"പുറത്തിറങ്ങി സിബിൻ എന്തൊക്കെയാണ് കാണിക്കുന്നത്,മനസ്സിലാകുന്നില്ല"; Dr Revathy| Bigg Boss| Sibin
HTML-код
- Опубликовано: 16 июн 2024
- Big Boss Malayalam Season 6 Final : അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട TV Show ആയ Bigg Boss Malayalam അവസാനിച്ചിരിക്കുന്നു. Jintoയാണ് Winner. നിരവധി വിവാദങ്ങളുണ്ടായിരുന്ന സീസണായിരുന്നു ഇത്. ബിഗ് ബോസ് വീട്ടിൽ കയറിയ ആദ്യ BB Reviewer Doctor Revathy നമുക്കൊപ്പം ചേരുന്നു.
#drrevathy #biggbossreviewer #revathybiggbossreviewer #biggbossmalayalamseason6 #jasminjaffar #jintobiggboss #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് filim actress ദിൽഷ വിജയിച്ച seson4 തന്നെ ആയിരുന്നു റോബിൻ,ബ്ലസിലി, റിയാസ്, ജാസ്മിൻ, ലക്ഷ്മി പ്രിയ ആർകെങ്കിലും അതു മറക്കാൻ പറ്റുമോ 👌❤️❤️
Season4aanu Robin Dilsha Riyas etc..super duper.
Enthokke paranjaalum Lakshmi Priya anu live niranju ninnathum entertainment kodutthathum
Lp ❤❤❤❤❤@@Latha-wm9sk
Content wise super season 4 thanne aan correct
S
Season 1 kanditilalee
Why don’t u put proper caption, she is saying something else , she is saying about her views whereas u have put a judgemental tagline
True
ഇവരാണ് bigboss 😂
Revathy ee season l biased aayrnu...ath ini ningl enth parnjt um karyila..😂😂😂😂😂 ningla review sthiram aayt kandavrk manslkum...pina toxic aayt ulavark ath manslyi verila! Jasmine enth thett aanavo revathy cheythad?? Sibin nod jasmine entha cheythe???? Pazhe kamukhiyude face cut ulad kond avan avalod paka....purath negative aan n kandapo avala thane target cheyua...enit middle finger um kanichit avante koppile nadakam...enit oru weekend episode l jasmine ne verthe vittapo athinum ningk oke chorichal😂😂😂😂😂 avante bullying kand nikan kayilaaa..
ഈ സ്ത്രീ ഇത്തവണ നടത്തിയ റിവ്യൂ വളരെ മോശം ആയിരുന്നു
ഒരിക്കലുമല്ല
നല്ലതായിരുന്നു 👍
രേവതി... ന്യൂസ് റീഡറിന്നെക്കാൾ നന്നായിട്ടുണ്ട് ❤️
News 18 and asianet is now owned by same parent company, which is reliance. We will see similar videos soon 🙂
Season 4 വേറെ ലെവൽ❤️🎉🎉🎉
Dr ആയിരുന്നോ??
Ayurveda doctor anu
ബിഗ്ബോസ് നിത്തലാക്കണം എന്നുള്ളവർ ഉണ്ടോ
Ningal kaanathirunnal pore
Ath ishttappedunna chilar ind. Ninggalk ath thalparyam illel kannathirunnal poore
രേവതി ഈ സീസൺ ബയസ്ഡ് ആയിരുന്നു.... ആൾക്ക് ജിൻ്റോ, രതീഷ് ഇവരെ ആണ് ഇഷ്ടം..... ജാസ്മിൻ, sreethu, സിജോ, അർജുൻ ഇവരെ ഇഷ്ടം ഇല്ല...last ആഴ്ച്ച മുൻപ് വരെ ജിൻ്റോ ye full support ആയിരുന്നു... ജാസ്മിൻ ചെറിയ തെറ്റ് ചെയ്താൽ വലുതാക്കി പറയും....ജിൻ്റോ എന്തെങ്കിലും ചെയ്താൽ തലോടി വിടും
The unfortunate thing about these reviewers is that all they require is drama, a lot of fights, and controversy. Gentlemen (like Arjun in this season) are looked down upon by such pathetic reviewers and call them unfit and what not...
I guess this is why there is so much toxicity in our society these days...
True bro and there is an interview where a psychologist is talking about how society will be neg influenced by this biggboss. Arjun like persons are rare in our society but this people ane blaming him and giving him the tagline vazha even though he was put maximum effort in task, performance . for me arjun was the person who has strong opinion on everything in that house and he express his point of view in his space only .eee reviewrs ane aa Chettane cyber bullying kitan ulla main reason our society is supporting this kind of cyber bullies
Well said 100%
Exactly
Dr Revathy aarunno
Is this news? Seriously?
Actually ഏഷ്യാനെറ്റിൻ്റെയും News 18 ൻ്റെയും മൊയലാളി ഒരാൾ തന്നെയാണോ ?😂
രേവതി ❤
But ee tavana revathy oru nishpaksha reviewer aayirunnilla. Pala kaaryangalum revathy live or updates kaanaathe review parayunna pole undaayi. Adh pothu janangale nalla reethiyil influence cheyyunna oraalum koodi aavumbol....nalla gamers evict aavaanum adh kaaranmaanu ennu thanne parayanam.also Ivar Kure kayyeennu ittu parayum...adh contestants endhaano udheshichadh aa angle il aavilla revathy parayumbol purathekku varunnadh
Only ivar mathram anu episode nadannath parayunnath
She is supporting only jinto and Jasmine and abusing the audience who support others.
@@veenaps5vvg297 jnan kazhinja 5 season ivarde review kandu Vanna aalanu. Ee aeasonil paladhum Ivar exaggerate cheidh contestantane veendum negative aakkunna kind of review aayttaanu nk feel cheidadh.
Yes avarde view points koodi parayunund, allathe nadanna karyam maatram allla, so ath influence cheyyum
So true sijo arjun Jasmin sreethu gabri Ivarkke parayunne pala karyangalum Ivar negative reetiyil ane review il parayunne live kand Ivare paranje kelkkumbo nammale vijarikkum ethe bb ane Ivarokke kanunnenne😂
Ellarkum parayan undarunnu karyangalanu Revathi paranjathu.👍
ലേഡി ബിഗ്ബോസ്... രേവതി ചേച്ചി... ❤️🧚♂️
Jasmine is the one and only winner.❤
👍🏻
എന്ത് വന്നാലും പോയാലും season 4 🎉🎉
🔥🔥🔥🎇🎇👑💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯. Especially റോബിൻ Blessli Dilsha
😂athinekal bestanu s6
Robin Ente ponnooo.. toxicity at its peak.. Dilsha got trophy because of robin.
Revati ❤
ജാസ്മിൻ ❤
Ettavum kooduthal beanbagilurunna muthalanu abhishekum ansibayum.oru paradooshanam parayatha jasmine kuttam paranjal oru fansum sammathich tharilla.😅😅😅😅
Bigbossile doctorate anenn thonunnu😂😂😂
അല്ല. അവർ ആയുർവേദ ഡോക്ടർ ആണ്
അത് അവർ പഠിച്ച എഴുതി എടുത്തതാണ്
Enthuvade, ningal media enthum vittu cash akkumallo..
revathi ❤
Sibin have a psychiatric decease called schizophrenia. No doubt about it.I am a psychiatrist. The way he reacted and responded inside the show was like a schizophrenia patient. He is in the beginning stage of the decease only. If treated properly from beginning stage, this is not a severe psychiatric decease ..
You don’t knw even the spelling of disease, how come u r a 😂😂😂😂😂😂
Psychiatrist don't even know the spelling of 'disease'?
Dr, please note it is disease not decease 😅
Hloon dr which hsptl are u wrking ??
Sibin aanu Shari ❤
Revathi❤
Revathi
പിന്നെ ഇവളാണല്ലോ കോടതി 😂😂
Robine support chaithilla. Vimarsicha aalan
🤔🥶
ivaru doctor ayirunno 🥴
ആയുർവേദ ഡോക്ടർ
സിബിൻ പറഞ്ഞത് ആദ്യം കേൾക്കു ഇത്രയും പ്രശ്നം ഉണ്ടായിട്ട് അത് നടപടി എടുക്കുതെ ഇരിക്കുന്നത് എന്ത് കൊണ്ട് സംശയം പരം ആയീ എങ്കിലും ഒന്ന് നടപടി എടുക്കണം
Sibin vannapol anu bigboss showiku oru anakam vachach. Sathyathil prema nadakam nadathanum comboikum mathramano bigboss enna show arthamakkunath. Ithil endh msg anu ee show jenangil ethikunnath. Mohanlal enna nadanil abimanamanu pakshe bigboss avatharakanaya mohanlalinodu orikalum bahumanam thonunnilla.
Revathy❤
Revathi❤️❤️
Aaa best full biased review aayrunu ee season
ഡോക്ടർ ആണോ 😮
News18 entha BB kaaryam? Collaboration ano... Ethra kittum asianet ninnu??? Ee sechi ano BB director??? Ettum pottum arinjudatha evar ano correct answer parayunne😂😂
But വട്ടാണ്
ഒട്ടും deserving അല്ലാതെ contestant ആണ് Arjun.
Title winner ആവാൻ എന്തുകൊണ്ടും യോഗ്യത Jasmine ആണ്.. ❤️... Arjun എന്ത് ചെയ്തിട്ടാണ്?..?..?..?.. എന്ത് content ആണ് Arjun കൊടുത്തത് എന്നൊന്ന് അറിഞ്ഞാൽ കൊള്ളാം 😂😂😂.
Arjun nae ishtapaedunna kurae paeru undu. Ath kondu he won. One need not to be vulgar and misbehave to be the winner. What did Jasmin do there? Just analyse the whole show. Sit and talk to Gabri, full time 18+ content. Will not even do a job. Have anyone seen atlesst one time she cleaning the house? Avidae kidannu kadichum pidichum ninnu. Pinnae korae thaeri vilichum. Definitely JINTO and ARJUN deserves so please show kazhinu, PR job nirthu.😅
@@NeenuAntony-ir5zsarjun onnum cheythittilla ony sreethuvine chuttipatti nadannu parayenda sthalatha vaa thurannu samsarikkanam allathe peduch alla irikendath sreeju and sijoyude koode vote nedi top 2 ayavan. Avanu thanne ath moshamanu deserve akatha oru position kittiyathil
@@veenaps5vvg297 he won . Accept it and move on. Iyaludae sheri matullavarudae sheri aaganam enn illa. Arjun had a bunch of true fans who appreciated his graceful behaviour. Pinnae chandhagal will support chantha character. Thatz all😄
ഗമ്പ്രിയെ മണപ്പിച്ചതിനാണോ മുല്ലക്ക് കപ്പ് കൊടുക്കേണ്ടത്🤮
@@NeenuAntony-ir5zs 😂😂 ശ്രീതു നെ മണപ്പിച്ചു നടന്നതാണോ gamer? 🤣🤣🤣.. ശെരിയാ jasmine gabri combo ഉണ്ടായിരുന്നു അത് 18+ ആണെന്ന് കുഞ്ഞിനോട് ആരാ പറഞ്ഞെ 🤣🤣🤣 ഞാൻ live ഉം കാണാറുള്ള ആൾ ആണ്.... Task ജയിക്കൽ മാത്രം അല്ല big boss.. Arjun 15 weeks ന്ന് പറഞ്ഞാൽ..
1st week to 5th week - നോക്ക്കുത്തി 🤣
5 th to 10 th week - കിളിപ്പോയ മട്ട്
10-th week to 13th week - ശ്രീതു ന് മണപ്പിച്ചു നടക്കൽ
14th week to 15th - task...
ഈ task കണ്ടിട്ടാണ് arjun മല പൊക്കിയെ എന്ന് പറയുന്ന അധം fans 🤣🤣🤣...
ആ bb വീട്ടിൽ survive ചെയുക എന്നതാണ് main point... അതും പറഞ്ഞു വെറുതെ BB യുടെ cash ഉം വാങ്ങി വെറുതെ ഇരുന്നു survive ചെയുക എന്ന് അല്ല... കളിക്കണം... Ok..
ഇനി jasmine.
BB എന്ന് പറയുന്നത് ഒരു വേറെ world ആണ്.. Only connection ആ contestants ആയിട്ടുള്ളതാണ്...
അപ്പോൾ അവർ പരസ്പര game കളിക്കുമ്പോൾ ദേഷ്യ പെടാം.. Mass ആവാൻ എന്ത് dialogue കും വരാം.. ( example rocky യും ആയിട്ടുള്ള quarrel കണ്ട് നോക്ക്. അവിടെ അവൻ മാത്രം ആണ് അവളെ comfort ആകുന്നത്... ചിലപ്പോൾ അത് ഒക്കെ കൊണ്ട് ആവാം അവർ കൂടുതൽ അടുത്തത്.. എന്ന് വെച്ച് 18+ന്നൊക്കെ പറഞ്ഞു ഉണ്ടാക്കിയ പിന്നെ 🤣🤣🤣... ഞാൻ jasmine നെ വെളിപ്പിക്കുന്നത് അല്ല.. After all we all are humans. Right?.. After gabri പോയപ്പോൾ അവൾ പിടിച്ചു നിന്ന്... Did you see how she played?.. അപ്പോഴാണ് എനിക്ക് as a gamer jasmine ഇഷ്ട്ടം ആയത്.. ഇപ്പോൾ as a human എനിക്ക് ഇഷ്ട്ടായി 🔥🔥🔥 no grudge.. Entertainment +.. Title winner of the season none other than its 🫶🏻🫶🏻JASMINE JAFFAR🫶🏻🫶🏻🫶🏻🙌🏻🙌🏻🙌🏻💕💕💕
Vartha dharidryam 😂😂😂
ജാസ്മിനെ പറഞ്ഞതിന്റെ നാലു ശതമാനം പോലും പറഞ്ഞിട്ടില്ല സിബിനെ
sibin nalloru bb material aayirunnu
Truee
Athe. Lalettan onn chood aayathe kili poya aal
🫠🤣
I liked him first, but later I got really pissed with his bullying attitude. He is a crooked person, now he proving that.
Nigal kk aa jb ye vilichukoode
സിബിൻ എന്ത് ഗെയിം....biased റിവ്യൂ ആയിരുന്നു രേവതി..... ജിൻ്റോ, രതീഷ് ഫാൻ
നിങ്ങൾ അവസാനത്തെ ആഴ്ച അർജുൻ എതിരെ ഇത്രയും ഡീഗ്രേഡ് വേണ്ടിയിരുന്നില്ല.. നീ ങൾ മാത്രമല്ല മറ്റുള്ള youtubers..അർജുൻ വിന്നർ ആകരുത് എന്നത് youtubers മാത്രം ആവശ്യമായിരുന്നു.. ഇതിനു ക്യാഷ് വാങ്ങി ജിന്റൊക്ക് വേണ്ടി pr വർക്ക് ചെയ്തു എന്നെ പറയാൻ പറ്റൂ... ആരു ജയിച്ചാൽ നിങ്ങൾക് എന്താ... കഷ്ടം thanna🙄
ഈ അർജുൻ എന്താ അവിടെ ചെയ്തത്. വാഴ യായി ഇരുന്നതിനാണോ കപ്പ് കൊടുക്കേണ്ടത്. അങ്ങനെ എങ്കിൽ എല്ലാവർക്കും മിണ്ടാതെ ഇരുന്നാൽ പോരെ 😂😂
@@minnusfamily9774 public പ്ലാറ്റഫോംമിൽ കയറി വളി വിട്ടിട് ഒരു ലേഡി യോട് കിട്ടിയോ മതിയോ എന്ന് chodichilla😄😄തെറി വിളിച്ചില്ല. ഷട്ടി ഊരി കിച്ചണിൽ കൊണ്ട് വച്ചില്ല.. പറയാൻ ഒരുപാടു ഉണ്ട്. ബാക്കി out ആയി പോയവരിൽ വിന്നർ ആകാൻ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നു. ഇത് ഒരു ക്വാളിറ്റി ഇല്ലാത്ത winner😄 ആയി poyi
Ivar pakka Genuine ayitt review parayunnath. Ellardem positives and negatives parayunnund..
Next BB ee sechi venem... BB poyi 💩💩💩 mezhukkunne kaanam. Social media kona adi alla bb akathu kali... Life spoil akki tharum, comedy piece avum. 😂😂😂
😂
Ivaru oru potti anu😢
ഇവളാണോ ബിഗ്ബോസ്
ഇവൾ ആരാ ടീവിയിൽ show കാണുന്നവർക്ക് എന്തിനാ ഇവളുടെ ഒരു explanation
ഡോക്ടർക്ക് ഹോസ്പിറ്റലൊന്നും കാര്യമായ പണിയില്ലേ എന്തിന്റെ ഡോക്ടറാണ് ഈ തല്ലിപ്പൊളി പരിപാടിയുടെ റിവ്യൂ ആയിട്ട് നടക്കാൻ 😃 കഷ്ടം തന്നെ
കാഷ് മുഖ്യം😂😂😂
Adhavarde ishtam alledo. Thaan enthina menakettu ee news kaanaan nikkane. 😆
Ayurveda doc aan,poyi anveshich nokku ayu docsinoke ethra salary kittunund ennu. Allekil pinne parambaryam aayi vaidya kudumbam okke anel scope und. Ultimately jeevikaan paisa veenam😅, so ulla skill vechu undakka
Robin ഡോക്ടർ ഈ ഷൊ ൽ മത്സരിച്ചു... ഡോക്ടറേറ്റ് എടുത്ത രജിത് കുമാർ മത്സരിച്ചു...പിന്നെ ഡോക്ടർക്ക് റിവ്യൂ പറയാൻ എന്താ പ്രശ്നം..
@@nishraghav റോബിൻ പ്രാക്ടീസ് പോലും ചെയ്യുന്നില്ല ഇപ്പോൾ പി എച്ച് ഡി എടുത്തതും തമ്മിൽ താരതമ്യം ചെയ്യേണ്ട സമൂഹത്തിന് യാതൊരുവിധ വാല്യൂസും നൽകാത്ത ഒരു പ്രോഗ്രാം ആണ് ബിഗ് ബോസ് ആളുകളിൽ വൈരാഗ്യം മാത്രം വളർത്തുന്ന ഒരു പ്രോഗ്രാം ഒരു ഹുമാനിറ്റിയും ഇല്ല സമൂഹത്തിന് നല്ലൊരു സന്ദേശം പോലും കൊടുക്കാനില്ലാത്ത ഒരു പ്രോഗ്രാമായി അധപതിച്ചു പോയി പിന്നെ ഇതിനകത്ത് പങ്കെടുക്കുന്ന ആളുകൾക്ക് പലവിധത്തിലുള്ള മാനസിക പ്രശ്നവും ഉണ്ടാവാൻ സാധ്യതയുണ്ട്
മലയാളം ബീബ്ബോസ് ഉപജ്ഞതാവ്. 💥
ഈ ബിഗ്ബോസ് ഷോ ഒരു ക്രെഡിബിട്ടിയും ഇല്ലാത്ത ഷോ ആണെന്ന് സീസൺ 6 ഓടെ തെളിഞ്ഞു. സിബിൻ ❤️
ലേഡി ബിഗ്ഗ്ബോസ്... രേവതി ചേച്ചി... ❤️🧚♂️
ലേഡി ബിഗ്ബോസ്... രേവതി ചേച്ചി... ❤️🧚♂️