little boring video ⚠️

Поделиться
HTML-код
  • Опубликовано: 9 окт 2024

Комментарии • 416

  • @sarithak6760
    @sarithak6760 7 месяцев назад +135

    നമ്മളെ വേണ്ടാത്തവരെ ഓർത്ത് എഞിന്നാണ് ഇത്രയും ടെൻഷൻ അതിന്റെ ആവിശ്യം ഉണ്ടോ നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കു നമ്മളെ വേണ്ടാത്തവരെ മറന്ന് കളയൂ ഡോക്ടർ 💪💪 ആണ് ❤❤❤❤

    • @sujathasugunan4999
      @sujathasugunan4999 7 месяцев назад +5

      ❤ നമ്മളെ വേണ്ടാത്തവരെ ഓർത്ത് എന്തിനാണ് ഈ ജീവിതം കളയരുത് ബാലയെ നല്ല വണ്ണം നോക്കിയതല്ലേ DR

    • @saraswathysarayu
      @saraswathysarayu День назад

      Dont worry 🥰🥰🥰🥰❤❤❤

  • @deepashibu5376
    @deepashibu5376 7 месяцев назад +82

    Pavam thonunu .❤ അച്ഛനേയും, അമ്മയേയും വിശ്വസിക്കൂ. അവരു പറയുന്നത് മാത്രം ഇനി കേൾക്കൂ.. നല്ലത് മാത്രം വരും. കുറച്ചു ഇഷ്ടമുള്ള യാത്രകൾ, കാര്യങ്ങൾ ഒക്കെ ചെയ്യൂ... തന്നെ ക്കാൾ ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും, ശാരീരിക ബുദ്ധിമുട്ടുകളും സാമ്പത്തികവും ഒക്കെ കുറവുളവർക്കും ഇതുപോ ലെ ഉള്ള സാഹചര്യം കാണും എന്ന് മനസ്സിലാകൂ. എന്തിനാണ് താൻ down ആകുന്നത് മറ്റൊന്നും വേണ്ടേ വിദ്യാഭ്യാസം, ഇല്ലേ. മാതാപിതാക്കൾ ഇല്ലേ.. വേറൊന്നു ഇല്ലേലും ജീവിക്കാം.ധൈര്യമായി മുൻപോട്ട് പോകൂ..... dear❤

    • @jollyannie
      @jollyannie 7 месяцев назад +2

      Very Correct

  • @jkk2464
    @jkk2464 7 месяцев назад +123

    നിങ്ങളുടെ മനസ്സിന് എന്തെക്കെയോ അസ്വസ്ഥതയുണ്ട് എല്ലാം എത്രയും പെട്ടെന്ന് ശെരിയാവെട്ടേന്ന് പ്രാർത്ഥിക്കുന്നു

  • @VijiViji-t1o4j
    @VijiViji-t1o4j 7 месяцев назад +8

    പാവം ആരും ഇല്ലാതിരുന്നപ്പോൾ ഈ പാവത്തിനെ കൊണ്ട് അവന് ആവശ്യം ഉണ്ടായിരുന്നു ഇപ്പോൾ കറിവേപ്പിലെപ്പോലെ കളഞ്ഞു. ദൈവം സമാധാനം തരട്ട്

  • @sanugeorge236
    @sanugeorge236 7 месяцев назад +33

    പാവം. ഒരുപാട് വിഷമം മനസിൽ കടിച്ചു പിടിച്ചു ആണ് ഇത്രയും സംസാരിക്കുന്നതു. തളർന്നു പോകരുത്. ഒന്നും അല്ലെങ്കിലും താങ്കൾ ഒരു ഡോക്ടർ ആണ്.ആര് ആണെങ്കിലും മനസ് എല്ലാവർക്കും ഉണ്ട് എന്ന് അറിയാം എങ്കിലും തളർന്നു പോകാതെ ജീവിക്കണം 🙏🏻

    • @shirlyvincentvincent9659
      @shirlyvincentvincent9659 6 месяцев назад +2

      Ente mole kurachu ധൈര്യമായി മുന്നോട്ട് ജീവിക്ക്.
      പഴയത്തൊന്നും ഓർക്കണ്ട..you r an iron lady...ജീവിതത്തോട് tholkkaruthu...Jesus Christ koode undu..തളർന്നു പോകരുത്...ഇതുവരെ നടത്തിയ, താങ്ങിയ ദൈവം ഇനിയും മോളെ നടത്തും...be cool..

  • @Bindhudhurga-dl1uh
    @Bindhudhurga-dl1uh 7 месяцев назад +76

    വിഷമിക്കേണ്ട എല്ലാം ശരിയാകും. കുട്ടി ഒരു പാവം ആണ് എന്ന് ഓരോ വീഡിയോ കാണുമ്പോളും മനസ്സിൽ ആകും ഈശ്വരൻ കൂടെ ഉണ്ടാകും ❤❤❤

  • @harisbk4797
    @harisbk4797 7 месяцев назад +93

    ചേച്ചിക്കെന്തെക്കൊയോ പറയണമെന്നുണ്ട്. But മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ട്. ഒന്നും പറയാനും പറ്റുന്നില്ല.. സാരമില്ല.. എല്ലാം ശെരിയാവും ചേച്ചി 🌹

    • @jollyannie
      @jollyannie 7 месяцев назад

      So true

    • @nppreejith
      @nppreejith 7 месяцев назад +1

      Correct Family should take care her and give support, Don't leave alone become problem

    • @GoldenBerries19
      @GoldenBerries19 7 месяцев назад

      ❤❤❤❤

  • @lathikaravindran9303
    @lathikaravindran9303 7 месяцев назад +66

    മോളെ നിനക്ക് ഒത്തിരി വിഷമം ഉള്ള പോലെ തോന്നുന്നു വിഷമിക്കേണ്ട ,എല്ലാം നല്ലപോലെ ചിന്തിച്ചു തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകു ദൈവം അനുഗ്രഹിക്കട്ടെ എടുത്ത തീരുമാനങ്ങൾ ഒന്നും തെറ്റായിരുന്നില്ല എല്ലാം ഒരോ സമയങ്ങളിൽ ജീവിതത്തിൽ സംഭവിച്ചു പോകുന്നതാണ് ധൈര്യ മായി മുന്നോട്ടു പോകുക .

  • @johaan2020
    @johaan2020 9 дней назад +12

    2024 ഇൽ വീഡിയോ കാണുന്നവരുണ്ടോ😢പാവം എന്തൊക്കെയോ വിളിച്ചു പറയണം എന്നുണ്ട് പക്ഷെ വിഷമം തുറന്ന് പറയാതെ കുറെ ഹൈഡ് ചെയ്ത് സംസാരിക്കുന്നു അന്നേരം ഈ വീഡിയോ കണ്ടവർക്ക് എന്തൊക്കെയാ ഈ പറയുന്നേ എന്നാകും തോന്നിയത് പക്ഷെ ഇപ്പോൾ കാണുമ്പോൾ എന്തൊക്കെയോ പറയാൻ ഉദ്ദേശിച്ചാണ് എന്ന് തോന്നി 😢

  • @nidilaponnu
    @nidilaponnu 7 месяцев назад +65

    ജീവിതത്തിൽ എവിടെയാണ് പ്രശ്നം എന്ന് ആദ്യം മനസിലാക്കൂ.. എന്നിട്ട് ആ പ്രശ്നത്തെ( ഒരിക്കലും തീർപ്പാവാത്ത ) ആ പ്രശ്നത്തെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കൂ... ജീവിതം ഒന്നേ ഉള്ളൂ, പാതിയും കടന്നുപോയി ഇനിയുള്ള ജീവിതം ഇഷ്ടത്തിനും, സന്തോഷത്തിനും നമ്മുടെ ഒപ്പം നിൽക്കുന്നവർക്കും കുടുംബത്തിനും കൂടെ ചേർന്ന് നിന്ന് അടിച്ചു പൊളിക്കൂ.. ആ സന്തോഷം കണ്ട് നമ്മുടെ വേണ്ടപ്പെട്ടവർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യട്ടെ... ഒരുപാടിഷ്ടം 🥰🙌

    • @mj5647
      @mj5647 7 месяцев назад +2

  • @rameshp374
    @rameshp374 7 месяцев назад +40

    ഡോക്ടർ ഇത്ര പാവം ആകല്ലേ ബോൾഡാ ഇരിക്കുക. എല്ലായിടത്തും ജയിച്ചു കാണിക്കണം.എല്ലാം ശെരിയാകും dr. എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകും. എല്ലാം ദൈവത്തിൽ അർപ്പിക്കുക. ചില മോശ സമയങ്ങളുടെ ആണ്. ഇപ്പഴും നല്ലത് തന്നെ ആണ്.dr ഉദ്ദേശിക്കുന്നതുപോലെ പോലെ പേരന്റസ് അവരുടെ മക്കൾ എപ്പഴും പ്രിയപെട്ടവരാണ് ധൈര്യം കയ്യിവിടാതെ മുന്നോട്ടു പോകുക എല്ലാം ശെരിയാകട്ടെ ദൈവം അനുഗ്രഹിക്കും 🙏❤❤❤

  • @GeethaKR-p5y
    @GeethaKR-p5y 7 месяцев назад +67

    Dr,
    നിങ്ങൾ bold ആയി ജീവിക്കൂ, നല്ല books വായിക്കൂ, യാത്രകൾ ചെയ്യുക, നമ്മൾ ഒറ്റയ്ക്ക് വരുന്നു ഒറ്റയ്ക്ക് തിരിച്ചുപോകണം,

  • @Nicekitchen
    @Nicekitchen 7 месяцев назад +33

    എന്തിനാ വിഷമിക്കുന്നതെന്ന് ചോദിക്കുന്നില്ല. ഒരു പാട് ഇഷ്ടപ്പെടുന്നവരെ അത്ര പെട്ടെന്ന് മറക്കാനോ വെറുക്കാനോ എല്ലാർക്കും പറ്റണമെന്നില്ല. നമ്മുടെ ഭാഗത്ത് തെറ്റില്ലാന്ന് ഉറപ്പുണ്ടെങ്കിൽ നമ്മൾ ആരേയും ഭയപ്പെടണ്ട എലിസബത്ത്. എലിസബത്ത് വിഷമിക്കണ്ട , ഈ സമയവും കടന്ന് പോവും. ഇപ്പം ഈ വേദനിക്കുന്നതിൻ്റെ ഇരട്ടിയായി ഒരു സന്തോഷം എലിസബത്തിന് തിരിച്ച് കിട്ടും. ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുക . ഇൻഷാ അള്ളാ.🥰

  • @dream6350
    @dream6350 7 месяцев назад +9

    സഹോദരി നിങ്ങൾക്ക് ദൈവം തന്ന അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കൂ
    നല്ല മാതാപിതാക്കളെ കിട്ടിയില്ലേ, നല്ല ആരോഗ്യം തന്നില്ലേ, നല്ല ജോലിയില്ലേ ചില പിഴവുകൾ ജീവിതത്തിൽ സംഭവിക്കുന്നത് സോഭാവികം കഴിഞ്ഞത് കഴിഞ്ഞു വരാനുള്ള നല്ല നാളുകളെ കുറിച്ച് ചിന്തിക്കൂ 👍

  • @Anjalikym
    @Anjalikym 7 месяцев назад +78

    Iron lady ആയിട്ട് തന്നെ ജീവിക്കണം.
    നല്ലൊരു ഡോക്ടർ ഇങ്ങനൊക്കെ തളരാൻ പാടില്ല. ❤️❤️❤️❤️

    • @jollyannie
      @jollyannie 7 месяцев назад

      Well said 👍

  • @TreesaThakachan
    @TreesaThakachan 7 месяцев назад +50

    ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം സഹനത്തിന് വിട്ടുകൊടുക്കും ഒരിക്കലും തള്ളിക്കളയില്ല എപ്പോഴും കൂടെയുണ്ടാകും ❤❤❤🙏🏾🙏🏾🙏🏾🙏🏾

  • @isha7109
    @isha7109 7 месяцев назад +14

    Elizabeth get counciling at the earliest Bala is a bad option is all i can say . U r independent lady stay strong .

  • @dianasebastian871
    @dianasebastian871 7 месяцев назад +26

    Elizabeth you are such a sweet girl!Alway’s remember you are “Precious”!I understand what you are feeling…Thank God you have loving and supportive parents who are with you in every moment of your life it’s a “Big Blessing”!We learn things everyday during our “Experiences”!Good and Bad…I can see your innocence and childlike heart!And you don’t have to say “Sorry”! It really takes a-lot to open up on social media!Those making comments should think would they be able to be “Bold”! Like you!God bless you and things will work out for the Best in your life!Believe that…😇🤗❤️

    • @jollyannie
      @jollyannie 7 месяцев назад +1

      As u said She is an innocent girl “ with child like heart 🥰
      , very simple n humble girl she is ♥️

    • @uniquegirlsujatha7097
      @uniquegirlsujatha7097 7 месяцев назад +2

      Dear Dr. Elizabeth, Don't worry over anything. You are really a cute little princess. You were strong. Be stronger and strongest like iron as you mentioned very often. Doing your duties itself require a lot of energy. When you are over exhausted take a break in between and start afresh. You will definitely win in the long run as you are good at heart.

  • @moonsun431
    @moonsun431 7 месяцев назад +75

    എന്തൊക്കെയാണ് പറയുന്നത്.... ഒന്നും മനസിലാവണില്ല... ഒരു വ്യക്തത യോട് കൂടി പറയൂ...
    നിങ്ങൾ ഒരു പാവമാണെന്നു മാത്രം വ്യക്തമായി

    • @BinduKP-w1r
      @BinduKP-w1r 4 месяца назад +1

      അവരുടെ മനസ് വല്ലാത്തൊരു അവസ്ഥയിലാണെന്ന് തോന്നുന്നു . കുടുംബകാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അങ്ങനെയങ്ങ് തുറന്ന് പറയാനും പറ്റില്ല . അപ്പോ വ്യംഗ്യമായി എന്തെക്കെയല്ലോ പറഞ്ഞ് മനസ് ശാന്തമാക്കാൻ ശ്രമിക്കുകയാണ്

  • @ElizabethL-v1j
    @ElizabethL-v1j 7 месяцев назад +40

    ഇരുമ്പിന് എത്ര കരുത്തുണ്ടങ്കിലും അത് തീ കനലിലൂടെ കടന്നുപോകുമ്പോൾ അതിന്റെ കാഠിന്യം കുറഞ്ഞ്‌ ദുർബലമാകും. പക്ഷേ ആ സമയത്ത് അത് ചുവന്ന് തുടുത്ത്‌ അതിന്റെ തുരുമ്പ് എല്ലാം പോകുകയും അപ്പോൾ അതിനെ മറ്റൊരു രൂപത്തിൽ ആക്കാനും കഴിയും. ഈ ജീവിത പ്രതിസന്ധിയിൽ മോൾക്ക് മറ്റൊരു രൂപത്തിൽ
    iകഴിയട്ടേ....❤.

    • @theequilibriums6712
      @theequilibriums6712 7 месяцев назад +1

      Beutiful thought👌🏻

    • @shylashl2922
      @shylashl2922 4 месяца назад

      Dr.u r dr..u ve to motivate ppl around u..Don b down.evrybdy has obstacles. V ve to over come silently...Don gv chance fo ppl to criticize u

  • @sreekalakp2266
    @sreekalakp2266 7 месяцев назад +4

    Hey Elizabeth .. the best revenge you can ever give to people who hurt you is to prove them that you are moving on happily than ever before. Go ahead girl.. you are young, beautiful, talented and educated . And you have a family to back you. What more can a person long for . You move on . Be happy

  • @molly.abraham4503
    @molly.abraham4503 7 месяцев назад +25

    ആരൊക്കെ കൂടെയുണ്ടായാലും ദൈവം തിരഞ്ഞെടുത്തവർക്ക് ഉള്ളിൽ ഒരു ശൂന്യത ഉണ്ടാകും അത് നികത്തണമെങ്കിൽ യേശു കർത്താവ് ഉള്ളിൽ വരണം. യേശുവിനെ ഹൃദയത്തിലേക്ക് ക്ഷണിക്കുക അവൻ നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു. അവൻ ഹൃദയത്തിലേക്ക് വന്ന് ഓരോ നിമിഷവും നമ്മളെ ശുദ്ധീകരിക്കും. വഴി നടത്തും പിന്നീട് സ്വർഗ്ഗത്തിലേക്ക് നടത്തും ഇത് ദൈവവുമായുള്ളു ഒരു personal relationship ആണ്. May God bless you💜💙🙏

  • @babyshaylaja7266
    @babyshaylaja7266 7 месяцев назад +7

    എലിസബത്ത്, നമ്മുടെ അച്ഛനും അമ്മയെയും മാത്രം ഓർത്ത് ജീവിക്കുക. അവർ മോളേ പഠിപ്പിച്ച ഒരു ഡോക്ടർ ആക്കിയില്ലേ. നല്ല ധൈര്യത്തോടുകൂടി നല്ലൊരു മോളായി ജീവികൂ. നല്ലൊരു ജീവിതം ഇനിയും മുന്നിലുണ്ട് കരയാതെ എലിസബത്ത്. കാണുമ്പോൾ എനിക്കാണ് സങ്കടം തോന്നുന്നത്. ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാവും.

  • @scoutlabrador123
    @scoutlabrador123 7 месяцев назад +11

    Walk ahead with your head held high.
    You are blessed with God gifted healing hand . With this you can make your parents proud . Your mental peace and happiness are the greatest gift from your side to your parents. Emerge yourself as a gem and you are the one. God Bless!!

  • @aneeshktk4448
    @aneeshktk4448 6 месяцев назад +7

    ചേച്ചി brilliant ആണ്.. പക്ഷെ മനഃശക്തി കുറവാണ്.. Mind power ക്ലാസ്സിന് പങ്കെടുക്കുകയോ അല്ലെങ്കിൽ mind power മോട്ടിവേഷൻ ക്ലാസ്സ് കേൾക്കുകയോ ചെയ്യുക.. അപ്പോൾ മാറ്റമുണ്ടാവും ❤️❤️❤️❤️👈👈👈👈👈👈👈👈👈👈

  • @Anjalikym
    @Anjalikym 7 месяцев назад +17

    Don't worry. Be positive, Be happy. God bless you ❤️❤️❤️❤️🙏🙏🙏.

  • @IndianVandhebharath
    @IndianVandhebharath 9 дней назад +2

    എല്ലാം തരണം ചെയുവാനുള്ള ശക്തി നിങ്ങൾക് ഉണ്ടാകട്ടെ സഹോദരി. ..നിങ്ങളുടെ വാക്കുകളിൽ നിന്നും നിങ്ങളുടെ ഹൃദയ വേദന മനസിലാക്കുവാൻ കഴിയുന്നു. .സമൂഹത്തിൽ നിങ്ങളകാൾ എത്രയോ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ട് സഹോദരി. ...എല്ലാം ശരിയാകും ആത്മാർത്ഥത കൂടിയാൽഓരോ നഷ്ടവും ഹൃദയം നുറുങ്ങുന്ന വേദനയെ തരു. ..സന്തോഷിക്കാൻ കഴിയുന്ന ദിനങ്ങൾ നിങ്ങൾക് ഉണ്ടാകും എന്ന വിശോസത്തിൽ. ...സഹോദരൻ 🌹

  • @BeenaRavi-up5lz
    @BeenaRavi-up5lz 7 месяцев назад +49

    മോളൊരു ടോക്റ്ററാണ് തളരാൻ പാടില്ല നമുക്ക് വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന തീരുമാനം എടുക്കണം നല്ലൊരു സുന്ദരി മോളല്ലെ നല്ലൊരു ജീവിതം ദൈവം തരും❤❤❤❤❤❤

  • @geethakumari4939
    @geethakumari4939 8 дней назад +2

    ആകെ തകർന്ന ഭാവത്തിൽ സംസാരിക്കുന്നു.
    നിങ്ങൾ നല്ല വ്യക്തിയാണ്
    പാസ്റ്റിനെ കുറിച്ച് ചിന്തിക്കാതെ തന്റേടത്തോടെ മുന്നോട്ടു പോകു.
    Love you മോളെ.

  • @shihanashehan860
    @shihanashehan860 7 месяцев назад +50

    വെറും പാവം ആണല്ലേ ഇത്രേം പാവമായാൽ നമ്മളെ എല്ലാരും ചീറ്റു ചെയ്യും dear 😅

    • @RaabRaabi
      @RaabRaabi 9 дней назад

      Ente first vivaahathil njaan ingane paavamaayi ninnu ellaarum koodi itt thatti, second vivaahathilum vanchikapettu but njaan ipol strong aayi nalla marupadi kodukaan padichu

  • @susanchacko7666
    @susanchacko7666 7 месяцев назад +10

    Dr Elizabeth,I like ur simplicity,innocence,sweetness,and humbleness.u have a great future,god is wanting to use u,submit,meditate,contemplate,prayand go forward and we will see god's glory shining in you.i am hundred percent sure god is using for somethi😢 wonderful.wish u all the best

    • @jollyannie
      @jollyannie 7 месяцев назад

      Great comment ‘ u said well

    • @jollyannie
      @jollyannie 7 месяцев назад

      👍

  • @reney1452
    @reney1452 7 месяцев назад +6

    Onn councilling nu poku.....
    It will help you.
    You are a doctor so no need to tell you.
    You are broken inside.
    It's hard to forget but we have to move on.Concentrate on things that makes you more happy and peace.Engage yourself.

  • @liya6290
    @liya6290 7 месяцев назад +19

    കണ്ണ് കണ്ടാൽ അറിയാം വിഷമം എത്രത്തോളം...... എല്ലാം ശെരിയാവും 👍❤

  • @anasbolgatty2823
    @anasbolgatty2823 7 месяцев назад +19

    ഡോക്ടർക്ക് എന്നെ അറിയോ.. ഡോക്ടറുടെ പഴയ fb ഐഡിയിൽ ഫ്രണ്ട് ആയിരുന്നു. അന്നൊക്കെ എന്ത് രസാരുന്നു ഡോക്ടറുടെ ട്രോളുകൾ ഒക്കെ..
    ഇനിയും അതുപോലെ ട്രോളുകൾ ഒക്കെ ആയി ആക്റ്റീവ് ആയിക്കൂടെ ഡോക്ടറെ...❤❤❤❤

  • @georgiemathew9270
    @georgiemathew9270 7 месяцев назад +11

    Be strong. And positive. Have strong belief and faith in God. Parents excuse,love and support their children all through out their life . May God bless you. 🙏

  • @deepthisurian7240
    @deepthisurian7240 7 месяцев назад +18

    ലീവെടുത്ത് വിഷമിക്കാൻ വരണ്ടായിരുന്നു..ആരോഗ്യമെന്ന സമ്പത്തിനെ പറ്റി മറക്കരുത്...

  • @teenajacob1630
    @teenajacob1630 7 месяцев назад +16

    Dr..be brave.. Forget every thing.. You are a doctor ❤️

    • @jollyannie
      @jollyannie 7 месяцев назад

      Yes ‘ she should be strong n brave bcoz she is a doctor . 👍

  • @drn2359
    @drn2359 7 месяцев назад +8

    U r a victim of a narcissistic relationship as far as I understand.. take therapy to come over it fully. Stay strong. Remember its not ur fault! Be kind to urself dear

    • @dreamcatcher1172
      @dreamcatcher1172 7 месяцев назад

      👍

    • @srividhyamangesh7825
      @srividhyamangesh7825 6 дней назад

      Yes things are getting clear now. I have been a victim of Narco so I agree with you ..she is also a victim. She trusted Bala and didn't hear her parents same is the case of amrita.

  • @Tuttu-k4h
    @Tuttu-k4h 7 месяцев назад +16

    എന്തിനാ എല്ലാം ഉള്ളിൽ ഒത്തുക്കുന്നത്. Open up. അപ്പോൽ u will feel relaxed. ഇങ്ങനെ ഉള്ളിൽ ഒതുക്കുന്നത് കൊള്ളില്ല മോളെ 😢

  • @Bebo-j2h
    @Bebo-j2h 7 месяцев назад +6

    ഓ ദൈവമേ ആ അമൃത escaped. You are a gem doctor. You become strong and lead a happy life. If possible settle abroad

  • @fathimashoukathali5418
    @fathimashoukathali5418 7 месяцев назад +17

    ഡോക്ടറെ എന്ത് വിഷമമം ഉണ്ടെങ്കിലും സാരല്ല ധൈര്യമായി മുന്നോട്ട് പോവുക ഒന്നു മല്ലെങ്കിലും നീ ഒരു ഡോക്ടർ അല്ലെ ❤❤❤❤

  • @sherly_j
    @sherly_j 6 месяцев назад +5

    ദൈവം ബൈബിൾ തന്നു .നമ്മൾ ദൈവം വചനത്തിലാണ് നടക്കേണ്ടത്. നമ്മുടെ പാതകളിൽ നടന്നാൽ വീഴും. ഇനി മുതൽ കർത്താവിന് ഓട് ചേർന്ന് നടക്കുക . Parents nalla ബന്ധം കൊണ്ട് വരും. ഈശോ കൈവിടില്ല.കൃപാസനത്ത്തിൽ. ഉടമ്പടി എടുക്കൂ.

  • @smithasudheer5003
    @smithasudheer5003 7 месяцев назад +3

    Hi Elizabeth ഒരു long trip പോവൂ... പഴയ ആൾ ആയിട്ട് വരും.. നമ്മളെകാൾ എത്രയോ വിഷമത്തിൽ കൂടെ കടന്നുപോവുന്നവർ ഉണ്ട് എന്ന് മനസിലാവും.. Pls dont be upset... You are a bold lady. Prayers🙏🏻

  • @GodME416
    @GodME416 7 месяцев назад +3

    Dr edutha oree oru thettaya theerumanam ayirunnu marriage. Nigalkku ottum cheratha oralumayi ayipoyi.. Pakshe nigal Dr anu.. Educated lady.. Munnottu dyryathode nadakku Purakottekku nokkathe… nallathe varu .. You are very genuine and innocent.. ❤️

  • @arys331
    @arys331 5 месяцев назад +1

    Take care Elizabeth. Whilst listening to Bala’s videos and ur presence in them I have always doubted if he is an overt narcissist , it’s alright u have a beautiful career as a doctor, focus on your studies improve ur career and be financially and academically independent. I am a doctor myself and wish you all the best.stay strong

  • @fathimasainu-ps2cr
    @fathimasainu-ps2cr 7 месяцев назад +36

    ചേച്ചീ..... ചേച്ചിക്ക് ഏറ്റവും വിശ്വസ്തയായ ഒരാളുടെ അടുത്ത് ചേച്ചി മനസ്സു തുറന്നു പറയണം....... ഇങ്ങനെ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ എല്ലാം റിവീൽ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഏറ്റവും അടുത്ത ഒരാളുടെ അടുത്തെങ്കിലും മനസ്സ് തുറന്നില്ലെങ്കിൽ depression ൻ്റെ deepest പൊസിഷനിലെത്തിയേക്കാം. നമ്മെ വേദനിപ്പിക്കാതെ, നമുക്കൊരു ആശ്വാസവാക്കും തന്നില്ലെങ്കിലും പിന്നീട് നമ്മെ സഹതാപത്തോടെ നോക്കാതെ, നാം അവർക്കാരായിരുന്നോ ആദ്യം അതേ രീതിയിൽ തുടർന്നും പരിഗണിക്കുന്നവരോട് മനസ്സു തുറക്കണം......Pls
    ഞാനെൻ്റെ അനുഭവപാഠം കൊണ്ട് പറയുന്നു .....

    • @SreekalaP.K
      @SreekalaP.K 7 месяцев назад +4

      തീർച്ചയായും... Friend ആവാം... Cousin ആവാം... ആരാണെങ്കിലും നിങ്ങളെ മനസിലാക്കുന്ന, നിങ്ങൾക്കു മനസിന്‌ ആശ്വാസം നൽകാൻ കഴിയുന്ന ഒരാളോട് മനസ് തുറന്നു സംസാരിക്കൂ... എല്ലാം ശെരിയാകും... ഒരു കയറ്റത്തിന് ഒരു താഴ്ചയും ഉണ്ടാവും.. ഇപ്പോൾ നിങ്ങൾ താഴെയെത്തി... ചെറിയൊരു വളവു കൂടി തിരിഞ്ഞാൽ വീണ്ടും ആ കയറ്റം എത്തും... സന്തോഷമായി മുന്നോട്ട് പോകു... വിജയം നിങ്ങൾക്ക് ഉറപ്പാണ് 🥰🥰🥰

    • @mumthasanzar9154
      @mumthasanzar9154 7 месяцев назад

    • @GoldenBerries19
      @GoldenBerries19 7 месяцев назад

  • @jishaprasad7135
    @jishaprasad7135 7 месяцев назад +6

    I can understand... It takes some time to become calm. But it is sure you will be free from all the stress very soon

  • @Sree9233
    @Sree9233 7 месяцев назад +8

    ഒന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കാതെ 😊ഇരിക്കുവാ എല്ലാം ഒരു ആത്മാർത്ഥ സുഹൃത്തിനോട് തുറന്നു പറയുക ഇങ്ങനെ മനസ്സ് തളർത്തരുത് മനസ്സിന് സ്‌ട്രെസ്സ് കൂടിയാൽ അത് ശരീരത്തിന് വളരെ ദോഷകരമായി ബാധിക്കും അത് ഒരിക്കലും ഉണ്ടാകാതെ നോക്കണം ഒരുപാട് ഇഷ്ടമുള്ള ഒരു ആത്മാർത്ഥ സുഹൃത്ത് പറയുന്നതുപോലെ karuthuka

  • @godsownkids736
    @godsownkids736 7 месяцев назад +7

    Malaakhakutty be strong. Be positive. We all are with you

  • @sivanandanaa2318
    @sivanandanaa2318 7 месяцев назад +7

    Doctor nu nalla oru future undu. ജീവിതം ഇനി എത്രയോ ബാക്കി ഉണ്ട്. ജോലിയുണ്ട്. മെല്ലെ എംഡി കൂടി എടുത്തു പ്രോഫഷനിൽ ശ്രദ്ധിക്കൂ...മറ്റൊക്കെ മൈൻഡ് chyyathirikku. Doctor vallandu വിഷമിക്കുന്നുണ്ട്...okke sheriyavum . Doctor nu vendi പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤🫂🫂parents ഉണ്ടല്ലോ കൂടെ ...അതും illaathavar ചുറ്റും ഉണ്ട്. So you are lucky..you are a very good human..so don't feel guilty about anything❤❤

    • @shilpapreeth4770
      @shilpapreeth4770 7 месяцев назад

      Dr vishamikalle thalarathe munnottupoku pattathakaryam sankadathode anenkilum vittukalayu

  • @hfmbymeenusweety
    @hfmbymeenusweety 7 месяцев назад +3

    Doctor, I am happy that u took the courage to express ur emotional feelings.Dear, concentrate on what u hve and blessed with.mistakes are common, anyway something bad happened i don't know what?,but donot bring it in ur present life. Throw that inside a dust bin and try not to repeat it and move on.U are a pure soul .Their is no room for people like u in tis world. So be brave, strong and intelligent enough to overcome the obstacles, if not u will be used by others for their benefits. I came through very bad pblms. I see myself in u. But today i overcome all pblms . I kept all my past pblms aside and I left all backstabbing people in my life. Today i am happy and sound. I knew to overcome all pblms without any help from others. Donot expect anything from anyone i meant like crocodile tears and sympthy. Live ur life happily. If u want to share ur emotions at the peak level we r hear to listen u.

  • @CURRYwithAMMA
    @CURRYwithAMMA 24 дня назад +1

    Stay happy always..b away from all negative thoughts...believe in God..He will give u all strength to go ahead Elizabeth....May HE shower abundant blessings upon u dear...lots of love from here... 💕

  • @Tuttu-k4h
    @Tuttu-k4h 7 месяцев назад +11

    നീ അനുഭവിക്കുന്നത് എല്ലാം മനസ്സ് തുറന്ന് പറ. ആരെ ആണ് പേടിക്കുന്നത്

  • @becareful-x7t
    @becareful-x7t 7 месяцев назад +43

    തമിഴൻ കാരണം തകർന്ന മലയാളി പെൺകുട്ടി

    • @ambilibaiju4595
      @ambilibaiju4595 7 месяцев назад +6

      പിന്നെ കുട്ടിക്ക് ഒന്നും അറിയാതെ ആണോ അവനെ കേറി കെട്ടിയതു

    • @sarithak6760
      @sarithak6760 7 месяцев назад +4

      തല വര കുളിച്ചാൽ പേകില്ല അനുഭവിക്കുക തന്നെ വേണം പാവം അതിന്റെ തലവര ഏതാ ചെയ്യാ .

    • @trinityrejo8949
      @trinityrejo8949 7 месяцев назад

      Entha ptiythennu onnu paryamo?

    • @dreamcatcher1528
      @dreamcatcher1528 7 месяцев назад +4

      ഇവര് ayale angot propose cheyth line ayath അല്ലെ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തു വെച്ച് 😊

  • @zababutp
    @zababutp 7 месяцев назад +1

    Sister dont worry... whatever we do..where ever we go, destiny plays major role in our life.. I can understand as I am a person passing through the same destiny... hope for the best..always...

  • @Kanmani0604
    @Kanmani0604 7 месяцев назад +2

    സങ്കടം ആയി ഈ വീഡിയോ കണ്ടിട്ട്. ന്താ പറയണ്ടെന്നു അറിയില്ല 😢😢😢... Dr.... Lv u a lot❤️🥰😘😘😘😘, stay blessed🙏🏻

  • @kamdonworld2020
    @kamdonworld2020 7 месяцев назад +5

    ഡോക്ടർ സാറേ പ്രിയ്യ ഡോക്ടർ സാറേ ഹാപ്പി ആയി ജീവിക്കു ഡോക്ടർ സാറേ 😂😂😂Hi sister don't worry rekshapeadum k❤ കൊച്ച് കുട്ടികളെ ആരെങ്കിലും വഴിയിൽ ഉപേക്ഷിക്കോ - അപ്പനും അമ്മയും❤

  • @അനിഴം
    @അനിഴം 7 месяцев назад +7

    എന്തോ പറയാനാ ഭാഗവാനെ വിഷമം തോന്നുന്നു ഈ ബാലക്ക് മര്യാദക്ക് ഈ കുട്ടി ആയി ജീവിക്കരുതോ

  • @smitharameshsmitha204
    @smitharameshsmitha204 9 дней назад +1

    എന്തിനാ വിഷമിക്കുന്നത്.ഒരു ജോലി ഉണ്ടല്ലോ.ടെൻഷൻ ഒക്കെ മാറ്റി വെച്ച് സന്തോഷമായിട്ട് ഇരിക്കു.നിങ്ങളുടെ സന്തോഷം കാണുമ്പോൾ അച്ഛനും അമ്മക്കും സന്തോഷിക്കാലോ.

  • @josegeorge3287
    @josegeorge3287 13 дней назад

    You are a pure and good soul.be strong and assertive

  • @jyothiprakash1790
    @jyothiprakash1790 9 дней назад +1

    താങ്കൾ പറയാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഇങ്ങിനെ പറയുന്നത്. ഈ രണ്ടാം കെട്ടുകാരെ കെട്ടുമ്പോൾ ആദ്യത്തെ relation Break up നെ കുറിച്ച് അറിയണം. ഇപ്പോൾ മേതിൽ ദേവികയെ കണ്ടില്ലേ ആലോചന ഇല്ലാതെ ചെയ്യേണ്ട കാര്യമല്ല വിവാഹം ഇനി എല്ലാ കാര്യങ്ങളും Bold ആയി തീരുമാനിച്ച് ജീവിക ❤❤❤❤❤

  • @Annie-hz7pr
    @Annie-hz7pr 7 месяцев назад +1

    Don't worry, everything thing will be alright. May God bless you dear.. I'll pray for you❤

  • @Dhanya._397
    @Dhanya._397 7 месяцев назад +7

    സഹോദരീ ഒന്നല്ലെങ്കിൽ മറ്റൊരു വിഷമം അനുഭവിക്കാത്തവർ ആരും തന്നെയില്ല. രക്ഷിതാക്കളുടെ സഹായത്തിൽ നിൽക്കുന്നത് നല്ലതാണ്. ഈ സഹായo അവർക്കും തിരിച്ച് നൽകേണ്ടതാണ്. അതുകൊണ്ട് നമ്മൾ മാറിയേ പറ്റൂ അപ്പോൾ ഇതൊരു ഓർമ്മ മാത്രമാകുഠ . വരുന്നത് വരട്ടെ എന്ന് വിചാരിച്ച് മുന്നോട്ട് പോകുക❤❤

  • @jinisudhakar250
    @jinisudhakar250 7 месяцев назад +8

    Love you mole ❤

  • @JoiceJoice-i6w
    @JoiceJoice-i6w 7 месяцев назад +3

    ഒന്ന് clear ആയി സംസാരിച്ചാൽ എല്ലാവർക്കും മനസിലാക്കാൻ പറ്റും

  • @Purplelove1128
    @Purplelove1128 7 месяцев назад +4

    Nammude lyfil nammuk happiness ellatha karyagal lyfil ninn mattan nokuka parayan easy anu bt nammal angane cheythal nammude lyfil nammal bhayakara happy akum… god bless u dear ❤❤❤

  • @AffectionateGears-ju5ql
    @AffectionateGears-ju5ql 7 месяцев назад +1

    Rimi Tommy ne kandupadikku molea. She is an angel
    Lifetime sadness loneliness ellam undavum but our mindset of reality shows our face. Don't be nervous just happy. Rimi Tommy is a reference for U OK all the way U are a jem of stone

  • @ShyniShyni-k9q
    @ShyniShyni-k9q 4 месяца назад

    Dont worry elizebath എല്ലാം ശരിയാകും. ഞാനും ഇതുപോലുള്ള situation ലുടെ കടന്നുപോയിട്ടുണ്ട്. ഇപ്പൊ ok ആണോ എന്ന് ചോദിച്ചാൽ അല്ല. ഓർമകൾക്ക് മരണമില്ലല്ലോ. But ജീവിച്ചേ പറ്റു. ദൈവം തിരിച് വിളിക്കുന്നത് വരെ. 👍🏻👍🏻

  • @Manju87071
    @Manju87071 4 месяца назад +1

    Love yourself . Practice yoga, breathing exercises like pranayama & meditation. Knowing our selves is true wisdom
    You are amazing. 😊🙏

  • @catlove12345
    @catlove12345 7 месяцев назад +8

    എല്ലാം ഉള്ളൂ തുറന്നു പറഞ്ഞു നല്ലൊരു ജീവിതം സ്റ്റാർട്ട്‌ ചെയ്തൂടെ. ബാലയുടെ കൂടെ. ബാലയും ഒറ്റപെട്ടു 🥺. മോളെ പോലും കാണാൻ പറ്റാതെ 🥺🥺🥺🥺

    • @Vishnumayakm90
      @Vishnumayakm90 7 месяцев назад +8

      അയ്യോ ആ ഭ്രാന്തന്റെ കൂടെ പോയാൽ തീർന്നു പിന്നേ പ്രതീക്ഷയെ വേണ്ട

  • @steevesimon1175
    @steevesimon1175 7 месяцев назад +3

    Be positive, praying for u

  • @skuruvilla9884
    @skuruvilla9884 7 месяцев назад +3

    Be strong. Trust in God.be independent.parents eppozhum undavilla.today is a.gift.enjoy each moment

    • @jollyannie
      @jollyannie 7 месяцев назад

      Good advice👍

  • @deepamadhu8853
    @deepamadhu8853 7 месяцев назад

    എന്തൊരു പാവം ചേച്ചി നിങ്ങൾക്ക് നല്ലതു വരും ദൈവം കൂടെ ഉണ്ട്❤❤❤❤

  • @infinitycraftivity5964
    @infinitycraftivity5964 7 месяцев назад +3

    Try to open up to someone ..to a close friend or to a Gud therapist..may god bless u...

  • @mohinipradeepkumar5895
    @mohinipradeepkumar5895 7 месяцев назад +1

    Ella commentukakalum nannayi vaayichaalmolkkulla mottivation aayyi ee samayavum kadannu pokum ellam nallathinayirunnu ennu manasilaakkoo... poorvadhikam sakthiyode munnoottu pokoo... karanjirunnu onnum nedaanilla.. maathapithakkale haappyaakkoo....

  • @lkd1264
    @lkd1264 7 месяцев назад

    What we need in life is be positive, purposeful, proactive and plan life and career ahead to make our skills and abilities useful for us and others . Ups and downs are common in everyone’s lives

  • @theequilibriums6712
    @theequilibriums6712 7 месяцев назад

    മോളെ... ഒരു നിന്റെ parents ന് മോളെ അറിയാം. You are blessed. You are in the right path. Face life and this time will pass.
    Every experience are in your portfolio and add weight when you pass it. Keep going forward beutiful soul🥰🥰

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 7 месяцев назад +8

    നല്ലതു മാത്രം വരട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibuks8733
    @shibuks8733 3 месяца назад +1

    Don't worry.....Dr. be happy ❤

  • @sruthisruthi7917
    @sruthisruthi7917 7 месяцев назад +2

    Doctor alle. Enthengilum vishamangal manasil undegil oru counselling oke poku. Nigalkoke pettennu access cheyaan patuna karyngal alle athoke. 😊

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 12 дней назад

    അച്ഛനും അമ്മയ്ക്കും മക്കളെ ഒരിക്കലും ഉപേക്ഷിക്കുവാൻ ആകില്ല മോളെ. വിഷമിക്കാതെ അവർക്കൊപ്പം സന്തോഷം ആയി തളരാതെ മുന്നോട്ട്. ❤️❤️❤️

  • @pgpg772
    @pgpg772 7 месяцев назад

    Move on dear...it is hard but you can do it...this too shall pass.sending love and blessings.❤❤❤❤

  • @sobha518
    @sobha518 3 месяца назад +1

    Dear Elisabeth ningal sangadappedenda. Thettu cheyyunnorkku .shiksha kittum Nalloru nale ningale kathirikkunnund❤❤❤❤

  • @SybunneesaKunoth
    @SybunneesaKunoth 7 месяцев назад

    വീട്ടിനുള്ളിൽ ഇങ്ങനെ ഓരോന്നും ഓർത്തിരിക്കാതെ പറ്റുമെങ്കിൽ എല്ലാദിവസവും പുറത്തുപോണം പറ്റുന്നത്ര എൻജോയ് ചെയ്യണം ഒരുപാട് കഷ്ടപ്പെട്ടു പഠിച്ചതല്ലെ ഒന്നും ആർക്കും വേണ്ടി നശിപ്പിക്കരുത് നിന്നെകൊണ്ട് കൊണ്ട് എല്ലാം പറ്റും പെട്ടെന്ന് ആർക്കും സാധിക്കില്ല പക്ഷേ പതിയെ പതിയെ നിനക്ക് ജീവിതത്തിൽ vijayamundakkan സാധിക്കും ഉറപ്പു പ്രശ്നങ്ങൾ വരുമ്പോൾ തോറ്റു പിൻമറരുത് ജയിച്ചു കാണിക്കണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രശ്നങ്ങൾ undakathavar കുറവായിരിക്കും അതിനെ തരണം ചെയ്യുന്നതിലാണ് കരുത്ത് കാണിക്കേണ്ടത് ദിവസവും രാവിലെ eneekkumbol നീ നിന്നോട് തന്നെ മന്ത്രിക്കുക എനിക്കു വിജയിക്കണം ജനങ്ങൾക്ക് upakariyavanam എന്ന് ennal അതിലേക്ക് എത്തി ചേരുക തന്നെ ചെയ്യും ഉറപ്പ് all the best ❤

  • @divya4773
    @divya4773 7 дней назад

    Dr.ithokke kanumpo aa chengayik santhoshalle ndavullu....epolum chirich irikku....sakadam vannalum purame kanikkaruth...vtl adachirikallallo...xplore cheyu ..all the best

  • @priyaavinash3816
    @priyaavinash3816 7 месяцев назад +1

    You need to shift your focus on good things in life. Only you know what is good or bad for you. Try not to count your mistakes in life.. we all make mistakes it's a human nature. You are a doctor and you will definitely know how to overcome this phase in life. Cheer up!!!

  • @maheshrealtor-y6w
    @maheshrealtor-y6w 7 дней назад

    This life only one thing matters and that decide your happiness. -- marriage, no needs of education, big job. Money, right partner is all you need.

  • @sheebajoseph4341
    @sheebajoseph4341 7 месяцев назад +1

    Ento parayanam but entineyo pedikunu don’t worry be bold
    You are a doctor and Iron Lady
    Suits you 🤝🤝💪🏿💪🏿

  • @TishaRaja
    @TishaRaja 10 дней назад

    മേഡ൦ നിങ്ങൾ ഈ പറയുന്നത് ആ (ഭാന്ത൯ ബാല കേൾക്കാനാണെ൯കി പിന്നെ യു൦ വീണ്ടു൦ പിന്നീ്ട് ഒരിക്കലു൦ തിരിച്ചു വരാ൯ കഴിയാത്ത മാനസ വി(ഭാന്തി യിലേക്ക് പോകു൦, അദ്ദേഹം ആദ്യ ത്തേ വിവാഹ ൦ കഴിച്ചവരുടെ മുൻപിൽ അവരുടെ മുമ്പിൽ വല്ല്യ സംഭവം ആണെന്ന് കാട്ടി കൂട്ടിയതി൯െറ ഇരയായി മാറാതെ ബുദ്ധി കൊണ്ട് ചിന്തിച്ച് സന്തോഷകര മായ ജീവിത൦ ജീവിക്കൂ. നമ്മൾ എല്ലാവരു൦ ഒരുനാൾ മരിക്കു൦, നമ്മളെ ഒരാൾക്ക് വേണ്ടാ, നമ്മക്ക് ഒത്തു പോകാ൯ കഴിയില്ല൯കി അവ൪ മരിച്ചു പോയി എന്ന് മനസ്സിൽ കരുതി അവരിൽ നിന്ന് അകലുക. അവരെ ഒ൪മ്മപ്പെടുത്തുന്ന ഇടങ്ങളിൽ നിന്നു൦, അവരെ ഒ൪മ്മപ്പടുത്തുന്ന ഒരു കാര്യ൦ പോലു൦ കെെയ്യിൽ വെയ്ക്കരുത്. പോകെ, പോകെ മാറ്റ൦ തീ൪ച്ചായു൦ ഉണ്ടാകു൦. കാലത്തിന് എല്ലാ മുറിവു൦ ഉണക്കാനുള്ള ശക്തിയുണ്ട്❤

  • @seenathomas6755
    @seenathomas6755 7 месяцев назад +2

    Past is over and done....Ur profession, ur parents ur God is there with u just think about ur bright future..enjoy every moment ..we are there to hear u .....

  • @binicr5352
    @binicr5352 7 месяцев назад

    I think you are suffering alot. Doesn't matter what feel others, we like uuu very much, God bless you dear, just deviate thoughts to some other areas, all of them have lots of problems, just pray with strong believes, in Geeta, this time will gone, now you are going through the dark side, but a bright side is waiting for you ❤❤❤❤ very soon, always think about it

  • @Poppins-01
    @Poppins-01 7 месяцев назад +1

    Bold ആയി തീരുമാനം എടുക്കു...., പതറാതെ.... മുന്നോട്ട്.... പോകു....., ur decisions.... Ur life... dont care about other's suggestions... Go.. ahead..... 👍🏻👍🏻👍🏻👍🏻

  • @archanaraju961
    @archanaraju961 7 месяцев назад

    Oru frnd സംസാരിക്കുന്നത് പോലെ.. അനുഭവിക്കുന്നവർക്കേ അതിൻ്റെ വിഷമം അറിയാൻ പറ്റൂ.. എലിസബത്തേ താൻ ഉറങ്ങാൻ പോലും സമയമില്ല എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു. But Gym ൽ പോണം. Workout ചെയ്യൂ.. mind ok ആവാൻ നല്ലതാണ്. lam also going through Same situation. എല്ലാം പോട്ടെടോ. നമ്മൾ പിടിച്ച് നിൽക്കും. നന്മയുള്ള മനസ്സുകൊണ്ട എല്ലാവർക്കും നന്മ ചെയ്യുക❤

  • @njan525
    @njan525 7 месяцев назад +1

    സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലലോ . നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ ഇടയിൽ ജീവിക്കാൻ ശ്രമിച്ചു നോക്കു . ഡോക്ടർ ക്കു കമ്മ്യൂണിക്കേഷൻ issues ഉണ്ടെന്നാണ് എനിക്ക് വീഡിയോസ് ഒക്കെ കാണുമ്പോൾ തോന്നാറുള്ളത് . ഞാനും ഇതേ കുഴപ്പം ഉള്ള ആൾ ആണേ . പെട്ടന്ന് ഒരാളോട് സംസാരിക്കുന്ന പോലെ അല്ലാലോ പബ്ലിക് പ്ലാറ്റഫോമിൽ വരുമ്പോൾ . So come little prepared and presentable before post here. May all good things happens in your life.

  • @bincymukesh9105
    @bincymukesh9105 7 месяцев назад

    Ethrayo kashtapett padich ahnu dr enna padhavi kittunne,ellavarkkum sadhikkilyalo...manasile vishamangal arodelum thurannu paranj ,santhoshathode jeevikku, depression lot ulla pokkayt thonunnu,yathrakal cheyyu, friends ayt enjoy cheyyu,ellavarude life ilum enthenkilum okke dhukkam undakum ,athanallo life,ee dhivasavum kadanu pokum,ennum ore pole avilya,aa santhoshangalude days swayam kandethu,nammale thedi happiness epozhum varanamennilya...god bless you ❤❤

  • @TomTom-yc5yn
    @TomTom-yc5yn 7 дней назад

    Thank you dear , we
    Love your videos

  • @Lovelyworld-b7g
    @Lovelyworld-b7g 7 месяцев назад +2

    നിങ്ങൾ കോളേജിൽ റാഗ് ചെയ്യ പെട്ടിട്ടുണ്ടോ ? 😊

  • @seema6705
    @seema6705 7 месяцев назад +1

    Sorry ഒന്നും വേണ്ട,മനസ്സിലാക്കാൻ പറ്റുന്നുണ്ട്.ഈ സമയവും കടന്നു പോവും.

  • @sanijoseph4090
    @sanijoseph4090 5 дней назад

    Iron gives us Hb , so we become strong, yes we all take it through food. Low Hb makes us week.
    Do in a sense we all should eat *irumb* to be strong. How important is iron for us!!!❤

  • @sumaunni656
    @sumaunni656 6 месяцев назад

    ഉണ്ടെടാ എല്ലാത്തിനും ഉത്തരം കാലം തരും വിഷമിക്കാതെ ദൈര്യമായി മുന്നോട്ടു പോകു എല്ലാം വല്ലാതങ്ങ് ഉള്ളിലൊതുക്കുന്നു എന്നു തോന്നുന്നു സംസാരം കേട്ടട്ട് വിഷമിക്കാതേ പ്രാർത്ഥിക്കാം❤❤❤