Kaalam Maari Kadha Maari | Malayalam Full Movie | Mammootty | Shobhana | Adoor Bhasi | Thilakan

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Kaalam Maari Kadha Maari (Malayalam: കാലം മാറി കഥ മാറി) is a 1987 Malayalam film. It was directed by M. Krishnan Nair, written by Devan. V. and starring Mammootty, Shobhana, Adoor Bhasi, and Lalu Alex.[1][2] The film was produced by T. E. Vasudevan.

Комментарии • 134

  • @dilshadilu-sk5fl
    @dilshadilu-sk5fl 11 месяцев назад +71

    ഇപ്പോൾ ഇറങ്ങുന്ന ബോർ സിനിമ ആ സമയം കൊണ്ട് ഇത് പോലെ ഓൾഡ്‌ മൂവി കാണുന്നത് നല്ലത് 😂

  • @iliendas4991
    @iliendas4991 Год назад +57

    ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി ❤️😘😘😘❤️ 2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക ❤️😘😘😘❤️

  • @epshabab1633
    @epshabab1633 3 года назад +54

    ഇതുപോലെയുള്ള കുടുംബ ഫിലിമുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക കണ്ടിരിക്കും തീർച്ചയായിട്ടും

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm 11 месяцев назад +93

    ഇതിൽ ലാലു അലക്സ് ചേട്ടൻറെ മകനായി കാണിക്കുന്ന കുഞ്ഞ് ഞാനാണ്❤❤❤

    • @mehalconcepts-st7qo
      @mehalconcepts-st7qo 10 месяцев назад

      😂

    • @hj1384
      @hj1384 10 месяцев назад

      😂😂

    • @hj1384
      @hj1384 10 месяцев назад +12

      Ithil shobanayudem mammukkadem mon aeyi janikkendathu njaan aayirunnu😜🙊🙊

    • @ayisharizana7675
      @ayisharizana7675 3 месяца назад

      Sherikkum

    • @misreenahaseen6373
      @misreenahaseen6373 3 месяца назад +1

      Ath pen kunj alle...😮😮😮😮

  • @dhanyavijesh6943
    @dhanyavijesh6943 10 месяцев назад +25

    എല്ലാത്തിന്റേം തുടക്കം നാത്തൂൻ തന്നെ

  • @AbdulKhader-y9p
    @AbdulKhader-y9p Год назад +74

    2023il kaanunnavar 😊..

  • @ayshaaysha3149
    @ayshaaysha3149 Год назад +11

    രാവിലെന്നെ ഈ സിനിമ mood off ayi😅😅😅😅

  • @abubacker.chaliyil-yt3gy
    @abubacker.chaliyil-yt3gy Год назад +18

    ഇത് പൊലെ ജീവി ക്കുന്ന വർക്കെ വിഷമം ഉള്ളിലുള്ളവർക്കെ വിഷമം മനസ്സിലാക്കും. അത് ആണ് ഈ സിനിമയുടെ കഥ : എന്ന് മാത്രം.

  • @Fousimuthu-ns2ov
    @Fousimuthu-ns2ov 3 месяца назад +56

    2024 ജൂലൈ 7 നു കാണുന്നു

  • @krprasanna5925
    @krprasanna5925 2 месяца назад +2

    പഴയ സിനിമ കാണുന്ന എന്നേപ്പോലെയുള്ളവർ ഉണ്ടോ.. 31/7/2024..

  • @epshabab1633
    @epshabab1633 3 года назад +17

    തിലകൻ വേറെ ലെവൽ ❤

  • @sanalcd
    @sanalcd 3 года назад +20

    Good family movie 💞💞2021ൽ കാണുന്നവർ ഉണ്ടോ ...

  • @irfanismayil8481
    @irfanismayil8481 3 месяца назад +31

    2024 July 4 kananorndaa

    • @homellycake2613
      @homellycake2613 3 месяца назад +1

      Njan July 5 friday uchakk a. 1:55 kand kazhinju comment idunnu

    • @Ayzu-mariyu
      @Ayzu-mariyu 3 месяца назад

      Njanum

    • @thinkwithmeimsuhana
      @thinkwithmeimsuhana 3 месяца назад

      ​@@homellycake2613same njanum innu ucha muthal kandu🫰🏻

    • @js-yf9ig
      @js-yf9ig 3 месяца назад

      ​@@homellycake2613njn ജൂലൈ 6🙌

    • @AbdulHameed-cr5rt
      @AbdulHameed-cr5rt 3 месяца назад

      Yes

  • @lovelyrose6024
    @lovelyrose6024 3 месяца назад +5

    2024 july 9th n കാണുന്നു 😊

  • @muhammadshareef8980
    @muhammadshareef8980 3 месяца назад

    അല്ലേലും ശോഭന ചേച്ചി ഓട്ടത്തിൽ മിടുക്കിയാണ് 😂😂

  • @shabnamrs8001
    @shabnamrs8001 Год назад +8

    2023first time kanunu

  • @shukoorkoyas293
    @shukoorkoyas293 11 месяцев назад +3

    ഇതോകെയാണ് സിനിമ... ഒന്നും പറയാനില്ല

  • @Kityeee
    @Kityeee 3 месяца назад +1

    Pazhaya filmil ethra ethra edhihaaasanghal ...❤but innum onnum polum illaa😢

  • @SanjeySanju-di1wj
    @SanjeySanju-di1wj 3 месяца назад +1

    Pavam uppayum ummayum 😢.& Lalu Alex 😢😢

  • @LincyDalvin
    @LincyDalvin 21 день назад

    2024 sep 23ku movie kanunnavar

  • @MubseenaNiyas
    @MubseenaNiyas 3 месяца назад +3

    ശോഭന ചാടാൻ പോവുന്ന വെള്ളച്ചാട്ടം ആതിരപ്പള്ളി ആണോ?

  • @user-he5gg6qq5w
    @user-he5gg6qq5w 3 месяца назад +5

    2024 July 5 ഞാൻ കണ്ടു❤

    • @js-yf9ig
      @js-yf9ig 3 месяца назад +2

      Njn ജൂലൈ ആറിന് 😅

  • @noordeenabdulkareem8384
    @noordeenabdulkareem8384 3 года назад +5

    Thanks good movie good clear .. please upload ഇതെൻ്റെ നീതി .നാഗപഞ്ചമി .. അവൾ കാത്തിരുന്നു അവനും please try

  • @ContentHarpSeal-ud5jt
    @ContentHarpSeal-ud5jt 3 месяца назад +3

    2024july9nu kanunnu

  • @Saniya_shaza.
    @Saniya_shaza. 3 месяца назад +13

    2024 ജൂൺ 25 കാണുന്നു

  • @sreekumariammas6632
    @sreekumariammas6632 Год назад +3

    Ummukkolusu self respected woman.

  • @aseenaasee8264
    @aseenaasee8264 Год назад +4

    ഒടുക്കം മരണം 😢

  • @Imamancy
    @Imamancy 2 года назад +6

    Super movie

  • @LolliPop-pg8gi
    @LolliPop-pg8gi 3 года назад +5

    Please upload Aval kaathirunnu avanum. Waiting for long time. Couldn’t find anywhere

  • @AseemAbdul-tg4xc
    @AseemAbdul-tg4xc Год назад +5

    3. 54 PM 12 .10 2023 KANDU

  • @majuvp3533
    @majuvp3533 3 месяца назад

    2024 July 13 ന് കാണുന്ന ഞാൻ

  • @RudraVasudevan
    @RudraVasudevan 3 месяца назад +1

    2024 july 10 nu kaanunnu

  • @merinmaryvarghese344
    @merinmaryvarghese344 3 года назад +26

    1987ഇലെ സിനിമകളിൽ ഒന്നും മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള characters ഒന്നും പർദ്ദ ധരിക്കുന്നില്ല 🤔🤔ഇത് 2000ത്തിനു ഇപ്പുറം ഉള്ള സിനിമകളിൽ ആണെന്നു തോന്നുന്നു കണ്ടിട്ടുള്ളത് 🤔

    • @saleenatk5456
      @saleenatk5456 Год назад +2

      Athey അങ്ങനെയിരുന്നു, pneed മാറിയഥാ തോന്നുന്നു

    • @pauljackson2032
      @pauljackson2032 Год назад +6

      അതെ. ഇപ്പോഴത്തെ പർദ്ദ 2000 ന് ശേഷം ഗൾഫിൽ പോയ മലയാളികൾ അവിടുത്തെ വസ്ത്രരീതി ഇവിടെ ഫോള്ളോ ചെയ്തത് ആണെന്ന് തോന്നുന്നു

    • @mehalconcepts-st7qo
      @mehalconcepts-st7qo 10 месяцев назад

      സ്ത്രീകൾക് പർദ്ദ ഇടണം എന്ന് നിർബന്ധം ഇല്ല.. മുഖവും മുൻകൈ ഒഴിച്ച് മറക്കുന്ന ഏത് വസ്ത്രവും അവര്ക് ധരിക്ക. പിന്നെ വസ്ത്രം ഓരോരുത്തരുടെയും സ്വാതന്ത്രമാണ്. പണ്ട് ക്രിസ്ത്യൻ സ്ത്രീകൾ ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത് ഇപ്പോൾ അതല്ല അവർ ഇടുന്നത്. മാറ്റo സ്വഭാവികമാണ്.. പല ദേശങ്ങൾ ആയുള്ള സമ്പർക്കവും അതിന് കാരണമായിട്ടുണ്ടാകും

    • @safnagiras..8054
      @safnagiras..8054 3 месяца назад +1

      അപ്പോഴുള്ളവർ kur aan അർഥം അറിഞ്ഞു പഠിച്ചിട്ടുണ്ടാവില്ല. അർഥം പഠിച്ചപ്പോഴാണ് സ്ത്രീയുടെ വസ്ത്രദരണമെങ്ങനായിരിക്കണം എന്ന് മനസ്സിലായത്. ഇതിൽ മൊഴി ചൊല്ലുന്നത് ഒറ്റയടിക്ക് അല്ലേ അങ്ങനെ പാടില്ലല്ലോ. ഗൾഫിൽ പോയപ്പോൾ അവിടുലവർ ധരിക്കുന്നത് കുർആൻ അനുസരിച്ച് അയത് കൊണ്ട് ആവാം പർദ്ദ ആയത്.പർദ്ദ ധരിക്കണം എന്ന് നിർബന്ധം ഇല്ല എത് ധരിച്ചാലും കുർആനും സുന്നത്തും അനുസരിച്ച് avanam എന്ന് mathrame islamil ഉള്ളൂ എന്നാണ് എൻ്റെ അറിവ്

  • @ananthrajendar9601
    @ananthrajendar9601 3 года назад +4

    please upload മൂർഖൻ, അടിമചങ്ങല, ഭീമൻ എന്നീ സിനിമകൾ.

  • @LathaAjith-wz1bt
    @LathaAjith-wz1bt 3 месяца назад

    Good family movie

  • @manavbaburaj2565
    @manavbaburaj2565 3 года назад +1

    Upload movie mynatharuvi kolacase 1967

  • @Cookandeatwithbazi
    @Cookandeatwithbazi 3 месяца назад +11

    2024 July 5 I saw...

  • @sreekumariammas6632
    @sreekumariammas6632 Год назад +3

    Mammookka super

  • @bimalprabha9361
    @bimalprabha9361 3 года назад +4

    Good

  • @tazeentazee1784
    @tazeentazee1784 2 месяца назад

    Awasaanam randdaalum maricho😮

  • @RamlathCt-ke3rp
    @RamlathCt-ke3rp 3 месяца назад +1

    7/7/2024

  • @shamilkhann
    @shamilkhann 10 месяцев назад +1

    Best movie for ever generation ❤❤

  • @muhsinamuhsi7999
    @muhsinamuhsi7999 2 месяца назад

    ശോഭന മരിക്കേണ്ടില്ലെനി

  • @dadsgirl7013
    @dadsgirl7013 3 месяца назад +2

    2024

  • @shameemak760
    @shameemak760 3 месяца назад +1

    2024/07/07

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 3 месяца назад +1

    Maza 🥶🥶🥶pazhaya kaala cinema😊

  • @Mycuteesworld
    @Mycuteesworld 11 месяцев назад

    2023 നവംബർ 😂😂

  • @Kityeee
    @Kityeee 3 месяца назад +1

    22:62024 .....satarday....2:33 kandu kindirikunoooo...

  • @shivapriya5l179
    @shivapriya5l179 Год назад +1

    Mammoka ❤❤

  • @shereenamalik5173
    @shereenamalik5173 3 месяца назад

    2024 julay 9 n njan kandu

  • @ashrafup605
    @ashrafup605 14 часов назад

    Avasanicho maricho manassilayilla

  • @anithakumari7409
    @anithakumari7409 9 месяцев назад

    നല്ല സിനിമ

  • @jamsheerashafi8056
    @jamsheerashafi8056 3 месяца назад

    😢❤

  • @MajidhaHamza-ub3if
    @MajidhaHamza-ub3if Год назад +2

    😅ntha last oottm...vilichal kelkatha oottam😂

  • @molivava3253
    @molivava3253 3 месяца назад

    2024-ജൂലൈ 9

  • @anasiyat4
    @anasiyat4 3 месяца назад

    2024 july 9

  • @sreekumariammas6632
    @sreekumariammas6632 Год назад

    Sad end

  • @umadivakaran4651
    @umadivakaran4651 Год назад +5

    ഞാൻ ഉണ്ട് ❤🎉😂😢😮😅😊

  • @thasnithasni3318
    @thasnithasni3318 2 месяца назад

    Enth potta climax aan.....😢

  • @sainavlogs
    @sainavlogs 9 месяцев назад

    2024 jan 2 common

  • @pkulangara1994
    @pkulangara1994 10 месяцев назад

    Climax 🙄

  • @aseesaseesc3722
    @aseesaseesc3722 3 месяца назад

    2024

  • @vijayavijaya1175
    @vijayavijaya1175 Месяц назад

    2024.ഓഗെസ്റ്റ് 26ന് കാണുന്നു