kalippan chekkante thandhonni pennu | PART 1 | Shahul malayil | Anjana Gopal

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 821

  • @sanumolmp8018
    @sanumolmp8018 3 года назад +204

    നിറഞ്ഞ മനസോടെ പുതിയ എഴുത്തുക്കാരിക്ക് സ്വാഗതം ❤❤❤❤ എല്ലാ പിന്തുണയും ഞങ്ങൾ നൽകുന്നതാണ്

    • @SALINI466
      @SALINI466 3 года назад

      ❣️❣️❣️❣️

    • @SubyBinu
      @SubyBinu Год назад

      ❤️❤️❤️❤️

  • @shymaunnishyma4015
    @shymaunnishyma4015 3 года назад +197

    അഞ്ജനയെ ഞങ്ങളുടെ വലിയ ഫാമിലിയിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഇക്കയുടെയും ഗിബിയയുടെയും സൗണ്ട് ഒരു രക്ഷയുമില്ല.
    🥰🥰🥰🥰

    • @mufnasv5046
      @mufnasv5046 3 года назад +1

      ഇക്കയുടെയും ഗിബിയയുടെയും വോയിസ്‌ അടിപൊളി.🥰🥰🥰

    • @navyanarayanan2597
      @navyanarayanan2597 3 года назад

      Sathyam

  • @ahanavarghese4011
    @ahanavarghese4011 3 года назад +434

    പുതിയ സ്റ്റോറി ഞങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.മനസ്സിൽ നിന്നും മായാത്ത സ്റ്റോറി ആവട്ടെ ഇതു൦. ഗിബിയ ചേച്ചി കൂടി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയി.

  • @dhanyasraj3279
    @dhanyasraj3279 3 года назад +169

    ഇക്കയുടെ ശബ്ദത്തിൽ എല്ലാ കഥകളും കേൾക്കാൻ വല്ലാത്തൊരു feel ആണ്.... Gibiya voice😘😘😘😘😘.....

  • @shakiramirshad1248
    @shakiramirshad1248 3 года назад +280

    കാതൽ ഇല്ലാത്തതിൽ സങ്കടമുണ്ടെഗിലും ഈ story യെ തുറന്നമനസ്സോടെ ഇരുകയ്യും നീട്ടി സ്വീകരിച്ചവർ ആരൊക്കെ

    • @threestar9220
      @threestar9220 3 года назад +6

      Enneyum support cheyyumo pls

    • @shakiramirshad1248
      @shakiramirshad1248 3 года назад +1

      സുജിഷചേച്ചിക്ക് എന്തോ personal problems 😔
      Njhan ഇന്നും കേട്ടിരിക്കുന്നു ഭാക്കി ഭാഗം കേള്‍ക്കാന്‍ 😞😞😔😔😢

    • @VilakkiniKadeeja
      @VilakkiniKadeeja 11 месяцев назад

      Allastoumoninonumacham😊

  • @saranyasuresh3745
    @saranyasuresh3745 3 года назад +51

    ഇൻട്രോ കൊള്ളാം 😍
    കലിപ്പൻ ചെക്കനെയും താന്തോന്നി പെണ്ണിനേയും ഒരു പാട് ഇഷ്ട്ടായി 🥰🥰🥰
    ഷാഹുൽക്ക ♥️♥️♥️♥️
    ഗിബിയ ♥️♥️♥️

  • @thasnathasu8008
    @thasnathasu8008 3 года назад +215

    മറ്റു കഥകൾ സ്വീകരിച്ചതു പോലെ തന്നെ പുതിയ കഥയും ഞങ്ങൾ നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്നു.
    ഈ ശബ്ദത്തോട് ഒരു പ്രത്യേകതരം ഇഷ്ടമാണ് അത് ഏതു കഥയായാലും 🥰🥰🥰

  • @SALINI466
    @SALINI466 3 года назад +48

    ❤️ കലിപ്പൻ ചെക്കന്റെ താന്തോന്നി പെണ്ണ് ❤️ ഈ സ്റ്റോറി ഞങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു 👍👍👍👍👍

  • @suhairasulaiman9371
    @suhairasulaiman9371 3 года назад +22

    ശരിയാ... പാതിവഴിയിൽ വെച്ച് നിർത്തിയ കഥയെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല. എന്നും എല്ലാകഥയും ഞങ്ങൾ സ്വീകരിക്കുന്നത് പോലെ ഇതും ഏറ്റെടുക്കുന്നു 🤩🥰🥳

  • @ഡാർക്ക്ഏഞ്ചൽ
    @ഡാർക്ക്ഏഞ്ചൽ 3 года назад +32

    പുതിയ സ്റ്റോറി കലക്കി ശിവയെ ഒരുപാട് ഇഷ്ടമായി സൂപ്പർ സ്റ്റോറി😍😍

  • @sufeelasidheek4320
    @sufeelasidheek4320 3 года назад +55

    കലിപ്പൻ ആദിക്കും അവന്റെ കാന്താരി ശിവാഗി യെം കേള്ക്കാന് waiting😍😍എല്ലാ സ്റ്റോറികളിലേം പോലെ ഇവരേം ഏറ്റെടുക്കാൻ ഞങ്ങൾ റെഡി 😍😍💕💕💕💃💃💃🔥🔥🔥

  • @abdulrasak6948
    @abdulrasak6948 3 года назад +36

    എല്ലാ കഥയും വളരെ ഇഷ്ടമാണ് 😍
    ഈ കഥ ജീവിതത്തിൽ മറക്കാനാവാത്ത ഒരു കഥയായി മാറട്ടെ ❤️

  • @krishnapriya35
    @krishnapriya35 3 года назад +48

    പുതിയ സ്റ്റോറി ഞങ്ങൾ നിറഞ്ഞ മനസോടെ സികരിക്കുന്നു ikka poli story ആണ് 😍

  • @athirats4315
    @athirats4315 3 года назад +56

    ഇന്ന് മുതൽ ഈ കഥയും ഒത്തിരി സന്തോഷത്തോടെ ഹൃദയത്തിലേക്ക് സ്വികരിക്കും ❤️❤️❤️🥰🥰

  • @mrrix621
    @mrrix621 3 года назад +1

    Sooper
    Aadiyudeyum Shivayudeyum prenayathin
    Katta waitting

  • @lavanvlenin7530
    @lavanvlenin7530 3 года назад +3

    ഷാഹുൽ ഇക്കാടെ ശബ്ദം പറയണ്ടല്ലോ. കൂടെ ആ മുല്ല മൊട്ടു പോലുള്ള സ്രീ ശബ്ദം പൊളിയാ

  • @yaseerabasheer7017
    @yaseerabasheer7017 3 года назад +33

    ഈ കഥയും നമ്മൾ സീകരിക്കുന്നു 😍😍😍😍😍poli story💯💯

  • @asnuvavachi8340
    @asnuvavachi8340 3 года назад +53

    💕💕💕💚💕💕💕പകുതി വെച്ച് നിർത്തല്ലേ 💕💕💕തീർച്ചയായും എല്ലാം സപ്പോർട് ഉണ്ടാവും

  • @saheer.psaheer.p1701
    @saheer.psaheer.p1701 3 года назад +77

    ഇക്കയുടെ ശബ്ദം ഒറ്റക്ക് കേക്കുന്നതാ ഇനിക്കിഷ്ടം .

  • @samadsamad6400
    @samadsamad6400 3 года назад +1

    Anjana Gopal ningal nalloru eyuthkaari aanutto nalla story iniyum Nalla story പ്രതീക്ഷിക്കുന്നു adhum ikkande voicil കേൾക്കാൻ ആണ് ഇഷ്ട്ടം ❤️❤️❤️😍😍😘

  • @ashithashijas3582
    @ashithashijas3582 3 года назад +10

    👏👏👏 💞💞 Kalippan chekkante thanthonnippennu.... 💞💞
    Anjana.... 👌👌👌👌👌
    Shahul ikkakka... 😍😍😍😍...

  • @kochumonjoshi3346
    @kochumonjoshi3346 3 года назад +23

    പുതിയ എഴുത്തുകാരി അഞ്ജന ഗോബാലന് സ്വാഗതം ❤❤❤
    ❤❤ഇക്ക സ്റ്റോറി സൂപ്പർ ❤❤

  • @mohammedjashirudheen8529
    @mohammedjashirudheen8529 3 года назад +17

    Gibiya ശ്യാം and ശാഹുൽ ഇക്കാ കൊമ്പോ ❤️❤️❤️

  • @lisna__linu3281
    @lisna__linu3281 3 года назад +196

    കലിപ്പനും കാന്താരിയും പിന്നെ നമ്മടെ വീക്നെസ് അല്ലെ.....❤!!
    'ഈ സ്റ്റോറിയും വലിയ വിജയമായി തീരട്ടെ... 💯!!

  • @bangtansonyeondan4875
    @bangtansonyeondan4875 3 года назад +4

    അഞ്ജു മോളെ തുടക്കം പൊളിച്ചു. 👍👍👍

  • @alifshaachu5384
    @alifshaachu5384 3 года назад +52

    ഞങ്ങളുടെ പുതിയ അതിഥിക്ക് ഒരായിരം ആശംസകൾ ♥😍♥. അത്യപാർട്ട് സൂപ്പർ 😍😍😍

  • @JokerJoker-dz6qo
    @JokerJoker-dz6qo 3 года назад +15

    ♥️❤🥰കഥയിൽ ആദ്യത്തെ ഭാഗം പൊളി

  • @sharfiyashafi1579
    @sharfiyashafi1579 3 года назад +97

    ആദിയെയും ശിവയെയും കാത്തിരിക്കുകയായിരുന്നു ❤ഞങ്ങൾ ഉണ്ടാവും ഇക്ക കൂടെ എന്നും എപ്പോഴും ❤അങ്ങനെ നമുക്ക് പുതിയ എഴുതുകരിയെ ക്കൂടി കിട്ടി സന്തോഷത്തോടെ സ്വികരിക്കുന്നു ഈ കഥയെ എല്ലാ പിന്തുന്ണയുണ്ടാവും എന്നും ❤❤❤❤

  • @aliyasulthwana4349
    @aliyasulthwana4349 3 года назад +45

    ശാഹുൽ ഇക്ക ,,,ഗിബിയ ചേച്ചി uff randuperum koodi polichadukkum .❤️❤️❤️❤️🔥🔥🔥🔥🔥

  • @Adnan-lt6yh
    @Adnan-lt6yh 3 года назад +7

    പുതിയ എഴുത്തുകാരി ആയ അഞ്ജന ഗോപാലിൻ ഹൃദയം നിറഞ്ഞ സ്വാഗതം. ഞങ്ങൾ ഈ പുതിയ കഥ ഇരു കൈകൾ നീട്ടി സ്വീകരിക്കുന്നു 😍😍👍👍👌👌🥰🥰

  • @farvipathu6709
    @farvipathu6709 3 года назад +17

    Anjana ith njghal edukuva ee story ❣️❣️.....

  • @mashbuminnu1256
    @mashbuminnu1256 3 года назад +26

    ഈ സ്റ്റോറി ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും 🥰

  • @mashbuminnu1256
    @mashbuminnu1256 3 года назад +15

    ശിവ നല്ല ദര്യ ശാലി ആണല്ലോ. ആദിക്ക് പറ്റിയത് തന്നെ 🥰

  • @jasmie1111
    @jasmie1111 3 года назад +25

    പുതിയ എഴുത്തുകാരിക്ക് സ്വാഗതം. Ee കഥയും നെഞ്ചോട് ചേർക്കുന്നു. All the best 💓

  • @himaharitha6541
    @himaharitha6541 3 года назад +16

    പുതിയ സ്റ്റോറിയും ഞങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.😍

  • @Its_me_afnaaa
    @Its_me_afnaaa 3 года назад +1

    യാ മോനെ പ്വോളിക്ക് ശാഹുൽ ഇക്കയും ഗിബിയ ചേച്ചിയും adar വോയിസ്‌ കോമ്പിനേഷൻ ആണ് നിങ്ങളെ 😍😊😍❤️❤️ love u both 💞ഇന്നുവരെ ഇക്കാടെ ഒരു കഥ പോലും മിസ്സ്‌ ആകിട്ടില്ല ഇനി ഒട്ടു ആകുകയും ഇല്ല 💞💞

  • @meeradivin8866
    @meeradivin8866 3 года назад +4

    ഗിബിയ ചേച്ചി ഷാഹുൽ ഇക്ക അടിപൊളി

  • @teamoftharikida3622
    @teamoftharikida3622 3 года назад +16

    അഞ്ജന ചേച്ചി All the ബെസ്റ്റ് 🥳🥳🥳🥳

  • @shigitham3874
    @shigitham3874 3 года назад +46

    ഞങ്ങളുടെ കുടുംബത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. കഥ നല്ലതാണ് എങ്കിൽ ഞങ്ങൾ കട്ടയ്ക്ക് കൂടെനിൽക്കും all the very best sis

  • @sumayyarafeeq6879
    @sumayyarafeeq6879 3 года назад +15

    Anjana cheachee story thudakam muthalea poliyaanu ath ikkaanta voicum athil kooda gibiya cheacheeda voisum koodi aayappo orea poli ♥️♥️♥️💯💯💯

  • @kunjolkunjol2071
    @kunjolkunjol2071 3 года назад +23

    അടിപൊളി സ്റ്റോറി ആണ് ഇത് ❤️❤️

  • @ammuthrikkakara2824
    @ammuthrikkakara2824 3 года назад +12

    വളരെ മനോഹരമായ കഥ അത് shahulindeyum ഗിബിയയുടെയും ശബ്ദത്തിൽ അവതരിപ്പിക്കുമ്പോൾ അതിലേറെ മനോഹരം 🔥

  • @bindhuchandra6434
    @bindhuchandra6434 3 года назад +1

    പുതിയ കഥയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു കാരണം ഇക്കയുടെ വോയ്സ് അത്രയും പ്രിയപ്പെട്ടതാണ്.പുതിയ ,എഴുത്തുകാരിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു

  • @shahanamogral4757
    @shahanamogral4757 3 года назад +3

    ഈ കഥയെ ഞങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ഷാഹുൽ ഇക്കയുടെ മറ്റു കഥകൾ പോലെ ഈ കഥയും സൂപ്പർ ഹിറ്റ് ആകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒരുപാട് സന്തോഷമായി ഈ കഥയിൽ giby ചേച്ചിയുടെ ശബ്ദം കേട്ടപ്പോൾ

  • @fidafathima9171
    @fidafathima9171 3 года назад +2

    Sahajaryam kondalle kadhal nirthendi vannadh adh njangal manassilaki ee new story seekarikkunnu orupad ishtan shahul malayil stories 😍orupad ishtan ee voice mind mattan ulla oru kayiv ee voicin und

  • @sufeelasidheek4320
    @sufeelasidheek4320 3 года назад +48

    Gibiya shyam fansundo🔥🔥🔥
    Anjana gopal 😍😍👍👍👍

  • @abhilashkilimanoor1308
    @abhilashkilimanoor1308 3 года назад +2

    പുതിയ എ ഴുത്തു കാരി ചേച്ചിക്ക് സ്വഗതം ഇക്കയും ഗി പ്പി ചേച്ചിയും തകർത്തു ഞങ്ങൾ കൂടയുണ്ട് നിറഞ്ഞ മനസോടെ

  • @nachunasri322
    @nachunasri322 3 года назад +7

    Kalipanum ❤️thanthonniyum 🥰🥰🥰🥰❤️❤️❤️❤️super ayitnd inathe story de length kandapo vallathor santhosham 🥰🥰

  • @fincymariambiju454
    @fincymariambiju454 3 года назад +3

    Starting tune കെട്ടപോഴു.,pachakkilil എന്ന dialogue ,കേട്ടപ്പോൾ., ആരവിനെ ടും .,ആരോഹിയെയും ഓർമ വന്നു

  • @lakshmisreekutty4003
    @lakshmisreekutty4003 3 года назад +7

    Kalippan chekkanum thanthoni pennum..... Sooper ikkaa 🤗🤗🤗🤗🤗first part thanne soooper ❣️❣️❣️❣️😍😍😍😍😍😍😍😍😍😍waiting for next part 🤗🤗🤗🤗🤗🤗🤗🤗

  • @sukumariraveendran421
    @sukumariraveendran421 3 года назад +1

    പുതിയ സ്റ്റോറി സ്റ്റാർട്ടിങ് തന്നെ നന്നായിട്ടുണ്ട് ഈ സ്റ്റോറി പൂർണ്ണ മനസ്സോടെയും സന്തോഷത്തോടെയും സ്വീകരിച്ചിരിക്കുന്നു ഇനിയുള്ള പാർട്ടിനായി കാത്തിരിക്കുന്നു

  • @manjushamanju2018
    @manjushamanju2018 3 года назад +5

    പുതിയ സ്റ്റോറിയും പുതിയ എഴുത്തുകാരി അഞ്ജനയും ഇന്ന് മുതൽ മനസ്സിൽ ഇടം നേടി തുടങ്ങി. ഇക്കയുടെ ശബ്ദം ഒരുപാട് ഇഷ്ടം ആണ് ഇക്കയുടെ കൂടെ ഗിബിയയുടെയും കൂടെ വോയിസ്‌ കേൾക്കാൻ പൊളി ആണ് 👌👌👌👌👌❤❤❤❤❤

  • @binithapramodh2461
    @binithapramodh2461 3 года назад +6

    പുതിയ കഥ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമായി അതിലെ കഥാപാത്രങ്ങളെയും ഞങ്ങൾക്ക് ഒരുപാടെഇഷ്ട്ടമായി❤️❤️👍👍

  • @shajimpshajimp6665
    @shajimpshajimp6665 3 года назад +2

    ഈ കഥ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. ഇതിൽ ഗിബിയ ചേച്ചിയുടെ വോയിസ് കേട്ടപ്പോൾ തന്നെ സന്തോഷം തോന്നി. ശിവ. ആദി അനു അച്ചു ആമി♥️♥️♥️♥️♥️

  • @krishnakicha609
    @krishnakicha609 3 года назад +12

    കലിപ്പൻ എന്ന് കേൾക്കുന്നത്തേ പെരിത്ത് ഇഷ്ടാ....
    പിന്നെ ഇടി ഇട്ട് പിന്നീട് പ്രണയത്തിൽ ആകുന്നതും വളരെ ഇഷ്ടാ....
    💕💕💕

  • @shahanasharikp9267
    @shahanasharikp9267 3 года назад +17

    നിറഞ്ഞ മനസോടെ sigarikum
    😍😍😍😍😍

  • @sreenandak.s9158
    @sreenandak.s9158 3 года назад +4

    Waiting aayirunnu

  • @Shihabshihab11
    @Shihabshihab11 3 года назад +6

    Anjana chechii story supper
    Adutha episode nu vendi wait

  • @sushmamadhu3404
    @sushmamadhu3404 3 года назад +11

    Second 👌👌👌🙏😘😘😘😘
    Welcome anjana gopal 🙏🙏

  • @anjuvlog6287
    @anjuvlog6287 3 года назад +2

    Puthiya story adipoil enthil adyathe bagam kandappo achane nallom miss cheythu😔anikum unde ethupolethe 2 chunks 😘😘katta waiting for next part🥰🥰

  • @_the_world_of_dwiva_5123
    @_the_world_of_dwiva_5123 3 года назад +5

    Aadhu chechyude storyude beginning kidu.....first impression is the best impression ennanallo. Todakkam Adipoli aayittunde... Endhayalum next partinaayi katta waiting💫💫💞💞

  • @reshmasaneesh1648
    @reshmasaneesh1648 3 года назад +3

    സൂപ്പർ സ്റ്റോറി ശിവ വോയിസ്‌ super💞💞💞💞💞💞💞💞ഒത്തിരി ഇഷ്ടം ആയി ശിവ 💞ആമി 💞അച്ചു എല്ലാവരും സൂപ്പർ സ്‌പെഷ്യലി ശിവ 💞ആദി 💞💞💞💞💞

  • @fidhajinnu1752
    @fidhajinnu1752 3 года назад +5

    ശാഹുൽ ഇക്ക ഗിബിയാചേച്ചി ഒരു രക്ഷയുഇല്ല 🥰🥰 സ്റ്റോറി സൂപ്പർ ഫീൽ 🥰🥰🥰😍😍😍💞💞💞

  • @shahalaaashihab5403
    @shahalaaashihab5403 3 года назад +2

    ആഹാ പുതിയ എഴുത്തുകാരിക്ക് മനസ്സ് അറിഞ്ഞു സ്വാഗതം..ഷാഹുൽക്കാടെ വോയിസ്‌ ne പറ്റി പറയണ്ടല്ലോ പിന്നെ gibiya ചേച്ചി ഉണ്ടെങ്കിൽ കഥ ക്ക് ഒന്ന് കൂടെ ഒരു പൊലിവ് undavum😌അല്ലെ ഗൂയ്‌സ് 💞

  • @barbydoll8926
    @barbydoll8926 3 года назад +15

    എല്ലാ സപ്പോർട്ടും ഉണ്ടാകും.... ❤❤❤❤❤❤❤♥സ്റ്റാർട്ടിങ് pwoli ആണലോ ♥♥♥♥♥

  • @donavarghese4713
    @donavarghese4713 3 года назад +15

    നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു 😊

  • @shereenaashraf939
    @shereenaashraf939 3 года назад +5

    Poli story❤❤.
    Anjana gopal poli story aan tto.
    Shahul ikka gipiya chechi voice poli❤❤😍.
    ശിവക്കും ഇന്കും ഒരേ സ്വഭാവം ആണല്ലോ 😝
    Waiting ❤❤

  • @fathimaswaliha6207
    @fathimaswaliha6207 3 года назад +17

    New story❤️🥰

  • @alakananda.m.jayakumar4522
    @alakananda.m.jayakumar4522 3 года назад +15

    Super story 🥰🥰🥰🥰🥰🥰
    Waiting for next part....... 🤗🤗🤗🤗🤗

  • @sivanyalakshmi4026
    @sivanyalakshmi4026 3 года назад +5

    പുതിയ story സൂപ്പർ....ഷാഹുൽ ഇക്ക ഗിബിയ ചേച്ചി കോമ്പോ പോളിയാണ്

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +4

    Poli feel....🤩
    Shivangi❤️Adhithyan

  • @swethap.s887
    @swethap.s887 3 года назад +13

    പുതിയ കഥ തുടങ്ങി..... ഐവ 😍😍😍

  • @user-jd1qv7oo4l
    @user-jd1qv7oo4l 3 года назад +3

    പുതിയ കഥ സൂപ്പർ ' രണ്ടുവോയ്സും സൂപ്പർ പൊളി

  • @nazlyaboobacker7562
    @nazlyaboobacker7562 3 года назад +5

    ഫസ്റ്റ് പാർട്ട്‌ തന്നെ ഭയക്കര തൃലിങ് ആണല്ലോ, അല്ലെകിലും ക്യാമ്പസ്‌ സ്റ്റോറീസ് വേറെ ലെവൽ ആണ്. പുതിയ എഴുതുക്കാരി എല്ലാം ആശംസകകളും നേരുന്നു, ഈ കഥ സൂപ്പർ ഹിറ്റ്‌ ആക്കും എന്നാ കാര്യത്തിൽ ഒരു സംശയും ഇല്ല

  • @thasnijunaid1451
    @thasnijunaid1451 3 года назад +2

    First പാർട്ട് തന്നെ ഒത്തിരി ഇഷ്ട്ടായി

  • @nivyaprasad13
    @nivyaprasad13 3 года назад +18

    Aiwaa vannallo😍
    Waiting aayirunnu....Ethinum full support 😍🙌2 perude um voice super,story poyii kelkkatte🚶

  • @sindhudasan7840
    @sindhudasan7840 3 года назад +5

    പച്ചക്കിളി...... ആർക്കെങ്കിലും പേര് ഓർമ്മയിൽ വന്നോ....... സൂപ്പർ കഥ♥️♥️♥️♥️🥰🥰🥰🥰🥰🥰

    • @pathus5902
      @pathus5902 3 года назад

      പച്ചക്കിളി
      റംസി ഫായിസ് ന്റെ സ്റ്റോറി aayirunnallo

    • @sindhudasan7840
      @sindhudasan7840 3 года назад

      ആരവും ആരോഹിയും ആദ്യത്തെ കണ്ടുമുട്ടിയത്

    • @pathus5902
      @pathus5902 3 года назад

      @@sindhudasan7840
      Oh yes
      ❣️🥰🥰🥰

  • @ammudevika9858
    @ammudevika9858 3 года назад +1

    Pazhya story vallathe miss cheyyunnundayirunnu.anjan chechi story super nannayittund first part thanne kidu.......

  • @nihalanadeernihalanadeer4251
    @nihalanadeernihalanadeer4251 3 года назад +5

    പുതിയ എഴുത്തുകാരിക്ക് നമ്മള ഫാമിലിയിലേക്ക് സാഗതം.🤩❤️❤️ എന്തായാലും സ്റ്റാർട്ടിങ് തന്നെ സൂപ്പർ ആക്കി.

  • @achuvs8724
    @achuvs8724 3 года назад +2

    Ikkaa poli ayittund kathal pole ithum nejil eattum njagal urappp🥰

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 года назад +1

    Anjana chechikku full support

  • @amanullaaman5739
    @amanullaaman5739 3 года назад +10

    Super story ആവട്ടെ 😍

  • @farvipathu6709
    @farvipathu6709 3 года назад +15

    Waiting ayyirunu❣️❣️........

  • @ancyprabhakaran2025
    @ancyprabhakaran2025 3 года назад +2

    Kalippan chekkan ♥♥ thanthonni pennu ishtam 😘😘😘😘

  • @myworld6207
    @myworld6207 3 года назад +7

    കട്ട സപ്പോർട് കഥക്കും കഥാ കരിക്കും ഒപ്പം ശബ്ദത്തിനുടമകൾക്കും 👌

  • @yaseen.s7c237
    @yaseen.s7c237 3 года назад +1

    പൊളി പോളിയേയ് 😍😍😍😍

  • @sivanivijeesh959
    @sivanivijeesh959 3 года назад +11

    First part First ❤️❤️❤️❤️

  • @afamilyrifu1365
    @afamilyrifu1365 3 года назад +5

    Waiting ആയിരുന്നു

  • @shahanabinthzubair3894
    @shahanabinthzubair3894 3 года назад +10

    നിറഞ്ഞമനസോടെ ഈ കഥയും സ്വീകരിക്കുന്ന ✨️✨️

  • @nehajoju4525
    @nehajoju4525 3 года назад +7

    1st part policchu....Waiting for next part

  • @raghivinayan2037
    @raghivinayan2037 3 года назад +2

    Anjana chechi story super.... Thudakam super.... Female voice nice 🥰🥰🥰 puthya storyke all the best ❤❤

  • @Fahmida_Aami
    @Fahmida_Aami 3 года назад +8

    ചിലപ്പോ ഇനി ശിവയും ❤️ ആധിയേട്ടനും ആയിരിക്കും ഇതിലെ നായികനും നായികയും 🌹🌹🌹🌹🥰🥰🥰😍😍😍

    • @Muhsi..shareef
      @Muhsi..shareef 3 года назад

      അത് ഉറപ്പല്ലേ 🥰🥰

  • @mukeshamala7945
    @mukeshamala7945 3 года назад +2

    Anju thudakkam polichu.
    ......

  • @himaharitha6541
    @himaharitha6541 3 года назад +1

    പുതിയ സ്റ്റോറിയും ഞങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.😍 ഗിബിയ ചേച്ചി കൂടി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയി. സൂപ്പർ സ്റ്റോറി. കലിപ്പനും കാന്താരിയും പണ്ടേ നമ്മടെ വിക്നെസ് ആണ്

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 3 года назад +1

    Ennatheyum poole ethum eshttamayi ekkante voice il kelkunathu thanne oru vallatha feelannu❤❤

  • @chinjurj3902
    @chinjurj3902 3 года назад +1

    അഞ്ചന എന്ന എഴുത്തുകാരി മനോഹരമാക്കിയ ഈ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ടത്തോടെയാണ് കേട്ടത്‌. കാരണം ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഗിബിയയുടെ വോയിസും കൂടെ ഉടനീളം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആസ്വാദനം ഇരട്ടിയായി.
    കഥ അടിപൊളിയായിട്ടുണ്ട്, കേൾവി കാരായ ഞങ്ങളെ ഒരു കോളേജ് വരെ കൂട്ടികൊണ്ട് പോയത് പോലെയുണ്ട്.
    എഴുത്തുകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐💐
    ഷാഹുൽ ഇക്ക പിന്നെ പൊളിക്കുവല്ലേ... 💕💕💕💕
    തുടന്നുള്ള എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുന്നു 👍👍👍👍👍💕💕💕💕💕💕💕💕

  • @helanwilliam3982
    @helanwilliam3982 3 года назад +2

    അടിപൊളി stry ഏറ്റടുത്തിരിക്കുന്നു..... Sprrr ആണ്.... കലിപ്പാനെയും താന്തോന്നി പെണ്ണിനെയും ഒരുപാട് ഇഷ്ട്ടം ആയി..😍😍😍

  • @manjumalu523
    @manjumalu523 3 года назад +3

    അഞ്ജന നിങ്ങളെ സ്നേഹത്തോടെ ഞങ്ങളുടെ ഫാമിലിയിൽ സ്വാഗതം ചെയുന്നു 🥰🥰

  • @jiju466
    @jiju466 3 года назад +4

    Ota episodil thanne shivakutteena orupaadishttamai 🥰🥰🥰