നഷ്ടപ്രണയം അത് ജീവിതാവസാനം വരെ ഒരു തി രാത്ത വേദന തന്നെയാണ് എത്രയൊക്കെ മറന്നാലും ഇല്ലെന്ന് പറഞ്ഞാലും തനിച്ചു ഇരിക്കുമ്പോ പലപ്പോഴും നമ്മളിൽ പലരുടെയും കണ്ണും നനയിക്കാറുണ്ട് 😒😒😒
നഷ്ടപ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർ ഒരിക്കലും മറ്റൊരാളെ വിവാഹം കഴിച്ച് അവരുടെ ആത്മാർത്ഥതയെ അപമാനിക്കാതിരിക്കാനുള്ള മാന്യത കൂടി കാണിക്കുക ബാക്കിയൊക്കെ നിങ്ങളുടെ ishtam🙌
@@AK-wd1hy അത് എങ്ങനെ ശരിയാകും. മറ്റൊരാളുടെ ജീവിതം തകർത്തു എങ്കിൽ മാത്രമേ ഈ നഷ്ടപ്രണയങ്ങൾ പരി പൂർണമാകു. അതിൽ ഒന്നും അറിയാത്ത കുട്ടികൾ ഉണ്ടാകും ഭർത്താവ് എന്ന ഒരാൾ ഉണ്ടാകും. പറച്ചിൽ കേട്ടാൽ ഇതുപോലെ സ്നേഹം ഉള്ള ഭാര്യ വേറെ കാണില്ല എന്നാണ് പക്ഷേ ഇവർക്ക് അഭിനയത്തിന്റെ കാര്യത്തിൽ ഭാരത രത്നമാണ് കൊടുക്കരണ്ടത്
@@AK-wd1hy പിന്നെ അത് ഉറപ്പ് അല്ലേ. 2022 feb ൽ ഒരു കുഞ്ഞിന്റെ 28 ന് പങ്കെടുക്കുന്നത് വരെ. അവിടെ ഭാര്യയുടെ അഭിനയം അതി ഗംഭീരമായിരുന്നു. ഏതായാലും കാമുകന്റെ കുഞ്ഞിനേകൊണ്ട് അച്ഛാ എന്ന് വിളിപ്പിക്കാൻ ഒരു പെണ്ണിനേ കഴിയൂ...
കേട്ടു കഴിഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു സങ്കടം എന്താന്ന് അറിയില്ല. മനു വിന്റെയും പാറുവിന്റെയും നഷ്ട പ്രണയത്തെ ഓർത്തണോ അതോ സുധി യെ ഓര്ത്താന്നോ ന്നറിയില്ല. അടുത്ത ജന്മത്തിൽ ഇവരൊന്നിക്കട്ടെ. സുധിക്ക് തന്നെ പ്രാണനെക്കാൾ സ്നേഹിക്കുന്ന പതിയെ കിട്ടട്ടെ. 96 ലെ ബിജിഎം ഉം ഇക്കാടെ ശബ്ദവും കൂടെ ആയപ്പോൾ വല്ലാത്ത ഒരു ഫീൽ.... ❤❤❤❤❤
നഷ്ടപ്രണയം അത് എപ്പോഴും ഒരു കനൽ പോലെ എരിഞ്ഞുകൊണ്ടേയിരിക്കും. എത്ര സ്നേഹമുള്ള ഭർത്താവ് ആണേലും പെണ്ണിന്റെ മനം അറിയാതെ തുടിക്കുക കാമുകന് വേണ്ടി കൂടി ആവും. ചിലപ്പോൾ അവൾക്ക് എന്തിനേക്കാളും വലുത് കാമുകൻ തന്നെ. ആ ജീവശ്വാസത്തിൽ അലിഞ്ഞുചേരാൻ വെമ്പുന്ന മനസുമായി എന്നെന്നും കാത്തിരിക്കുന്ന ഒരു കാമുകി ആയി മാറിയിരിക്കും. ഒരു വിളിക്കായി കാതോർത്തു ഇരിക്കുന്ന അവളിൽ ഭാര്യയോ അമ്മയോ എന്ന സ്ഥാനം പോലും ചിലരിൽ ചിലപ്പോൾ കാണില്ല ഉണ്ടേൽ വെറും രണ്ടാം സ്ഥാനം മാത്രമാവും. അപ്പോഴും ജ്വലിച്ചു നിക്കുന്നത് അവളിലെ കാമുകി തന്നെ ആവും. ഇതൊന്നും അറിയാതെ ആ ഭർത്താവ് പ്രാണനായി സ്നേഹിച്ചുകൊണ്ടേയിരിക്കും. അടുത്ത ജന്മത്തിൽ എങ്കിലും സുധിക്ക് ആത്മാർഥമായി കളങ്കമില്ലാതെ സ്നേഹിക്കുന്ന പ്രണയിക്കുന്ന ഒരു ഭാര്യയെ ലഭിക്കട്ടെ. ഇപ്പോൾ ഉള്ള ഭാര്യയെ കാണാൻ പോലും കഴിയാതിരിക്കട്ടെ NB : നഷ്ടപ്രണയം പേറുന്നവർ വിവാഹത്തിന് മുതിരുന്നത്. വിവാഹം എന്ന സ്വപ്നം കൊടുത്തു മറ്റൊരാളുടെ കുടെ സ്നേഹമില്ലാതെ ജീവിച്ചു ചതിക്കരുത്
വിഷ്ണൂ... ആ ധാരണ ചിലരുടെ കാര്യത്തിൽ ഒക്കെയാണ്.... But എപ്പോളും പൂച്ച പാല് കുടിക്കില്ല..... ഒന്നുകിൽ പാല് കേടു വന്നു കാണും. അല്ലൽ പൂച്ചക്ക് ആ പാല് മടുത്തു കാണും.... ഇങ്ങനെയും ചാൻസ് ഉണ്ട്. So plz അടച്ചക്ഷേപിക്കരുത്....
@@mohyadheenm.v4359 ഒരു വിളിക്കായി കാതോർത്തിരിക്കുന്നവരാണ് ഏറിയവരും. അല്ലാത്തവർ ആ വിളി ഇനി ഒരിക്കലും വരില്ല എന്ന് ഉറപ്പുള്ളവർ ആകും. ആരെയും അടച്ചു ആക്ഷേപിച്ചില്ല ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അത്രതന്നെ. ആ ചിലരിൽ പെടാത്തവരെ തിരിച്ചറിയാൻ കഴിയാത്തടത്തോളം പലതും ഇങ്ങനെ നിലനിൽക്കും.
ഏതൊരു പെണ്ണിനും പ്രണയം ഉണ്ടാവും. ചിലർക്ക് നഷ്ട പ്രണയം ആയിരിക്കാം. ചിലർ അറിഞ്ഞുകൊണ്ട് വേണ്ടാന്നു വയ്ക്കുന്ന വരും ഉണ്ട്. പക്ഷേ അവർക്കൊരു ദാമ്പത്യജീവിതം ഉണ്ടാവുമ്പോൾ അവിടെ ഭർത്താവും മക്കളും ഏതൊരു പെണ്ണിനേയും ജീവിതത്തിൽ ഒരു ഭാഗമായി മാറും.. അവർ ആ ജീവിതം ആത്മാർത്ഥമായിട്ട് തന്നെയാവും മുന്നോട്ട് കൊണ്ടു പോകുക... അതിൽ എപ്പോഴെങ്കിലും പഴയ പ്രണയം ഓർക്കുന്നത് താലി കെട്ടിയ പുരുഷനെ വഞ്ചിക്കുന്നത് കൊണ്ടല്ല. ആദ്യ പ്രണയം അത് ഏതോ ഒരു പെണ്ണിന്റെ മനസ്സിൽ ഉണ്ടാവും അതുകൊണ്ടാണ്.. അല്ലാതെ മറ്റൊരു പുരുഷന് ചതിക്കാൻ വേണ്ടി അല്ല.. അവർ അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത്
@@raghivinayan2278 അപ്പോൾ ഭർത്താവിനെ ഭാര്യ ആത്മാർഥമായി സ്നേഹിക്കും എന്ന് ഉറപ്പില്ല അല്ലേ. എന്ത് വന്നാലും പറയുന്ന ഒരു വാക്ക് ഇല്ലേ എല്ലാ സ്ത്രീകളും ഒരുപോലെ അല്ല എന്ന്. കുടുംബ ജീവിതം നഷ്ടം ആയ ഒരു സ്ത്രീ ആണ് എങ്കിൽ ഈ കഥയിലെ ഭാര്യയെ പോലെ ആകില്ല.
@@raghivinayan2278 അത് ഇന്ന് ഒരു തെറ്റ് അല്ല എന്നാണ് പല സ്ത്രീകളും പറയുന്നത്. വിവാഹം കഴിഞ്ഞു എന്ന് വച്ച് ഭർത്താവ് അല്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ഒരു തെറ്റ് അല്ല എന്ന് ഞാൻ പറഞ്ഞതല്ല. നിങ്ങളെ പോലെ ഉള്ള സ്ത്രീകൾ തന്നെ പറയുന്നതാണ്.
കേട്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം. മനുവിന് പാറുവിനെ കിട്ടാത്തതിനാണോ, അതോ സുധിയുടെ സ്നേഹത്തിനുമുന്നിൽ പാറു മനുവിനോടൊത്തുള്ള ജീവിതം സ്വപ്നം കാണുന്നതിനാണോ, എന്നറിയില്ല. ഭൂമിയിൽ സത്യ സന്ധമായ സ്നേഹം നിലനിൽക്കട്ട. 😊😊😏
എന്ന് വെച്ച് അർഹിക്കുന്ന ആൾക്ക് അത് നിഷേധിക്കുന്നത് ശരിയാണോ. നഷ്ട പ്രണയം മാത്രമേ വേദന ആകൂ അപ്പോൾ അർഹിക്കുന്ന ആൾക്ക് അത് നിഷേധിക്കുന്നത് വേദന ആവില്ല അല്ലേ
@@greeshmavijayan8344 മറ്റൊരു ബന്ധത്തിൽ ആത്മാർത്ഥത കൊടുക്കാൻ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ തടസ്സം ആകുന്നു എങ്കിൽ മറ്റൊരാൾക്ക് നഷ്ടപ്രണയം സമ്മാനിക്കാതെ ഒഴിവാക്കുക അല്ലേ നല്ലത്.
@@greeshmavijayan8344 പക്ഷേ അങ്ങനെ സ്വയം ഒഴിഞ്ഞു മാറാറുണ്ടോ ആരെങ്കിലും, ആരും ചെയ്യാറില്ല. നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ചു ആഗ്രഹിച്ചു കൂടെ കൂട്ടുന്നവരോട് ആത്മാർത്ഥത കാട്ടാതെ പഴയ നഷ്ടപ്രണയം കൊണ്ടു നടക്കുന്നവർ അല്ലേ കൂടുതലും. ജീവിതപങ്കാളിയെയും മക്കളേയും പോലും നിഷ്കരുണം നിരാകരിച്ചു പഴയപ്രണയം യാഥാർത്ഥ്യം ആക്കുന്നവർ ആണ് ഇന്ന് കൂടുതൽ അല്ലേ. ഭർത്താവും ഭാര്യയും ഒന്നിക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം ആകുക കാമുകനും കാമുകിയും ഒന്നിക്കുന്നതാണ് അവർക്ക് കുടുംബം ഉണ്ടേലും അത് ഇല്ലാതെ ആയാലും. നഷ്ടപ്രണയം മറക്കാനാവത്ത ആൾ ദയവായി വിവാഹം കഴിച്ചു മറ്റൊരാളുടെ ജീവിതം ഇല്ലാതെ ആക്കുക തന്നെ അല്ലേ നല്ലത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെ കാമുകനെക്കാൾ വലുതല്ല അവരുടെ കുഞ്ഞുങ്ങളും ഭർത്താവും. മരണം വരെ നഷ്ടപ്രണയം ഉള്ളടത്തോളം കാമുകൻ hero യും ഭർത്താവ് എത്ര നല്ലവൻ ആയാലും zero തന്നെ ആണ് പലർക്കും.
അർഹിക്കുന്നവന്(ഭർത്താവിന്) പ്രണയം നിഷേധിക്കുന്നത് ശരിയാണോ. അതോ ജീവിതത്തിൽ ഭർത്താവിനേക്കാൾ പ്രാധാന്യം കൊടുത്തു ജീവിക്കുന്നതാണോ ശരി. ഭർത്താവ് zero യും കാമുകൻ hero യും.

ഞാൻ യോജിക്കുന്നില്ല ഈ ജന്മത്തിൽ സ്വന്തം ഭർത്താവിനെ സ്നേഹിക്കാത്ത ഒരു പെണ്ണിനെ ആണ് സുധിക്ക് ഭാര്യ ആയി കിട്ടിയത് അടുത്ത ജന്മം എങ്കിലും സുധിക്ക് സ്നേഹം ഉള്ള ഒരു ഭാര്യയെ ലഭിക്കട്ടെ.
നഷ്ടപ്രണയം അത് ജീവിതാവസാനം വരെ ഒരു തി രാത്ത വേദന തന്നെയാണ് എത്രയൊക്കെ മറന്നാലും ഇല്ലെന്ന് പറഞ്ഞാലും തനിച്ചു ഇരിക്കുമ്പോ പലപ്പോഴും നമ്മളിൽ പലരുടെയും കണ്ണും നനയിക്കാറുണ്ട് 😒😒😒
എന്ന് വച്ച് അർഹിക്കുന്നവന് കൊടുക്കാതിരിക്കണോ. ഒരു പക്ഷേ ഒഴിഞ്ഞു മാറിയാൽ ആത്മാർഥമായി കളങ്കമില്ലാതെ സ്നേഹിക്കുന്ന പ്രണയിക്കുന്ന ഒരു ഭാര്യയെ ലഭിക്കില്ലേ
നഷ്ടപ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർ ഒരിക്കലും മറ്റൊരാളെ വിവാഹം കഴിച്ച് അവരുടെ ആത്മാർത്ഥതയെ അപമാനിക്കാതിരിക്കാനുള്ള മാന്യത കൂടി കാണിക്കുക ബാക്കിയൊക്കെ നിങ്ങളുടെ ishtam🙌
@@AK-wd1hy അത് എങ്ങനെ ശരിയാകും. മറ്റൊരാളുടെ ജീവിതം തകർത്തു എങ്കിൽ മാത്രമേ ഈ നഷ്ടപ്രണയങ്ങൾ പരി പൂർണമാകു. അതിൽ ഒന്നും അറിയാത്ത കുട്ടികൾ ഉണ്ടാകും ഭർത്താവ് എന്ന ഒരാൾ ഉണ്ടാകും. പറച്ചിൽ കേട്ടാൽ ഇതുപോലെ സ്നേഹം ഉള്ള ഭാര്യ വേറെ കാണില്ല എന്നാണ് പക്ഷേ ഇവർക്ക് അഭിനയത്തിന്റെ കാര്യത്തിൽ ഭാരത രത്നമാണ് കൊടുക്കരണ്ടത്
@@vishnugr8112 ഇതിൽ ഭാര്യ, ഭർത്താവ് എന്ന് വ്യത്യാസം ഒന്നുമില്ല ഈ catagory യിൽ ഒള്ള എല്ലാം കണക്കാ🙌😬🤧
@@AK-wd1hy പിന്നെ അത് ഉറപ്പ് അല്ലേ. 2022 feb ൽ ഒരു കുഞ്ഞിന്റെ 28 ന് പങ്കെടുക്കുന്നത് വരെ. അവിടെ ഭാര്യയുടെ അഭിനയം അതി ഗംഭീരമായിരുന്നു. ഏതായാലും കാമുകന്റെ കുഞ്ഞിനേകൊണ്ട് അച്ഛാ എന്ന് വിളിപ്പിക്കാൻ ഒരു പെണ്ണിനേ കഴിയൂ...
അടുത്ത ജന്മം എങ്കിലും സുധിക്ക് അവനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടട്ടെ ❤️🙌
അതേ
Yes
കേട്ടു കഴിഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു സങ്കടം എന്താന്ന് അറിയില്ല. മനു വിന്റെയും പാറുവിന്റെയും നഷ്ട പ്രണയത്തെ ഓർത്തണോ അതോ സുധി യെ ഓര്ത്താന്നോ ന്നറിയില്ല. അടുത്ത ജന്മത്തിൽ ഇവരൊന്നിക്കട്ടെ. സുധിക്ക് തന്നെ പ്രാണനെക്കാൾ സ്നേഹിക്കുന്ന പതിയെ കിട്ടട്ടെ. 96 ലെ ബിജിഎം ഉം ഇക്കാടെ ശബ്ദവും കൂടെ ആയപ്പോൾ വല്ലാത്ത ഒരു ഫീൽ.... ❤❤❤❤❤
Nice.... Last ഡയലോഗ് പൊളിച്ചു 🥰
🙄🙄🙄
Supb
അടിപൊളി ❤️❤️❤️
😍😍😍😍
Love forever 💚
നഷ്ടപ്രണയം അത് എപ്പോഴും ഒരു കനൽ പോലെ എരിഞ്ഞുകൊണ്ടേയിരിക്കും. എത്ര സ്നേഹമുള്ള ഭർത്താവ് ആണേലും പെണ്ണിന്റെ മനം അറിയാതെ തുടിക്കുക കാമുകന് വേണ്ടി കൂടി ആവും. ചിലപ്പോൾ അവൾക്ക് എന്തിനേക്കാളും വലുത് കാമുകൻ തന്നെ. ആ ജീവശ്വാസത്തിൽ അലിഞ്ഞുചേരാൻ വെമ്പുന്ന മനസുമായി എന്നെന്നും കാത്തിരിക്കുന്ന ഒരു കാമുകി ആയി മാറിയിരിക്കും. ഒരു വിളിക്കായി കാതോർത്തു ഇരിക്കുന്ന അവളിൽ ഭാര്യയോ അമ്മയോ എന്ന സ്ഥാനം പോലും ചിലരിൽ ചിലപ്പോൾ കാണില്ല ഉണ്ടേൽ വെറും രണ്ടാം സ്ഥാനം മാത്രമാവും. അപ്പോഴും ജ്വലിച്ചു നിക്കുന്നത് അവളിലെ കാമുകി തന്നെ ആവും. ഇതൊന്നും അറിയാതെ ആ ഭർത്താവ് പ്രാണനായി സ്നേഹിച്ചുകൊണ്ടേയിരിക്കും.
അടുത്ത ജന്മത്തിൽ എങ്കിലും സുധിക്ക് ആത്മാർഥമായി കളങ്കമില്ലാതെ സ്നേഹിക്കുന്ന പ്രണയിക്കുന്ന ഒരു ഭാര്യയെ ലഭിക്കട്ടെ. ഇപ്പോൾ ഉള്ള ഭാര്യയെ കാണാൻ പോലും കഴിയാതിരിക്കട്ടെ
NB : നഷ്ടപ്രണയം പേറുന്നവർ വിവാഹത്തിന് മുതിരുന്നത്. വിവാഹം എന്ന സ്വപ്നം കൊടുത്തു മറ്റൊരാളുടെ കുടെ സ്നേഹമില്ലാതെ ജീവിച്ചു ചതിക്കരുത്
വിഷ്ണൂ... ആ ധാരണ ചിലരുടെ കാര്യത്തിൽ ഒക്കെയാണ്.... But എപ്പോളും പൂച്ച പാല് കുടിക്കില്ല..... ഒന്നുകിൽ പാല് കേടു വന്നു കാണും. അല്ലൽ പൂച്ചക്ക് ആ പാല് മടുത്തു കാണും.... ഇങ്ങനെയും ചാൻസ് ഉണ്ട്. So plz അടച്ചക്ഷേപിക്കരുത്....
@@mohyadheenm.v4359 ഒരു വിളിക്കായി കാതോർത്തിരിക്കുന്നവരാണ് ഏറിയവരും. അല്ലാത്തവർ ആ വിളി ഇനി ഒരിക്കലും വരില്ല എന്ന് ഉറപ്പുള്ളവർ ആകും. ആരെയും അടച്ചു ആക്ഷേപിച്ചില്ല ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അത്രതന്നെ. ആ ചിലരിൽ പെടാത്തവരെ തിരിച്ചറിയാൻ കഴിയാത്തടത്തോളം പലതും ഇങ്ങനെ നിലനിൽക്കും.
@@vishnugr8112 💯
@@AK-wd1hy 😊😊😊
ഏതൊരു പെണ്ണിനും പ്രണയം ഉണ്ടാവും. ചിലർക്ക് നഷ്ട പ്രണയം ആയിരിക്കാം. ചിലർ അറിഞ്ഞുകൊണ്ട് വേണ്ടാന്നു വയ്ക്കുന്ന വരും ഉണ്ട്. പക്ഷേ അവർക്കൊരു ദാമ്പത്യജീവിതം ഉണ്ടാവുമ്പോൾ അവിടെ ഭർത്താവും മക്കളും ഏതൊരു പെണ്ണിനേയും ജീവിതത്തിൽ ഒരു ഭാഗമായി മാറും.. അവർ ആ ജീവിതം ആത്മാർത്ഥമായിട്ട് തന്നെയാവും മുന്നോട്ട് കൊണ്ടു പോകുക... അതിൽ എപ്പോഴെങ്കിലും പഴയ പ്രണയം ഓർക്കുന്നത് താലി കെട്ടിയ പുരുഷനെ വഞ്ചിക്കുന്നത് കൊണ്ടല്ല. ആദ്യ പ്രണയം അത് ഏതോ ഒരു പെണ്ണിന്റെ മനസ്സിൽ ഉണ്ടാവും അതുകൊണ്ടാണ്.. അല്ലാതെ മറ്റൊരു പുരുഷന് ചതിക്കാൻ വേണ്ടി അല്ല.. അവർ അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത്
Suuper story parayathe poya pranayam ennum novu thsnne anu
❤ നഷ്ട പ്രണയം ❤ സൂപ്പർ സ്റ്റോറി...👌🌹 പ്രണയം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അനുഭവിച്ചുതന്നെ അറിയണം 😔
എന്ന് വച്ച് അർഹിക്കുന്നവന് കൊടുക്കാതിരിക്കണോ. ഒരു പക്ഷേ ഒഴിഞ്ഞു മാറിയാൽ ആത്മാർഥമായി കളങ്കമില്ലാതെ സ്നേഹിക്കുന്ന പ്രണയിക്കുന്ന ഒരു ഭാര്യയെ ലഭിക്കില്ലേ
@@vishnugr8112 കിട്ടുമായിരിക്കും
@@raghivinayan2278 അപ്പോൾ ഭർത്താവിനെ ഭാര്യ ആത്മാർഥമായി സ്നേഹിക്കും എന്ന് ഉറപ്പില്ല അല്ലേ. എന്ത് വന്നാലും പറയുന്ന ഒരു വാക്ക് ഇല്ലേ എല്ലാ സ്ത്രീകളും ഒരുപോലെ അല്ല എന്ന്. കുടുംബ ജീവിതം നഷ്ടം ആയ ഒരു സ്ത്രീ ആണ് എങ്കിൽ ഈ കഥയിലെ ഭാര്യയെ പോലെ ആകില്ല.
@@vishnugr8112 എത്രയോ ഭർത്താക്കൻമാരെ ഭാര്യമാരെ ചതിക്കുന്നു. അവരും സ്നേഹിച്ചിട്ട് ഉണ്ടാവില്ലേ. അപ്പോൾ അവർ ചെയ്യുന്നതും തെറ്റ് തന്നെ ആയിരിക്കും അല്ലേ
@@raghivinayan2278 അത് ഇന്ന് ഒരു തെറ്റ് അല്ല എന്നാണ് പല സ്ത്രീകളും പറയുന്നത്. വിവാഹം കഴിഞ്ഞു എന്ന് വച്ച് ഭർത്താവ് അല്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ഒരു തെറ്റ് അല്ല എന്ന് ഞാൻ പറഞ്ഞതല്ല. നിങ്ങളെ പോലെ ഉള്ള സ്ത്രീകൾ തന്നെ പറയുന്നതാണ്.
കേട്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം. മനുവിന് പാറുവിനെ കിട്ടാത്തതിനാണോ, അതോ സുധിയുടെ സ്നേഹത്തിനുമുന്നിൽ പാറു മനുവിനോടൊത്തുള്ള ജീവിതം സ്വപ്നം കാണുന്നതിനാണോ, എന്നറിയില്ല. ഭൂമിയിൽ സത്യ സന്ധമായ സ്നേഹം നിലനിൽക്കട്ട. 😊😊😏
അടുത്ത ജന്മം എങ്കിൽ സുധിക്ക് അവനെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടട്ടെ
@@vishnugr8112 crct😊
അടിപൊളി ❤❤❤❤🥰👌
സ്റ്റോറി സൂപ്പർ 👍♥️
Manoharam ❤️
നഷ്ട പ്രണയം എന്നുമൊരു വേദന ആണ്, മരണം നമ്മളെ തേടി എത്തുന്നവരെ.
എന്ന് വെച്ച് അർഹിക്കുന്ന ആൾക്ക് അത് നിഷേധിക്കുന്നത് ശരിയാണോ. നഷ്ട പ്രണയം മാത്രമേ വേദന ആകൂ അപ്പോൾ അർഹിക്കുന്ന ആൾക്ക് അത് നിഷേധിക്കുന്നത് വേദന ആവില്ല അല്ലേ
@@vishnugr8112 correct
@@greeshmavijayan8344 മറ്റൊരു ബന്ധത്തിൽ ആത്മാർത്ഥത കൊടുക്കാൻ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ തടസ്സം ആകുന്നു എങ്കിൽ മറ്റൊരാൾക്ക് നഷ്ടപ്രണയം സമ്മാനിക്കാതെ ഒഴിവാക്കുക അല്ലേ നല്ലത്.
@@vishnugr8112 അതെ
@@greeshmavijayan8344 പക്ഷേ അങ്ങനെ സ്വയം ഒഴിഞ്ഞു മാറാറുണ്ടോ ആരെങ്കിലും, ആരും ചെയ്യാറില്ല. നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ചു ആഗ്രഹിച്ചു കൂടെ കൂട്ടുന്നവരോട് ആത്മാർത്ഥത കാട്ടാതെ പഴയ നഷ്ടപ്രണയം കൊണ്ടു നടക്കുന്നവർ അല്ലേ കൂടുതലും. ജീവിതപങ്കാളിയെയും മക്കളേയും പോലും നിഷ്കരുണം നിരാകരിച്ചു പഴയപ്രണയം യാഥാർത്ഥ്യം ആക്കുന്നവർ ആണ് ഇന്ന് കൂടുതൽ അല്ലേ. ഭർത്താവും ഭാര്യയും ഒന്നിക്കുന്നതിനേക്കാൾ പലർക്കും ഇഷ്ടം ആകുക കാമുകനും കാമുകിയും ഒന്നിക്കുന്നതാണ് അവർക്ക് കുടുംബം ഉണ്ടേലും അത് ഇല്ലാതെ ആയാലും. നഷ്ടപ്രണയം മറക്കാനാവത്ത ആൾ ദയവായി വിവാഹം കഴിച്ചു മറ്റൊരാളുടെ ജീവിതം ഇല്ലാതെ ആക്കുക തന്നെ അല്ലേ നല്ലത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെ കാമുകനെക്കാൾ വലുതല്ല അവരുടെ കുഞ്ഞുങ്ങളും ഭർത്താവും. മരണം വരെ നഷ്ടപ്രണയം ഉള്ളടത്തോളം കാമുകൻ hero യും ഭർത്താവ് എത്ര നല്ലവൻ ആയാലും zero തന്നെ ആണ് പലർക്കും.
Adipoli story ♥️♥️♥️♥️
First 👍👍👍
അടിപൊളി ♥♥
Nashta pranayam vedhanayanu.😍
പ്രണയനൊമ്പരം❣️❣️❣️❣️❣️
❤അടിപൊളി സ്റ്റോറി ഇക്കാ ❤
Ikknte story kett kett ippo njanum ezhuthan thudangikkn oru novel.
Karayippichu kalanju. Last dialogue super
എന്ന് വച്ച് അർഹിക്കുന്നവന് കൊടുക്കാതിരിക്കണോ. ഒരു പക്ഷേ ഒഴിഞ്ഞു മാറിയാൽ ആത്മാർഥമായി കളങ്കമില്ലാതെ സ്നേഹിക്കുന്ന പ്രണയിക്കുന്ന ഒരു ഭാര്യയെ ലഭിക്കില്ലേ
Super
supr story ikka
1steeee❤❤❤
Super story
Onnum parayanella sherikkum vishamam ati
കരയിപ്പിച്ചുകളഞ്ഞു😢😢😢😢😢
അടുത്ത ജന്മം എങ്കിൽ സുധിക്ക് അവനെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടട്ടെ
ഒത്തിരി സങ്കടം തോന്നി എന്നാലും ഇങ്ങനെ ഒന്നും വേണ്ടായിരുന്നു 😔😔😔
👍👍
👌👌
💓💓💓
Pranayam orikyalum marakkaan pattilya kalyaanam kazhinj barthaavum kunjunghalumaayi kazhinjaalum manasil aaa pazhaya pranayam mathuramulla ormayaayi anghane kedkkum maranam vare
അർഹിക്കുന്നവന്(ഭർത്താവിന്) പ്രണയം നിഷേധിക്കുന്നത് ശരിയാണോ. അതോ ജീവിതത്തിൽ ഭർത്താവിനേക്കാൾ പ്രാധാന്യം കൊടുത്തു ജീവിക്കുന്നതാണോ ശരി. ഭർത്താവ് zero യും കാമുകൻ hero യും.
✨
❤❤❤
അടുത്ത ജന്മം ഞാൻ എൻഗേജ്ഡ് ആണെന്ന് എങ്ങനെ പറയും..... എന്ന ആ ആത്മാഗതം പൊളിച്ചു....
ഭർത്താവ് ഇത്രയും സ്‌നേഹിച്ചിട്ടും ആ ഭാര്യക്ക് അടുത്ത ജന്മം കാമുകനോടൊപ്പം ജീവിക്കണം എന്നു പറഞ്ഞത് sheriyayilla
@@bobbyrenjan3681 ബട്ട്... അറിയില്ല.... എന്തോ ഒരു but പിന്നേം പിന്നേം.....
@@bobbyrenjan3681 അടുത്ത ജന്മം സുധിക്ക് ആത്മാർഥമായി സ്നേഹിക്കുന്ന ഒരു ഭാര്യയെ കിട്ടട്ടെ.
👍
Last dailoge 💯
❤️❤️❤️❤️
❤❤❤❤❤😭😭😭
നഷ്ടപ്രണയം അത് ജീവിതാവസാനം വരെ ഒരു നോവായി ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും
അർഹിക്കുന്നവന്(ഭർത്താവിന്) പ്രണയം നിഷേധിക്കുന്നത് ശരിയാണോ. അതോ ജീവിതത്തിൽ ഭർത്താവിനേക്കാൾ പ്രാധാന്യം കൊടുത്തു ജീവിക്കുന്നതാണോ ശരി. ഭർത്താവ് zero യും കാമുകൻ hero യും.
❤️❤️❤️❤️👌👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
❤️❤️😭😭
😢😢😢😢
😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
😔😔
ഭാര്യ പറഞ്ഞ അവസാനാതെ dialogue nod യോജിക്കാൻ പറ്റുന്നില്ല👎👎👎
ഇപ്പോൾ ഉള്ളവർ കൂടുതലും ഇങ്ങനെ പറയുന്നവർ അല്ലേ
അടുത്ത ജന്മം എങ്കിൽ സുധിക്ക് അവനെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടട്ടെ
Agnisakshi valam vekkunnath 7 janman onnikkananenkil.....sudhi aarikkum avalde life partner....aru paranjalum athin mattam varilla ...etra per itinod yojikknu
ഞാൻ യോജിക്കുന്നില്ല ഈ ജന്മത്തിൽ സ്വന്തം ഭർത്താവിനെ സ്നേഹിക്കാത്ത ഒരു പെണ്ണിനെ ആണ് സുധിക്ക് ഭാര്യ ആയി കിട്ടിയത് അടുത്ത ജന്മം എങ്കിലും സുധിക്ക് സ്നേഹം ഉള്ള ഒരു ഭാര്യയെ ലഭിക്കട്ടെ.
സ്നേഹിക്കുന്നു അവളും... But...... യെസ്.... ഒരു കണക്കിന് താങ്കൾ പറയുന്നതാ ശരി...
@@vishnugr8112 Correct 💯
Ee pennungaluda manasse areyan pattellalloo🥺😔😔 verutha ore pottana pole engana yanthena😑😑😑😑
@@mohyadheenm.v4359 ആര് ആരേ സ്നേഹിക്കുന്നു ഭർത്താവിനോട് സ്നേഹം നഷ്ടം ആയി എന്ന് പറയുന്നടത്ത് ഇങ്ങനെ പറയുന്നതിൽ അർത്ഥം ഇല്ല.
@@vishnugr8112 Mm athhaaa jevikkuvanal ottake arayum snehikkatha jevikkanamm manassamathanam kittumm
Verutha yanthena ore Mandan aye jevekunnaaa🚫🚫🚫
Eth eppol parene ore husband
Manassel mattoruthanumm
Ottumekka perumm engana okka thannayaaa......jevithathelumm
Nammale yathra snehichlum verum waist aaaa*******
Super
❤️❤️❤️
❤❤❤❤
👍
💙💙💙
👍👍👍
💓
😥😥
❤❤❤❤
👍🙃
❤️❤️❤️
❤
❤❤❤
❤❤❤