നിങ്ങൾക്ക് എന്തിന്റെ കുറവാണ്?? ജീവിതത്തിന്റെ രണ്ട് ഭാഗങ്ങളും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന എത്രയോ ആളുകൾ ഉണ്ട് ഈ ഭൂമിയിൽ...മനസ്സിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കൂ...യാത്രകൾ ഒക്കെ ചെയ്തു മനസ്സിനെ സന്തോഷിപ്പിക്കു... ഇനി അതും അല്ലെങ്കിൽ മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കു ചേരു... നിങ്ങളുടെ സൗഹൃദവലയങ്ങൾ വലുതാക്കൂ... ജീവിതം നിങ്ങൾ ആഘോഷമാക്കു... നിങ്ങളെ പോലെ ഒരു ഭാഗ്യശാലി ഈ ഭൂമിയിൽ ഇല്ലെന്നു വിശ്വസിക്ക്... എല്ലാം ശെരിയാവും...
ഹായ് ഡോക്ടർ ❤ കുറുന്തോട്ടിക്ക് തന്നെ വാദം വന്നാൽ മറ്റുള്ളവർ ഏത് ചെയ്യും ഡോക്ടർ 💪 ആണകിൽ അല്ലേ രോഗികൾക്ക് ഒരു ആത്മവിശ്വാസം ഉണ്ടാവുന്നത് ദൈവത്തിൽ വിശ്വസിക്കു സമാധാനം ആയി ഇരിക്കു ഹാപ്പി ആയി ഇരിക്കു ❤🥰❤️
My dear Elizebeth .. any sensible person would know what you would have gone through and thankful that you are putting urself together and holding you up .. I’m so thankful and Glad that you could escape from there .. its so evident that u lived with a monster and how traumatised yoi are .. be brave .. be confident you are an amazing soul .. live your kide to fullest
എല്ലാം നല്ലതിന്.സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാൻ പോകുന്നതും എല്ലാം നല്ലതിന്.മുകളിലോട്ടു നോക്കി അന്തം വിടാതെ താഴോട്ട് നോക്കി ആശ്വസിക്കാം.🕊️🕊️🕊️🕊️
You are amazing, you are strong... areyum pedichu jeevikendath alla jeevitham....aareyum orth vishamikenda... nallathinu vendi aanu..life rekshapettu ennu vichariku....
Be Happy Dr Elizabeth.. you did not do any wrong. Some life experiences are valuable learning lesson, imbibe the lesson and move positively forward.. You have a GOOD life ahead❤
മരണത്തെ കുറിച്ച് ചിന്തിക്കേണ്ട, മുന്നോട്ട് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്, എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക, ജീവിതത്തിൽ ഒരു മാറ്റം അത് അനിവാര്യം ആണ്.
സർവശക്തൻ ആയ ദൈവത്തിൽ വിശ്വസിച്ചു കർമനിരതയായി ജീവിക്കുക. ഷെയർ ചെയ്യുക ഭക്ഷണം ആയാലും ദുഃഖമായാലും സന്തോഷമായാലും. ജീവനില്ലാത്ത എത്രയോ മാറ്റേഴ്‌സ് നമ്മുടെ ചുറ്റിലും ഉണ്ട്. ഈ ലോകം കാണാനും ആസ്വദിക്കാനും ജീവൻ നൽകിയവനെ സ്തുതിക്കുന്നു.
എൻ്റെ Elizabeth..... ഒരു കാലത്ത് വളരെ down ആയ ഒരാൾ ആയിരുന്നു ഞാൻ.... പക്ഷേ സ്വയം survive ചെയ്തു...... ഒരു പര നാറിക് വേണ്ടി കളയേണ്ട അല്ല your life.... Think wisely.... Overthinking അടിമ ആവരുത്..... ഇങ്ങനെ ഡിപ്രഷൻ അടിച്ചിട് എന്തു കാണിക്കാൻ ആണ്..... Please change..... You are wasting your life..even I am not liking it..... Please...please
Be positive...just divert your mind towards fun things....such thoughts will come & go, make sure u have someone close to you always to share & care. Don't think much, now you are at the best phase of your life. Travel see many more places, make new friends & socialise. All will be good❤
Do not take life changing decisions on extreme emotions,which you could learn from your previous mistakes ..don’t worry keep smiling..You have a beautiful life ahead ❤
There are ups and downs in life, but down ayi yirunnal nammakuthanne poyi,health affects.. so think about you, have a job, house to stay, freedom, health..praise to God for blessing u with all this.❤
വിഷമിക്കണ്ട ട്ടോ ...എന്റെ ജീവിതത്തിൽ ഒത്തിരി പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട് ......ഓരോന്നും ദൈവം എന്ന സത്യം തിരിച്ചറിയാൻ ആയിരുന്നു ...ഞാൻ ആഗ്രഹിച്ചതിന് പകരം മറ്റു ചിലത് നടക്കുന്നു ...തകർച്ചയിലും ദൈവം എന്ന കാരുണ്യം എന്റെ ജീവിതം പ്രകാശം ആക്കുന്നു ....ആരും അറിയാതെ സങ്കടങ്ങൾ പെയ്തു തോരുമ്പോൾ നാളെ വലിയ പ്രതിഫലങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .....എന്റെ പ്രതീക്ഷ വെറുതെ ആവില്ല ....കാരണം എന്ന് ഞാൻ അവിശ്വാസി ആകുന്നോ അന്ന് ഞാൻ തോറ്റുപോവുക തന്നെ ചെയ്യും ....dmd patient ആയ എന്റെ മോൻ ...അവൻ നാളെ സ്വർഗത്തിൽ എന്റെ പ്രതീക്ഷയാണ് ....അൽഹംദുലില്ലാഹ് .....dr.ശുഭ ചിന്തയോടെ മുന്നോട്ടു പോവുക ..വലിയ സ്വപ്‌നങ്ങൾ കാണുക ...എല്ലാം ജീവിതത്തിൽ നടക്കട്ടെ ...love you dear,🥰🥰🥰🥰🥰💝💝💝💝💝🤲🤲🤲🤲
Hi.., ഞാൻ ഇതുവരെ ഒരു comment ഉം ഇയാൾക്കു ഇട്ടിട്ടില്ല... ഇത് ആദ്യം. കുട്ടി ഒന്നോർക്കുക ഇയാളെ കൊണ്ട് ഈ സമൂഹത്തിന് ഒരുപാട് ആവശ്യം ഉണ്ട് as a doctor.... ഒരു രോഗിക്ക് god നു സമം ആണ് ഒരു ഡോക്ടർ... പിന്നെ ജന്മം തന്ന മാതാപിതാക്കൾ അവരെയും ഒരു നിമിഷം ഓർക്കുക. മുന്നോട്ടു പോവുക അത്ര തന്നെ...
Hey Elizabeth..you have come so far from the problems you had.. remove all ‘his’ videos from your tube channel.. or any items you have of his. Oru mental detox cheyyaan patumo nokku.. career wise , appearance wise okke you are in a perfect spot.. you have an amazing supportive family.. don’t look back. Maybe vere hobby or activities join cheyyu after work.. you are doing great .. midikki aanu ❤
ജീവിതം ചെറുതാണെന്നൊന്നും വിചാരിക്കേണ്ട. ഇനിയും എന്തൊക്കെ കാലഭേദങ്ങളിലൂടെ (അമ്മയും അമ്മായിയമ്മയും വല്യമ്മയും മുത്തശ്ശിയുമൊക്കെ) ആയി കടന്നു പോകേണ്ടിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടേണ്ട കാര്യമില്ല. സൃഷ്ടിച്ച ദൈവം തന്നെ എല്ലാം കരുതി നടത്തിക്കൊള്ളും.
വേണ്ടാത്ത കാര്യങ്ങളൊക്കെ എന്തിനാണ് ചിന്തിക്കുന്നത്. ഒരു ബൈബിൾ കൂടെ കരുതൂ. വിഷമം വരുമ്പോൾ തുറന്നു വായിച്ചാൽ ഉറപ്പായും ആശ്വാസം കിട്ടും. മരണത്തിനപ്പുറം മറ്റൊരു മരണമില്ലാത്ത ജീവിതം ഉണ്ടെന്ന് സകലത്തേയും സൃഷ്ടിച്ച യഹോവയായ ദൈവം പറയുന്നു. ആ ദൈവത്തിൽ ആശ്രയം വയ്ക്കുക ജീവിതത്തിൽ സമാധാനവും ധൈര്യവും ഉണ്ടാകും.
പ്രിയ ഡോക്ടർ, ആലപ്പുഴയ്ക്ക് അടുത്ത് കലവൂർ എന്ന സ്ഥലത്ത് കൃപാസനം പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ഒരു പള്ളിയുണ്ട്, അവിടെ പോയി ഉടമ്പടി എടുത്ത്, ഉടമ്പടിയിൽ ജീവിക്കൂ. ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ അപ്പോൾ മനസ്സിലാവും... പരിശുദ്ധ കൃപാസനം ദൈവമാതാവ് ഡോക്ടർക്ക് ശാന്തിയും സമാധാനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@@Pinku9003 ഞങ്ങൾ ഇടയ്ക്കിടെ പോവാറുണ്ട്.. ജോസഫ് അച്ഛന്റെ കയ്യിന്ന് അനുഗ്ഹം വാങ്ങിച്ചിട്ടുണ്ട്.. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ വന്ന് മരണത്തിന്റെ പാതയെ സഞ്ചരിക്കുമ്പോഴാണ് കൃപാസനത്തിൽ പോകാൻ തോന്നിയത്.. അവിടെ നിന്നു വന്നതിനുശേഷം മനസ്സിൽ തോന്നിയ ആശയമാണ് എന്റെ യൂട്യൂബ്.. പിച്ചവെച്ച വളർന്നുവരുന്നു...
ഇപ്പോൾ വാഹന അപകടത്തിൽ മരിച്ചുപോയ 6 മെഡിക്കൽ വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു അവരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ ഇടൂ എലിസബേത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിക്കുന്നു അവരുടെ ദുഃഖം എത്രയോ വലുത്.
വേണ്ട ഈ സമയവും കടന്ന് പോവും സന്തോഷം മായിട്ട് ഇരിക്കുക മരണം സന്തോഷം തരില്ല വലിയ നഷ്ടം ആവും എല്ലാവർക്കും പ്രേശ്നങ്ങൾ ഉണ്ട് എങ്കിൽ എല്ലാവരും മരിക്കണ്ടേ പിന്നെ ഈ ഭൂമി യിൽ ആൾ ഉണ്ടാവുമോ
നിങ്ങൾക്ക് എന്തിന്റെ കുറവാണ്?? ജീവിതത്തിന്റെ രണ്ട് ഭാഗങ്ങളും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന എത്രയോ ആളുകൾ ഉണ്ട് ഈ ഭൂമിയിൽ...മനസ്സിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കൂ...യാത്രകൾ ഒക്കെ ചെയ്തു മനസ്സിനെ സന്തോഷിപ്പിക്കു... ഇനി അതും അല്ലെങ്കിൽ മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കു ചേരു... നിങ്ങളുടെ സൗഹൃദവലയങ്ങൾ വലുതാക്കൂ... ജീവിതം നിങ്ങൾ ആഘോഷമാക്കു... നിങ്ങളെ പോലെ ഒരു ഭാഗ്യശാലി ഈ ഭൂമിയിൽ ഇല്ലെന്നു വിശ്വസിക്ക്... എല്ലാം ശെരിയാവും...
ഹായ് ഡോക്ടർ ❤ കുറുന്തോട്ടിക്ക് തന്നെ വാദം വന്നാൽ മറ്റുള്ളവർ ഏത് ചെയ്യും ഡോക്ടർ 💪 ആണകിൽ അല്ലേ രോഗികൾക്ക് ഒരു ആത്മവിശ്വാസം ഉണ്ടാവുന്നത് ദൈവത്തിൽ വിശ്വസിക്കു സമാധാനം ആയി ഇരിക്കു ഹാപ്പി ആയി ഇരിക്കു ❤🥰❤️
My dear Elizebeth .. any sensible person would know what you would have gone through and thankful that you are putting urself together and holding you up .. I’m so thankful and Glad that you could escape from there .. its so evident that u lived with a monster and how traumatised yoi are .. be brave .. be confident you are an amazing soul .. live your kide to fullest
എല്ലാം നല്ലതിന്.സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാൻ പോകുന്നതും എല്ലാം നല്ലതിന്.മുകളിലോട്ടു നോക്കി അന്തം വിടാതെ താഴോട്ട് നോക്കി ആശ്വസിക്കാം.🕊️🕊️🕊️🕊️
എന്ത് ഭംഗിയാണ് ചിരിക്കുമ്പോൾ❤️😍👌🏻 ഇതുപോലെ ചിരിച്ചു happy ആയി vdo ഇടണം ട്ടോ
നല്ല സുന്ദരി ആയിട്ടുണ്ട്... 🥰🥰🥰
You are amazing, you are strong... areyum pedichu jeevikendath alla jeevitham....aareyum orth vishamikenda... nallathinu vendi aanu..life rekshapettu ennu vichariku....
ഓരോ സമയത്ത് ഓരോന്ന് ചെയ്യും. പിന്നീട് അത് ആലോചിച്ചു സമയം കളയരുത്. ഇനി നല്ലൊരു ഭാവി ഡോക്ടറെ തേടി വരും തീർച്ച ❤️👍
Hi Elizabeth, swanthamayi nalloru job, parent, ellavarumund. Pinne jeevithathil vannu poya oru mandatharam anganeye chindikkavu. Atheyullu oru vishamam aayit. Athokke marakkan pattum, pattanam. Karanam nammalum alpam selfish aakam. Namukku vendi jeevikkanam. Friends um aayi adichu polich jeevik. Kalyanam kazhikkan thonnumbol ang kazhichekkanam. Allathe mumb pattiya mandatharam eppozhum orthirikkumbol nammal nammude life time aanu kalayunnath. Vallavareyum orth kalayanullathalla nammude oru second polum. Be positive. Iniyum jeevithamund. Veruthe pazhayathellam orth jeevitham kalayalle. Athokke kazhinju.....nalla reethiyil santhoshathode munnot poku. Ennit chirikkunna face aayi video idu.....😊😊😊
Dr. Life il നല്ല ഒരാള്‍ വരും.. be happy and be strong ❤
Kalyaanamalla oralude lakshyam..athu adyam thirichariyu....oro cheriya karyangalilum santhosham kandethu..achantem ammedem kude adichupolikkuu..😊
Be Happy Dr Elizabeth.. you did not do any wrong. Some life experiences are valuable learning lesson, imbibe the lesson and move positively forward.. You have a GOOD life ahead❤
മരണത്തെ കുറിച്ച് ചിന്തിക്കേണ്ട, മുന്നോട്ട് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്, എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക, ജീവിതത്തിൽ ഒരു മാറ്റം അത് അനിവാര്യം ആണ്.
Stay strong elizabeth jagede prayer epozhum unde take care ❣️❣️❤️❤️🙏
😂😂lastinlathe chiri enikku mnassilaayi...❤❤❤
Molk nalloru jeevitha pankaliye kittate athinayi orupad agrahikunnu prarthikunnu❤❤❤❤
Dear Dr. സന്തോഷമായിരിക്ക്.❤
സർവശക്തൻ ആയ ദൈവത്തിൽ വിശ്വസിച്ചു കർമനിരതയായി ജീവിക്കുക.
ഷെയർ ചെയ്യുക ഭക്ഷണം ആയാലും ദുഃഖമായാലും സന്തോഷമായാലും.
ജീവനില്ലാത്ത എത്രയോ മാറ്റേഴ്‌സ് നമ്മുടെ ചുറ്റിലും ഉണ്ട്. ഈ ലോകം കാണാനും ആസ്വദിക്കാനും ജീവൻ നൽകിയവനെ സ്തുതിക്കുന്നു.
Ningalle arekillum vellu vikunnundakill prethikaruku medam niyamavum kodathiyum mathimagallum undallo prethikariku 🙌
എൻ്റെ Elizabeth..... ഒരു കാലത്ത് വളരെ down ആയ ഒരാൾ ആയിരുന്നു ഞാൻ.... പക്ഷേ സ്വയം survive ചെയ്തു...... ഒരു പര നാറിക് വേണ്ടി കളയേണ്ട അല്ല your life.... Think wisely.... Overthinking അടിമ ആവരുത്..... ഇങ്ങനെ ഡിപ്രഷൻ അടിച്ചിട് എന്തു കാണിക്കാൻ ആണ്..... Please change..... You are wasting your life..even I am not liking it..... Please...please
Be bold stay happy ❤❤❤❤❤❤❤❤❤❤❤
dear♥️life is a game 🌹
Enjoy as much as you can😊
Stay blessed dr🎉
Be positive...just divert your mind towards fun things....such thoughts will come & go, make sure u have someone close to you always to share & care.
Don't think much, now you are at the best phase of your life. Travel see many more places, make new friends & socialise.
All will be good❤
ലാസ്റ്റ് ആ ചിരിച്ചു പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു
Do not take life changing decisions on extreme emotions,which you could learn from your previous mistakes ..don’t worry keep smiling..You have a beautiful life ahead ❤
Sathyam 😍😘
Life agananu Mood idaku vannu pokunnthu nalathanu.dr😊
Hiii ... just inbox ഒന്ന് nokkuka , അപ്പോള്‍ മനസ്സിലാകും Dr ottakalla,,
Dr support cheyunna kure per koode und ... happy ayi erikka..take care.
നിങ്ങളെരു dr അല്ലേ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കു ❤❤❤
There are ups and downs in life, but down ayi yirunnal nammakuthanne poyi,health affects.. so think about you, have a job, house to stay, freedom, health..praise to God for blessing u with all this.❤
Move on dr. Dont get upset. What has happened cannot be changed. Never give up. Enjoh ur life. God bless u with happiness.
😍😍😍😍😍🤩👍💚
വിഷമിക്കണ്ട ട്ടോ ...എന്റെ ജീവിതത്തിൽ ഒത്തിരി പ്രയാസങ്ങൾ
ഉണ്ടായിട്ടുണ്ട് ......ഓരോന്നും ദൈവം എന്ന സത്യം തിരിച്ചറിയാൻ ആയിരുന്നു ...ഞാൻ ആഗ്രഹിച്ചതിന് പകരം മറ്റു ചിലത് നടക്കുന്നു ...തകർച്ചയിലും ദൈവം എന്ന കാരുണ്യം എന്റെ ജീവിതം പ്രകാശം ആക്കുന്നു ....ആരും അറിയാതെ സങ്കടങ്ങൾ പെയ്തു തോരുമ്പോൾ നാളെ വലിയ പ്രതിഫലങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .....എന്റെ പ്രതീക്ഷ വെറുതെ ആവില്ല ....കാരണം എന്ന് ഞാൻ അവിശ്വാസി ആകുന്നോ അന്ന് ഞാൻ തോറ്റുപോവുക തന്നെ ചെയ്യും ....dmd patient ആയ എന്റെ മോൻ ...അവൻ നാളെ സ്വർഗത്തിൽ എന്റെ പ്രതീക്ഷയാണ് ....അൽഹംദുലില്ലാഹ് .....dr.ശുഭ ചിന്തയോടെ മുന്നോട്ടു പോവുക ..വലിയ സ്വപ്‌നങ്ങൾ കാണുക ...എല്ലാം ജീവിതത്തിൽ നടക്കട്ടെ ...love you dear,🥰🥰🥰🥰🥰💝💝💝💝💝🤲🤲🤲🤲
You look so beautiful Elizabeth 😊😊😊😊😊
Last time very happy you my dear sister
Hi.., ഞാൻ ഇതുവരെ ഒരു comment ഉം ഇയാൾക്കു ഇട്ടിട്ടില്ല... ഇത് ആദ്യം. കുട്ടി ഒന്നോർക്കുക ഇയാളെ കൊണ്ട് ഈ സമൂഹത്തിന് ഒരുപാട് ആവശ്യം ഉണ്ട് as a doctor.... ഒരു രോഗിക്ക് god നു സമം ആണ് ഒരു ഡോക്ടർ... പിന്നെ ജന്മം തന്ന മാതാപിതാക്കൾ അവരെയും ഒരു നിമിഷം ഓർക്കുക. മുന്നോട്ടു പോവുക അത്ര തന്നെ...
Drനല്ല സുന്ദരി ആയിട്ടുണ്ട്
🙏🙏🙏
Hai dr ethu pole chririchu video edi 🤩❤️
Same subject,boing ,add anything happy
Hey Elizabeth..you have come so far from the problems you had.. remove all ‘his’ videos from your tube channel.. or any items you have of his. Oru mental detox cheyyaan patumo nokku.. career wise , appearance wise okke you are in a perfect spot.. you have an amazing supportive family.. don’t look back. Maybe vere hobby or activities join cheyyu after work.. you are doing great .. midikki aanu ❤
Dr .day today activities kurachu koody buzy aaku,nammalay aavasyum ulla megala kalileku maaru( ex.orphens etc) appol life happy aakum,past life orkathirikuka
Daily bible reading help cheyium❤
super Elizabeth😇
Sandhoshamaayiriku ❤❤❤❤❤❤❤
കരയരുത്.
❤️👏🏼👏🏼👏🏼👏🏼👍🏼
ജീവിതം ചെറുതാണെന്നൊന്നും വിചാരിക്കേണ്ട. ഇനിയും എന്തൊക്കെ കാലഭേദങ്ങളിലൂടെ (അമ്മയും അമ്മായിയമ്മയും വല്യമ്മയും മുത്തശ്ശിയുമൊക്കെ) ആയി കടന്നു പോകേണ്ടിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടേണ്ട കാര്യമില്ല. സൃഷ്ടിച്ച ദൈവം തന്നെ എല്ലാം കരുതി നടത്തിക്കൊള്ളും.
വേണ്ടാത്ത കാര്യങ്ങളൊക്കെ എന്തിനാണ് ചിന്തിക്കുന്നത്. ഒരു ബൈബിൾ കൂടെ കരുതൂ. വിഷമം വരുമ്പോൾ തുറന്നു വായിച്ചാൽ ഉറപ്പായും ആശ്വാസം കിട്ടും. മരണത്തിനപ്പുറം മറ്റൊരു മരണമില്ലാത്ത ജീവിതം ഉണ്ടെന്ന് സകലത്തേയും സൃഷ്ടിച്ച യഹോവയായ ദൈവം പറയുന്നു. ആ ദൈവത്തിൽ ആശ്രയം വയ്ക്കുക ജീവിതത്തിൽ സമാധാനവും ധൈര്യവും ഉണ്ടാകും.
You take care of your health , get a healthy fit body , work hard earn money enjoy and travel … this is life 👍
💙💙💙💙💙
Be happy dear
രക്ഷപെട്ടു എന്നു വിചാരിക്കു
ബൈബിൾ വായിക്കു happy akum
Life is short enjoy each and every moment., just don’t make disturbances to others., that’s all
Ending kalakki 😁😂🤣🤭✌👌🥳
♥️♥️♥️♥️♥️
❤☺️
ഇന്നെന്താ വിഷമം
Thank you
കാരിയംമനസ്സേലായ്
Dr Elizabeth I like you.
വരുന്ന ത് വരുന്നി ട ത്തു വച്ച് കണ്ടു നേരായ പാത യിൽ പോയാൽ ഈശ്വരൻ നമ്മുടെ കൂടെ യുണ്ട് ഈ നാട്ടിൽ ഡോക്ടർ ആയി വരുന്നോഎന്റെ കുഞ്ഞനു ജ ത്തി യാ യി
👍
പ്രിയ ഡോക്ടർ, ആലപ്പുഴയ്ക്ക് അടുത്ത് കലവൂർ എന്ന സ്ഥലത്ത് കൃപാസനം പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ഒരു പള്ളിയുണ്ട്, അവിടെ പോയി ഉടമ്പടി എടുത്ത്, ഉടമ്പടിയിൽ ജീവിക്കൂ. ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ അപ്പോൾ മനസ്സിലാവും... പരിശുദ്ധ കൃപാസനം ദൈവമാതാവ് ഡോക്ടർക്ക് ശാന്തിയും സമാധാനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ആവേ മരിയ 🙏🙏🙏
എല്ലാം നല്ലതിന് 👌
ശരിക്കും,ഞാൻ പോവാൻ ഒരുങ്ങുന്നു
ഞാൻ പോയി വന്നു
@@Pinku9003 ഞങ്ങൾ ഇടയ്ക്കിടെ പോവാറുണ്ട്.. ജോസഫ് അച്ഛന്റെ കയ്യിന്ന് അനുഗ്ഹം വാങ്ങിച്ചിട്ടുണ്ട്.. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ വന്ന് മരണത്തിന്റെ പാതയെ സഞ്ചരിക്കുമ്പോഴാണ് കൃപാസനത്തിൽ പോകാൻ തോന്നിയത്.. അവിടെ നിന്നു വന്നതിനുശേഷം മനസ്സിൽ തോന്നിയ ആശയമാണ് എന്റെ യൂട്യൂബ്.. പിച്ചവെച്ച വളർന്നുവരുന്നു...
ഇപ്പോൾ വാഹന അപകടത്തിൽ മരിച്ചുപോയ 6 മെഡിക്കൽ വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു അവരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ ഇടൂ എലിസബേത്.
മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിക്കുന്നു അവരുടെ ദുഃഖം എത്രയോ വലുത്.
❤❤
സന്തോശംപറഞ്ഞതിൽ
😶🌫️
ഹായ്✋✋👍
Positive ayi chinthikuka.
Belive jeases christ. Read bible. You willget peace.
I will pray for you.
Doctor be happy
മൂഡ് ഹാപ്പി അക്ക് നന്നായ് എൻജോയ് ചെയ്യൂ. മിടിക്കി. അല്ലേ
ചുരുക്കി പറഞ്ഞാൽ അടിച്ച് പൊളിച്ച് ജീവിലുക ഉള്ളയിടത്തോളം കാലം
Reality
മാഡം പ്ലീസ് life വളരെ shortanu. ഒരു age മാത്രമേ നമക്കു enjoy ചെയ്യാൻ pattullu. അതിനാൽ തന്നെ ഒരു new life തിരഞ്ഞെടുക്കു.
Sugamano
എനിക്കും ഇപ്പോൾ മരിക്കാൻ തോന്നുന്നു
വേണ്ട ഈ സമയവും കടന്ന് പോവും
സന്തോഷം മായിട്ട് ഇരിക്കുക
മരണം സന്തോഷം തരില്ല
വലിയ നഷ്ടം ആവും
എല്ലാവർക്കും പ്രേശ്നങ്ങൾ ഉണ്ട്
എങ്കിൽ എല്ലാവരും മരിക്കണ്ടേ
പിന്നെ ഈ ഭൂമി യിൽ ആൾ ഉണ്ടാവുമോ
@ ഗോഡ് ബ്ലെസ് യു
Whatsapp
Vedio kanarundu. Onninum vishamikaruthu. Nallathu varatte. Kurachu koodi happy ayi nalla energy ayi vedio edanam ketto. Nalla shabdam venam👍🏽
Hi
Hi dr
Making weird sounds while talking with mouth.
ഹലൊമരണെത്തെപറ്റിനിങ്ങാൾമിണ്ടാരുത്
നന്നായിരിക്കട്ടെ ❤❤❤
❤❤
Hi
❤❤❤
❤❤❤
❤❤❤
❤❤❤
❤❤
❤❤
❤❤❤
❤❤❤
❤❤❤