നിങ്ങൾടെ വാക്ക് കേട്ട് പണ്ട് floridന്റെ ഒരു സ്പീക്കർ വാങ്ങിച്ചിരുന്നു. ഏകദേശം ആയിരം - രണ്ടായിരം രൂപയുടെ. ഞാനിപ്പോഴും അതിലാണ് യൂടൂബ് എല്ലാം പ്ലേ ചെയ്യാറ്. അടിപൊളി ആയിരുന്നൂ...❤
I also have a tribit speaker.. i have a tribit storm box pro.. expensive speaker in tribit.. iam surprised for the last 2 years in my tribit and now also.. excellent sound signature and battery life with exceptional build quality.. iam recommended this for all . ... Genuine Review of 2 years..
njn 2019 tribit x sound go vangiyadan kidlian sanam... sound ,bass, built quality, battery backup 10/10 but sadly 2 months ago adu kayil ninu veen complaint ayi...eni oru new speaker vangu vanel tribit tanne vangolu (based on budget)
Aa price rangil nice anu ! Vishayam clarity anu soundin . Chargum nalla pole nikkunund Bass average anu . Instrumentsum vocal oke sharp anu . Full soundil distortiononum enik anubavapettilla
എന്റെ പൊന്നോ tribit അന്യായ ഐറ്റം ആണ്, xsound go എന്റെ കയ്യിൽ ഉണ്ട്, ഒടുക്കത്തെ ക്വാളിറ്റി, ബാറ്ററി ബേക്കപ്പ്, build quality, ചെറിയ സൈസ് ആണേലും നല്ല volume ഉണ്ട്, കിടിലൻ bass ആണ്, പക്കാ jbl പോലെ തന്നെ ഉണ്ട്, ധൈര്യം ആയിട്ട് മേടിച്ചോ
Jbl go 3 aayitt nokkumbo ith engane including bass, because tribit nu bass kuravann parayunnu njna jbl use cheythittund ithinde bass shogamaano...pls reply
രണ്ടെണ്ണം പെയർ ചെയ്യുമ്പോൾ എങ്ങനെയാണ് സ്റ്റീരിയോ എഫക്ട് കിട്ടുന്നത് ? ഒരു മോണോട്രാക്ക് രണ്ടായി വിടുക മാത്രമല്ലേ ചെയ്യുന്നത്. ബ്ലൂ റ്റൂത്ത് സ്പീക്കർ ഒരു കംമ്പനിയും സ്റ്റീരിയോ ഇറക്കിയിട്ടില്ല .. എന്തു കൊണ്ടാണെന്ന് ഇന്നും മനസ്സിലാകുന്നില്ല🤔
@@manufrancissea7494 അല്ല ഇയർ ഫോൺ സ്റ്റീരിയോയാണ് work ചെയ്യുന്നത് എന്നാൽ ബ്ലൂറ്റുത്ത് സ്പീക്കർ മോണോയാണ് എൻ്റെ കൈയ്യിൽ JBL ഉും Sony യും ഉണ്ട് കഴിഞ്ഞ ദിവസം ചൈനയുടെ ഒരു സ്പീക്കർ കണ്ടു JBL നോളം കിടപിടിക്കുന്ന ശബ്ദമാണ് തരംഗിണിയുടെ ഒരു പാട്ട് ഇട്ട് ചെക്ക് ചെയ്യണം ..
@@jackdan6599JBL ൻ്റെയും Sony യുടെയും ഏറ്റവും വില കൂടിയ സെറ്റ് ആണ് എൻ്റെ കൈവശം ഉള്ളത് രണ്ടിലും ഒറ്റ ട്രാക്കേയുള്ളു മൊബൈലിൽ ഇടത്തു നിന്ന് കാറ് പോകുമ്പോൾ ശബ്ദം നടുക്കു തന്നെ നിൽക്കുന്നു എന്നാൽ 92 ലെ ഷാർപ്പ് ടേപ്പിൽ ഞാൻ ബ്ലൂറ്റൂത്ത് കണക്ട് ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന രീതിയൽ ശബ്ദം ഒഴുകാൻ തുടങ്ങി 15യ്യായിരത്തിൻ്റെ JBL വലിച്ചു ദൂരെയെറിഞ്ഞു . എൻ്റെ സുഹൃത്തേ 80 ലെ സ്റ്റീരിയോ ഫാൻസിന് ഇത് വേസ്റ്റ്
അഴിച്ചുനോക്ക് transformer അടിച്ചുപോയതാണേല്‍ കുറഞ്ഞ പൈസ മതി. വെറുതെ ക്യാഷ് കളയണ്ട. ഹോം തിയറ്റര്‍ ഹോംതിയറ്റര്‍ തന്നെയാണ്. റീപ്ലേയ്സ് ചെയ്യാന്‍ പറ്റില്ല..
നിങ്ങൾടെ വാക്ക് കേട്ട് പണ്ട് floridന്റെ ഒരു സ്പീക്കർ വാങ്ങിച്ചിരുന്നു. ഏകദേശം ആയിരം - രണ്ടായിരം രൂപയുടെ. ഞാനിപ്പോഴും അതിലാണ് യൂടൂബ് എല്ലാം പ്ലേ ചെയ്യാറ്. അടിപൊളി ആയിരുന്നൂ...❤
വാക്ക് കേട്ട് കാശ് പോയിട്ടുണ്ടാവും എന്നാണ് ആദ്യം തോന്നിയത് 😄
😂😂😂@@sharafudheenmookkuthalashe4484
Ninte comment 1 line matram vaayichaal anger pattichu enn vicharikkm😹
നിന്റെ കമന്റ് ആദ്യം വായിക്കുമ്പോൾ പുള്ളി പറ്റിച്ചത് പോലെ ആണ്
I also have a tribit speaker.. i have a tribit storm box pro.. expensive speaker in tribit.. iam surprised for the last 2 years in my tribit and now also.. excellent sound signature and battery life with exceptional build quality.. iam recommended this for all . ... Genuine Review of 2 years..
Strom box blast is most expensive one by tribit not Strom box pro
@@kim1387 sorry.. i don't know about that.. ok
@@techsandtrips ok.,..just search on Strom box blast......amazing one.....
Jbl ഓവർപ്രൈസ് ആണ് പക്ഷെ tribit ന്റെ എല്ലാ സ്പീക്കറും പൈസക്ക് മൊതലാണ്..... Using tribit x sound go for last 7 months
Go enganind bro?? Nalla sound indo?
@@ameerulameen9610 room fill cheyyanilla volume und sound quality poli aaanu
Fm radio kitumo bro ഇതിൽ?
Please reply
ഇപ്പോൾ എങ്ങനെ ഉണ്ട്
Hi bro❤
Tribit x sound plus 2 OR Tribit stormbox 2
Which is better??
Ithe ippozhum nice working aano ivide service available aano?
tribit xsound plus 2
or tribit soundbox flow.
Both at same price
So which would be better choice ?
Both are good but depends on ur need
@@RickyrodgerBro just tell me the best buy since I don't have any particular needs
@@ananthakrishnana107 xsound plus 2 is my recommendation
Tribit X sound Go ee aduth vaangi.. nice saadnm.
Bro 2k rangil protonic sound drum p kollamo?
njn 2019 tribit x sound go vangiyadan kidlian sanam... sound ,bass, built quality, battery backup 10/10 but sadly 2 months ago adu kayil ninu veen complaint ayi...eni oru new speaker vangu vanel tribit tanne vangolu (based on budget)
Jbl go 3 vs tribit 16 w etha best and bass compare cheyyumbol
Tribit vedikkan etha best offer time on Amazon
@@compareit8672 tribit is faar better sound output, battery backup value for money
@@compareit8672 adu ariyila bro tribit mikkapozum ankane adikam offers undakarila.. because adinu epol ulla price pakka an..aaa paisak ullad und.
Nalla budget ondel tribit stormbox blast kanum puti medikam
Njn munp nottamitta item ayirunnu powli analle
Tribit ൻ്റെ 16watt speaker review ചെയ്യാമോ.. അത് value for money ആന്നോ quality il
Value for money ahh but bass just oke aah but vocals okke poli aahnu
Its good using it for 2 years now
Aa price rangil nice anu ! Vishayam clarity anu soundin . Chargum nalla pole nikkunund
Bass average anu .
Instrumentsum vocal oke sharp anu . Full soundil distortiononum enik anubavapettilla
@@84KCapsthanks
Ithodoppam vere etha nallath
@@compareit8672 ee price rangil. Ethanu best ennanu thonnunne. Bass venel jbl or boat edukanam. Chila situationil sound clarity kitathilla.
Bro tribit storm mini,boat stone 580,boat stone 352 pro ethil etha bro better option pls repli manh
Speecker vaangiyathil oru adar sanam ethan oru rekshayayum ella sadhanam ✨ full power sub
Amazon il kurach naalayitt nokkunnu unavailable anu.
Medikkan vare oru option
Ys
എന്റെ പൊന്നോ tribit അന്യായ ഐറ്റം ആണ്, xsound go എന്റെ കയ്യിൽ ഉണ്ട്, ഒടുക്കത്തെ ക്വാളിറ്റി, ബാറ്ററി ബേക്കപ്പ്, build quality, ചെറിയ സൈസ് ആണേലും നല്ല volume ഉണ്ട്, കിടിലൻ bass ആണ്, പക്കാ jbl പോലെ തന്നെ ഉണ്ട്, ധൈര്യം ആയിട്ട് മേടിച്ചോ
Jbl go 3 aayitt nokkumbo ith engane including bass, because tribit nu bass kuravann parayunnu njna jbl use cheythittund ithinde bass shogamaano...pls reply
@@compareit8672 അല്ല ബ്രോ നല്ല bass ഉണ്ട്, jbl go 3 ഇതിന്റെ താഴെയെ വരു, tribit അത്യാവശ്യം നല്ല വോളിയം ഉണ്ട്. ധൈര്യം ആയിട്ട് എടുത്തോ ബ്രോ.
@@compareit8672 നല്ല bass, നല്ല സൗണ്ടും ഉണ്ട്, ധൈര്യം ആയി എടുത്തോ ബ്രോ
TRIBIT stormbox use cheyyan thudagitt 2 year aayi adipoli sound & battery backup pinne athra sizum illa❤❤❤
Fm radio undo
Bro urapaano pattikaruthu😢
Oru ennam vagananu
Tvm nearby annel tharam. 1 week upayogichittu tannal mathi
Bro jbl which model aaitan ith compare akan patane
Using tribit for 2 years awesome speaker .
Warranty കാര്യം eganeya bro
Jbl flip 5 nokiyal eghane und
Ethra anu Best price ith medikkanayit.
നിങ്ങളുടെ റിവ്യൂ കണ്ട് ഞാനൊരെണ്ണം വാങ്ങി. കൊള്ളാം
Bro..Edit il entha problem ayee... 6 minutes il theernna video 9.33 undallo😮
Yt bug
Ethe poli annu , sound , bass elllam super .
Chetta tribite maxsound mega medikavo
Video editing problem bro
9 minutes above length ind ipo
RUclips bug😢 fixed now
Ethil fm radio undo
Illa bro full bass onnu medichunoke tribite maxsound plus medicho 4500 only Amazon
4100nu xsound plus 2 nalla deal alle!@@gilayadvjohnyjohnbasslover4440
Endel Tribit X Sound Go und, oru rekshayum illa sadanam, dairyavayitt vangichoo. Good sound quality with better battery life ⚡
Chetta complaint aayal warranty kitto
Kittum@@prabathkr9988
ഇപ്പോൾ എങ്ങനെ
Bro adipoli home theatre unboxing cheyoo😊
2k il best BT speaker etha
Soundcore glow mini nokk 1650 ippo kittum offer aan
Portronics 20w speaker poliya
Try Soundcore boom 2 & Jbl go 4 plzz
kidi speaker annu tooo
Bose sound link micro 2 എണ്ണം വാങ്ങിച്ചാൽ ഇതിലും സൂപ്പർ ആണ്
Aa pisak soundcore boom2 edukalo
Price range kudi nokit venm compair cheyan .... aganeyanegil marshallo vedichude
@@aaron_varghese souncore boom2, indiayil kittilla,130 doller aan
@@arundevpkarun7062 micro offeril 6500 kittum
Boat 1550 pro or thump which best soundbar?
മൈക്കിൾ ഇങ്ങനെയാണെങ്കിൽ❤
Service ഇല്ല
Tribit 16watt review plzz
Bass king 👑 jbl
Minimalism😍❤️
Oru 500 like thaa aliyaa😅
Warranty kitto complaints vannal
Yes
Skullcandy crusher evo or anc review cheyyo
JBL party box 110 unboxing video
using tribit xsound go .super sound quality with durability balance bass treble . go without any thought
Good information
രണ്ടെണ്ണം പെയർ ചെയ്യുമ്പോൾ എങ്ങനെയാണ് സ്റ്റീരിയോ എഫക്ട് കിട്ടുന്നത് ? ഒരു മോണോട്രാക്ക് രണ്ടായി വിടുക മാത്രമല്ലേ ചെയ്യുന്നത്. ബ്ലൂ റ്റൂത്ത് സ്പീക്കർ ഒരു കംമ്പനിയും സ്റ്റീരിയോ ഇറക്കിയിട്ടില്ല .. എന്തു കൊണ്ടാണെന്ന് ഇന്നും മനസ്സിലാകുന്നില്ല🤔
Aaru paranju stereo kittilla ennu earbuds work cheyyunna athe systom aanu ithum
@@manufrancissea7494 അല്ല ഇയർ ഫോൺ സ്റ്റീരിയോയാണ് work ചെയ്യുന്നത് എന്നാൽ ബ്ലൂറ്റുത്ത് സ്പീക്കർ മോണോയാണ് എൻ്റെ കൈയ്യിൽ JBL ഉും Sony യും ഉണ്ട് കഴിഞ്ഞ ദിവസം ചൈനയുടെ ഒരു സ്പീക്കർ കണ്ടു JBL നോളം കിടപിടിക്കുന്ന ശബ്ദമാണ് തരംഗിണിയുടെ ഒരു പാട്ട് ഇട്ട് ചെക്ക് ചെയ്യണം ..
thankal ethu nootandil aanu jeevikkunnathu he ?
@@jackdan6599JBL ൻ്റെയും Sony യുടെയും ഏറ്റവും വില കൂടിയ സെറ്റ് ആണ് എൻ്റെ കൈവശം ഉള്ളത് രണ്ടിലും ഒറ്റ ട്രാക്കേയുള്ളു മൊബൈലിൽ ഇടത്തു നിന്ന് കാറ് പോകുമ്പോൾ ശബ്ദം നടുക്കു തന്നെ നിൽക്കുന്നു എന്നാൽ 92 ലെ ഷാർപ്പ് ടേപ്പിൽ ഞാൻ ബ്ലൂറ്റൂത്ത് കണക്ട് ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന രീതിയൽ ശബ്ദം ഒഴുകാൻ തുടങ്ങി 15യ്യായിരത്തിൻ്റെ JBL വലിച്ചു ദൂരെയെറിഞ്ഞു . എൻ്റെ സുഹൃത്തേ 80 ലെ സ്റ്റീരിയോ ഫാൻസിന് ഇത് വേസ്റ്റ്
Tribit stereo ആണ് കിടിലൻ
Tribit super aanu
Orennam tharaavo.. Cash tharaam. Veettile home teatre idi minnalil adichu poi athaaa😒..
അഴിച്ചുനോക്ക് transformer അടിച്ചുപോയതാണേല്‍ കുറഞ്ഞ പൈസ മതി. വെറുതെ ക്യാഷ് കളയണ്ട. ഹോം തിയറ്റര്‍ ഹോംതിയറ്റര്‍ തന്നെയാണ്. റീപ്ലേയ്സ് ചെയ്യാന്‍ പറ്റില്ല..
Shoghm sadhnm 🥲base enn parnja sadhnm ilah ithinn..
Owned ano
Zeb soundfeast 500 eduthu 3800/- kidilan saanam
ഇപ്പോൾ എങ്ങനെ ഉണ്ട്
Kidu sanm❤️🔥
Looks like these are paid promotions. I bought it. The sound is not at all comparable with JBL or harman.
U may have got a defective piece.. i bought one and its really cool for the price
Ithinte battery backup anu poli oru rekshem illa
Speaker kollam aa song kollam
Free ayi orennam tharamo🥲
agrahm und pakshe orupad ishtayiii😘
@@Rickyrodger 2 ille 1 thaa🥲😂
❤❤❤
Go to tribit head phone
ഒന്നിൽ സ്റ്റീരിയോ വർക്കിംഗ് ഇല്ല അല്ലേ
🔥🔥
അമ്മച്ചിയാണോ നിങ്ങളെ സൃഷ്ട്ടിച്ചത് ദൈവമല്ലേ...
ദൈവമാണേ സത്യം എന്ന് പറയൂ...
എന്നെ എന്റെ അമ്മച്ചിയാണ് സൃഷ്ടിച്ചത്. ദൈവത്തിനും മുകളിലാണ് 🫡
@@Rickyrodger
ശെരി നിങ്ങടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
Fake review I also used this
₹5000 താങ്ങില്ല ഭായ്... 😒
Etra budget
കള്ളം പറയരുത്
eda sathyam. ammachiyane sathyam 💕👍