ബഹുമാനപ്പെട്ട ഹുദവി ഉസ്താദ് ഞാൻ എഴുതുന്നതിൽ അതബുകേടോ അങ്ങേയ്ക്ക് ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കിൽ പൊരുത്തപ്പെടണം അങ്ങയുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം അങ്ങയുടെ ഈ പ്രഭാഷണത്തിൽ താങ്കൾ വല്ലാതെ ദേഷ്യപ്പെടുകയും ആവശ്യമില്ലാത്ത ചില പ്രയോഗങ്ങളും കണ്ടപ്പോൾ കുറച്ച് അപമര്യാദയും അഹങ്കാരവും കലർന്ന പോലെ തോന്നി കാരണം താങ്കളിൽ നിന്ന് എപ്പോഴും വളരെ മൃദുലമായ പ്രഭാഷണമാണ് കേട്ടിരുന്നത് ഏതായാലും ഇതിനുള്ള മറുപടി കാസിമി ഉസ്താദ് പറഞ്ഞിട്ടുണ്ട് അതുകൂടി താങ്കൾ കേട്ട് സത്യം മനസ്സിലാക്കണം അദ്ദേഹത്തിന്റെ പക്കൽ തെറ്റുണ്ടെങ്കിൽ പേഴ്സണൽ ആയിട്ട് പറഞ്ഞു മനസ്സിലാക്കി രമ്യതയിൽ എത്താനും ഒന്നിച്ചു പോകാനുമുള്ള തൗഫീഖ് പ്രധാനം ചെയ്യട്ടെ സുന്നി സമൂഹത്തെ നയിക്കേണ്ട അങ്ങയെ പോലെയുള്ള മഹാന്മാരായ ഉസ്താദുമാർ പരസ്പരം പഠിച്ചുകീറുന്ന ദുരവസ്ഥ കാണാനുള്ള അവസ്ഥ ഇല്ലാതിരിക്കട്ടെ അല്ലാഹു നമ്മളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടി തരട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
അഭിനയ പ്രഭാഷകർ ചിലപ്പോൾ അറിയാതെ തനിനിറം പുറത്തു വരും, അങ്ങനെ കണ്ടാൽ മതി. കുരുത്തക്കേടൊന്നും കിട്ടില്ല. അല്ലാഹു എന്നും സത്യത്തോടൊപ്പം നിൽക്കും. കാസിമി പറഞ്ഞത് ഈ കാലഘട്ടം അറിയേണ്ട സത്യം. മറ്റാരും അത് പറയാൻ മുന്നോട്ട് വരും എന്ന് തോന്നുന്നില്ല.
ഖാസിമി ഉസ്താദ് ❤❤❤അത് വേറെ യാണ് കർമം ചെയ്യാൻ സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണം എന്നെ സധീനിച്ചു. പക്ഷെ ഈമാൻ അകീദ ശെരിയാക്കാൻ ഖാസിമി ഉസ്താദ് വേണ്ടി വന്നു... Aqeeda ശെരിയാക്കാൻ തുടങ്ങിയപ്പോൾ കർമ്മം സൽകർമ്മം ചെയ്യാൻ പറ്റുന്നില്ല.. കാരണം ഇബ്ലീസ് ഇപ്പോൾ ആണ് കർമ്മത്തിന് തടസം നിൽക്കാൻ തുടങ്ങിയത്. ഈമാൻ ശെരിയായപ്പോൾ ..
@@ibrahimkp8590 ശരിയാണ് അഖീദ ശരിയാകാതിരിക്കാൻ വല്ല ഓഹാബി പാളയത്തിലും പോയി പെട്ടോ ഞ്ഞി ഒലെ പ്രസംഗം വല്ലോം പോണവയ്ക്കു കേട്ടോ അല്ലാഹ് അലം. അല്ല ഓല് ആണ് പ്പോ ഇടക്കിടെ അഖീദ ഇങ്ങനെ അപ്ഡേറ്റ് ചെയ്യുന്നത്
വളരെ ശരിയാണ്. അഖീദ ശരി ആവാതെ കർമം ചെയ്യൽ പിശാച് ഇഷ്ടപ്പെടും കാരണം. അതിന് പ്രതിഫലം കിട്ടുകയും ഇല്ല. അതേസമയം നമ്മുടെ അധ്വാനം സമയം ഒക്കെ നഷ്ടപ്പെടുകയും ചെയ്യും. അതെ സമയം അഖീദ ശരി ഉള്ളവൻ ഇബാദത്ത് എടുക്കുന്നത് പിശാചിന് വലിയ പറയാസം ആണ്..ഫർള് ആയ ഇബാദത്ത് അതിന് ഒരു കോട്ടവും വരുത്തരുത്. പിന്നെ ദിവസം ആയിരം എങ്കിലും സ്വലാത്ത് മുടങ്ങാതെ ചൊല്ലുക. ബിദ്അത്ത് ഉള്ളിൽ കടക്കില്ല.
ഉസ്താദ് അങ്ങനെ വെറുതെ പറയുന്ന ആളല്ല, നിങ്ങൾ ഉസ്താദിനെ പറ്റിയിട്ടുള്ള കമന്റ് ഇടുമ്പോൾ സുക്ഷിക്കുക മൈ റെസ്‌പെക്ട് തെ പേഴ്സണൽ സിംസാറുൽ ഹഖ് ഉസ്താദ് ആള്ളാഹു ഒരു പാട് കാലം ദീനി പ്രബോധനം നടത്താൻ ഉള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ, എന്തും ആരെയും പേടിക്കാതെ ദീനിന്റെ കാര്യം പറയാനുള്ള ഒരു ആർജവം അത് ഈ ഉസ്താദിന് മാത്രം എന്നു ഞാൻ പറയും 💯😍
സിംസാറിന്റെ തൈമിയ പേമവും ഹംസ യൂസ് ഫിനെ വെള്ള പൂശലും :- .... സിംസാറ് വഹാബിസം ഒളിച്ച് കടത്തുന്നത് കുറേ നാളുകളായി നടന്നുകൊണ്ടിരിക്കുന്നു. ഇന്റർനാഷണൽ കള്ളക്കടത്ത് നടത്തുന്ന ഒരു Don നെ പോലും തോൽപ്പിക്കുന്ന വിധത്തിൽ ഗൾഫ് വഹാബിസം കേരള സുന്നിയിലേക്ക് സിംസാറ് ഒളിച്ച് കടത്തിയിരുന്നത് കൂടുതലാർക്കും മനസ്സിലായിട്ടില്ലായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ... സിംസാറിന്റെ ഉള്ളിൽ പൂത്തുലയുന്ന കള്ള വഹാബിസം പുറത്ത് വരുന്നത്... അറബി /ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുന്ന, സിംസാറിന്റെ കണ്ണ് കൾ കൊണ്ട് നേരിട്ട് കണ്ട , ഖദീജ ബീവിയുടെ വീട്, സിദ്ധീഖ് (റ) യുടെ വീട്, നബി (സ) യുടെ വീട് , അത് പോലെത്തെ ആയിരക്കണക്കിന് ഇസ്ലാമിന്റെ സുന്നിസ്സത്തിന്റെ അടയാളങ്ങൾ ഗൾഫിൽ തച്ച് തകർത്തത് പച്ച വെളിച്ചം പോലെ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ ഉരിയാടാതെ , ആ വഹാബി ആശയത്തെ ഉള്ളിൽ ഒളിപ്പിച്ച് കൊണ്ട് നടന്നത് കൊണ്ടാണ്. ഉള്ളിൽ യഥാത്ഥ സൂഫി സസുന്നിയുണ്ടെങ്കിൽ അത് നാവിലൂടെ ഒരു ദിവസമെങ്കിലും പുറത്ത് വന്നിരിക്കും സൂഫി സുന്നിസ ത്തെ എതിർക്കുന്ന വരെ എതിർക്കുകയും ചെയ്യും ..... ഉള്ളിൽ വഹാബിസം ഒളിച്ച് കടത്തുന്നുണ്ടെങ്കിൽ ഒരു ദിവസം നാവിലൂടെ പുറത്ത് വന്നിരിക്കും. വഹാബിസത്തെ എതിർക്കുന്നവരെ ഒരു തരം ബളവിലൂടെ എതിർത്തിരിക്കും ... ഇത് അള്ളാഹുവിന്റെ ദീനാണ്. ഇതിൽ കള്ളക്കടത്ത് പിടിക്കപ്പെടും ...... ചുരക്കത്തിൽ സിംസാറ് ശൈത്താൻ വഹാബിസം ഒളിച്ച് കടത്തുന്ന ഒരു കള്ള വഹാബിയാണ് എന്നത് ബുദ്ധിയും ഈമാനും ഉള്ളവർക്ക് മനസ്സിലാവും ... അല്ലാത്തവർക്ക് .. ഇന്നെത്തെ ചതിവിധികളിൽപ്പെട്ടത് ഒരിക്കലും മനസ്സിലാവില്ല..... ബഹു ഖാസിമി ഉസ്ഥാദേ നിങ്ങൾ തുറന്നടിക്കൂ.... സൂഫി സസുന്നിയെ കാത്ത് രക്ഷിക്കൂ.... പിശാച്ചിന്റെ വാഹകരിൽ നിന്ന് യഥാർത്ഥ ദീനിനെ (സൂഫിസ സുന്നി യെ ] രക്ഷപ്പെടുത്തു.... ഞങ്ങളും കൂടെയുണ്ട് ..... ലോകത്തിലെ ജീവിച്ചിരിക്കുന്ന ഔലിയാക്കളും ഒരു കണക്കിന് നിങ്ങളുടെ കൂടെയുണ്ട്.
ഇസ്ലാം ദീനിന്റെ കാര്യം എന്ന് പറയണ്ട, സമസ്തയുടെ കാര്യം എന്ന് പറഞ്ഞാൽ മതി. *യഥാർത്ഥ അഹ്‌ലു സുന്നയിൽ മഖ്‌ബറയും ജാറാവുമില്ല, മാലപ്പാട്ടുകളും മൗലിദുകളില്ല, നബിദിനവും ഉറൂസുംഇല്ല, മിറാജ് നോമ്പും ബറാത്ത് നോമ്പ്മില്ല, കുത്‌ബും അകത്താലും നുജബാ... ഒന്നുമില്ല... അല്ലാഹു അല്ലാത്തവരോടുള്ള ഒരു പ്രാർത്ഥന ഖുറാനിലും ഹദീസിലുമില്ല... ഇതുപോലുള്ളതൊന്നും റസൂലിനും സ്വാഹാബത്തിനും പരിചയമില്ല, അതായത് യഥാർത്ഥ അഹ്ലുസ്സുന്നയിലുള്ളതല്ല..* ഇത് ഉസ്താത് എപ്പോഴെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? സഹോദരൻ, ആദ്യം എന്താണ് അഹ്‌ലു സുന്നത്ത് വൽ ജമാഅത് എന്ന് പഠിക്കാൻ ശ്രമിക്കൂ
@@shemeerparappan7115 പഠിച്ചിട്ട് തെന്നായാണ് പറയുന്നത്, താങ്കൾ പഠിക്കാത്തത് എന്റെ കുറ്റമല്ലലോ ബ്രോ, ബ്രോ എല്ലാ സ്പീച്ചും കേൾക്കണം, ഒരു വിഭാഗത്തിന്റെ മാത്രം കേൾക്കല്ലേ, എന്തായാലും സിംസാറുൽ ഹഖ് നേരെ haqinte വഴിയിൽ ആണെന്നുള്ള ഒരു കാര്യത്തിലും സംശയമില്ല, കാരണം ഇതിന് മുൻഗമികളുടെ ജീവിത ശയ്‌ലിയിലൂടെ ആണ് ഉസ്താദ് പോകുന്നത്, നമ്മുടെ മുൻകാ മികളുടെ ജീവിതവും മരണവും എങ്ങെനെ ആണെന്നതിലും ഒരു സംശയവുമില്ല, അവരും സിയാറത്തും, മൗലീദും ഒക്കെ കഴിച്ചവർ, തെന്നെ, എന്നിട്ട് അവർ ദിക്ർ ചൊല്ലെതെ അല്ല മരണപെട്ടത്, അവരുടെ ഒക്കെ ജീവിതം ഒന്ന് പടിക്ക്, എന്നിട്ട് കമന്റ് ഇഡ് ☺️💯
ഇബ്നു തീമീയ ലാല്ലും മുളില്ലും ആണെന്ന് ആണ് ഞാൻ പഠിച്ചിരുന്നത്. എന്നാല് ഞാൻ ഇപ്പൊൾ അത് വിശ്വസിക്കുന്നില്ല. അദ്ദേഹത്തോട് എനിക്ക് അളവറ്റ ബഹുമാനം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് നിങൾ ഈ പറഞ്ഞ ഇൻ്റർനാഷണൽ പണ്ഡിതൻ ഇതാണോ നിങ്ങളുടെ പ്രബോധന തന്ത്രം?ഇത് പ്രബോധന തന്ത്രം അല്ല. ഒരു റെഡ് ലൈറ്റ് ആണ്.. ഒരു സുന്നിയും അദ്ദേഹത്തിൻ്റെ പ്രസംഗം കേട്ട് പോകരുത്. അദ്ദേഹം വഹാബി ആണെന്നും പറയണ്ട. അതേസമയം സുന്നി പണ്ഡിതരുടെ കൂട്ടായ നിലപാടിൽ നിന്ന് വിത്യസ്തമായ നിലപാടുള്ള അദ്ദേഹത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് പണ്ഡിതൻ്റെ കർത്തവ്യം ആണ്.
എല്ലാരേയും വഹ്ഹാബി ചാപ്പ അടിച്ചത് അല്ല.. പിഴച്ച വിശ്വാസത്തിലേക്ക് ആളുകൾ പോകുന്നത് തടയൽ പണ്ഡിതന്റെ കർത്തവ്യം ആണ്.. അത് ഖസിമി ഉസ്താദ് നിർവഹിക്കുന്നു..ഖസിമി ഉസ്താദ് ഇഷ്ട്ടം..❤
വർഷങ്ങൾക്കു മുൻപ് കോഴിക്കോട് വെച്ച് ഒരു പ്രഭാഷണത്തിൽ, വഹാബികളുമായി സഹകരിച്ച് നീങ്ങേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു ഖാസിമിയുടെ അന്നത്തെ പ്രഭാഷണം. ഇപ്പോൾ കളം മാറ്റിച്ചവിട്ടി എന്നേയുള്ളൂ.
എന്താണ് ഉദേഷം ഇതുപോലെ പറയുന്നത് ഖാസിമിഉസ്താദ് ഇഷ്പെടുമോ … വെല്ലുവിളി വിമർഷനം തരംതാഴ്തൽ തമ്മിൽ തല്ലികൽ വഹാബികളാണ് .. റഹ്മത്തുല്ല്ല്ലാഹ് ഖാസിമി ഉസ്താദ് കാലത്തിന്റെ പണ്ടിതൻ ❤
ഞാൻ ഹുദവിയുടെ പ്രസംഗം ഇഷ്ടപ്പെടുന്ന ആളാണ് ..... പക്ഷെ പുതുതലമുറയിൽപ്പെട്ട അദ്ദേഹം ഹസ്സൻ ഉസ്താദിനെ EK ഉസ്താദിനെപ്പോലൊത്ത മഹാൻന്മാരുമായി സഹവസിക്കുകയും അവരിൽ നിന്നും ഉപദേശം സ്വീകരിച്ചു സത്യം പറയാൻ പേടിയോ മടിയോ ഇല്ലാത്ത ഖാസിമി ഉസ്താദിനെതിരെ തൻ്റെ നാവ് പ്രയോഗിച്ചതിനോട് യോജിക്കാനാവില്ല ........ പണ് ഡിതന്മാരെ സാധാരണക്കാർ സ്നേഹിക്കുന്നത് ദീനിൻ്റെ ഖാദി മീങ്ങൾ എന്ന നിലക്ക് മാത്രമാണ്. ...... മൂസാ നബിക്കെതിരെ തിരിഞ്ഞ ബൽ ആനുബ്നു ബാ ഊറാ ..... (12000 ത്തോളം പണ്ഡിതന്മാർ അദ്ദേഹത്തിൻ്റെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന അറിവുകൾ രേഖപ്പെടുത്താൻ എപ്പോഴും കൂടെക്കാണും) അവസാനം മോശമായാണ് അന്ത്യശ്വാസം വലിച്ചതെന്നോർക്കുക. ...... അറിവും കഴിവും അഹങ്കരിക്കാനുള്ളതല്ലെന്നോർക്കുക
വഹാബി ചുവയുള്ള സുന്നികളെ എൻറെ പ്രിയപ്പെട്ട ഖാസിമി ഉസ്താദ് ഒരിക്കൽ "സുഹാബി" എന്ന് പേരിട്ടു വിളിച്ചിരുന്നു.അക്കൂട്ടത്തിൽ സിംസാരുൽ ഹക്ക് ഹുദവി ഉസ്താദ് പെട്ടുപോയോ എന്ന് സംശയം.ഇഷ്ടമായിരുന്നു ഇദ്ദേഹത്തിൻറെ പ്രഭാഷണം. പക്ഷേ താല്പര്യ കുറഞ്ഞു
എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ട് ഉസ്താ മാർ റഹ്മത്തുല്ല ഖാസിമി ഉസ്താദും സിംസാറുൽ ഹഖ് ഉസ്താദും പക്ഷെ ഈ കാര്യത്തിൽ ഉസ്താദിനോട് യോ ജിക്കുന്നില്ല. ഖാസിമി ഉസ്താദ് ഒന്നും വെറുതെ പറയാറില്ല അത് ഖാസിമി ഉസ്താദിനെ കേൾക്കുന്ന എല്ലാവർക്കും അറിയാം. NB. സമസ്ത: ഉണ്ടാക്കിയത് സ്ഥാപനങ്ങൾ ഉണ്ടാക്ക നല്ല സുന്നത്ത് ജമാആത്ത് സംരക്ഷിക്കാനാണ്.
@@netizen.. പണ്ഡിതനൊന്നും ആകണമെന്നില്ല, മിനിമം അഹ്ലുസ്സുന്നത് വൽ ജമാഅത് എന്നാൽ എന്തെന്നും, അതറിഞ്ഞാൽ അത് പ്രകാരം ജീവിതം ക്രമപ്പെടുത്താനും ശ്രമിക്കണം..... നമ്മൾ എന്തിന് വെറുതെ അഹ്ലുസ്സുന്നയിൽ പെടാത്ത മാറാപ്പുകൾ കൊണ്ട്നടക്കണം!
@@shemeerparappan7115 അത് തന്നെ.അല്ലേ ചോദിച്ചത് എവിടെ പോയി പഠിക്കണം എന്ന്?? നിങൾ പഠിപ്പിച്ചു തരുമോ?? ഒരു ഉസ്താദ് വേണ്ടേ?? സ്വയം പടിക്കൽ ഇന്നത്തെ വഹഭി മുജാഹിദ് ശൈലി ആണ്...
റഹ്മത്തുള്ള ഖാസിമി മൂത്തേടം vahhabikalude പേടി സ്വപ്നം അല്ലാഹു ധീർഗായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ, vahhabikalude ഫിത്ണയിൽ നിന്ന് സുന്നി സമൂഹത്തെ കാത്ത് രക്ഷിക്കണേ
എന്തിനു പേടിക്കണം അല്ലാഹുവിനെ ഭയപ്പെട്ടാൽ പോരെ റഹ്മത്തുള്ള ഖാസിമിയോട് ബഹുമാനമുള്ള ആളാണ് ഞാൻ പക്ഷേ നിങ്ങൾ വഹാബികൾ ക്കെതിരെ പറയുമ്പോൾ വഹാബികളുടെ എണ്ണം കൂടിയിട്ട് ഉള്ളൂ
@@NE4S247 അഖീദ പിഴക്കാതിരിയകൻ ഇസ്തിക്കാമത് മാണമ്.. മ്മള് ഫാത്തിഹ ൽ ദുആ ചെയന്നിലെ... അതന്നെ. പക്ഷെ ആടി കളിക്കുന്ന തൗഹീദ് ൽ ചേരാതെ ഇരിക്കുക അത് മാത്രമേ വയി ഉളൂ.. അഥവാ ഓഹാബി അകത്തിരിക്കുക
ബഹുമാനപെട്ട സിംസാറുൽ ഉസ്താതെ നിങ്ങൾ പറഞ്ഞതാണ് ശരി..നമ്മൾ ആരെയും കുറ്റപ്പെടുത്തരുത്..വെറുതെ എല്ലാവരെയും വഹാബി ആക്കരുത്.. മുസ്ലിം ങ്ങളെ ഒരുമിച്ചു കൊണ്ട് പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്..നമ്മൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.
ഖാസിമി പറഞ്ഞതാണ് ശരി ഒളിഞ്ഞും തെളിഞ്ഞും വഹാബി ചിന്തകളെ പ്രോൽസാഹിപ്പിക്കുന്നവരെ മാത്രമെ വഹാബിയാക്കിയിട്ടുള്ളൂ സിംസാറിന് അബൂഹംസയെ അറിയാം എന്നത് കൊണ്ട് അയാൾ വഹാബി അല്ലാതാവുമോ
ഓരോ കാല ഘട്ടത്തിലും തിന്മയുടെ ആൾക്കാരെ പണ്ഡിതന്മാർ തുറന്നു കാട്ടിയിരിക്കണം, അല്ലാതെ മിണ്ടാതെ ഇരുന്നത് കൊണ്ടാണ് ഇപ്പോൾ സിംസറിനു ഇങ്ങനെ പറയാൻ സാധിച്ചത്. തീമിയൻസിന്റെ മുഖം വെളിവാക്കി തന്നതിൽ കാസിമി ഉസ്താദിന് ആയിരം പൂച്ചെണ്ടുകൾ.
ബഹുമാന്യ ഹുദവീ , സുന്നത്ത് ജമാഅത്തിന് ഏത് തലത്തിലായാലും അതിന്റെ എഴുത്ത്, വാക്ക് , പ്രവർത്തി തുടങ്ങിയതിനെല്ലാം കൃത്യമായ പിന്തുടർച്ച അഥവാ പുണ്യസ്വഹാബത്തിലേക്ക് എത്തിച്ചേരുന്ന പിന്തുടർച്ച അതിനുണ്ട്. അതാണ് സുന്നി. അന്താരാഷ്ട്ര തലത്തിൽ ഒന്ന് , ദേശീയത്തിന് മറ്റൊന്ന്, പ്രാദേശികത്തിന് വേറെയൊന്ന് എന്നൊക്കെ തരാതരം തിരിച്ച് കാണുന്നവർക്ക് അങ്ങനെയൊക്കെ ആവാം.... പക്ഷേ.... അത് സുന്നി ലേബലിൽ വേണ്ട. മുഅ^മിനിന്റെയും കഅ^ബയുടേയും താരതമ്യം നടത്തിയ താങ്കൾക്ക് ഹംസയൂസഫ് പറഞ്ഞത് കൃസ്ത്യാനികളുടെ വിഷയത്തിൽ മാത്രമാണെന്ന് ന്യായീകരിച്ച താങ്കൾക്ക് തബ്ലീഗിനെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒന്നും പറയാനില്ലേ.... അവിടേയും പാണക്കാടിനെ ചീത്ത പറയുന്നു എന്ന് ചേർത്ത് പറഞ്ഞ താങ്കൾക്ക് അതിന് തെളിവ് നൽകാൻ കഴിയുമോ..... ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാവ് വേണ്ട ഒരു പ്രവർത്തകൻ എങ്കിലും അങ്ങനെ ചീത്ത പറഞ്ഞതായി തെളിവ് കാണിക്കുവാൻ ഉണ്ടെങ്കിൽ പുറത്ത് വിട്. ഫെയ്ക് ഐഡിയിൽ പറയുന്നത് വിശ്വസിക്കാൻ പാകത്തിൽ പ്രചരിപ്പിക്കുന്ന സേവ് ഉമ്മക്കാരുടെ കൂട്ടത്തിൽ താങ്കളെ പെടുത്താൻ ഇതുവരെ മനസ്സ് വന്നിട്ടില്ല. സുന്നികളെ മൊത്തം മുശ്രിക്ക് ആക്കുന്ന, താങ്കളുടെ ഇഷ്ടക്കാരനായ സഈദ് ജോർജ്ജിനോട് താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നും അറിയാൻ അന്താരാഷ്ട്ര തലങ്ങൾ തിരിയാത്ത ഈ പഴഞ്ചൻ മുസ്ല്യാക്കൻമാരുടെ അനുയായികൾക്ക് ആഗ്രഹമുണ്ട്. പറഞ്ഞാലും....
പാട്ട് പാടി പറഞ്ഞാൽ നജസ് നന്നാവില്ല.. നജസിനെ നന്നാക്കാൻ ശ്രമിച്ചാൽ അത് വീ ണ്ടും ചീത്തയാവും. ഖാസിമി പറഞ്ഞത് തെളിവ് സഹിതം ആയിരുന്നു. ഹുദവിയുടെ കാഴ്ചപ്പാടിൽ സമസ്ത എന്ന സംഘടന ഉണ്ടാക്കിയത് തന്നെ തെറ്റായ നടപടി. ആരെയും സംശയിക്കരുതായിരുന്നു. ആരെയും കുറ്റപ്പെടുത്തരുതായിരുന്നു.. കഷ്ടം തന്നെ..
വേദന കൊണ്ട് പറയുകയാണ്... നിങ്ങള് തമ്മില് വല്ല അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിൽ നിങൾ തമ്മിൽ പറഞ്ഞു തീർക്ക്... പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് പരസ്പരം ചെളി വാരി ഇടരുത്... രണ്ടുപേരോടും കൂടി ആണ്...
ഹുദവിയോട് വിയോജിക്കുന്നു.സ്വന്തം കാര്യം നോക്കാൻ ആണെങ്കിൽ ഹുദവി എന്തിനാണ് മൈക്ക് കെട്ടി പ്രസംഗിക്കുന്നത്. മേൽ പരാമർശിക്കപ്പെട്ട പണ്ഡിതനെ കുറിച്ച് അറിയില്ല. പക്ഷേ അത്തരം ആളുകളിൽ ഒളിഞ്ഞുകിടക്കുന്ന വഹാബിയത്ത് ഉണ്ടെങ്കിൽ അത് തുറന്നു കാണിക്കേണ്ടത് തന്നെയാണ്.അതും ഒരു പണ്ഡിത ധർമ്മമാണ്. പ്രത്യക്ഷമായും പരാക്ഷമായും പലരും വഹാബിസം പ്രചരിപ്പിക്കുന്നുണ്ട്. യഥാർത്ഥ പണ്ഡിതർക്ക് തിരിച്ചറിയാൻ കഴിയും, കഴിയേണ്ടതുമുണ്ട്. അത് പൊതുസമേഹത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. നാളിതുവരെയുള്ള സമസ്തയുടെ ബഹുവന്ദ്യരായ പണ്ഡിതന്മാർ ചെയ്തു പോന്നതും അതുതന്നെയാണ്.
😊ഖുർആൻ പഠിക്കാൻ പാടില്ല എന്ന് പറഞ്ഞ ഹംഖ് ഹസ്സൻ പാതിരി യാണത്രെ പിരാന്ത് പറയുന്ന ഖ്‌സ്മിക്ക് ചുണ്ണി പറയാൻ അനുവാദം കൊടുത്തത് ❓രണ്ടും ഭ്രാന്തൻമാർ മനുഷ്യപിശാചുക്കൾ
ഒന്നും കൂടി ഖാസിമി ജനിക്കേണ്ടി വരും.... ഖാസിമി ഇപ്പൊൾ ചെയ്യുന്നത് വെറും മണ്ടത്തരം. വെറും ഒരു അല്പഞാനി മാത്രമാണ് ഖാസിമി. ഇന്ന് പറഞ്ഞത് നാളെ രാവിലെ അയാൾ മാറ്റി പ്പറിയും . സിംസാറുൽ ഹഖ് ഹുദവി സൂപ്പർ .....
Assalamu Alikkum ബഹുമാനപ്പെട്ട സിംസാറുൽ ഹഖ് ഉസ്താദ്, അങ്ങേ പറഞ്ഞത് എത്രയോ വിലപ്പെട്ട വാക്കുകളാണ്, എനിക്ക് ഇതിനോട് പ്രതികരിക്കണം എന്ന് ആഗ്രഹം കൊണ്ടല്ല ഞാൻ ഇത് പറയുന്നത്, കേരളം കണ്ട എത്രയോ അത്യുന്നതമായ പണ്ഡിതന്മാരിൽ ഒരാളായ അബ്ദുസമദ് സമദാനിയെ, മോശമായ പദങ്ങൾ ഉപയോഗിച്ച് മുജാഹിദാക്കിയ, സുന്നി പണ്ഡിതന്മാർ എന്ന അവകാശപ്പെടുന്ന വരെ നാം കണ്ടിട്ടുണ്ട് അവർ നമ്മുടെ കൂട്ടത്തിൽ ചില പണ്ഡിതന്മാരുടെ കര പരിലാളനേറ്റ് കഴിയുന്നവരാണ്, അവരെയൊക്കെ എതിർത്താൽ നമ്മളും മുജാഹിദ് ആകും എന്നത് പേടിച്ച് മിണ്ടാൻ കഴിയാത്ത ഒരു അവസ്ഥയാണ്, എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പണ്ഡിതനാണ്, അബ്ദുസമദ് സമദാനി സാഹിബ്, ഇസ്ലാമിന്റെ ഹിസ്റ്ററി സ്വഹീഹായ ഹദീസുകൾ നിരത്തി ആളുകളെ ബോധ്യപ്പെടുത്തുന്നതിൽ ഒരു അണു പോലും സത്യസന്ധം അല്ലാത്ത ഹദീസുകൾ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാത്ത നല്ല പണ്ഡിതനാണ് സമദാനി സാഹിബ് , അദ്ദേഹത്തുപോലും മുജാഹിദ് ആക്കി എടാ പോടാ എന്ന് സംസാരം പോലും നടത്തിയ ചില ഇസ്ലാമിക പണ്ഡിതന്മാരെ പോലും നമ്മൾ അടുത്തകാലത്ത് കാണാനിടയായി... ഇവരിൽ നിന്നൊക്കെ അടുത്ത തലമുറക്ക് എന്താണ് കിട്ടുക എന്ന് ചിന്തിക്കുമ്പോൾ. വളരെ ദുഃഖം തോന്നുന്നു... നിങ്ങളെപ്പോലുള്ളവർ ഇതിനെതിരെ ആഞ്ഞടിച്ചിട്ടില്ല എങ്കിൽ ഒരുപാട് സത്യസന്ധരായ പണ്ഡിതന്മാരും ജനങ്ങളും, വെള്ളത്തിൽ ഉപ്പ് അലിയുന്ന പോലെ അലിഞ്ഞുപോകുന്ന ഒരു അവസ്ഥയാകും ഉണ്ടാവുക... യഥാർത്ഥ അഹ്ലുസ്സുന്നത്തിന്റെ പ്രചാരകരാവാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ Ali pakara
ഉസ്താതെ താങ്കൾ മുത്തേടത്തെ ഒന്ന് ആഴത്തിൽ പഠിക്കാത്തത്കൊണ്ടാണ് . അയാൾ തഫ്സീറിന്റെ ആഴത്തിൽ മുങ്ങിത്തപ്പിക്കൊണ്ടിരിക്കുന്ന ഒരു വലിയ പണ്ഡിതനാണ്, പിന്നെ അതുവെച്ചു പറയാനുള്ളതിൽ അയാൾ ആരെയും പേടിക്കുന്നില്ലെന്നു മാത്രം 🙏
വഹാബികളെ കുറിച്ച് ഖാസിമി പറഞ്ഞത് സമസ്ഥ യുടെ നിലപാടാണ്. നിങ്ങൾ സമസ്ഥ ക്കാരാണെന്ന് പറയുന്നു വഹാബികളെ ന്യായീകരിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ വിശ്വാസം ഫസാദിക്കുന്ന വഹാബികളെ തുറന്ന് കാണിക്കേണ്ടത് പണ്ഡിത ധർമ്മമാണ്. ഖാസിമി അത് ചെയ്യുന്നു. എന്നും സമസ്ഥ ക്കൊപ്പം❤
ഖാസിമി ഷിയാ ഏജന്റ് ആണെന്ന് സമസ്തയിലെ ഒട്ടുമിക്ക ആളുകൾക്കുമറിയാം. ഖാസിമി എന്ത് വൃത്തികേടും വിളിച്ചു പറയും എന്ന് വിചാരിച്ചാണ് സമസ്ത ഉലമക്കൾ അദ്ദേഹത്തെ തിരുത്താൻ പോകാത്തത്... വേണമെങ്കിൽ പരിചയമുള്ള സമസ്ത ഉലമക്കളുടെ യടുത് ചോദിച്ചു നോക്കൂ..
ഖസിമിക്കെന്ത് സമസ്ത, പുതിയ സമസ്തയും മുഷാവറയും ഉണ്ടാക്കി പരാജയപെട്ടു, പിന്നെയും സമസ്തോക്കോപ്പം കൂടി, ഒരിക്കൽ കമ്മ്യൂണിസം ഹറാം ഇപ്പൊ ഹലാൽ, മുമ്പ് ലീഗ് യഥാർത്ഥ ഇസ്ലാം ഇപ്പൊ അതല്ല ഇയാൾഅവസര വാദി ഉസ്താത്!അള്ളാഹു കാക്കെട്ടെ ആമീൻ
ആരാണ് ഉസ്താദ് പുത്തൻ ആശയക്കാർ..... ഞാൻ മുജാഹിദ് ആശയം അനുസരിച്ചു ജീവിക്കുന്നു.. ഞാൻ മാത്രം അല്ല എന്റെ കുടുംബം പിതാവിന്റെ കുടുംബം... ഇപ്പോൾ അൽഹംദുലില്ലാഹ് ഉമ്മാന്റെ കുടുംബം... എന്റെ ഭാര്യ കുടുംബം.... എല്ലാം... എന്നാൽ ഞാൻ മുടങ്ങാതെ താങ്കളുടെ വീഡിയോ കാണുന്നു പ്രാർത്ഥിക്കുന്നു..... അല്ല പ്രതീക്ഷിക്കുന്നു... തങ്ങൾക്കു അള്ളാഹു സത്യം മനസ്സിൽ ആക്കാൻ... എന്താണ് പുത്തൻ ആദർശം... എന്ന് റസൂൽ സ. പഠിപ്പിച്ചതിൽ എന്താ ണ്.... പുതിയത് മുജാഹിദ് പ്രസ്ഥാനം കൊടുന്നത് ഒന്ന് വ്യക്ത മാക്കൂ.... മനസറിഞ്ഞു പറിയണം.... നാളെ റബ്ബിന്റെ കോടതി ഉണ്ട്.... 🤲
അതിപ്പോ തൗഹീദ് 12, അല്ലാഹുവിന് ശരീരം ഉണ്ടെന്നു പറഞ്ഞു ഇസ്ലാമിന്റെ വിശ്വസത്തെ വികലമാക്കി, പിന്നെ അല്ലാഹുവിനേക്കാളും മറ്റുള്ളവരുടെ മനസ്സ് അറിഞ്ഞു മുശരിക്കും കാഫിറും ആക്കുക പിന്നെ അലീമിങ്ങളെ തള്ളുക, ഇതോക്കെ പോരെ
@@razakabdul3777 കോമഡി ഒക്കെ ആയിരിക്കും തീവ്രവാദവും കോളളയും കൊലയും എല്ലാനിസാരമായി കാണുന്നവർക്കു. എല്ലാർക്കും തിവ്രവാദo അന്നേ പോലെ കോമഡി ആകുമോ. പിന്നെ അയിൽ പെട്ട് പോയോല്ക്കു അങ്ങനെ ഒക്കെ തോന്നാം സ്വാഭാവികം
പണ്ഡിതന്മാർ ഇങ്ങനെ മൈക്ക് കിട്ടുമ്പോൾ ഒരോന്ന് വിളിച്ച് പറയാതെ , ഒരേ സമസ്തക്കാർ രാഷ്ടിയക്കാരെ പോലെ എതിർ അഭിപ്രായങ്ങൾ വിളിച്ച് പറയല്ലെ ... ഈ വിഷയത്തെ കുറിച്ച് ഒന്ന് പണ്ഡിതന്മാർ പരസ്പരം സംസാരിച്ച് കൂടെ
ഇബിനുതൈമിയയെ പറ്റി ഇതുപോലെ അധിക്ഷേപത്തോടെ ഗൾഫിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ മുന്നിൽ വെച്ച് സിംസാറുൽ ഹഖ്ന് പറയാൻ ധൈര്യം കാണില്ല ....അതെ ശെയ്‌ഖ്‌ഹുൽ ഇസ്ലാം ഇബിനുതമിയ (റഹിമഉള്ള ) ആരാണെന്നു കേരളത്തിലെ സമസ്തക്കാര്ക് അറിവില്ല ☝️ പിന്നെ അണികൾ ഇപ്പോൾ പേരോടടക്കം പല മുസ്ല്യാക്കളെയും സലഫി ആകുന്നത് അവരൊക്കെ പഴയ ഖുറാഫാത് ആശയങ്ങൾ കയ്യൊഴിഞ്ഞു സലഫികൾ പറഞ്ഞ യഥാർത്ഥ ദീൻ പിൻപറ്റുന്നത് കണ്ടിട്ടാണ് ....അണികൾക്ക് ദീൻ അറിയില്ല അതാണ് അവരെ മാറി ചിത്തിപ്പിക്കാത്തതു ☝️
എടൊ മൈക് കിട്ടുമ്പോ നിന്റെ അമ്പലക്കടവിനും പന്തല്ലൂർ നുമൊക്കെ എന്തും വിളിച്ചു പറയാമല്ലേ, അതിനെതിരെ ആർക്കും ഒന്നും പറയാൻ പാടില്ലെന്നാണോ. ഹുദവി ഉസ്താദ് പറയുന്നത് ചിലർക്ക് കൊള്ളുന്നുണ്ടല്ലേ 💗
ഖസിമി ഉസ്താദ് വഹാബികളെ പറ്റി പറഞ്ഞതിന്റെ ഒരംശം നിങ്ങളൊന്നും കഴിവുണ്ടായിട്ടും പറഞ്ഞിട്ടില്ല. അത് കൊണ്ട് വിട്ടേക്ക് ഹുദവി, ഖസിമിയെ തിരുത്താൻ ങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല.
എന്ത് ഹിക്മത്ത് '' താങ്കളേക്കാൾ അറിവുള്ള പണ്ഡിതൻ തന്നെയാണ് ഖാസിമി ഉസ്താദ് '' താങ്കളൊക്കെ വള്ളി ട്രൗസർ ഇട്ട് നടന്നിരുന്ന കാലത്ത് തുടങ്ങിയതാണ് അദ്ദേഹം ദഅവത്ത് '' താങ്കളേ ആരാണാവോ ഇതൊക്കെ പറയാൻ എൽപ്പിച്ചത് '' മറുപടി ഖാസിമി തന്നെ പറഞ്ഞിട്ടുണ്ട്!
അർഷാദെ എല്ലാ കമൻ്റും വായിച്ചു താങ്കളുടെ കമൻ്റ് എൻ്റെ വീണ്ടും ചിരിപ്പിക്കുന്നു താങ്കളുടെ മൂല്യം കണക്കാക്കാനാവാത്ത ഈ കാസിമി ഉസ്ഥാദിൻ്റെ പ്രസംഗം ഏകദേശം 24 വർഷം മുൻപ് എൻ്റെ നാട്ടിൽ നിന്ന് നേരിട്ട് കേട്ടവനാണ് ഞ്ഞാൽ അന്ന് ആയിരങ്ങളെ മുന്നിൽ വെച്ച് വേറെ ഒരു ഉസ്താദിനെ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ച് കുറ്റം പറഞ്ഞത് ഓർത്ത് പോയി അതിന് ശേഷം ഇയാളുടെ പ്രസംഗം കേൾക്കാറില്ല. സ്വർഗത്തിലേക്കുള്ള കോണി കാണിച്ചതും 😂😂😂😂
അങ്ങനെ എങ്കിൽ നിങ്ങൾ എന്തിനാ ബാക്കി ഉള്ളവരുടെ കാര്യം നോക്കുന്നത്. എല്ലാം അറിയാം എന്തിലും കേറി അഭിപ്രായം പറയാൻ ഞാൻ ആളായി എന്ന് സ്വയം തോന്നിയാൽ. അതിന്ടെ പേര് അങ്കാരം ആണ്.
ഒരു ബിദ്അത്തുകാരൻ ക്രിസ്ത്യാനികളെയും അമുസ്ലിങ്ങളെയും ഇസ്ലാമിലേക്ക് വിളിച്ചാൽ... അയാൾ വിളിക്കുന്നത് ബിദ്അത്ത്ലേക്ക് അല്ലാതെ ഇസ്ലാമിലേക്ക് അല്ല അത് മനസ്സിലാക്കേണ്ട കഴിവ് സിംസാറുൽ ഹക്കിന് ഇല്ല
ബിദ് അത് നിരുത്സാഹപ്പെടുത്തേണ്ടത് തന്നെ. അത് സമസ്ത മുറുകെ പിടിക്കുക. രാഷ്ട്രീയം ബൌധികം അത് അതിന്റെ വഴിക്കു പോവുക. എന്നാൽ രണ്ടും രക്ഷപ്പെടും .🎉🎉😂😂❤😂🎉🎉😂🎉🎉😂❤🎉🎉🎉😢😂❤❤❤❤❤🎉🎉🎉🎉
ബഹുമാനപ്പെട്ട ഹുദവി ഉസ്താദ് ഞാൻ എഴുതുന്നതിൽ അതബുകേടോ അങ്ങേയ്ക്ക് ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കിൽ പൊരുത്തപ്പെടണം അങ്ങയുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം
അങ്ങയുടെ ഈ പ്രഭാഷണത്തിൽ താങ്കൾ വല്ലാതെ ദേഷ്യപ്പെടുകയും ആവശ്യമില്ലാത്ത ചില പ്രയോഗങ്ങളും കണ്ടപ്പോൾ കുറച്ച് അപമര്യാദയും അഹങ്കാരവും കലർന്ന പോലെ തോന്നി
കാരണം താങ്കളിൽ നിന്ന് എപ്പോഴും വളരെ മൃദുലമായ പ്രഭാഷണമാണ് കേട്ടിരുന്നത്
ഏതായാലും ഇതിനുള്ള മറുപടി കാസിമി ഉസ്താദ് പറഞ്ഞിട്ടുണ്ട് അതുകൂടി താങ്കൾ കേട്ട് സത്യം മനസ്സിലാക്കണം
അദ്ദേഹത്തിന്റെ പക്കൽ തെറ്റുണ്ടെങ്കിൽ പേഴ്സണൽ ആയിട്ട് പറഞ്ഞു മനസ്സിലാക്കി രമ്യതയിൽ എത്താനും ഒന്നിച്ചു പോകാനുമുള്ള തൗഫീഖ് പ്രധാനം ചെയ്യട്ടെ
സുന്നി സമൂഹത്തെ നയിക്കേണ്ട അങ്ങയെ പോലെയുള്ള മഹാന്മാരായ ഉസ്താദുമാർ പരസ്പരം പഠിച്ചുകീറുന്ന ദുരവസ്ഥ കാണാനുള്ള അവസ്ഥ ഇല്ലാതിരിക്കട്ടെ അല്ലാഹു നമ്മളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടി തരട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
അഭിനയ പ്രഭാഷകർ ചിലപ്പോൾ അറിയാതെ തനിനിറം പുറത്തു വരും, അങ്ങനെ കണ്ടാൽ മതി. കുരുത്തക്കേടൊന്നും കിട്ടില്ല. അല്ലാഹു എന്നും സത്യത്തോടൊപ്പം നിൽക്കും. കാസിമി പറഞ്ഞത് ഈ കാലഘട്ടം അറിയേണ്ട സത്യം. മറ്റാരും അത് പറയാൻ മുന്നോട്ട് വരും എന്ന് തോന്നുന്നില്ല.
ഭ്രാന്തമായ അട്ടഹാസങ്ങൾക്കും വെല്ലുവിളികൾ ക്കു മാണ് ഇപ്പോൾ മാർക്കറ്റ്. എല്ലാ വരേയുo
ഒഹാബി ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്.
ആരെയും ചാപ്പയടിക്കരുത്
എടോ നിനക്ക് വല്ല സത്യവും അറിയമോ കാമിലായ മുറ മ്പിയായ ശൈഖിന്റെ തർബിയത്തിലാണ്
സിംസാറുൽ ഹഖ് അത് കൊണ്ട് കൂടുതൽ കളിക്കണ്ട
8:48 00@@siddiqueparambil😅😅
ഖാസിമി ഉസ്താദ് ❤❤❤അത് വേറെ യാണ് കർമം ചെയ്യാൻ സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണം എന്നെ സധീനിച്ചു. പക്ഷെ ഈമാൻ അകീദ ശെരിയാക്കാൻ ഖാസിമി ഉസ്താദ് വേണ്ടി വന്നു... Aqeeda ശെരിയാക്കാൻ തുടങ്ങിയപ്പോൾ കർമ്മം സൽകർമ്മം ചെയ്യാൻ പറ്റുന്നില്ല.. കാരണം ഇബ്ലീസ് ഇപ്പോൾ ആണ് കർമ്മത്തിന് തടസം നിൽക്കാൻ തുടങ്ങിയത്. ഈമാൻ ശെരിയായപ്പോൾ ..
ഖാസിമി ഉസ്താദിന്റെ അഭിപ്രായത്തിൽ കേരളത്തിൽ മൂപ്പരോപ്പം ഉള്ള കുറച്ചു ആളുകൾ ഒഴികെ ബാക്കി ഒക്കെ പിഴച്ചവർ ആണ് എങ്ങിനെ ഉണ്ട്
താ ങ്കൾക്ക് എന്തോ കുഴപ്പം ഉണ്ട്, അഖീദ ശരിയാവുമ്പോൾ കർമം ശരിയാവുന്നില്ല, കർമം റെഡിയാവുമ്പോൾ അഖീദ fail!!!😄
@@ibrahimkp8590 ശരിയാണ് അഖീദ ശരിയാകാതിരിക്കാൻ വല്ല ഓഹാബി പാളയത്തിലും പോയി പെട്ടോ ഞ്ഞി ഒലെ പ്രസംഗം വല്ലോം പോണവയ്ക്കു കേട്ടോ അല്ലാഹ് അലം. അല്ല ഓല് ആണ് പ്പോ ഇടക്കിടെ അഖീദ ഇങ്ങനെ അപ്ഡേറ്റ് ചെയ്യുന്നത്
@@ibrahimkp8590. വിശ്വാസം ശെരിയായവനെ അല്ലെ ഇബ്‌ലീസിന് കർമ്മത്തിൽ നിന്ന് തടയേണ്ട കാര്യമുള്ളൂ.. കർമ്മം കൂടെ നന്നാക്കി ഇസ്തിഖ്ആമത്തിൽ ആയാൽ അൽഹംദുലില്ലാഹ്
വളരെ ശരിയാണ്. അഖീദ ശരി ആവാതെ കർമം ചെയ്യൽ പിശാച് ഇഷ്ടപ്പെടും കാരണം. അതിന് പ്രതിഫലം കിട്ടുകയും ഇല്ല. അതേസമയം നമ്മുടെ അധ്വാനം സമയം ഒക്കെ നഷ്ടപ്പെടുകയും ചെയ്യും. അതെ സമയം അഖീദ ശരി ഉള്ളവൻ ഇബാദത്ത് എടുക്കുന്നത് പിശാചിന് വലിയ പറയാസം ആണ്..ഫർള് ആയ ഇബാദത്ത് അതിന് ഒരു കോട്ടവും വരുത്തരുത്. പിന്നെ ദിവസം ആയിരം എങ്കിലും സ്വലാത്ത് മുടങ്ങാതെ ചൊല്ലുക. ബിദ്അത്ത് ഉള്ളിൽ കടക്കില്ല.
ഖാസിമി ഉസ്താദ് എന്നും നട്ടെല്ലുള്ള പണ്ഡിതൻ 🔥
🎉
ഖാസിമി ഉസ്താദ് ഇന്ന് പറയും നാളെ അത് പുലർന്നു കാണും അതാണ് അനുഭവം.
ruclips.net/video/DioH3dhakZA/видео.htmlsi=WiZynL20euH6LAI2
ഖാസിമി ഉസ്താദ് ഒരിക്കൽ ഒരു മഹാ പണ്ഡിതനെ
ശൈത്താനുൽ ഉലമ എന്ന് പറഞ്ഞില്ലേ
@@rpmohammed515
Aaran ath
വെറുതെ
ruclips.net/video/UI-GY_nsAnY/видео.htmlsi=dx_WMKuQx7qshJuR
Salafikalod ഒരു വിട്ടു വീയ്ച്ചകും തയ്യാരില്ലാത്ത ഉസ്താദ് ഖാസിമി ❤
അതുകൊണ്ടുതന്നെ കാസിമിയുടെ നാട്ടിൽ മുജാഹിദുകൾ കുറച്ചു കൂടുതലാണ് ജമാഅത്തെ ഇസ്‌ലാമിയും ധാരാളം
ruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk ഖാസിമി ഉസ്താദിൻറെ കിറുകൃത്യമായ മറുപടിruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk
പോടാ കാന്തം മുനാഫിഖ്
@@shareefalayi7158ലോകത്ത് മുസ്ലിംകളെക്കാൾ കൂടുതൽ മറ്റു മറ്റു മതസ്ഥരാണ്. അപ്പോൾ അല്ലാഹുവിൽ വിശ്വസിക്കുന്നവർ മാറി ചിന്തിക്കണോ.
@@shareefalayi7158അവർ കാസിമിയുടെ നാട്ടിൽ മാത്രമല്ല...എല്ലാ നാട്ടിലും ഉണ്ട്...
പുത്തനാശയക്കാരെ ഇത് വരെ കുറ്റം പറയാത്തവർ ഹുദവി വാഫി ടീം
Sunnath,bidath ,shirkk enn utubil search cheyth nokki..usthadinte super prabhashanam kellkam
സിംസാറുൽ ഹഖ് ആരെയും കുറ്റം പറയാറില്ല പക്ഷെ പുത്തൻ ആശയത്തെ നന്നായി എതിർത്തു പറയുന്ന എത്രയോ പ്രഭാഷണങ്ങൾ ഉണ്ട്.
ഹായ് ശജറ ഭായ്
@@nazz749പിന്നെ ഈ പറഞ്ഞത് എന്താ?
നിങ്ങൾ എല്ലാവരെയും വഹാബിയാക്കി സ്വന്തം നഫ്സിനെ പറ്റി ചിന്ദിച്ചിട്ടുണ്ടോ
ഹുദവി ഉസ്താദിന് ഇനിയും ആരോഗ്യത്തോടെ ജീവിക്കാനും
സത്യത്തിന്റെ പാതയിൽ പ്രബോധനം ചെയ്യാനും അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ )
ഹുദവി ഉസ്താദ് ഇൽ നിന്ന് ഒരിക്കലും പ്രദേക്ഷിച്ചില്ല allah കാക്കട്ടെ
കേരളം ആകെ ഏറ്റവും വലിയ നന്മകൾ ആണ് പ്രഭാഷണം ഹുദവി
ഖാസിമി ഉസ്താദ് 🥰❤
കാസിമി പ്രസംഗം കേട്ടു ഒരുപാട് ആളുകൾ ഞങ്ങളെ നാട്ടിൽ മുജാഹിതായി
@@AbdulAzeez-jh9ui ആർക്ക് നഷ്ടം 😂😂
ഹുദവിയെ ഇഷ്ടമാണ് ഈ വിഷയത്തിൽ അല്പം പക്വത ആവാമായിരുന്നു
പറഞ്ഞത് തന്നെ പോരാ എന്നാണ് എന്റെ അഭിപ്രായം. മുസ്ലിംകളെ കാഫിറാക്കാൻ ഒരു പണ്ഡിതനും അവകാശമില്ല.
ചെറുപ്പമല്ലേ...
കുറച്ച് കഴിയുമ്പോൾ തൗബ ചെയ്തോളും കാരണം ഇത് റബ്ബുമായുള്ള കളിയാണ്
ലോക മുസ്ലിം സമുദായ പഠനം ആണ് വിത്യസ്ത ജീവിതം ആണ് ലോക മുസ്ലിം
വഹാ ബിയോട് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല ഖാസിമി ഉസ്താദ്.. ❤
Athe neychorum irachikkariyum nallonam thinnu prathirodhikkum😂😂
സുന്നികൾ തമ്മിൽ അടിച്ച കാലം
ഷിയാ കാസിമി
@@gareebnavas576
ഹജ്ജ് കമ്മിറ്റി
വഖഫ് ബോർഡിൽ
എല്ലാവരും ഒന്ന് ആണ്
ഇതിനുള്ള മറുപടി ഉസ്താദ് കൊടുത്തിട്ടുണ്ട്
ഖാസിമി ഉസ്താദ് ❤️❤️❤️❤️❤️ ഒരുപാടിഷ്ടം
ആ ലിങ്ക് ഒന്ന് Postu മോ
@@AbdulkadirMueeni ruclips.net/video/ipVjUw15Nu0/видео.htmlsi=4JGNvlcNH2jmHZXv
ഖാസിമി 💕💕💕
കാന്തം
👍പക്വതയുള്ള ഓർമ്മപ്പെടുത്തലുകൾ 🥰🤲
Simasarul usthad British karude under il joli cheyyunna alanu. Becareful
ഉസ്താദ് അങ്ങനെ വെറുതെ പറയുന്ന ആളല്ല, നിങ്ങൾ ഉസ്താദിനെ പറ്റിയിട്ടുള്ള കമന്റ് ഇടുമ്പോൾ സുക്ഷിക്കുക മൈ റെസ്‌പെക്ട് തെ പേഴ്സണൽ സിംസാറുൽ ഹഖ് ഉസ്താദ് ആള്ളാഹു ഒരു പാട് കാലം ദീനി പ്രബോധനം നടത്താൻ ഉള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ, എന്തും ആരെയും പേടിക്കാതെ ദീനിന്റെ കാര്യം പറയാനുള്ള ഒരു ആർജവം അത് ഈ ഉസ്താദിന് മാത്രം എന്നു ഞാൻ പറയും 💯😍
സിംസാറിന്റെ തൈമിയ പേമവും ഹംസ യൂസ് ഫിനെ വെള്ള പൂശലും :- ....
സിംസാറ് വഹാബിസം ഒളിച്ച് കടത്തുന്നത് കുറേ നാളുകളായി നടന്നുകൊണ്ടിരിക്കുന്നു. ഇന്റർനാഷണൽ കള്ളക്കടത്ത് നടത്തുന്ന ഒരു Don നെ പോലും തോൽപ്പിക്കുന്ന വിധത്തിൽ ഗൾഫ് വഹാബിസം കേരള സുന്നിയിലേക്ക് സിംസാറ് ഒളിച്ച് കടത്തിയിരുന്നത് കൂടുതലാർക്കും മനസ്സിലായിട്ടില്ലായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ... സിംസാറിന്റെ ഉള്ളിൽ പൂത്തുലയുന്ന കള്ള വഹാബിസം പുറത്ത് വരുന്നത്...
അറബി /ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുന്ന, സിംസാറിന്റെ കണ്ണ് കൾ കൊണ്ട് നേരിട്ട് കണ്ട , ഖദീജ ബീവിയുടെ വീട്, സിദ്ധീഖ് (റ) യുടെ വീട്, നബി (സ) യുടെ വീട് , അത് പോലെത്തെ ആയിരക്കണക്കിന് ഇസ്ലാമിന്റെ സുന്നിസ്സത്തിന്റെ അടയാളങ്ങൾ ഗൾഫിൽ തച്ച് തകർത്തത് പച്ച വെളിച്ചം പോലെ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ ഉരിയാടാതെ , ആ വഹാബി ആശയത്തെ ഉള്ളിൽ ഒളിപ്പിച്ച് കൊണ്ട് നടന്നത് കൊണ്ടാണ്. ഉള്ളിൽ യഥാത്ഥ സൂഫി സസുന്നിയുണ്ടെങ്കിൽ അത് നാവിലൂടെ ഒരു ദിവസമെങ്കിലും പുറത്ത് വന്നിരിക്കും സൂഫി സുന്നിസ ത്തെ എതിർക്കുന്ന വരെ എതിർക്കുകയും ചെയ്യും ..... ഉള്ളിൽ വഹാബിസം ഒളിച്ച് കടത്തുന്നുണ്ടെങ്കിൽ ഒരു ദിവസം നാവിലൂടെ പുറത്ത് വന്നിരിക്കും. വഹാബിസത്തെ എതിർക്കുന്നവരെ ഒരു തരം ബളവിലൂടെ എതിർത്തിരിക്കും ... ഇത് അള്ളാഹുവിന്റെ ദീനാണ്. ഇതിൽ കള്ളക്കടത്ത് പിടിക്കപ്പെടും ......
ചുരക്കത്തിൽ സിംസാറ് ശൈത്താൻ വഹാബിസം ഒളിച്ച് കടത്തുന്ന ഒരു കള്ള വഹാബിയാണ് എന്നത് ബുദ്ധിയും ഈമാനും ഉള്ളവർക്ക് മനസ്സിലാവും ... അല്ലാത്തവർക്ക് .. ഇന്നെത്തെ ചതിവിധികളിൽപ്പെട്ടത് ഒരിക്കലും മനസ്സിലാവില്ല.....
ബഹു ഖാസിമി ഉസ്ഥാദേ നിങ്ങൾ തുറന്നടിക്കൂ.... സൂഫി സസുന്നിയെ കാത്ത് രക്ഷിക്കൂ.... പിശാച്ചിന്റെ വാഹകരിൽ നിന്ന് യഥാർത്ഥ ദീനിനെ (സൂഫിസ സുന്നി യെ ] രക്ഷപ്പെടുത്തു.... ഞങ്ങളും കൂടെയുണ്ട് ..... ലോകത്തിലെ ജീവിച്ചിരിക്കുന്ന ഔലിയാക്കളും ഒരു കണക്കിന് നിങ്ങളുടെ കൂടെയുണ്ട്.
ഇസ്ലാം ദീനിന്റെ കാര്യം എന്ന് പറയണ്ട, സമസ്തയുടെ കാര്യം എന്ന് പറഞ്ഞാൽ മതി.
*യഥാർത്ഥ അഹ്‌ലു സുന്നയിൽ മഖ്‌ബറയും ജാറാവുമില്ല, മാലപ്പാട്ടുകളും മൗലിദുകളില്ല, നബിദിനവും ഉറൂസുംഇല്ല, മിറാജ് നോമ്പും ബറാത്ത് നോമ്പ്മില്ല, കുത്‌ബും അകത്താലും നുജബാ... ഒന്നുമില്ല... അല്ലാഹു അല്ലാത്തവരോടുള്ള ഒരു പ്രാർത്ഥന ഖുറാനിലും ഹദീസിലുമില്ല... ഇതുപോലുള്ളതൊന്നും റസൂലിനും സ്വാഹാബത്തിനും പരിചയമില്ല, അതായത് യഥാർത്ഥ അഹ്ലുസ്സുന്നയിലുള്ളതല്ല..* ഇത് ഉസ്താത് എപ്പോഴെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ?
സഹോദരൻ, ആദ്യം എന്താണ് അഹ്‌ലു സുന്നത്ത് വൽ ജമാഅത് എന്ന് പഠിക്കാൻ ശ്രമിക്കൂ
@@shemeerparappan7115 പഠിച്ചിട്ട് തെന്നായാണ് പറയുന്നത്, താങ്കൾ പഠിക്കാത്തത് എന്റെ കുറ്റമല്ലലോ ബ്രോ, ബ്രോ എല്ലാ സ്പീച്ചും കേൾക്കണം, ഒരു വിഭാഗത്തിന്റെ മാത്രം കേൾക്കല്ലേ, എന്തായാലും സിംസാറുൽ ഹഖ് നേരെ haqinte വഴിയിൽ ആണെന്നുള്ള ഒരു കാര്യത്തിലും സംശയമില്ല, കാരണം ഇതിന് മുൻഗമികളുടെ ജീവിത ശയ്‌ലിയിലൂടെ ആണ് ഉസ്താദ് പോകുന്നത്, നമ്മുടെ മുൻകാ മികളുടെ ജീവിതവും മരണവും എങ്ങെനെ ആണെന്നതിലും ഒരു സംശയവുമില്ല, അവരും സിയാറത്തും, മൗലീദും ഒക്കെ കഴിച്ചവർ, തെന്നെ, എന്നിട്ട് അവർ ദിക്ർ ചൊല്ലെതെ അല്ല മരണപെട്ടത്, അവരുടെ ഒക്കെ ജീവിതം ഒന്ന് പടിക്ക്, എന്നിട്ട് കമന്റ് ഇഡ് ☺️💯
പക്കാ സലഫിയാണ് പക്ഷെ അത് പുറത്ത് പറയാൻ പാടില്ലത്രേ 😂😂
സെൽഫിക്ക് എന്ത് അഹ്‌ലുസുന്ന
ഖാസിമി ഉസ്താദ് 😍
ഇബ്നു തീമീയ ലാല്ലും മുളില്ലും ആണെന്ന് ആണ് ഞാൻ പഠിച്ചിരുന്നത്. എന്നാല് ഞാൻ ഇപ്പൊൾ അത് വിശ്വസിക്കുന്നില്ല. അദ്ദേഹത്തോട് എനിക്ക് അളവറ്റ ബഹുമാനം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് നിങൾ ഈ പറഞ്ഞ ഇൻ്റർനാഷണൽ പണ്ഡിതൻ ഇതാണോ നിങ്ങളുടെ പ്രബോധന തന്ത്രം?ഇത് പ്രബോധന തന്ത്രം അല്ല. ഒരു റെഡ് ലൈറ്റ് ആണ്.. ഒരു സുന്നിയും അദ്ദേഹത്തിൻ്റെ പ്രസംഗം കേട്ട് പോകരുത്. അദ്ദേഹം വഹാബി ആണെന്നും പറയണ്ട. അതേസമയം സുന്നി പണ്ഡിതരുടെ കൂട്ടായ നിലപാടിൽ നിന്ന് വിത്യസ്തമായ നിലപാടുള്ള അദ്ദേഹത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് പണ്ഡിതൻ്റെ കർത്തവ്യം ആണ്.
لعنة الله على الوهابيون
ആരും മോശപെട്ടവരല്ല എല്ലാവരും നല്ലവരാണ് എല്ലാവർക്കും الله ഹിദായതും തഖ്‌വയും നൽകട്ടെ امين 🤲
എല്ലാരേയും വഹ്ഹാബി ചാപ്പ അടിച്ചത് അല്ല.. പിഴച്ച വിശ്വാസത്തിലേക്ക് ആളുകൾ പോകുന്നത് തടയൽ പണ്ഡിതന്റെ കർത്തവ്യം ആണ്.. അത് ഖസിമി ഉസ്താദ് നിർവഹിക്കുന്നു..ഖസിമി ഉസ്താദ് ഇഷ്ട്ടം..❤
Kasimi usthad❤
അത് മനസിലാക്കാൻ ഇതുവരെ സിംസാറിന് കഴിഞ്ഞിട്ടില്ല, ഈ ആയുധം സാധാരണ പയറ്റുന്നത് തബ്ലീഗുകാരാണ്, അതിൽ ആ പാവം വീണു.
വർഷങ്ങൾക്കു മുൻപ് കോഴിക്കോട് വെച്ച് ഒരു പ്രഭാഷണത്തിൽ, വഹാബികളുമായി സഹകരിച്ച് നീങ്ങേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു ഖാസിമിയുടെ അന്നത്തെ പ്രഭാഷണം. ഇപ്പോൾ കളം മാറ്റിച്ചവിട്ടി എന്നേയുള്ളൂ.
ജനങ്ങൾക്ക് നേരം വെളുത്തിട്ടുണ്ട്. ഹെ .
@@NE4S247അഹങ്കാരവും കൃത്രിമ വിനയവും..
റഹ്മത്തുള്ള ഖാ സിമി ഉസ്താദ് വഹാബികളുടെ പേടിസ്വപ്നം അല്ലാഹുവിനെ മാത്രം ഭയപ്പെടുന്ന ഉഹ്രവിയായ സുന്നി പണ്ഡിതൻ അല്ലാഹു ആഫിയത്തും ഹിസ്സതും നൽകട്ടെ
ആരെ പേടി ജ്യൂസിനെയോ 😄😄
Nero o ente ponney chirippikkalley
വെറും തോന്നൽ മാത്രം
ആർക്കു പേടി അദ്ദേഹത്തിന്റെ തീജനി ത്വരീകത സമസ്തയെ വിഴുങ്ങുന്നത് പേടിച്ചാൽ മതി
ഇല്മിൻ്റെ മധു നുഗരാൻ ഖാസിമി ഉസ്താദ് ഇൽ നിന്ന് തന്നെ കേൾക്കണം...
ദീനിൻ്റെ വിഷയത്തിൽ സുന്നത്ത് ജമാഅത്തിനെ ആരുടെ മുമ്പിലും അടിയറ വെക്കാത്ത പണ്ഡിതൻ ഖാസിമി ഉസ്താദ് വേറെ ഒരു ലെവലാണ്..❤
തെറ്റിയോ, ഷിയായിസത്തിന്റെ karyathilalle
ruclips.net/video/L4o0O-X5lsg/видео.htmlsi=TjNshbfZ5fCB3jxe
ആയിരം ഹുദവികൾ ക്ക് കാൽ ഖാസിമി. അന്നു, ഇന്നും എന്നും ഖാസിമി ഉസ്താദിനൊ പ്പം❤
പോടാ കാന്തൻ നായെ
എന്താണ് ഉദേഷം ഇതുപോലെ പറയുന്നത് ഖാസിമിഉസ്താദ് ഇഷ്പെടുമോ … വെല്ലുവിളി വിമർഷനം തരംതാഴ്തൽ തമ്മിൽ തല്ലികൽ വഹാബികളാണ് ..
റഹ്മത്തുല്ല്ല്ലാഹ് ഖാസിമി ഉസ്താദ് കാലത്തിന്റെ പണ്ടിതൻ ❤
ruclips.net/video/DioH3dhakZA/видео.htmlsi=WiZynL20euH6LAI2
ഞാൻ ഹുദവിയുടെ പ്രസംഗം ഇഷ്ടപ്പെടുന്ന ആളാണ് .....
പക്ഷെ പുതുതലമുറയിൽപ്പെട്ട അദ്ദേഹം ഹസ്സൻ ഉസ്താദിനെ EK ഉസ്താദിനെപ്പോലൊത്ത മഹാൻന്മാരുമായി സഹവസിക്കുകയും അവരിൽ നിന്നും ഉപദേശം സ്വീകരിച്ചു സത്യം പറയാൻ പേടിയോ മടിയോ ഇല്ലാത്ത ഖാസിമി ഉസ്താദിനെതിരെ തൻ്റെ നാവ് പ്രയോഗിച്ചതിനോട് യോജിക്കാനാവില്ല ........ പണ് ഡിതന്മാരെ സാധാരണക്കാർ സ്നേഹിക്കുന്നത് ദീനിൻ്റെ ഖാദി മീങ്ങൾ എന്ന നിലക്ക് മാത്രമാണ്. ...... മൂസാ നബിക്കെതിരെ തിരിഞ്ഞ ബൽ ആനുബ്നു ബാ ഊറാ ..... (12000 ത്തോളം പണ്ഡിതന്മാർ അദ്ദേഹത്തിൻ്റെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന അറിവുകൾ രേഖപ്പെടുത്താൻ എപ്പോഴും കൂടെക്കാണും) അവസാനം മോശമായാണ് അന്ത്യശ്വാസം വലിച്ചതെന്നോർക്കുക. ...... അറിവും കഴിവും അഹങ്കരിക്കാനുള്ളതല്ലെന്നോർക്കുക
@@noushadpp8619 ഖാസിമി ഇതിന് മുൻപ് കുറച്ച് സത്യങ്ങൾ പറഞ്ഞിട്ടുണ്ട് .. കാന്ത മതക്കാരെ കുറിച്ച്.. അതിൻ്റെ യുട്യൂബ് വീഡിയോ ഇപ്പോഴും ലഭ്യമാണ്
വഹാബി ചുവയുള്ള സുന്നികളെ എൻറെ പ്രിയപ്പെട്ട ഖാസിമി ഉസ്താദ് ഒരിക്കൽ "സുഹാബി" എന്ന് പേരിട്ടു വിളിച്ചിരുന്നു.അക്കൂട്ടത്തിൽ സിംസാരുൽ ഹക്ക് ഹുദവി ഉസ്താദ് പെട്ടുപോയോ എന്ന് സംശയം.ഇഷ്ടമായിരുന്നു ഇദ്ദേഹത്തിൻറെ പ്രഭാഷണം. പക്ഷേ താല്പര്യ കുറഞ്ഞു
എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ട് ഉസ്താ മാർ
റഹ്മത്തുല്ല ഖാസിമി ഉസ്താദും
സിംസാറുൽ ഹഖ് ഉസ്താദും
പക്ഷെ ഈ കാര്യത്തിൽ ഉസ്താദിനോട് യോ ജിക്കുന്നില്ല. ഖാസിമി ഉസ്താദ് ഒന്നും വെറുതെ പറയാറില്ല അത് ഖാസിമി ഉസ്താദിനെ കേൾക്കുന്ന എല്ലാവർക്കും അറിയാം.
NB. സമസ്ത: ഉണ്ടാക്കിയത് സ്ഥാപനങ്ങൾ ഉണ്ടാക്ക നല്ല സുന്നത്ത് ജമാആത്ത് സംരക്ഷിക്കാനാണ്.
സഹോദരൻ, ആദ്യം എന്താണ് *അഹ്‌ലു സുന്നത്ത് വൽ ജമാഅത്* എന്ന് പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു comment ഇടില്ലായിരുന്നു
@@shemeerparappan7115മനസ്സിലായില്ല...എവിടെ പോയിട്ടണ് പഠിക്കേണ്ടത്???
മലയാളം പരിഭാഷ വാങ്ങി സ്വയം.പഠിച്ചു പണ്ഡിതൻ ആകണമോ???
@@netizen.. പണ്ഡിതനൊന്നും ആകണമെന്നില്ല, മിനിമം അഹ്ലുസ്സുന്നത് വൽ ജമാഅത് എന്നാൽ എന്തെന്നും, അതറിഞ്ഞാൽ അത് പ്രകാരം ജീവിതം ക്രമപ്പെടുത്താനും ശ്രമിക്കണം.....
നമ്മൾ എന്തിന് വെറുതെ അഹ്ലുസ്സുന്നയിൽ പെടാത്ത മാറാപ്പുകൾ കൊണ്ട്നടക്കണം!
@@shemeerparappan7115 അത് തന്നെ.അല്ലേ ചോദിച്ചത് എവിടെ പോയി പഠിക്കണം എന്ന്??
നിങൾ പഠിപ്പിച്ചു തരുമോ??
ഒരു ഉസ്താദ് വേണ്ടേ??
സ്വയം പടിക്കൽ ഇന്നത്തെ വഹഭി മുജാഹിദ് ശൈലി ആണ്...
@@shemeerparappan7115angine ellam ahlusunna enn paranju vittal wahabisam yuvakkale mizhuvan pala peril vazhithettikum mujahid jamath thableeg etc.ath kondan samastha roopapepptath ahlussunna enna peril varunna ellaeum sheri alla enn vilich parayan
Well said qasimi usthad ❤❤❤❤
സംഘടനാ പക്ഷപാതം ഇല്ലാതെ
സത്യം തുറന്നു പറഞ്ഞ പണ്ഡിതൻ ❤
റഹ്മത്തുള്ള ഖാസിമി മൂത്തേടം vahhabikalude പേടി സ്വപ്നം അല്ലാഹു ധീർഗായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ, vahhabikalude ഫിത്ണയിൽ നിന്ന് സുന്നി സമൂഹത്തെ കാത്ത് രക്ഷിക്കണേ
ഒരു പേടിയില്ല ധൈര്യമായിട്ട് മുന്നോട്ടു ഒരു പേടിയുമില്ല കാസിമിയുടെ നാട്ടിൽ ഒരുപാട് മുജാഹിദുകൾണ്ട് പള്ളികളും സ്ഥാപനങ്ങളും ഒക്കെ നടത്തുന്നുണ്ട്
എന്തിനു പേടിക്കണം അല്ലാഹുവിനെ ഭയപ്പെട്ടാൽ പോരെ റഹ്മത്തുള്ള ഖാസിമിയോട് ബഹുമാനമുള്ള ആളാണ് ഞാൻ പക്ഷേ നിങ്ങൾ വഹാബികൾ ക്കെതിരെ പറയുമ്പോൾ വഹാബികളുടെ എണ്ണം കൂടിയിട്ട് ഉള്ളൂ
ആമീൻ
ഖാസിമി മിക്കവാറും സമസ്തയുടെ അന്തകനായേക്കാം...
😂😂😂 തനിക്ക് വട്ടാണോ ചങ്ങായിയെ 😂😂 ചിരിപ്പിക്കാൻ ഓരോന്ന് വന്നേക്കും
ماشاءالله الله يعطيك خيره وعافيه
The real hero rahmathulla qasimi usthad🎉❤🥰
Rahmathullah qasimi ❤️❤️❤️❤️❤️
ഷിയാ ഏജന്റ്
Juice
റഹ്മത്തുള്ള ഖാസിമി 🔥❤️
ഖാസിമി ഉസ്താദ്❤❤❤❤❤❤❤
ഉദവി ഉസ്താദ് സത്യം പറയുമ്പോൾ ഇഷ്ട പ്പെടാത്തവർ ഉണ്ടാകും
ഖാസിമി ❤❤❤❤
സലഫിസത്തെ ന്യായീകരിക്കാൻ നിങ്ങൾക്കുള്ള ഹിക്മത്
സിംസാറുൽ ശെരിക്കും ആരും മനസിലാക്കിയിട്ടില്ല.....
നല്ലത് പറയുമ്പോൾ ചിലർക്ക് കുരു പൊട്ടുന്നുണ്ട്.
സിംസാറുൽ ഹഖ് ഉസ്താദിന് ആഫിയത്തോടുകൂടിയുള്ള ദീർഗായുസ്സ് അള്ളാഹു കൊടുക്കട്ടെ . ആമീൻ 🤲
ആമീൻ. നല്ലത് 0പറഞ്ഞോട്ടെ. അൽഹംദുലില്ലാഹ്.! പക്ഷെ ഇബ്നു തൈമിയ നെ വെള്ള പൂശുന്നവരെ ന്യായീകരിക്കാൻ നോക്കുമ്പോ. ന്തായാലും ഇബ്നു ഹാജർ തങ്ങടെ അത്ര വരൂല ല്ലോ
ruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk ഖാസിമി ഉസ്താദിൻറെ കിറുകൃത്യമായ മറുപടിruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk
എന്ന് ഒരു വഹാബി😂
കൂടെ അഖ്‌ഈദ പിഴക്കാതെയുള്ള ജീവിതവും ആശംസിക്കൂ
@@NE4S247 അഖീദ പിഴക്കാതിരിയകൻ ഇസ്തിക്കാമത് മാണമ്.. മ്മള് ഫാത്തിഹ ൽ ദുആ ചെയന്നിലെ... അതന്നെ. പക്ഷെ ആടി കളിക്കുന്ന തൗഹീദ് ൽ ചേരാതെ ഇരിക്കുക അത് മാത്രമേ വയി ഉളൂ.. അഥവാ ഓഹാബി അകത്തിരിക്കുക
ഖാസിമി❤
❤️❤️❤️❤️
അന്നും ഇന്നും ഖാസിമി ഉസ്താദിനൊപ്പം 🤍💜🩷🩷
ماشاء الله....
سبحان الله...........
ഖാസിമി ഉസ്താദ് ❤
Rahmathullah Qasimi Usthad muthedam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബഹുമാനപെട്ട സിംസാറുൽ ഉസ്താതെ നിങ്ങൾ പറഞ്ഞതാണ് ശരി..നമ്മൾ ആരെയും കുറ്റപ്പെടുത്തരുത്..വെറുതെ എല്ലാവരെയും വഹാബി ആക്കരുത്.. മുസ്ലിം ങ്ങളെ ഒരുമിച്ചു കൊണ്ട് പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്..നമ്മൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.
ഖാസിമി പറഞ്ഞതാണ് ശരി ഒളിഞ്ഞും തെളിഞ്ഞും വഹാബി ചിന്തകളെ പ്രോൽസാഹിപ്പിക്കുന്നവരെ മാത്രമെ വഹാബിയാക്കിയിട്ടുള്ളൂ സിംസാറിന് അബൂഹംസയെ അറിയാം എന്നത് കൊണ്ട് അയാൾ വഹാബി അല്ലാതാവുമോ
ഓരോ കാല ഘട്ടത്തിലും തിന്മയുടെ ആൾക്കാരെ പണ്ഡിതന്മാർ തുറന്നു കാട്ടിയിരിക്കണം, അല്ലാതെ മിണ്ടാതെ ഇരുന്നത് കൊണ്ടാണ് ഇപ്പോൾ സിംസറിനു ഇങ്ങനെ പറയാൻ സാധിച്ചത്. തീമിയൻസിന്റെ മുഖം വെളിവാക്കി തന്നതിൽ കാസിമി ഉസ്താദിന് ആയിരം പൂച്ചെണ്ടുകൾ.
Angane anengil 73 vibagathod ningal orumich nikkanamennu nabi paranjittundo
Athil 72 um narakathilekkanennalle paranjath
ബഹുമാന്യ ഹുദവീ ,
സുന്നത്ത് ജമാഅത്തിന് ഏത് തലത്തിലായാലും അതിന്റെ എഴുത്ത്, വാക്ക് , പ്രവർത്തി തുടങ്ങിയതിനെല്ലാം കൃത്യമായ പിന്തുടർച്ച അഥവാ പുണ്യസ്വഹാബത്തിലേക്ക് എത്തിച്ചേരുന്ന പിന്തുടർച്ച അതിനുണ്ട്.
അതാണ് സുന്നി.
അന്താരാഷ്ട്ര തലത്തിൽ ഒന്ന് , ദേശീയത്തിന് മറ്റൊന്ന്, പ്രാദേശികത്തിന് വേറെയൊന്ന് എന്നൊക്കെ തരാതരം തിരിച്ച് കാണുന്നവർക്ക് അങ്ങനെയൊക്കെ ആവാം....
പക്ഷേ....
അത് സുന്നി ലേബലിൽ വേണ്ട.
മുഅ^മിനിന്റെയും കഅ^ബയുടേയും താരതമ്യം നടത്തിയ താങ്കൾക്ക് ഹംസയൂസഫ് പറഞ്ഞത് കൃസ്ത്യാനികളുടെ വിഷയത്തിൽ മാത്രമാണെന്ന് ന്യായീകരിച്ച താങ്കൾക്ക് തബ്ലീഗിനെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒന്നും പറയാനില്ലേ....
അവിടേയും പാണക്കാടിനെ ചീത്ത പറയുന്നു എന്ന് ചേർത്ത് പറഞ്ഞ താങ്കൾക്ക് അതിന് തെളിവ് നൽകാൻ കഴിയുമോ.....
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാവ് വേണ്ട ഒരു പ്രവർത്തകൻ എങ്കിലും അങ്ങനെ ചീത്ത പറഞ്ഞതായി തെളിവ് കാണിക്കുവാൻ ഉണ്ടെങ്കിൽ പുറത്ത് വിട്.
ഫെയ്ക് ഐഡിയിൽ പറയുന്നത് വിശ്വസിക്കാൻ പാകത്തിൽ പ്രചരിപ്പിക്കുന്ന സേവ് ഉമ്മക്കാരുടെ കൂട്ടത്തിൽ താങ്കളെ പെടുത്താൻ ഇതുവരെ മനസ്സ് വന്നിട്ടില്ല.
സുന്നികളെ മൊത്തം മുശ്രിക്ക് ആക്കുന്ന, താങ്കളുടെ ഇഷ്ടക്കാരനായ സഈദ് ജോർജ്ജിനോട് താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നും അറിയാൻ അന്താരാഷ്ട്ര തലങ്ങൾ തിരിയാത്ത ഈ പഴഞ്ചൻ മുസ്ല്യാക്കൻമാരുടെ അനുയായികൾക്ക് ആഗ്രഹമുണ്ട്.
പറഞ്ഞാലും....
Aarengilum pramanamanusarich jeevichal Avan wahaabiyakum theer cha
بارك الله فيك
تقبل الله منا ومنكم
جزاكم الله عنا خيرا
പാട്ട് പാടി പറഞ്ഞാൽ നജസ് നന്നാവില്ല.. നജസിനെ നന്നാക്കാൻ ശ്രമിച്ചാൽ അത് വീ ണ്ടും ചീത്തയാവും. ഖാസിമി പറഞ്ഞത് തെളിവ് സഹിതം ആയിരുന്നു. ഹുദവിയുടെ കാഴ്ചപ്പാടിൽ സമസ്ത എന്ന സംഘടന ഉണ്ടാക്കിയത് തന്നെ തെറ്റായ നടപടി. ആരെയും സംശയിക്കരുതായിരുന്നു. ആരെയും കുറ്റപ്പെടുത്തരുതായിരുന്നു.. കഷ്ടം തന്നെ..
ഇന്ന് വളരെ സൂക്ഷ്മതയോടു കൂടി ദീനിന്റെ കാര്യങ്ങൾ സംസാരിക്കുന്ന ഒരാളുണ്ടെങ്കിൽ അത് സിംസാറുൽ ഹഖ് ഹുദവി ആണ്
ഒലക്കേടെ മൂഡ് ആണ്.. ഇവനുള്ള മറുപടി കൃത്യം ആയി കൊടുത്തിട്ടുണ്ട്..
വേദന കൊണ്ട് പറയുകയാണ്... നിങ്ങള് തമ്മില് വല്ല അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിൽ നിങൾ തമ്മിൽ പറഞ്ഞു തീർക്ക്... പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് പരസ്പരം ചെളി വാരി ഇടരുത്...
രണ്ടുപേരോടും കൂടി ആണ്...
QASIMI USTHAD THE REAL ISLAMIC RESEARCHER❤
സിംസാറുൽ ഹഖ് ഹുദവിയിൽ നിന്നും കേൾക്കാൻ ഇഷ്ടപ്പെടാത്തത്
ഹുദവിയോട് വിയോജിക്കുന്നു.സ്വന്തം കാര്യം നോക്കാൻ ആണെങ്കിൽ ഹുദവി എന്തിനാണ് മൈക്ക് കെട്ടി പ്രസംഗിക്കുന്നത്.
മേൽ പരാമർശിക്കപ്പെട്ട പണ്ഡിതനെ കുറിച്ച് അറിയില്ല. പക്ഷേ അത്തരം ആളുകളിൽ ഒളിഞ്ഞുകിടക്കുന്ന വഹാബിയത്ത് ഉണ്ടെങ്കിൽ അത് തുറന്നു കാണിക്കേണ്ടത് തന്നെയാണ്.അതും ഒരു പണ്ഡിത ധർമ്മമാണ്.
പ്രത്യക്ഷമായും പരാക്ഷമായും പലരും വഹാബിസം പ്രചരിപ്പിക്കുന്നുണ്ട്. യഥാർത്ഥ പണ്ഡിതർക്ക് തിരിച്ചറിയാൻ കഴിയും, കഴിയേണ്ടതുമുണ്ട്. അത് പൊതുസമേഹത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. നാളിതുവരെയുള്ള സമസ്തയുടെ ബഹുവന്ദ്യരായ പണ്ഡിതന്മാർ ചെയ്തു പോന്നതും അതുതന്നെയാണ്.
ഇദ്ദേഹം മൈക്കക്ക് മുന്നിൽ നിൽക്കുന്നത് ദീൻ പറയാൻ ആണ്...
മറ്റുള്ളവരെ താറടിക്കാൻ അല്ല.
100%ശരി
ധീരനായ യുവ പണ്ഡിതൻ❤
Masha allah
طوبى لهذا الخطيب .... ❤❤
ruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk ഖാസിമി ഉസ്താദിൻറെ കിറുകൃത്യമായ മറുപടിruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk
സുന്നി പറയാൻ ഖാസിമിയ്ക്ക് മഹാനായ ഹസ്സൻ മുസ്ലിയാർ ആണ് സമ്മതം കൊടുത്തത്
സിംസാറിന് കുട്ടി ഹസ്സൻ ദാരിമിയുമാണെന്ന് തോന്നുന്നു.😂😂
ഹസ്സൻ മുസ്‌ലിയാർക്ക് ആരാണ് സുന്നിയുടെ പേറ്റൻ്റ് കൊടുത്തത് ?
😂😂😂😂
8:45
😊ഖുർആൻ പഠിക്കാൻ പാടില്ല എന്ന് പറഞ്ഞ ഹംഖ് ഹസ്സൻ പാതിരി യാണത്രെ പിരാന്ത് പറയുന്ന ഖ്‌സ്മിക്ക് ചുണ്ണി പറയാൻ അനുവാദം കൊടുത്തത് ❓രണ്ടും ഭ്രാന്തൻമാർ മനുഷ്യപിശാചുക്കൾ
Mashalla Good Speech
പതിനായിരം ഹുദവികൾക്ക് അര ഖാസിമി ..
ഖാസിമി ഉസ്താദിനെ വട്ടം വെക്കാൻ മാത്രം ഹുദവികൾ വളർന്ന്ട്ടില്ല എന്നുള്ളത് യാധാരഥ്യമാണ് ..
ഒന്നും കൂടി ഖാസിമി ജനിക്കേണ്ടി വരും.... ഖാസിമി ഇപ്പൊൾ ചെയ്യുന്നത് വെറും മണ്ടത്തരം. വെറും ഒരു അല്പഞാനി മാത്രമാണ് ഖാസിമി. ഇന്ന് പറഞ്ഞത് നാളെ രാവിലെ അയാൾ മാറ്റി പ്പറിയും . സിംസാറുൽ ഹഖ് ഹുദവി സൂപ്പർ .....
Assalamu Alikkum
ബഹുമാനപ്പെട്ട സിംസാറുൽ ഹഖ് ഉസ്താദ്, അങ്ങേ പറഞ്ഞത് എത്രയോ വിലപ്പെട്ട വാക്കുകളാണ്, എനിക്ക് ഇതിനോട് പ്രതികരിക്കണം എന്ന് ആഗ്രഹം കൊണ്ടല്ല ഞാൻ ഇത് പറയുന്നത്, കേരളം കണ്ട എത്രയോ അത്യുന്നതമായ പണ്ഡിതന്മാരിൽ ഒരാളായ അബ്ദുസമദ് സമദാനിയെ, മോശമായ പദങ്ങൾ ഉപയോഗിച്ച് മുജാഹിദാക്കിയ, സുന്നി പണ്ഡിതന്മാർ എന്ന അവകാശപ്പെടുന്ന വരെ നാം കണ്ടിട്ടുണ്ട് അവർ നമ്മുടെ കൂട്ടത്തിൽ ചില പണ്ഡിതന്മാരുടെ കര പരിലാളനേറ്റ് കഴിയുന്നവരാണ്, അവരെയൊക്കെ എതിർത്താൽ നമ്മളും മുജാഹിദ് ആകും എന്നത് പേടിച്ച് മിണ്ടാൻ കഴിയാത്ത ഒരു അവസ്ഥയാണ്,
എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പണ്ഡിതനാണ്, അബ്ദുസമദ് സമദാനി സാഹിബ്, ഇസ്ലാമിന്റെ ഹിസ്റ്ററി സ്വഹീഹായ ഹദീസുകൾ നിരത്തി ആളുകളെ ബോധ്യപ്പെടുത്തുന്നതിൽ ഒരു അണു പോലും സത്യസന്ധം അല്ലാത്ത ഹദീസുകൾ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാത്ത നല്ല പണ്ഡിതനാണ് സമദാനി സാഹിബ് , അദ്ദേഹത്തുപോലും മുജാഹിദ് ആക്കി എടാ പോടാ എന്ന് സംസാരം പോലും നടത്തിയ ചില ഇസ്ലാമിക പണ്ഡിതന്മാരെ പോലും നമ്മൾ അടുത്തകാലത്ത് കാണാനിടയായി...
ഇവരിൽ നിന്നൊക്കെ അടുത്ത തലമുറക്ക് എന്താണ് കിട്ടുക എന്ന് ചിന്തിക്കുമ്പോൾ. വളരെ ദുഃഖം തോന്നുന്നു...
നിങ്ങളെപ്പോലുള്ളവർ ഇതിനെതിരെ ആഞ്ഞടിച്ചിട്ടില്ല എങ്കിൽ ഒരുപാട് സത്യസന്ധരായ പണ്ഡിതന്മാരും ജനങ്ങളും, വെള്ളത്തിൽ ഉപ്പ് അലിയുന്ന പോലെ അലിഞ്ഞുപോകുന്ന ഒരു അവസ്ഥയാകും ഉണ്ടാവുക...
യഥാർത്ഥ അഹ്ലുസ്സുന്നത്തിന്റെ പ്രചാരകരാവാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ali pakara
Ameen Ameen y Allah Allah dua 🤲🤲🤲🤲🤲🤲🤲
ruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk ഖാസിമി ഉസ്താദിൻറെ കിറുകൃത്യമായ മറുപടിruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk
ഉസ്താതെ താങ്കൾ മുത്തേടത്തെ ഒന്ന് ആഴത്തിൽ പഠിക്കാത്തത്കൊണ്ടാണ് . അയാൾ തഫ്സീറിന്റെ ആഴത്തിൽ മുങ്ങിത്തപ്പിക്കൊണ്ടിരിക്കുന്ന ഒരു വലിയ പണ്ഡിതനാണ്, പിന്നെ അതുവെച്ചു പറയാനുള്ളതിൽ അയാൾ ആരെയും പേടിക്കുന്നില്ലെന്നു മാത്രം 🙏
വായിൽ തോന്നിയത് കോതക്ക് പാട്ട്
ruclips.net/video/xtolK1VNeNk/видео.htmlsi=en3jb4CEf3CumYpW
അള്ളാഹു ഇതായത്ത് നൽകട്ടെ ആമീൻ
ruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk ഖാസിമി ഉസ്താദിൻറെ കിറുകൃത്യമായ മറുപടിruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk
Tyy
ഇതിന് മറുപടിയും വിശദീകരണവും ഖാസിമി പറഞ്ഞിട്ടുണ്ട് പിന്നെ സിംസാർ മിണ്ടിയിട്ടില്ല... കാരണം എല്ലാ പഴുതുമടച്ചുള്ള വിശദീകരണമാണ് ഖാസിമി നടത്തിയത്...
Mashah allah. Simsarul haq usthadinu sheikh hamza yusuf ne adutharyaam❤❤
SIMSARUL HAQ USTHAD ❤❤
Masha allah❤
വഹാബികളെ കുറിച്ച് ഖാസിമി പറഞ്ഞത് സമസ്ഥ യുടെ നിലപാടാണ്. നിങ്ങൾ സമസ്ഥ ക്കാരാണെന്ന് പറയുന്നു വഹാബികളെ ന്യായീകരിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ വിശ്വാസം ഫസാദിക്കുന്ന വഹാബികളെ തുറന്ന് കാണിക്കേണ്ടത് പണ്ഡിത ധർമ്മമാണ്. ഖാസിമി അത് ചെയ്യുന്നു. എന്നും സമസ്ഥ ക്കൊപ്പം❤
ഖാസിമി ഷിയാ ഏജന്റ് ആണെന്ന് സമസ്തയിലെ ഒട്ടുമിക്ക ആളുകൾക്കുമറിയാം. ഖാസിമി എന്ത് വൃത്തികേടും വിളിച്ചു പറയും എന്ന് വിചാരിച്ചാണ് സമസ്ത ഉലമക്കൾ അദ്ദേഹത്തെ തിരുത്താൻ പോകാത്തത്... വേണമെങ്കിൽ പരിചയമുള്ള സമസ്ത ഉലമക്കളുടെ യടുത് ചോദിച്ചു നോക്കൂ..
@@kalippanman
മനസ്സിലായില്ല... എങ്ങിനെ പരിഹസിച്ചു എന്നാണ് താങ്കൾ പറയുന്നത്... any clips???
@@muhammedsuhail9223കഅബയെയും പരിഹസിച്ചു കാസിമി . യൂട്യൂബിൽ അടിച്ചു നോക്കൂ കാണാം.
ഖാസിമി ജ്യൂസ്
ഖസിമിക്കെന്ത് സമസ്ത, പുതിയ സമസ്തയും മുഷാവറയും ഉണ്ടാക്കി പരാജയപെട്ടു, പിന്നെയും സമസ്തോക്കോപ്പം കൂടി, ഒരിക്കൽ കമ്മ്യൂണിസം ഹറാം ഇപ്പൊ ഹലാൽ, മുമ്പ് ലീഗ് യഥാർത്ഥ ഇസ്ലാം ഇപ്പൊ അതല്ല ഇയാൾഅവസര വാദി ഉസ്താത്!അള്ളാഹു കാക്കെട്ടെ ആമീൻ
Alhamdulillah... mashallah..
ruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk ഖാസിമി ഉസ്താദിൻറെ കിറുകൃത്യമായ മറുപടിruclips.net/video/mVcDMkjKMx0/видео.htmlsi=7X_pLpVi-sxxTLLk
Rahmathullha❤
ഒരുപാട് അറിവ് ഉണ്ടായതുകൊണ്ട് കാര്യമില്ല ഇഹ്‌ലാസ് വേണം
ഹഖ് ഇഷ്ട്ടം ❤❤
ആരാണ് ഉസ്താദ് പുത്തൻ ആശയക്കാർ..... ഞാൻ മുജാഹിദ് ആശയം അനുസരിച്ചു ജീവിക്കുന്നു.. ഞാൻ മാത്രം അല്ല എന്റെ കുടുംബം പിതാവിന്റെ കുടുംബം... ഇപ്പോൾ അൽഹംദുലില്ലാഹ് ഉമ്മാന്റെ കുടുംബം... എന്റെ ഭാര്യ കുടുംബം.... എല്ലാം... എന്നാൽ ഞാൻ മുടങ്ങാതെ താങ്കളുടെ വീഡിയോ കാണുന്നു പ്രാർത്ഥിക്കുന്നു..... അല്ല പ്രതീക്ഷിക്കുന്നു... തങ്ങൾക്കു അള്ളാഹു സത്യം മനസ്സിൽ ആക്കാൻ... എന്താണ് പുത്തൻ ആദർശം... എന്ന് റസൂൽ സ. പഠിപ്പിച്ചതിൽ എന്താ ണ്.... പുതിയത് മുജാഹിദ് പ്രസ്ഥാനം കൊടുന്നത് ഒന്ന് വ്യക്ത മാക്കൂ.... മനസറിഞ്ഞു പറിയണം.... നാളെ റബ്ബിന്റെ കോടതി ഉണ്ട്.... 🤲
അതിപ്പോ തൗഹീദ് 12, അല്ലാഹുവിന് ശരീരം ഉണ്ടെന്നു പറഞ്ഞു ഇസ്ലാമിന്റെ വിശ്വസത്തെ വികലമാക്കി, പിന്നെ അല്ലാഹുവിനേക്കാളും മറ്റുള്ളവരുടെ മനസ്സ് അറിഞ്ഞു മുശരിക്കും കാഫിറും ആക്കുക പിന്നെ അലീമിങ്ങളെ തള്ളുക, ഇതോക്കെ പോരെ
സകല ഓഹബികളും പുത്തൻ ആശയക്കാരും സമൂഹത്തിൽ ഫിതന വിതച്ചവരo പോരാത്തയിന് തീവ്ര വാദികളും ആണ്.
Puthiya comedy
@@razakabdul3777 കോമഡി ഒക്കെ ആയിരിക്കും തീവ്രവാദവും കോളളയും കൊലയും എല്ലാനിസാരമായി കാണുന്നവർക്കു. എല്ലാർക്കും തിവ്രവാദo അന്നേ പോലെ കോമഡി ആകുമോ.
പിന്നെ അയിൽ പെട്ട് പോയോല്ക്കു അങ്ങനെ ഒക്കെ തോന്നാം സ്വാഭാവികം
മൊത്തം കുടുംബത്തെയും പിഴപ്പിച്ചു അല്ലേ..😅
Simsarulhap❤
മനോഹരമായ ട്യൂണിൽ എന്തും പറയാമെന്നാണോ...
സിംസാറുൽ ഹഖ് ഹുദവി❤❤
സിംസാറിന്റെ ഈ പ്രസംഗവും സമുദായത്തിൽ ഒരു ഫിത്നയായി മാറി. ഖാസിമി അയാളുടെ അറിവ് വെച്ച് പറഞ്ഞു. സിംസാറുൽ ഹഖ് ഹുദവിയുടെ ഈ പ്രസംഗം അനവസരത്തിൽ ആയി
ഒന്ന് പോ ഭായി
രണ്ടുപേരും കൂടി സാധാരണക്കാരെ confusion ൽ ആക്കുകയാണ്...
ഒരിക്കലും അല്ല . ഖാസിമി ഉസ്താദ് ഒരു കഷ്ണം തെളിവ് കൊണ്ട് എടുത്ത് ചാടി...
കാന്തപുരം ഉസ്താദിനെ കുറ്റം പറയുമ്പോൾ ഈ ഹദീസൊന്നും ആർക്കും അറിയില്ല. അല്ലെ?
@@AbdulJabbar-i7r oonthine kurichu ivide samsaaramilla …
Hudhavi usthad💪💪💪💪💪❤❤❤
യഥാർത്ഥ ദീൻ പറയാൻ ആരെയും പേടിക്കേണ്ട
ഇവിടെ പ്രയാസപ്പെട്ടാലും പരലോകത്ത് സ്വർഗ്ഗം ഉണ്ട്
പണ്ഡിതന്മാർ ഇങ്ങനെ മൈക്ക് കിട്ടുമ്പോൾ ഒരോന്ന് വിളിച്ച് പറയാതെ , ഒരേ സമസ്തക്കാർ രാഷ്ടിയക്കാരെ പോലെ എതിർ അഭിപ്രായങ്ങൾ വിളിച്ച് പറയല്ലെ ... ഈ വിഷയത്തെ കുറിച്ച് ഒന്ന് പണ്ഡിതന്മാർ പരസ്പരം സംസാരിച്ച് കൂടെ
അന്ന് തീരും സുന്നികളുടെ അടിത്തറ ഇത് ഇവിടെ വളർന്നത് തന്നെ ഈ സംവാദം ആണ് 😂😂😂😂😂😂
സമസ്തയെ മതമായി സ്വീകരികല്ലേ അതൊരു സംഘടനയാണ്
@@rafeeqpk692 സമസ്ത അള്ളാഹുവിന്റെ ദീനിന്റെ യഥാർത്ഥ രൂപമാണ്
ഇബിനുതൈമിയയെ പറ്റി ഇതുപോലെ അധിക്ഷേപത്തോടെ ഗൾഫിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ മുന്നിൽ വെച്ച് സിംസാറുൽ ഹഖ്ന് പറയാൻ ധൈര്യം കാണില്ല ....അതെ ശെയ്‌ഖ്‌ഹുൽ ഇസ്ലാം ഇബിനുതമിയ (റഹിമഉള്ള ) ആരാണെന്നു കേരളത്തിലെ സമസ്തക്കാര്ക് അറിവില്ല ☝️
പിന്നെ അണികൾ ഇപ്പോൾ പേരോടടക്കം പല മുസ്ല്യാക്കളെയും സലഫി ആകുന്നത് അവരൊക്കെ പഴയ ഖുറാഫാത് ആശയങ്ങൾ കയ്യൊഴിഞ്ഞു സലഫികൾ പറഞ്ഞ യഥാർത്ഥ ദീൻ പിൻപറ്റുന്നത് കണ്ടിട്ടാണ് ....അണികൾക്ക് ദീൻ അറിയില്ല അതാണ് അവരെ മാറി ചിത്തിപ്പിക്കാത്തതു ☝️
എടൊ മൈക് കിട്ടുമ്പോ നിന്റെ അമ്പലക്കടവിനും പന്തല്ലൂർ നുമൊക്കെ എന്തും വിളിച്ചു പറയാമല്ലേ, അതിനെതിരെ ആർക്കും ഒന്നും പറയാൻ പാടില്ലെന്നാണോ. ഹുദവി ഉസ്താദ് പറയുന്നത് ചിലർക്ക് കൊള്ളുന്നുണ്ടല്ലേ 💗
സമുദായത്തിന് അള്ളാഹു നൽകിയ അനുഗ്രഹമാണ് സിംസാർ ഉസ്താത് അള്ളാഹു ദീർഘായുസ്സും ഒരുപാട് കാലം ദഅവത്തിനുള്ള തൗഫീകും നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
100% correct 👍👍
ഖസിമി ഉസ്താദ് വഹാബികളെ പറ്റി പറഞ്ഞതിന്റെ ഒരംശം നിങ്ങളൊന്നും കഴിവുണ്ടായിട്ടും പറഞ്ഞിട്ടില്ല. അത് കൊണ്ട് വിട്ടേക്ക് ഹുദവി, ഖസിമിയെ തിരുത്താൻ ങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല.
Alhamdulillah....usthadu parayunnathu valare sheriyaanu...Namukku Aare pattiyum kuttam parayaan paadilla ...Aarenthu cheithalum athavarum padachavanum thammil aayikkolum.....Usthadinu afiyathodulla aayussu Allahu nalki anugrahikkette.....Aameen....❤
Masha'Allah....ethra nalla vakkukal...
കാസിമി ഉസ്താദ്👍👍👍
എന്ത് ഹിക്മത്ത് '' താങ്കളേക്കാൾ അറിവുള്ള പണ്ഡിതൻ തന്നെയാണ് ഖാസിമി ഉസ്താദ് '' താങ്കളൊക്കെ വള്ളി ട്രൗസർ ഇട്ട് നടന്നിരുന്ന കാലത്ത് തുടങ്ങിയതാണ് അദ്ദേഹം ദഅവത്ത് '' താങ്കളേ ആരാണാവോ ഇതൊക്കെ പറയാൻ എൽപ്പിച്ചത് '' മറുപടി ഖാസിമി തന്നെ പറഞ്ഞിട്ടുണ്ട്!
അർഷാദെ എല്ലാ കമൻ്റും വായിച്ചു താങ്കളുടെ കമൻ്റ് എൻ്റെ വീണ്ടും ചിരിപ്പിക്കുന്നു താങ്കളുടെ മൂല്യം കണക്കാക്കാനാവാത്ത ഈ കാസിമി ഉസ്ഥാദിൻ്റെ പ്രസംഗം ഏകദേശം 24 വർഷം മുൻപ് എൻ്റെ നാട്ടിൽ നിന്ന് നേരിട്ട് കേട്ടവനാണ് ഞ്ഞാൽ അന്ന് ആയിരങ്ങളെ മുന്നിൽ വെച്ച് വേറെ ഒരു ഉസ്താദിനെ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ച് കുറ്റം പറഞ്ഞത് ഓർത്ത് പോയി അതിന് ശേഷം ഇയാളുടെ പ്രസംഗം കേൾക്കാറില്ല. സ്വർഗത്തിലേക്കുള്ള കോണി കാണിച്ചതും 😂😂😂😂
കൂട്ടത്തിൽ നിന്ന് പുറത്താക്കാൻ എളുപ്പമാണ്, കൂട്ടത്തിലേക്ക് എടുക്കാനാണ് ബുദ്ധിയും അറിവും വിവേകവും വേണ്ടത്
Allah ഖാസിമി ഉസ്താദ് പറയുന്നത് ശെരിയാണ്
അങ്ങനെ എങ്കിൽ നിങ്ങൾ എന്തിനാ ബാക്കി ഉള്ളവരുടെ കാര്യം നോക്കുന്നത്. എല്ലാം അറിയാം എന്തിലും കേറി അഭിപ്രായം പറയാൻ ഞാൻ ആളായി എന്ന് സ്വയം തോന്നിയാൽ. അതിന്ടെ പേര് അങ്കാരം ആണ്.
Kasimi usthad ❤❤❤
ഒരു ബിദ്അത്തുകാരൻ ക്രിസ്ത്യാനികളെയും അമുസ്ലിങ്ങളെയും ഇസ്ലാമിലേക്ക് വിളിച്ചാൽ... അയാൾ വിളിക്കുന്നത് ബിദ്അത്ത്ലേക്ക് അല്ലാതെ ഇസ്ലാമിലേക്ക് അല്ല അത് മനസ്സിലാക്കേണ്ട കഴിവ് സിംസാറുൽ ഹക്കിന് ഇല്ല
ഇവൻ വഹാബി അനുകൂലിക്കുന്നു
Respect❤
പണത്തിനു വേണ്ടി വഹാബിസത്തെ വെള്ളപുശുന്ന നിങ്ങളുടെ പ്രസംഗം ഇനി ഞാൻ കേൾക്കില്ല.
Qasimi usthad ❤
ഖാസിമി ഉസ്താദ് 🌹🌹🌹🌹
ولا يجرمنكم شنآن قوم على ان لا تعدلوا اعدلوا هو اقرب للتقوى
സിംസാറുൽഹഖ് ഇങ്ങനെ പോയാൽ വരുംദിവസങ്ങളിൽ വഹാബിസം പ്രചരിപ്പിക്കുന്നത് നമ്മൾ കാണേടിവരും
എല്ലാവരെയും വഹാബി ആക്കാൻ കരാർ എടുത്തവർ പണി നിറുത്തി ആ ചാപ്പ വലിച്ചെറിയൂ സാറേ!!
@@mohammedashraf3978nm വഹാബിസം പറയുന്നവരെ വഹാബി എന്ന് വിളിക്കണം
സത്യം പറയുന്നവരെല്ലാം വഹാബി ആക്കി ക്കോ
ബിദ് അത് നിരുത്സാഹപ്പെടുത്തേണ്ടത് തന്നെ.
അത് സമസ്ത മുറുകെ പിടിക്കുക.
രാഷ്ട്രീയം ബൌധികം അത് അതിന്റെ വഴിക്കു പോവുക.
എന്നാൽ രണ്ടും രക്ഷപ്പെടും
.🎉🎉😂😂❤😂🎉🎉😂🎉🎉😂❤🎉🎉🎉😢😂❤❤❤❤❤🎉🎉🎉🎉
ഖാസിമി ഉസ്താദിന്റെ വഹാബികൾക്കെതിരെ എഴുതുമെന്ന് പറഞ്ഞിരുന്ന പുസ്തകം അണിയറയിൽ ഒരുങ്ങുന്നുണ്ടോ? അല്ലെങ്കിൽ വേഗം ഇറക്കാൻ ഉള്ള ശ്രമം നടത്തണം
ഞാൻ 100 % സുന്നിയാണ്
പക്ഷേ 110% അല്ല
ഹുദവി ഉസ്താദ് ❤