ALL NEW HERO GLAMOUR REVIEW IN MALAYALAM | 125 സിസി യിലെ രാജാവ് | KOCHIMACHAN |

Поделиться
HTML-код
  • Опубликовано: 19 окт 2024
  • If you are confused about buying a bike this video is particularly for you, in this video I have covered Hero MotorCorp’s bike which is the all new Glamour. I have tried to give out each and every piece of information about the features, specifications and why this bike is preferred by the youth of our country.
    00:13 - Intro
    00:28 - Cinematic shots
    01:02 - Walkaround review
    04:37 - Ride review
    07:05 - i3s technology
    07:51 - 0-100 time
    10:37 - Outro
    Connect with me on Instagram and Facebook
    / kochimachan
    @Kochimachan
    #HeroMotorCorp#Glamour#Budgetfriendlybike#Bestcommuterbike#Glamourreviewinmalayalam

Комментарии • 185

  • @sreejithvenu7078
    @sreejithvenu7078 2 года назад +45

    Using Glamour Since 2013
    Almost cover 1,45,000 Km.Still getting great mileage and performance

  • @vrkmusical1814
    @vrkmusical1814 7 месяцев назад +3

    Milage, speed ,look,safety features, this is glamour ❤🙀🙀🙀🥳

  • @Indian-bf7uc
    @Indian-bf7uc 2 года назад +44

    ഈ വണ്ടി ഹിറ്റ് ആവും എന്ന് തോന്നുന്നു..പൾസർ look ഉണ്ടല്ലോ 🔥🔥🔥

  • @anilchandran9739
    @anilchandran9739 2 года назад +41

    Proud H. H. Glamor owner since 2010 still super performance. 💖👌

  • @ebincvarghese1317
    @ebincvarghese1317 2 года назад +60

    Nalla vandi aanu bro njn bs6 glamour aanu use cheyynath it's been 2 years. Cheriya issues und ath kurach oodi kazhiyumbozhe varu, like self start issue, front visors vibration, false nuter okke but still vandi nalla refined aanu

    • @anandbhazy
      @anandbhazy 2 года назад

      Mileage?

    • @ebincvarghese1317
      @ebincvarghese1317 2 года назад +5

      @@anandbhazy Millage is getting good. Ente vandi atyavisham nalla ottam ullathanu long okke idak pokunathanu. Enik nalla pole powlich odicha oru 55 to 68 kittum. Nice aayi odicha like oru 60km to 70km speedil okke poya 70 to 74 kittunund.

    • @kolilakkam...9083
      @kolilakkam...9083 2 года назад +2

      Njn 15 kollmayi use cheyunnu ,hero glamy

    • @snobinsno7116
      @snobinsno7116 2 года назад +2

      Shine ..

    • @Thorappan_kochunni_001
      @Thorappan_kochunni_001 2 года назад +1

      Same njanu use cheyyunnu

  • @വൈബ്ഗ്രാമം
    @വൈബ്ഗ്രാമം 2 года назад +9

    ഈ ബൈക്ക് ഇഷ്ട്ടായി എന്തായലും വാങ്ങിക്കും
    താങ്ക്സ് ബ്രോ 😍👌

  • @Yellow_bae
    @Yellow_bae 2 года назад +6

    Eppazhegilum evarmar ee 125cc segment il oru nalla design kodukkan sremichallo 👏 nerathe orumathiri chanaka look aarnnu, eni ee design onnunde maatende varunn thonnu, tvs raider nte munpil pidichu nikkande 😼

  • @swafwanibrahim1668
    @swafwanibrahim1668 2 года назад +20

    cluch auto start is a best feature
    and side stand cut off is also a best feature

  • @rahulbabu.t2356
    @rahulbabu.t2356 2 года назад +3

    2012 ഹീറോ ഹോണ്ട ഗ്ലാമർ നോട് കിടപിടിക്കാൻ കഴിയില്ല.. ഞാൻ 10 ഇയർ ആയി യൂസ് ചെയുന്നു.. മൈ ഫസ്റ്റ് ബൈക്ക്.. 65 km മൈലേജ്.. ഇത്രനാൾ ആയിട്ടും നോ ഇഷ്യൂ

  • @rajeevkumar.r8430
    @rajeevkumar.r8430 2 года назад +11

    2014 മോഡൽ ഗ്ലാമൗർ FI വാങ്ങി
    വണ്ടി നല്ല സ്മൂത് ആണ്. പക്ഷെ എൻജിൻ കോംപ്ലഇന്റ് ആവും. 2 തവണ വാറന്റി യിൽ ചെയ്തു തന്നു. ശേഷം 2 തവണ ഞാൻ പണി ചെയ്തു. ഇപ്പഴും ഓയിൽ കത്തുന്നുണ്ട്. അതൊരു വലിയ ഡ്രോബാക് ആണ്. പല വർക് ഷോപ്പിലും ഉള്ളവർ പറഞ്ഞതു ഗ്ലാമൗർ ന്റെ ഒരു ഏറ്റവു0 വലിയ പ്രശ്നം ആണ് ഇത് എന്നു. വാങ്ങുന്നവർ എൻജിൻ പണി പ്രതീക്ഷിച്ചു വാങ്ങുക.
    Fi നല്ല ഒരു സംഭവം ആണ്. ഇന്ന് bs 6 ആയപ്പോ എല്ലാ വണ്ടിയും FI ആണ്.
    എന്നാൽ കോംപ്ലഇന്റ് വന്നാൽ സഹിക്കുക അത്ര തന്നെ. എന്റെ വണ്ടി ഇപ്പോ ഓടികൊണ്ടു ഇരിക്കുമ്പോ ഓഫായി പോകും. പലതവണ സർവിസ് സെന്ററിൽ കൊടുത്തു. ചുമ്മാ എന്തേലും ഒക്കെ ചെയ്തു റെഡി ആയി എന്നു പറഞ്ഞു വണ്ടി തിരികെ തരും. പക്ഷെ ഇപ്പഴും ശങ്കരൻ തെങ്ങുംമേൽ തന്നെ.
    സോ ഇപ്പൊ വണ്ടി VRS എടുത്തു വീട്ടിൽ ഇരിക്കുന്നു.

    • @abiyaammu8543
      @abiyaammu8543 2 года назад +2

      എന്റെ പൊന്നോ fi വണ്ടി ആരും എടുക്കല്ലേ പണി കിട്ടും ഞാൻ passion pro എടുത്തിട്ട് ഒന്നര വർഷം ആയതേ ഉള്ളു വണ്ടി കംപ്ലയിന്റ് തുടങ്ങി വണ്ടി സെൽഫ് കംപ്ലയിന്റ് ആയി ചെന്നപ്പോൾ പറഞ്ഞത് ബാറ്ററി ചാർജ് ആവുന്നില്ല വണ്ടിയിൽ ഉള്ള ഒരു കോയിൽ മാറണം പിന്നെ ബാറ്ററി യും ഇവരുടെ സർവീസ് ആണെങ്കിൽ ഒരു ഉത്തരവാദിത്തം ഇല്ല പൈസ മാത്രം പ്രതീക്ഷിച്ചു ഇരിക്കുന്ന ടീം ആണ് പഴയ വണ്ടി വല്ലതും എടുത്തു പണിഞ്ഞു ഉപയോഗിക്കുകയാണ് നല്ലതെന്ന് തോന്നുന്നു FI വണ്ടി ദയവു ചെയ്തു ആരും എടുക്കരുത് പ്രത്യേകിച്ച് പാവപ്പെട്ടവർ പെട്ടു പോകും 🙏🙏🙏🙏🙏

    • @shihabkallingal861
      @shihabkallingal861 Год назад

      ഞാൻ പുതിയത് എടുത്തു നാല് മാസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ഓരോ കംപ്ലൈന്റ് കൾ. ഇപ്പോഴിതാ ഓടികൊണ്ടിരുന്ന വണ്ടി ഇടക്കിടെ നിൽക്കുന്നു. അന്വേഷിച്ചപ്പോൾ പലർക്കും ഈ വണ്ടി നല്ല പണി നൽകുന്നു. ഒരു വാറൻറി യും നൽകിയില്ല. പലതും പറഞ്ഞു ഒഴിവാക്കുന്നു.

    • @rajeevkumar.r8430
      @rajeevkumar.r8430 6 месяцев назад

      @@soorajkumar8664 ഏതാ വണ്ടി

  • @abhinavjaimon09
    @abhinavjaimon09 2 года назад +16

    ഈ ബൈക്ക് ഞാൻ ഇന്ന് വാങ്ങി. ബൈക്ക് കൊള്ളാം. ❤️

    • @lucajones4234
      @lucajones4234 2 года назад +3

      Bro ethra aayi vandi ? Engane und experience ? Enikku vaangaan aanu!

    • @BenniMP-cj3cg
      @BenniMP-cj3cg Год назад +1

      എത്ര രൂപ vannu

    • @Sujitha-g2t
      @Sujitha-g2t Месяц назад

      സത്യം ആണോ മേടിച്ചോ 👀.. അല്ലെങ്കിൽ ബെറുതെ അടിച്ചു വിടണേയിരിക്കും alle😂🤭

    • @abhinavjaimon09
      @abhinavjaimon09 Месяц назад

      @@Sujitha-g2t Alla broo vangiyirunn 2022 September 1nu ippo 2 years aayii still working good. Mileage okke nalla reethikkund ♥️

    • @abhinavjaimon09
      @abhinavjaimon09 Месяц назад

      Budjet okay aanennundenkil nalloru bike aanith

  • @alanpt795
    @alanpt795 2 года назад +2

    Owner of 2007 fi, disc model . Still 50-60 milege(city, highway). Good performance. Hero Honda.

  • @offroad_runner_8343
    @offroad_runner_8343 2 года назад +7

    i3S & side stand cutoff features nannayi add chayithathil... 😍❤

  • @soccer4745
    @soccer4745 2 года назад +16

    Glamor lubers❤️‍🔥

  • @tooshotscapture3454
    @tooshotscapture3454 2 года назад +3

    Bro xtec പുതിയ model ഇലെ digital meter ഈ വണ്ടിയിൽ add ചെയ്യാൻ പറ്റുമോ

  • @thahir_kkd
    @thahir_kkd 7 месяцев назад +2

    സ്ഥിരമായി ഓടിച്ചവരുണ്ടോ?
    എനിക്ക് ബാക്പൈൻ നിൽക്കുന്നില്ല...വിൽക്കാനുള്ള പുറപ്പാടിലാണ്....ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ മിനിമം 15 കിലോമീറ്ററെങ്കിലും ഓടണം എന്നാലേ മനസ്സിലാവൂ...

  • @lionheart5592
    @lionheart5592 2 года назад +11

    My first bike 2013 തൊട്ട് എന്റകൂടെയുണ്ട് 90000 klm ayitundu
    Engine ippozhu powli🔥✨️

  • @najeebmvn
    @najeebmvn 2 года назад +7

    വണ്ടി ഒടിക്കോണ്ടിരിക്കുംബൊൾ ഒഫാകും
    വല്ലാതൊരു തലവെതന
    എടുക്കുന്നവർ അത്‌ സഹിക്കാൻ തയ്യാറാകുക
    സ്പീഡ്‌ ഇല്ല്
    പഴയ fashion Pro super ആയിരുന്നു
    അത്‌ കോടുത്തു വാങ്ങിയതാ കുടുങ്ങി

    • @thahir_kkd
      @thahir_kkd 7 месяцев назад +1

      ഞാനും പെട്ടതാ
      ബെഞ്ചിൻ്റെ മുകളിൽ ഇരുന്ന് പോകുന്ന ഫീലാണ്...ഒരു ആക്ഷനും ഇല്ല...
      ഹീറോ തന്നെ മതിയായി...
      Unicon എടുക്കാനിരുന്നതാ...
      അബദ്ധവശാൽ ചെന്ന് പോയി വാങ്ങിയത് ഇതും

  • @travelmaniac4918
    @travelmaniac4918 2 года назад +2

    Aa sound ❤️💙❤️💙😘
    Glamour 💙❤️💙❤️

  • @ARUNKUMAR-bq2lu
    @ARUNKUMAR-bq2lu 2 года назад +15

    Try to review TVS RAIDER🙂💛

  • @jeffinmani
    @jeffinmani 2 года назад +6

    Glamour ❤️

  • @sajeeshtpsajeesh7399
    @sajeeshtpsajeesh7399 2 года назад +4

    കിടു ലുക്ക്‌ ❤

  • @joelbm5679
    @joelbm5679 2 года назад +14

    compare with tvs raider 125

  • @christudass8668
    @christudass8668 Год назад +2

    ഞാൻ 2018 മോഡൽ ഉപയോഗിക്കുന്നു.4 വർഷം ആയപ്പോൾ പെട്രോൾ ടാങ്ക് ലീക്ക് തുടങ്ങി. സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട്.

    • @umeshtu1286
      @umeshtu1286 Год назад +1

      Njan2014 model glamour upayogikunnu oru complaintum ella engine epposhum nalla fresh feeling

  • @m007-e1m
    @m007-e1m 2 года назад +2

    New Look ❤ Glamour

  • @ashikmelethil2466
    @ashikmelethil2466 2 года назад +7

    Hero xtreme 160r stealth edition review cheyumo❤️❤️

  • @dileepachath1694
    @dileepachath1694 2 года назад +3

    Glamour x tec 125 cc 70+ km kitti,speed 40-50,lubriket chain

  • @rocky821
    @rocky821 2 года назад +14

    Real time average mileage pwoli feature 🔥

  • @muhammedjasircp6980
    @muhammedjasircp6980 2 года назад +1

    good bro timing vechath lniyyum vndi review cheyyumbbo cheyy

  • @harikrishnanbm4405
    @harikrishnanbm4405 2 года назад +6

    five year warranty it's good 👍

  • @abhinavr3412
    @abhinavr3412 2 года назад +2

    Adi poli bike aanu njn innale eduth look nde ponno

    • @NeenaRaj-h9q
      @NeenaRaj-h9q 2 месяца назад

      കയറ്റം കയറുമ്പോൾ neutral ആകുന്നുണ്ടോ??

  • @itz_me_vysakh03
    @itz_me_vysakh03 2 года назад +4

    Unicorninte oru review kuudi edo

  • @yethuraj4873
    @yethuraj4873 2 года назад +1

    Njn glamour xtec edukan ayirunnu plan but SP125 eduthu. Pudiya heroyude mikka vandikalkkum pazhaya a reliability pora. Njn edukunna timil hero glamour xtec bs6 irangiyirunnu but a timil irangiya glamour athra perfect allayirunnu fuel pump failure, vandi idaykke ninnu povuka odikond irikumbol edu gearilum so njn Honda choose cheydu. Ippol glamour sale kuravane honda shinine kattillum.

    • @vineeshv362
      @vineeshv362 Год назад

      sp engane und

    • @yethuraj4873
      @yethuraj4873 Год назад

      @@vineeshv362 Preshnam illla, ippol 18000 km ayi milage drope undo ennu check cheyanam.

  • @abhishekshibu6467
    @abhishekshibu6467 2 года назад +5

    Bro Did you Try Honda SP 125😄

  • @hephaestus999
    @hephaestus999 2 года назад +6

    Compare this with TVS Raider 125

  • @alexmattapillil7495
    @alexmattapillil7495 2 года назад +4

    Bro sp shine vs glamour htec comparison video cheyamo

  • @spikerztraveller
    @spikerztraveller 2 года назад +6

    Appo TVS Raider…?

  • @govindcgopi7609
    @govindcgopi7609 2 года назад +3

    Pakshe shine nte athrayum sales illa
    ...neratha glamour nu shine be Kal sales undayirunnu...hero pareekshanam nadathi ee paruvathil aaki.

  • @hanabaker1391
    @hanabaker1391 2 года назад +6

    Honda sp shine. 125 try karoo🙂🙂🙂

  • @NOOB-cr4xv
    @NOOB-cr4xv 2 года назад +4

    Hero hunk review idumo please🥺

  • @sudhakaranwadakkancheri1479
    @sudhakaranwadakkancheri1479 2 года назад +3

    ലുക്ക്‌ കണ്ടിട്ടാണ് വാങ്ങിയത്. പിന്നെ ഡിജിറ്റൽ മീറ്റർ, ലെഡ് head ലൈറ്റ്. ലൈറ്റ് ആവശ്യത്തിന് ഉണ്ട്. പക്ഷേ ഡിജിറ്റൽ മീറ്റർ സ്ലോ ആണ്. കൂടാതെ നല്ല ഷേക്ക്‌ ഉണ്ട്. വണ്ടി 55 ക്രോss ചെയ്‌താൽ നല്ല വൈബ്രേഷൻ feel ചെയ്യുന്നു. ഇടതു വശം പാദം വേദനിക്കുന്നു. ചെറിയ മുതുകുവേദന ഉണ്ട്. ഉയരം sp125 നേക്കാൾ കൂടുതൽ ഉണ്ട്. Build quality മോശമാണ്. Stylish ആണ് lookwise. Power, സ്പീഡ് ഉണ്ട്. ഇടയ്ക്കു off ആവുന്നുണ്ട് ഗിയർ down ചെയ്യുമ്പോൾ. അൽപ്പം നിരാശജനകമാണ് overall result. Mileage is 60 only. Should have gone for sp 125 which gives 70 plus mileage instead of glamour xtec

    • @artwist543
      @artwist543 4 месяца назад

      Engine pora Pani tharum

  • @blessonkjohn6257
    @blessonkjohn6257 2 года назад +3

    My bike ❤

    • @opvkd1797
      @opvkd1797 2 года назад

      U മൊബൈൽ നമ്പർ

  • @alfinjoseph9387
    @alfinjoseph9387 2 года назад +6

    Bs6 passion pro review chayavo

  • @MovieWithShameer
    @MovieWithShameer 3 месяца назад

    ഈ അവറേജ് മൈലേജ് entha സംഭവം.. ഞാൻ 600 നു പെട്രോൾ അടിച്ചു.. പക്ഷെ 120 കാണിക്കുന്നു പിന്നെ.. കുറഞ്ഞു 59 vare ആയി... 600 രൂപയ്ക്കു ആകെ എന്നതാണോ കാണിക്കുന്നേ ഒന്ന് ഡീറ്റെയിൽസ് പറയുവോ

  • @mohammedishakcp2212
    @mohammedishakcp2212 2 года назад +1

    Bs6 splendorinte വീഡിയോ cheyo

  • @asw7874
    @asw7874 2 года назад +6

    വണ്ടി പോളി ഡിസൈൻ ആണ് പക്ഷെ ഹെഡ് ലൈറ്റ് കാണുമ്പോൾ വാങ്ങാൻ തോന്നില്ല... ഹെഡ് ലൈറ്റ് led എല്ലാം പോളി
    But 😬

  • @mansoormoosa4484
    @mansoormoosa4484 Год назад

    Supper bike 🚲 iam booking this

  • @manumohan7913
    @manumohan7913 Год назад +4

    കുറച്ചു നേരം... കൂടുതൽ കാര്യം... അവതരണം ❤️

  • @dancecorner6328
    @dancecorner6328 2 года назад +2

    Is Raider 125 joke for you?

  • @sambhucs7797
    @sambhucs7797 Год назад +1

    Unicon/ glamour which one is good??

  • @sanoopsadhasivan4368
    @sanoopsadhasivan4368 2 года назад +38

    Bro tvs ന്റെ raider 125 ന്റെ പകുതി feature പോലും ഇതിനില്ല power, mileage, feature, look ഇതൊക്കെ ഉള്ള ഒരു complete package ആണ് tvs ന്റെ raider🔥🔥

    • @ashiq1357
      @ashiq1357 2 года назад +4

      Pakshe height ullavarkk suit aagilla

    • @arunkp4956
      @arunkp4956 2 года назад +8

      Hero തന്നെ 125 king, അത് കുറേ വർഷങ്ങളായി ഇന്നലെ മഴയത്ത് പൊട്ടി മുളച്ചതൊന്നും വില പോകില്ല,

    • @Cryptomaster.669
      @Cryptomaster.669 2 года назад +2

      Glamour engine nalla refined aanu odikkan pwoliyanu

    • @candykrishna4251
      @candykrishna4251 2 года назад

      Price koodumbol featuresum koodum bro

    • @Shibilcms
      @Shibilcms 2 года назад +1

      @@ashiq1357 ഏത്. റൈഡറോ.? അതോ ഗ്ലാമറോ

  • @anandhua1693
    @anandhua1693 2 года назад +1

    Machane splendor bs6 review chey

  • @shinunihlin6121
    @shinunihlin6121 Год назад

    Bank angle sensor, auto sail and i3s🔥

  • @misriyaminnu8062
    @misriyaminnu8062 2 года назад +2

    Nice🖤🖤❤️❤️

  • @itz_me_vysakh03
    @itz_me_vysakh03 2 года назад +12

    bank angle sensor oru nalla feature anne

  • @sandeepsatheesh9372
    @sandeepsatheesh9372 2 года назад +2

    TVS raider review and ownership review

  • @athulrajcr2984
    @athulrajcr2984 Год назад

    Engine complete kanikunudioo undo new modal

  • @HariPrasad-yd3go
    @HariPrasad-yd3go 2 года назад +2

    Vandi onnum parayanilla super

  • @surajanandhu4793
    @surajanandhu4793 2 года назад +4

    Bro unicorn bs6 detailed review cheyyamo plz♥️

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super

  • @vishnuelayath4245
    @vishnuelayath4245 2 года назад +3

    TVS Raider ഏകദേശം ഇതേ പോലെ അല്ലേ? അതിന് പിന്നെ ഫുൾ ഡിജിറ്റല്‍ കൺസോൾ ആണ്‌.

  • @klmotovlogs7459
    @klmotovlogs7459 2 года назад +2

    Honda Rs 350 review indavo??

  • @__sabari__x_06
    @__sabari__x_06 2 года назад +2

    Bro Duke 125 review video

  • @ajmalkm1475
    @ajmalkm1475 2 года назад +2

    2005 model glamour owned

  • @jithin__ijo
    @jithin__ijo 2 года назад +2

    English translation ozhivaakiyal super ❤️

    • @Yellow_bae
      @Yellow_bae 2 года назад +2

      Ath nammak off aakaalo,ath option und.

  • @salemabdulla786
    @salemabdulla786 2 года назад +4

    Tvs raider be like: 👁️👄👁️

  • @arunkp4956
    @arunkp4956 2 года назад +4

    125 cc King Hero glamour തന്നെ, Hero എന്നും സാധാരണക്കാരനൊപ്പം

    • @Yellow_bae
      @Yellow_bae 2 года назад

      Athokke pand, ippo tvs raider aan king 😌🔥

  • @travelmaniac4918
    @travelmaniac4918 2 года назад +2

    Namma vandiiiiii
    Proud from 2011

  • @midhunR95
    @midhunR95 Год назад +1

    Ee vandi youth nu patumo?... 👀
    Youth nu patiya nalla vandi etha?👀

  • @abdullaabdulkareem
    @abdullaabdulkareem Год назад

    Useful

  • @gp2.5
    @gp2.5 2 года назад +2

    💙

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +2

    Hai💖

  • @kingsman045
    @kingsman045 2 года назад +8

    ബാക്കിൽ ഡിസ്ക് ഇല്ലല്ലോ പിന്നെ എന്തിനാണ് ഒരു മാസ്റ്റർ സിലിണ്ടർ പിന്നിൽ??🙄🙄🙄

    • @ebincvarghese1317
      @ebincvarghese1317 2 года назад +2

      Ath combi breaking system aanu. Front disk ulla modelil back sidil oru smooth play kittan aanu ath

  • @Sudheeshsssr
    @Sudheeshsssr 2 года назад +2

    >>>>TVS Raider 125

    • @ebincvarghese1317
      @ebincvarghese1317 2 года назад +1

      Glamour bs6 irangi kazhinjanu Raider irangiyath

  • @nandhakumar-tl2uo
    @nandhakumar-tl2uo 9 месяцев назад

    On road price ethraya????

  • @shanvlogs3420
    @shanvlogs3420 Год назад +1

    എന്റെ വണ്ടി ഗ്ലാമർ ആണ് 125cc ആണ് പക്ഷെ 220സിസിയുടെ പവർ ആണ്

  • @thephantom6827
    @thephantom6827 2 года назад +2

    💢💢

  • @ich4ppi
    @ich4ppi 2 года назад +1

    🔥

  • @rajeeshchencheri7655
    @rajeeshchencheri7655 2 года назад +2

    Frontle shock upil fit cheyitha reflector bore 🤭🤭

  • @vinodmanya6122
    @vinodmanya6122 2 года назад +2

    125 cc yil raajav tvs raider

  • @sreelal1463
    @sreelal1463 2 года назад

    Nice bike 👍

  • @thajmalpv5536
    @thajmalpv5536 2 года назад +1

    But tvs raider 125 have all feature than glamour

  • @saikrishnan1678
    @saikrishnan1678 2 года назад +1

    ❤️

  • @autox6454
    @autox6454 2 года назад +1

    Xpulse 200 4v ക് ഇല്ല ഇത്രേം quality 😪

  • @adarshnr2115
    @adarshnr2115 2 года назад +2

    tvs raider 125 .

  • @amareshk.m9235
    @amareshk.m9235 2 года назад

    Bs6 xpulse 200 cheyo bro

  • @tractiongaming9721
    @tractiongaming9721 2 года назад +1

    Bro sp125 review koode chyuo

  • @VascoxEdits
    @VascoxEdits 2 года назад +3

    Price??

    • @GKfacts..
      @GKfacts.. 2 года назад

      One lakh 3 thousand

  • @abinfiroz4210
    @abinfiroz4210 2 года назад +2

    Raider nte head light ath pole copy adichallo😂😂

  • @Nishan688
    @Nishan688 2 года назад

    Tvs raider bike video enna veruva

  • @SAJINPAPI
    @SAJINPAPI 2 года назад +4

    I3s verum oola feature aanu . Vandi clutch pidikkumbol chumma off aayi pokum

  • @dipindipin2918
    @dipindipin2918 2 года назад +1

    Price para

  • @salmaanehh
    @salmaanehh Год назад +1

    Mileage

  • @midhung.l4429
    @midhung.l4429 Год назад

    👌🏻👌🏻

  • @todaysvibes51
    @todaysvibes51 2 года назад +1

    ഓൺ റോഡ് പ്രൈസ് 1.05 അല്ലെ

  • @wirelesselectricity9505
    @wirelesselectricity9505 2 года назад +3

    Hero Xtreme Stealth Edition Video cheyyamo 🖒

  • @aneesh8474
    @aneesh8474 2 года назад +1

    Bro sp125 honda chiyavo🥲

  • @Sanzzcreations
    @Sanzzcreations Год назад

    Glamourinte milege riderinu orikkalum kitillalo..

  • @amshahinshihab
    @amshahinshihab 2 года назад +1

    Old model design was good.new model look wise not that impressive. Like cbz extreme 2010 model looks verey level

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 2 года назад +1

    tvs റൈഡർ 125 സിസി രാജാവ്