കാശിനാഥൻ എന്ന പേരിനോട് എന്നും ഒരു പ്രത്യേകതരം ഇഷ്ടമാണ്.കാശിനാഥൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്ത് ജാനിയുടെ സ്വന്തം കാശിനാഥനെ ആണ്.🥰
ഹരിതയുടെ ഈ സ്റ്റോറി നിറഞ്ഞ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... കാശിനാഥൻ പേരിനോട് തന്നെ ഒരു ആരാധനയാണ്. കാശി ഏട്ടാ എന്ന് വിളി കേൾക്കാൻ തന്നെ ഒരു എന്തു രസമാണ്. ഈ സ്റ്റോറി തുടക്കത്തിൽതന്നെ മനസ്സിൽ കയറി.. കാശി ❤ ആമി
ഒന്നാം പാർട്ട് കേട്ടപ്പോൾ തന്നെ അ റിയാം ഇ തു പൊളിക്കുമെന്ന് മനസ്സിൽ കാശിയെയും ജനിയെയും ആ രാവിനെയും അ രോഹിയെയും ഓർമ്മ വന്നു ചില കഥ പത്രങ്ങൾ അ ങ്ങനയാണ് മനസ്സിൽ എ ന്നും ജീ വിച്ചുകൊണ്ടിരിക്കും ഈ കഥ യും അ ങ്ങനയാവട്ടെ ഇക്ക നിങ്ങൾ ഒരു രേക്ഷ യുമില്ല പറയാതിരിക്കാൻ വ യ്യപിന്നെ കാശി ആ പേരിനോട് വല്ലാത്തൊരു ഇ ഷ്ട്ടമാണ് അ ത്ഒരു പക്ഷെ നമ്മുടെ മനസ്സിൽ കുടിയേറിയ ശക്ത മായ കഥ പത്രത്തിന്റെ പേരുകളായതുകൊണ്ടാകാം
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കും കഴിയട്ടെ ഷാനുവിനെയും ദിയയെയും വല്ലാതെ miss ചെയുന്നു
തുടക്കം സൂപ്പർ ആണ് പ്രത്യേകിച്ചും കാശി ആ പേര് തന്നേ സുന്ദരമാണ് അമേയ അത് അതിലും സുന്ദരം ഹോ അടിപൊളി ഏതായാലും ആദ്യ കാഴ്ച്ചയിൽ തന്നേ കാശിനാഥന്റെ ഹൃദയത്തിൽ തരംഗം സൃഷ്ടിക്കനായല്ലോ ആമിക്ക് good 🌹🌹🌹❤
ഇതിലും കാശിയോ..... Oh my God എൻറെ ഈശ്വരാ....... കാശിയേട്ടാ ാാാാ........❤️❤️❤️❤️❤️❤️ കാശിനാഥൻ എന്ന പേര് ജീവിതത്തിൽ ഒരിക്കലും മറക്കാൻകഴിയില്ല........ കാശിയേട്ടൻ ഉയിർ🔥🔥🔥🔥🔥❤️
ട്രൈലെർ കേട്ടപ്പോൾ മുതൽ സ്റ്റോറിക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുവായിരുന്നു. മനസ്സിൽ നിന്നും മായാത്ത മറ്റൊരു കാശിയെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കു൦ കഴിയട്ടെ..
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ഈ സ്റ്റോറിയിലു൦ ഉണ്ടാവട്ടെ. ദിയനെയു൦ ഷാനുനെയു൦ ഒത്തിരി മിസ്സ് ചെയുന്നു.
ഈ stroy വായിച്ചപ്പോൾ ജാനിയുടെ കാശിയെ ഓർമ്മ വന്നു. അതിലെ കാശിയുടെ ഏട്ടൻമാരുടെ പേര് സൂര്യ സത്യ എന്ന് തന്നെ എന്തായാലും ഇതിലെ കാശിയുടെ അച്ഛനെ ഒത്തിരി ഇഷ്ടമായി കാശി ആമി ഇവരുടെ റൊമാൻറിക് episode ആയി waiting ഹരിത ചേച്ചിയ്ക്ക് ഒരു പാട് Thanks❤️❤️👌👌
ഇക്കാ പറയാതിരിക്കാൻ വയ്യ. ഈ കാശ് നാഥനോട് ഒരു ഇഷ്ടം മനസ്സിൽ ഉണ്ട്.... വൈശാലി ❤️ കാശിനാഥൻ.. 💞 ദക്ഷാ ❤️ കാശിനാഥൻ.. 💞 ജാനിക ❤️ കാശിനാഥൻ... 💞💞💞💞💞💞 അതുപോലെതന്നെ ഈ കാശിനാഥന് യും ആമി യെയും ഹൃദയത്തിൽ സൂക്ഷിക്കാം 💕💕💕
ഇക്കാടെ വോയിസും പിന്നെ ഈ സ്റ്റോറീസും എല്ലാം സൂപ്പർ ആണ്. എന്നും കമന്റ് ഇടാൻ ടൈം ഇല്ലാത്തോണ്ടാണ് എല്ലാർടെയും comments നു like അടിച്ചു പോന്നത്. ഓരോ സ്റ്റോറീസും വളരെ വ്യത്യസ്തമാണ്. കേൾക്കാൻ ആഗ്രഹിക്കുന്ന എന്നാൽ നമ്മൾ വിചാരിക്കാത്ത ഭാഗങ്ങളും ഒക്കെ സൂപ്പർ ആണ്. സ്റ്റോറിയുടെ parts കുറഞ്ഞു പോകുന്നത് നല്ല വിഷമം ഉണ്ട്. Continues ആയിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട് പെട്ടെന്നു അവസാനിക്കുന്നു എന്ന് പറയുമ്പോൾ ഒരു വിഷമം. So സ്റ്റോറീസ് ഒക്കെ നല്ല lengthy ആയിക്കോട്ടെ. എന്നും ഈ സ്റ്റോറീസ് കേൾക്കാൻ ഒരു ടൈം മാറ്റി വെയ്ക്കാറുണ്ട്. അത്രയ്ക്ക് adict ആണ്.
അടിപൊളി സ്റ്റോറി 😍❤❤ ആദ്യ പാർട്ട്കൊണ്ടുതന്നെ മനസ്സിൽ ഇടം നേടി... "കാശിയുടെ സ്വന്തം ജാനി" എന്ന സ്റ്റോറിക്ക് ശേഷം "കാശി" എന്ന പേരിനോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നു 😊❤❤ കാശിയുടെ ഫാമിലി അടിപൊളി... ഇനി ആമിയുടെ ഫാമിലി എങ്ങനാണോ... 🤔 ഈ കോളേജ് ലൈഫ് സ്റ്റോറികൾ അടിപൊളി ആണ്... ❤❤👍
Kashi enna perinod orishtam thonniyath shahulikkante voice il story kal kelkan thudangiyathu muthal aanu.ikka poliyanu. Harithayude story kk ella wishes um 👌👌
കാശി എന്നാ പേര് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ആണ്, നമ്മുടെ ദക്ഷിണാകാശിയിലെ കാശിയും,താലിയിലെ കാശിയും💞💞💞 ജാനിടെ കാശിയെ പറയണം എന്നുണ്ട് പക്ഷെ എനിക്ക് ഇതുവരെ അവരെ കാണാൻ പറ്റിയില്ല😔പിന്നെ ഞാൻ അറിയാത്ത കാശി ഉണ്ടെങ്കിൽ പറയണേ, എന്റെ പൊന്നു ഷാഹുൽ ഇക്കാ എനിക്ക് ജാനിടെ സ്വന്തം കാശി കിട്ടുന്നില്ല(ഫസ്റ്റ് part)അതിനൊരു നിവർത്തി ഉണ്ടാക്കി തരണേ ഇത് ഒരു പാവത്തിന്റെ രോദനം ആണ്. ഈ കാശിയെയും ഇഷ്ട്ടായിട്ടോ 👌👌👌
ഇതുപോലെയാണ് എൻറെ ലൗവർ എന്നോട് പറഞ്ഞത് നിൻറെ നിഷ്കളങ്കമായ മൂക്ക് കുഞ്ഞിക്കണ്ണുകൾ ഇത് കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി എന്ന് അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു
താങ്ക്യു 🥰 ഒരുപാട് സന്തോഷം... എന്റെ ഈ കുഞ്ഞു സ്റ്റോറിയെ തിരഞ്ഞെടുത്തത്തിൽ ഒരുപാട് സന്തോഷം 🥺❤️
Nallathudakkam
Adipoli ആയിട്ടുണ്ട് 👍🏻👍🏻👍🏻
അടിപൊളി സ്റ്റോറി ആണ് ട്ടോ 🥰❤
കുഞ്ഞ് stry ആക്കണ്ട 😁അത്യാവശ്യം വലുതായിക്കോട്ടെ 👍👍 first part thanne👍👍👍
അതിത്തെ. പാർട്ട്. പൊളിച്ചു.. സൂപ്പർ
കാശിനാഥൻ എന്ന പേരിനോട് എന്നും ഒരു പ്രത്യേകതരം ഇഷ്ടമാണ്.കാശിനാഥൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്ത് ജാനിയുടെ സ്വന്തം കാശിനാഥനെ ആണ്.🥰
Hlooo
Sathyam❤️
Kashi ennu kettal janiyude swantham kashiyanu manasil varika
Athupole thanne jani ennu kettal
Janika bageerathi ennu manasil alayadikum
Sathyan💓
,
ഹരിതയുടെ ഈ സ്റ്റോറി നിറഞ്ഞ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... കാശിനാഥൻ പേരിനോട് തന്നെ ഒരു ആരാധനയാണ്. കാശി ഏട്ടാ എന്ന് വിളി കേൾക്കാൻ തന്നെ ഒരു എന്തു രസമാണ്. ഈ സ്റ്റോറി തുടക്കത്തിൽതന്നെ മനസ്സിൽ കയറി..
കാശി ❤ ആമി
ഒന്നാം പാർട്ട് കേട്ടപ്പോൾ തന്നെ
അ റിയാം ഇ തു പൊളിക്കുമെന്ന് മനസ്സിൽ കാശിയെയും ജനിയെയും
ആ രാവിനെയും അ രോഹിയെയും ഓർമ്മ വന്നു ചില കഥ പത്രങ്ങൾ
അ ങ്ങനയാണ് മനസ്സിൽ എ ന്നും ജീ വിച്ചുകൊണ്ടിരിക്കും ഈ കഥ യും അ ങ്ങനയാവട്ടെ ഇക്ക നിങ്ങൾ ഒരു രേക്ഷ യുമില്ല പറയാതിരിക്കാൻ
വ യ്യപിന്നെ കാശി ആ പേരിനോട് വല്ലാത്തൊരു ഇ ഷ്ട്ടമാണ് അ ത്ഒരു പക്ഷെ നമ്മുടെ മനസ്സിൽ കുടിയേറിയ
ശക്ത മായ കഥ പത്രത്തിന്റെ പേരുകളായതുകൊണ്ടാകാം
ജാനിയുടെ സ്വന്തം കാശി ഓർമ വന്നു
പേര് എല്ലാം ഒരുപോലെ തന്നെ ആണല്ലോ സൂര്യനാഥ് സത്യനാഥ് 😍
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കും കഴിയട്ടെ
ഷാനുവിനെയും ദിയയെയും വല്ലാതെ miss ചെയുന്നു
കേട്ട് കേട്ട് കാശിനാഥൻ എന്ന പേരിനോട് ഇപ്പോൾ വല്ലാത്ത ഒരു ഇഷ്ടം തോന്നി പോവുന്നു
കാശിനാഥൻ…..ആ പേരിനോട് വല്ലാത്തൊരു മൊഹബത്താണ് 🥰🥰
Kashinadhan .....uffff.....vayishali kashinadhan ormma vannu.....miss cheyyunnundayirunnu..avare orupad....but eppol puthuya kashi...adipoli
തുടക്കം സൂപ്പർ ആണ് പ്രത്യേകിച്ചും കാശി
ആ പേര് തന്നേ സുന്ദരമാണ്
അമേയ അത് അതിലും സുന്ദരം ഹോ അടിപൊളി
ഏതായാലും ആദ്യ കാഴ്ച്ചയിൽ തന്നേ കാശിനാഥന്റെ ഹൃദയത്തിൽ തരംഗം സൃഷ്ടിക്കനായല്ലോ ആമിക്ക് good 🌹🌹🌹❤
കാശി എന്ന പേരുള്ള കഥ സൂപ്പർ ആയിരിക്കും. പഴയ കാശിനാഥനെ പോലെ
ഇതിലും കാശിയോ..... Oh my God എൻറെ ഈശ്വരാ....... കാശിയേട്ടാ ാാാാ........❤️❤️❤️❤️❤️❤️
കാശിനാഥൻ എന്ന പേര് ജീവിതത്തിൽ ഒരിക്കലും മറക്കാൻകഴിയില്ല........
കാശിയേട്ടൻ ഉയിർ🔥🔥🔥🔥🔥❤️
Faste thanne kettapol istam ayi pinne കാശിനാഥ് ennulla peru enikku orupadu ishttam anu love you story ❣️
ട്രൈലെർ കേട്ടപ്പോൾ മുതൽ സ്റ്റോറിക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുവായിരുന്നു. മനസ്സിൽ നിന്നും മായാത്ത മറ്റൊരു കാശിയെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കു൦ കഴിയട്ടെ..
എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ സ്റ്റോറി.. കാശി ♥️ആമി
ഷാനു ♥️ദിയ
കാശി 🥰വൈശു ♥️
Hmm missing shanu diyaa and kashi vaishuu
പൊളി സ്റ്റോറി ആണ്... എല്ലാവരും കേൾക്കേണ്ടത് തന്നെ... എന്റെ fvrt ആണ്... കുറെ തവണ ഞാൻ ഈ സ്റ്റോറി വായിച്ചിട്ടു ഉണ്ട്...... 😘😘💞💞💞💞💞
Pratilipil undo?
@@nikhithamathew7075 ഉണ്ട്
@@azazel8441 Name?
@@nikhithamathew7075 story name -- അലൈപായുതേ....
Writer name --- കിറുക്കി
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ഈ സ്റ്റോറിയിലു൦ ഉണ്ടാവട്ടെ. ദിയനെയു൦ ഷാനുനെയു൦ ഒത്തിരി മിസ്സ് ചെയുന്നു.
തുടക്കം സൂപ്പർ 💕💕കാശിഎന്ന പേര് ഒത്തിരി ഇഷ്ടം ആണ് 💕💕 അടിപൊളി ക്യാമ്പസ് സ്റ്റോറി 💕 💕 കോളേജ് ലൈഫ് ഓർമ വരുമ്പോൽ 💕💕
💕അലൈപായുതേ 💕
പുതിയ സ്റ്റോറിക്കായി കാത്തിരിക്കായിരുന്നു..
ഈ കഥയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... 😘😘😘
കാശിനാഥൻ ❤️ ആമി
Uffff.... Adaar story super 😘😘😘❤️❤️❤️❤️❤️❤️😘
കാശി 💕💕💕 ആമി
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞💞
❤❤ സ്റ്റോറി അടിപൊളി ഇക്ക ❤❤
അരവ് ❤ആരോഹി ❤ഓർമവന്നു ❤mis❤
അരവ് ആരോഹി ഉള്ള കഥയുടെ പേര് എന്താണ് plz റീപ്ലേ
Comrade
സ്റ്റാർട്ടിങ് തന്നെ വല്ലാതെ മനസ്സിൽ കയറിയ കഥ.. ❤️❤️ ഒന്നു പ്രണയിച്ചാലോ എന്ന് തോന്നി പോയി 😍
കാശിനാഥൻ എന്ന പേരിൽ എന്തോ ഒരു പ്രതേകത ഉണ്ട് എനിക്കും ആ പേര് കൂടുതൽ ഇഷ്ടമായി 💯❤
kasi enna perinode entho valiya ishtane,
mubathi kasi vaishali combo miss cheyune
ഈ stroy വായിച്ചപ്പോൾ ജാനിയുടെ കാശിയെ ഓർമ്മ വന്നു. അതിലെ കാശിയുടെ ഏട്ടൻമാരുടെ പേര് സൂര്യ സത്യ എന്ന് തന്നെ എന്തായാലും ഇതിലെ കാശിയുടെ അച്ഛനെ ഒത്തിരി ഇഷ്ടമായി കാശി ആമി ഇവരുടെ റൊമാൻറിക് episode ആയി waiting ഹരിത ചേച്ചിയ്ക്ക് ഒരു പാട് Thanks❤️❤️👌👌
Kashi yena per kelumbol oru kulirkoru ale 👌👌👌👌👌👌
Story adipoli 💖💖💖
പൊളിച്ചു
ഫാമിലി കൊള്ളാം കാശിടെ
Next part waiting
Innathe partnu aru rekshayum illatto
Entha parayann polum manasilavath oru feeling ❤❤❤❤❤
ഇക്കാ പറയാതിരിക്കാൻ വയ്യ. ഈ കാശ് നാഥനോട് ഒരു ഇഷ്ടം മനസ്സിൽ ഉണ്ട്.... വൈശാലി ❤️ കാശിനാഥൻ.. 💞 ദക്ഷാ ❤️ കാശിനാഥൻ.. 💞 ജാനിക ❤️ കാശിനാഥൻ... 💞💞💞💞💞💞 അതുപോലെതന്നെ ഈ കാശിനാഥന് യും ആമി യെയും ഹൃദയത്തിൽ സൂക്ഷിക്കാം 💕💕💕
💞💞പൊളി ആയിട്ടുണ്ട്എവിടം വരെ പോകുമെന്ന് നമുക്ക് നോക്കാം
Adipoli story first part thanne adipoli anu ikkayide story kettu kashi /kashinadha enn ulla perinod vallatha ishtam anu ipol
തുടക്കം കൊണ്ട് തന്നെ മനസ്സിൽ കയറാൻ ഈ കാശികും കഴിഞ്ഞു ❤❤
Nammude kashiyettanu orma vannu ippo ee perinodu vallatha Oru feel aanu🥰🥰🥰
വീണ്ടും കാശി ഇതു പൊളിക്കും ജാനിയുടെ കാശി ദക്ഷയുടെ കാശി വാവയുടെ കാശി ആമിയുടെ കാശി ❤️👍
വീണ്ടും കാശി സൂപ്പർ......👍👍👍👍❤❤
എന്റെ പൊന്നോ suppr കാശി പേര് പൊളി ആണ് ❤
ഞങ്ങൾക്ക് കാശി എന്നാൽ ജാനിയുടെ മാത്രം ആയിരുന്നു... ഇനി ആമിയുടെയും..... ആമിയുടെ സ്വന്തം കാശി... ❤️❤️❤️💕💕💕💞💞💞
Kurachayilla college story kelkkand..super❤️
ഇക്കാടെ വോയിസും പിന്നെ ഈ സ്റ്റോറീസും എല്ലാം സൂപ്പർ ആണ്. എന്നും കമന്റ് ഇടാൻ ടൈം ഇല്ലാത്തോണ്ടാണ് എല്ലാർടെയും comments നു like അടിച്ചു പോന്നത്. ഓരോ സ്റ്റോറീസും വളരെ വ്യത്യസ്തമാണ്. കേൾക്കാൻ ആഗ്രഹിക്കുന്ന എന്നാൽ നമ്മൾ വിചാരിക്കാത്ത ഭാഗങ്ങളും ഒക്കെ സൂപ്പർ ആണ്. സ്റ്റോറിയുടെ parts കുറഞ്ഞു പോകുന്നത് നല്ല വിഷമം ഉണ്ട്. Continues ആയിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട് പെട്ടെന്നു അവസാനിക്കുന്നു എന്ന് പറയുമ്പോൾ ഒരു വിഷമം. So സ്റ്റോറീസ് ഒക്കെ നല്ല lengthy ആയിക്കോട്ടെ. എന്നും ഈ സ്റ്റോറീസ് കേൾക്കാൻ ഒരു ടൈം മാറ്റി വെയ്ക്കാറുണ്ട്. അത്രയ്ക്ക് adict ആണ്.
Puthiya srotyk vendi waiting aarnnu
Manasil Ninn maayatha kathapathrangale ithilum pratheekshikkunnu
പൊളിച്ചു സൂപ്പർ നല്ല രസമുണ്ട് കഥ കേൾക്കാൻ
Story ❤❤ waiting🥰 kashi super🥰🥰🥰
എന്നായാലും എപ്പോ ആയാലും ആ music ആരവ് ❤️ആരോഹി ക്ക് സ്വന്തം 😘😘😘
Ufff vallathoru feel first partil thanne🔥🔥🔥
💕അലൈപായുതേ💕
പുതിയ storyക്കായി കാത്തിരുന്നവർ ഉണ്ടോ❤️
ഷാനുനെയും ദിയയെയും മിസ്സ് ചെയ്യുന്നവർ ഉണ്ടോ💔😥
Orupadd miss cheyyunnu shanu diyaa vere level aayirunnu
ജനിയുടെ സ്വന്തം കാശി ഓർമ്മ വന്നു ♥♥♥♥
Puthiya story waiting aerunu
അടിപൊളി 🌹🌹. കാശി പൊളി യാണ് 💞💞💞💞
കാശി എന്നപേരുമാത്രംകൊണ്ട് കഥ കേക്കുന്നതിനുമുൻബ് ലൈക് അടിച്ചു
Puthiya storykke waiting ayirunnu first part thanne orupadu ishttamayi❤️❤️
ഇത് പൊളിക്കും 🥰🥰
Ayyyoooo kaahiyettan veendum vanneee🥰🥰🥰🥰 super story. 👍👍👍
Thudakkam kashiye pole njangaleyum veezhthiyallo
Super ❤👍😍
അടിപൊളി സ്റ്റോറി 😍❤❤ ആദ്യ പാർട്ട്കൊണ്ടുതന്നെ മനസ്സിൽ ഇടം നേടി... "കാശിയുടെ സ്വന്തം ജാനി" എന്ന സ്റ്റോറിക്ക് ശേഷം "കാശി" എന്ന പേരിനോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നു 😊❤❤
കാശിയുടെ ഫാമിലി അടിപൊളി... ഇനി ആമിയുടെ ഫാമിലി എങ്ങനാണോ... 🤔
ഈ കോളേജ് ലൈഫ് സ്റ്റോറികൾ അടിപൊളി ആണ്... ❤❤👍
Spr🥰
ആദ്യ പാർട്ട് തന്നെ സൂപ്പർ താങ്ക്യൂ ഹരിത ചേച്ചി ❤️❤️❤️❤️
Adipoli supper story 🥳🥳🥳🥳💞❤️
കാശി എന്നാ പേരിനോട് ഇപ്പോളും വല്ലാത്ത പ്രണയം ആണ് 😘🥰❤🙈
Ee timeil kashiyayum vaisaliyaum anni orma varunati😍😍😍😍
പുതിയ സ്റ്റോറിക്കായി വെയ്റ്റിംഗ് ആയിരുന്നു. എല്ലാ സ്റ്റോറിയും പോലെ ഇതും മനോഹരമാവട്ടെ...
ഒന്നാമത്തെ part super
New story polichu waiting for next part
Kashi enna perinod orishtam thonniyath shahulikkante voice il story kal kelkan thudangiyathu muthal aanu.ikka poliyanu. Harithayude story kk ella wishes um 👌👌
Kashinathan oru vallatha feell anu a perinodu .excellent
Njan vayichathanu too🥳🥳
Trailer kettappo thanne othiri istayi 👍🏻👍🏻👍🏻ബാക്കി പറയണ്ടല്ലോ 😊😊😊😊part 2 waiting
Pwoli👌
Story othiri ishttapettu 🥰🥰❤️❤️
Adipoli story ♥️♥️♥️♥️♥️♥️♥️
കാശി എന്നാ പേര് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ആണ്, നമ്മുടെ ദക്ഷിണാകാശിയിലെ കാശിയും,താലിയിലെ കാശിയും💞💞💞 ജാനിടെ കാശിയെ പറയണം എന്നുണ്ട് പക്ഷെ എനിക്ക് ഇതുവരെ അവരെ കാണാൻ പറ്റിയില്ല😔പിന്നെ ഞാൻ അറിയാത്ത കാശി ഉണ്ടെങ്കിൽ പറയണേ, എന്റെ പൊന്നു ഷാഹുൽ ഇക്കാ എനിക്ക് ജാനിടെ സ്വന്തം കാശി കിട്ടുന്നില്ല(ഫസ്റ്റ് part)അതിനൊരു നിവർത്തി ഉണ്ടാക്കി തരണേ ഇത് ഒരു പാവത്തിന്റെ രോദനം ആണ്. ഈ കാശിയെയും ഇഷ്ട്ടായിട്ടോ 👌👌👌
ഇക്കാ ഒരു ഐഡിയ പറഞ്ഞുതാ ജാനിടെ സ്വന്തം കാശി കാണാൻ 😔😔😔
ഇതുപോലെയാണ് എൻറെ ലൗവർ എന്നോട് പറഞ്ഞത് നിൻറെ നിഷ്കളങ്കമായ മൂക്ക് കുഞ്ഞിക്കണ്ണുകൾ ഇത് കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി എന്ന് അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു
Hloo
@@abhilyroncy5476 good evening how are you
@@ammuthrikkakara2824 fine🔥
@@abhilyroncy5476 ok
Entha feel😍😍
സ്റ്റോറി സൂപ്പർ👌👌🥰🥰🥰 🥰
First part kettappo thanne vallathoru feel ...😍😍 Nice story 😍 next part katta waiting 💖💖💖
കാശി ❤️ആമി ഒരുപാട് ഇഷ്ടം ആയി
Shekaran, sathya, sooryan, kashi
Janide swantham kashi❣️
Anik ഇഷ്ടം ആയി
അലൈപ്പായുതേ കണ്ണാ
ഈ സ്റ്റോറി സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോവും അത്രക്കും സൂപ്പർ ആണ് ഞാൻ വായിച്ചിട്ടുണ്ട് ഈ കഥ
Haritha babu എഴുതിയ അലൈപായുതേ ബമ്പർ ഹിറ്റ് ഉറപ്പാ
Evdenna vayache
@@gowrinanda5543 fb യിൽ ആണെന്നാണ് തോന്നുന്നത്
Njan vayichittullathaa adipoliyaan . Motham 32 part aan ullath.
@@gowrinanda5543 aksharathalukal
@@nakheebazain599 pratilipyil indo da
കലക്കി മോളെ സൂപ്പർസ്റ്റോറി
💞💞അടിപൊളി സ്റ്റോറി ഇക്കാ 💞💞
Super story ekka👌👌👌👌
അടിപൊളി 👌👌👌
❤️❤️❤️poli aavatte❤️
Intrasting
Ikka polichu onnum parayanilla pazhaya kashiye thirichu kittiya feel ♥ ❤ 👌
Thanks ... super story,i like you
Super
അടിപൊളി 👍👍👍👍👍😘
Poli
ഓയ്... വീണ്ടും കാശിയോ.... ❤️❤️❤️❤️❤️
കാശി ❤️ വൈശാലി ufffff 🔥🔥
Starting super kashi vaisali 😍😍
First part tanne nalla positive vibe tarunnu.. ini kathayude route engane okke aakumenna aakaamsha und..
New stry😍😍😍😍
Veendum kaashi...love uuu
സ്റ്റോറി സൂപ്പർ 💞💞💞💞
kashi 💞ജാനി
kashi 💞ദക്ഷ
kashi 💞വൈശാലി
kashi 💞ആമി
Ithoke ethu story aanennu parayo... ?
കാശി നാഥൻ aa പേര് ആണ് സൂപ്പർ ❤🥰
First ❣️💗