TVS Radeon Malayalam Review

Поделиться
HTML-код
  • Опубликовано: 11 окт 2024
  • "Get the inside scoop on the TVS Radeon in our in-depth review! In this video, we took a closer look at the popular 110cc motorcycle from India, covering its key specifications, features, and performance. We reviewed the TVS Radeon's engine, suspension, brakes, and more, and we also took it out for a test ride to see how it handled on the road. Whether you were in the market for a new motorcycle or just wanted to learn more about the TVS Radeon, this video had you covered. Don't forget to subscribe to our channel for more motorcycle reviews and content."
    If you enjoyed this video, be sure to check out our playlist of other motorcycle reviews • Two Wheeler Reviews . And don't forget to SUBSCRIBE to our channel and FOLLOW us on Instagram ... and Facebook ( / one-d-malayalam-101447... ) for more motorcycle content and updates. Thanks for watching!"
    Shot by Nijin A and Abhijith S. Editted by Sagish Kumar.
  • Авто/МотоАвто/Мото

Комментарии • 129

  • @abykaytlin5457
    @abykaytlin5457 Год назад +4

    സഹോ, വളരെ മികച്ച അവതരണം, അത് വളരെ ലളിതമായ രീതിയിൽ, ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന സ്റ്റൈലിൽ ആണ് പറയുന്നത്, സംഭാഷണത്തിന്റെ സ്പീഡ് ഒരല്പം കുറച്ചാൽ കുറച്ചു കൂടി ഭംഗിയാവും, നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു, അഭിനന്ദനങ്ങൾ 👍👍

  • @vineeshvnair5900
    @vineeshvnair5900 Год назад +16

    പത്തനംതിട്ടക്കാരന് തിരുവനന്തപുരം അടിച്ചിരിക്കുന്നു സപ്പോർട്ട് 👍🏼

    • @babupv4506
      @babupv4506 Год назад

      😅
      😢😢😢
      😢😢😢
      😢😢
      😢
      😢😢
      😢😢
      😢
      😢
      😢
      😢
      😢😢😢😢😢😢😢😢😀😀😀😀😀😀
      😮

    • @babupv4506
      @babupv4506 Год назад

      😅
      😢😢😢
      😢😢😢
      😢😢
      😢
      😢😢
      😢😢
      😢
      😢
      😢
      😢
      😢😢😢😢😢😢😢😢😀😀😀😀😀😀
      😮

    • @babupv4506
      @babupv4506 Год назад

      😅
      😢😢😢
      😢😢😢
      😢😢
      😢
      😢😢
      😢😢
      😢
      😢
      😢
      😢
      😢😢😢😢😢😢😢😢😀😀😀😀😀😀
      😮

  • @raspmna4167
    @raspmna4167 Год назад +10

    3years aayi use cheyyunnu 48000km oodeetund ed vare complaint onnum ella.milage 60-65 painting quality 👍 build quality 👍 dyryamayi edukkaavunna oru daily use vehicle.

    • @abhi-ib3wz
      @abhi-ib3wz Год назад +2

      ❤️

    • @ronthomasbethel
      @ronthomasbethel Год назад +1

      Heavy braking ille vandi skid undo? Stability problem undo?

    • @raspmna4167
      @raspmna4167 Год назад +1

      @@ronthomasbethel entadt ullad base modalan.drum brake modal.break ok aan.disk break ullad edukkunnadan onnoode nallad.skidaavnunnilla.commuter segmentil Matt modelukalekkal tank veedhi koodudhalan. nalla comfert und oodikkaan

    • @ronthomasbethel
      @ronthomasbethel Год назад

      @@raspmna4167 ok thank you

    • @stunner8055
      @stunner8055 29 дней назад

      Bro.. Vibration illathe ethra km speedil odikkam?

  • @Mr.ChoVlogs
    @Mr.ChoVlogs Год назад +29

    എൻ്റെ കയ്യിൽ ഉണ്ട്. കിടിലം bike ആണ്. ക്യാഷ് നോക്കിയില്ല KL 18 Z 0001 തന്നേ number എടുത്തു 😁. 70+ mileage ഉണ്ട്. നല്ല pulling ഉണ്ട്. Back pain ഒട്ടും ഇല്ലാതെ ലോങ്ങ് drive നടത്താം. കിടു suspension....over all super bike..,

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад +3

      😍 Thank you for sharing your experience bro.♥️ Place edve an

    • @ManojMNair-up6tz
      @ManojMNair-up6tz Год назад

      Bro ലോങ്ങ്‌ റൈഡ് പുറകിൽ ആളെ വച്ചു യാത്ര ചെയ്യാമോ, അതോ വണ്ടി കരയുമോ plz റിപ്ലൈ ഹീറ്റിങ് ഇഷ്യൂ ഉണ്ടോ

    • @Mr.ChoVlogs
      @Mr.ChoVlogs Год назад +4

      @@ManojMNair-up6tz ബ്രോ, ഞാനും wifum വടകര to ernakulam one same day poyi return വന്നിട്ടുണ്ട്. Bike has no heating issues as such. I really recommend this bike.

    • @pukayila
      @pukayila Год назад

      Service nallathano??

    • @TruthWillSF
      @TruthWillSF Год назад

      ​@@Mr.ChoVlogs
      Maximum ethra speedil pokum

  • @akhilr1829
    @akhilr1829 Год назад +5

    ബ്രോ ഇത് ഡ്രൈവ് ചെയ്ത് ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂടി പറയാമായിരുന്നു😁

  • @karthik-gg7fy
    @karthik-gg7fy Год назад +5

    Nice sound aan ✊🏻🔥

  • @prasanthpta6115
    @prasanthpta6115 Год назад +3

    Raider 125 review... waiting

  • @rajesh3619
    @rajesh3619 Год назад +2

    Njan vangeetu 7 months aayi.. dual tone Anu.. brake efficiency 0 aanu.. emergency brake sokam aanu.. but milliage riding athoke adipoli aanu..

    • @akakhil8067
      @akakhil8067 Год назад

      Gear pattern enganeya ithinte full back aa

    • @rajesh3619
      @rajesh3619 Год назад

      @@akakhil8067 ellam mukalilekkanu

    • @anaganthak9265
      @anaganthak9265 Год назад

      Mileage ethra kitunud?

  • @manumkumar1864
    @manumkumar1864 Год назад +4

    Bro tvs raiderinte review chyvo?

  • @karnikaram4648
    @karnikaram4648 Год назад +8

    Hi bro ഞാൻ ഈ വണ്ടി എടുത്തതിനു ശേഷം ഇതിന്റെ ഗുണങ്ങളൊക്കെ അറിഞ്ഞിട്ടാണ് നിങ്ങളോട് tvs ബൈക്കിന്റെ റിവ്യൂ ചെയ്യുമോ എന്ന് ചോദിച്ചത്

    • @unnibalakrishnan9145
      @unnibalakrishnan9145 Год назад

      എങ്ങനുണ്ട് ബ്രോ?
      എത്ര kms ആയി

    • @karnikaram4648
      @karnikaram4648 Год назад +1

      @@unnibalakrishnan9145 നല്ല വണ്ടി ആണ് സ്മൂത്ത്‌ വണ്ടി ആണ് mileage ആവശ്യമുള്ളവർക്കു അതും പവർ വേണ്ടവർക്കു അതും രണ്ടു മോഡ് ഉണ്ട് നല്ല വണ്ടി ആണ് ഞാൻ 10000 km ഓടി

    • @unnibalakrishnan9145
      @unnibalakrishnan9145 Год назад

      @@karnikaram4648 അത്യാവശ്യം height ഉള്ളവർക്ക് പറ്റുമോ????

    • @karnikaram4648
      @karnikaram4648 Год назад +1

      @@unnibalakrishnan9145 ഞാൻ 175 cm height ഉണ്ട് പ്രോബ്ലം ഒന്നും ഇല്ല mileage ഉണ്ട്

    • @unnibalakrishnan9145
      @unnibalakrishnan9145 Год назад

      @@karnikaram4648 okay bro. Tysm 🤜🤛

  • @Aswin390
    @Aswin390 Год назад +2

    Chetta Platina 110 abs relaunch cheythu review allaki walk around enkilum cheyamo humble request anne 🥲♥️🙌

  • @karthikpm254
    @karthikpm254 Год назад +1

    Bro TVs Apache rtr 1604v new editionte review venam 😍😍😍

  • @shanfathima-x6d
    @shanfathima-x6d 9 месяцев назад +1

    What about new model 2024

  • @rajeshrajan449
    @rajeshrajan449 Год назад +6

    എനിക്ക് ലോട്ടറി അടിച്ചു എന്നാണ് തോന്നുന്നത് ഇന്ന് എന്റെ ആക്‌സസ് 125 മൈലേജ് ടെസ്റ്റ്‌ ചെയ്തു പറഞ്ഞാ വിശ്വസിക്കുമോ എന്നറിയില്ല എനിക്ക് കിട്ടിയ മൈലേജ് 77.5 ഒന്നുടെ ടെസ്റ്റ് ചെയ്ത് ഉറപ്പിക്കണം

  • @sanaljohny585
    @sanaljohny585 Год назад +5

    Beginners nu pattiya vandi aano atho splendor xtec aano better???

  • @bherusalvi5560
    @bherusalvi5560 Год назад +1

    TVs Radeon is the best...👌👌

  • @progamer-hu3ph
    @progamer-hu3ph 6 месяцев назад +3

    Bro splendor +ano better atho splendor x tec ano brtter atho tvs radeon ano better

    • @ONEDMALAYALAM
      @ONEDMALAYALAM  6 месяцев назад +5

      In my opinion, TVS Radeon

    • @roshmon5467
      @roshmon5467 6 дней назад

      ​@@ONEDMALAYALAM Platina 110 ano ithano nallath

  • @arunjose7866
    @arunjose7866 Год назад +1

    Calour and look 🔥🔥🔥🔥🔥ya mone 🥰❤️

  • @ranjithrrkz837
    @ranjithrrkz837 Год назад +1

    Nyc review 🔥

  • @naseenaseeb6880
    @naseenaseeb6880 Год назад +1

    Ithil paranja pricene radeon vandy evida kittunnad onnu parayamo

  • @s4bitzer511
    @s4bitzer511 Год назад +1

    Tvs Raider review PLS

  • @abhijithkumbukkattu42
    @abhijithkumbukkattu42 Год назад +2

    Evde okeyo splendor nte look

  • @kannuz.9723
    @kannuz.9723 Год назад

    Nice review

  • @TruthWillSF
    @TruthWillSF Год назад +2

    Which Bike is better ct125x or Tvs Radeon?

  • @ArunKumar-rs8um
    @ArunKumar-rs8um Год назад +6

    I am getting 75+ mileage

  • @Green-6937
    @Green-6937 Год назад +3

    Bro, Radeon aano Platina hgear110 aano suspension comfort kooduthal? Plse reply me

    • @Green-6937
      @Green-6937 Год назад

      Oru reply expect cheythirinnu,

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад +4

      Platinayekkal Radeon nte suspension an kurachoode nannayi thonniyath.Ride comfort mathram alla Handling lum munnil Radeon thanne.

    • @josethomas3742
      @josethomas3742 Год назад

      Single ride platina, double Radeon. Iam using platina100

  • @jithinbabur5593
    @jithinbabur5593 Год назад +2

    19/12/2022 I also the owner of this bike grate commuter bike....

  • @akhilshibu5634
    @akhilshibu5634 Год назад +4

    nan book cheyuth 5 days ullil kittim iam waiting for the life partner

    • @ecs5834
      @ecs5834 Год назад

      Partner engane und ?

  • @_ashhkar
    @_ashhkar Год назад +4

    Tvs radeon, sport wich is best?

  • @pukayila
    @pukayila Год назад +5

    Suspension enganund??

  • @ajithvs5860
    @ajithvs5860 Год назад +1

    We Want New Pulsar P150✨️

  • @jacobpj4963
    @jacobpj4963 2 месяца назад +1

    സ്പ്ലണ്ടർ ആണോ, Radeon ആണോ

  • @imposter5076
    @imposter5076 Год назад +2

    Better than splendor😎

  • @AjithAju111
    @AjithAju111 Год назад

    Bro radeon ano Tvs sport ano better

  • @madeats7547
    @madeats7547 Год назад +1

    Bro ഇതിന്റെ colour ഏതാണ്

  • @bibinraj8572
    @bibinraj8572 Год назад +1

    Suspension nu thazhe tyre illayirunnangil edukkayirunnu

  • @MrSpy-zh4hs
    @MrSpy-zh4hs Год назад +2

    Tvs sport review

  • @kdiyan_mammu
    @kdiyan_mammu Год назад +5

    ഈ ബണ്ടി ബല്ലണ്ട് ഇറങ്ങുന്നുണ്ട് പുള്ളെ🔥

  • @s4bitzer511
    @s4bitzer511 Год назад +1

    റൈഡർ Tvs review cheyyu

  • @samsunny2414
    @samsunny2414 10 месяцев назад +1

    On road price ethranu bruh

  • @navadevek
    @navadevek Год назад +5

    എന്റെ സുസുകി Zeus ഇന്ന് മൈലേജ് നോക്കിയപ്പോൾ 75KM/PL
    Suzuki 🔥🔥🔥

    • @kannannairkk4512
      @kannannairkk4512 Год назад

      പോ ufryh

    • @subypr3755
      @subypr3755 Год назад +1

      Zeus എനിക്കും ഉണ്ട്. നല്ല വണ്ടി. Parts കിട്ടാൻ ഭയങ്കര പ്രയാസം.

    • @kannannairkk4512
      @kannannairkk4512 Год назад +1

      എത്ര ലിറ്റർ പെട്രോൾ 🤣🤣🤣

    • @navadevek
      @navadevek Год назад +1

      ​@@subypr3755 Milage ❓️

    • @തരിയത്പേരമക്കൾ
      @തരിയത്പേരമക്കൾ Год назад +1

      Parts എവിടെ കിട്ടും എനിക്ക് SLING Shot ഉണ്ട്

  • @DhanuJogi-x8i
    @DhanuJogi-x8i Год назад +1

    Tvs king 👍

  • @noushadzinu7620
    @noushadzinu7620 Год назад +1

    Dura life endanu
    Adine udeshikunad?

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад +2

      TVS commuter engine , basically less maintenance il long lasting ennan udheshikkunnath

    • @noushadzinu7620
      @noushadzinu7620 Год назад

      Thank you subscribe cheydu
      Honda cd 110 or radeon
      Low maintenance, milage
      Smooth engine edanu?

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад +1

      Kurachoode Better ayt thonniyath Radeon aan

  • @NiyasNiyas-f4y
    @NiyasNiyas-f4y 7 месяцев назад

    ടീവിസ് ബൈക്ക് സ്കൂട്ടർ ഓട്ടോ റിക്ഷ യുടെ സ്പെയർ പാർട്സ് കിട്ടാൻ ഇല്ലാ

  • @chandusurendran9001
    @chandusurendran9001 Год назад +2

    എങ്കിൽ കൊല്ലവുമുണ്ട് 👍

  • @dragondragon7432
    @dragondragon7432 Год назад +1

    TVS Bajaj യമഹ സസ്പെൻഷൻ എന്ന കാര്യത്തിൽ പുലിക്കുട്ടികൾ

  • @jacobpj4963
    @jacobpj4963 2 месяца назад

    പാർട്സ് കിട്ടുമോ

  • @ameen_kp9960
    @ameen_kp9960 Год назад +1

    👍🏻

  • @adharshcs5603
    @adharshcs5603 Год назад +3

    110 kerilla

  • @jithuabrahamalex4573
    @jithuabrahamalex4573 9 месяцев назад +1

    110 kph... Seriously 😅

  • @mrsumesh3485
    @mrsumesh3485 2 месяца назад

    എണ്ണ തീരും വരെ ഇത് ഓടിക്കാൻ പറ്റുമോ

    • @dewdrops9253
      @dewdrops9253 Месяц назад

      😂😂😂

    • @VishnuVishnupm
      @VishnuVishnupm 11 дней назад

      എണ്ണ തീർന്നാൽ നീ വെള്ളം ഒഴിച് ഓടിക്ക്

  • @afsal_haneef
    @afsal_haneef 11 месяцев назад +1

    Bad service