Hello Vishal Sathyan, ഈ വീഡിയോ കണ്ടതിന് നന്ദി. Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
രവിശങ്കർ ശർമ്മ എന്ന ബോബേരവിയുടെ തന്നെ "പ്യാർ കാ സാഗർ" എന്ന 60 കളിലെ ഹിന്ദി സിനിമയിലെ "മുഝേ പ്യാർ കീ സിന്ദഗീ ദേനേവാലേ" പാട്ടിന്റെ ഈണം മലയാളത്തിലേക്ക് ഹൃദ്യമായി പകർത്തിയിരിക്കുന്നു. സംഗീതം ഭാഷയുടെ അതിർവര്മ്പുകൾ കടക്കുമ്പോഴും തേൻകണമായി കാതിൽ പതിക്കുന്ന അപൂർവ അനുഭവം.
Hello shaiju antony, ഈ വീഡിയോ കണ്ടതിന് നന്ദി. Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2) ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം നദീതീരവും രാത്രിയും പൂനിലാവും വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2) ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപൂക്കളെന്നെ കലാകാരിയാക്കി ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2) പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപ്പൂക്കളെന്നെ കലാകാരിയാക്കി ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിനക്കായി ഞാനും എനിക്കായി നീയും (2) ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ ഗസൽ പൂക്കളെന്നെ കലാകാരനാക്കി കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ നിലാപ്പൂക്കളെന്നെ കലാകാരിയാക്കി ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
Valareyera eshtappetta pattu ee paattu aadyamayi kettathu oru kalyanathinu pokumbol jeepil vechanu annu thoniya eshtam ennum athe pole thanneyuud gana shilpikalkkum producerkkum directorkkum ellavarkkum nandhi
Hello azeez kammadam, ഈ വീഡിയോ കണ്ടതിന് നന്ദി. Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
Hello krishnan kutty, ഈ വീഡിയോ കണ്ടതിന് നന്ദി. "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
Dear SMALL BRUSH DRAWING ACADEMY, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
2024 il kelkkunnavar undo??❤❤❤❤
Und 😊😊
12 March 2024
Undallo
Yes
Njan unde 4/4/2024
2024 ഏപ്രിൽ 10 ചെറിയ പെരുന്നാൾ ❤
എന്റെ പെങ്ങൾക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ആയിരിന്നു
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി
എന്റെ പെങ്ങൾ ഈ പാട്ടിലൂടെ ഞങ്ങളിൽ ജീവിച്ചിരിക്കുന്നു
ബർസ ക്ക് ജീവിതം സുഖം ആക്കട്ടെ
ആമീൻ യാറബ്ബൽ ആലമീൻ 🤲@@neppakitchen6889
😔🥹
ആരെങ്കിലും ഈ പാട്ട് 2024 കേൾക്കുന്നുണ്ടോ?? ഒരു ലൈക് തന്നോളൂ
ഇന്ന് കെട്ടു 👍
2022 വിൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ? എത്ര കേട്ടാലും മതിവരാത്ത ഇശൽ....
2024
എല്ലാ കാലത്തും എത്ര കേട്ടാലും മതി വരാത്ത ഗാനം
Ya... എത്ര കേട്ടാലും ഈ song മതി വരില്ലട്ടോ
@@jumijamal7980 ishal then kanam
Sss😊😊
@@jumijamal7980😊😊😊
എനിക്ക് ഒത്തിരി ഇഷ്ടം ഈ പാട്ടിനോടും ഗസൽ എന്ന ഫിലിം ❤❤❤❤❤
പ്രണയിച്ചു കൊതി തീരാത്തവർക്ക് സമർപ്പിക്കുന്നു 😍😍😍😍
R.I.P. Yousufali Kecheri (1934-2015), Bombay Ravi (1926-2012) and Thilakan (1935-2012)
Hello Vishal Sathyan, ഈ വീഡിയോ കണ്ടതിന് നന്ദി.
Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
ബെസ്റ്റ്
യുസഫ് അലി കേച്ചേരിയും ബോംബെ രവിയും ഒന്നിച്ചപ്പോൾ ഒക്കെ അത്ഭുതം ഉണ്ടായിട്ടുണ്ട്
രവിശങ്കർ ശർമ്മ എന്ന ബോബേരവിയുടെ തന്നെ "പ്യാർ കാ സാഗർ" എന്ന 60 കളിലെ ഹിന്ദി സിനിമയിലെ "മുഝേ പ്യാർ കീ സിന്ദഗീ ദേനേവാലേ" പാട്ടിന്റെ ഈണം മലയാളത്തിലേക്ക് ഹൃദ്യമായി പകർത്തിയിരിക്കുന്നു. സംഗീതം ഭാഷയുടെ അതിർവര്മ്പുകൾ കടക്കുമ്പോഴും തേൻകണമായി കാതിൽ പതിക്കുന്ന അപൂർവ അനുഭവം.
Hello Ansar Ali, ഈ വീഡിയോ കണ്ടതിന് നന്ദി.
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : ruclips.net/user/ChoiceNetwork
Great 👍
രാഗം?
1:07 when dasettan starts " ishal thenkanam".. What a feel..
ഇശല്‍ത്തേന്‍കണം കൊണ്ടുവാ തെന്നലേ നീ
ഗസല്‍പ്പൂക്കളാലെ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലര്‍ക്കൈകള്‍ നീട്ടി
(ഇശല്‍...)
ഇശല്‍ത്തേന്‍കണം ചോരുമീ നിന്റെ ചുണ്ടിന്
ഗസല്‍പ്പൂക്കളെന്നെ കലാകാരനാക്കി
കിനാപ്പൊയ്കയില്‍ നീന്തുമീ നിന്റെ കണ്ണിന്
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
(ഇശല്‍...)
ഇളം തെന്നല്‍ മീട്ടും സിത്താറിന്റെയീണം
മുഴങ്ങുന്നു ബീവീ മതി നിന്റെ നാണം
പ്രിയേ സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു മുന്നില്‍
(കിനാപ്പൊയ്ക...)
നിനക്കായി ഞാനും എനിക്കായി നീയും
ഒരേ ബെയ്ത്തു പാടാം പ്രിയാമംബരേയും
പുതുക്കത്തിന് പൂന്തേന്‍ നുരയ്ക്കുന്നു നെഞ്ചില്‍
(ഇശല്‍ )
#ഷൈജു
shaiju antony
Hello shaiju antony, ഈ വീഡിയോ കണ്ടതിന് നന്ദി.
Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Thanks ❣️❣️
kiyamam vareyum ennanu
Exquisite verses
ഇതിലെ തബല മാത്രം കേട്ടു നോക്കു❤❤❤
ഈ പാട്ടിനോടുള്ള ഇഷ്ടം❤️ ന്റെ കുട്ടിയുടെ name eshal എന്നാണ് 🥰
💕song... പ്രണയം 💕😘ഉണ്ട് ഇതിന്റെ ഓരോ വരികളിലും.....
അന്ന് ഈ പാട്ട് വല്യ താല്പര്യം ഒന്നും തോന്നിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഇത് ജീവനാണ്..
Relatable..... കേൾക്കാത്ത ഒരുദിവസം പോലുമില്ല
Ithu ente ammayude avide aanu shooting eduthathu
പ്രണയം മറക്കാൻ പറ്റില്ല ഈ ഓരോ വരിയും എനിക്ക് അത് എന്റെ മത്രം അഭിപ്രായമാണോ...
Crt
തേൻകണമായി മനസ് നിറച്ച്...
ഓരോ വരിയിലും ...
ഇശലിൻറ മനോഹാരിത.
Beautiful voice of K.J. Yesudas and K.S. Chithra
Dear @StarJohnnyProductions, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
❤ petten. Manassil vannathaa... Odi vann kettu❤
ഞാൻ ഇപ്പോഴും ഇടയ്ക്കിടെ കേൾക്കാറുള്ള പാട്ട്
അന്നത്തെ കാലത്ത് എന്റെ അടുത്ത പ്രദേശത്തെ ഒരു മനയിൽ ആയിരുന്നു ഇതിന്റെ ഷൂട്ടിംഗ് എന്ന് പറയാറുണ്ട്
So romantic voice of Dasettan.. amazing control 💕💕💕
ഒരു പ്രത്യേക ഫീലാണ് ഈ പാട്ട്💓
ഹൃദയം കവരുന്നു
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതുമ
March 2024 kekunavar indooii❤
അനശ്വര ഗാനം
Thikaana Sir. The great versatile actor ❤❤❤❤
BOMBAY RAVI SAAB 💜🎵Yousuf Ali Kecheri 💕
Great song.
Yousufkka... pranamam.
Ravisir you are with us always 🎉
നദീതീരവും രാത്രിയും പൂ നിലാവും ....
എത്രയെത്ര ഓർമ്മകൾ ❤️
തിലകന് ❤
എത്രകേട്ടാലും മതിവരാത്ത പാട്ട്🥰💓💓
എന്തൊരു ഫീൽ😍😍😍
വല്ലാത്ത മാസ്മരിക വരികൾ ✨️❤️
Pranayagaanagal onnonnaye peythirangiya 90 kal♥️
യൂസഫലി എന്ന എഴുത്തുകാരനെ അടയാളപ്പെടുത്തുന്നതിന് ഈ ഒരു ഗാനം മാത്രം മതി.
Dear Muhammad Basheer V, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
Ganagandharvan and Chitra...
Respect both of you
Dear @user-th7vv5xy2u, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Anu ❤
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം
മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
Dasatan usef ali kechery bomby ravi chithra super compination
ബോംബേ രവിയുടെ തന്നെ 1960കളുടെ തുടക്കത്തിലെ "പ്യാർ കാ സാഗർ" എന്ന ബോളീവുഡ് സിനിമയിലെ 'മുജേ പ്യാർ കീ സിന്ദഗീ ദേനേവാലേ...' എന്ന ഗാനത്തിന്റെ ട്യൂണ്‍.
Valareyera eshtappetta pattu ee paattu aadyamayi kettathu oru kalyanathinu pokumbol jeepil vechanu annu thoniya eshtam ennum athe pole thanneyuud gana shilpikalkkum producerkkum directorkkum ellavarkkum nandhi
എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് 😍😍
ബസിൽ മീൻ മണം...
എന്നൊരു പാരഡി ഉണ്ടായിരുന്നു.
എനിക്ക് വളരെ ഇഷ്ടമാണ്❤❤❤
കലാകാരൻ ആക്കി 🎶🎵
26 8 2021 വ്യാഴം വീണ്ടും കേട്ടു
നിനക്കായ് ഞാനും എനിക്കായ് നീയും ❤️❤️❤️
Enthoru feel❤️
Evergreen song and visual❤️🌹
Yoosafali Kechery ❤️
സ്വർഗ്ഗം❤️
Magical song🥰😍❤️
Evegreen super song
Yousuf ali 👍👍🌹🌹
2022 sign cheythu poykko ☺️🎉💖
Super song👌❤
കമൽ സാറെ . ലൗ യു.. നമ്മുടെ നല്ല ഒരു ലോകം ..
Dear R a j e s h, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
@@choicenetwork ❤❤❤❤
Beautiful song
2023ലും.. സോങ്
ഫീൽ.. 🥰
spr song 🤩😍
Oru paadu ormakalanu ea song kelkkumpol
Indian pattabi kasaba King
2022 ൽ കേൾക്കുന്നവർ Like ക
❤️❤️💞
എന്റെ ഇഷ്ടഗാനം
A nice song film GAZAL(MALAYALAM).
Hello azeez kammadam, ഈ വീഡിയോ കണ്ടതിന് നന്ദി.
Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
അതിമനോഹരമായ ഗാനം ❤
Dear real rockers, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Beautiful song rendered But this song is a copy of old hindi song ' mujhe pyar ki zindagi dene waale'
2030 kelkunavar undooo
🙄🙄🙄
Classic ❤
Ee pattu thapi enthoram neram irunnu ennariyammo
Favourite 💞💞💞
Loviyyy
Lovely song
parayaan vakkukalilla ❤
Dear @user-lk8ru6iv9v, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
💖💖👍👍
Nice Song
Ravishankar sharma🥰🥰🥰
Do NOT Forget the Original song- Mujhe pyar Ki Zindagi dene wale.
Movie- Pyar Ka Sagar (1961)
Singer- Mohammad Rafi and Asha Bhosle
Dear @kahiankahi2502, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
❤
15 2 . 2024 kelkinnavar undo
mohini super
Hello Aneesh Sasi, ഈ വീഡിയോ കണ്ടതിന് നന്ദി.
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : ruclips.net/user/ChoiceNetwork
Both language music by Bombay Ravi , so how can be a copy
Evergreen!!
Dear @t239z, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
2023❤
My fvrt song
Dear labbu lab, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
very nice
Hello krishnan kutty, ഈ വീഡിയോ കണ്ടതിന് നന്ദി.
"ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്ലോഡുചെയ്തു. Video link - ruclips.net/video/THew2hCgCDs/видео.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
I don't understand what they are singing about or understand a word. But, Sounds good. Great Tune.
The lyrics is like a deep romantic poem in malayalam
Its a remade version of hindi film music by the same musician BOMBAY RAVI aka Ravisankar sharma
❤❤❤❤❤
2023 l കേൾക്കുന്നവർ ഉണ്ടോ
Dear @mumbaivaala5343, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
2023 ലും ❤
Dear SMALL BRUSH DRAWING ACADEMY, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Namak Oru padu I love
ഈ അഭിനയിക്കുന്നയാളുടെ ശബ്ദമല്ല പാടുന്ന യേശുദാസിന്റെ സ്വരം
Dear @sv3657, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork
Feel song❤️❤️❤️🥰😊
❤❤❤
Bhavana km ❤
Undallo