പെട്ടെന്ന് രക്ഷപ്പെടാൻ വജ്രകോശം108 times vajrakosham

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 2 тыс.

  • @anjushaka1130
    @anjushaka1130 9 дней назад +8

    3 years ayi njan job nu vendi vishamikunu.ammaye prarthichu thudangiyapozhek enik joli ready ayi.viswasich prarthicha phalam urapp

  • @ajithakunjukutty1628
    @ajithakunjukutty1628 6 месяцев назад +11

    എന്റെ വരാ ഹി അമ്മേ കാത്തു കൊള്ളാന്നെ, കടം കാരണം ഒരു സമാധാനം ഇല്ല് അമ്മേ എല്ലാം നേ ർ വഴി ക് ആ കണ്ണേ അമ്മ🙏🙏🙏🙏🙏🙏🙏❤

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад +2

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.

  • @sajithak.p466
    @sajithak.p466 8 месяцев назад +23

    വരാഹി അമ്മേ മനസ്സിലുള്ള സങ്കടത്തിനു എത്രെയും പെട്ടെന്ന് നിവർത്തി ഉണ്ടാകണേ ദേവി എന്റെ മക്കളെ കാത്തു കൊള്ളണമേ

  • @leelak.i470
    @leelak.i470 8 месяцев назад +14

    അമ്മേ വരാഹി ദേവി. ഞാൻ ഒറ്റക്കാണ് അമ്മേ. Loan അടച്ചു തീർക്കാനും കടം തീർക്കാനും ഉടനെ വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏

  • @Aswathibijeesh
    @Aswathibijeesh 8 дней назад +1

    ഓം വജ്രകോശം എന്റെ വരാഹി അമ്മേ എന്റെ എല്ലാ ദുഖങ്ങളും മാറ്റിതരണേ അമ്മേ🙏🙏🙏🙏അശ്വതി, മകയിരം

  • @abhishekanil3700
    @abhishekanil3700 7 месяцев назад +10

    അമ്മേ ദേവി കട ബാധ്യത മാറ്റിതരണേ. അനുഗ്രഹിക്കണം

  • @DivyaRavindren
    @DivyaRavindren 6 месяцев назад +6

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏

  • @Deepthi910
    @Deepthi910 7 месяцев назад +39

    ഭൂമിയിൽ ഉള്ള എല്ലാ കുട്ടികളെയും അമ്മ കാത്തു രക്ഷികണേ, എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ

    • @varahidivinemiracle
      @varahidivinemiracle  7 месяцев назад +1

      🙏❤️

    • @Premium10087
      @Premium10087 5 месяцев назад

      👍

    • @geethamohan7528
      @geethamohan7528 2 месяца назад

      അഖിൽ ഉത്രം

    • @geethamohan7528
      @geethamohan7528 2 месяца назад

      അതുൽ അത്തം

    • @hafsathjaseela
      @hafsathjaseela Месяц назад

      ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണേ അമ്മേ

  • @Qatar2023-ee4ty
    @Qatar2023-ee4ty 8 месяцев назад +12

    വജ്ര കോശം അമ്മ എന്നെ കടങ്ങളെല്ലാം തീർന്നുകിട്ടണം

    • @varahidivinemiracle
      @varahidivinemiracle  8 месяцев назад

      🙏❤️

    • @minikr3149
      @minikr3149 8 месяцев назад

      Amme വജ്രകോശം റോണി.പൂരം ജോലി ചെയ്ത് ജീവിക്കാൻ സാധിക്കണേ

  • @rejipt2178
    @rejipt2178 7 месяцев назад +58

    മാനസിക മായ് വേദനിപ്പിക്കുന്ന ആളുകൾ എന്നിൽ നിന്ന് മാറി പോകണം അവരുടെ കാര്യം നോക്കി ജീവിക്കട്ടെ അമ്മേ അനുഗ്രഹം തരണം 🙏🙏🙏🙏

  • @smithasmitha12345
    @smithasmitha12345 Месяц назад +69

    അമ്മയുടെ വീഡിയോ ഞാൻ 2ദിവസമേ ആയിട്ടുളൂ കണ്ട് തുടങ്ങിയിട്ട് അപ്പോൾ മുതൽ ഞാൻ പ്രാർത്ഥിച്ചു തുടങ്ങി. എനിക്ക് ലോട്ടറി അടിച്ചു, എന്റെ ചേച്ചിക്ക് ജോലി റെഡി ആയി. അമ്മ അനുഗ്രെഹിച്ചതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Месяц назад +5

      🙏❤️

    • @Nayanasunil-ip3bs
      @Nayanasunil-ip3bs Месяц назад

      Njanum kelkkan thudangiyappozhe falam kitti thudangi amme saranam🙏🏻🙏🏻🙏🏻🙏🏻

    • @paulnalappadan327
      @paulnalappadan327 Месяц назад

      Enikku innu 2. LAC cash venam bankil adakkan plese prayer and blessing varahi devi

    • @ValsalakumariS
      @ValsalakumariS Месяц назад

      ⁸⁸⁸⁸⁹​@@varahidivinemiracle

    • @Mannabs2006
      @Mannabs2006 Месяц назад

      Sudija revathy rogaduridagal Maran vendy prathikane
      Manna pooradam study loan Kittan prathikani
      Madhav Krishna karthika nannaiepadikan
      Syam sreenivasan pooradam nallajolli

  • @divyapradeep6351
    @divyapradeep6351 8 месяцев назад +18

    ഓം വജ്രാ വരഹി അമ്മേ നമഃ
    എന്നും ഞാൻ ചൊല്ലുന്ന മന്ത്രം ആണ് 108 തവണ
    എനിക് കടത്തിന്റെ പുറത്തു കടം ആണ് ഓരോ ദിവസം മടുത്തു അമ്മേ ഈ ജീവിതം ഒരു അല്പം സമാധാനം ആയി ഉറക്കാൻ ഒരു ദിവസം സാധിക്കാണേ അമ്മേ കടം തീർക്കാൻ ഒരു വഴി കാണിക്കണേ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  8 месяцев назад +5

      ruclips.net/video/-Ipyl8gKgPg/видео.html
      👆🏻വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഒരുതവണ ഈ വീഡിയോ മുഴുവനായി കേൾക്കുക. പൂർണ്ണമായും വരാഹി അമ്മയെ വിശ്വസിക്കുക. നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ വാരാഹി അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @rameshbabu-fc5fv
    @rameshbabu-fc5fv 16 дней назад +8

    അമ്മ എൻ്റെ കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുത്തി തരേണമേ

  • @4sub-hu8be
    @4sub-hu8be День назад +1

    വരാഹി അമ്മേ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാക്കി തരണേ 🙏

  • @______Syam_
    @______Syam_ День назад +1

    അമ്മേ കടങ്ങളിൽ നിന്നും കരകയറ്റി തരേണമേ

  • @sunithaprasadchandran1329
    @sunithaprasadchandran1329 6 месяцев назад +4

    Vajra kosham🙏🙏🙏

  • @bijubijurani7667
    @bijubijurani7667 8 месяцев назад +5

    എനിക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി തരണേ അമ്മേ

  • @sasikalavilasini9720
    @sasikalavilasini9720 8 месяцев назад +3

    അമ്മേ എന്നെയും എൻ്റെ സഹോദരനെയും എൻ്റെ മക്കളെയും രക്ഷിക്കണേ. ഞങ്ങൾക്ക് നാല് പേർക്കും മനസമാധാനവും സന്തോഷവും ശരീരരസുഖവും തരണേ എനിയ്ക്ക് ഒരു വീട് എത്രയും പെട്ടെന്ന് വയ്ക്കാൻ സാധിക്കണേ. എൻ്റെ അമ്മേ വീട് വയ്ക്കാനുള്ള ഒരു വഴി കാണിച്ച് തരണേ🙏🙏🙏🙏🙏🙏😭 ശശികല കാർത്തിക
    സഹോദരൻ - സുധീർ രോഗിണി
    മക്കൾ വിഷ്ണു ഉതൃട്ടാതി
    അച്ചു തൃകേട്ട

  • @sindhumanoj5523
    @sindhumanoj5523 2 дня назад

    Amme varahi amme ente kadangal theerthu tharane amme enne Ella kadangalil.ninnum mochippikkane amme ente makkalkku nalla joly kittane amme varahi amme ente chettayi madhyapanam nirthy kudumbam nokkunna aalayi mattane amme ente varahi amme ente chettayi car vangan sahayikkane amme amme amme varahi amme ente chettayi ottam kittane amme ottathinidayil thdasam annum aakathe nokkane amme

  • @jayaradhakrishnan5025
    @jayaradhakrishnan5025 15 часов назад +1

    അമ്മേ എനിക്ക് സന്തോഷവും സമാധാനവും തരണേ 🙏🙏🙏🙏🙏

  • @geethasasi68
    @geethasasi68 8 месяцев назад +17

    അമ്മേ കടങ്ങൾ തീരാൻ ഉള്ള വഴി കാണിച്ചു തരണേ അമ്മേ

  • @AbduRahman-ho7vq
    @AbduRahman-ho7vq 6 месяцев назад +2

    Vajra. Kosham. Varaahi. Amme. Ende kada bhadyathakal. Neeki. Oru samadanam ulla oru. Jeevitham. Enikk tharumo amme ???? Vajra kosham varahi amme. Sharanam .......

  • @karthikarthik8296
    @karthikarthik8296 8 месяцев назад +5

    അമ്മേ എന്റെ ഭർത്താവിന് ഗൾഫിൽ നല്ല ജോലി യും ശമ്പളവും ലഭിക്കണേ

  • @prakasantp6938
    @prakasantp6938 2 месяца назад +17

    വരാഹ അമ്മേ എനിക്ക് ലോട്ടറി ഭാഗ്യം ഉണ്ടാക്കി തരണം കടബാധ്യത തീർക്കാനുള്ള വഴി കാട്ടി തരണേ അമ്മേ എൻ്റെ ബിസിനസ്സ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിപ്പിച്ചു തരണം എൻ്റെ കുടുംബത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാക്കി തരേണം🙏🙏🙏🙏

  • @archanamanoj399
    @archanamanoj399 День назад +1

    Ammme nj manasikamai thakarnnirikua amme anugrahikane🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  День назад

      🙏❤️

    • @archanamanoj399
      @archanamanoj399 День назад

      ​@@varahidivinemiraclenj daily video kandu kond vajraghosha manthram chollunnund ente manasika budhimuttukal matti samadhanam tharan prarthikane sambhathika budhimuttukal maatti anugrahikane ammmeee🙏🙏🙏🙏

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 2 дня назад +2

    വജ്രകോശം അമ്മേ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാവണമേ 🙏🙏🙏

  • @jayamohanan8038
    @jayamohanan8038 8 месяцев назад +5

    വരാഹിഅമ്മേ എന്റ് കടങ്ങൽ തീരാനും നല്ല സാമ്പത്തികസ്ഥിതി കിട്ടാനും പ്രാർത്ഥിക്കനെയേ

  • @geethasuresh3255
    @geethasuresh3255 4 месяца назад +9

    വരാഹി amme🙏🙏🙏 ഞാൻ വലിയ ഒരു കെണിയിൽ അകപ്പെടുത്തിയിരിക്കുവാണേ അതിന്റെ സത്യാവസ്ഥ എല്ലാവർക്കും ബോധ്യപെടുത്തി എന്നെ ഈ ആപത്തിൽ നിന്നും സങ്കടത്തിൽ നിന്നും രഷിക്കണേ ദേവി 🙏🙏🙏🙏

  • @induvijayan1845
    @induvijayan1845 8 месяцев назад +6

    എന്റെ അമ്മേ എന്റെ വീട് വിൽക്കാൻ തടസങ്ങൾ നീക്കി തരണേ.കടങ്ങൾ തീർത്തു സമാദാനം ആയ ജീവിതം വേണം.
    ഇന്ദു :ചതയം
    വിനീത് :രേവതി
    Ayana :കാർത്തിക

  • @VenuGopal-yg2le
    @VenuGopal-yg2le Час назад +1

    വേണുഗോപാലൻ രോഹിണി സുനിത മകം

  • @vealsalav4072
    @vealsalav4072 День назад +1

    വജ്ര കോശം വരാഹിയമ്മേ ശരണം വത്സല 'ഉത്രാടം നക്ഷത്ര എതക്ക് എത്രയും വെട്ടന്ന് ഒരു ജോലി തന്ന് എന്നെ സഹായിക്കണെ വരാഹിയമ്മെ എന്നെയും അവിടുത്തെ പ്രാർത്ഥനയിൽ ചേർക്കണേ

  • @achuachu-h6k
    @achuachu-h6k 7 месяцев назад +3

    കടങ്ങൾ തീർത്തു തരണമേ അമ്മേ 🙏🙏🙏 ഓം വജ്രകോഷം 🙏🙏🙏

  • @VinuDevi-iz5io
    @VinuDevi-iz5io 17 дней назад +4

    വിനോദ് കുമാർ
    മകം
    അമ്മേ എൻ്റെ കടങ്ങളും സാമ്പത്തിക ബുദ്ധി മുട്ടും മാറാൻ സഹായിക്കണേ അമ്മേ

  • @Gopi-vr1bh
    @Gopi-vr1bh 3 месяца назад +10

    അമ്മേ എൻറ ആവശ്യം എത്രയും വേഗം നിറവേറ്റിതരണം അമ്മേ വാരാഹി ദേവി🎉🎉🎉

  • @nimeeshvj8079
    @nimeeshvj8079 4 дня назад +1

    Amme Ella makkalkkum koottaayum thunayaaum koode undaakane.ente vishamangalil ninnum rekshichu anugrehichathinu nandi🙏🙏🙏🙏

  • @SimithaSandeep-mf3vn
    @SimithaSandeep-mf3vn 7 часов назад +2

    വജ്രകോശം 🙏🙏🙏

  • @KOMALAKOMALA-e2e
    @KOMALAKOMALA-e2e Месяц назад +8

    അമ്മേ വജ്ര കോശം കണ്ടു തുടങ്ങിയിട്ട് രണ്ടു ദിവസമായി അമ്മേ ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ശരിയാവുന്നുണ്ട് അമ്മേ എന്റെ കടങ്ങൾ തീരാൻ ലോട്ടറി അടിക്കാൻ ഭാഗ്യമുണ്ടാവണം അമ്മേ

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Месяц назад +10

    അമ്മേ, വാരാഹി അമ്മേ എന്റെ മകന്റെ ഭാര്യ ജോലി കിട്ടിയതിനു ശേഷം മകനെ വേണ്ടന്ന് പറഞ്ഞു ഡിവോഴ്സ് കൊടുത്തിരിക്കയാണ്. ഒരു വർഷം മകനുമായി സന്തോഷത്തോടെ കഴിഞ്ഞ അവളെ മകന് തന്നെ തിരിച്ചേല്പിക്കണം വാരാഹി അമ്മേ. വീട്ടിൽ ഒരു സ്വസ്ഥതയുമില്ല എനിക്ക്. എന്റെ ആഗ്രഹം സാതിപ്പിച്ചു തരേണമേ.. 🙏

  • @KumarisheebaRema
    @KumarisheebaRema 8 месяцев назад +3

    Amme enta mone nalla joli kittanama avane nalalla puthransakanam varahi amme

  • @sinimolsinimol5857
    @sinimolsinimol5857 6 часов назад +1

    Enneyum Ente 7Masam Aya Ente Vavayeyum Vendannu Paranjupoya Ente Sariful Al athine Poorna Arogyathode Enikku Thirichu Tharane Ente
    Varahi Amme

  • @sobhanasomanathan3682
    @sobhanasomanathan3682 Месяц назад +1

    Om vajraghosham, om vajraghosham, om vajraghosham. Bless my son, varahiamme saranam

  • @kichugaming5724
    @kichugaming5724 8 месяцев назад +4

    എന്റെ മക൯റ പരീക്ഷ വിജയത്തിന് പ്രാർത്ഥിക്കണേ

  • @sujabiju8879
    @sujabiju8879 8 месяцев назад +5

    🙏 അമ്മേ എൻ്റെ കടബാധ്യത തീർത്ത് തരണം എൻ്റെ മകന് നല്ല മാർക്ക് കിട്ടണം അമ്മ അനുഗ്രഹിക്കണം🙏 ഓം വിജ്രഘോഷം.,

  • @sujabiju8879
    @sujabiju8879 8 месяцев назад +4

    സുജ - തിരുവാതിര, ബിജുകുമാർ - മകയിരം
    അബിൻ കൃഷ്ണ -ചോതി
    സുബിൻ കൃഷ്ണ - ഉത്രം അനുഗ്രഹിക്കണേ അമ്മേ

  • @Anay-s7d
    @Anay-s7d 3 дня назад +1

    എന്റെ സങ്കടം mattane njan ഏറ്റവും സ്നേഹിക്കുന്ന എന്റെ സുഹൃത്ത് എന്റെ അടുത്ത് വരണേ. പഴയത് പോലെ ഞങ്ങളെ onnakkane അമ്മേ വരാഹി devi😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻

  • @deepa6272
    @deepa6272 3 дня назад +1

    അമ്മേ എൻ്റെ ആഗ്രഹവും പ്രതീക്ഷയും വിഷമവുമെല്ലാം അമ്മയ്ക്കറിയാം എന്നെ രക്ഷപെടാൻ സഹായിക്കണേ

  • @Usha-m7j3t
    @Usha-m7j3t 8 месяцев назад +3

    Usha makayetam , pradeep chadhayam

  • @sindhubalan6458
    @sindhubalan6458 8 месяцев назад +4

    Amme devi kaathu kollane
    Sindhu. Pooram
    Neeraj .Rohini

  • @AnjuAji-m6g
    @AnjuAji-m6g 4 месяца назад +11

    'അമ്മ എന്റെ കടങൾ തീരാൻ 'അമ്മ അനുഗ്രഹിക്കണമേ

  • @sheejaprasad6950
    @sheejaprasad6950 3 дня назад +1

    ഞാൻ അമ്മയെ പ്രാത്ഥിച്ചു തുടെങ്ങിയപ്പോഴേ എന്റെ ഓരോ കാര്യങ്ങളും സാധിച്ചുതന്നു അമ്മ എപ്പോഴും എന്റെ കുടെ undavane

  • @agithamohan5399
    @agithamohan5399 8 месяцев назад +4

    എന്റെ മകന്റ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. അവിനാശ്. തിരുവോണം.

  • @SajimolAppu
    @SajimolAppu 2 месяца назад +9

    അമ്മേ വരാനി ദേവി.....എന്റെ കുടുംബത്തെ കരപിടിച്ച് ഉയർത്തിയതിനും എന്റെ ബാധ്യതകൾ മാറ്റി തന്നതിനും നന്ദി. എന്റെ മക്കൾക്ക് ഉയർന്ന ജോലി ലഭിക്കുവാനും എന്റെ ഭർത്താവിന് ഒരു ഓട്ടോ എടുക്കുവാനും അനുഗ്രഹിക്കണം. അമ്മ നന്ദി. ഈ വിഡിയോ ഞങ്ങളിലെക്ക് എത്തിച്ച് തന്നതിനും നന്ദി.....🙏🏽.🙏🏽🙏🏽:

  • @aparnasubin8354
    @aparnasubin8354 2 дня назад +1

    ഓം വജ്രകോശം...🙏🏻🙏🏻🙏🏻

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 2 дня назад +1

    ഓം വജ്രകോശം🙏❤️🙏🙏🙏

  • @sindhusindhu-oc7cw
    @sindhusindhu-oc7cw 4 месяца назад +5

    വജ്രാഘോഷം അമ്മേ എന്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണേ സിന്ധു അത്തം നാളെ ബാങ്കിൽ പൈസ അടക്കാൻ സാധിക്കണേ അനുഗ്രഹിക്കണേ

  • @pushpakumari-sj5zv
    @pushpakumari-sj5zv 8 месяцев назад +4

    അമ്മേ എന്റെ ലോൺ കടം എത്രയും വേഗം തീർത്തു തരേണമേ. അമ്മേ വീട് തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ ശരണം ദേവി ശരണം

    • @varahidivinemiracle
      @varahidivinemiracle  8 месяцев назад

      🙏❤️

    • @NAINAHKHAN
      @NAINAHKHAN 7 месяцев назад

      Niku visa joli seriyavan pinne ente kadagal marikitan vendi prarthikaname

    • @NAINAHKHAN
      @NAINAHKHAN 7 месяцев назад

      Room rent kodukan polum cash kitunila ella seriyakitharaname amme

  • @MadhavanK-e8j
    @MadhavanK-e8j 2 дня назад +1

    OM VAJRAKOSHAM
    MADHAVAN UTHRAM

  • @rejinshalu6456
    @rejinshalu6456 8 дней назад

    Amme parihasikkunnavarude munnil nalla reethiyil jeevikkuvanulla bhagyam tharumarakename amme.

  • @Lallu_maalus-world
    @Lallu_maalus-world 3 месяца назад +5

    ഓം വജ്ര വരാഹി അമ്മേ 🙏🏻🙏🏻
    കുറേ നാളുകൾ ആയി allergy മൂലം അനുഭവിക്കുന്നു.. ഒരുപാട് ഡോക്ടർമാരെ കാണിച്ചു.. എന്നിട്ടും ഒരു ഫലവും കാണുന്നില്ല... Allergy ദിനംപ്രതി വർധിച്ചു വരുന്നു... എനിക്ക് വേഗം സുഖം പ്രാഭിക്കുവാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻

  • @RemaGopi-v1p
    @RemaGopi-v1p 3 месяца назад +7

    അമ്മേ ദേവി വാരാഹി ദേവി അമ്മേ എന്റെ കുഞ്ഞിനെ യൂറോപ്പിയൻ കാൺട്രിയിൽ എവിടെ യെങ്കിലും എൻജിനീയറിന്റെ ഒരു ജോലി ശെരി ആയി കിട്ടണേ അമ്മേ 🌹🙏🙏🎉നിജ മൂലം ഈ പൂജായിൽ അവളുടെ പേരും കൂടി ഉൾപെടുത്തണെ ഓം 🙏വജ്ര കോശം ♥️🌹🙏🙏🎉

  • @AnjuAji-m6g
    @AnjuAji-m6g 3 месяца назад +19

    അമ്മേ എന്റെ സൂരജ് മോന് ഇന്ദിരഗാന്ധി കോളേജ് യിൽ അഡ്മിഷൻ ആയി അമ്മേ പ്രാത്ഥിച്ചു ഫലം കിട്ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  3 месяца назад +1

      🙏❤️

    • @RemaGopi-v1p
      @RemaGopi-v1p 3 месяца назад

      @@AnjuAji-m6g ഓം വാരാഹി ദേവി അമ്മേ🙏🙏🙏വജ്ര കോശം 🙏🙏🙏🌹❤️

    • @lalithamadhavan1976
      @lalithamadhavan1976 Месяц назад

      അമ്മേ ദേവീ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ അനുഗ്രഹിക്കണം.

  • @PS-s3u
    @PS-s3u 29 дней назад +1

    Om sree vajravarahi amme rekshikane prema.choothi subin.moolam

  • @SurajaP-gw5hg
    @SurajaP-gw5hg 19 дней назад +1

    എല്ലാ സങ്കടങ്ങളും തീർത്ത് തരണേ അമ്മേ🙏🙏🙏 സുരജ കാർത്തിക🙏🙏🙏

  • @DeepaPillai-be9nl
    @DeepaPillai-be9nl 8 месяцев назад +3

    എൻ്റെ മോന് നാളെ തുടങ്ങുന്ന Exam ന് നല്ല മാർക്ക് കിട്ടുന്നതിനും അവന് നല്ല ജോലി കിട്ടുന്നതിനും പ്രാർത്ഥിക്കണേ
    സിദ്ധാർത്ഥ് അവിട്ടം

  • @ManojKumar-we6uq
    @ManojKumar-we6uq 4 месяца назад +5

    ഓം വജ്രകോഷം വാരാഹി അമ്മേ നമഃ 🙏🙏🙏

  • @bidusuresh6867
    @bidusuresh6867 17 дней назад +1

    അമ്മേ അനുഗ്രഹിക്കണേ 🙏🙏

  • @SyamilyDileep-k2i
    @SyamilyDileep-k2i День назад +1

    Amme devi ente barthavinu nalloru joli kitane

  • @sajeebhai2159
    @sajeebhai2159 8 месяцев назад +3

    മോന്റെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി ദീർഘായുസ്സും ഐശ്വര്യവും കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ..... അദ്വൈത് തിരുവോണം

  • @AnjuAji-m6g
    @AnjuAji-m6g 2 месяца назад +3

    അമ്മേ ഞാൻ ഇന്ന് കടത്തിന്റെ പേരിൽ ഒരു പാട് വിഷമത്തിൽ. ആണ് 'അമ്മ അത് പരിഹാരം കാണിക്കണ മേ 🙏🙏🙏🙏🙏🙏

  • @AjithaAji-eo4jv
    @AjithaAji-eo4jv 3 месяца назад +3

    അമ്മേ കടം തീർന്നതും തരണം വാരാഹി ദേവി മാനസികമായി വേദനിപ്പിക്കുന്നു അമ്മേ അവർക്ക് കൊടുക്കൻ ഉള്ള പൈസ കൊടുക്കൻ പറ്റി മതി ആയിരുന്നു അമ്മേ🙏🙏🙏🙏

  • @bbindupadmakumarpadmakumar577
    @bbindupadmakumarpadmakumar577 24 дня назад +2

    അമ്മേ സങ്കടങ്ങൾ തീർത്തു രക്ഷിക്കണേ. എന്റെ മക്കളെ കാത്തോണേ അമ്മേ നാരായണ 🙏

  • @RajadeenParakode
    @RajadeenParakode 9 дней назад +1

    അമ്മേ വജ്രകോശംഅമ്മേ കടങ്ങൾ. മറ്റിത്തരന്നേ. അമ്മേ. ഞാൻരാജദീൻ അവിട്ടം നഷത്രം

  • @lishabyju381
    @lishabyju381 5 месяцев назад +3

    വരാഹി അമ്മേ മനസ്സിൽ ഉള്ള ആഗ്രഹം നടക്കണേ എത്രയും പെട്ടെന്ന് 🙏🙏🙏

  • @AnjuAji-m6g
    @AnjuAji-m6g 3 месяца назад +5

    അമ്മേ ഞാൻ ചെയ്തു കൊണ്ടിരീ കുന്ന ജോലിയിൽ നിന്നു കടം തീരണമേ 🙏🙏🙏🙏

  • @bindusajeev257
    @bindusajeev257 2 месяца назад +4

    അമ്മേ ശരണം ദേവി ശരണം എന്റെ കയ്യിൽ ലോട്ടറി ടിക്കറ്റ് അടിക്കുന്ന അമ്മ എന്റെ

  • @nithikanjala7
    @nithikanjala7 17 дней назад +2

    Amme varahi devi ente kadangalellam theerth tharane ente veedu pani muzhuvanayi theeran anugrahikane amme varahi devi vajraghosham,vajraghosham,vajraghosham

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp День назад +1

    രാജലക്ഷ്മി
    ചിത്തിര 🙏🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 5 месяцев назад +4

    Njaan praarthichal pole thanne Amma enne anugrahichu...ellavarum ammayil poornaviswaasam arppichu praarthicholu....100 percent phalam urapp...om namo varahyai namaha🙏

  • @priyadarsants8974
    @priyadarsants8974 7 месяцев назад +8

    അമ്മേ. വജ്ര കോശം.
    വീടും സ്ഥലവും വിൽക്കാൻ തടസ്സങ്ങൾ മാറ്റി തരേണമേ. കട ബാധ്യത തീർത്തു തരേണമേ. വജ്ര കോശം.
    പ്രിയൻ. തിരുവോണം നക്ഷത്രം.

  • @Suja-y9c
    @Suja-y9c 8 месяцев назад +7

    സുജ അവിട്ടം എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @subhashinic4585
    @subhashinic4585 16 дней назад +2

    Amma saranam

  • @jayathirajagopal7126
    @jayathirajagopal7126 7 дней назад +1

    വരഹിയമ്മേ.. വജ്രകോ ശം 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SumaArun-o4e
    @SumaArun-o4e 2 месяца назад +3

    അമ്മേ എന്റെ കടങ്ങൾ തീരാൻ അമ്മ അനുഗ്രഹിക്കണമോ

  • @jishakt0217
    @jishakt0217 8 месяцев назад +3

    ജിഷ അശ്വതി ഷാർവിൻ മകം ഷൈജു രേവതി തങ്ക തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

    • @varahidivinemiracle
      @varahidivinemiracle  8 месяцев назад +1

      🙏❤️

    • @jishakt0217
      @jishakt0217 7 месяцев назад +1

      ജിഷ അശ്വതി 1992/12/15 3:45ന് പുലർച്ചെ ജനിച്ചത്

    • @jishakt0217
      @jishakt0217 7 месяцев назад +1

      ഷാർവിൻ മകം 22/8/18 8:15ന് രാത്രി ജനനം

  • @shobhakumari1703
    @shobhakumari1703 3 месяца назад +2

    Sumodh Rohini nashatram shathrudhosham maran poojayil ulpeduthane amme❤❤

  • @sunithajaypal3838
    @sunithajaypal3838 26 дней назад +1

    🙏🙏🙏അമ്മേ എല്ലാം കാര്യം ങ്ങൾക്കും ഒരു പരിഹാരം തരണമേ അമ്മേ🙏🙏🙏

  • @sajithababuraj6203
    @sajithababuraj6203 22 дня назад +1

    അമ്മേ അനുഗ്രഹിക്കണേ. രക്ഷപ്പെടുത്തണേ. എന്റെ മക്കളെയും ഭർത്താവിനെയും പേരക്കുട്ടികളെയും മരുമക്കളേയും അച്ഛനെയും അമ്മയെയും അനുഗ്രഹിക്കണേ ഒരു അസുഖവും വരുത്താതെ ദീർഗായുസ് കൊടുക്കണേ. രക്ഷികണേ അമ്മേ 🙏🙏🙏🙏

  • @AnjuAji-m6g
    @AnjuAji-m6g 4 месяца назад +3

    'അമ്മ എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിക്കണ മേ

  • @MouliManoj-p6k
    @MouliManoj-p6k Месяц назад +3

    അമ്മേ എന്റെ ഭർത്താവിനും നേർവഴി കാണിച്ചു കൊടുകേണമേ.മകന് പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടേണമേ

  • @MiniSatya-z5f
    @MiniSatya-z5f 6 месяцев назад +6

    വരാഹി അമ്മേ manasilulla ആഗ്രഹം നടത്തിതരണം അമ്മ അന്നേ അന്നുഗ്രഘിക്കണം 🙏🙏🙏❤️

  • @sajeevct6438
    @sajeevct6438 6 месяцев назад +1

    Om vajra kosham varhiamma saranam Devi saranam anugrahikane Amma varahi amme saranam Devi saranam Devi saranam

  • @sheejas7863
    @sheejas7863 28 дней назад +1

    വരാഹി അമ്മേ ഞങ്ങളുടെ സ്ഥലം പെട്ടെന്ന് വിറ്റു കിട്ടണേ ദേവി 🙏

  • @Nayanam_E_I
    @Nayanam_E_I 15 дней назад +3

    Rajeev, makayeeram

  • @LinuS-uj9ho
    @LinuS-uj9ho Месяц назад +4

    എന്റെ ഭർത്താവ് വിനോദ്, സുധ എന്ന സ്ത്രിയുമായി ഉള്ള റിലേഷനിൽ നിന്ന് പൂർണ മായി വിട്ട് വരണം അമ്മേ എന്നെയും മക്കളെയും വഴിയിൽ ആക്കാതെ സംരക്ഷിക്കണം അമ്മേ 😭😭😭🙏

    • @varahidivinemiracle
      @varahidivinemiracle  Месяц назад +1

      ruclips.net/video/e5z-jpPDx_w/видео.htmlsi=0HB2LmSMfzOUU8iW
      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും.😊🙏🏻❤️

    • @LinuS-uj9ho
      @LinuS-uj9ho Месяц назад

      @@varahidivinemiracle 🙏🙏😭

  • @meghajineesh9131
    @meghajineesh9131 5 месяцев назад +3

    അമ്മേ ദേവി ഇന്നത്തെ എല്ലാ കടങ്ങളും കൊടുത്ത് തീർക്കാൻ സാധിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Shantha-p9p
    @Shantha-p9p Месяц назад +1

    വരാഹി അമ്മേ എന്നെ എന്റെ ശത്രുകളിൽ നിന്ന് എന്നെ രക്ഷിക്കണേ എനിക്കൊരു ജോലി വേണം അത് സാധിച്ചു തരണേ

  • @anoopanu506
    @anoopanu506 23 дня назад +1

    അമ്മേ വരാഹി ദേവി 🙏🙏🙏
    അനൂപ് അവിട്ടം

  • @user.UN2526
    @user.UN2526 7 месяцев назад +5

    അമ്മേ എന്റെ വ്യക്തിയെ എനിക്ക് വഴക്കുമാരി എത്രയുംവേഗം തിരിച് തരണേ
    അവനില്ലാതെ പറ്റുന്നില്ല അമ്മേ 🙏🙏🙏🙏🙏🙏

  • @lathasurendran1599
    @lathasurendran1599 8 месяцев назад +4

    എന്റെ പേര് ലത. നാൾ ഉത്രം ചിങ്ങം രാശി.. എന്റെ വീട് ജപ്തി ആണ് മകളുടെ പഠനം മുടങ്ങി എല്ലാം കടം കാരണം 🙏🏻😢😢എന്റെ മോൾക് പഠിത്തം തുടങ്ങണം വീട് കടകെണിയിൽ നിന്നും പലിശ കടത്തിൽ നിന്നും രക്ഷപെട്ടു കിട്ടണം എന്നേം കൂടേ ഉൾപ്ടുത്തണേ 🙏🏻🙏🏻

  • @sumakp6192
    @sumakp6192 5 месяцев назад +4

    അനുഗ്രഹിചതിനു നന്ദി. 🙏🙏🙏🙏🙏🙏🙏🙏❤️