ഗാഥേ ...ഞാൻ നിന്നെ നേടി എടുക്കട്ടെ......SHAHUL MALAYIL | TAQWA KHAN

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 134

  • @thaqwakhan
    @thaqwakhan 2 года назад +73

    അഭിപ്രായങ്ങൾ comment ചെയ്യണേ ❣️

    • @nishadk216
      @nishadk216 2 года назад +2

      👍👍 super

    • @nafiyanafi711
      @nafiyanafi711 2 года назад +9

      അടിപൊളി. ഒന്നും പറയാനില്ല. സ്നേഹത്തിന് ജാതിയുടെയും മദത്തിന്റെയും വിലങ്ങു കൽപ്പിക്കുന്നത് മനുഷ്യരാണ്. സ്നേഹം എന്ന ആ മഹാ സത്യത്തെ തിരിച്ചറിയാൻ മനുഷ്യർക്ക് കഴിവുണ്ടെൽ ഭൂമി എത്ര സുന്ദരം....
      Thaqwa khan നിങ്ങളുടെ സ്റ്റോറി ആദ്യ മായിട്ടാണ് ഞാൻ കേൾക്കുന്നത്. സൂപ്പർ ആയിട്ടുണ്ട്. ഇനിയും നല്ല കഥകൾ എഴുതാൻ കയ്യട്ടെ. കഥയുടെ സീൻ മുന്നിൽ ശബ്ദ മായാജാലം കൊണ്ട് കാണിച്ചു തരുന്ന ശാഹുൽ ഇക്കാ..... എന്താ പറയാ, ഇങ്ങ പൊളിയാ മച്ചാ....

    • @thasleemaebrahim5518
      @thasleemaebrahim5518 2 года назад +3

      Super story ❤️❤️

    • @muhsinaameer7262
      @muhsinaameer7262 2 года назад +2

      Super

    • @reignjohnjobin3377
      @reignjohnjobin3377 2 года назад +1

      സൂപ്പർ

  • @sobhamohan6795
    @sobhamohan6795 2 года назад +14

    ഏതു ജാതിയുടെ ദേഹം മുറിഞ്ഞാലും ചോരയുടെ നിറം ചുമപ്പാണ് - പക്ഷെങ്കിൽ മനുഷ്യൻ അത് ഓർക്കില്ലാ. ദൈവം ജാതീയ് അല്ലാ മനുഷ്യന് ആണ് പടച്ചത് എന്നു തീരും ഈ ക്രൂരതകൾ ഈശ്വരാ.ഇക്കാ സൂപ്പർ കരഞ്ഞുപോയി

  • @nazlyaboobacker7562
    @nazlyaboobacker7562 2 года назад +25

    Super story, നല്ല ഫീൽ ഉള്ള സ്റ്റോറി. ഭയകര സങ്കടം വന്നു കേട്ടപ്പോൾ.

  • @Keralagroupfans
    @Keralagroupfans 2 года назад +15

    സൂപ്പർ എത്രകേട്ടാലും മതിവരുന്നില്ല. ഒരോ കഥയിലെയും കഥാപാത്രമായി മാറുകയാണ് ഇക്കയുടെ കഥകൾ കേട്ടിരിക്കുമ്പോൾ,

  • @raghivinayan2278
    @raghivinayan2278 2 года назад +30

    സൂപ്പർ സ്റ്റോറി 👌🌹 ഇതു കേൾക്കുന്ന ഒരാളുടെയും കണ്ണു നിറയാതെ ഇരിക്കില്ല അത്രയ്ക്കും ഫീലുള്ള സ്റ്റോറിയാണ് ❤

  • @shehiakku
    @shehiakku 2 года назад +4

    ഏറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ സമ്മാനിച്ച എന്റെ പ്രിയ എഴുത്തുകാരി വീണ്ടും വന്നു.....
    ഒരു നിമിശത്തേക്കെങ്കിലും ഈ കഥ പത്രമായി മാറാൻ കാഞ്ഞത്.
    ഈ കഥയെ സുന്ദരമാക്കിയ നിങ്ങളുടെ ശബ്ദത്തിലൂടെയാണ് ഷാഹുൽ ഇക്ക...
    അതിനു നിങ്ങളും നന്ദി അർഹിക്കുന്നു....
    ഈ ശബ്ദത്തിലൂടെ ഇനിയും ഒരുപാട് കഥകൾ ഉണ്ടാകട്ടെ....
    Thaqwa യുടെ തൂലികയിൽ ഇനിയും മനോഹരമായ വരികൾ വിരിയട്ടെ എന്ന പ്രാർത്ഥനയോടെ........

  • @greeshmavijayan8344
    @greeshmavijayan8344 2 года назад +30

    പ്രണയത്തിനു ജാതിയും മതവും ഇല്ല സ്നേഹം മാത്രം ❤️❤️

  • @chappu2459
    @chappu2459 2 года назад +15

    ശെരിക്കും കരഞ്ഞു പോയി😔 super story🥰

  • @devilsangel6271
    @devilsangel6271 2 года назад +17

    എനിക്കും ഇണ്ടായിരുന്നു ഇതുപോലെ ഒരു zaayu പക്ഷെ ഇന്ന് അവൻ ഈ ജാതിയുടെ 6അടി കുഴിയിൽ മതത്തിന്റെ മണ്ണിട്ട് മുടി.....😫 പക്ഷെ എന്നും എന്റെ കൂടെ ഇണ്ട് ട്ടോ.....

  • @niyajohny4207
    @niyajohny4207 2 года назад +13

    Super story adipoli ♥️🥰😍

  • @jishajisha2351
    @jishajisha2351 2 года назад +2

    Njan karanju poyii ...athrayum adipoli story

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 2 года назад +4

    1steee❤❤❤നല്ല കഥ

  • @basheerusaf3596
    @basheerusaf3596 2 года назад +10

    സൂപ്പർ പ്രണയം.
    കൊതിച്ചു പോവാ ഇങ്ങനെ ഒകെ 💖🫂

  • @gopikagopi87
    @gopikagopi87 2 года назад +7

    Super story ❤️ really I like it💖💖💖💖💖💖💖💖💖💖💖

  • @muhammadanas5135
    @muhammadanas5135 2 года назад +2

    കൊള്ളാം.... അവസാനം sad ആയിപ്പോയി

  • @nithyakk4704
    @nithyakk4704 2 года назад +4

    Wow super story... നല്ല ഫീൽ ആയിരുന്നു സത്യത്തിൽ സങ്കടം വന്നു 😭😭. 👍👍👍👍good story. ഷാഹുലിക്ക എന്താ ffeel, sarikkum karachil vannu.

  • @Kukkuparukutty
    @Kukkuparukutty 3 месяца назад

    സൂപ്പർ കഥ ഒരുപാട് ഫീൽ ചെയ്‌തു ❤

  • @ammuthrikkakara2824
    @ammuthrikkakara2824 2 года назад +33

    ❤️😭 നഷ്ട പ്രണയം ഒരു നോവാണ്

  • @anjanaanjana6875
    @anjanaanjana6875 2 года назад +2

    Gadha🥰🥰Zayu... Enthina jathiyudeyum mathathinteyum peru paranju aalmartha pranayathe pirikkunne

  • @AnithaAnitha-kg5or
    @AnithaAnitha-kg5or 2 года назад +9

    സൂപ്പർ സ്റ്റോറി👌👌👌👌👌👌

  • @smithababu9836
    @smithababu9836 2 года назад +1

    Adipoli story voiec super ekka

  • @athulyavelayudhan9572
    @athulyavelayudhan9572 2 года назад +4

    സങ്കടം വന്നൂ ...... super story ❤️

  • @ramsivlogs5589
    @ramsivlogs5589 2 года назад +4

    First ഒന്നുമില്ലേലും ഞാനും വന്നേ 😍

  • @ammus8373
    @ammus8373 2 года назад +5

    Adipoli story 🌟🌟

  • @kochumonjoshi3346
    @kochumonjoshi3346 2 года назад +5

    അടിപൊളി സ്റ്റോറി ഇക്ക ❤❤

  • @_vavachi_007__6
    @_vavachi_007__6 2 года назад +7

    Congratulations ikka 500k❣️

  • @divyam178
    @divyam178 2 года назад +3

    കണ്ണ് നിറഞ്ഞു...

  • @SALINI466
    @SALINI466 2 года назад +3

    സ്റ്റോറി സൂപ്പർ 👍🌹

  • @simi.ponnukannan9311
    @simi.ponnukannan9311 2 года назад +5

    💞സൂപ്പർ സ്റ്റോറി ഇക്കാ 💞

  • @sandhyasandhya9207
    @sandhyasandhya9207 2 года назад +6

    Super story ❤️❤️❤️

  • @shylapillai7368
    @shylapillai7368 2 года назад +7

    കരയിപ്പിച്ചു കളഞ്ഞല്ലോ ഷാഹിദ് 😥😥😥😥

  • @maskgaming1523
    @maskgaming1523 2 года назад +2

    എന്താ പറയുക ' സങ്കടം ദേഷ്യം ഇഷ്ടം ബെസ്റ്റ്

  • @saranyachinnu5940
    @saranyachinnu5940 2 года назад +1

    അടിപൊളി ❤️ കിടു story ikkaaaa

  • @kavithavarghese5816
    @kavithavarghese5816 2 года назад +2

    Amazing story

  • @ancyfathima5943
    @ancyfathima5943 2 года назад +13

    ഇക്കാ ഫാൻസ് വരൂ❣️❣️❣️❣️💞

  • @ranjithranju6128
    @ranjithranju6128 2 года назад +2

    Super story ikka 🥰🥰

  • @muhammednaseef2k786
    @muhammednaseef2k786 2 года назад +3

    അടിപൊളി സ്റ്റോറി ✨️✨️💫💫💫

  • @lukkulookman7614
    @lukkulookman7614 2 года назад +10

    Aiwa what a feel 🔥🔥

  • @shahlanoufal2363
    @shahlanoufal2363 2 года назад +3

    Nalla story🖐

  • @neethusanoj2308
    @neethusanoj2308 2 года назад +3

    ഒരുപാട് സങ്കടം ആയി ഇക്ക 😔😔😔😔😔നല്ല സ്റ്റോറി ബട്ട്‌ ഒരുപാട് സങ്കടം 💔💔💔

  • @shazinzain838
    @shazinzain838 2 года назад +1

    Super story 👍👍

  • @niyastsashna3926
    @niyastsashna3926 2 года назад +1

    Super love story

  • @sreejask3702
    @sreejask3702 Год назад

    Excellent editing.

  • @shanavas9691
    @shanavas9691 2 года назад +1

    Super Story 😻

  • @duamiya4031
    @duamiya4031 2 года назад +2

    സൂപ്പർ 👍☺️

  • @sajithashiju4403
    @sajithashiju4403 2 года назад +2

    Nice story 👍👍👍👍🥀

  • @jinisuresh9780
    @jinisuresh9780 2 года назад +2

    Supper story

  • @milan6369
    @milan6369 2 года назад +2

    സൂപ്പർ കഥ 😭❤️😭❤️

  • @prinsaunni9146
    @prinsaunni9146 2 года назад +1

    സൂപ്പർ

  • @rameeshrameesh6527
    @rameeshrameesh6527 2 года назад +1

    സൂപ്പർ സ്റ്റോറി 💕💕

  • @jasnajasmin1794
    @jasnajasmin1794 2 года назад +2

    Supar story

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 года назад +1

    Story super

  • @AnilKumar-em5zt
    @AnilKumar-em5zt 2 года назад +1

    Super 🥰🥰🥰

  • @adhikallusreekumar1046
    @adhikallusreekumar1046 2 года назад +1

    കൊള്ളാം

  • @arshadainsha2422
    @arshadainsha2422 2 года назад +2

    Super stores

  • @ashaanish9743
    @ashaanish9743 2 года назад +2

    sankadam varunu ikka

  • @jossinanj8167
    @jossinanj8167 2 года назад +1

    Kollam

  • @Bindhuqueen
    @Bindhuqueen 2 года назад +2

    Super❤❤

  • @nandanask8906
    @nandanask8906 2 года назад +3

    പറയാൻ വാക്കുകൾ ഇല്ല.... ഇത്രക്ക് സൂപ്പർ സ്റ്റോറി ആണിത്...... പക്ഷേ ഗാത പോയത് വല്ലാത്ത സങ്കടം ആയി അവൾ പോകേണ്ടിരുന്നില്ല...... ഒരുമിച്ച് ഒരു ജീവിതം അവർക്ക് നൽകാമായിരുന്നു.......

  • @ranjuafsal3050
    @ranjuafsal3050 2 года назад +3

    1❤️❤️❤️❤️

  • @shajimpshajimp6665
    @shajimpshajimp6665 2 года назад +2

    👌👌👌❤️❤️❤️

  • @diyaachu3482
    @diyaachu3482 2 года назад +3

    Friste

  • @shaminizar7128
    @shaminizar7128 2 года назад +3

    👌

  • @santhygopalan8737
    @santhygopalan8737 2 года назад +2

    Sweet story.

  • @saidalavipp6199
    @saidalavipp6199 2 года назад +3

    😭😭❤️❤️

  • @susmitharai6657
    @susmitharai6657 2 года назад +4

    ❤️

  • @asnuvavachi8340
    @asnuvavachi8340 2 года назад +3

    ❣️❣️❣️

  • @achayiachayi1776
    @achayiachayi1776 2 года назад +2

    Parayan വാക്കുകളില്ല

  • @afsheenafreen392
    @afsheenafreen392 2 года назад +3

    ❤️❤️❤️❤️

  • @reignjohnjobin3377
    @reignjohnjobin3377 2 года назад +1

    💜💜💜💜💜

  • @rasheedashafeek1339
    @rasheedashafeek1339 2 года назад +3

    Nice ❤️❤️❤️

  • @vs6892
    @vs6892 2 года назад +6

    ആദ്യം വന്നത് ശാരംഗ് എന്ന ഞാനാണ്.

  • @fayisp7175
    @fayisp7175 2 года назад +1

    😘😘😘👍

  • @nizamnichu7002
    @nizamnichu7002 2 года назад +3

    Pranayathinu jaathiyo mathamo ilya

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 года назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmibibindas5358
    @reshmibibindas5358 2 года назад +2

    Orupad sankadayi 😪😪

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 года назад +2

    😢😢😢😢😢😭😭😭😭

  • @nayanaanil6711
    @nayanaanil6711 2 года назад +2

    Second

  • @jasnajasmin1794
    @jasnajasmin1794 2 года назад +2

    😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @divyajayaram8968
    @divyajayaram8968 Год назад

    😢😢😢😢❤👌

  • @ajithaBharathypp
    @ajithaBharathypp 2 года назад +2

    😭😭😭😭😭😭😭😭

  • @kannanlachusreekutti7564
    @kannanlachusreekutti7564 2 года назад

    pranayam oru timepass alla. Athmartha pranayam sathyamanu . Aa sathyam ennum jayikkum

  • @9d06abhiram.s.s7
    @9d06abhiram.s.s7 2 года назад +2

    😠orupadu divasamayi ikkante kadha kettituvaram 😈😈😈

  • @ancyfathima5943
    @ancyfathima5943 2 года назад +3

    Vanneeee

  • @AnwarAnwar-gr3ho
    @AnwarAnwar-gr3ho 2 года назад +1

    ❤️❤️❤️😂😂😂

  • @aadyabinoy1146
    @aadyabinoy1146 2 года назад

    Viraham ennum oru novanu...

  • @thasnidays6878
    @thasnidays6878 2 года назад +2

    Super story

  • @shijinashereer4086
    @shijinashereer4086 2 года назад +1

    Super story 👌👌👌🥰🥰🥰

  • @aleenageorge23
    @aleenageorge23 2 года назад +5

    ❤️❤️

  • @mubeenaanvar2548
    @mubeenaanvar2548 2 года назад +1

    Super story ❤️

  • @archaachu8722
    @archaachu8722 2 года назад +3

    Adipoli story ♥️♥️♥️

  • @archanar5469
    @archanar5469 2 года назад +2

    Super story

  • @annaannaannaanna6313
    @annaannaannaanna6313 2 года назад +2

    Super👌❤️❤️❤️

  • @thendi9070
    @thendi9070 2 года назад +2

    💖

  • @navyajaison3426
    @navyajaison3426 2 года назад +3

    ❤❤❤

  • @sarithacp9605
    @sarithacp9605 2 года назад +2

    Super story

  • @mayavlogs5145
    @mayavlogs5145 2 года назад

    Super story ❤️

  • @ayshaachu7798
    @ayshaachu7798 2 года назад +1

    💖

  • @aiswaryaachu8521
    @aiswaryaachu8521 2 года назад +2

    💖

  • @sufeelasidheek4320
    @sufeelasidheek4320 2 года назад +3

    ❤️❤️❤️