അർജുനെ ഒന്ന് കാണാൻ കഴിയാതെ അയൽവാസിയുടെ ഹൃദയം പൊട്ടുന്ന വാക്കുകൾ |Nasar thavanur

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #arjun
    #nasarthavanur

Комментарии • 11

  • @ajithdl1756
    @ajithdl1756 4 часа назад +21

    കുടുംബത്തിന്റെ കണ്ണിയാണ് അർജുൻ, മനാഫ് മന:സാക്ഷിയുള്ളതുകൊണ്ടാണ് കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തത്., കർണാടക, ഷീരൂർ, മണ്ണിടിച്ചിൽ, ലോറി, ഗംഗാവലി പുഴ, അർജുൻ, മനാഫ്, മാൽപേ, കോഴിക്കോട് കുടുംബം, ഒരിക്കലും മറക്കാത്ത ഓർമയായ് ജനഹൃദയങ്ങളിൽ ഉണ്ടാകും

  • @shinojaa9665
    @shinojaa9665 3 часа назад +3

    ആ അമ്മയുടെ സങ്കടം 😢😢😢😢😢😢പാവം അമ്മ... നാട്ടുകാർ അവനെ എത്ര അധികം സ്നേഹിക്കുന്നു

  • @MoliKutti
    @MoliKutti 3 часа назад +4

    😭😭😭😭😭😭😭😭ആ അമ്മയുടെ വാക്കുകൾ കേട്ടു കരഞ്ഞു പോയി 😭🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 4 часа назад +2

    Theerchayayum ...Daivam addehatheyum rakshikkatte ...oppam Arjun de kudumbatheyum ❤❤❤

  • @junaidcm4483
    @junaidcm4483 3 часа назад +2

    🙏🙏😥🥰🤲

  • @ramshadvk9325
    @ramshadvk9325 3 часа назад

    Nallath parayanum venam oru bagyam salute arjun

  • @sindhus9370
    @sindhus9370 3 часа назад +2

    Njanum poti karanju amme...njanaldee ponnu sahodharane arjune onnu kaananamenundaayirnnu.. thaanganulla shakthi ella.
    😭😭😭🙏🙏🙏

  • @ShafeeraM
    @ShafeeraM 4 часа назад

    😢😢😢😢😢

  • @Nature_LvE
    @Nature_LvE 2 часа назад

    😢

  • @radhakrishnnan4223
    @radhakrishnnan4223 2 часа назад

    ചാനലുകാർക്ക് എന്തോ നിർബന്ധം ഉള്ളതുപോലെതോന്നും കേരളസർക്കാരിന്റെ പ്രയഗ്നംകാണാതെ മൂടാശ്രമിക്കുന്നഇവരോടെന്താണ് പറയുകഒപ്പം മനാഫും കഷ്ട്ടപെട്ടു ചിലർക്ക് സർക്കാരിന്റെ ഇടപെടൽവിസ്മരിച്ചുപോവരുത് !

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 3 часа назад

    എല്ലാരും സഹായിക്കും