ഇത് പാടിയവരെ ആണോ,,,, ഡാൻസ് കളിച്ചവരെ ആണോ,,,, സംഗീത സംവിധായകനെ ആണോ,,,, കൊറിയോഗ്രാഫറോ,,,, എഴുതിയ ആളോ,,,, ആരെ ആണ് അഭിനന്ദിക്കുക.... വൻ വിജയമായ പാട്ടിനൊത്ത് നൃത്തം ചെയ്തു.... വളരെ രസമുള്ള പാട്ട്.
The real question.... നായികമാരേക്കാൾ പൊളി നടിമാരെ ഒരു പാട്ടിനു പെർഫോം ചെയ്യാൻ വേണ്ടി എവിടുന്നു ഒപ്പിച്ചോണ്ട് വരുന്നു എന്നതാണ്.... Just Priyadashan things 👌
ഈ പാട്ടിൽ വിദ്യാജി ചെയ്തതിന്റെ ഏഴു അയൽവക്കത്തു പോലും എത്തുന്ന പാട്ടു പോയിട്ട് ഇതിൽ വിദ്യാസാഗർ ചെയ്തേക്കുന്ന ഒരു ചെറിയ bgm പോലും ഇപ്പോഴത്തെ ഗോപിസുന്ദറിനോ ഷാൻ റഹ്മാനോ അവരുടെ സംഗീത ജീവിതത്തിൽ ചെയ്യാൻ പറ്റില്ല... അതാണ് ആ ലെജൻഡ് ന്റെ കഴിവ്.. സല്യൂട്ട് vidyasagar sir...
@@Vishnuomkar95 PAN INDIA RELEASE VENDI... MALAYALAM HINDI ORUMICHANU RELEASE. SARIKA SONG JYOTHIKA 2006 ENU EZHUTHIYA GLASS VECHANU DANCE. 2000 ENU EZUTIYA SONG IPOLUM UND.
2006 നഴ്സസ് ഡേയ്ക്ക് group സോങ്ങിന് വേണ്ടി ഞാനും ഫ്രണ്ട്സും ഈ song പ്രാക്റ്റീസ് ചെയ്തു, പക്ഷെ നിർഭാഗ്യവശാൽ അന്ന് ഞങ്ങൾക്ക് ഈ song പാടാൻ കഴിഞ്ഞില്ല. പിന്നീട് ഹോസ്റ്റൽ ഡേയ്ക്ക് പാടി തകർത്തു 😍 Evergreen Memmory !!!
Vidhyasankar മാജിക്.. ഇതിന്റെ കൊറിയോഗ്രാഫി ചെയ്ത ആളു ഒരു പുലി തന്നെയാ എത്ര ബ്യൂട്ടിഫുൾ ayita ചെയ്തിരിയ്ക്കുന്നത്.. ee പാട്ടിൽ ഉള്ളവരെ ഒക്കെ ഇപ്പോൾ എവിടെയാണോ എന്തോ.. ഒരുപാട് മിസ്സ് ചെയുന്നു aa കോളേജ് ലൈഫ് okke.. ഒരുപാട് നൊസ്റ്റാൾജിയ തരുന്ന ഒരു പാട്ട്
Yes ,all of them danced nicely.Leading is manasi Scott and a girl appearing from 1:13( don't know her name). KS Chitra,Sujatha mohan.Sangeeta sajith. Excellent singing... Vidhyasagar ji... Priyadarsan sir.All 3 songs from this movie were popular.This song is now also still played at every stages. Such a wonderful one.
Nostalgia ❤️ ഈ പാട്ടിന്റെ ഡാൻസ് ഇല്ലാത്ത ഒരു യുവജനോത്സവം ഇല്ലായിരുന്നു അന്ന് കുഞ്ഞിലെ പാട്ട് മാത്രം കേട്ടിട്ട് ഉള്ളൂ ഒരു ചാനലിലും സിനിമ വന്ന് കണ്ടിട്ട് ഇല്ല വലുതായപ്പോൾ ആണ് സിനിമ കാണുന്നത് സിനിമയും കൊള്ളാം ❤️
ഡാൻസ് അറിയില്ല എങ്കിൽ കൂടി ഈ പാട്ട് കേട്ടാൽ തനിയെ കൈയ്യും കാലും ചലിക്കും 🤗.. ഈ പാട്ട് ഏത് ഉത്സവ പറമ്പിലോ. മറ്റ് എവിടെയോ രാത്രിയിൽ കേട്ടാൽ.. തനിയെ ആ പാട്ട് കേൾക്കുന്ന സ്ഥലത്തു എത്രയും പെട്ടെന്ന് എത്താൻ ഞാൻ ശ്രമിക്കും.. അത്രയ്ക്ക് ഇഷ്ട്ടം ആണ് ഈ പാട്ട്.. ഇത് കേട്ടാൽ തനിയെ ഡാൻസ് കളിക്കാൻ തോന്നും ❤
"മേലെ മേലെ മഴമേഘപാളികളൊരു മിന്നലോടെ ഉണരും ദേവതരുവന ദേവതക്ക് മണിമോതിരങ്ങൾ പണിയും " ഒരു മഴ വരുന്നതിനെ ഇതിലും മികച്ചതായി വർണ്ണിക്കാൻ ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭാസം ഇല്ലെന്നോർക്കുമ്പോൾ😢 Vidyasagar + Gireesh puthencheri = Heaven. 😍😘
സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് റിലീസിന് റെഡി ആകുന്നത് 2000 th...മറ്റു 4 ഭാഷ കളിൽ 2000 റിലീസ് ആയി മലയാളത്തിൽ 2006 ഇൽ ആണ് റിലീസ് ആയത്....സോങ്ങ് എല്ലാ ഭാഷയിലും 2000 റിലീസ്... പിന്നെ എങ്ങനെ 90 ഇൽ സ്കൂൾ അടക്കി ഭരിക്കും...😁
@@prakash.743790 ' s പിള്ളേർ എന്നാ പറഞ്ഞെ..93 ജനിച്ച ഞാൻ 10 വയസ്സുള്ളപ്പോൾ സ്കൂളിൽ കളിച്ചിട്ടുണ്ട്... എന്റെ ആന്റി അന്ന് കോളേജിൽ ആരുന്നു... അവരും കളിച്ചിട്ടുണ്ട്
@@prakash.7437 80s- 90 sകളിൽ ജനിച്ചവരുടെ ബാല്യവും കൗമാരവും സ്കൂൾ, കോളേജ് കാലഘട്ടം ആയിരുന്നു ഒരു 2008 വരെ . അത് കൊണ്ട് ആണ് അങ്ങനെ പറയുന്നത് അല്ലാതെ 2000 ത്തിൽ ജനിച്ച ആളുകൾക്ക് എങ്ങനെ ഇത് കോളേജിലും, സ്കൂളിലും അസ്വദിക്കാൻ. കഴിയും ഈ സിനിമ ഇറങ്ങിയ ടൈമിൽ അതായത് 2000- 2006 വരെ ജനിച്ചവരുടെ കൗമാരവും ബാല്യവും ഇപ്പോഴല്ലേ അതായത് 2015 ന് ശേഷം. അത് പോലെ അവർ ഇന്ന് 2023 ഇൽ കോളേജിലും സ്കൂളിലും പഠിക്കുന്നവർ ആണ്. അത് കൊണ്ടാണ് 80s -90s കാലഘട്ടക്കാരുടെ ഓർമ്മകൾ ഇത്രയും ഞാനും ഒരു 90s ആണ് ഈ സിനിമ ഇറങ്ങിയ ടൈമിൽ 3ലോ 4ലോ ആണ്
manasi Scott. കണ്ടാൽ ദീപിക പദുകോൺ പോലെ തോന്നും. Manassi വളരെ kazhivulla പെൺകുട്ടി aan. Acting, singer, song writer, dancer, Indian national basketball teamil undayirunnu. Very brilliant girl...
2000 batch studens.....LP , UP HS, സ്കൂൾ anniversary ക്ക് girls group dance ന് choose ചെയ്യുന്ന main song.... അടുപ്പിച്ച് ഒരു 4 group എങ്കിലും മിനിമം ഉണ്ടാകും ഈ song ന് dance ചെയ്യാൻ......
പണ്ട് ചെറുപ്പത്തിൽ കണ്ടതാണ് അതുകൊണ്ട് തന്നെ 2 നായികമാർ ഒഴിച്ചു ബാക്കി എല്ലാ കഥാപാത്രതെയും ഒരുപോലെ ആണ് തോന്നിയത്.....പക്ഷെ ഈ പാട്ടു ചത്താലും മറക്കില്ല....അത്രക്കെ അങ്ങാട്ടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്
ഇതിലെ പാട്ടുകൾ മലയാളത്തിൽ ഇപ്പോഴും ഹിറ്റ് ആണെങ്കിലും ഈ സിനിമ മലയാളത്തിൽ ശ്രദ്ധിക്കാതെ പോയ ഒരു സിനിമ ആണ് കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ. അതായത് ഈ സിനിമ 2000ത്തിൽ മലയാളത്തിൽ റിലീസിനു തെരഞ്ഞെടുത്തു പക്ഷെ എന്തോ പ്രശ്നം മൂലം സിനിമയുടെ റിലീസ് റിലീസ് സ്റ്റേ ആകുകയും അതെ വർഷം 2000ത്തിൽ ഈ സിനിമ തമിഴ് ഇൽ റിലീസ് ന് വന്നു. പക്ഷെ മലയാളത്തിൽ റിലീസ് ആയത് 5 വർഷം കഴിഞ്ഞ് 2006ഇൽ ആണ്. അപ്പോഴേക്കും തമിഴ്ലെ ഈ സിനിമ കേരളത്തിലെ ടീവികളിൽ വന്നിരുന്നു . അത് കൊണ്ട് തന്നെ ഈ സിനിമയുടെ മലയാളം ശ്രദ്ധിക്കാതെ പോകുകയും ചെയ്തു. ഈ സിനിമയിലെ ശാരികെ നിന്നെ കാണാൻ എന്ന് തുടങ്ങുന്നപാട്ടിൽ തമിഴ് വേർഷനിൽ ജ്യോതിക വെച്ച കണ്ണട 2000 എന്നും ഇതേ പാട്ട് മലയാളത്തിൽ 2006 ഉം ആയി കാണാൻ കഴിയും 2000എന്ന് എഡിറ്റ് ചെയ്ത് 2006 എന്ന് ആക്കിയത് ആണിത്. കുട്ടികാലം അനശ്വരമാക്കിയ സിനിമ 90s kids 💌 17/09/2021 വെള്ളി കന്നി 1 05:40 pm
വിദ്യാസാഗർ ഒരു സംഭവം ആയിരുന്നു അല്ലെ ശെരിക്കും 😍😍🤞 പിനീട് ദീപക് ദേവും ഗോപി സുന്ദർ ഒക്കെ വന്നതോടെ ആണ് അധികം കാണാതെ ആയതു... പിനീട് അനാർക്കലി യിലൂടെ മൂപര് വീണ്ടും ഞെട്ടിച്ചു 😎😎😍😍
ഞാൻ കോളേജ് time ഇൽ ഡാൻസ് കളിച്ച പാട്ട്, വേറെ ബാച്ച് കൊറേ പൈസ ചിലവാക്കി costumes ഒക്കെ വാങ്ങി ഞങ്ങൾ കയ്യിലുള്ളതൊക്കെ ഇട്ട് പക്ഷെ കയ്യടി കൂടുതൽ കിട്ടിയത് ഞങ്ങളുടെ ഡാൻസ് ആണ്, 🤭കൂടുതലും ഈ പാട്ടിന്റെ പ്രതേകതയാണ് 🤗
വിദ്യാസാഗർ ഫാൻസ് ഇവിടെ വരൂ....
മലയാള സംഗീതത്തെ അവിസ്മരണീയമാക്കി ഞങ്ങൾക്ക് നൽകിയതിനെ ഒരായിരം നന്ദി....
😍😍😍😍😍😍😍😍
ഞാനും കട്ട വിദ്യാജി ഫാനാണ് ❤
✋
🔥🌶️
😍😍
Vidhyaajii✨
എല്ലാ പെൺകുട്ടികളേയും ശെരിക്കും ഡാൻസ് കളിപ്പിച്ച പാട്ട്😍❤️❤️
UNNIMAYA THILAKAN aano kunje
My favorite song
True
Beeayua
@@lostworld9607 to
ഇത് പാടിയവരെ ആണോ,,,, ഡാൻസ് കളിച്ചവരെ ആണോ,,,, സംഗീത സംവിധായകനെ ആണോ,,,, കൊറിയോഗ്രാഫറോ,,,, എഴുതിയ ആളോ,,,, ആരെ ആണ് അഭിനന്ദിക്കുക.... വൻ വിജയമായ പാട്ടിനൊത്ത് നൃത്തം ചെയ്തു.... വളരെ രസമുള്ള പാട്ട്.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊😢😅
Costume അതിലും ഉഗ്രൻ ❤
Vidyasagar
S
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങീയുത്സവം നിലാവിന്നുത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം മുകിൽ പൂം ചന്ദനം
(ധും ധും ധും..)
മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗമിഴിയിണയിൽ അഞ്ജനങ്ങളെഴുതിക്കും
പൊൻ പുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും
(ധും ധും ധും..)
സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പൊലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും
(ധും ധും ധും..)
സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ് വെണ്മലരുകൾ പൊഴിയുമീ സരസ്സിൽ നിന്നരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
(ധും ധും ധും..)
23/01/2019
Thanks
Bro oru ചെറിയ edit, madhaganga alla galaganga Alle?? Last paragraph
@@ajithsrkla ശരിയാ Bro Thanks for d corrctn
25/11/2020
Thank-you sreerag
ഇത് പോലുള്ള സോങ്ങ്സ് കേള്ക്കാൻ കുറെ വർഷങ്ങൾ പുറകോട്ടു പോകണം
poikooo pokandanu aaru parajuuuu parauuuu
ഒരു ആൺ മാത്രമുള്ള സിനിമ... ബാക്കി എല്ലാം പെണ്ണുങ്ങൾ... അതായിരുന്നു ഈ സിനിമയുടെ അന്നത്തെ ലേബൽ
ഈ മൂവി ഇതുവരെ കാണാതെ പാട്ട് മത്രം ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമാണോ?🤔🤔
Kidilan movie an
Njanum
Kandunokku. super movie. I like this movie.
@@thesnip2180 rakuyilpatt
@@thesnip2180 അമൃത ചാനലിൽ വരാറുണ്ട്
ഇതിൽ ഡാൻസ് കളിക്കുന്ന പെൺകുട്ടികൾ എല്ലാം എന്തു ഭംഗി ആണു.
ഈ പാട്ടിന്റെ ഓർക്കെസ്ട്ര
കോറിയോഗ്രാഫി
ആലാപനം
വരികൾ
എല്ലാം പെർഫെക്റ്റ് ആണ് ഒരു രക്ഷയും ഇല്ല
എടാ കള്ളാ..എങ്ങ്ടാ ഈ scroll ചെയ്ത് പോണ്..ആ ലൈക്ക് ബട്ടൺ ഒന്ന് പ്രസ് ചെയ്തിട്ട് പൊ.😂😂
Ayva ath pwoli🤣😂
Cheythitunde kalla
🤭
ചെയ്തു കള്ളാ😂😂
The real question.... നായികമാരേക്കാൾ പൊളി നടിമാരെ ഒരു പാട്ടിനു പെർഫോം ചെയ്യാൻ വേണ്ടി എവിടുന്നു ഒപ്പിച്ചോണ്ട് വരുന്നു എന്നതാണ്.... Just Priyadashan things 👌
True 🤲
His Bollywood connections
Ivar ellam ee padathil ullavara... Jyothika's frnds
Top singer-ൽ വൈഷ്ണവിയുടെ തകർപ്പൻ പ്രകടനം കണ്ടു...😍
നേരെ ഇവിടെയെത്തി...🤗
What a Musical Treat 🎶🎼🎵
Same😁
Njaanum
Njnumm
വൈഷ്ണവി ഇന്ന് തകർത്തു.....
Dhe കണ്ടേച്ചും വരുവാ..... ശരിക്കും തകർത്തു
ഈ പാട്ടിൽ വിദ്യാജി ചെയ്തതിന്റെ ഏഴു അയൽവക്കത്തു പോലും എത്തുന്ന പാട്ടു പോയിട്ട് ഇതിൽ വിദ്യാസാഗർ ചെയ്തേക്കുന്ന ഒരു ചെറിയ bgm പോലും ഇപ്പോഴത്തെ ഗോപിസുന്ദറിനോ ഷാൻ റഹ്മാനോ അവരുടെ സംഗീത ജീവിതത്തിൽ ചെയ്യാൻ പറ്റില്ല... അതാണ് ആ ലെജൻഡ് ന്റെ കഴിവ്.. സല്യൂട്ട് vidyasagar sir...
Exactly 101%👌👌👌
Copy Sundar😂😂
ഇന്നും ഈ പാട്ട് കേൾക്കുമ്പോ ആ കാലത്തേക്ക് ഒരു പോക്കാണ് മനസ് 😍😍😍
Correct
Correct
ഈ song ആലപിച്ച സംഗീത സജിത്ത് ഈ ലോകത്തോട് വിടപറഞ്ഞു... പ്രണാമം 💐💐💐
Chithra,sujatha,sangeetha ivar 3 per um koode paadiyathan..
@@Ash-fk9tb sangeetha.. Ente relative aanu..... 😊
എന്ത് സംഭവിച്ചതാണ്?
@@hearttouchingjourney6887 enthupatti
പ്രിയദർശന്റെ സിനിമകളിൽ ഇതുപോലെ ഒരു song must ആണ്.....
യെസ് കാക്കകുയിലിൽ സെയിം ടൈപ്പ് സോങ് ഉണ്ട്
Oppam...
Geethanjali
nalla colourful um aanu
Priyadarshan cheyyunnath class aayirikkum.! Bollywood levelile choreography cheyyullu.❤️
2000 ആഗസ്റ്റിൽ കൈരളി ചാനൽ തുടങ്ങിയ സമയം ഈ പാട്ടും "ശാരികേ നിന്നെ കാണാൻ "പാട്ടും സ്ഥിരം കാണിച്ചത് ഓർക്കുന്നു. 4 th std nostalgia. 😍😘😘😘
അതെ ഈ സിനിമ 2000 ത്തിൽ ഇറങ്ങിയതാണ്
@@anoopanu5328 മലയാളം version 2007ൽ ആണ് ശരിക്കും റീലിസ് ആയത്. 2000 ൽ റീലിസ് ആവേണ്ട പടമായിരുന്നു. പെട്ടിയിൽ ആയിപ്പോയി.
@@dolby91 അതേ ആ ഒരു സമയത്തു ഈ പാട്ട് TVയിൽ കണ്ട നേരിയ ഓർമ്മ ഇന്നും മനസ്സിൽ കിടപ്പുണ്ട്.എനിക്കെന്നു 3 വയസ്സ് കാണും.പിന്നെ മാമന്റെ കല്യാണ കാസ്സറ്റിലും
@@anoopanu5328 ee pettiyil aayath enthanavo..karanam Tamil apol Thanne irangiyallo..producer um aayi Valla vishayavum aano
@@Vishnuomkar95 PAN INDIA RELEASE VENDI... MALAYALAM HINDI ORUMICHANU RELEASE. SARIKA SONG JYOTHIKA 2006 ENU EZHUTHIYA GLASS VECHANU DANCE. 2000 ENU EZUTIYA SONG IPOLUM UND.
ജീവനില്ലാത്ത പുതിയ തലമുറ പാട്ടുകള്‍ കണ്ടു മടുത്തു.............അത് കൊണ്ട് വന്നതാ.........ഹൊ ആശ്വാസമായ്
Sathyam
ഈ മനോഹര ഗാനം 2019 ലും തിരഞ്ഞു കണ്ടവർ ഇവിടെ like
Njan
ഇല്ല
Me
Yas😜😜😜❤️❤️❤️
Yeah
2019 ൽ ഈ പാട്ടു കേൾക്കുന്നവർ, യഥാർത്ഥ സംഗീതപ്രേമികൾ.......... Bz, it is a miracle song..........
Vidhyasagar's Magic
Super song
👍👍👍👍
20
❤️19❤️4❤️2021❤️
ഈ പാട്ടു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഗൃഹാതുരത്വം ഉണരും..
മനോഹരമായ കൊറിയോഗ്രാഫി,
മറ്റൊരു പ്രിയദർശൻ, വിദ്യാസാഗർ മാജിക്...😍😍😍😍😍😍
ഈ പാട്ട് ഇറങ്ങിയ സമയത്ത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ആയിരുന്നു പാട്ട് സീനൊകെ പ്രിയദർശന്റെ സിനിമകളിൽ അതിമനോഹരം ആയിരിക്കും
2020ല്‍ ഈ പാട്ട് അന്വേഷിച്ചു വന്നവര്‍ Like here
Anyway... 2023ആയി...Like button പൊട്ടിച്ചോളു
Innale kappa tvil kandu pinna after searching for a long time I got it
ഉറപ്പായിട്ടും മച്ചാനെ
troll page il kandu vannatha
Njan
ലൈക്കോളി
Vidyaji is a legend ❤️ഒരു കാലത്ത് ഈ പാട്ട് സ്കൂളിലും കോളേജിലും ഉണ്ടാക്കിയ ഓളം 🔥❤️
എത്രയോ ഓർമകൾ തിരിച്ച് വരും ഈ പാട്ടിലൂടെ... എവർഗ്രീൻ
വളരെ ശേരിയാണ്.. ഈ പാട്ടുമായി ബന്ധപ്പെട്ട എല്ലാ ഓർമകളും ഇതുകേൾക്കുമ്പോ ഒറ്റയടിക്ക് ഓർമയിൽ വരും...
Technology etra valarnnittum ithupolulla paatu ippo malayalathil illa💞💕 Hatsoff Vidyasagar
2006 നഴ്സസ് ഡേയ്ക്ക് group സോങ്ങിന് വേണ്ടി ഞാനും ഫ്രണ്ട്സും ഈ song പ്രാക്റ്റീസ് ചെയ്തു, പക്ഷെ നിർഭാഗ്യവശാൽ അന്ന് ഞങ്ങൾക്ക് ഈ song പാടാൻ കഴിഞ്ഞില്ല. പിന്നീട് ഹോസ്റ്റൽ ഡേയ്ക്ക് പാടി തകർത്തു 😍 Evergreen Memmory !!!
Nannayi
Vidhyasankar മാജിക്.. ഇതിന്റെ കൊറിയോഗ്രാഫി ചെയ്ത ആളു ഒരു പുലി തന്നെയാ എത്ര ബ്യൂട്ടിഫുൾ ayita ചെയ്തിരിയ്ക്കുന്നത്.. ee പാട്ടിൽ ഉള്ളവരെ ഒക്കെ ഇപ്പോൾ എവിടെയാണോ എന്തോ.. ഒരുപാട് മിസ്സ് ചെയുന്നു aa കോളേജ് ലൈഫ് okke.. ഒരുപാട് നൊസ്റ്റാൾജിയ തരുന്ന ഒരു പാട്ട്
Vidyasagar
priyadarshan magic
Net search cheyy movie name appo kanikum cast
That boy cut girl is Manasi Scott.. He is a pop singer now
Yes ,all of them danced nicely.Leading is manasi Scott and a girl appearing from 1:13( don't know her name).
KS Chitra,Sujatha mohan.Sangeeta sajith. Excellent singing... Vidhyasagar ji... Priyadarsan sir.All 3 songs from this movie were popular.This song is now also still played at every stages. Such a wonderful one.
Nostalgia ❤️
ഈ പാട്ടിന്റെ ഡാൻസ് ഇല്ലാത്ത ഒരു യുവജനോത്സവം ഇല്ലായിരുന്നു അന്ന്
കുഞ്ഞിലെ പാട്ട് മാത്രം കേട്ടിട്ട് ഉള്ളൂ ഒരു ചാനലിലും സിനിമ വന്ന് കണ്ടിട്ട് ഇല്ല വലുതായപ്പോൾ ആണ് സിനിമ കാണുന്നത്
സിനിമയും കൊള്ളാം ❤️
ചിത്ര ചേച്ചിക്കും സുജാത ചേച്ചിക്കും ഒപ്പം ഈ പാട്ട് പാടിയ സംഗീത നല്ല ഒരു singer ആണ് ❤😍
നല്ല voice
Rip
@@anwarkunnath9937 💔
❤️❤️
@@AZMI490 😍
ഡാൻസ് അറിയില്ല എങ്കിൽ കൂടി ഈ പാട്ട് കേട്ടാൽ തനിയെ കൈയ്യും കാലും ചലിക്കും 🤗.. ഈ പാട്ട് ഏത് ഉത്സവ പറമ്പിലോ. മറ്റ് എവിടെയോ രാത്രിയിൽ കേട്ടാൽ.. തനിയെ ആ പാട്ട് കേൾക്കുന്ന സ്ഥലത്തു എത്രയും പെട്ടെന്ന് എത്താൻ ഞാൻ ശ്രമിക്കും.. അത്രയ്ക്ക് ഇഷ്ട്ടം ആണ് ഈ പാട്ട്.. ഇത് കേട്ടാൽ തനിയെ ഡാൻസ് കളിക്കാൻ തോന്നും ❤
3:11 ആ പെൺകുട്ടിയെ കാണാൻ മാത്രം ഈ പാട്ടു കാണുമായിരുന്നു അതൊക്കെ ഒരു കാലം 😁😂♥️♥️
😁😁
Name -Varalakshmi
Vidya ji + Gireesh puthenchery +Chithra chechi + Sujatha chechi+ Sangeetha chechi..aha ❤😍😍
No new generation music can reach to this level....salute to our legends...still feels this song updated...
School ൽ ഒരുപാട് തവണ ഈ പാട്ടിന് ഗ്രൂപ്പ് ഡാൻസ് കളിച്ചിട്ടുണ്ട്.
Fast paced ആയി കേട്ടിരിക്കാൻ തോന്നുന്ന മനോഹരമായ ഒരു പാട്ട്
പണ്ട് അമൃത ചാനലിലാണ് സിനിമ ആദ്യമായി കണ്ടത്, അന്നറിഞ്ഞില്ല ഇത്രേം ഹിറ്റാവാൻ പോകുന്ന പാട്ടുകളാണെന്ന്......
2000 ത്തിൽ പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു : അതിനു മുന്നേ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് 2007 ൽ ആണ് ചിത്രം റിലീസ് ആയത്
ജൂനിയർ ആർടിസ്റ്റുകൾ ഒരു അത്ഭുതമായി തോന്നിയത് ഈ പാട്ട് കാണുമ്പോഴാണ്😇😇😇♥️♥️♥️ (ഈ ചേച്ചിമാരെ എങ്ങനെയൊക്കെ ഗൂഗിൾ ചെയ്തൂന്ന് തമ്പുരാനറിയാം🧐🤐)
3:12 എന്ത് ഭംഗിയാ ഈ face ♥️
True ❤️
പണ്ട് സ്കൂൾ വാനിൽ ആദ്യമായിട്ടാ ഈ പാട്ട് കേട്ടത്... സിനിമ കണ്ടിട്ടില്ല ഇപ്പോ ഒരു സ്റ്റാറ്റസിലൂടെ...... ഇപ്പോൾ ഞാൻ പിജിക് പഠികുന്നു....
Film name enthaanu
Raakili paatu
Second yearo first yearo
Nalla film aann
മലയാളിയുടെ fav പ്ലേ ലിസ്റ്റിൽ വിദ്യാജി ഉണ്ടാക്കിയ ഇമ്പാക്ട് ഒന്നും ആരും ഇണ്ടാക്കില്ല സത്യം ❤️
"മേലെ മേലെ മഴമേഘപാളികളൊരു മിന്നലോടെ ഉണരും
ദേവതരുവന ദേവതക്ക് മണിമോതിരങ്ങൾ പണിയും "
ഒരു മഴ വരുന്നതിനെ ഇതിലും മികച്ചതായി വർണ്ണിക്കാൻ ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭാസം ഇല്ലെന്നോർക്കുമ്പോൾ😢
Vidyasagar + Gireesh puthencheri = Heaven. 😍😘
Rakkili.pattu
Chithra chechi....sujatha ചേച്ചി... സംഗീത ചേച്ചി...
oral kude undu sangeetha
ദൂരെ നിന്നും ഒരു ഓർമ്മ ഓടി വരുന്ന പോലെയാണീ പാട്ട്.....
സത്യം
എനിക്ക് ഞങ്ങടെ +2 വിലെ NSS camp
രാത്രികളാ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്
Sathyam
Sangeetha, sujatha n Chithra..Trio waa good🙂
ടോപ് സിംഗറിൽ ഈ പാട്ട് കേട്ടു കാണാൻ വന്നവർക്ക് ലൈക് ചെയ്യാൻ ഉള്ള സ്ഥലം
Appozhekkum vanno .....
😍😍😍😀
വൈഷ്ണവി കുട്ടി thakarthille ഇ പാട്ട്
Devi kanyakumari thakartha paaattuu
😊😍
Njan aghane vannathaa
ഈ പാട്ട് എവിടെ വച്ച് കേട്ടാലും അറിയാതെ അതിലലിഞ്ഞ് ചേർന്നു പോകും - അത്രയ്ക്ക് മനോഹരമാണ് ഇതിലെ വരികളും ആ സ്വരവും
സത്യം പറഞ്ഞാ ഈ സോങ്ങിൽ ഡാൻസ് കളിക്കുന്ന എല്ലാ നടിമാരെയും കാണാൻ എന്ത് ഭംഗിയാ 😍
ശരിയാണ്. പ്രത്യേകിച്ച് മാനസി സ്കോട്ട്❤❤❤
സാധാരണ തമിഴിൽ നിന്നും മൊഴിമാറ്റം ചെയ്യുന്ന പാട്ടുകൾ കട്ട വെറുപ്പീരാണ്. അതിൽ നിന്നും വ്യത്യസ്തമായ മനോഹരമായ ഗാനം.തമിഴിനെക്കാളും സൂപ്പർ🎶🎶🎶
ഇത് മൊഴി മാറ്റിയ പാട്ട് അല്ല ,പ്രിയദർശൻ രണ്ട് ഭാഷയിൽ എടുത്ത പടം ആണ്
Ithu mozhimattam alla. Ithayirikanam original ennalum Randum ore timil pidichathanu. Eee tune kooduthal cherunathu malayalathinanu athu kondanu njan paranje malayalam luricsinayikanam aathyam ethu tune cheythathu. Tamil athinopichu lyrics ezhutheethayirikanam.
90's പെൺപിള്ളേരുടെ സ്കൂൾ പ്രോഗ്രാംസ് അടക്കി ഭരിച്ച ഐറ്റം...🔥🔥💃💃💃
സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് റിലീസിന് റെഡി ആകുന്നത് 2000 th...മറ്റു 4 ഭാഷ കളിൽ 2000 റിലീസ് ആയി മലയാളത്തിൽ 2006 ഇൽ ആണ് റിലീസ് ആയത്....സോങ്ങ് എല്ലാ ഭാഷയിലും 2000 റിലീസ്...
പിന്നെ എങ്ങനെ 90 ഇൽ സ്കൂൾ അടക്കി ഭരിക്കും...😁
@@prakash.743790 ' s പിള്ളേർ എന്നാ പറഞ്ഞെ..93 ജനിച്ച ഞാൻ 10 വയസ്സുള്ളപ്പോൾ സ്കൂളിൽ കളിച്ചിട്ടുണ്ട്... എന്റെ ആന്റി അന്ന് കോളേജിൽ ആരുന്നു... അവരും കളിച്ചിട്ടുണ്ട്
@@prakash.7437actually ee cinema eth language aa tamil aano ??
@@prakash.7437 80s- 90 sകളിൽ ജനിച്ചവരുടെ ബാല്യവും കൗമാരവും സ്കൂൾ, കോളേജ് കാലഘട്ടം ആയിരുന്നു ഒരു 2008 വരെ . അത് കൊണ്ട് ആണ് അങ്ങനെ പറയുന്നത് അല്ലാതെ 2000 ത്തിൽ ജനിച്ച ആളുകൾക്ക് എങ്ങനെ ഇത് കോളേജിലും, സ്കൂളിലും അസ്വദിക്കാൻ. കഴിയും ഈ സിനിമ ഇറങ്ങിയ ടൈമിൽ അതായത് 2000- 2006 വരെ ജനിച്ചവരുടെ കൗമാരവും ബാല്യവും ഇപ്പോഴല്ലേ അതായത് 2015 ന് ശേഷം. അത് പോലെ അവർ ഇന്ന് 2023 ഇൽ കോളേജിലും സ്കൂളിലും പഠിക്കുന്നവർ ആണ്. അത് കൊണ്ടാണ് 80s -90s കാലഘട്ടക്കാരുടെ ഓർമ്മകൾ ഇത്രയും ഞാനും ഒരു 90s ആണ് ഈ സിനിമ ഇറങ്ങിയ ടൈമിൽ 3ലോ 4ലോ ആണ്
90s kids എന്നത് എന്നും താണ് തന്നെ ഇരിക്കുന്ന തട്ട് ആണ്.. everything we have seen through/experienced
ഇതിന്റെ ട്യൂൺ കേട്ടാ അപ്പൊ ഡാൻസ് കളിക്കാൻ തോന്നും. ഇപ്പളും കിടു ഐറ്റം തന്നെ
No words😌😌😌!!!! One and Only Vidyasagar Ji....
❤️On Loop since Its birth❤️
manasi Scott. കണ്ടാൽ ദീപിക പദുകോൺ പോലെ തോന്നും. Manassi വളരെ kazhivulla പെൺകുട്ടി aan. Acting, singer, song writer, dancer, Indian national basketball teamil undayirunnu. Very brilliant girl...
Enikum thonni
Explore weeks bob cheytha penkutty deepika padukone thanneyanu
Thank you for clarifying my doubt
@@ameenveloster2796 olakkayundello olakka athinte mood
@@fasnav.p8168 ??
2023 ലും ഈ പാട്ട് തപ്പി വന്നവർ ഉണ്ടേൽ ലൈക്ക് ബട്ടൺ ഒന്ന് ഞെക്കിയിട്ട് പൊക്കോ 😁😁😁😁😁
Ennu vannu
2024 Jan 1❤
2024 feb.21
പഴയ കുറെ ഓർമകൾ വന്നു എന്റെ മനസ്സിലേക്ക്....!!
നല്ലൊരു പാട്ട് കേട്ട് ഞാൻ തരിച്ചു പോയി അവിടെ ഇരുന്നിട്ട് ആലോചിച്ചു പോയി തിരിച്ചു വന്നു അവർ പാട്ട് പാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
Ee Cinema valare underrated aytt tonni. Annatte samayathum female oriented aay vech eduth tudakkam muthal odukkam vare thrill adipich cinema eduthat valare abhinandanarhamanenn tonnunnu. Hats off to entire team. Truly amazing film.
Satyam bro😌❤
അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤️❤️❤️ Vidyaji ❤️
Both Tamil and Malayalam versions are very nice to hear ❤️
2000 batch studens.....LP , UP HS, സ്കൂൾ anniversary ക്ക് girls group dance ന് choose ചെയ്യുന്ന main song.... അടുപ്പിച്ച് ഒരു 4 group എങ്കിലും മിനിമം ഉണ്ടാകും ഈ song ന് dance ചെയ്യാൻ......
2019???
Me....
Me
Me
Dhoom dhoom dhoom dhoom dhooreyetho rakilipattil
Thudanji ultsavam….nilaavin ultsavam
Ghandarvanmar dhooothayakkum devahamsagjal
Kudanju kunkumam kulirthu chanthanam
Mele mele mazhamekhapaaliyoru minnalode unarum
Devadharu vanadevadhaikku mani mothiranjal paniyum
Mele mele mazhamekhapaaliyoru minnalode unarum
Devadharu vanadevadhaikku mani mothiranjal paniyum
Thandulanja kaithaaril chandrakaanthavalayekum
Manjuragaveenayil anchanajal ezhuthikkum
Poopulariyil manju mazha muthumani aniyikkum
Melle melle ninne…..
Thudipoo charthidum thalodaan ponnidum
Dhoom dhoom dhoom dhoom dhooreyetho rakilipattil
Thudanji ultsavam….nilaavin ultsavam
Saadhyakanya jelakeliyaadi varasaagaranjal thirayum
Sooryanaalam oru shankumaala manimaarilinnumaniyum
Saadhyakanya jelakeliyaadi varasaagaranjal thirayum
Sooryanaalam oru shankumaala manimaarilinnumaniyum
Paatiletho paalkuyilin paatumoolum mozhi kettu
Kaalidhaasa kavithey nin kaalchilambinoli kettu
Nin priyasakhi shakunthala valarthunna vanamulla
Melle melle ninne…
Manipoo charthidum orukkan ponnidum
Dhoom dhoom dhoom dhoom dhooreyetho rakilipattil
Thudanji ultsavam….nilaavin ultsavam
Saadramaaya hima shailasaanuviley indhuchooda nadanam
Punyamaaya japamanthramode jalagangayaanu nadanam
Saadramaaya hima shailasaanuviley indhuchooda nadanam
Punyamaaya japamanthramode jalagangayaanu nadanam
Kaatilaadumithalode koovalanjal thira neeti
Mangalanjal arulaanayi kinnarante varavaayi
Vinmalarugal pozhiyumee sarasinle arayannam
Melle melle paadi…
Vasantham pokayayii mrithangam mookamayi
Dhoom dhoomachale dhoom
Dhoom alla Dum 😂
ഒരുകാലത്തെ ഹിറ്റ് സോങ്..... ഈ പാട്ടു മാത്രമേ സ്ഥിരം കേൾക്കാൻ ഉള്ളാരുന്നു 😍❤️
2019 ലും ഇങ്ങനെ ഉള്ള പാട്ടുകൾ പ്രധീഷിക്കുന്നു
20
Nadannath thanne...venel ammaye achan kattondu poyi ennu vallom irangum
*ആദ്യമായി ഈ ചിത്രം ഇന്ന് കണ്ടു അടിപൊളി* ❣️❣️
*പാട്ടുകൾ അതിലും മനോഹരം*
ഈ മനോഹര ഗാനം 2024 ലും തപ്പി വന്നവരുണ്ടെങ്കിൽ ഇവിടെ like
Anyone in 2019?
2019 ൽ ഈ മനോഹര song search ചെയ്തവർ like
👍👍👍👍👍
👍
Unde
26 sep 2018
👍👍👍👍
2019
ചില ചിത്രങ്ങൾ എന്നും ഓർത്തിരിക്കാൻ ഇതുപോലുള്ള മനോഹരഗാനങ്ങൾ മതി 👌👌super♥️♥️♥️
Chithra suju and sangeetha.... Ini varumo eee oru combo 😍
1:40 ആ നടിക്ക് ദീപികയുടെ കട്ട്
എനിക്ക് മാത്രമാണോ തോന്നിയത് 🤔
Her name is Manasi
Enikum
mansi scott anu
പണ്ട് ചെറുപ്പത്തിൽ കണ്ടതാണ് അതുകൊണ്ട് തന്നെ 2 നായികമാർ ഒഴിച്ചു ബാക്കി എല്ലാ കഥാപാത്രതെയും ഒരുപോലെ ആണ് തോന്നിയത്.....പക്ഷെ ഈ പാട്ടു ചത്താലും മറക്കില്ല....അത്രക്കെ അങ്ങാട്ടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്
@5:17 i still remember this cute face❣, I was a kid when this song released
ഈ BGM ഈ അടുകാലത്ത് ഒരു SINGARIMELAM team ഉപയോഗിച്ചിരുന്നു.with violin poliayirunnu🤩
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം (ധും ധും ധും..)
മേലേ മേലേ മഴമേഘപ്പാളിയൊരു
മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണി
മോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും (ധും ധും ധും..)
സാന്ധ്യ കന്യ ജലകേളിയാടി വര
സാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണി
മാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പിൻ ഒലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും (ധും ധും ധും..)
സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വിണ്മലരുകൾ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ് (ധും ധും ധും..)
Mixture of the magical voice chithra sujatha sangeetha 🤩🤩🤩🤩
ഒത്തിരി ഇഷ്ടമാണ് ഈ പാട്ടിനോട് ❤❤❤ 1:40 my favourite ❤
അന്ന് സ്കൂളിലൊക്കെ ഏത് പരിപാടി വെച്ചാലും ഈ പാട്ട് നിർബന്ധമാ..
കേട്ടാലും കേട്ടാലും മതിയാവില്ല ഈ song 😘😘😘😘
ഈ സോങ്ങിൽ അഭിനയിച്ച എല്ലാ പെൺകുട്ടികളും നല്ല സൗന്ദര്യം
എന്റെ ഇഷ്ട്ട ഗാനം 😀😀😀😀😀😅😅😎😎😎😚😚
Same to u
Eandheum
സ്കൂളിലെ anniverssarikku, പെൺപിള്ളേർ സ്ഥിരം കളിക്കുന്ന പാട്ട്
ഇതിലെ പാട്ടുകൾ മലയാളത്തിൽ ഇപ്പോഴും ഹിറ്റ് ആണെങ്കിലും ഈ സിനിമ മലയാളത്തിൽ ശ്രദ്ധിക്കാതെ പോയ ഒരു സിനിമ ആണ് കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ. അതായത് ഈ സിനിമ 2000ത്തിൽ മലയാളത്തിൽ റിലീസിനു തെരഞ്ഞെടുത്തു പക്ഷെ എന്തോ പ്രശ്നം മൂലം സിനിമയുടെ റിലീസ് റിലീസ് സ്റ്റേ ആകുകയും അതെ വർഷം 2000ത്തിൽ ഈ സിനിമ തമിഴ് ഇൽ റിലീസ് ന് വന്നു. പക്ഷെ മലയാളത്തിൽ റിലീസ് ആയത് 5 വർഷം കഴിഞ്ഞ് 2006ഇൽ ആണ്. അപ്പോഴേക്കും തമിഴ്ലെ ഈ സിനിമ കേരളത്തിലെ ടീവികളിൽ വന്നിരുന്നു . അത് കൊണ്ട് തന്നെ ഈ സിനിമയുടെ മലയാളം ശ്രദ്ധിക്കാതെ പോകുകയും ചെയ്തു. ഈ സിനിമയിലെ ശാരികെ നിന്നെ കാണാൻ എന്ന് തുടങ്ങുന്നപാട്ടിൽ തമിഴ് വേർഷനിൽ ജ്യോതിക വെച്ച കണ്ണട 2000 എന്നും ഇതേ പാട്ട് മലയാളത്തിൽ 2006 ഉം ആയി കാണാൻ കഴിയും 2000എന്ന് എഡിറ്റ് ചെയ്ത് 2006 എന്ന് ആക്കിയത് ആണിത്.
കുട്ടികാലം അനശ്വരമാക്കിയ സിനിമ
90s kids 💌
17/09/2021
വെള്ളി
കന്നി 1
05:40 pm
Excellent detailing. Hatsoff bro
വിദ്യാസാഗർ ഒരു സംഭവം ആയിരുന്നു അല്ലെ ശെരിക്കും 😍😍🤞
പിനീട് ദീപക് ദേവും ഗോപി സുന്ദർ ഒക്കെ വന്നതോടെ ആണ് അധികം കാണാതെ ആയതു...
പിനീട് അനാർക്കലി യിലൂടെ മൂപര് വീണ്ടും ഞെട്ടിച്ചു 😎😎😍😍
Latest film my Santa
2100 aayalum ee paattokke aarelum thappi vann kelkkum....vidhya ji 😍... അനുപല്ലവി 👌👌👌
നല്ല ഭംഗി ഉണ്ട് ഡാൻസ് കളിക്കുന്ന പെൺകുട്ടിയെ 😊
2021 ൽ എന്നോ കേട്ടു മറന്ന ഈ പാട്ട് തേടി വന്നവർക്ക് നീലം മുക്കാനുള്ള നൂല്
ഇത് പാടിയ പാട്ടുകാരി അല്ലെ ഇന്ന് മരിച്ചത്, അവർക്ക് പ്രണാമം 🙏
ഞാൻ കോളേജ് time ഇൽ ഡാൻസ് കളിച്ച പാട്ട്, വേറെ ബാച്ച് കൊറേ പൈസ ചിലവാക്കി costumes ഒക്കെ വാങ്ങി ഞങ്ങൾ കയ്യിലുള്ളതൊക്കെ ഇട്ട് പക്ഷെ കയ്യടി കൂടുതൽ കിട്ടിയത് ഞങ്ങളുടെ ഡാൻസ് ആണ്, 🤭കൂടുതലും ഈ പാട്ടിന്റെ പ്രതേകതയാണ് 🤗
Top singer വൈഷ്ണവി മോളുടെ പാട്ട് കണ്ടിട്ട് .ഈ പാട്ട് നോക്കിയവർ എത്ര പേര് ഉണ്ട്...😍..🤘🏻..🌻
Superb song ❤❤😍😍Choreo, Costumes ഒക്കെ അടിപൊളി 😍ആ short hair actress നല്ല cute 😊🥰
Chithramma and sujumma thakarthu padiya paati
And sangeetha 💞
ഇതുപോലെ ഫീലിംഗ് ഉള്ള പാട്ടുകൾ ഇന്ന് കേൾക്കാനെ ഇല്ല
2020 യിൽ ഈ പാട്ട് കേൾക്കുന്ന ആരേലും ഉണ്ടേൽ ഇവിടെ ലൈക് 🥰🥰🥰
ഉണ്ടേ
Ys boss
ഡാൻസ് കളിച്ച എല്ലാം ചേച്ചിമാരെ കാണാൻ അടിപൊളി ലുക്ക് ആണ് ഇടക്ക് ഇടെ ഒരേ ചേച്ചിമ്മാരെ ലുക്ക് കാണാൻ അടിപൊളി ആണ് ❤️❤️🥰🥰🥰🥰
ഇത് ആർക്കും recommendation വന്നതല്ല.നിങ്ങളും ഈ പാട്ട് തിരഞ്ഞു വന്നതല്ലേ 😄😄.
Missing those old days ❤️❤️❤️🥲🥲
The official dance song of kerala students 😁♥️♥️
Vidhyasagar song love it 👌👌👌👌👌👌👌👌👌
😍 super song 💞🤗
I like it. ഈ പാട്ട് ആരായാലും കേട്ടാൽ Dance കളിച്ചു പോകും.
പ്രേത്യേകിച്ചു girls ❤️❤️
ടോപ് സിംഗറിൽ VAISHNAVI THAKARTHUPADI THATS WHY IM HERE
Top singer vaishnavi molude extreme performance kandu vannavar undo
2023 യിലും പുതുമ ഒട്ടും മാറാതെ നിൽക്കുന്ന പാട്ട്... ❤️
Yes👌❤️