റഷ്യ യുദ്ധം നിർത്താൻ മോദിയുടെ ഇടപെടലിലൂടെ സാധിക്കും! | ABC MALAYALAM NEWS | ABC TALKS | 24-08-2024

Поделиться
HTML-код
  • Опубликовано: 13 сен 2024
  • റഷ്യ നിലപാട് മാറ്റുമോ എന്ന് കാത്തിരുന്ന് കാണണം
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #internationalpolitics #worldnews #worldnewsmalayalam #worldnewstoday #latestupdate #latestnews #narendramodi #narendra_modi #modi #selenskyy
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 257

  • @vinothankv3776
    @vinothankv3776 21 день назад +51

    നമ്മുെടെ പ്രധാന മന്ത്രി ലോകം അറിയട്ടെ

  • @pradeepankk3736
    @pradeepankk3736 21 день назад +57

    യുദ്ധ വിരാമം അമേരിക്ക ആഗ്രഹിക്കാത്തിടത്തോളം അതുണ്ടാകില്ല,അമേരിക്കൻ താൽപര്യത്തിന് വിരുദ്ധമായി യുദ്ധവിരമത്തിന് സാധ്യത തെളിഞ്ഞാൽ അതിൽ ഉൾപെട്ടവരുടെ ജീവൻ തന്നെ അപകടത്തിലാകും.

    • @shalom5794
      @shalom5794 20 дней назад +1

      good observation

    • @epaul4931
      @epaul4931 20 дней назад

      What you said is exactly correct but these two people are talking nonsense for long time .
      Only the US deep state can stop this, and likewise many other conflicts that America is involved in.

  • @natarajanv152
    @natarajanv152 21 день назад +37

    നമ്മളും സ്വന്തമായി internet സേവനം കണ്ടെത്തണം

  • @narayanannk8969
    @narayanannk8969 20 дней назад +12

    ജനസംഖ്യ നിയന്ത്രണം എത്രയും പെട്ടെന്ന് നടപ്പിലാക്കുക. ഇല്ലാ എങ്കിൽ ഹൈന്ദവ സംസ്കാരം തന്നെ ഇല്ലാതാകും

  • @reghumohan
    @reghumohan 21 день назад +51

    യുക്രെയിനിലെ പപ്പു ആണ് സെലൻസ്കി ......

    • @aswin9607
      @aswin9607 21 день назад +4

      ലോക നേതാവാണ് സെലൻസ്കി അദ്ദേഹത്തെ പറ്റി തികഞ്ഞ ബഹുമാനത്തോടെ കൂടെ മാത്രമേ സംസാരിക്കാവു

    • @mrsreejithsasidharan
      @mrsreejithsasidharan 20 дней назад

      😂😢​@@aswin9607

    • @sandhyas1292
      @sandhyas1292 20 дней назад

      ​@@aswin9607ഉമയപ്പ എന്ന ഒരു conspiracy ചാനലുകാരൻ പറഞ്ഞു.

    • @C.MJACOB
      @C.MJACOB 20 дней назад

      സംഘിയുടെ കരച്ചിൽ കാണാൻ രസം ഉണ്ട് 😂 രാഷ്യ കിടന്നു പെടക്കുകയാണെന്ന കാര്യം മനപ്പൂർവ്വം മറക്കുകയാണല്ലേ 😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 20 дней назад

      😏

  • @reshmireeji21
    @reshmireeji21 21 день назад +21

    Great Indian PM ❤❤❤❤

  • @balagovindanputhussery6133
    @balagovindanputhussery6133 21 день назад +25

    Modijie's excellent diplomacy.

    • @aswin9607
      @aswin9607 21 день назад

      സെലൻസ്കി ഒന്ന് വിരട്ടിയതേ ഉള്ളൂ അപ്പോഴേക്കും മോദി കീവിലേക്ക് ഓടി

  • @shynshyraj5232
    @shynshyraj5232 21 день назад +55

    മോഡി രാജ്യത്തെ വളർത്തുന്നു .💪
    രാജ്യവിരുതൽ കുരക്കുന്നു.🫣

    • @RafeeqThasni
      @RafeeqThasni 21 день назад

      Va polichu ninno ippo nirthumyudham 😂.modi indaiyil yethi

    • @Jkvp534
      @Jkvp534 21 день назад +9

      ​@@RafeeqThasniഅതിന് മോദി യുദ്ധം നിർത്തുമെന്ന് ഇവിടെ ആര് പറഞ്ഞൂ??

    • @Greens549
      @Greens549 21 день назад

      എന്നിട്ട് രാജ്യം എങ്ങനെയാണ് വളരുന്നത്... 🙄
      രൂപയുടെ ഇന്നത്തെ മൂല്യം മാത്രം നോക്കി തള്ളി വിട്... 🙏🙏

    • @sreerajsukumarannair2772
      @sreerajsukumarannair2772 21 день назад +6

      ​@@Greens549
      രൂപയുടെ മൂല്യം നിർണയിക്കുന്നത് എങ്ങിനെ? ചൈനയുടെ yen ഇന്റെ മൂല്യം എത്ര.?
      ചൈന സമ്പത് ഘടനയിൽ മെച്ചം ആണോ??
      വെറുതെ ചോദിച്ചതാ.
      അതെന്താ ബ്രോ ഇന്ത്യയുടെ മികവിന്റെ കാര്യം പറയുമ്പോൾ ഒരു പുച്ഛം? മോദിയോടുള്ള പക ഭാരതത്തിനു എതിരാവുന്ന ഇടത്താണ് നിങ്ങടെ തോൽവി. പക്ഷെ ഈ മോദിക്ക് പിന്നിൽ വരാൻ പോകുന്നവരെ നിങ്ങൾ ഇനി എങ്ങിനെ സഹിക്കും. 🤦🏻‍♂️🤷🏻‍♂️😂🙏🏻🇮🇳

    • @sreerajsukumarannair2772
      @sreerajsukumarannair2772 21 день назад

      ​@@RafeeqThasniഓ.അത്രക്ക് മോദിയിൽ വിശ്വാസം ഉണ്ടായിരുന്നോ? മോദി അങ്ങോട്ട്‌ പോയി സ്വിച്ച് ഇട്ട പോലെ യുദ്ധം നിർത്തി പ്രഖ്യാപനം നടത്തും എന്നൊക്ക പ്രതീക്ഷിക്കാൻ താങ്കൾ അത്രക്ക് വലിയ മോദി ഫാൻ ആണോ? എന്നാൽ പിന്നെ സംഘിക്കും മേലെ സംഘി ആയിരിക്കും താങ്കൾ. വോട്ട് കഴിഞ്ഞ പ്രാവശ്യം ബിജെപി ക്ക് ആയിരിക്കും ചെയ്തത് അല്ലേ? Weldone ബ്രോ. ഒരു മര്യാദ ഒക്കെ വേണ്ടേ ബ്രോ....😂😂🙏🏻🇮🇳

  • @kpmohanrajkoderi1359
    @kpmohanrajkoderi1359 21 день назад +12

    പറയേണ്ട സമയത്ത്, പറയേണ്ടതുപോലെ, അദ്ദേഹം പറയും. യുദ്ധം നിൽക്കും Sure 🙏

  • @Justin-li5kj
    @Justin-li5kj 21 день назад +51

    ഇപ്പോൾ യുദ്ധം നിർത്തുന്നത് ആണ് രണ്ടു കൂട്ടർക്കും നല്ലത്..

    • @ismailadoor5680
      @ismailadoor5680 20 дней назад

      അമേരിക്ക ഉക്രൈനിനെ യൂറോപ്പിലെ അഫ്ഗാനിസ്താനാക്കുകയാണ്. അതായത് നശിപ്പിച്ച് പിച്ച തെണ്ടിക്കുക.

  • @vinodalppara6596
    @vinodalppara6596 20 дней назад +13

    മോദി പറഞ്ഞാൽ പുട്ടിൻ യുദ്ധം നിർത്തും പക്ഷേ സെല്സ്കി യുദ്ധം നിർത്തില്ലാ കാരണം പിന്നിൽ അമേരിക്കയാണ്👈👈👈

  • @vortex6033
    @vortex6033 21 день назад +17

    ഈ യുദ്ധം കൊണ്ട് ഇന്ത്യക്കു കുറേ പ്രയോജനമുണ്ടായി.

  • @jaleelthekkil
    @jaleelthekkil 21 день назад +10

    T.G മോഹൻദാസ് 👌

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 20 дней назад +12

    ഇക്രൈൻ നാറ്റോയിൽ ചേരില്ലന്ന് സലസ്കിയും പറയണം അല്ലങ്കിൽ യുദ്ധം അവസാനിക്കില്ല

  • @user-my7uz9wb1t
    @user-my7uz9wb1t 20 дней назад +6

    റസ്യയെ തകർക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അമേരിക്കയുടെ കുതന്ദ്രം.
    ഇപ്പോൾ ഇറാൻ ഇസ്രായേൽ യുദ്ധം.
    ഇന്ത്യയും ചൈനയും അടിയ്ക്കാൻ , പാകിസ്ഥാൻ ഇന്ത്യ തർക്കം ഇതിന്റ യൊക്കെ
    പിറകിൽ അമേരിയ്ക്ക് കണ്ണ് ഉണ്ട്.. ഇത് മനസിലാക്കിയാണ്
    ഇന്ത്യ മുന്നോട്ട് പോകുന്നത്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 20 дней назад +8

    ട്രമ്പ് വന്നാൽ യുദ്ധം അവസാനിക്കും

  • @Alfamvendilla
    @Alfamvendilla 20 дней назад +2

    Tg /3rd angle 🎉 thank you sir😊

  • @reshmis8058
    @reshmis8058 21 день назад +4

    TG 🙏

  • @michaeljoseph7870
    @michaeljoseph7870 21 день назад +5

    WHAT MR ZELENSKI SAID IS TRUE***ONLY MR NARENDRA MODI CAN STOP THIS WAR***

  • @vsomarajanpillai6261
    @vsomarajanpillai6261 20 дней назад +16

    മോദി പറഞ്ഞതു കൊണ്ടു മാത്രം പുട്ടിൻ യുദ്ധം നിറുത്തില്ല യുദ്ധം നിറുത്തണം എങ്കിൽ അമേരിക്ക യുക്രയിന് ആയുധം കൊടുക്കുന്നതും യുക്രയിനെ നാറ്റോയിൽ ചേർക്കാൻ ശ്രമിക്കുകയും കുത്തി തിരിപ്പും നിറുത്തിയാൽ മോദി കൂടി പറഞ്ഞാൽ പുട്ടിൻ ചിലപ്പോൾ കേട്ടെന്നിരിക്കും

    • @purushothamankani3655
      @purushothamankani3655 19 дней назад

      പക്ഷെ, എന്ത് പറഞ്ഞാലും യുദ്ധത്തിന്റെ കെടുതികൾ നമ്മളും അനുഭവിക്കാൻ തുടങ്ങി.. മോദി ജി, ഒരുപക്ഷെ, ശ്രമിച്ചാൽ ഒര് സന്ധി സംഭാഷണത്തിനുള്ള വഴി un ന്റെ അറിവോടെ നടത്തിയേക്കും..

  • @pkochujpkochuj
    @pkochujpkochuj 20 дней назад +3

    Ukrain visit was more like business visit.
    US is the reason for this war.
    For India it is a lesson to be learned we should have our own network platform.

  • @omanamanoj6240
    @omanamanoj6240 21 день назад +3

    👍

  • @PremDhanapal
    @PremDhanapal 20 дней назад +4

    We need to stand with Russia

  • @ms.thebeliever
    @ms.thebeliever 20 дней назад

    Very well said! Good analysis.

  • @robinjoseph1786
    @robinjoseph1786 18 дней назад

    TG sir nallaa samsaram

  • @thomasthomaskt9301
    @thomasthomaskt9301 21 день назад +2

    🌹🌹🌹

  • @vijayankotteri2299
    @vijayankotteri2299 20 дней назад

    👍👍🙏

  • @RajeevPodi
    @RajeevPodi 20 дней назад +1

    👍👍❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 21 день назад +12

    യുദ്ധം മാനവരാശിക്ക് എന്ത് നേട്ടംഉണ്ടാക്കുo ഈ തിരിച്ചറിവിൽ ഭരണാധികാരികൾ എത്താതെ എന്ത് ചെയ്യാൻ നാം ഭാരതീയർ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ദർശനത്തിൽ വിഷയങ്ങളെ കാണുന്നു ഇവിടേയും മതതീവ്രവാദികൾ ഇടയ്ക്കിടയ്ക്ക് തലപൊക്കുന്നുണ്ട് നാം അത് കൈകാര്യം ചെയ്യുന്നു ശാന്തമായി🤣🥰🥰

  • @gowarigowari4771
    @gowarigowari4771 21 день назад +7

    യൂറോപ്യൻ യൂണിയൻ എന്ന സ്വപ്നം യുക്രയിൻ അവസാനിപ്പിച്ചാൽ മതി പ്രശ്നം തീരും. ഇല്ലെങ്കിൽ സെലൻസ്കിയേയും നാട്ടുകാർ പപ്പു എന്ന് വിളിക്കും.

    • @lalkuriakose3174
      @lalkuriakose3174 21 день назад +2

      യൂറോപ്യൻ യൂണിയൻ അല്ല, NATO.

    • @aswin9607
      @aswin9607 20 дней назад +1

      @@gowarigowari4771 ഇന്ത്യ വികസിത രാഷ്ട്രം എന്ന സ്വപ്നം ഉപേക്ഷിച്ചാൽ മതി തങ്ങൾ അക്രമം നിർത്തിക്കൊള്ളാം എന്ന് ചൈനയും പാക്കിസ്ഥാനും

    • @gowarigowari4771
      @gowarigowari4771 20 дней назад

      ​@@aswin960748 മുതലേ ഭാരതം വികസിത രാഷ്ട്രമായിരുന്നോ. അന്ന് കിളികളെ ആക്രമിക്കാൻ പോലുമുള്ള ആയുധം ഭാരതത്തിന് ഇല്ലായിരുന്നു. അന്ന ആക്രമിച്ചത് പോലെ ഭാരതത്തെ ഇന്ന് അവർക്ക് ആക്രമിക്കാൻ സാധിക്കുമോ?

    • @lalkuriakose3174
      @lalkuriakose3174 19 дней назад

      @@aswin9607 ഉക്രൈനുവേണ്ടി മെഴുകുമ്പോൾ ഇത്തിരി ലോജിക്കും കൂട്ടിയിട്ട് മെഴുക്.

    • @lalkuriakose3174
      @lalkuriakose3174 19 дней назад

      @@aswin9607 ഉക്രൈനുവേണ്ടി മെഴുകുമ്പോൾ ഇത്തിരി ലോജിക് ഇട്ട്‌ മെഴുക്.

  • @San-bb5kk
    @San-bb5kk 20 дней назад +3

    യുദ്ധം നിർത്തിയാൽ മതിയായിരുന്നു

  • @radhakrishnant7626
    @radhakrishnant7626 21 день назад +2

    War and peace... Safety of Russia is their concerns, freedom is the concerns of Ukrainian. India should try to reduce their fears.....

  • @josephjames859
    @josephjames859 20 дней назад +1

    It is a good gesture on the part of our PM to visit Ukraine in the middle of a war. It's important to express our solidarity with a nation that is going through a deep crisis. It also restores the balance in our foreign relations. In one way, it is a reaffirmation of the Nfhruvian policy of non-alignment. It is in the best interests of India. As TG has rightly pointed out, this visit has no other significance. India doesn't have the political or the military muscle to bring about a ceasefire.

  • @KPNair-xm2ox
    @KPNair-xm2ox 20 дней назад +2

    മാത്യു സമുവലിൻ്റെ വിശകലനങ്ങൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കൂ

    • @sadasivanp773
      @sadasivanp773 20 дней назад

      Mathiu samuval ara smuval
      Paranjade Amerikkaye Pedibcha ukrainil Poyade
      America modijiye mookkil kettumo? India illade america
      Chainaye endhu olathana
      Indiaye vendade Amerikkakkae?

  • @jeep2173
    @jeep2173 20 дней назад +1

    നാറ്റോയിൽ ചേരാനുള്ള സെലൻസിയുടെ പദ്ധതി ഉപേക്ഷിച്ചാൽ യുദ്ധം തീർന്നു👍

  • @GopalGopal-n3z
    @GopalGopal-n3z 21 день назад +5

    ഏതായാലും സെലൻസ്കികെ ഒരു പാര അന്നേ

  • @ananthu8740
    @ananthu8740 20 дней назад +1

    Modi 🇮🇳

  • @Ravi-qi3dj
    @Ravi-qi3dj 20 дней назад

    👌👌

  • @RamuKs-md4lo
    @RamuKs-md4lo 21 день назад +4

    സെലൻസ്‌കി ട്രെയിനിൽ അയൽ രാജ്യത്ത് വന്നിട്ട് അവിടെന്നു ഫ്ലൈറ്റിൽ ഇന്ത്യയിലേക്ക് വരും...!

  • @Greens549
    @Greens549 21 день назад +14

    അമേരിക്ക ആയുധ കച്ചവടം നിറുത്താൻ തയ്യാറാവാത്ത കാലം മോഡിയല്ല, ആര് പറഞ്ഞാലും യുദ്ധം നിറുത്താൻ പോകുന്നില്ല.......😒
    പരസ്പരം തമ്മിൽ അടിപ്പിച്ച് ആയുധം കച്ചവടം നടത്തി പരമാവധി ക്യാഷ് ഉണ്ടാക്കി ഇനി ഒന്നും കിട്ടാൻ ഇല്ലെന്ന് അമേരിക്ക തോന്നിയാൽ മാത്രം യുദ്ധം അവസാനിക്കും... 🙏

    • @aswin9607
      @aswin9607 21 день назад +1

      അപ്പോ അമേരിക്കയുടെ അടിമയാണല്ലേ ഈ പുട്ടിൻ

    • @kannanramesh5158
      @kannanramesh5158 20 дней назад

      അതെ 100%

  • @ratheesh4you
    @ratheesh4you 20 дней назад

    Just to correct,,, internet is not owned by anyone. It is a shared platform…

  • @bijusi9432
    @bijusi9432 20 дней назад

    👍👍👍👍

  • @aneeshktm1393
    @aneeshktm1393 20 дней назад +1

    Ammericayude kayill ellam undhu...adhu test cheyunnund adutha country ude melley ayirrikum

  • @lalkuriakose3174
    @lalkuriakose3174 21 день назад +7

    മോഡിക്ക് എന്ത് ഉക്രൈൻ, എന്ത് റഷ്യ. പുള്ളിയുടെ priority ഇന്ത്യ ആണ്. ആരും യുദ്ധം നിർത്തിയില്ല രണ്ടു കൂട്ടരും ഇന്നലെയുംഅടിയായിരുന്നു.

    • @aswin9607
      @aswin9607 21 день назад

      സെലൻസ്കി ഒന്ന് വിരട്ടിയതേ ഉള്ളൂ അപ്പോഴേക്കും മോദി കീവിലേക്ക് ഓടി 🤣

    • @sadasivanp773
      @sadasivanp773 20 дней назад

      Innale randukootarum nirthi
      Aksharabiasmillatha ninakke
      Endhariyam vedi nirthiyirunnu?

  • @sivadasansiva4351
    @sivadasansiva4351 19 дней назад

    Modiji, Pls. find a formula to stop war between Russis and Ukrain.......

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 21 день назад +1

    I hope Modiji try for ..

  • @rajeevankp952
    @rajeevankp952 20 дней назад

    What for this war?

  • @balagopalp4u70
    @balagopalp4u70 21 день назад

    😊

  • @bhargaviamma7273
    @bhargaviamma7273 20 дней назад +1

    യുദ്ധത്തിന് ശാശ്വത പരിഹാരം ചട്ടുകം ഒടിയുക അല്ലെങ്കിൽ ഒടിക്കുക എന്ന ഒറ്റ പ്രക്രിയയിലൂടെ മാത്രമാവും..... കാരണം ചട്ടുകം വീട്ടുകാരുടേതായതിനാൽ അത് ഒടിച്ചു കളയാൻ അന്യ അനുവാദം വേണ്ടല്ലോ.....😅😅

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b 20 дней назад +2

    ഒരു കാലത്ത് അമേരിക്ക എന്ന രാജ്യം തന്നെ ഇല്ലാതാവും കാരണം അത്രക്ക് ദുഷ്ട്ടത അവർ ചെയ്തിട്ടുണ്ട്

  • @RathnakaranNochiyil-r6t
    @RathnakaranNochiyil-r6t 18 дней назад

    0:48 ഉരൽ മദ്ദളത്തോട് പറഞ്ഞു, എന്നൊരു പഴം ചൊല്ലുണ്ട്.
    അതുപോലെ തന്നെയാണ് സെലൻസ്ക്കി മോഡി യോട് സഹായം ചോദിക്കുന്നത്.

  • @salemkpd3615
    @salemkpd3615 21 день назад +17

    യുദ്ധത്തിൻെറിടക്ക് മോദി റഷ്യയിലേക്കുപോയി പുടിനെകണ്ടത് അമേരിക്കക്കും യൂറോപ്പിനും ഇഷ്ടപ്പെട്ടില്ല.അവർ അനൗദ്യോകമായി മോദിയെ അറിയിക്കുകയും ചെയ്തു.ഇത് ബാലൻസ്ചെയ്യാനാണ് മോദി ഉക്രൈൻ സന്ദർശിച്ചത്.എന്നാൽ മോദി പോയത് ചുളുവിലയിൽ ക്രൂഡ്ഓയിൽ വാങ്ങാനാണ്.

    • @aswin9607
      @aswin9607 21 день назад

      സെലൻസ്കി ഒന്ന് വിരട്ടിയതേ ഉള്ളൂ അപ്പോഴേക്കും മോദി കീവിലേക്ക് ഓടി 🤣

    • @NandanKumar-oc5uq
      @NandanKumar-oc5uq 20 дней назад +1

      🎉😊0p0q

    • @febinfrancis7626
      @febinfrancis7626 20 дней назад +2

      we need ship engin.also flight engin from Ukraine

  • @kumar3798
    @kumar3798 21 день назад

    Russia was not invited to Switzerland peace meet.😢

  • @vivekanandank4675
    @vivekanandank4675 20 дней назад

    ❤❤ TG ❤❤ TG ❤❤ TG ❤❤

  • @user-kg3jm7eb4p
    @user-kg3jm7eb4p 20 дней назад

    റഷ്യ ആരു പറഞ്ഞാലും കേൾക്കുന്ന അവസ്ഥയിൽ ആയി ഇപ്പോൾ 😂

  • @aneeshktm1393
    @aneeshktm1393 20 дней назад

    Ente ponnu chetta u.s.a kayil.emp undu. Endhi onnum adduthakalath onnum orruthanum kandupeedikuvella

  • @aneeshktm1393
    @aneeshktm1393 20 дней назад

    U.s.a. 2china.3 russia............4 .5 .6.competion any counyry

  • @KishorKishors-py2gh
    @KishorKishors-py2gh 20 дней назад

    Russia remains our all weather friend at all times👍

  • @GopalGopal-n3z
    @GopalGopal-n3z 21 день назад +2

    അവസാനം,പുട്ടിൻ എടുക്കും ആറ്റം 🎉🎉🎉🎉

  • @muralithankappan7446
    @muralithankappan7446 21 день назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝

  • @aneeshktm1393
    @aneeshktm1393 20 дней назад

    Google 😅

  • @jijomontp9101
    @jijomontp9101 21 день назад

    പക്ഷെ പറയില്ല 😂

  • @tpsankaran6750
    @tpsankaran6750 20 дней назад

    ക്രൂഡ് ഓയിൽ വാങ്ങുക വഴി റഷ്യയെ സഹായിക്കുകയും എന്നിട്ട് ഉക്രയിനിൽ ചെന്ന് യുദ്ധം നിർത്താനായി റഷ്യയുമായി സംസാരിക്കൂ എന്ന് ഉപദേശിക്കുകയും ചെയുന്നത് 🤔🤔🤔

  • @robinjoseph1786
    @robinjoseph1786 18 дней назад

    Modijii

  • @sunithasunitha3156
    @sunithasunitha3156 20 дней назад

    Suprevido

  • @user-ye4dn5tk3k
    @user-ye4dn5tk3k 20 дней назад

    ഏതു ഭരണാധികാരികൾ ആയാലും അവർക്കൊക്കെയുണ്ടല്ലൊ ഒരു അഹംബോധം

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 20 дней назад

    ചേരി ചേരാ നയം ഇന്ത്യ സ്വീകരിച്ചു എന്നാണോ ഇവിടെ മോദിജി ഉക്രൈൻ റഷ്യ സന്ദർശനം ലക്ഷ്യമിടുന്നതു 🙏🌹🙏🙏

  • @anip.p9353
    @anip.p9353 20 дней назад

    റഷ്യ തകർക്കേണ്ടത് അമേരിക്കയുടെ ആവശ്യ അതുകൊണ്ട് പെട്ടെന്ന് യുദ്ധം തീരില്ല

  • @user-cq3iq6pl3f
    @user-cq3iq6pl3f 21 день назад

    Mohan dasne paranjaychal madyayrnnu avide valichalnulla marunne kittum

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 21 день назад +2

    സെലൻ കസ്കി ഒരു ശിഘണ്ടി മാത്രം

    • @ktleena7564
      @ktleena7564 20 дней назад

      അയാൾ ഒരു രാഷ്ട്ര നേതാവാകാൻ കൊള്ളില്ല. മുഖത്തു ഒരു കുശുമ്പ് ഭാവം

  • @sudheendranthampi8004
    @sudheendranthampi8004 20 дней назад

    Bharat Forge's subsidiary - Kalyani Strategic Systems is acquiring a 51% stake in Zorya Mashproekt India (ZMI), Ukraine-based Zorya-Mashproekt are pioneers
    in a gas turbine construction, which would provide a filip to our efforts to accquire the much-needed technology to obtain gas-fired turbines for our frigates & India's Aircraft Carrier under-construction!

  • @aneeshktm1393
    @aneeshktm1393 20 дней назад

    Eeethraykum kazhyvidhayel.chinna kondupoya place thirichupeedikamo.nadakuvalla😅😅

  • @sadasivanp773
    @sadasivanp773 20 дней назад

    Athode iran theerum

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 21 день назад +6

    മുൻപ് ഇവര് ഈ ചാനലിൽ തള്ളി യത് modi ഒന്ന് ടെലിഫോൺ വിളിച്ചാൽ മതി യുദ്ധം നിറുത്തുമെന്നു.

    • @syam2714
      @syam2714 21 день назад

      ആണോ കുഞ്ഞേ.. ഇനിയും തള്ളും തനിക് വേണമെങ്കിൽ കേൾക്.. ഒന്ന് പോടോ പപ്പു കുഞുഞ്ഞേ 😂

  • @muhammedbasheer2438
    @muhammedbasheer2438 20 дней назад +1

    ഈ മോഹൻദാസ് പറഞ്ഞാൽമിക്കവാറും പുട്ടിൻയുദ്ധം നിർത്തിയേയകംഅയാളുടെ നടപടി പോയി പറയാൻ പറ

  • @pradeepmerilo
    @pradeepmerilo 21 день назад +1

    എന്തു കൊണ്ട് പറയുന്നില്ല.

  • @mintomathews4807
    @mintomathews4807 20 дней назад

    Phone vilich paranjal mathi ayirunnu,Avide povenda karyaillaa

  • @RaheemR-no6pc
    @RaheemR-no6pc 21 день назад +2

    ഒരിക്കൽ രണ്ടു കാലും തളർന്ന ഒരാൾ പറഞ്ഞു, ഞാൻ ഇവിടുന്നു എഴുന്നേറ്റാൽ, " നിന്നെ ഞാൻ ശരിപ്പെടുത്തും ".

    • @rajeshsivaraman9494
      @rajeshsivaraman9494 20 дней назад

      Do you know what is Diplomacy?

    • @shajuputhusseri4298
      @shajuputhusseri4298 20 дней назад

      sudu mone ningal India bharikkilla

    • @RaheemR-no6pc
      @RaheemR-no6pc 20 дней назад

      ​@@shajuputhusseri4298ഇന്ത്യ ഒരു വികസിത രാജ്യം പോലും അല്ല, ആളൊഹരി വരുമാനം ബംഗ്ലാദേശിനും താഴെ

    • @RaheemR-no6pc
      @RaheemR-no6pc 20 дней назад

      ​@@rajeshsivaraman9494അതു കേവലം ഒരു ഉടായിപ്പ്

    • @sadasivanp773
      @sadasivanp773 20 дней назад

      Njammandale ballie konom lle?

  • @blackcobra8357
    @blackcobra8357 20 дней назад

    ഇമ്മാതിരി തള്ള് ഒന്നും വേണ്ട അതൊന്നും അവസാനിക്കില്ല അതൊക്കെ വേറെ കളി ആണ്😂😂😂😂😂😂😂😂😂😂😂

  • @aneeshktm1393
    @aneeshktm1393 20 дней назад

    Ammerica vycharykanam😅😅😅😅😅

  • @jomonstephen1014
    @jomonstephen1014 21 день назад +1

    Cow dung septic tank

    • @User-xl3je
      @User-xl3je 20 дней назад

      ???????

    • @kannanramesh5158
      @kannanramesh5158 20 дней назад

      Yes converted indians

    • @User-xl3je
      @User-xl3je 20 дней назад +1

      @@jomonstephen1014 You can escape from this septic tank. America, Britain, Germany... is calling you.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 17 дней назад

    ഈ ജാതി ജാക്കി വേണോ, എന്ത് മോടി ?

  • @arkayg-s1393
    @arkayg-s1393 20 дней назад

    😂

  • @catchmeifyoucan.8376
    @catchmeifyoucan.8376 20 дней назад

    India never like to stop the war...that is not a Indian interest..and..purpose of this visit India showing good friends status infront of EU AND USA.

  • @faisalnadi5081
    @faisalnadi5081 18 дней назад

    😂😂

  • @tjbenny
    @tjbenny 20 дней назад

    ha ha ha ha ha ha

  • @mathewjohn5409
    @mathewjohn5409 21 день назад +2

    America already punished India by throwing out Bangladesh government.

  • @royk1920
    @royk1920 21 день назад +1

    എങ്കിൽ കാക്ക മലർന്ന് പറക്കും 😂

  • @hfsvnkb.gf7t
    @hfsvnkb.gf7t 21 день назад

    Modiplomacy

  • @sharafsharf7546
    @sharafsharf7546 20 дней назад +1

    രാഹുലിന്റെ മുമ്പിൽ കിടന്ന്
    ബബ്ബ അടിക്കുന്നആള് ഉക്രൈ
    നിൽപോയി എന്ത് പിട്ങ്ങാൻ 🤣

  • @josychirackal2869
    @josychirackal2869 21 день назад

    Hahaha..entha comedy..ravile chirippichu kollalle

  • @sakeertc2229
    @sakeertc2229 20 дней назад

    🤣🤣🤣🤣🤣🤣

  • @nissamkhader9990
    @nissamkhader9990 21 день назад +2

    Putin angu nirthan pokunna pola....

    • @Jkvp534
      @Jkvp534 21 день назад

      അതിന് മോദി യുദ്ധം നിർത്തുമെന്ന് ആരും അവകാശപ്പെട്ടില്ല..മറ്റൊരു sovereign country യുടെ തീരുമാനങ്ങളിൽ ഇന്ത്യ ഇന്ന് വരെ ഇടപ്പെട്ടിട്ടില്ല,അത് പോലെ തന്നെ ഈ issue വും..

  • @Abdulla-hg7kl
    @Abdulla-hg7kl 21 день назад +1

    ആ റോട്ടിലെ ശബ്ദം നോക്ക് ചേട്ടാ

  • @mrafeek2098
    @mrafeek2098 20 дней назад

    ഇതാണ്ടാ55 ൻ്റെ ഗ്യാരണ്ടിങ്ങി😂😂😂😂😂😂 നല്ല മൊതലും പറഞ്ഞാ നിക്കറിൽ മുള്ളും സെലൻ

  • @princegeorge242
    @princegeorge242 20 дней назад

    എന്നിട്ടന്ത അങ്ങേരു പറയാതെ ?

  • @ismailadoor5680
    @ismailadoor5680 20 дней назад +2

    മലയാളം മീഡിയയിലെ ബോബനും മോളിയും കാർട്ടൂൺ പരംമ്പരക്ക് സമമാണ് ABC ചാനൽ എന്ന് തോന്നിപ്പോകും.
    ബോബനായി tg, പക്രൂസ്, സുന്നൂജി തുടങ്ങി നിരവധി പേരുണ്ട്.

    • @anoopjoseph9848
      @anoopjoseph9848 20 дней назад +2

      നീ ഇവിടെ കിടന്നു വരേക്കാതെ 3/4 മീഡിയ കാണു

    • @C.MJACOB
      @C.MJACOB 20 дней назад

      😂

    • @balakrishnan4338
      @balakrishnan4338 20 дней назад

      Maaraatha kzhuthakal,bro,,,, vittukala. 3/4illa only 60%

  • @anoopalex7375
    @anoopalex7375 21 день назад +1

    എന്തിനാണ് യുദ്ധം ചെയ്യുന്നത് എന്ന് റഷ്യൻ മിലിറ്ററിക്ക് പോലും അറിയില്ല...

    • @dasknair
      @dasknair 21 день назад +3

      ആ രഹസ്യം വളരെ ചുരുക്കം വ്യക്തികൾക്കു മാത്രമേ അറിയൂ...
      സത്യം പറഞ്ഞാൽ 3 പേർക്കു മാത്രം...
      അടുപ്പൂട്ടി ചർച്ചയിലെ 3 പേർക്കു മാത്രം....

    • @anoopjoseph9848
      @anoopjoseph9848 20 дней назад +2

      ​@@dasknair😂3/4

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 20 дней назад

      😂😂😂 യൂറോ അമേരിക്കൻ പ്രോഡക്ട് ആണ് കാരണം😂😂😂

  • @asif-3304
    @asif-3304 21 день назад +3

    നിർത്തി 😂 യുദ്ധമല്ല. .ഓർത്തഡോൿസ്‌ കുരിശുകളെ. ...

    • @anoopjoseph9848
      @anoopjoseph9848 20 дней назад +1

      അല്ല മമ്മദ് മുറിയാണ്ടി 6ആയിഷ 😂

    • @balachandrank2132
      @balachandrank2132 20 дней назад

      ആത്യം നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ പഠിക്കു മാഷേ

    • @asif-3304
      @asif-3304 20 дней назад

      @@balachandrank2132രാജ്യത്തെ സ്നേഹിക്കാൻ നിങ്ങൾ പഠിപ്പിക്കേണ്ട 1947 ന് മുൻപും ഇപ്പോഴും സ്നേഹിക്കുന്നുണ്ട് ചില ആൾകാർ 2013 ന് ശേഷമാ ഇന്ത്യയെയും ദേശിയ പതാകയേയും സ്നേഹിക്കാൻ തുടങ്ങിയത്

    • @asif-3304
      @asif-3304 20 дней назад

      @@anoopjoseph9848തന്തയില്ലാത്തവനല്ല മുഹമ്മദ്. ബാപ്പയുണ്ട് പേര് അബ്ദുള്ള

    • @asif-3304
      @asif-3304 17 дней назад

      @@anoopjoseph9848 മദർ തെരേസ വെടി ആണെന്നാണ് സംഘികൾ പറയുന്നത് കൽക്കത്തയിൽ വേശ്യ കേന്ദ്രം നടത്തിയിരിന്നെന്നാണ് കേട്ട് കേൾവി

  • @riyaskll5203
    @riyaskll5203 20 дней назад

    Manipur sangharsham nirthan kaziyounilla enittan badayi potikunad
    Para youna nigalk nanam vende