavo😂😂. 400 adich ella prathipaksha paartyklem nashipikm ennu karuthiytha😂😂

  • @mizna.shameem4373
    @mizna.shameem4373 4 месяца назад

    Chirippichu kollum😅😅😅😅

  • @Olatthum
    @Olatthum 4 месяца назад

    ദൈവം ചത്തു

  • @utube4biz
    @utube4biz 4 месяца назад

    ഇപ്പോൾ 303 സീറ്റ് ഉണ്ടു. TDP യെ എടുത്തു പുറത്തു കളഞ്ഞിട്ടു സ്വാതന്ത്രർക്കു ഈ പദവി കൊടുക്കണം

  • @ibrahimnedumparamban8746
    @ibrahimnedumparamban8746 4 месяца назад +1

    സാമ്പാർ മുന്നണി

  • @Hamsun_k
    @Hamsun_k 4 месяца назад

    വേണ്ടി വന്നാൽ നിതീഷ്ന്റെയും ചന്ത്രബാബുവിന്റെയും ഷൂ ദിവസവും പോളിഷ് ചെയ്‌തു വെക്കാമെന്ന് മോഡി ജി 😁

  • @Junaid-n1k
    @Junaid-n1k 4 месяца назад

    റെയിൽവേ പാസ്വാൻ വേണം പിന്നെ ബിജെപി ക്ക് കക്കൂസ് വിഭാഗം കിട്ടും

  • @abqvocals
    @abqvocals 4 месяца назад

    3 divasamaait .. ayodhya yod endo oru deshyam pole ... Oru Jai sree raam vili polum illa 😂😂😂

  • @muhsinsap4060
    @muhsinsap4060 4 месяца назад +1

    Moonji😂

  • @bineeshperumanna6679
    @bineeshperumanna6679 3 месяца назад

    Vaagdhaanam cheythathallallo kuthinu pidichu vangiyathalle

  • @sonnetc1976
    @sonnetc1976 4 месяца назад +4

    അടിയൊന്നും തുടങ്ങിയിട്ടില്ല മോങ്ങിജീ, വടിയെടുക്കാൻ പോയിട്ടേയുള്ളൂ.