പ്രിയങ്ക ​ഗാന്ധിയുടെ മിന്നും വിജയം; ആഘോഷത്തിൽ UDF ക്യാമ്പ് | Priyanka Gandhi

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 28

  • @AshrafKm-kg9oi
    @AshrafKm-kg9oi 6 дней назад +17

    സഹോദരി ആരെന്തു പറന്നാലും എളിമായും തെളിമായും വിനയവും വാക്കിലും നോക്കിലും കാണിച്ച് കൊണ്ടിരിക്കുന്ന ഒരു നേതാവ് ഞാൻ ആണ് എല്ലാം എന്ന് പറയുന്നവരോട് എന്നെ ഞാൻ ആക്കിയ ജനങ്ങൾ ആണ് എല്ലാം എന്ന് പറഞ്ഞ് ജന മനസ്സുകളിൽ ഇറങ്ങി ചെന്ന് അവരുടെ തലോടലുകൾ ഏറ്റു വാങ്ങി വിജയിച്ച നേതാവ് തന്റെ സഹോദരന്നു താങ്ങും തണലും ആയി നിൽക്കുന്ന ഒരു സഹോദരി ഗാന്ധി കുടുംബം എന്ന് പറഞ്ഞ് പരിഹസിക്കുന്നവരോട് രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരച്ഛന്റെയും ഒരമ്മൂമ്മയുയും മകൾ കൂടി ആണ് ഞാൻ എന്ന് എതിരാളികൾക്ക് അതെ നാണയത്തിൽ മറുപടി കൊടുക്കുന്ന പ്രിയങ്കാജി ഇന്ത്യ രാജ്യത്തിന്റെ ശ്രീ കോവിലിൽ എന്ന് അറിയ പെടുന്ന പാർലിമെന്റിൽ ഇരിക്കേണ്ട ഒരു നേതാവ് തന്നെ എന്ന് വരും കാലങ്ങളിൽ താങ്കൾ തെളിയിച്ചു തരും എന്ന് ഞങ്ങൾക്കു ഉറപ്പു ഉണ്ട് മാത്രം അല്ല താങ്കളെ നെഞ്ചോട്‌ ചേർത്ത് പിടിച്ച ജനങ്ങളോട് നിങ്ങൾ എന്നെ തെരെന്നെടുത്തതിൽ പിഴവ് സംഭച്ചിട്ടില്ല എന്ന് വരും കാലങ്ങളിൽ അവർക്കും രാജ്യത്തിനും കാണിച്ച് കൊടുക്കും

    • @ShihabU-f3c
      @ShihabU-f3c 6 дней назад +1

      വയനാട്ടുകാരൻ ❤

  • @muthumishal7863
    @muthumishal7863 6 дней назад +6

    Priyenga 🎉🎉🎉

  • @muthumishal7863
    @muthumishal7863 6 дней назад +5

    Congress

  • @freefiremask7094
    @freefiremask7094 6 дней назад +2

    💯💯

  • @ramabhadran1952
    @ramabhadran1952 6 дней назад +1

    പന്ത്രണ്ട് ലക്ഷം പേർ വോട്ട് ചെയ്തപ്പോൾ എൽഡിഎഫ് ന് കിട്ടിയത് മൂന്ന് ലക്ഷം മാത്രം. അപ്പോൾ പിന്നെ ഭരണ വിരുദ്ധ വികാരം ഇല്ല എന്ന് എങ്ങിനെ പറയും.

  • @ZeenathFathima-l9g
    @ZeenathFathima-l9g 6 дней назад +1

    Sujaya supper ❤❤❤

  • @samporoy
    @samporoy 6 дней назад

    തിന്മ വെറുക്കുന്ന നല്ല ബുദ്ധിയുള്ള മനുഷ്യർ ആണ് വയനാട്ടിൽ ഉള്ളത്.

  • @radhakrishnans9418
    @radhakrishnans9418 6 дней назад +1

    Wynatu 6 Month back what LDF got they got less than 71000 votes this time. But Priyanka not got the lead instead she got 21000 votes less.

  • @josephmathew2086
    @josephmathew2086 6 дней назад +1

    ജയം മിന്നിച്ചു, ഇനി വയനാട്ടുകാർക്കുവേണ്ടി എന്താ ചെയ്യുന്നതെന്നു നോക്കുക!

    • @Malaya-lee0
      @Malaya-lee0 6 дней назад

      Kopp cheyum...U P kurachenkilum develop aayath YOGI vannel pinneyan

    • @ansafanu8501
      @ansafanu8501 6 дней назад +1

      അതേ, യോഗിയുടെ മുടി വരെ മൊട്ടയടിച്ചു രാജ്യത്തിന്ന് വേണ്ടി സമർപ്പിച്ചിട്ടുണ്ട്!!!!!😂😂😂😂😂😂

    • @rajannair1376
      @rajannair1376 6 дней назад +1

      എനി ഒന്നും വയാനാട്ടിൽ ചെയ്യാനില്ലല്ലോ നമ്മുടെ പ്രധാനമന്ത്രി നേരിട്ടു വന്ന സകലമാന വികസനവും വയനാട്ടിൽ നടത്തിയല്ലോ? ഒന്നും ബാക്കി വെക്കാതെ😂😂😂 എനി എന്താ വേണ്ടതു😂😂😂

    • @leahdavid306
      @leahdavid306 6 дней назад

      ​@@rajannair1376😂

  • @freefiremask7094
    @freefiremask7094 6 дней назад

    കറക്റ്റ്

  • @bijumathew7933
    @bijumathew7933 6 дней назад +2

    പെറ്റി സർക്കാരിന് ഇനിയും ജനം vote ചെയ്യില്ല.

  • @salamcharupadikkal5472
    @salamcharupadikkal5472 6 дней назад

    Adaa roshipale ninne pal kudippikkum ketto

  • @BavuPuthussery
    @BavuPuthussery 6 дней назад +1

    സുജയ വാർത്ത കേൾക്കാൻ ഒരു സുഖമാണ് നല്ല അക്ഷരം വെക്തമായി കേൾക്കാൻ കഴിയും

  • @Malaya-lee0
    @Malaya-lee0 6 дней назад

    Prayojanam enthaaa