Tvs Radeon review | മൈലേജ് ആണ് സാറേ ഇവന്റെ മെയിൻ

Поделиться
HTML-код
  • Опубликовано: 11 окт 2024
  • കമ്മ്യൂട്ടർ ബൈക്കുകൾ ഉണ്ടാക്കുന്നതിൽ എന്നും മികവ് പുലർത്തുന്ന ഇന്ത്യൻ വാഹന നിർമാതാക്കളാണ് TVS
    നിലവിലെ TVS ന്റെ ലൈൻ അപ്പിലെ വളരെ മികച്ച ഒരു കമ്മ്യൂട്ടർ വാഹനമാണ് radeon
    ഈ വാഹനത്തെ കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ച വീഡിയോ ആണിത്
    For more details and test rides
    Ashfan tvs
    📲+919946959697
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    Wheels and
    tvs radeon malayalam review
    radeon malayalam review
    tvs radeon review malayalam
    tvs radeon 2021
    bs6 radeon review
    tvs radeon mileage
    radeon on road price
    radeon kerala review
    tvs radeon vs bajaj ct110
    radeon vs splendor
    #radeon #wawreviews #shefipanjal
    wheels and wagon
    wheels and
    wagen
    wawreviews
    tvs
    tvs malayalam review

Комментарии • 313

  • @teamnotorious6116
    @teamnotorious6116 3 года назад +19

    Vandi കിടു exhost സൗണ്ട് പൊളി പഴയ സ്പ്ലണ്ടറിന്റെ sound അതുക്കും മേലെ എന്റെ ഫ്രണ്ട് എടുത്തു അത് ഓടിച്ചു

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 года назад +21

    *അങ്ങനെ TVS super splendor*
    *വിപണിയിൽ ഇറക്കി* 😃
    വണ്ടി കാണാൻ കിടു ആണ് 🔥

  • @santhoshpjohn
    @santhoshpjohn 3 года назад +13

    ഇങ്ങന ഉള്ള ഉപകരികൾ ആയ വാഹനങ്ങൾ ഒരു പ്രത്യേക ഇഷ്ടം ആണ്

  • @binujohn111
    @binujohn111 3 года назад +98

    Tvs bykes and scooter മികച്ചതാണ് എന്റെ വിക്ടർ ബൈക്ക് 13 വർഷം ഉപയോഗിച്ചു 4 ലക്ഷം കി.മി ൽ അധികം ഓടിയതാണ്.

  • @arungtrack4108
    @arungtrack4108 3 года назад +40

    മോദിജി എല്ലാരേയും കൊണ്ട് 75cc ബൈക്ക് മേടിപ്പിക്കും 😄😄😄😄😄😄😄

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад +10

    TVS ന്റെ വാഹനങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിനെക്കാൾ മികച്ചതാണ്. 10 വർഷം കഴിഞ്ഞ വീഗോ കുടുംബ വീട്ടിലുണ്ട്, ഇപ്പോഴും നന്നായി ഓടുന്നു. ആക്ടീവായേക്കാൾ നല്ല യാത്രാ സുഖം ഉണ്ട്. ഒരു വിക്ടർ ഇപ്പോൾ 17 വർഷമായി. അല്ലറ ചില്ലറ കുഴപ്പങ്ങളെയുള്ളൂ, ഒടുന്നുണ്ട്.
    ഇപ്പോൾ വരുന്ന TVS വാഹനങ്ങൾ മികച്ച നിലവാരം ഉള്ളവയാണ്. എല്ലാ നിലയിലും. അപ്പാച്ചെ തന്നെ ഉദാഹരണം.
    പെയിന്റ് ക്വാളിറ്റി ഒക്കെ ഹോണ്ടായേക്കാൾ മികച്ചതാണ്.
    പക്ഷേ സർവ്വീസ് ഇനിയും മെച്ചപ്പെടാനുണ്ട്. വീഗോയുമായി സർവീസിന് പോകുമ്പോൾ സർവ്വീസ് കഴിഞ്ഞിട്ട് , "വണ്ടി വാട്ടർ സർവ്വീസ് ചെയ്‌തിട്ടില്ല, നാളെ ഒന്നു കൊണ്ടു വന്നാൽ ചെയ്തു തരാം" എന്നത് അവിടുന്നു കേൾക്കുന്ന സ്ഥിരം പല്ലവിയായിരുന്നു. 20 km വണ്ടിയോടിച്ചു നാളെ കഴുകാൻ കൊണ്ടു ചെല്ലാൻ ....
    ഹോണ്ടാ മികച്ച സർവ്വീസ് ആണ്.

    • @Hareeshg123
      @Hareeshg123 3 года назад +1

      100% True. Service side of TVS is too bad.

  • @shajahanabu5658
    @shajahanabu5658 3 года назад +26

    സർവീസും കൂടി TVS ഒന്ന്
    ശ്രെദ്ദിക്കണം...

  • @nithishlakshmanan1304
    @nithishlakshmanan1304 3 года назад +18

    ഞാൻ അന്വേഷിച് നടന്ന ബഡ്‌ജക്റ്റ് വണ്ടി കിട്ടി. Thanks bro🥰🥰🥰🥰

  • @JohnThomas-vb5wd
    @JohnThomas-vb5wd 3 года назад +6

    Tubeless tyre ആണെങ്കിലും puncher ആകും
    5 year warranty kittenemenkil time bound aayi company service thanne cheyyanam
    Seating nalla comfort ahnu
    Good sound

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 3 года назад +1

      അല്ലേലും എല്ലാ ടൈറും puncture ആകും.

  • @anands2530
    @anands2530 3 года назад +9

    Built quality wise this one is better than CT100 and Platina series.

  • @ranju3848
    @ranju3848 3 года назад +11

    Tvs victor 2005 model ഇപ്പോഴും മികച്ച മൈലേജ് കിട്ടുന്നു....

  • @shabeebali6765
    @shabeebali6765 3 года назад +7

    Ippozhathe avasthayil vaangaan pattiya vandi... Kidilan review❤️

  • @raspmna4167
    @raspmna4167 3 года назад +4

    Super vandii .1year user aan 19000km oodeetund complaint onnum Ed vare ellla 110cc aanelum 125cc power tonum milage 65-70 kittunnund.porayma toniyad 5 gear aanel polichene.

    • @stunner8055
      @stunner8055 2 года назад

      Bro.. Vibration illathe ethra km speedil odikkan pattum?

  • @josephcjose1366
    @josephcjose1366 3 года назад +1

    My father had a t.v.s.50 he bought 1982_used till1988

  • @noufalmannarkad2044
    @noufalmannarkad2044 3 года назад +3

    ഞാൻ സുസുക്കി ആക്‌സസ് എടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇതിന്റെ സ്‌പെഷ്യൽ എഡിഷൻ എന്റെ ശ്രദ്ധയിൽ പെട്ടത്.കിടു ലുക്ക്. അതിൽ ടാങ്കിന്റെ താഴ് ഭാഗത്തും ചില മാറ്റങ്ങൾ ഉണ്ട്.ഭംഗിക്ക് വേണ്ടിയായിരിക്കും.എന്തു ചെയ്യാൻ ഒരാഴ്ച്ച.എന്നാലും അക്സസിലും ഞാൻ ഹാപ്പിയാണ്.

  • @josephcjose1366
    @josephcjose1366 3 года назад +1

    I had a scooty e.s.1997.its show room price 23250 in 1997.on road prise was 26000

  • @jeromjames2790
    @jeromjames2790 3 года назад +2

    Ini arokke avatharichalum splendor splendor thanne🔥

  • @aswinmurukan5311
    @aswinmurukan5311 3 года назад

    Broo... Please reply starcity or radeo which is better 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KDL2023
    @KDL2023 3 года назад

    Radeon Vs Bajaj CT 110X Vs platina 110 which is better. Mailage riding comfort. Daily 50 kms

  • @സുബൈദാർസുധാകരൻ

    Eth vandi vannalum Splendor inte thatt thaanu thanne irikkum ♥️💪💥

  • @niriap9780
    @niriap9780 3 года назад

    Ithinte sound vere level aanu...
    TVS ore pwoli👌

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 года назад +1

    വാഹനം നിർത്താതെ ഒരു ട്രിപ്പിൽ എത്ര | Km ഓടിക്കാൻ പറ്റും. ട്രിപ്പ് മീറ്റർ ഉണ്ടോ?

  • @Ignoto1392
    @Ignoto1392 Год назад

    എനിക്ക് 65 മൈലേജ് നൽകുന്ന ഒരു ടിവി വിക്ടർ ഉണ്ടായിരുന്നു. നല്ല ബൈക്ക്,

  • @thahsinthaha5658
    @thahsinthaha5658 3 года назад +2

    Shefi bro...great job alws...ashfan il parijayapetta one of your subscriber...ormayundo...

    • @WheelsandWagen
      @WheelsandWagen  3 года назад +1

      ആ ഓർമയുണ്ട് ♥️♥️

  • @gopakumar8843
    @gopakumar8843 2 года назад

    കാര്യങ്ങൾ കുറച്ചു കുറക്കണം ചേട്ടാ.... അവതരണം കൊള്ളാം..

  • @fazil2144
    @fazil2144 2 года назад +1

    Machane ithu akamala alle

  • @anoopkn253
    @anoopkn253 3 года назад +4

    9.25 അകമല ഏരിയ...കിടു

  • @thankuish
    @thankuish 2 года назад

    എന്റെ വിക്ടർ ഓയിൽ leaking ആയിരുന്നു. പിന്നെ silenceril നിന്നും പൊട്ടുന്ന ശബ്ദം വരുമായിരുന്നു. വണ്ടി ഒരു ഗുണവും ഇല്ലായിരുന്നു.

  • @JohnThomas-vb5wd
    @JohnThomas-vb5wd 3 года назад +10

    ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു
    26000 km ഓടി
    🔥💞
    Super performance

    • @muhammedshareefkkkk2854
      @muhammedshareefkkkk2854 3 года назад +1

      മടുപ്പ് വരുമോ

    • @ബരാക്ഒബാമ
      @ബരാക്ഒബാമ 3 года назад

      Mileage

    • @JohnThomas-vb5wd
      @JohnThomas-vb5wd 3 года назад

      @@muhammedshareefkkkk2854 ഇല്ല, അത്യാവശ്യം നല്ല യാത്രാസുഖമാണ്.
      Nice seating and comfort

    • @JohnThomas-vb5wd
      @JohnThomas-vb5wd 3 года назад

      @@ബരാക്ഒബാമ
      Enikkippo 68 km range kittunnund

    • @unaijas9328
      @unaijas9328 3 года назад

      Vadie misig udo review onnu parayamo seconds vadee noki ayirrnu milge etrakitunud ?

  • @anoopmc8054
    @anoopmc8054 3 года назад +9

    സർവീസ് ഇനിയും മെച്ചപ്പെടുത്തണം,ബജാജ് ഒക്കെ ഒരുപാട് മെച്ചപ്പെട്ടു( എന്റെ അനുഭവം )

  • @mansoortmans
    @mansoortmans 2 года назад

    Honda shine vs Radeon ethanu better?
    Any suggestions?

  • @shabeebali6765
    @shabeebali6765 3 года назад +6

    Exhaust kollaalo😅😍😍

  • @musthu_kl14
    @musthu_kl14 3 года назад +3

    Tvs പോളിയാണ് ♥️♥️♥️♥️👍👍👍👍

  • @muhammedrafit6919
    @muhammedrafit6919 3 года назад +1

    ഞാൻ ബുക്ക്‌ ചെയ്തു on road 88359 ഡിസ്ക്

  • @msanuragllb
    @msanuragllb 3 года назад +1

    Best വണ്ടി
    മൂന്നാം മാസം clutch cable പൊട്ടി.
    4 th month il ninnu missing start ആയപ്പോൾ spark plug അഴിച്ചതാ. Spark plug potti poyi.
    Missing problem Karanam ignition coil .putgiyathu കിട്ടാൻ വണ്ടി ഒരു മാസം service central
    Exact one year കഴിഞ്ഞപ്പോ
    Charger unit inte nut ഊരിപ്പോയി charger wiring out completely.
    Complaints nu ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി

    • @unaijas9328
      @unaijas9328 3 года назад +1

      മോശം vadee ano എനിക്ക് എടുക്കാം താല്പര്യം ഉണ്ടായിരുന്നു chatada അഭിപ്രായം എന്താ മൈലേജ് എത്ര kitunud

  • @മുകുന്ദൻ-ഞ2ഞ
    @മുകുന്ദൻ-ഞ2ഞ 3 года назад +4

    1 year ആയി ഉപയോഗികുന്നു സൂപ്പർ ആണ്

    • @MadRagilraj
      @MadRagilraj 3 года назад

      ബ്രോ പാർട്‌സ് ഒക്കെ കിട്ടാൻ എങ്ങനെയാ? സർവീസ് എങ്ങനെ ഉണ്ട്?

    • @മുകുന്ദൻ-ഞ2ഞ
      @മുകുന്ദൻ-ഞ2ഞ 3 года назад

      ഇത്‌ വരെ

    • @മുകുന്ദൻ-ഞ2ഞ
      @മുകുന്ദൻ-ഞ2ഞ 3 года назад +1

      ഒന്നും spar ആവശ്യം വന്നിട്ടില്ല ഷോറൂമിൽ എല്ലാം കിട്ടും

    • @safals1056
      @safals1056 3 года назад

      @@മുകുന്ദൻ-ഞ2ഞ mileage and perfomance?

    • @മുകുന്ദൻ-ഞ2ഞ
      @മുകുന്ദൻ-ഞ2ഞ 3 года назад +1

      @@safals1056 മൈലേജ് 69.70വരെ സൂപ്പർ pulling

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 года назад +1

    ചേട്ടാ ഈ റിവ്യൂ shoot ചെയ്ത സ്ഥലം എവിടെയാണ് 🤩🤩👍👍

  • @pride-Of_Kerala
    @pride-Of_Kerala 3 года назад

    Paranjath kettit super splendor aan best..... Oppam tvs stiker maaati ottichatennn parayathe parayunn...... Idayk idayk premium enn paranj premium thinte vila kalayallae pls 🙏🙏🙏🙏

  • @sreekanthmr5605
    @sreekanthmr5605 3 года назад

    Bro unicorn 2021 video ചെയ്യുമോ?? വണ്ടി commuter segment ആണോ?? Daily use ന് പറ്റുമോ???

    • @abhiabhiabhilash2400
      @abhiabhiabhilash2400 2 года назад +2

      50 to 55 വരെ മൈലേജ് ഉള്ളൂ,,, എനിക്ക- 45 കഷ്ട്ടിയാണ്,, ഞാൻ യുണികോൺ കൊടുക്കാൻ പോകുകയാണ്,, ' പ്ലാറ്റിനാ എടുക്കുന്നു,,,,,

    • @soorajkumar8664
      @soorajkumar8664 5 месяцев назад

      ​@@abhiabhiabhilash2400പ്ലാറ്റിന എടുത്തോ എന്നിട്ട് ചേട്ടാ.. എങ്ങനെയുണ്ട് വണ്ടി.. Mileage എത്ര കിട്ടുന്നുണ്ട്... 👀

  • @therealpesgamer7710
    @therealpesgamer7710 3 года назад +3

    One and half year ayi entel und bro adipoli ann oru rakshayum Ella... Milage 70 sure annn👍👍👍

  • @muneermajeed8991
    @muneermajeed8991 3 года назад +4

    Tvs pwoli an

  • @vineesh5354
    @vineesh5354 3 года назад +4

    6000 ഡൌൺ പേയ്‌മെന്റ് ചെയ്താൽ 3 വർഷത്തേക്ക് മാസം എത്ര EMI വരും സുഹൃത്തേ..?

  • @shyworne6996
    @shyworne6996 3 года назад +2

    Gambeera vandiya, paranjapole, Splendor ne kaalum, Dream vandikalekanum adipoliya, pakshe Bajaj CT 110 or 110 X compare cheyyumbo ?

    • @niriap9780
      @niriap9780 3 года назад

      Dream okke ipol irangunundo?
      Mileageum illa powerum illatha ,piston okke vetti poyitund dream yugayude.. oru complaint vandi aayirunnu...

    • @shyworne6996
      @shyworne6996 3 года назад +1

      @@niriap9780 maybe, pakshe ,CT 100 proven aanu 😁

  • @gopakumar8843
    @gopakumar8843 2 года назад +1

    Passion+splender...

  • @noufalnoufal3691
    @noufalnoufal3691 3 года назад +3

    ഞാനും fesrt വാഗിയത് tvs
    Star സിറ്റി ആണ് maileag ഒരു രക്ഷയും ഇല്ല... 👍

  • @ravindranravi5773
    @ravindranravi5773 2 года назад +1

    മരുതമണി മാമണിയേ മുരുകയ്യാ..,നാങ്കെ ടി.വി.എസ്.കമ്പനിയേ വണക്ക० ശൊല്ലു० ഏലയ്യാ അയ്യാ.....!🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

  • @vishnunk8338
    @vishnunk8338 3 года назад +1

    Super splender review ചെയ്യുമോ

  • @sreeunni1299
    @sreeunni1299 3 года назад

    കൊള്ളാം സൂപ്പർ അടിപൊളി വണ്ടി

  • @shuhail5194
    @shuhail5194 3 года назад +4

    Features ann tvs nte main🥰🥰🥰

  • @asharafku7632
    @asharafku7632 3 года назад +5

    TVS വിക്ടർ കിടിലൻ ബൈക്ക്

    • @noufalmannarkad2044
      @noufalmannarkad2044 3 года назад

      പോര മോനെ...വിക് റ്ററിന് എന്താണ് കുഴപ്പം എന്നാൽ പലർക്കും പല മൈലേജ് ആണ് കിട്ടുന്നത്.ചിലർക്ക് 70 കിട്ടുമ്പോൾ ചിലർക്ക് 50 കിട്ടുന്നൊള്ളു.ഉപയോഗിച്ചവരുടെ അനുഭവം ആണ്

  • @jithinraj7070
    @jithinraj7070 3 года назад +1

    Ct 100 review chayyooo plzz

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 года назад +1

    Please ntorq 125 race edition bs6

  • @ameerpulikkalvlogs
    @ameerpulikkalvlogs 3 года назад +2

    Splendor look

  • @abhiramshaji790
    @abhiramshaji790 2 года назад

    Vandi kidu aan ❤️

  • @ratheeshkrishna4895
    @ratheeshkrishna4895 3 года назад +10

    Tvs poliyanu ippo💙

  • @vipinkumarnk6752
    @vipinkumarnk6752 Год назад +1

    Fuel injection aaanel moonchunm

  • @aaar8487
    @aaar8487 3 года назад +1

    Km digital cable work avunille?

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    tyre size , Splendor പോലെയാണോ?

  • @jijunarayanan1
    @jijunarayanan1 3 года назад

    Tvs maintence കുറവാണ്, mileage കിട്ടും.but,ബ്രേക്കിങ് tvs ന്റെ കുറച്ച് പ്രശ്നമാണ്.

  • @lejoyd
    @lejoyd 3 года назад

    Thank🙏 you nice work

  • @sreekanthmr5605
    @sreekanthmr5605 3 года назад

    Daily use നും long ഉം പോകാൻ പറ്റിയ budget ബൈക്ക് ഏതാണ്???

    • @jhontj1859
      @jhontj1859 3 года назад +1

      Splendor plus

    • @johnsml1897
      @johnsml1897 3 года назад +1

      Sp125
      1 lakh avum

    • @jhontj1859
      @jhontj1859 3 года назад +1

      സ്പ്ലെൻഡർ പ്ലസ് 95 cc86000 upy only

    • @abdulbasith6554
      @abdulbasith6554 3 года назад +1

      Sp125

  • @harisv2822
    @harisv2822 3 года назад +4

    Bajaj platina, CT yilum DRL nalkiyittundu

  • @ghosthunter8664
    @ghosthunter8664 3 года назад +1

    Forein country's pole ulla bikes full avan namal nokunnu evida ipazhum ingane ulla bikes irakunnu companys

    • @niriap9780
      @niriap9780 3 года назад

      Achadin alle bro...vere vazhi illa....

    • @An0op1
      @An0op1 3 года назад

      ആളുകൾ പെട്രോൾ വിലയും മൈലേജും എങ്ങനെ താങ്ങും.....100 cc ബൈക്ക് എല്ലാ കമ്പനികളും ഇനി കൂടുതലായി ഇറക്കും.....ഇതേപോലുള്ള ബൈക്കുകൾ മിക്ക രാജ്യങ്ങളിലും ഇപ്പോൾ ഇറങ്ങുന്നുണ്ട്... അതാത് രാജ്യത്തെ കമ്പനി വെബ്സൈറ്റ് നോക്കിയാൽ കാണാം....

  • @KDL2023
    @KDL2023 3 года назад

    Bro can u review tvs star city plus

  • @arunp9078
    @arunp9078 3 года назад +2

    Used bike video ചെയൂമോ

  • @nidhin3770
    @nidhin3770 2 года назад

    Height etra und grond to seat height kuranjavark comfort aakumo

  • @kltechy3061
    @kltechy3061 3 года назад +2

    Ethinte white kidu anu😍😍😍

    • @WheelsandWagen
      @WheelsandWagen  3 года назад +2

      മച്ചാനെ ♥️

    • @kltechy3061
      @kltechy3061 3 года назад

      Ikka sughamano ❤❤❤

    • @WheelsandWagen
      @WheelsandWagen  3 года назад +2

      സുഖം
      അവിടെ സേഫ് അല്ലെ

    • @kltechy3061
      @kltechy3061 3 года назад

      Ikka scene purathu erangan pattulla😟

  • @josephsebastian9409
    @josephsebastian9409 3 года назад +1

    Bro.. Hero splender plus or TVS Radon ആണോ milage കൂടുതൽ

  • @aeonjith
    @aeonjith 3 года назад

    Ende kAyyi star city undayrunu...main complaint coil aayrunu ..baaki elm ok

  • @apptech9052
    @apptech9052 3 года назад

    Starcity new review cheyi

  • @chempattumotionart5032
    @chempattumotionart5032 3 года назад +1

    Enthe unde ennu paranjalum service illallo athu alle preshanam

  • @syams7933
    @syams7933 3 года назад +2

    Nalla vandiya radeon..new splender athra pora.ente hero splender anu

  • @naizam279
    @naizam279 2 года назад

    Itha.. Nallath...... Platina115... Nallaath... Pls... Replay... 18-11-2021Wednesday... Book... Cheyyanam

  • @fayisfayis1587
    @fayisfayis1587 3 года назад +1

    Bro plz platina 110 H gear bs6 abs review plzz😔

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 года назад +2

    Tvs കിടുവ 🌹🌹🌹🌹🌹💞💞💞

  • @Jithu123h
    @Jithu123h 3 года назад

    Platinake elle drl

  • @sumeshnittara
    @sumeshnittara 2 года назад +1

    Fi engine ആണോ വരുന്നത്

    • @navadevek
      @navadevek Год назад

      Ohh minimum petrol keep cheyyanam

  • @gincethomasputhenveettil232
    @gincethomasputhenveettil232 2 года назад

    Ippol onroad vila etheya

  • @welcomereallife2468
    @welcomereallife2468 3 года назад +2

    Radeon VS CT 110X
    ഇതിൽ ഏതാണ് നല്ലത്

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 года назад +2

    Chatta ntorq 125 race edition reviews ചെയ്യാമോ

  • @VinusVlog1986
    @VinusVlog1986 3 года назад +1

    ബ്രോ തള്ളരുത്..... Splendor+ Vs Redion best ഏത് ആണ് ബ്രോ..

  • @vinukeralamc
    @vinukeralamc 3 года назад +3

    നല്ല വണ്ടി

  • @ram-xc9bb
    @ram-xc9bb 3 года назад

    Splendor ano nalla ato E vandi ano?

  • @Uk1yo._.
    @Uk1yo._. 3 года назад +1

    machanai ns 125 keralathilu vannitt ond. review iduvo?

  • @vishnusanil3767
    @vishnusanil3767 3 года назад +1

    മീറ്റർ നല്ല ഭംഗി ഉണ്ട് കാണാൻ 🥰🥰🥰

  • @footballvideo3124
    @footballvideo3124 3 года назад +2

    സൂപ്പർ ♥️

  • @prasanth3177
    @prasanth3177 3 года назад

    Splendor👍

  • @AbdulKader-ww7uc
    @AbdulKader-ww7uc 3 года назад

    Perfect Bike tvs powli

  • @greenletvlog4149
    @greenletvlog4149 3 года назад

    Honda livo 110 cc 70 മൈലേജ് കിട്ടുന്നുണ്ട് കാണാനും കിടുവാണ് എൻജിൻ പെർഫക്ട് ആണ് പിന്നെ എന്തിന് ഈ വണ്ടിയുടെ പുറകെ പോണം....

    • @dragondragon7432
      @dragondragon7432 Год назад

      സസ്പെൻഷൻ കംഫർട്ട്

  • @soorajkr9104
    @soorajkr9104 3 года назад

    Nice review 👍👍👍👍

  • @Karthika-n3c
    @Karthika-n3c 3 года назад

    Adipoli

  • @shaguni
    @shaguni 3 года назад +2

    Ith use cheutha arengilum undo mileage ethra kittum top

    • @raspmna4167
      @raspmna4167 3 года назад +2

      19000 km oodeetund 65-70 milage kittunnund vandi polii

    • @shaguni
      @shaguni 3 года назад

      @@raspmna4167 edukan ulla plan und 70 mele mileage kittum urapalle

    • @raspmna4167
      @raspmna4167 3 года назад

      Milage pakka aan.entadt 1year aayi.test drive cheyyu perfomence nice aaan

    • @raspmna4167
      @raspmna4167 3 года назад

      Ruff use cheydalum yevadnnum noice vernilla. build quality super.

    • @shaguni
      @shaguni 3 года назад

      Annal edukanam enik mileage anu vendath pinne odikumbo ulla comfortum

  • @hakeemmuhammad710
    @hakeemmuhammad710 3 года назад

    Splendor new aano tvs aano suspension better

    • @WheelsandWagen
      @WheelsandWagen  3 года назад +1

      രണ്ടും അടിപൊളി ആയിട്ടാ തോന്നിയത്

    • @hakeemmuhammad710
      @hakeemmuhammad710 3 года назад

      Ennalum soft aayitulla suspension etha splendor or tvs

  • @rejim1000
    @rejim1000 3 года назад +1

    Victor ഇപ്പോൾ ഇറങ്ങുന്നുണ്ടോ

  • @Anoop-k4v
    @Anoop-k4v 3 года назад

    18 inchano atho m m ano

  • @mohammednaseeb8903
    @mohammednaseeb8903 3 года назад

    Hero super Splendor BS6 review

  • @jamaluddeenpullavalappil812
    @jamaluddeenpullavalappil812 3 года назад +2

    On road price എത്ര വരും..??

    • @arununni3854
      @arununni3854 3 года назад

      81, വരും ഇപ്പോൾ

  • @ആൻസ്ജേക്കബ്ബ്

    110x ayittu vechu nokkumbo which one?

  • @shajahanabu5658
    @shajahanabu5658 3 года назад +1

    ഇപ്പോൾ apache180 കേരളത്തിൽ കിട്ടുന്നുണ്ടോ

    • @WheelsandWagen
      @WheelsandWagen  3 года назад +1

      മാർക്കറ്റിൽ ഉണ്ട് വില്പന കുറവാണ്
      160&200 കിടു

  • @maheens2173
    @maheens2173 2 года назад

    Splendor ethra kittum