BOAT products are good in performance. I've been using for years. Very stunning performance. Bass is their main highlight. Sound Detailing also good. Good to go with BOAT. ❤️
ബോട്ട് സ്റ്റോൺ 1200 ഞാൻ വാങ്ങിയതാണ് കൊടുക്കുന്ന വിലക്കുള്ള മുതൽ ഒന്നും ഈ സാധനം ഇല്ല. ബാറ്ററി ബാക്കപ്പ് ഒക്കെ വളരെ മോശമാണ്. സബർനോണിക്സിന്റെ ഇതേ ഐറ്റം 1900 രൂപയ്ക്ക് വരുന്നുണ്ട് ബാറ്ററി ബാക്കപ്പും വാട്ടും കൂടുതലാണ്. ഉടായിപ്പ് ബോട്ടിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്റെ അനുഭവം, ആദ്യകാലങ്ങളിൽ അടിപൊളിയായിരുന്നു ഇപ്പോൾ ആ ഒരു കോളിറ്റി ഇല്ല. ഫുൾ സൗണ്ടിൽ വച്ചാൽ രണ്ടോ മൂന്നോ മണിക്കൂറാണ് ഈ സാധനം വർക്ക് ചെയ്യുന്നത്. എന്നാൽ 3500 രൂപ കൊടുത്തു വാങ്ങുമ്പോൾ അത്രയ്ക്കുള്ള മികവും ഔട്ട് ഒന്നുമില്ല.
Njn 5 months aayitt use cheyuvanu.. Adipowli aanu 🔥.. Ente speakerinu cheriya oru battery issue vannappam boat service centre vazhi vere puthiya speaker kitty ..
Ee speaker launch cheitha tymil aan njn eduthath 2799 inu kittii ipo rate koodii offer tymil aanu vangiye overall its a good speaker sound quality pakka and bass is verygood charge full akan oru 3,4 hr vare edukkum but ath okay aan 8hr playback kittum I'm satisfied with this speaker ❤️💥
പൂവ് രണ്ടോ മൂന്നോ മണിക്കൂർ ബാക്കപ്പ് കിട്ടിയാൽ ഭാഗ്യം ഫുൾ സൗണ്ടിലെ കാര്യമാണ് പറയുന്നത് പിന്നെ ഓരോ ദിവസം ചെല്ലുന്തോറും പിന്നോട്ടാണ്. 3500 രൂപക്കാണ് സ്റ്റോൺ 1200 ഞാൻ വാങ്ങിയത് വേസ്റ്റ് സാധനം, ആ വിലക്കുള്ളത് ഇല്ല. ആ വില കൊടുക്കുമ്പോൾ ഉള്ള കോളിറ്റിയും ഇതിൽ ഇല്ല അറ്റ്ലീസ്റ്റ് നല്ല ബാറ്ററിയെങ്കിലും തരണ്ടേ
Boat neck band und, 2 years still working, 5 months aayappo complaint aayi complaint ittu 20 daysinullil replace cheythu kitty, service ok aanu, quality also satisfied 👌👌👌
It's a nice prodect I have purchased the stone 1200 at the price of 2999Rs *Battery backup is nice around 7h to 8h continuously *Sound quality is good, bass is also good in (indoor) In my opinion it's a good blootooth speaker, If you can get it under 3500Rs Both 1200 and 1200f are same But one more thing 3 to 4h for one full charge ☺️
@@ashrafiasharafi212 bro njn 1year ayi use chyyunnu indoor poliya vitil okka nalla adipoli bass kittum veliyil use chyithal sound nalla hd quality anu but bass thera illa. Battery mid ettal 1day vara use chayyam. Full volume pora 3hr ulli therum enn parayinnilla. Sudden volume increase chyithal full nin last onelot pogum volume korachal theriga full varum entha engana ariyila. Speaker super aa njn ,vagiyath 3k under anu indooril oru deep bass feel tharum
2018 Boat rockerz 400 On ear Bluetooth headphones aane ente first BoAt product after that many products including this speaker....👌 I strongly Recommend Boat products....👍
boat inte warranty claim nalla eluppam aanu . avarde site il keri complaint sahitham register cheyyuka ... vettil vann product pickup cheyyum .. within one week vere product deliver cheyyum.... service ine kurich tension adikkendaa ... nalla poli service aanu.... cheriya earphones vellom aanel replacement um und .... I'm satisfied with Boat products and their services..😍
Sound + Bass perfect aanu . Oru equalizer undengil sound quality mecha pedutham. Battery full chargil 7 hrs varunundu. FM endo ende area il kitunila pakshe USB, AUX and Bluetooth nokumba oru porayma alla. 🙂
സത്യത്തിൽ boat ഉപയോഗിക്കുന്നവർ വിചാരിക്കുന്നെ അതിലും നല്ല സൗണ്ട് വേറെ ഒന്നിനും ഇല്ലെന്നു ആണ്. അവരുടെ മാർക്കറ്റിംഗ് strategy ആവാം അത്. ഞാൻ portronics ന്റെ soundpot 3 വർഷം ഉപയോഗിച്ചു. ഹോസ്റ്റലിൽ ആയിരുന്നപ്പോ boat സ്പീക്കർ ഉള്ള ഒരുപാട് പേരുണ്ടാരുന്നു. എനിക്ക് അതിൽ ഒരു sound ക്വാളിറ്റി കാണാൻ കഴിഞ്ഞില്ല. എന്റെ spekar ഉപയോഗിച്ചപ്പോൾ അവർക്കും അത് തോന്നി. Soundpot പോയപ്പോൾ ഒരുപാട് തള്ള് കേട്ട് boat 350 വാങ്ങി. തള്ളൽ മാത്രെ ഒള്ളു എന്ന് മനസിലായി. സൗണ്ട് കൂടുമ്പോൾ മാത്രം ഇൻസ്‌ട്രുമെൻറ്സ് ഒകെ സൗണ്ട് കേൾകാം bass ആണേൽ same അവസ്ഥ അതും ഒരു sweet അല്ലാത്ത bass. അങ്ങനെ അത് മടുത്തു ഒരുപാട് റിവ്യൂ നോക്കി portronics 😂 ന്റെ തന്നെ ബ്രീസ് പ്ലസ് മേടിച്ചു. (ഓഫിറിനു കിട്ടിയത് കൊണ്ട് ) നല്ല സൗണ്ട് ക്ലാരിറ്റി bass even low സൗണ്ടിൽ പോലും. 4k റേഞ്ച് ഇതിലും നല്ലത് കിട്ടും. Eg. Tribit xsound go, mi, realme brick etc. Nb. ഇതിൽ mi realme ഒകെ ഞാൻ ലൈവ് ആയിട് കണ്ടതാണ് ബഡ്ജറ്റ് ഇല്ലാഞ്ഞത്കൊണ്ട് വിട്ടതാണ്.
Boat stone 1200f, ഇന്ന് വാങ്ങി, design കൊള്ളാം, അത്യാവശ്യം ബാസ്സും ഉണ്ട്, മൊത്തത്തിൽ സൗണ്ട് കുറവാണ്, ഉള്ള സൗണ്ട് അത്ര ക്ലാരിറ്റി ഇല്ല, പിന്നെ 2500 rs nu okey, that's it.
Boat nte value for money products aanu👍👍 njan headset um speaker um use cheyyunnund 2year kooduthalai. Headset upgrade cheythu. Speaker upgrade cheyyan pokunnu👍
Kazhinja offer tymil njn boat stone 1500 40w vangii kidilam saynam 3 month use cheydh olx il thatti 😄 ini eee offer tymil portronics sound drum p 20w aanu udheshikkunne so aa speaker use cheyunna aarelum indo Prathap anna adhinte unboxing koode cheyavo
Maine Bost stone 1200f liya hai, full charge so hone ke bd agr charge hta ke dubara lagta hu to fir se charge lena start kr deta hai or leta he rahta hai, Kya ye aase he hota hai ya mere pic me koi problem hai.
@@travelmankl0757 same അല്ല bro പക്ഷെ ഇതിനെക്കാളും ബാറ്ററി ബാക്ക്അപ്പ് ഉണ്ട്12 മണിക്കൂർ ആണ് .. Flipkarat ൽ boat stone 350 അടിച്ചാൽ കിട്ടും..... കിടു ഐറ്റം ആണ്... ❤👍🏻
3999 രൂപയ്ക്ക് ഈ സ്പീക്കർ സാധാരണ ഒരു മ്യൂസിക് ലിസണർക്ക് വർത്തി ആയിരിക്കാം. പക്ഷേ നല്ല ഒരു മ്യൂസിക് ലിസണർക്ക് പറ്റിയതല്ല ബോട്ടിന്റെ ഇതെന്നല്ല ഒരു സ്പീക്കറും. ബോട്ടിന്റെ സ്പീക്കറുകൾക്ക് ഡിസ്റ്റോർഷൻ വളരെ കൂടുതലാണ്.
Bro njn boat stone 300 user aa njn medichate 2 year kazhiju ethu vere ayitu sound quality oo battery ooo no problem..bass ok poli aa top quality und overall
Amazon Great Indian Sale and Flipkart Big Billion Days തുടങ്ങുമ്പോ ഓഫറിൽ വരുന്ന Below 1000₹ Tws പറഞ്ഞു ഒരു വീഡിയോ ഇടണേ ബ്രോ..Really looking forward to it😣🙏
എന്റെ അനുഭവത്തിൽ boat ന്റെ സർവീസ് പക്കാ പെർഫെക്‌ട് ആണ്. ഞാൻ വാങ്ങിയ boat rockerz 255+ എന്ന നെക്ക് ബാൻഡ് 7 മാസം ഉപയോഗിച്ച് ബാറ്ററി ബാക്കപ്പ് പ്രോബ്ലം വന്നപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് replace ചെയ്തു തന്നു.
BOAT products are good in performance. I've been using for years. Very stunning performance. Bass is their main highlight. Sound Detailing also good. Good to go with BOAT. ❤️
been using boat rugby for 3.5 years and still counting.... 🤩
@darisbinu2968 Now what? Update
കാത്തിരുന്ന റിവ്യൂ... ഞാൻ ഇത് വാങ്ങാൻ മനസ്സിൽ കണ്ടപ്പോൾ പ്രതാപ് ചേട്ടൻ അത് മാനത്ത് കണ്ട് റിവ്യൂ ചെയ്തു... Thank You Prathap chettaa ❤️❤️❤️❤️
ബോട്ട് സ്റ്റോൺ 1200 ഞാൻ വാങ്ങിയതാണ് കൊടുക്കുന്ന വിലക്കുള്ള മുതൽ ഒന്നും ഈ സാധനം ഇല്ല.
ബാറ്ററി ബാക്കപ്പ് ഒക്കെ വളരെ മോശമാണ്.
സബർനോണിക്സിന്റെ ഇതേ ഐറ്റം 1900 രൂപയ്ക്ക് വരുന്നുണ്ട്
ബാറ്ററി ബാക്കപ്പും വാട്ടും കൂടുതലാണ്.
ഉടായിപ്പ് ബോട്ടിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്റെ അനുഭവം, ആദ്യകാലങ്ങളിൽ അടിപൊളിയായിരുന്നു ഇപ്പോൾ ആ ഒരു കോളിറ്റി ഇല്ല.
ഫുൾ സൗണ്ടിൽ വച്ചാൽ രണ്ടോ മൂന്നോ മണിക്കൂറാണ് ഈ സാധനം വർക്ക് ചെയ്യുന്നത്.
എന്നാൽ 3500 രൂപ കൊടുത്തു വാങ്ങുമ്പോൾ അത്രയ്ക്കുള്ള മികവും ഔട്ട് ഒന്നുമില്ല.
Flipcarti 2499
@@azlu135 Yup... Axis bank card purchase payment cheythal 2261 Rs only🤗🤗
@@nikhilgopinathan5029 edutha ?
@@azlu135Aa bro👍
Ippo 2500/- ullu flipkart il... Order cheythittund 🤩⚡💥
💥💥💥🥳🥳🥳
Boat 1000 aano ithano nallathu?
@@Manojalappey 1200 no doubt.
Kitiyo
Njn 5 months aayitt use cheyuvanu.. Adipowli aanu 🔥.. Ente speakerinu cheriya oru battery issue vannappam boat service centre vazhi vere puthiya speaker kitty ..
Service 👍 but replace product കിട്ടാൻ 10 to 15 days delay ഉണ്ട്. Free pickup and delivery ആണ്.
Boatnte service okke anagne und
Ee speaker launch cheitha tymil aan njn eduthath 2799 inu kittii ipo rate koodii offer tymil aanu vangiye overall its a good speaker sound quality pakka and bass is verygood charge full akan oru 3,4 hr vare edukkum but ath okay aan 8hr playback kittum I'm satisfied with this speaker ❤️💥
Same to me
പൂവ് രണ്ടോ മൂന്നോ മണിക്കൂർ ബാക്കപ്പ് കിട്ടിയാൽ ഭാഗ്യം ഫുൾ സൗണ്ടിലെ കാര്യമാണ് പറയുന്നത് പിന്നെ ഓരോ ദിവസം ചെല്ലുന്തോറും പിന്നോട്ടാണ്.
3500 രൂപക്കാണ് സ്റ്റോൺ 1200 ഞാൻ വാങ്ങിയത് വേസ്റ്റ് സാധനം, ആ വിലക്കുള്ളത് ഇല്ല.
ആ വില കൊടുക്കുമ്പോൾ ഉള്ള കോളിറ്റിയും ഇതിൽ ഇല്ല അറ്റ്ലീസ്റ്റ് നല്ല ബാറ്ററിയെങ്കിലും തരണ്ടേ
Bro ipo egane ind battery backup?
ചേട്ടാ... സൗണ്ട് ബാർ എത്ര വാട്ട് ആണ് നല്ലത്..ഏത് കമ്പനി ആണ് നല്ലത് . അതിന്റ വീഡിയോ ഉണ്ടോ
Boat neck band und, 2 years still working, 5 months aayappo complaint aayi complaint ittu 20 daysinullil replace cheythu kitty, service ok aanu, quality also satisfied 👌👌👌
അവരുടെ nomber ഉണ്ടൊ 🤔
2261 RS നു Flipkart ബിഗ് ബില്യൺ ഡേയ്‌സ് ഓഫിറിനു order ചെയ്തു ... Pwoli saanam😝🥳Must buy... Highly recommended 👍
2499 ale offer pine engane
@@sijinjose8288 buy more save more offer... Pne Axis bank card payment cheythal discount offerude add aavum bro👍
Stone 1500 40W last BBD Sale il RS 3000/ kittiyirunnu.. Boat good product aanu..
1500🔥
1500 eghanund bro
ippam undo
Enik 4k ne aanu kittye
Bro ethilum nallathu aano 1500
I am using 1200f for one year i have good experience and it's a good speaker and the quality is very good 😁
How is its beat?
@@ashrafiasharafi212 beats are really good compared to other in this price range 😄
Bro pakshe charge nikkunilla edak 60% kaanum pinne korch kazhiyumbo 20% pinne veendum 60% 🥲🥲
@@lowfiii5803 for my 1200 i don't felt such problems and charge also last for a day when the RGB is turned off😁
Bro boat stone 1200f ippo enganund
Battery problem ellarum parayunnu
1200f ee time l vangunnatu worth aano
It's a nice prodect I have purchased the stone 1200 at the price of 2999Rs
*Battery backup is nice around 7h to 8h continuously
*Sound quality is good, bass is also good in (indoor)
In my opinion it's a good blootooth speaker, If you can get it under 3500Rs
Both 1200 and 1200f are same
But one more thing 3 to 4h for one full charge ☺️
How is its best?
How is its beat?
Beat is nice in indoor
@@ashrafiasharafi212 bro njn 1year ayi use chyyunnu indoor poliya vitil okka nalla adipoli bass kittum veliyil use chyithal sound nalla hd quality anu but bass thera illa. Battery mid ettal 1day vara use chayyam. Full volume pora 3hr ulli therum enn parayinnilla. Sudden volume increase chyithal full nin last onelot pogum volume korachal theriga full varum entha engana ariyila. Speaker super aa njn ,vagiyath 3k under anu indooril oru deep bass feel tharum
@@shuper_man. i bought it at 2499 🤩
ചേട്ടാ... Mivi de സൗണ്ട്ബാർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. അതിൻ്റെ സർവീസും കാര്യങ്ങളും എല്ലായിടത്തും available അണോ..? Plz reply
Site keruka.. Return kodukkuka.. Delivery agent collect cheyyum.. In 14 days repaired or replacement kittum..
Mivi nys aan oru speaker use aaknind
Mivi de oru bluetooth speaker 8 masam munpu vangi....800 rupa ayirunu,correct 5 masam kazhinjapol complint ayi.ippo charge nikkunnilla.full charge cheythu 10 minute kazhiyumbo charge illathe off ayi pokunnu.mivi vangaruthu
@@princemathew3780 ഞാൻ ഓഡർ ച്യ്തിട്ടുണ്ട് 3300 ന്
@@princemathew3780 njaanum
1 year aait njan use cheyyunu.... Poli item aanu
2018 Boat rockerz 400 On ear Bluetooth headphones aane ente first BoAt product after that many products including this speaker....👌
I strongly Recommend Boat products....👍
boat inte warranty claim nalla eluppam aanu .
avarde site il keri complaint sahitham register cheyyuka ...
vettil vann product pickup cheyyum .. within one week vere product deliver cheyyum....
service ine kurich tension adikkendaa ... nalla poli service aanu....
cheriya earphones vellom aanel replacement um und ....
I'm satisfied with Boat products and their services..😍
Bro product medikkumbol thanne site ill Keri warrenty card register cheyyano
Sound + Bass perfect aanu . Oru equalizer undengil sound quality mecha pedutham. Battery full chargil 7 hrs varunundu. FM endo ende area il kitunila pakshe USB, AUX and Bluetooth nokumba oru porayma alla. 🙂
Bro ipo battery backup oke egane ind?
Boat nalla product aanu, 4 year aayi oru earphone and Bluetooth speaker use cheyyunnu, polii sanam💥💥
Eth speaker aan
poli item aane njn adukaan irukaayirunnu..thynks u so much pratap ettn for review
സത്യത്തിൽ boat ഉപയോഗിക്കുന്നവർ വിചാരിക്കുന്നെ അതിലും നല്ല സൗണ്ട് വേറെ ഒന്നിനും ഇല്ലെന്നു ആണ്. അവരുടെ മാർക്കറ്റിംഗ് strategy ആവാം അത്. ഞാൻ portronics ന്റെ soundpot 3 വർഷം ഉപയോഗിച്ചു. ഹോസ്റ്റലിൽ ആയിരുന്നപ്പോ boat സ്പീക്കർ ഉള്ള ഒരുപാട് പേരുണ്ടാരുന്നു. എനിക്ക് അതിൽ ഒരു sound ക്വാളിറ്റി കാണാൻ കഴിഞ്ഞില്ല. എന്റെ spekar ഉപയോഗിച്ചപ്പോൾ അവർക്കും അത് തോന്നി. Soundpot പോയപ്പോൾ ഒരുപാട് തള്ള് കേട്ട് boat 350 വാങ്ങി. തള്ളൽ മാത്രെ ഒള്ളു എന്ന് മനസിലായി. സൗണ്ട് കൂടുമ്പോൾ മാത്രം ഇൻസ്‌ട്രുമെൻറ്സ് ഒകെ സൗണ്ട് കേൾകാം bass ആണേൽ same അവസ്ഥ അതും ഒരു sweet അല്ലാത്ത bass. അങ്ങനെ അത് മടുത്തു ഒരുപാട് റിവ്യൂ നോക്കി portronics 😂 ന്റെ തന്നെ ബ്രീസ് പ്ലസ് മേടിച്ചു. (ഓഫിറിനു കിട്ടിയത് കൊണ്ട് ) നല്ല സൗണ്ട് ക്ലാരിറ്റി bass even low സൗണ്ടിൽ പോലും. 4k റേഞ്ച് ഇതിലും നല്ലത് കിട്ടും. Eg. Tribit xsound go, mi, realme brick etc. Nb. ഇതിൽ mi realme ഒകെ ഞാൻ ലൈവ് ആയിട് കണ്ടതാണ് ബഡ്ജറ്റ് ഇല്ലാഞ്ഞത്കൊണ്ട് വിട്ടതാണ്.
idhum + RUclips music/Spotify + Poweramp Equalizer = 🔥🔥🔥🔥
Super product anu,
Good sound quality und use cheythit
Ithu varea oru complaint illa...
BOAT products are good💥 am also using this same speaker 💥 i loved it
Boat stone 1200f, ഇന്ന് വാങ്ങി, design കൊള്ളാം, അത്യാവശ്യം ബാസ്സും ഉണ്ട്, മൊത്തത്തിൽ സൗണ്ട് കുറവാണ്, ഉള്ള സൗണ്ട് അത്ര ക്ലാരിറ്റി ഇല്ല, പിന്നെ 2500 rs nu okey, that's it.
ഞാൻ boat sound bar 1year use ചെയുന്നു... Wireless sub ആണ്....gud sound clarity ❤️❤️❤️ super prudect 🙏
Sound quality engane und?
@@vis_0079 super
boat1400💞🔥🔥🔥🔥pawer anu.5700 vagichu...valuefor money
Kannum pootti vangichuuu 🤩❤️🤝
ഞാൻ ബോട്ടിന്റെ സ്പീക്കർ യൂസ് ചെയുന്നു ഉണ്ട്. നല്ല ക്വാളിറ്റി ആണ് നല്ല ബാസ് ഉണ്ട് എല്ലാം അടിപൊളി.
Boatinde service pakka 🔥🔥 poli aan
Boat best service aanh... Replacement cheyth kittumm...
Iam a user... 😊 Nalla product aan✌️
Ente oru frd e speaker ennale medichu... Ente ponnoo ejathi sound quality... Uffff poliii.... Oru rekshaum ellaa......
3:57 athil ethra sound quality undenkilum nammale phone lillenkilnalle experience cheyyan pattoo🤔🤔🤔
Thank you sir nan review cheyyan request ayachath ningal parigannichirikkunnu I am very happy😊
Bro.. ee speaker connect cheyth onnum play cheyyathirunna oru sound varuo akathuninnu?
Ithil FM radio enghane undu. Channels ellam high quality kittunudo
Ee video i phone 14 pro കൊണ്ടാണോ shot ചെയ്തേ prathapetta. Reply ഇടുമോ
മച്ചാൻമാരെ boat stone 1000 യൂസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.... Boat 1000 vs 1200 ഏത് എടുക്കുന്നത് ആണ് കൂടുതൽ നല്ലത്
കിടിലൻ സാധനം ആണ്.... I fully satisfied
Bro ബാറ്ററി ബാക്കപ്പ് എത്ര മണിക്കൂർ കിട്ടുന്നുണ്ട്
ബ്രോ... Rgb ഓണക്കാതെ ഇരുന്നാൽ ഒരു 6 മണിക്കൂർ ഒക്കെ കിട്ടുന്നുണ്ട്
@@crazzycreater1867 bro ippam edukkunnathu worth aano. Battery backup palarym issue indannu parennu kettu endha avastha bro
Boat nte value for money products aanu👍👍 njan headset um speaker um use cheyyunnund 2year kooduthalai. Headset upgrade cheythu. Speaker upgrade cheyyan pokunnu👍
Upgrade cheytho
Chetta oru gaming laptop suggest cheyuo big billion il olle 60k akath
Replacement okke kidu 👌
Boat rockers 242 earphone ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ നല്ലതാണ്. Boat neckband review ചെയ്യാമോ.
Njn ippol ee product rs 2,400 nu order cheythu from Flipkart ❤️
Njanum Order cheyithittund
Charging fulla aya engane ariya
Big billion anno edethe. Rate 3999 anne eppo
ഞാൻ ഒരു Bluetooth ഹെഡ്സെറ്റ് ഉപയോഗിക്കുന്നുണ്ട്, നല്ല ക്വാളിറ്റി ആണ് 👍👍
ബോട്ടിന്റെതാണോ ? എത്ര നാളായി ? വില ?
Kazhinja offer tymil njn boat stone 1500 40w vangii kidilam saynam 3 month use cheydh olx il thatti 😄 ini eee offer tymil portronics sound drum p 20w aanu udheshikkunne so aa speaker use cheyunna aarelum indo
Prathap anna adhinte unboxing koode cheyavo
ചെയ്യമോ
Smart Watch under 3k-4k?
Ente kayyil oru stone 350 und pwoli sadhanam aanu oru room or bus ilakkan ath thanne dharalam..... 5 W stereo aanu 💥💥💥💥
Potronics dash12 കൊള്ളാമോ
Mivi 100w soundbar nallathano???
Maine Bost stone 1200f liya hai, full charge so hone ke bd agr charge hta ke dubara lagta hu to fir se charge lena start kr deta hai or leta he rahta hai,
Kya ye aase he hota hai ya mere pic me koi problem hai.
എന്റെ എടുത്ത് ഉണ്ട് boat stone 350 offer time ൽ 1100 വാങ്ങിയത് ആണ് 1വർഷം കഴിഞ്ഞു വെള്ളത്തിൽ മുക്കിയിട്ട് പോലും ഒരു കുഴപ്പവും ഇല്ല കിടു ഐറ്റം🔥🔥🔥
Same സാധനം ആണോ?? എനിക്കും വേണം 1100 ന്
@@travelmankl0757 same അല്ല bro പക്ഷെ ഇതിനെക്കാളും ബാറ്ററി ബാക്ക്അപ്പ് ഉണ്ട്12 മണിക്കൂർ ആണ് .. Flipkarat ൽ boat stone 350 അടിച്ചാൽ കിട്ടും..... കിടു ഐറ്റം ആണ്... ❤👍🏻
Jbl flip nte reviwew cheyyamo
Bro boat stone 1000 onn review cheyamo.ethumayi onn compare koodi cheyanam
battery sogam aai anu bro enik thoonuyath.
atho enik matram ano thooniyath.
full volume vechal 2hr kittathullu.
replay pls bro.
We price rangil ulla ipoo vangikkan pattiya speaker sujjest cheyyumoo
ഇതിലും poli ആണ് zebronics zeb sound feast 500.. ഇതിന്റേം koode ഒരു reveiw cheyuvo chetta
Boat avantae 520 sound bar review chaiyamo etta..
Service pakka aanu boat❤️
Best budget home theater video cheyyo
Bro i7 pro max നല്ല watch anno
Boat stone 350 njan upayoghikkunnund kidu speaker aanu pakshe ente oru experience vechu stone 350 baseinekkaall kooduthal trebleinaanu kooduthal munghana kodukkunnathennu thonunnu pakshe adipoly speaker aanu 10wattsinte 🥰
Plz do comparison video on iqoo neo 6 vs poco f4 5g vs realme gt neo 3t
Ith avidinaa vankukaa
Govo nte Bluetooth speaker review cheyyumo
Njan 15 day use cheyithu it's clear product good i getting this product 3500only
3999 രൂപയ്ക്ക് ഈ സ്പീക്കർ സാധാരണ ഒരു മ്യൂസിക് ലിസണർക്ക് വർത്തി ആയിരിക്കാം. പക്ഷേ നല്ല ഒരു മ്യൂസിക് ലിസണർക്ക് പറ്റിയതല്ല ബോട്ടിന്റെ ഇതെന്നല്ല ഒരു സ്പീക്കറും. ബോട്ടിന്റെ സ്പീക്കറുകൾക്ക് ഡിസ്റ്റോർഷൻ വളരെ കൂടുതലാണ്.
Ee speacker ente frandinte kayyil und.☺️❤️❤️❤️❤️
Good Service Nte Boat Headset mic poit Avr Annu thanne Replace aki thanu
ചേട്ടാ നിങ്ങളുടെ review കണ്ടിട്ട് ഒരെണ്ണം വാങ്ങിച്ചു battery bacup വളരെ കുറവാണ് ഇത്തരത്തിൽ ഉള്ള review പറയൽ ഒന്ന് നിർത്തു
Njan eaduthathinusesham aanu e video kanunnath set sathanam ippol offer und inik 2499 aanu kittiyath... Hpy😌
Service nice അണ് njan boat stone graned replace cheyth kittiyirunnu....
Bro service engane cheyya
@@Fuh4d boat official സൈറ്റിൽ പോയാൽ ഹെൽപ്പിൽ warranty &supportil എല്ലാ ഡീറ്റൈൽസും കൊടുത്ത് രജിസ്റ്റർ ചെയ്താൽ മതി അവർ വന്നു collect ചെയ്തോളും.
Bro iphone 11 ano alegil s20 fe 5g ano nallath alegil offeril etha phone a nalle
Bro njn boat stone 300 user aa njn medichate 2 year kazhiju ethu vere ayitu sound quality oo battery ooo no problem..bass ok poli aa top quality und overall
Njan Vedichu , Red, Vaangi 2 Months Kazhinj Complaint Vannu, But Service Pakka.....,Replaced Ipo Poli
Chetta boat stone 1400 review cheyyamo plz 😊
ഞാൻ boat soundbar use ചെയ്യുന്നുണ്ട്.. 1 yr മേലേ ആയി... പോളി സാനം😂😂😂
ഇതിൽ FM channel clear ആയിട്ട് കിട്ടുമോ ?
Amazon Great Indian Sale and Flipkart Big Billion Days തുടങ്ങുമ്പോ ഓഫറിൽ വരുന്ന Below 1000₹ Tws പറഞ്ഞു ഒരു വീഡിയോ ഇടണേ ബ്രോ..Really looking forward to it😣🙏
Android TV le connect akaan pattuvoo
boat aavante 1190 90w bluetooth soundbar review ചേയു
💥
Boat is a trusted brand
Guaranteed🌸🙌🏻🙌🏻🙌🏻🙌🏻🤜🏻🤛🏻 i have many products
First time charge ചെയ്യുമ്പോൾ എത്ര സമയം ചാർജിങ് ഇടണം.
Boat 1200 vs boat stone 1000 ithil etha nallathu
Better alternative is Mi 16watts BT speaker... Also 13hrs battery backup with 50% Volume.Price is 2499/- can get for much less price on deals..
Smart watch chyumo ipo offer ulla brands
Ithinte battery backup enganind. Personally arellum use cheynorre reply cheyy
1000 thazhe Ulla Bluetooth speaker cheyamo
Boat sound bar ഒരു രക്ഷയും ഇല്ല.
ചേട്ടാ boat 1200 റിവ്യൂ ഒന്ന് ഇടുമോ പ്ലീസ്
Ith ippo eduthal..kollavo...battery backup kuravanennu kure reviews kandu...oru 60% vol ettal..ethra backup kittum...
15watts fast charger use cheythal adichu pokumoo
Njn viaricha kaaryam... Dhe munnil😍😍😍😍😍😍😍😍😍
Ente kayyilund boat stone 1000 adippoliyaann🔥🔥
Broo ethre kalam ayii use chyunne
Bro boat stone 1200,boat stone 1500.zebronics 500 etha nallath
എന്റെ അനുഭവത്തിൽ boat ന്റെ സർവീസ് പക്കാ പെർഫെക്‌ട് ആണ്. ഞാൻ വാങ്ങിയ boat rockerz 255+ എന്ന നെക്ക് ബാൻഡ് 7 മാസം ഉപയോഗിച്ച് ബാറ്ററി ബാക്കപ്പ് പ്രോബ്ലം വന്നപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് replace ചെയ്തു തന്നു.
Jbl essential 2 or this?????
Zebronics Zeb soundfeast 500 nice ahnoo?
boat service adipoli aan prathapetta..
Chetta ith tv connect cheyyanavo🙃
1200f or partypal 53 ahno kollavunath