Nayanthara ആണ് ശരി അവരുടെയും ഭർത്താവിന്റെ സംവിധാനതിൽ ഒപ്പം അഭിനയിച്ച ആദ്യ സിനിമ ആണ് നാനും റൗഡി താൻ...അ സിനിമ അവർക്കു മറക്കാൻ കഴിയാത്തത് ആണ്... ധനുഷ് പ്രൊഡ്യൂസർ ആരുന്നു... റീൽസ്, വീഡിയോ, യൂട്യൂബിൽ ഇതെന്നൊന്നും കോപ്പിറൈറ്സ് ഇല്ലാതെ ആണ് use ചെയ്യുന്നേ... അവരുടെ ഏറ്റവും സെൻസിറ്റീവ് ആയ അ സിനിമ set, സിനിമ ഒക്കെ ജസ്റ്റ് ഒരു മെമ്മറി ആയി പകർത്താൻ ഡോക്യൂമെന്ററി ൽ ആഗ്രഹിച്ചു കാണും... ഒന്ന് രണ്ടു ക്ലിപ്പ് നു 10 കോടി ഒക്കെ ചോദിക്കുന്നെ എന്താന്ന് വെച്ചാൽ ഇപ്പൊ അയാൾക്കു ജീവിക്കാൻ രജനികാന്ത് ന്റെ പണമോ, പടമോ ഇല്ല... ജീവിച്ചു പോകേണ്ടേ 😂
ഏതായാലും ധനുഷിനെ വ്യക്തി ഹത്യ ചെയ്ത് publicil സംസാരിച്ചത് ശെരിയായില്ല.. പിന്നെ വേറൊരു കാര്യം ഈ documentry നെറ്റ് ഫ്ലിക്സ് ആണ് എടിത്തിട്ടുള്ളത്.. ധനുഷ് 10 കോടി ചോദിച്ചതിൽ എന്തെങ്കിലു തക്കതായ കാര്യമുണ്ടാവും
Hi Nayanthara, is Dhanush not even allowed to make a decision on a movie he produced? Expecting the whole world to treat you like a superstar and hand over everything for free doesn’t exactly seem reasonable. And honestly, using Om Namah Shivaya as a caption for a post about this kind of petty, greedy drama? Spiritual vibes and social media spats don’t really go hand in hand-seems a bit ironic, don’t you think?
ധനുഷിന്റെ അനുമതി ഇല്ലാതെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയല്ല ധനുഷാണ് ശരി
അനുമതി ചോദിച്ചു അതുകൊണ്ട് aahnu documentary late aayath. Nayanthara right person✅
I support nayanthara ❤
Nayanthara ആണ് ശരി അവരുടെയും ഭർത്താവിന്റെ സംവിധാനതിൽ ഒപ്പം അഭിനയിച്ച ആദ്യ സിനിമ ആണ് നാനും റൗഡി താൻ...അ സിനിമ അവർക്കു മറക്കാൻ കഴിയാത്തത് ആണ്... ധനുഷ് പ്രൊഡ്യൂസർ ആരുന്നു... റീൽസ്, വീഡിയോ, യൂട്യൂബിൽ ഇതെന്നൊന്നും കോപ്പിറൈറ്സ് ഇല്ലാതെ ആണ് use ചെയ്യുന്നേ... അവരുടെ ഏറ്റവും സെൻസിറ്റീവ് ആയ അ സിനിമ set, സിനിമ ഒക്കെ ജസ്റ്റ് ഒരു മെമ്മറി ആയി പകർത്താൻ ഡോക്യൂമെന്ററി ൽ ആഗ്രഹിച്ചു കാണും... ഒന്ന് രണ്ടു ക്ലിപ്പ് നു 10 കോടി ഒക്കെ ചോദിക്കുന്നെ എന്താന്ന് വെച്ചാൽ ഇപ്പൊ അയാൾക്കു ജീവിക്കാൻ രജനികാന്ത് ന്റെ പണമോ, പടമോ ഇല്ല... ജീവിച്ചു പോകേണ്ടേ 😂
Ayo nayantara pavam anei atond analo oru media polum wedding nn akat ketatte irunat GVM kond direct cheyth Netflix nn nalla vilakk vitatt
ഏതായാലും ധനുഷിനെ വ്യക്തി ഹത്യ ചെയ്ത് publicil സംസാരിച്ചത് ശെരിയായില്ല..
പിന്നെ വേറൊരു കാര്യം ഈ documentry നെറ്റ് ഫ്ലിക്സ് ആണ് എടിത്തിട്ടുള്ളത്.. ധനുഷ് 10 കോടി ചോദിച്ചതിൽ എന്തെങ്കിലു തക്കതായ കാര്യമുണ്ടാവും
സെക്കൻ്റ് എണ്ണി തന്നെ അല്ലെ നെറ്റ്ഫ്ലിക്സിൻ്റെ കയിൽ നിന്ന് ചേച്ചിയും കാശ് വാങ്ങുന്നത്😂😂😂😂
Anengil nammade ardem veetylee karyangal kanich allalo.. avare avrde swantham life moments vechytalle.. athine aarku nth venam.. kurch bodam vech elarum samsarichal kollam.. vendavare matram keri kandal mathy.. illengil kanenda soo simple
@@reshma844 athupole danushinte cinema aarke kodukanam kodukanda enn danushinte ishtammalle
Niyum poyi cash medikku 😂😂😂😂 kittille 😂😂😂
@@user-hn3ev4jl7p athinu aylde film or song onum edthylalo.. breaktyml avare kadaline munnil ninn minduna video ardeyoo phonil itenu ayal ntha karyam 10 crore choikn .. kushumb allathe nth
@@reshma844Apo dhanush padam mudaki eduta padatinte set vech eduta video kk dhanush num cash chodikam
ഞങ്ങടെ അല്ലു ചേട്ടനിട്ട് അള്ള് വച്ചപ്പടെ അവൾക്ക് ഒരു കൊട്ടു കൊടുക്കണം എന്ന് ആഗ്രഹിച്ചതാ!
❤❤dhanush❤❤
nayans wedding 10crore aanu netflix vittathu ennit ee kadha 😅😊😮
If he didn't give permission for 2 years how she can use without his consent. She should give whatever he asks.
Dhanush ❤
Hi Nayanthara,
is Dhanush not even allowed to make a decision on a movie he produced? Expecting the whole world to treat you like a superstar and hand over everything for free doesn’t exactly seem reasonable. And honestly, using Om Namah Shivaya as a caption for a post about this kind of petty, greedy drama? Spiritual vibes and social media spats don’t really go hand in hand-seems a bit ironic, don’t you think?
ദനുഷ്❤
അല്പ വസ്ത്രധാരി ആയി കുറച്ച് ഗാന രംഗങ്ങളിൽ വന്ന് യുവാക്കളെ കോരി തരിപ്പിച്ചു (🚀🚀) എന്നതൊഴിച്ചാൽ ഇവർക്ക് എന്ത് acting skills .
Sathyam
അതെല്ലേ സ്കിൽ. ഡോക്ടർ വകീൽ ഒന്നും ഒന്നുമല്ല അതിന് മുൻപിൽ🤪
Dhanush 😂🎉
നയൻസ് പ്രതിഫലം വാങ്ങിയാണ് netflix നൽകുന്നതെങ്കിൽ ധനുഷ് ആണ് ശെരി.
Koppaa
Nayanthara right person
25 KODI VAANGI
കുറഞ്ഞ കാലം കൊണ്ട് ഉയരത്തിൽ എത്തിയ മൊഞ്ചത്തി അസൂയ സ്വാഭാവികം 🎉
E marienu kail koduthila athu thannae issue
Oru 10 crore ang kodtha pore😂
Aval tharilla vaangan mathram avaluku ariyum😂😂😂
Daivathinte kodathi😂
DAIVAM IVALKKU ETHIRAANU NOW KARMA HITS BACK......PRODUCERS NTEY SHAAPAM
അതൊക്കെ അവരുടേതായ പ്രശ്നങ്ങൾ