'ഈ കല്ലറ ആരും എടുത്ത് കൊണ്ട് പോകില്ലല്ലോ...സുകുമാര കുറുപ്പിനെ ഇതുവരെ കണ്ടെത്തിയില്ലല്ലോ..'

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 76

  • @ajith_dop
    @ajith_dop 14 дней назад +51

    പെട്ടന്ന് പൊളിക്കു അയാള് അതിനുള്ളിൽ ജീവനോടെ ഉണ്ടാവും

  • @sherleezz3569
    @sherleezz3569 14 дней назад +31

    സമാധി പെട്ടന്ന് പൊളിക്കണം. സത്യം പുറത്തു വരണം. ആരുടെ ഭാഗത്തായാലും

  • @jofinjoseph7414
    @jofinjoseph7414 14 дней назад +33

    ഇവനൊക്കെ എത് നൂറ്റാണ്ടിൽ ആണോ ജീവിക്കുന്നെ 😂😢😢😢😂

  • @nalinimanohari2345
    @nalinimanohari2345 14 дней назад +29

    Time കൊടുത്താൽ... മക്കളും തള്ളയും അടുത്ത കള്ള കളി നടത്തും..
    ഒട്ടനവധി കൊലപാതകം നടന്നു എന്നാണോ?

  • @sininstar4470
    @sininstar4470 14 дней назад +2

    എത്രയും വേഗം പൊളിക്കു പ്ലീസ് 🙏🙏🙏🙏

  • @muralikrishnan6400
    @muralikrishnan6400 14 дней назад +12

    എന്തായാലും പൊളിച്ചല്ലേ പറ്റു.

  • @travelwithsoju2850
    @travelwithsoju2850 14 дней назад +11

    അവന്മാർ എന്ത് കൺസഷൻ ആണ് പറയുന്നത് ആരെയും അറിയിക്കാതെ എടുത്ത് കുഴിച്ചു മൂടിയിട്ട് പൊളിക്കാൻ വന്നപ്പോൾ തടയുന്നു 😅

  • @thulasisiju21
    @thulasisiju21 14 дней назад +7

    രാത്രി പോയി ആരും കാണാതെ തുറക്കണം,

  • @sasindranc2711
    @sasindranc2711 14 дней назад +7

    ഒരു അന്ധവിശ്വാസം നടക്കുല്ല മോനേ

  • @butterfly-tp2fq
    @butterfly-tp2fq 14 дней назад +5

    വേഗം പൊളിക്

  • @kkchirammal2688
    @kkchirammal2688 14 дней назад +4

    നിയമം നടപ്പാക്കണം

  • @ishazworld6775
    @ishazworld6775 14 дней назад +6

    ഭാവിയിൽ ഇതൊരു തീർത്ഥടനം ബസ്നസ്സ് akkan plan

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 14 дней назад

    ഇവരെന്തിനോ ഭയക്കുന്നില്ലേ ഇയാളെ സംശയിക്കേണ്ടിയിരിക്കുന്നു ക്കുന്നു ഓം നമശിവായ പറഞ്ഞു ജനങ്ങളെ പിന്തിരിപ്പിക്കാൻ നോക്കുന്നു ഇതിലെന്തേ ദുരൂഹതയുണ്ട്

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    😂 അതെ തീർത്ഥാടന കേന്ദ്രം 3:00

  • @PKSDev
    @PKSDev 14 дней назад +7

    നാളെ ഗോപൻ സാമി അപ്പുറത്തൂടെ ആധാർ കാർഡുമായി വന്നാൽ RDO അംഗീകരിച്ചു കൊടുക്കണോ വേണ്ടയോ എന്നേ ജനമറിയേണ്ടൂ😮🥹

  • @manojnavami3478
    @manojnavami3478 14 дней назад +5

    എന്തുവാടെ തീർത്ഥാടന കേന്ദ്രമോ 😂😂😂..

  • @hussainyemkey7370
    @hussainyemkey7370 14 дней назад

    ജീവനോടെ ഉണ്ടെങ്കിൽ പൊളിക്കുക

  • @travelwithsoju2850
    @travelwithsoju2850 14 дней назад +3

    ആരാടാ നമ്മുടെ ഗോപൻ സ്വാമിയെ പിടിച്ചോണ്ട് പോണത് അങ്ങേർക്ക് വൈകീട്ട് സമാദി ഇരിക്കാൻ ഉള്ളതാണ്😅

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 13 дней назад

    മരിച്ച വെക്തി അത്ഭുതം വല്ലതും നടത്തിയോ???

  • @jayaradhakrishnan6344
    @jayaradhakrishnan6344 14 дней назад

    നാട്ടുകാർ എല്ലാരും കൂടെ അവരുടേമെക്കിട്ടുകെറുന്നതെന്തിനാ

  • @GeeveeJacob
    @GeeveeJacob 14 дней назад

    Kerala govt don't allow such nonsense in kerala.. 😢

  • @fayidanowrin6736
    @fayidanowrin6736 14 дней назад

    എനിക്കുറപ്പായിരുന്നു ഈ സമാധി ഇപ്പൊ അടുത്തൊന്നും പൊളിക്കില്ല എന്ന് കാരണം പല റിപ്പോർട്ടുകളിലും ഗോപൻ സ്വാമിയുടെ കുടുംബം വർഗീയപരമായി ചിന്തിച്ച് രണ്ടു മതത്തെ മാത്രം ശത്രുക്കളായി പേരെടുത്ത് പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ സബ് കലക്ടർ ആൽഫ്രഡ് ആയതുകൊണ്ട് എന്തെങ്കിലും എടാ കൂടം അവർക്ക് വേണ്ടി, അവർക്ക് വേണ്ട പാർട്ടിക്കാർ ഒപ്പിക്കും എന്ന്... Hmm അത് തന്നെ നടന്നു ഇനിയിപ്പോ സുകുമാരക്കുറുപ്പിനെ കണ്ടെത്തിയിട്ട് സമാധി പൊളിക്കും എന്ന് പറയാതിരുന്നാൽ നന്ന് 😂 hmm കഷ്ടം
    അല്ലെങ്കിൽ പിന്നെ ആ സമാധി പൊളിച്ചു വീണ്ടും കെട്ടുന്നതിൽ എന്താ പ്രശ്നം ജനങ്ങൾക്ക് അവരുടെ മേലുള്ള തെറ്റിദ്ധാരണയും മാറിക്കിട്ടും സത്യാവസ്ഥ പുറത്തു വരികയും ചെയ്യും. ഇത് വെറുതെ പ്രശ്നം വഷളാക്കി ഇവിടെ വെറുതെ തമ്മിൽത്തല്ല് ഉണ്ടാക്കാൻ വേണ്ടി ചിലർ.

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 14 дней назад

    അന്ധവിശ്വാസം അല്ല പറയുന്നത് ഇപ്പോൾ കാര്യങ്ങൾ കേട്ടിടത്തോളം അവർക്ക് സമയം കൊടുക്കണം ഒരു വിശ്വാസത്തെ തച്ചുടക്കരുത് ഇവർ ചെയ്ത തെറ്റ് എന്തെന്ന് വച്ചാൽ ആരെയും അറിയിക്കാതെ ചെയ്തു. കുറച്ചു ആൾക്കാരെ അറിയിച്ചതിനു ശേഷം ചെയ്തിരുന്നു എങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു

  • @JasnaBiju-rt9hg
    @JasnaBiju-rt9hg 14 дней назад +1

    ഇനിയിപ്പോ അതിനുള്ളിൽ ആള് ഉണ്ടാകില്ലേ?? ക്ഷേത്രം കൈ വിറ്റ് പോകാതിരിക്കാൻ അമ്മയും makkalum ചേർന്നുള്ള പ്ലാൻ ആവോ... I

  • @sininstar4470
    @sininstar4470 14 дней назад

    സ്വാമി ജീവനോടെ ഉണ്ടാവുമോ ദൈവ. മേ

  • @AshiquemvAshique
    @AshiquemvAshique 14 дней назад

    Niyamam nadappillakkanam

  • @premkumarg7751
    @premkumarg7751 14 дней назад

    ഡേ നമ്മൾ കുറെ സമാധി കണ്ടിട്ടുണ്ടാടെ bp ക്കുള്ള ഗുളികകഴിച്ചു കുംഭഗം ചെയ്യുത്‌ സമാധി ആകുന്നത് പുതിയ അറിവാണ്.

  • @shajeefparackal2028
    @shajeefparackal2028 14 дней назад +1

    എന്തോ ഒളിക്കാൻ ഉള്ള ശ്രമം പോലെ തോന്നുന്നു

  • @PKSDev
    @PKSDev 14 дней назад

    അയൽ സംസ്ഥാനത്തായിരുന്നേൽ ഇതിനകം നിയമം നടപ്പിലായേനെ.. ഇതിനി പൊളിറ്റിക്കൽ മൈലേജിനും മീഡിയമൈലേജിനുമായി പ്രബുദ്ധ മലയാളി നിന്നു കൊടുക്കും😮

  • @NishaAbilash-m5c
    @NishaAbilash-m5c 14 дней назад

    😢shall be in jail this lady.

  • @pushkalashaji5678
    @pushkalashaji5678 14 дней назад

    Samadhi is the truth.

  • @muneeshmuni5758
    @muneeshmuni5758 14 дней назад

    സനാതനം

  • @jayaradhakrishnan6344
    @jayaradhakrishnan6344 14 дней назад

    അയക്കെന്തു സംഭവിച്ചു എന്നറിയാൻ arkanithra നിർബന്ധം

  • @DrOlikkanOlikkan
    @DrOlikkanOlikkan 14 дней назад

    Aa samsarichavan nalla adi koduthu vidanam

  • @koyakh917
    @koyakh917 14 дней назад

    ഓക്കേ അതിനൊരു പ്രതിവിധി ഉണ്ടാകുമല്ലോ സംശയാസ്പദമായി മരണപ്പെട്ടു എന്ന് കണ്ടാൽ അതിനൊരു പ്രതിവിധി ഉണ്ടാകുമല്ലോ അത് ഏതെങ്കിലും മുതിർന്ന സ്വാമിയോട് ചോദിച്ചാൽ പറഞ്ഞുതരും

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 14 дней назад +1

    Urappilla,akathundoannu

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 14 дней назад +2

    Eparayunnavana,samadyeruthanam

  • @chapiiqbalkasim9406
    @chapiiqbalkasim9406 14 дней назад

    Le goapn sami:njan aara

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 14 дней назад

    Reporter channel nanam ille 😢allfread kashtam 😢

    • @bharath4803
      @bharath4803 14 дней назад

      Enalalle avarku media milage kittulu.

  • @RoidRazor
    @RoidRazor 14 дней назад +1

    ആാാാാ കാസ തീവ്രവാദി 😂

  • @mithunraj9292
    @mithunraj9292 14 дней назад +2

    Sangikal ath mathi 😂

  • @haroonaboo368
    @haroonaboo368 14 дней назад

    Vakkeel dress okke maatti vannallo😂

  • @binuraj9735
    @binuraj9735 14 дней назад +1

    കളക്ടർക്ക് നല്ല അടിയുടെ കുറവ് ഉണ്ട്

    • @Itsme-ft3ji
      @Itsme-ft3ji 14 дней назад

      നിന്നെ എടുത്തോളാം

    • @binuraj9735
      @binuraj9735 13 дней назад

      @Itsme-ft3ji പോടാ തായോളി

  • @sameehanayeem7134
    @sameehanayeem7134 14 дней назад +1

    Ee parenna cgangayeene adym.arestk

  • @kavirajan3735
    @kavirajan3735 14 дней назад

    Nadan da❤

  • @navaneethcm7905
    @navaneethcm7905 14 дней назад

    Pettannu avatte

  • @leelammathomas9864
    @leelammathomas9864 14 дней назад

    Avante bhasmameduth aa parayunnavantte vayilid