പിന്നെ വലിയ അച്ചീവ്മെന്റ് അല്ലേ ഇതൊക്കെ.... സാധാരണക്കാരന് എന്നും ഒരു പ്രശ്നം വരുമ്പോൾ രക്ഷ പോലീസ് മാത്രമാണ്... എന്തൊക്കെ പറഞ്ഞാലും ആ പോലീസ് എന്നൊരു പേടി ഉണ്ടായതുകൊണ്ടാണ് പലരും പലതും ചെയ്യാതെ ഈ നാട് നിലനിന്നു പോകുന്നത്... പോലീസിനെ പട്ടിക്ക് സമം ആക്കിയാൽ പ്രശ്നം സാധാരണക്കാരന് മാത്രമാണ്....
ചങ്കുറപ്പുള്ള ചേട്ടാ നമിച്ചു ഞാൻ ഇതാണ് ധൈര്യം ഇതാവണം ധൈര്യം തെറ്റ് ചെയ്തിട്ടില്ല എന്ന് 100% ഉറപ്പുണ്ടെങ്കിൽ ഏത് തന്തേനെ വെല്ലുവിളിക്കാം പോലീസ് യൂണിഫോമിട്ട ആ ചങ്ങായി ഉണ്ടല്ലോ നമ്മുടെ കാശ് വാങ്ങിയിട്ട് ശമ്പളം വാങ്ങുന്നവനാണ് അതായത് നമ്മുടെ അടിമ ചേട്ടനോട് ഒരുപാട് ഒരുപാട് സ്നേഹത്തോടെ എപ്പോഴും ഇങ്ങനെ തന്നെ നിൽക്കണം ചേട്ടാ 👍🏽
ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്. എന്നാലേ നമ്മുടെ നാട് നന്നാവൂ. ഒന്നും നോകീട്ടു കാര്യമില്ല. എല്ലാവരും റോഡിൽ ഇറങ്ങി പ്രതികരിക്കുക. വേറെ വഴിയില്ല. ജനങ്ങൾ പൊറുതിമുട്ടി. ബുദ്ധിയില്ലാത്ത സർക്കാരും പാവം എന്നെങ്കിലും നന്നാവുമെന്ന് പ്രതീക്ഷിക്കുന്ന ജനങ്ങളും. ഇനി ഇങ്ങനെത്തന്നെയാണ് പ്രതികരിക്കേണ്ടത്. ബിഗ് സല്യൂട്ട് ബ്രോ ❤
അപകടത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരി ഗജനാവ് നിറക്കാൻ മുക്കിയ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഞാൻ എല്ലാം തികഞ്ഞവനാണ് എന്ന് സ്വയം വിശേഷിക്കുന്ന ഗതാഗത മന്തിരി ഗണേഷ കുമാരൻ്റെ നിർദേശത്തെ തുടർന്ന് പോലീസിനെ കയറൂരി റോഡിൽ വിട്ടിരിക്കുകയാണ്
പരസ്യമായി ഒരു യൂണിഫോം ഇൽ ഉള്ള ഉദ്യോഗസ്ഥനോട് തർക്കിക്കും ന്തോരും അവർക്ക് ഈ ഗോ കേറും അതിൽ തെറ്റ് പാരയാൻ പറ്റില്ല എന്നാൽ നിങ്ങൾ ചെയ്യേണ്ടത് ആളുകളുടെ മൂന്നിൽ പറയാതെ വിളിച്ചുകൊണ്ടു പോയി മാന്യയമായി പറയുക അത് അവർ eccept ചെയ്യും എന്റെ ബ്രോ അവരും മനുഷ്യർ അല്ലെ അവർക്കും നാണവും അഭിമാനവും ഇല്ലേ അതുകൊണ്ട് നിങ്ങൾ ഇതുപോലെ വിളിച്ചു കൂവി ഒരാളെ നാണം കെടുത്തുന്നതിനോട് ഞാൻ യോജികുന്നില്ല എന്ന് മാത്രം അല്ല full സപോർട്ട് ആ ഉദ്യോഗസ്ഥന് 👍👍👍
ഇങ്ങനെ പ്രതികരിക്കുന്നത് കൊണ്ട് പോലീസിൻ്റെ വില പോകും പോലീസിൻ്റെ വില പോയാൽ നാടിന്നു ആപത്താണ് ചെറിയ തെറ്റുകൾ പോലീസിന് പറ്റിയാൽ ഓിവാക്കം വലിയ തെറ്റുകൾ പറ്റുകയനകിൽ നിങ്ങൽ റെക്കോർഡ് ചെയ്തു കോടതിയിൽ കൊടുക്കമല്ലോ വിചാരണ ചെയ്യാമല്ലോ പോലീസിൻ്റെ വില പോയ നടുകൾ നോർത്ത് ഇന്തിയിലാണ് ഞാൻ കണ്ടിട്ടുള്ളത് അവിടെ അക്രമങ്ങൾ പോലീസിൻ്റെ മുന്നിൽ വച്ച് നടക്കുന്നു അക്രമികൾക്ക് യാതൊരു വിലയുമില്ല അതിനു കാരണക്കാർ നിങ്ങളെ പോലെ യുള്ളവർ നിങ്ങൾക്ക് ഇത് ഷൂട്ട് ചെയ്തു കോട തിയിൽ കാണിക്കണം പരസ്സ്യമാക്കരുത്
പോലീസുകാണിക്കുന്ന പന്നത്തരം ഒന്നും തനിക്ക് മനസ്സിലാവില്ല. കാരണം തൻ്റെ ആരെങ്കിലും പോലീസിലുണ്ടാവും. നീതിക്ക് നിരക്കാത്തത് ഏതവൻ ചെയ്താലും ചോദ്യം ചെയ്യപ്പെടണം.
മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് വകുപ്പ് മന്ത്രി ആണ് പോലീസ് മോട്ടോർ വാഹന വകുപ്പ് ചേർന്നു സാധാരണ പാവങ്ങൾ ആയ ആളുകളെ കൊള്ള അടിക്കുന്നു ai ക്യാമറ വെച്ചു വാഹന പരിശോധന കൊണ്ടും
ഇന്നലെ 19/12/24 ത്രിപൂണിത്തുറ പുതിയ കാവ് മുതൽ കിലോമീറ്ററോളം Block, സംഭവം പുതിയ കാവ് തിരക്കുള്ള Jn-നടുവിൽ രണ്ട് പോലീസുകാർ നിന്ന് ഊത്ത് പരിശോധന ! അവസ്ഥ, സമയം 7 മണി ! ഉഫ് ! വല്ലാത്ത നിയമപാലനം ആയിപ്പോയി!
ഇതിൽ ഇപ്പൊ ആരാണ് പ്രേശ്നകാരൻ ? കുറെ പാവപ്പെട്ടവന്റെ കൂടി അരി മുട്ടിച്ചു. ചേട്ടന് കിട്ടിയത് എല്ലാവർക്കും വീതിച്ചു നൽകി. പ്രതികരിക്കണം ചേട്ടനെ അതിനു അഭിനതിക്കുകയും ചെയുന്നു. പക്ഷെ കുറച്ചു പാവപ്പെട്ടവർ പെട്ടു ചേട്ടാ
നിങ്ങളുടെ മറ്റു വീഡിയോ കൊള്ളാം . പക്ഷെ പോലീസ്‌കാരൻ എന്ത് ചെയ്താലും അതിനെ വിമർശിക്കുന്നത് ശെരി അല്ല. ഒരു പക്ഷെ ആ വഴി പോകുന്ന എല്ലാ വാഹനങ്ങളും പോലീസ് കാരന്റെ കാഴ്ചയിൽ പെട്ടു എന്ന് വരില്ല.. നിയമം തെറ്റിച്ചു പോകുന്നതിൽ അയാൾ കാണുന്ന വരുടെ ഫോട്ടോ എടുക്കുന്നുണ്ട്. അത് കൊണ്ട് വെറുതെ ഡ്യൂട്ടി ഇത് ഉള്ള പോലീസ്‌കാരനെ ദയവായി പ്രകോപിക്കിക്കരുത്.
ഈ വീഡിയോ എടുക്കുന്ന സുഹൃത്തിന്റെ കയ്യിൽ പണം ഉണ്ടെങ്കിലും ഒരു ഒരു പാത്രം മേടിച്ചു കൊടുക്ക് പിച്ച യാചിക്കട്ടെ വണ്ടിക്കാരെ അടുത്ത് നിന്ന് ഇതിലും നല്ലത് അതാണ്
വരും കാലങ്ങളിൽ ഇതിൽ കൂടുതൽ ജനങ്ങൾ പ്രതിരോധിക്കും
പിന്നെ വലിയ അച്ചീവ്മെന്റ് അല്ലേ ഇതൊക്കെ.... സാധാരണക്കാരന് എന്നും ഒരു പ്രശ്നം വരുമ്പോൾ രക്ഷ പോലീസ് മാത്രമാണ്... എന്തൊക്കെ പറഞ്ഞാലും ആ പോലീസ് എന്നൊരു പേടി ഉണ്ടായതുകൊണ്ടാണ് പലരും പലതും ചെയ്യാതെ ഈ നാട് നിലനിന്നു പോകുന്നത്... പോലീസിനെ പട്ടിക്ക് സമം ആക്കിയാൽ പ്രശ്നം സാധാരണക്കാരന് മാത്രമാണ്....
ചേട്ടൻ പൊളിച്ചു ഇങ്ങനെ പ്രതികരിക്കണം ചേട്ടന് ഒരു ബിഗ് സലൂട്ട് 🙋♂️
ചങ്കുറപ്പുള്ള ചേട്ടാ നമിച്ചു ഞാൻ ഇതാണ് ധൈര്യം ഇതാവണം ധൈര്യം തെറ്റ് ചെയ്തിട്ടില്ല എന്ന് 100% ഉറപ്പുണ്ടെങ്കിൽ ഏത് തന്തേനെ വെല്ലുവിളിക്കാം പോലീസ് യൂണിഫോമിട്ട ആ ചങ്ങായി ഉണ്ടല്ലോ നമ്മുടെ കാശ് വാങ്ങിയിട്ട് ശമ്പളം വാങ്ങുന്നവനാണ് അതായത് നമ്മുടെ അടിമ ചേട്ടനോട് ഒരുപാട് ഒരുപാട് സ്നേഹത്തോടെ എപ്പോഴും ഇങ്ങനെ തന്നെ നിൽക്കണം ചേട്ടാ 👍🏽
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
ഇത്ര ധൈര്യം ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല...😅
പ്രതികരിക്കാൻ നട്ടെല്ലുള്ള ഒരാളെങ്കിലും മലയാളിയിൽ ഉണ്ടല്ലോ
കാക്കിയിട്ടാൽ ജനങ്ങളെ അടിമകളെ പോലെ കാണുന്ന കേരള പോലീസ്
ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്. എന്നാലേ നമ്മുടെ നാട് നന്നാവൂ. ഒന്നും നോകീട്ടു കാര്യമില്ല. എല്ലാവരും റോഡിൽ ഇറങ്ങി പ്രതികരിക്കുക. വേറെ വഴിയില്ല. ജനങ്ങൾ പൊറുതിമുട്ടി. ബുദ്ധിയില്ലാത്ത സർക്കാരും പാവം എന്നെങ്കിലും നന്നാവുമെന്ന് പ്രതീക്ഷിക്കുന്ന ജനങ്ങളും. ഇനി ഇങ്ങനെത്തന്നെയാണ് പ്രതികരിക്കേണ്ടത്. ബിഗ് സല്യൂട്ട് ബ്രോ ❤
കേരളത്തിലെ നിയമങ്ങൾ വരുമാനത്തിന് വേണ്ടി മാത്രമാകുമ്പോൾ ജനങ്ങൾ ഒരുപാട് സഹിക്കേണ്ടിവരും
ചേട്ടാ പൊളിച്ചു.എല്ലാവരും ഒരുമിച്ച് റോഡിലിറങ്ങിയാൽ നിയമം പ്രാബല്യത്തിൽ വരും..പൊതുജനം ഇറങ്ങട്ടെ..
പാവം പിണറായി സാറിന് പൈസക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് ഓർക്കുമ്പോൾ ഒരു സന്തോഷം
ശരിയും തെറ്റും മനസ്സിലാക്കി പ്രവർത്തിക്കുന്ന സംവിധാനം ഇല്ലാത്ത കാലത്തോളവും കാക്കിയിട്ടവൻമാരോട് ജയിക്കാൻ വളരെ ബുദ്ധിമുട്ടാണ്
റോഡിന്റെ നടുവിൽ ആണോ നീന്റെ അമ്മേടേ പോകൂത്ത് പോലീസേ😂😂
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
ആ ചേട്ടൻ പൊളിച്ചു 💪💪💪
സൂപ്പർ❤❤❤❤ ഇങ്ങനെ വേണം
ഇതിലും ഭേദം സോമാലിയൻ കൊള്ളക്കാർ 😂
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
@@prasanthsagar-k2w1000% correct bro👍👍👍
Call officer only dont call sir
@rahmatkhan7506 ningale eda poda vilikunenkil thirichum nee enoke vilichl mathi
Kuruvaa teem in kerala.
ചെന്നു പെട്ടത് സിംഹത്തിന്റെ മടയിൽ ആയിപ്പോയി 🤣🤣🤣
ഇതിന്റ ഇടയിൽ കൂടി ഹെൽമെറ്റ് ഇടാതെ ഒരു ചേട്ടൻ പോയി...😅😅😅😅.. നല്ല നിയമം
Athu ayaalude ishtam.helmet koppp😅😅
@@shaness-m5uറോഡിൽ കൂടി തോന്നിയാസം അനുവദിക്കില്ല.ഇഷ്ടമല്ല നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം പോകേണ്ടത്...
നിയമം ശരിക്കും അറിയാത്ത പഠിക്കാത്ത ഒരുപാട്പേര് പോലീസിൽ ദിക്കാരത്തോടെയും അഹങ്കാരത്തോടെയും ജോലി ചെയ്യുന്നു....
ചേട്ടനെ പോലീസ് പിടിച്ചത് കൊണ്ട് വരുനെ പോകുന്ന വണ്ടി എല്ലാം പിടിപ്പിക്കാൻ നിൽക്കുവാണോ....?😂😂😅😅
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
😂
😂
അപകടത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരി ഗജനാവ് നിറക്കാൻ മുക്കിയ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഞാൻ എല്ലാം തികഞ്ഞവനാണ് എന്ന് സ്വയം വിശേഷിക്കുന്ന ഗതാഗത മന്തിരി ഗണേഷ കുമാരൻ്റെ നിർദേശത്തെ തുടർന്ന് പോലീസിനെ കയറൂരി റോഡിൽ വിട്ടിരിക്കുകയാണ്
പരസ്യമായി ഒരു യൂണിഫോം ഇൽ ഉള്ള ഉദ്യോഗസ്ഥനോട് തർക്കിക്കും ന്തോരും അവർക്ക് ഈ ഗോ കേറും അതിൽ തെറ്റ് പാരയാൻ പറ്റില്ല എന്നാൽ നിങ്ങൾ ചെയ്യേണ്ടത് ആളുകളുടെ മൂന്നിൽ പറയാതെ വിളിച്ചുകൊണ്ടു പോയി മാന്യയമായി പറയുക അത് അവർ eccept ചെയ്യും എന്റെ ബ്രോ അവരും മനുഷ്യർ അല്ലെ അവർക്കും നാണവും അഭിമാനവും ഇല്ലേ അതുകൊണ്ട് നിങ്ങൾ ഇതുപോലെ വിളിച്ചു കൂവി ഒരാളെ നാണം കെടുത്തുന്നതിനോട് ഞാൻ യോജികുന്നില്ല എന്ന് മാത്രം അല്ല full സപോർട്ട് ആ ഉദ്യോഗസ്ഥന് 👍👍👍
How many people will agree with this policy. When we are in trouble we are seeking help from the very same police......
Can we go there again.....
Superb Chettan ❤❤❤
ഇങ്ങനെ ഉള്ളവന്മാരാണ് നല്ല പോലീസുകാരുടെ പേര് കൂടി കളയുന്നത് 😏കഷ്ടം
ചെക്കിങ്ങ് തുടങ്ങിയാൽ ഓട്ടോക്കാരെന്റെയു ആപ്പക്കാരന്റെയു നെഞ്ചത്ത്. പ്രൈവറ്റ് വാഹനത്തിൽ സീറ്റ് ഇളക്കി മാറ്റി ഫുൾ ലോഡാക്കി പോകും അതിന് കുഴപ്പമില്ല.
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
കാക്കി ഇട്ട പോലീസുകാരനും ഡോക്ടർക്കും വക്കീലിനും മനസ്സാക്ഷിയില്ലാത്തവൻ എന്ന് പറഞ്ഞത് എത്ര ശരിയാണ് ശരിക്കും ഈ വർഗ്ഗങ്ങളിൽ ഭൂരിഭാഗവും നരകിച്ചെ ചാവു😂
Entha prashnam ?
എന്റെ പൊന്നു സോദരാ അയാൾ ഒരു മാന്യൻ ആയ പോലീസ് അത് കാരണം താങ്കൾ രക്ഷപെട്ടു, god bless yoy🥰🥰🥰🥰
ഇടയിലെ പരസ്യത്തിന്ന് ചാർജ്
ഇടാക്കണം
കാറിന്റെപുറകിൽ,,, സ്റ്റിക്കാർ,,, പതിച്ചുപോകുന്ന,,, ഏമാന്മാരുണ്ട്,,, കയ്യിൽ,,, മൊബൈയിൽ, ഫോൺ,,, വച്ചുകൊണ്ടാണ്,,, ഇവന്മാരുടെ,,, യാത്ര,,, ആരുചോദിക്കാൻ,,, തമ്പ്രാകന്മാരാളെ,,,
അവൻ്റെ യൂണിഫോം അതിൻ്റെ ബലമാണ്
ഇത് പഴയ കാലമല്ല ജനങ്ങൾ പ്രതികരിക്കും ഏമാൻ മാരെ
തൊപ്പി ഇല്ലാത്ത പോലീസ്... എനിക്ക് തോന്നുന്നത് ഇത് നിയമലംഘനമാണ് എന്നാണ്
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
അതെ നിയമലംഘനം ആണ് 👍🏼e
Is it Mogtril 😮
Thadiyulla police uniformil
ഇപ്പോഴും തിരക്കേറിയ റൂട്ടുകളിൽ പ്രത്യേകിച്ച് നാഷണൽ ഹൈവേകളിലൊക്കെ ഒളിച്ചു നിന്ന് പരിശോധന തുടരുകയാണ്.
വാഹനത്തിന്റെ നമ്പർ ചെക്ക് ചെയ്താൽ വാഹത്തിന്റെ വിശദ വിവരങ്ങൾ കിട്ടും. പിന്നെ വാഹനത്തിന്റെ rc കാണിക്കണമെന്ന് വാശിപിടിക്കുന്നത് ശെരിയാണോ
ഇങ്ങനെ പ്രതികരിക്കുന്നത് കൊണ്ട് പോലീസിൻ്റെ വില പോകും
പോലീസിൻ്റെ വില പോയാൽ നാടിന്നു ആപത്താണ്
ചെറിയ തെറ്റുകൾ പോലീസിന് പറ്റിയാൽ ഓിവാക്കം
വലിയ തെറ്റുകൾ
പറ്റുകയനകിൽ
നിങ്ങൽ റെക്കോർഡ് ചെയ്തു കോടതിയിൽ കൊടുക്കമല്ലോ വിചാരണ ചെയ്യാമല്ലോ
പോലീസിൻ്റെ വില പോയ നടുകൾ നോർത്ത് ഇന്തിയിലാണ് ഞാൻ കണ്ടിട്ടുള്ളത്
അവിടെ അക്രമങ്ങൾ പോലീസിൻ്റെ മുന്നിൽ വച്ച് നടക്കുന്നു അക്രമികൾക്ക് യാതൊരു വിലയുമില്ല
അതിനു കാരണക്കാർ നിങ്ങളെ പോലെ യുള്ളവർ നിങ്ങൾക്ക് ഇത് ഷൂട്ട് ചെയ്തു കോട തിയിൽ കാണിക്കണം പരസ്സ്യമാക്കരുത്
താടി വെച്ച പോലീസോ🤔. ഇങ്ങനെ പറ്റോ 🤔
ശബരിമലക്കു വൃതം
CRPC യും IPSC യും ഒന്നും ഇന്നത്തെ പോലീസുകാർക്ക് വശമില്ല
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
IPSC അല്ല. IPC
Crpc and ipc ഒന്നും ഇപ്പൊ ഇല്ല , BNSS, BNS ആണ് ഇപ്പോ
ഇത് കേരളമാണ് നിയമം സ്ട്രോങ്ങാണ് വാഹനങ്ങളുടെ കാര്യത്തിൽ മാത്രം പ്രഹസനം 😆
ആവശ്യത്തിന് അനാവശ്യത്തിന് പോലീസുകാരുടെ ദേഹത്തു കയറിയാണ് ചില ആളുകൾ അസുഖം മാറ്റുന്നത്
Enn oru pottan adima 😅😅😅😅
പോലീസുകാണിക്കുന്ന പന്നത്തരം ഒന്നും തനിക്ക് മനസ്സിലാവില്ല. കാരണം തൻ്റെ ആരെങ്കിലും പോലീസിലുണ്ടാവും. നീതിക്ക് നിരക്കാത്തത് ഏതവൻ ചെയ്താലും ചോദ്യം ചെയ്യപ്പെടണം.
താടി വെച്ച ഇത്രയും ക്ഷമയുള്ള പോലീസ്കാരനോ😅
നാട്ടിൽ ഉള്ള ജനങ്ങൾ എല്ലാം കൂടി ഇറങ്ങിയാൽ തീരുന്ന പ്രേഷ്‌നമേ ഇപ്പൊൾ ഉള്ളൂ
തുടങ്ങി.... പരിശോധിച്ചാൽ കുറ്റം ഇല്ലെങ്കിൽ കുറ്റം..
എസ് ഐ സ്വാമി ആയത് കൊണ്ട് അയാൾ കൊട്ട് കിട്ടാതെ രക്ഷപെട്ടു😂😂
കക്കുന്നത് സമ്മിക് prasham ille
👍👍ചേട്ടന്
ഓടുന്ന വണ്ടിയിൽ അനൗൺസ്മെന്റ് ചെയ്യാമോ?
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻
മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് വകുപ്പ് മന്ത്രി ആണ് പോലീസ് മോട്ടോർ വാഹന വകുപ്പ് ചേർന്നു സാധാരണ പാവങ്ങൾ ആയ ആളുകളെ കൊള്ള അടിക്കുന്നു ai ക്യാമറ വെച്ചു വാഹന പരിശോധന കൊണ്ടും
ഒരിക്കലും ദേഷ്യപ്പെട്ടു വരുന്ന ഒരാളോട് തിരിച്ചു അതെ രീതിയിൽ പ്രതികരിക്കാതിരിക്കുക.
ഇത് നല്ലൊരു Sub Inspector ആണ് Sivaprasad Sir
അതുകൊണ്ടല്ലേ ആ നാട്ടുകാരൻ ചെറ്റ രക്ഷപെട്ടത് അവനൊക്കെ ആരാ പോലീസിനോട് മെക്കിട്ടു കേറാൻ ... പത്തു കേസ് തലയിൽ വച്ചു കൊടുക്ക് സാറെ....
ജനങ്ങൾ പറഞ്ഞാൽ നീ കേക്കണം. അതേടാ നിനക്ക് പണി പഠിപ്പിക്കഹ്മ് 👍👍
ഇന്നലെ 19/12/24 ത്രിപൂണിത്തുറ പുതിയ കാവ് മുതൽ കിലോമീറ്ററോളം Block, സംഭവം പുതിയ കാവ് തിരക്കുള്ള Jn-നടുവിൽ രണ്ട് പോലീസുകാർ നിന്ന് ഊത്ത് പരിശോധന ! അവസ്ഥ, സമയം 7 മണി ! ഉഫ് ! വല്ലാത്ത നിയമപാലനം ആയിപ്പോയി!
ചാൾസ് 👍
Evidenna
Ella vandide pic edukkunnundalllo. Ellavarkum fine adich kodukkunnundo sir
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
വോട്ടു ചെയ്യാൻ മറക്കല്ലേ😊😮😂😢
പോലീസ് സേനയിൽ ഇത്രയും മോശം സ്വഭാവമുള്ള പോലിസ്കാർ ഇന്ത്യക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും.😂
endha issue?
Endha issue aarkum ariyila.... Chumma kidanu Kure ennam support chettan enu oombiye dialogue adikunnu
ഇതിൽ ഇപ്പൊ ആരാണ് പ്രേശ്നകാരൻ ? കുറെ പാവപ്പെട്ടവന്റെ കൂടി അരി മുട്ടിച്ചു. ചേട്ടന് കിട്ടിയത് എല്ലാവർക്കും വീതിച്ചു നൽകി. പ്രതികരിക്കണം ചേട്ടനെ അതിനു അഭിനതിക്കുകയും ചെയുന്നു. പക്ഷെ കുറച്ചു പാവപ്പെട്ടവർ പെട്ടു ചേട്ടാ
Ee parayunna sahodharanu big salute.
എന്താ പ്രശ്നം മനസിലായില്ല
Kakkiyitta Kure. Chekuthan mar
റോഡിന്റെ നടക്കു കയറി നിന്ന് ചെക്കിങ് ചെയ്യാൻ പാടില്ല 😂
നിങ്ങളുടെ മറ്റു വീഡിയോ കൊള്ളാം . പക്ഷെ പോലീസ്‌കാരൻ എന്ത് ചെയ്താലും അതിനെ വിമർശിക്കുന്നത് ശെരി അല്ല. ഒരു പക്ഷെ ആ വഴി പോകുന്ന എല്ലാ വാഹനങ്ങളും പോലീസ് കാരന്റെ കാഴ്ചയിൽ പെട്ടു എന്ന് വരില്ല.. നിയമം തെറ്റിച്ചു പോകുന്നതിൽ അയാൾ കാണുന്ന വരുടെ ഫോട്ടോ എടുക്കുന്നുണ്ട്. അത് കൊണ്ട് വെറുതെ ഡ്യൂട്ടി ഇത് ഉള്ള പോലീസ്‌കാരനെ ദയവായി പ്രകോപിക്കിക്കരുത്.
പ്രകോപിതർ ആകാൻ അവർക്കു അവകാശമില്ല... ജോലി ചെയ്യാനേ പാടുള്ളൂ...
തെമ്മാടിത്തരം ചെയ്താൽ ജനങ്ങൾ പറയും. യൂണിഫോമിനോട് നിതി പുലർത്താതെ ശമ്പളം പറ്റുന്ന..
😂😂😂😂 പാവം ആ പോലീസ്കാരൻ
റോഡിൽ Line - zeebra Line വരക്കാതെ ആ പണം ഇവിടെ ആരാണ് പുട്ടടിക്കുന്നത് എന്ന് കൂടി പറയൂ -😊😊
*ബോസ്കോ കളമശ്ശേരിയുടെ ശബ്ദം പോലെ ഉണ്ടല്ലോ...!!*
ഓൻ ഒതുങ്ങി
ബ്ലാക്ക് മെയിൽ കേസിൽ പെട്ടിരുന്നു😂
👌👌👌
Entha problem?
ആവോ 🙄
Police❌ Photographer ✅
പോലീസ്കാർക്ക് ഇപ്പോൾ താടി ഒക്കെ വളർത്താമോ...
ആമസോൺ താങ്കൾ കേരളത്തിലല്ലേ ശബരിമല സീസണിൽ താടി വളർത്താം
@shinepettah5370 അതിന് പ്രത്യേക പെർമിഷൻ വേണം... നമ്മളൊക്കെ അങ്ങനെ അറിയുന്നത്... എന്തായാലും ഞാൻ ഒരു പൊതു ബോധം ചോദിച്ചെന്നെ ഉള്ളു.. Discipline wise
0:19 😅 0:20 😅😅 0:20 😅😅 me..i
Verum. Aariyavunnathue. Helmet. Vetta. Mattulla. Aella. Vandikalum. Nallathue. Ulatharem
മുത്തവ പോലീസ്
🥰🥰🥰
0:41, 42 ഒരു കയ്യും കാലും മാത്രമുള്ളവരെ പോലീസിൽ എടുക്കോ?😉
Ee chettan vivaram ariyum
ഏതെങ്കിലും വണ്ടിയുടെ ബ്രൈക് ഒന്ന് പോയാൽ മതി എല്ലാം തീരും
💪👍
ഇങ്ങനെ ഒക്കെ പറഞ്ഞാൽ പണി കിട്ടൂല്ലേ 🤔🙄
കിട്ടും. അത് ആളും തരവും നോക്കി മാത്രം. എല്ലാർക്കിട്ടും പോലീസ് പനി കൊടുക്കൂല.
അവനു ഇപ്പോൾ പണി ഇല്ല അങ്ങനെ ആണെകിൽ oru പണി കിട്ടുന്നത് നല്ലതല്ലേ
Adhyam avre " saar " enu vilichu kombathu ketathe ☝️☝️☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️☝️☝️☝️☝️☝️uniform ittavn janagale " thaan " enu vilikn ulla dhairyam evidnu kitti ?
പോലീസ് പണികൊടുക്കുന്നത് ആളും തുണയും ഇല്ലാത്ത പാവങ്ങളെ ആണ്, അല്ലാതെ കൈക്കുറപ്പുള്ളവന്മാരോട് മുട്ടാൻ ചെന്നാൽ ഇന്നല്ലേൽ നാളെ ഉറപ്പാണ് പണി
ഈ വീഡിയോ എടുക്കുന്ന സുഹൃത്തിന്റെ കയ്യിൽ പണം ഉണ്ടെങ്കിലും ഒരു ഒരു പാത്രം മേടിച്ചു കൊടുക്ക് പിച്ച യാചിക്കട്ടെ വണ്ടിക്കാരെ അടുത്ത് നിന്ന് ഇതിലും നല്ലത് അതാണ്
പെരുബാവൂർ സ്റ്റേഷനിലെ പോലീസുകാർക്ക് മാത്രം താടിയൊക്കെ വളർത്താൻ നിയമമുണ്ടോ
Sabarimala pokuvaan nilkunna police officer aanu pavam
Ee policukaran oru tharathil pavam aanu😂😂
❤️❤️❤️
താടി വെച്ച പോലീസ് കാരൻ 🎉
Aa.. policekaran veetilninnu wife mayittu adikoodi vannathnennu thonnunnu.
👌🏻👌🏻👌🏻👌🏻
😂😂😂puliyanu ikka😂
Jehadees😂
🎉
താടി വെച്ച പോലീസ് 😂😂😂
😅😅😅😅😅 എന്തപെണ്ടായെ😅😅😅😅😅😅😅😅😅
പുറകെ നിൽകുവ 😅😂
😢
Sabari malayil evanmaarkku swamimaarodu kazhappu kaanikkum . Evanmaare eni valaraan anuvadhikkaruthu
👍👍👍
😮😮😮😮😮😮😮
👍👍🌹
👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏💋💋💋💋💋💋💋
വീഡിയോ ഇടുന്ന ആളെ ന്ത് കാര്യത്തിന് ആണ് അവിടെ പിടിച്ചിരിക്കുന്നത് എന്ന് പറയു.. ചുമ്മാ കൊണ കൊണ ന് സംസാരിച്ചിട്ട് കാര്യം ഇല്ല
Yenthaa Ramentra presnam 😅