പ്രകൃതിയുടെ ഈ കുരുമുളക് രാജാ കുമാരനെ അഭിനന്ദനങ്ങൾ.... പിന്നെ ഒരു സംശയം കോളിബ്രീനം മുളച്ച് വരുന്നത് നമ്മൾ നിർത്തേണ്ട ആവശ്യകതയുണ്ടോ ഒറ്റ ഗ്രാഫ്റ്റിൽ ആണ് ഇത് കാട്ടി തന്നിരിക്കുന്നത് ആ ചെടിയിൽ നിന്ന് പിന്നീട് മുളച്ചു വരുന്ന കോളിബ്രീനത്തിൽ ഗ്രാഫ് ചെയ്യേണ്ടതില്ല എന്നാണോ പറയുന്നത്
കോളിബ്രീനം മുളച്ചു വരുന്നത് ഒടിച്ചു കളയണം, ഒടിച്ചു മാറ്റിയ കമ്പ് വേരുപിടിപ്പിക്കാൻ എടുക്കാം. കോളിബ്രീനം മുളക്കുന്നത് ഒടിച്ചു കളഞ്ഞിലെൽ കുരുമുളക് ചെടിയുടെ വളർച്ച കുറയും
കുറ്റി കുരു മുളക് ചെടിയുടെ അടിവശം ഒന്നു കാണിക്കാമായിരുന്നു താങ്ങുകാൽ താല്കാലിക മാണോ? ഏതു തരം കമ്പുകളാണ് ഉപയോഗിക്കുന്നത്. കവറുകളിൽ തന്നെയാണോ? തളരിക്കുന്നത്. പിന്നെ വെള്ള കെട്ടുള്ള സ്ഥലങ്ങളിലല്ലേ ബ്രസി: കൊളി : ആവശ്യ മുള്ളു. മറ്റു സ്ഥല ങ്ങളിൽ ആവശ്യ മുണ്ടോ?
വിലയേറിയ അറിവുകൾക്ക് നന്ദി കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരണമെ....
Very nice. I am trying this
🙏 ഹലോ മാഷേ നിങ്ങൾ കുരുമുളകിന്റെ ഒരു രാജാവാണ് കുരുമുളകിനെ കുറിച്ച് അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി 🙏🙏🙏
Thanku
wow !!! more informative 👍
❤❤❤❤
Nice 👌
ദൈവം അനുഗ്രഹിക്കട്ടെ
Thanku
Muhammad ikka........hats on............ God bless you always.............
Thanku
❤
🙏❤️ thanks
❤👍🏻
പുതിയ എനം കുരുമുളക് ഉണ്ട് അകുനത്തിൻ്റെ വീഡിയോ എടുമോ
Kurumulakine pati orupaad padikan pati
👍👍
കുറ്റികുരുമുളകിന്റെ കുറച്ച് തൈ കിട്ടുമോ
Viplavam.......ikka......
Thanku
Colibreenum plant കിട്ടുമോ
Please contact +91 70122 46157
Waynad evide
വാരിയാട്ക്കുന്ന്
layer ചെയ്ത് എടുത്ത കുറ്റികുരുമുളക് ഇങ്ങനെ കെട്ടി വളർത്തമോ
Yes, ലയർ ചെയ്തെടുത്ത കുറ്റിക്കുരുമുളക് ഇങ്ങനെ ചെയ്യാം, കയറ്റവള്ളി ഇങ്ങനെ ചെയ്യാൻ പറ്റില്ല
Thy kittumooo?
കൂടുതൽ തൈകൾ sail ചെയ്യുന്നില്ലാ, ഒന്നോ രണ്ടോ തയ്കളെ കൊടുക്കുന്നൊള്ളു.
Please contact muhammadali +91 70122 46157
Place?
Wayanad
മുഹമ്മദിന്റെ കുരുമുളക് തോട്ടം ശരിക്കും ശരിക്കും ഒരു അത്ഭുതം തന്നെയാണ് ഞങ്ങൾക്കും ഇതുപോലെ ചെയ്യാൻ പറ്റുമോ ആവോ അവിടെ വന്നാൽ പല ഇനം കാണാൻ സാധിക്കും അല്ലേ
തീർച്ചയായും
പ്രകൃതിയുടെ ഈ കുരുമുളക് രാജാ കുമാരനെ അഭിനന്ദനങ്ങൾ.... പിന്നെ ഒരു സംശയം കോളിബ്രീനം മുളച്ച് വരുന്നത് നമ്മൾ നിർത്തേണ്ട ആവശ്യകതയുണ്ടോ ഒറ്റ ഗ്രാഫ്റ്റിൽ ആണ് ഇത് കാട്ടി തന്നിരിക്കുന്നത് ആ ചെടിയിൽ നിന്ന് പിന്നീട് മുളച്ചു വരുന്ന കോളിബ്രീനത്തിൽ ഗ്രാഫ് ചെയ്യേണ്ടതില്ല എന്നാണോ പറയുന്നത്
കോളിബ്രീനം മുളച്ചു വരുന്നത് ഒടിച്ചു കളയണം, ഒടിച്ചു മാറ്റിയ കമ്പ് വേരുപിടിപ്പിക്കാൻ എടുക്കാം. കോളിബ്രീനം മുളക്കുന്നത് ഒടിച്ചു കളഞ്ഞിലെൽ കുരുമുളക് ചെടിയുടെ വളർച്ച കുറയും
ഈ സ്ഥലം എവിടെയാണ
Wayanad
കുറ്റി കുരു മുളക് ചെടിയുടെ അടിവശം ഒന്നു കാണിക്കാമായിരുന്നു താങ്ങുകാൽ താല്കാലിക മാണോ? ഏതു തരം കമ്പുകളാണ് ഉപയോഗിക്കുന്നത്. കവറുകളിൽ തന്നെയാണോ? തളരിക്കുന്നത്. പിന്നെ വെള്ള കെട്ടുള്ള സ്ഥലങ്ങളിലല്ലേ ബ്രസി: കൊളി : ആവശ്യ മുള്ളു. മറ്റു സ്ഥല ങ്ങളിൽ ആവശ്യ മുണ്ടോ?
ഞങ്ങൾ കൊടുത്തിരിക്കുന്നത് മുളയുടെ താങ്ങുകാൽ ആണ്, pvc പൈപ്പും use ചെയ്യാവുന്നതാണ്
മുള എത്ര വർഷം നിൽക്കും മണ്ണിൽ കുഴിച്ചിട്ടാൽ ദ്രവിച്ചു പോവില്ലേ
മുള ഒന്നര വർഷം നിക്കും, അത് കഴിഞ്ഞ് വീണ്ടും മറ്റൊരു താങ്ങുകാൽ കൊടുക്കേണ്ടിവരും
ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു
Muhammadali +91 70122 46157
ഒരു കട്ടിങ്ങോ , ഒരു ചെടിയോ തരാൻ പറ്റുമോ ?
Please contract +91 70122 46157
@@PepCofLand thank you
കണ്ടാന കുത്തി മാത്രം കിട്ടിയില്ല ബാക്കിയൊക്കെ കിട്ടി
👍🏻👍🏻
,, ഫോൺ നമ്പർ തരുമോ
Muhammadali +91 70122 46157
താങ്ങു കാലായി ഏതുതരം പൈപ്പ് ആണ് ഉപയോഗിച്ചത്?
മുളയുടെ താങ്ങുകാൽ ആണ് ഇവിടെ ഉപയോഗിക്കുന്നത്.