എനിക്ക് 2കീമോ കഴിഞ്ഞു ആദ്യം കൗണ്ട് കുറഞ്ഞു ഇൻജെക്ഷൻ 2എണ്ണം എടുത്തു പിന്നെ രണ്ടാമത്തെ കീമോ ചെയ്തപ്പോ വീണ്ടും കുറഞ്ഞു 3ഇൻജെക്ഷൻ എടുത്തു, ഇപ്പൊ കൗണ്ട് 27800,പൈൽസ് കൂടി, കീമോ നിർത്തി, പൈൽസ് നു മരുന്ന് ചെയ്യുന്നു,
മോളേ രണ്ട് Breast ലും കാൻസർ വന്നാൽ എന്തു ചെയ്യും. ചേച്ചിക്ക് രണ്ടിലും വന്നിട്ടുണ്ട്. ഇപ്പോൾ Treatment ൽ ആണ്. രണ്ടാമത് വന്നത് left side ൽ ആണ്. അതിനു ശേഷം ആദ്യം വന്ന right side ൽ കുറേശ്ശേ നീരുണ്ട്. ഒപ്പം വേദനയും കഴപ്പും ഉണ്ട്. ഇത് എന്തുകൊണ്ടാണ് എന്ന് പറയുമോ
Enik fibroid und, 1.5cm, athu jaladhoshamo, paniyo varumbol pain und, asugam maariyal painum maarum, angane undaavumo, plz reply
Undakam chilappol
എനിക്ക് 2കീമോ കഴിഞ്ഞു ആദ്യം കൗണ്ട് കുറഞ്ഞു ഇൻജെക്ഷൻ 2എണ്ണം എടുത്തു പിന്നെ രണ്ടാമത്തെ കീമോ ചെയ്തപ്പോ വീണ്ടും കുറഞ്ഞു 3ഇൻജെക്ഷൻ എടുത്തു, ഇപ്പൊ കൗണ്ട് 27800,പൈൽസ് കൂടി, കീമോ നിർത്തി, പൈൽസ് നു മരുന്ന് ചെയ്യുന്നു,
Annoo
Enik 4th year ayis surgery kazhinjitt ithil paranjathonnum njan ende handil cheyithittlla ennalum ee aduthayi ende handilum neer vannittund
Exercise cheyyarille.. Athu jeevithakalam muzhuvan cheyyanam ellengil neeruvarum.
മോളേ രണ്ട് Breast ലും കാൻസർ വന്നാൽ എന്തു ചെയ്യും. ചേച്ചിക്ക് രണ്ടിലും വന്നിട്ടുണ്ട്. ഇപ്പോൾ Treatment ൽ ആണ്. രണ്ടാമത് വന്നത് left side ൽ ആണ്. അതിനു ശേഷം ആദ്യം വന്ന right side ൽ കുറേശ്ശേ നീരുണ്ട്. ഒപ്പം വേദനയും കഴപ്പും ഉണ്ട്. ഇത് എന്തുകൊണ്ടാണ് എന്ന് പറയുമോ
Kazhala pokumbol neeru varum chechi. Athinu propper ayi exercise cheyyu ketto. Right side vannitt etra nal ayi
Ennale video nokki kiddakkunna vare erunnu😢😢
☹️ennale edan pattiyilla chechi
❤
tanku അതിര സർജറി കഴിഞ്ഞ് വീട്ടിലെത്തി
Annoo.. Ok alle