വളരെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം. കണ്ണൂര് കാരനായ ഞാൻ ഒരു തവണ ഇദ്ദേഹവുമായി ഫോണിൽ ഇക്കാര്യം സാറുമായി സംസാരിച്ചു. ഒരിക്കൽ പോലും പരിചയമില്ലാത്ത ഞാനുമായി റസ്സൽ സാർ വളരെ ആവേശത്തോടെ സംസാരിച്ചു. Save kerala Brigade- ൽ ചേരാൻ എന്നെ ക്ഷണിച്ചു. അവസാനം ഞാൻ ഒരു കാര്യം സാറിനോട് പറഞ്ഞു. സാർ എത്ര ആത്മാർത്ഥമായി പറഞ്ഞാലും ഈ നാട്ടുകാർക്ക് ഇക്കാര്യം മനസിലാകാൻ പോണില്ല. സാർ എത്രയും വേഗം ആലുവയിൽ നിന്ന് മാറി താമസിക്കാൻ ഉപദേശിച്ചു. സാർ ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു. ഞാനെങ്ങോട്ടും ഓടില്ല . എല്ലാവരുടെയും ഒപ്പം ഞാനും മരിക്കട്ടെ. ആതാണ് റസ്സൽ സാർ.🙏🙏🙏
Bro,100 % സത്യമാണ്. രണ്ട് വർഷം മുമ്പാണ് ഞാൻ ഇദ്ദേഹത്തിൻ്റെ നമ്പർ മീഡിയായിൽ നിന്ന് തപ്പി എടുത്ത് വിളിച്ചത്. എന്നോട് കണിച്ചാർ പഞ്ചായത്തിൻ്റെ Save KeralaBrigade ൻ്റെ നേതൃത്വം വഹിക്കാമോയെന്നും ചോദിച്ചു. അന്ന് സംസാരിച്ചത് ഞാൻ Record ചെയ്തിരുന്നു. പക്ഷേ നഷ്ടപ്പെട്ട് പോയി😢@@noufalmuhammed8484
സാമ്പത്തികമുള്ള കുറച്ചു പേരെങ്കിലും മുല്ലപെരിയാർ പൊട്ടിയാലുണ്ടാകുന്ന ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പരസ്യമായി മാറിത്താമസിക്കുക. ഇങ്ങനെ വിവരവും പണവുമുള്ള ആരെങ്കിലുമൊക്കെ ചെയ്തു തുടങ്ങുമ്പോൾ ഭയം കൊണ്ട് മറ്റുള്ളവരും അതിന്റെ കൂടെ കൂടും. അതാണ് മാസ്സ് സൈക്കോളജി . അതോടെ പ്രദേശവാസികളില്ലാതെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും, സ്ഥലത്തിന്റെ റിയൽ എസ്റ്റേറ്റ് വാല്യൂ കുറയും. അതോടെ പല മാഫിയകളും മുന്നിട്ടിറങ്ങും. പിന്നെ സർക്കാരിന് മിണ്ടാതിരിക്കാനാവില്ല.
ചിലർ വിചാരിക്കും പൊട്ടിയാൽ ഇമ്മാന്മാർ ഉം മരിക്കില്ലേ അവർക്കെന്താ പേടി ഇല്ലാത്ത ത് എന്ന് ഏമാന്മാർക് ഏകദെശം മുല്ലപെരിയാർ പൊട്ടാൻ അയാൽ റിപ്പോർട്ട് കിട്ടും ആയിരിക്കും അപ്പൊ അവർ നാട്ടിൽ ഉണ്ടാകില്ല പാവങ്ങൾ മുങ്ങി മരിക്കും
@@kl25renjuedamon9 sooortgukkalle ഞാൻ വീണ്ടും വീണ്ടും പറയിക്ക യാണ്. കൊടി yude color നോക്കി അല്ല വെള്ളം വരുക. Wayanadu കാർ de ഇപ്പോഴത്തെ condition kandu പഠിച്ചാൽ kolaam
Potential Energy Calculation of Mullaperiyar Dam Given: - Volume: 16 TMC (Thousand Million Cubic feet) - Height: 53 meters - Density of Water: 1000 kg/m³ - Gravity: 9.81 m/s² Convert Volume to Cubic Meters: 1 TMC = 1 × 10^9 cubic feet 1 cubic foot = 0.0283168 cubic meters Volume = 16 × 10^9 cubic feet × 0.0283168 m³/ft³ Volume = 452,268,800 m³ Calculate Mass: Mass = Volume × Density Mass = 452,268,800 m³ × 1000 kg/m³ Mass = 452,268,800,000 kg Calculate Potential Energy: PE = mgh PE = 452,268,800,000 kg × 9.81 m/s² × 53 m PE = 2.35 × 10^15 J (235.2 terajoules) Energy Released by the Hiroshima Bomb: Energy = 6.276 × 10^13 J Comparison Ratio: Ratio = PE_dam / E_bomb Ratio = 2.35 × 10^15 J / 6.276 × 10^13 J Ratio ≈ 37.43 So, the potential energy of the Mullaperiyar Dam is approximately 37 times the energy released by the Hiroshima bomb. If the dam is at an altitude of 850 meters above sea level,The altitude above sea level doesn't directly affect the potential energy calculation, which depends on the height of the water column within the dam. However, the altitude can affect the flow of water due to gravitational potential energy differences if the water travels downhill to a much lower altitude.
ഒരു നാടിന് വേണ്ടി ഒറ്റയ്ക്ക് പൊരുതുന്നു ഈ മനുഷ്യൻ ;..🙄മുല്ലപ്പെരിയാർ ഡാം എന്ന വാട്ടർ ബോംബിന് എതിരെ, പക്ഷേ നാട് ഭരിക്കുന്നവർ അതിനു സംബന്ധപെട്ടവർ പോലും ഒന്നും മിണ്ടാതെ ഇരിക്കുന്നു... എല്ലാം നടന്നതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ല.... ശേഷം പറയാനും ആരും ഇല്ലാതെ വരുമെന്ന അവസ്ഥ മറക്കാതെ ഇരിക്കട്ടെ....Adv റസ്സൽ റോയി സാർ... 🙏🏼
സുപ്രിംകോർട്ടിൽ -- ഇരട്ടശമ്പളത്തിലും...സ്റ്റാർ ഹോട്ടലുകളും, വ്യവസായങ്ങളും തേനി കമ്പം തൊട്ടങ്ങളും കൊണ്ടുനടക്കുന്ന രാഷ്ട്രീയ പുണ്യാളന്മാരും ഉദ്യോഗസ്ഥരും നിക്ഷിപ്തതാല്പര്യ മുള്ളവരും കൂടി -- കേസ് ഭംഗിയായി തോറ്റുകൊടുത്തു. 😩 കെ നാട് ജനത്തെ പച്ചക്ക് ☝️..... ☝️.... ച്ചു.... 🤔
@PraveenPkramanKumarകേരളത്തിലെ ജനങ്ങൾക്ക് പ്രതികാരിക്കാൻ നട്ടെല്ലില്ലെ കേളജനതയെപോലെ നട്ടെല്ലില്ലാത്ത മൊണ്ണകൾ ലോകത്തൊരിടത്തും കാണില്ല തമിഴ്നാടിനായിരുന്നു ഈ അവസ്ഥ എങ്കിൽ അവർ വെറുതെ ഇരിക്കുമൊ അവർ പ്രതികരിച്ചേനെ തമിഴൻമാരായിരുന്നെങ്കിൽ കേന്ദ്രത്തിൻ്റെയും സുപ്രീംകോടതിയുടെയും വാക്ക്കേക്കതെ അവര് ഒറ്റകെട്ടായി നിന്ന് ഡാം തുറന്ന് വിട്ട് വെള്ളം കാലിയാക്കി ഡാം പൊളിച്ച് പള്ളേകളഞ്ഞേനെ ജല്ലിക്കെട്ട് നിർത്തണം എന്ന് ഉത്തരവ് വന്നിട്ടും അത് അനുസരിക്കാതെ ജല്ലിക്കെട്ട് നടത്തിയവരാണ് തമിഴൻമാർ അതാണ് തമിഴൻമാർ അവൻമാർക്ക് നട്ടെല്ലുണ്ട് ഒത്തൊരുമയുണ്ട് നമ്മൾ മലയാളികൾക് നട്ടെല്ലില ഒത്തൊരുമയും ഒരു മൈരും ഇല്ല അതാണ് പ്രശ്നം മലയാളികൾ വെറും മൊണ്ണകൾ
Problem is new gen will sit at home and post stories on social media, they are too lazy to take physical action or don't care abt knowing the know how on how to handle this. Old gen knows what to do, but is too tired to do anything. Both gens will one day look up at the sky can see debris the size of a mountain filling everything their eyes can see while water engulfs them and their families 😂
ബാക്കി എല്ലാവരുടെയും prathishedhangal മഴക്കാലത്തും കമന്റ്ബോക്സിലും ഒതുങ്ങുമ്പോൾ തന്റെ ജീവിതത്തിന്റെ എത്രയോ കാലം ഇത്രയും ജനങ്ങൾക്ക് വേണ്ടി ഒറ്റക്ക് പൊരുതുന്ന manushyan🎉
ഇയാൾക്ക് interview കൊടുത്താൽ ചാനലിന് കിട്ടുന്ന പകുതി cash ഇയാൾക്ക് കിട്ടുന്നുണ്ട് .അല്ലാണ്ട് ഓരോ പ്രകൃതി ദുരിതം വരുമ്പോൾ മാത്രം ഇയാൾ പൊട്ടി ജനിക്കുകയാണോ ?
പട എന്നൊരു സിനിമ ഉണ്ട്. കണ്ടവർക്ക് മനസ്സിലായികാണും അധികാരികൾ നിശ്ചലം ആകുമ്പോ എങ്ങനെ ആണ് പല നിയമങ്ങളും മാറ്റാൻ പറ്റുന്നത് എന്ന്!! കേരളം സ്ഥംബിക്കുന്ന പ്രക്ഷോഭങ്ങൾ ഉണ്ടാകണം. എല്ലാ മാധ്യമങ്ങളും ഇതിലേക്ക് തിരിയണം.
സല്യൂട്ട് കൊടുത്തിട്ട് ഒരു കാര്യവുമില്ല ഉടനടി മലയാളികൾ പെട്ടന്ന് ഒരു തീരുമാനത്തിൽ വരൂ, ഇല്ലങ്കിൽ കേരളം ഇനീ ഒരു ഓർമ്മയാകും, പ്രിയ മലയാളികളെ കണ്ണ് തുറക്കൂ 🙏🏻🙏🏻
R u smoking son? For rich man, who cares😅 their family, assets are already migrated outwards India... let ur wisdom decide... its a sad truth... indians should focus more on cricket & filmi saaga... this guy is lying i think
വയനാട് ഉണ്ടായ ദുരന്തത്തിൻ്റെ ചൂടിലാണ് ipo എല്ലാവരും ഒരുമിച്ച് നിൽക്കുന്നത് അതൊന്നു തണുത്താൽ ഈ വിഷയവും കേരളീയർ വിടും....വിടാതെ പിടിച്ചാൽ ജീവൻ ഭാക്കിയുണ്ടാകും ...ബിഗ് സല്യൂട്ട് to അഡ്വക്കേറ്റ് റസ്സൽ ജോയ് sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇതിന് വേണ്ടി എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം. ഇതിന് വേണ്ടി പൊരുതി വിജയം കൈവരിക്കാൻ ദൈവം കൂടെ നിൽക്കട്ടെ 🙏🙏🙏, എത്ര പേരുടെ ജീവൻ വച്ചുള്ള കളിയാണ് 😥😥ഇതിൽ ഒരുമിച്ചു നിൽക്കണം രാഷ്ട്രീയം, ജാതി മതം ഒന്നും നോക്കാതെ,,,,,,,,ഈശ്വരാ രക്ഷികണേ 🙏🙏🙏🙏🙏
കേരളത്തിലെ ആരും ഇത് മൈൻഡ് ചെയ്യില്ല. അവസാനം ഡാം പൊട്ടി എല്ലാരും മരിച്ചാൽ. . എല്ലാ സന്നദ്ധ സങ്കടങ്ങളും ഇറങ്ങും. ജീവിച്ചിരിക്കുന്ന ബാക്കി മലയാളികൾ ഹാഷ്ടാഗ് ഇടും ‘Save Kerala’ ദുരിതശ്വാസ ക്യാമ്പും, ലോകം മുഴുവൻ സംഭാവന പിരിക്കലും. ..മരിക്കേണ്ടവർ എല്ലാം മരിച്ചു കഴിഞ്ഞിട്ട് മലയാളി ഉണരും “ മലയാളീ ഡാ ”റീൽസ് ഉം വ്ലോഗും, ബിജിഎം ഇട്ടോണ്ടുള്ള രക്ഷപ്രവർത്തന വ്ലോഗുകളും സജീവമാവും. .. ഇതാണ് നമ്മൾ! !!!!!
രക്ഷപ്രവർത്തനം ഒന്നും ചെയ്യാൻ ആൾകാർ ണ്ടാവൂല 🙂... ബാക്കി ജില്ലക്കാരെ കർണാടകക്കും തമിഴ്നാട്ടിക്കും ചേർക്കും... Minimum 30 lakhs മനുഷ്യന്മാരെ എവിടെ പോയി തപ്പി പുടിച്ചു കൊണ്ട് വരാനാ... തിരിച്ചു അറിയാൻ പറ്റാത്ത കോലത്തിൽ ആയി ണ്ടാവും... പിന്നെ കുറെ എണ്ണം അറബി കടലിൽ പോയി ണ്ടാവും... ബാക്കി ജില്ലകാർ last tsunami വന്ന് ചാവും 🙌🏻🙂... അപ്പൊ പിന്നെ കേരളം തന്നെ ണ്ടാവൂല 🚶🏻♀️
ഹും ഇവിടെ പലരും ഈ പുള്ളിയുടെ വീഡിയോ ഇപ്പോഴ കനാണുന്നെ എന്ന് തോനുന്നു. കഴിഞ്ഞ 5.6 വർഷത്തോളം ആയി പുള്ളി ഇതിൻ്റെ പുറകിൽ പലർക്കും. അന്ന് പരിഹാസം ആറിന്നു. ഇതിൻ്റെ ഭീകരത എപ്പോഴെങ്കിലും. മലയാളിക്ക് മനസിലയത്തിൽ സന്തോഷിക്കുന്ന ഒരു ആലപ്പുഴ ക്കാരൻ സേവ് കേരള💥💥
ആരും വരാൻ പോവുന്നില്ല എല്ലാവരും കമന്റ്സ് മം വീഡിയോസ് ഉം ഇടും thats it 🥲 അല്ലാതെ എത്ര പേർ ഇതിനു പിന്നാലെ പോവും ഇതുപോലെ ഇവർ വന്നിരുന്നു സംസാരിക്കുമ്പോൾ മാത്രം ഇതിനെ കുറിച്ച് ആലോചിക്കും അത്രേ ഉള്ളൂ ഡാം ന് എന്തേലും പറ്റുന്ന വരെ ഈ ചർച്ചങ്ങൾ തുടരും. ജന ഗണ മന മൂവീയിൽ പറയുന്നപോലെ ഇതു ഇന്ത്യയാണ് എവിടെ ഇങ്ങനെ ആണ് ⁉️
നമ്മൾ ആരും എവിടെ ഇരുന്നു കുറെ കമെന്റുകൾ ഇടുവല്ല വേണ്ടത് നമ്മളും ഇദ്ദേഹത്തെ പോലുള്ളവരുടെ കൂടെ ഇറങ്ങി പ്രവർത്തിക്കണം സുപ്രീം കോർട്ടിനു മുമ്പിൽ നമ്മൾ കൊണ്ടുവരുക തന്നെ ഇനി എവിടെ ഉള്ള കുറെ രാഷ്ട്രിയ കിളവന്മാരെ നമ്മൾ നോക്കി ഇരിക്കാൻ പാടില്ല. നമ്മൾ ഇറങ്ങുതന്നെ വേണം.
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻവെച്ച് പൊട്ടൻകളിക്കുന്നൂ.... നമ്മുടെ ഭരണാധികാരികൾ.... മുല്ലപ്പെരിയാർ വിഷയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏൽക്കേണ്ടിവന്ന ഇദ്ദേഹമായിരുന്നു ശെരിയെന്നു കാലം തെളിയിക്കാൻ പോകുന്നു...
@@sunrendrankundoorramanpill7958 ഇതിന്റെ ഇടയിൽ വർഗീയത പറയാൻ ഉള്ള മനസ് അപാരമാണ്. ഡാം പൊട്ടിയാൽ കേരളത്തിൽ പിന്നെ ആരും ജീവിക്കില്ല. വൈദ്യുതി വരുന്ന ഇടുക്കി ജില്ലാ തകർന്നാൽ എങ്ങനെ കറന്റ് കിട്ടും. പെട്രോൾ വരുന്നത് കൊച്ചി നിന്ന്. അതും കിട്ടാതെ യാത്ര പോലും നടക്കില്ല. Call നെറ്റ്‌വർക്ക് പിന്നെ മാസങ്ങൾ എടുക്കും കിട്ടാൻ. ബാക്കി ഉള്ളവർ കർണാടക തമിഴ്നാട് പോകും.
ഒരു ജിയോളജിസ്റ് പോലും ഇത്ര വിദഗ്ദമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല . ഇതു കേട്ടപ്പോൾ തോന്നുന്നത് കേരളത്തിന്റെ പകുതി ഭാഗം എങ്കിലും അറബിക്കടലായി തീരും എന്നാണ് . വക്കീൽ സർ Hats of.
ഞാൻ ഒരു വയനാട്ടുകാരൻ മുടൈകൈ ഉണ്ടായ ദുരന്ധം സഹിക്കാൻ പറ്റുന്നില്ല ഒരുപാടു സഹോദരങ്ങൾ ഇനിയും മണ്ണിനടിയിൽ ഒരുപാട് അനതമായ പിഞ്ച് മക്കൾ ഒന്നും കാണാനും കേൾക്കാനും പറ്റാത്ത അവസ്ഥ മുല്ലപെരിയാർ പൊട്ടിയാൽ 😮😮😮😮 അങ്ങനെ ഒരു ദുരന്ധം വരാതിരിക്കട്ടെ അതിനു വേടി പ്രാർത്ഥിക്കാം
എല്ലാ കാര്യത്തിലും ശാസ്ത മാണെന്നു പറയുന്ന ഭരണവർഗം കോടതിയെ തെറ്റിധരിപ്പിച്ച് 'വിധി വാങ്ങി പൊട്ടി പോകു ല്ല എന്ന പറഞ്ഞാൽ മതി. പൊട്ടിയാൽ ആർമിയെ വിളിക്കാം. അവർക്ക് പണി ഇല്ലാ വരാന്നാന്നാണ് കേരളാ തമിഴ്നാട് സർക്കാരുകളുടെ മനോഭാവം / നോഹ വരും പേട്ടകവുമായി രക്ഷിക്കാൻ / ദൈവം സഹായിച്ചാൽ ഭരണ - പ്രതിപക്ഷക്കാരുമക്കൾ എല്ലാം രക്ഷപ്പെടു, വെരെ ഒന്നും നടക്കുല്ല
Our kerala need person like him as a CM, who have clear knowledge and wisdom about all sectors and loyal towards the people and not at all a money motive.
ഞാൻ ഒരു ക്യമ്യുണിസ്റ്റ് പാർട്ടി അനുഭാവി ആണ്..... But മുല്ലപെരിയാർ വിഷയത്തിൽ പാർട്ടിയും വേണ്ട മതവും വേണ്ട.... നമുക്ക് വേണ്ടി.. ഭാവി തലമുറക്ക് വേണ്ടി നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി പോരാടാൻ തയ്യാറാവണം 💪🏻
മാധവ റിപ്പോർട്ടും ഇദ്ദേഹത്തിന്റെ പരിശ്രമവും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ വയനാടാണ് നമ്മുടെ മുമ്പിലുള്ളത്. നമ്മുടെ കേരള ജനത ഒരുമിച്ചു പ്രവർത്തിക്കുകയാണ് വേണ്ടത്. സർവശക്തൻ എല്ലാവരെയും രക്ഷിക്കട്ടെ.
ഇന്ന് ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം ഉള്ള ഉറക്കം വരെ പോയി. വയനാടിന്റെ ഇന്നത്തെ ഭീകരാവസ്‌ഥ നാം ഓരോരുത്തരും ഓർക്കുന്നു പറ്റാവുന്ന സഹായം ചെയുന്നു.മുല്ലപെരിയാർ പൊട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യ കുഞ്ഞു കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല, ഒരുമുച്ചിറങ്ങിയേ മതിയാകു നമ്മൾ ഓരോരുത്തരുംഇതിനൊരു പരിഹാരം ഉണ്ടാകും വരെ. 🙏
കുറച്ചുപേർ മുല്ലപെരിയാർ തകരുന്നത് വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും... തകർന്ന് കഴിയുമ്പോ "നമ്മൾ ഇതിനെയും അതിവീജിക്കും" എന്ന് 1 ലക്ഷം ശവശരീരങ്ങളുടെ മുകളിൽ ഇരുന്ന് രാഷ്ട്രീയക്കാർ പറയും...
സ്വന്തം നമ്മുടെ നാടിനു വേണ്ടി പൊരുതുന്ന ഈ സർ ne ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഈ സർ ne പോലെ ബോധം എല്ലാം കേരളീയർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
മുല്ലപ്പെരിയാർ ഡാം ബന്ധപ്പെട്ട ഈ കേസിൽ കേരളത്തിന്റെ ഭാഗത്ത് നിന്നുള്ള വക്കീൽ ആയി ഇദ്ദേഹത്തെ നിയമിച്ചൂടെ...😢 ഇത്രയും ഇതിനെപ്പറ്റി പഠിച്ച ഒരു മനുഷ്യൻ വേറേ ഇല്ല നമ്മൾ ഓരോരുത്തർക്കും വേണ്ടി സംസാരിക്കാൻ ഇദ്ദേഹത്തിനേ കഴിയൂ എന്നൊരു തോന്നൽ....എൻ്റെ കമന്റ് സത്യം എന്ന് തോന്നുന്നവർ ഈ കമൻറ് ഒന്ന് പിൻ ചെയ്യാവോ അല്ലെങ്കിൽ ശ്രദ്ധയിൽ പെടണം ഈ കാര്യം 😢😢😢
@@ratheeshrratheeshrajan3011 അതും ഞാൻ ചിന്തിച്ചു. അദ്ദേഹം പറഞ്ഞത് പ്രകാരം തമിഴ്നാടിന്റെ വാദങ്ങൾ പാടേ പൊളിക്കാൻ കേരളത്തിന്റെ ലീഗൽ അഡ്വൈസർക്ക് ആവും എന്നിട്ടും മൗനം പാലിക്കുന്നു. ഇതിൽനിന്ന് വ്യക്തമാകുന്നത് ഏതോ ഒരു ശക്തി ഇതിന്റെ പുറകിൽ കോടികൾ മുടക്കി കളിക്കുന്നു. ഇന്ത്യ എന്ന ശക്തിയെ തളർത്താൻ
എൻ്റെ ദൈവമേ കിടക്കുന്നതിന് മുന്നേ ആണ് ഇൻ്റർവ്യൂ കണ്ടത് ...ഉറക്കം പോയി😢ചങ്ക് കിടന്നു പട പട എന്ന് ഇടിക്കുവാണ്.....ചെളി തിന്നു ചാവും എല്ലാവരും...... എങ്ങോട്ടു ഓടി രക്ഷപെടും എൻ്റെ ദൈവമേ അതിനു മുന്നേ ജീവന് അങ്ങ് എടുത്തേക്ക്,,,ശ്വാസം മുട്ട് ചാകാൻ വയ്യ😢😢😢
വയനാട് മുണ്ടക്കൈ മുല്ലപ്പെരിയാറിലേക്കുള്ള സൂചനയാണ് ഒരു ചെറിയ മല പൊട്ടിയപ്പോൾ ഒരു ഗ്രാമം നഷ്ടപ്പെട്ടു മനുഷ്യനിർമ്മിതമായ ജലഭമായ മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളം തന്നെ ഉണ്ടാവില്ല😢
ഈ ഡാം കൊണ്ട് തമിഴ്നാടിന് ഒരു വർഷം electricity production, agricultural products എന്നിവയിലൂടെ 50000 കോടി രൂപ നേടുന്നുണ്ട്. വയനാട് ദുരന്തത്തിൽ തമിഴ്നാട് 5 കോടി കൊടുത്തു. മുല്ലപ്പെരിയാർ പൊട്ടുമ്പോൾ തമിഴ് നാട് ഒരു പക്ഷേ ഒരു വർഷം കിട്ടുന്ന 50000 കോടിയിൽ നിന്ന് 500 കോടി കൊടുത്തേക്കും. അത് വാങ്ങിക്കാൻ ആരെങ്കിലും കാണുമോ. ശേഷിക്കുന്നവർക്ക് 1 കോടി കിട്ടിയേക്കും. ഇതിൽ സുപ്രീം കോടതി ഇടപെടണം
കേരള - തമിഴ് നാട് ഭരിക്കുന്നവരുടെ നിലപാട് ഒന്ന് നോക്കാം DMK : മുല്ലപെരിയാർ ജല നിരപ്പ് ഇനിയും ഉയർത്തും എന്നാണ് DMK യുടെ കഴിഞ്ഞ ഇലക്ഷനിലെ പ്രകടന പത്രിക...കേരളത്തിലെ ആളുകൾ ചത്തു പൊങ്ങിയാൽ ഞങ്ങൾക്ക് ഒരു ചുക്കുമില്ല ഞങ്ങൾക്ക് വെള്ളമാണ് വലുത് എന്നാണ് ദ്രാവിഡിയൻ പാർട്ടി DMK യുടെ നിലപാട് CPIM/CPI : മുല്ലപെരിയാർ dam സുരക്ഷിതം ആണെന്നാണ് Communist Party യുടെ മുഘ്യമന്ത്രി ആയ പിണറായി വിജയൻ അവകാശപ്പെടുന്നത്... സത്യം പറഞ്ഞു "ഭയം പടർത്തുന്നവർക്കെതിരെ" കേസ് എടുക്കും എന്നാണ് മുഘ്യൻ പറഞ്ഞത്... കോൺഗ്രസ് : കോൺഗ്രസ് എന്നത്തേയും പോലെ നിലപാട് ഇല്ലായ്മ ആണ് ഈ വിഷയത്തിലും...DMK യുടെ കൂടെ നിന്നാൽ തമിഴ് നാട്ടിൽ കിട്ടേണ്ട 2-3 Seat ന് വേണ്ടി കോൺഗ്രസ് ഈ വിഷയത്തിൽ ഇടപെടാൻ ഇതുവരെ താല്പര്യം പോലും പ്രകടിപ്പിച്ചിട്ടില്ല... So ആരു എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയം മാത്രം നോക്കുന്ന പാർട്ടിക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല...
ഒരുകാര്യം മാത്രം അറിയാം ഇയാൾ മാത്രം ആണ് കേരളകരയെ രക്ഷിക്കാൻ വേണ്ടി മുൻകൈ എടുക്കുന്നെ. . നമ്മൾ വിജയിപ്പിച്ചു വിട്ട പലരും ഇതിനെ പറ്റി സംസാരിക്കാൻ പോലും മടിക്കുന്നുണ്ട് 🙂#savemullaperiyaar
മറിയകുട്ടി ചേടത്തിയുടെ ആത്മാർത്ഥതയോ ധൈര്യം പോലുമോ, അലക്കി തേച്ച വെള്ള ഷർട്ട് ഇട്ടുനടക്കുന്ന കിഴങ്ങൻമാർക് ഇല്ല. എങ്കിൽ നാട്ടിൽ എത്രയോ മാറ്റങ്ങൾ വരുമായിരുന്നു. ഒന്നിച്ചു നിന്ന് മുക്കാൻ അറിയാം, അല്ലെങ്കിൽ പ്രൌഡി പോകും...... 🙏🙏🙏🙏🙏🙏🙏🙏
Dear sir..., Sir ഉറപ്പായിട്ടും ഇവിടെ നിന്നും മാറി താമസിക്കണം.... മുല്ലപ്പെരിയാർ തകർന്ന് ഞങ്ങൾ മരിച്ചാൽ അതിനുത്തരവാദികൾ ഇവിടത്തെ ഭരണ കൂടങ്ങൾ തന്നെ ആണെന്ന് ലോകത്തോട് വിളിച്ചു പറയാൻ താങ്കൾ ജീവനോടെ ഉണ്ടാകണം... അതാണ് ഞങ്ങളുടെ ആഗ്രഹം...😢നേതാക്കന്മാർക്ക് വലിയ സന്തോഷം ആയിരിക്കും... ഈ പേരും പറഞ്ഞു ദുരിതാശ്വാസ നിധിയിലേക്ക് വന്നുകൂടുന്ന ക്യാഷും പറ്റി ബാക്കിയുള്ള കാലം ജീവിക്കാമല്ലോ...😢
മുല്ലപെരിയാർ പൊട്ടും ഇ വർക്ഷം അല്ലെകിൽ അടുത്ത വർക്ഷം അതുകൊണ്ട് ഇനിയുള്ള സമയം അടിച്ചുപൊളിച്ചു ജീവിക്കുക വായിലും മൂക്കിലും ചെളികേറി ശരീരം കഷ്ണങ്ങളായി മുറിഞായിരിക്കും മരണം. ഡാം പൊട്ടി ഒഴുകി കടലിൽ ചെല്ലും അവടെന്ന് തിരിച് സുനാമിപോലെ തിരിച് അടിക്കും കടലിനോട് ചേർന്ന്കിടക്കുന്ന ജില്ലകളിൽ എല്ലാം സുനാമിപോലെ വെള്ളം അടിച്ചുകേറും കടലിനോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങളിൽ വെള്ളം അടിച്ചുകേറും. ഇനി ഒരു മാർഗം ഒള്ളു രക്ഷപെടാൻ ഡാം പൊട്ടി ഒഴുകി വരുന്ന ജില്ലകളിൽ നിന്ന് മാറി താമസിക്കുക. തമിഴ്നാട് ഒരിക്കലും സമ്മതിക്കില്ല ഡാം പൊളിച്ച് പുനർനിർമ്മിക്കാൻ. വെറുതെ അതും പ്രതീക്ഷിചിരിക്കേണ്ട. ഓരോ വർക്ഷം കൂടുമ്പോളും മഴയുടെ അളവ് കൂടിവരുകയ ഭൂകമ്പവും അത് മറക്കരുത്
ഒരു സമരത്തിന് ഇറങ്ങാനാണെങ്കിലും ഞങ്ങൾ തയ്യാറാണ് sir, evdenn തുടങ്ങണം എങ്ങനെ തുടങ്ങണം ഇനിയും കാത്തിരിക്കാൻ വയ്യ കേരളത്തിൽ എത്ര കോടീശ്വരന്മാർ ഉണ്ട് അവരിൽ ഒരു കുറച്ചുപേർ വിചാരിച്ചാൽ തന്നെ പുതിയ ഒരു ഡാം ഉണ്ടാക്കാൻ കഴിയില്ലേ? ഇനിയും കേന്ദ്രത്തിന്റെ സഹായം കത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ?
It will be a lot helpful if you convert the languages into TAMIL,HINDI, TELUGU,KANNADA...so that the common people in other state can also understand how serious the isssue is.
Ivarathin ith content in vendi cheyyalle... Irunnu ilichu kondu interviewer um.. Ithu kondokke enth karyam Ella monsoonilum ivar ee paavathine interview cheyyum....
@@sabith__jr3745 ith mattula content pole allalo e sabavam.orupad perude jeevante karyamale.....so ath maximum peoplesil ettikenda avashyam inde...... interview cheyunna kuttikkum oru vilayille....
ഈൗ മനുഷ്യൻ പറയുബോൾ മാത്രം ആൾക്കാർക്ക് ഓർമ വരും.. അത് കഴിഞ്ഞാൽ മറക്കും 😢
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ ഇടുക്കിക്കാർ തോൽപ്പിച്ചു.. അതും ആറാം സ്ഥാനത്തേക്ക്...
ഇടുക്കിയുടെ ആത്മഹത്യയുടെ അടയാളമായി കാണാം അതിനെ....
ഇനി അധികം സമയമില്ല കണ്ടറിയാത്തവർ കൊണ്ടറിയും. കേരളത്തിലെ ഭൂകമ്പങ്ങളുടെ magnitude കൂടി വരുകയാണ്.
കേരളം ഭരിക്കുന്നവർ ഓർക്കാതെ നമ്മൾ മറക്കുന്നതല്ലേ നല്ലത്
മഴക്കാലം വരുമ്പോ ഇങ്ങേരെ ഓർക്കും! മഴ പോകുമ്പോ ഇദ്ദേഹവും പോവും! വീണ്ടും അടുത്ത മഴക്കാലം വരണം ഇദ്ദേഹത്തെ ഓർക്കാൻ ! കഷ്ട്ടം
വളരെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം. കണ്ണൂര് കാരനായ ഞാൻ ഒരു തവണ ഇദ്ദേഹവുമായി ഫോണിൽ ഇക്കാര്യം സാറുമായി സംസാരിച്ചു. ഒരിക്കൽ പോലും പരിചയമില്ലാത്ത ഞാനുമായി റസ്സൽ സാർ വളരെ ആവേശത്തോടെ സംസാരിച്ചു. Save kerala Brigade- ൽ ചേരാൻ എന്നെ ക്ഷണിച്ചു. അവസാനം ഞാൻ ഒരു കാര്യം സാറിനോട് പറഞ്ഞു. സാർ എത്ര ആത്മാർത്ഥമായി പറഞ്ഞാലും ഈ നാട്ടുകാർക്ക് ഇക്കാര്യം മനസിലാകാൻ പോണില്ല. സാർ എത്രയും വേഗം ആലുവയിൽ നിന്ന് മാറി താമസിക്കാൻ ഉപദേശിച്ചു. സാർ ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു. ഞാനെങ്ങോട്ടും ഓടില്ല . എല്ലാവരുടെയും ഒപ്പം ഞാനും മരിക്കട്ടെ. ആതാണ് റസ്സൽ സാർ.🙏🙏🙏
Bro പറഞ്ഞത് സത്യമായ കാര്യം ആണെങ്കിൽ അത് ഒരു ഷോർട്ട് വീഡിയോ ആയിട്ട് ചെയ്യ്.. പബ്ലിക് സപ്പോർട്ട് കൂടാൻ ഉപഗരിക്കും...💯💯💯
👍
Bro,100 % സത്യമാണ്. രണ്ട് വർഷം മുമ്പാണ് ഞാൻ ഇദ്ദേഹത്തിൻ്റെ നമ്പർ മീഡിയായിൽ നിന്ന് തപ്പി എടുത്ത് വിളിച്ചത്. എന്നോട് കണിച്ചാർ പഞ്ചായത്തിൻ്റെ Save KeralaBrigade ൻ്റെ നേതൃത്വം വഹിക്കാമോയെന്നും ചോദിച്ചു. അന്ന് സംസാരിച്ചത് ഞാൻ Record ചെയ്തിരുന്നു. പക്ഷേ നഷ്ടപ്പെട്ട് പോയി😢@@noufalmuhammed8484
സാമ്പത്തികമുള്ള കുറച്ചു പേരെങ്കിലും മുല്ലപെരിയാർ പൊട്ടിയാലുണ്ടാകുന്ന ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പരസ്യമായി മാറിത്താമസിക്കുക. ഇങ്ങനെ വിവരവും പണവുമുള്ള ആരെങ്കിലുമൊക്കെ ചെയ്തു തുടങ്ങുമ്പോൾ ഭയം കൊണ്ട് മറ്റുള്ളവരും അതിന്റെ കൂടെ കൂടും. അതാണ് മാസ്സ് സൈക്കോളജി . അതോടെ പ്രദേശവാസികളില്ലാതെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും, സ്ഥലത്തിന്റെ റിയൽ എസ്റ്റേറ്റ് വാല്യൂ കുറയും. അതോടെ പല മാഫിയകളും മുന്നിട്ടിറങ്ങും. പിന്നെ സർക്കാരിന് മിണ്ടാതിരിക്കാനാവില്ല.
Damn.. that's deep
ബിഗ് സല്യൂട് Adv റസ്സൽ റോയ് sir ❤❤❤
ഇത് കേരളമാണ്... 🤣
എന്ന് -- പി വി... 😩😩
" ട്ടേ.. ട്ടോ " ... ക്ക്
ശേഷം" ഞമ്മള് " ഭരിക്കും
എന്ന് ഒരിക്കൽ അന്തം സുഡാപ്പികൾ.... 😩
മൊഴിഞ്ഞതും.... 🤔🤔🤔
ചിലർ വിചാരിക്കും പൊട്ടിയാൽ ഇമ്മാന്മാർ ഉം മരിക്കില്ലേ അവർക്കെന്താ പേടി ഇല്ലാത്ത ത് എന്ന് ഏമാന്മാർക് ഏകദെശം മുല്ലപെരിയാർ പൊട്ടാൻ അയാൽ റിപ്പോർട്ട് കിട്ടും ആയിരിക്കും അപ്പൊ അവർ നാട്ടിൽ ഉണ്ടാകില്ല പാവങ്ങൾ മുങ്ങി മരിക്കും
Athukondu കാര്യം ilya.. what are you going to do. Party അടിമത്തം നിർത്തിയാൽ എല്ലാവർക്കും kolaam. Kodi yude color നോക്കി അല്ല വെള്ളം വരുക
@@ZZZZ_RENJITHexactly
@@kl25renjuedamon9 sooortgukkalle ഞാൻ വീണ്ടും വീണ്ടും പറയിക്ക യാണ്. കൊടി yude color നോക്കി അല്ല വെള്ളം വരുക.
Wayanadu കാർ de ഇപ്പോഴത്തെ condition kandu പഠിച്ചാൽ kolaam
Potential Energy Calculation of Mullaperiyar Dam
Given:
- Volume: 16 TMC (Thousand Million Cubic feet)
- Height: 53 meters
- Density of Water: 1000 kg/m³
- Gravity: 9.81 m/s²
Convert Volume to Cubic Meters:
1 TMC = 1 × 10^9 cubic feet
1 cubic foot = 0.0283168 cubic meters
Volume = 16 × 10^9 cubic feet × 0.0283168 m³/ft³
Volume = 452,268,800 m³
Calculate Mass:
Mass = Volume × Density
Mass = 452,268,800 m³ × 1000 kg/m³
Mass = 452,268,800,000 kg
Calculate Potential Energy:
PE = mgh
PE = 452,268,800,000 kg × 9.81 m/s² × 53 m
PE = 2.35 × 10^15 J (235.2 terajoules)
Energy Released by the Hiroshima Bomb:
Energy = 6.276 × 10^13 J
Comparison Ratio:
Ratio = PE_dam / E_bomb
Ratio = 2.35 × 10^15 J / 6.276 × 10^13 J
Ratio ≈ 37.43
So, the potential energy of the Mullaperiyar Dam is approximately 37 times the energy released by the Hiroshima bomb.
If the dam is at an altitude of 850 meters above sea level,The altitude above sea level doesn't directly affect the potential energy calculation, which depends on the height of the water column within the dam. However, the altitude can affect the flow of water due to gravitational potential energy differences if the water travels downhill to a much lower altitude.
Bro nigale pole ulla ella content creators oru initative eduthal namuk jeevikam 😊
Wow! Thats scary!
Ni james bond thaa nii james bond tha
Njan parayan vijarichath elllam type Chaithu midukaaan😊
Supreme court chief justice nu mail aykkan vazhi indo
നമുക്കെല്ലാർക്കും കൂടെ ഒരു വൻ പ്രക്ഷോഭം സംഘടിപ്പിച്ചൂടെ.... ജനങ്ങൾ ellarum ഇറങ്ങണം
Yes let's create a campaign.. pls come forward everyone.
Currect ഇനി അതെ ഇനി വഴിയുള്ളു
Yes 💯
Yes
BA IRAGAAM 💪💪
ഒരു നാടിന് വേണ്ടി ഒറ്റയ്ക്ക് പൊരുതുന്നു ഈ മനുഷ്യൻ ;..🙄മുല്ലപ്പെരിയാർ ഡാം എന്ന വാട്ടർ ബോംബിന് എതിരെ, പക്ഷേ നാട് ഭരിക്കുന്നവർ അതിനു സംബന്ധപെട്ടവർ പോലും ഒന്നും മിണ്ടാതെ ഇരിക്കുന്നു... എല്ലാം നടന്നതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ല.... ശേഷം പറയാനും ആരും ഇല്ലാതെ വരുമെന്ന അവസ്ഥ മറക്കാതെ ഇരിക്കട്ടെ....Adv റസ്സൽ റോയി സാർ... 🙏🏼
എല്ലാം നടന്നിട്ട് ഒന്നും പറയാൻ ഇവിടെ ആരും ബാക്കി കാണില്ല 😢
സുപ്രിംകോർട്ടിൽ -- ഇരട്ടശമ്പളത്തിലും...സ്റ്റാർ ഹോട്ടലുകളും, വ്യവസായങ്ങളും
തേനി കമ്പം തൊട്ടങ്ങളും കൊണ്ടുനടക്കുന്ന രാഷ്ട്രീയ പുണ്യാളന്മാരും ഉദ്യോഗസ്ഥരും നിക്ഷിപ്തതാല്പര്യ മുള്ളവരും കൂടി -- കേസ് ഭംഗിയായി തോറ്റുകൊടുത്തു. 😩
കെ നാട് ജനത്തെ പച്ചക്ക് ☝️..... ☝️.... ച്ചു.... 🤔
Arum ottakalla . Namukk orumich nikka.
@@AmjithKhan-gi6hf കടലിലേക്കൊലിച്ചുപോകാനോ... ⁉️.... 🤣
Mullaperiyar nu ethekilum samphavichal otta nethakkanmarepolum veruthe vidaruthu.
റസൽ സാറിന്റെ പരിശ്രമം വിജയിക്കട്ടെ എത്രയും പെട്ടന്ന് സർവ്വ ശക്തൻ അതിനു സഹായിക്കട്ടെ
Ayyentha nammal parisremikandee
Ayal parisremikkunnathu namukku vendiyanu athine prothsahipikkukayalla kude nillkanam.
അവിടെയും സർവശക്തൻ സർവശക്തൻ ഒന്നും ചെയ്യില്ല നമ്മൾ ചെയ്താൽ നമുക്ക് കാണും മന്ദാ
Sarva shakthan sahayikum noki eruno nmde keralam mudikunth avduthe rashtriyakara avrde pocket nereyum ennu thoniyal avr sahayikum
ഒന്ന് പോടോ.
Hats off Ginger Media for taking up this issue..
Kopp ellarum veliyilirangi pradhigarikadhe onnum nadakkilla
😂
@PraveenPkramanKumarകേരളത്തിലെ ജനങ്ങൾക്ക് പ്രതികാരിക്കാൻ നട്ടെല്ലില്ലെ കേളജനതയെപോലെ നട്ടെല്ലില്ലാത്ത മൊണ്ണകൾ ലോകത്തൊരിടത്തും കാണില്ല തമിഴ്നാടിനായിരുന്നു ഈ അവസ്ഥ എങ്കിൽ അവർ വെറുതെ ഇരിക്കുമൊ അവർ പ്രതികരിച്ചേനെ തമിഴൻമാരായിരുന്നെങ്കിൽ കേന്ദ്രത്തിൻ്റെയും സുപ്രീംകോടതിയുടെയും വാക്ക്കേക്കതെ അവര് ഒറ്റകെട്ടായി നിന്ന് ഡാം തുറന്ന് വിട്ട് വെള്ളം കാലിയാക്കി ഡാം പൊളിച്ച് പള്ളേകളഞ്ഞേനെ ജല്ലിക്കെട്ട് നിർത്തണം എന്ന് ഉത്തരവ് വന്നിട്ടും അത് അനുസരിക്കാതെ ജല്ലിക്കെട്ട് നടത്തിയവരാണ് തമിഴൻമാർ അതാണ് തമിഴൻമാർ അവൻമാർക്ക് നട്ടെല്ലുണ്ട് ഒത്തൊരുമയുണ്ട് നമ്മൾ മലയാളികൾക് നട്ടെല്ലില ഒത്തൊരുമയും ഒരു മൈരും ഇല്ല അതാണ് പ്രശ്നം മലയാളികൾ വെറും മൊണ്ണകൾ
New gen can understand this guy.❤ Problem is old generation guys are in still in Kerala politics 😢
💯
Problem is new gen will sit at home and post stories on social media, they are too lazy to take physical action or don't care abt knowing the know how on how to handle this. Old gen knows what to do, but is too tired to do anything. Both gens will one day look up at the sky can see debris the size of a mountain filling everything their eyes can see while water engulfs them and their families 😂
Yes 💯 ...
Bloody old people
വിവരം ഇലത്ത annachikale മനസിൽ ആക്കികൊടുകൻ അരും ഇല്ല..
മുല്ലപ്പെരിയാറിനെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന ആളാണ് പറയുന്നത്. ഈ video എല്ലാവരും share ചെയ്യണം.
എവിടെ നിന്ന് ആണ് ഇയാൾ പഠിച്ചേ ഇത്രയും അറിയാം എങ്കിൽ ഇയാൾ ഇവിടെ താമസില്ല
@@shouckathck bro എന്നതാ ഉദ്ദേശിക്കുന്നത്?
@@Lince.S.Kottaramപറഞ്ഞില്ലേ, അടിമ കുണ്ണ. അതാണവൻ. വിട്ടുകള
@@shouckathckവിവരകേട് കൊണ്ട് ആണോ ജനിച്ചത് നീ അതോ പിന്നെ വിവരകേട് വന്നതാണോ
ഒന്ന് പേടിപ്പിക്കാതെ ഇരിക്ക്
മഴക്കാലം കഴിഞ്ഞാൽ ഒരുത്തനും ഇങ്ങനൊരു ഡാം ഉള്ളത് പോലും ഓർക്കില്ല 🙌🏻
😂😂😂
100%
അതെ ഓർക്കാത്ത ഒരു ദിവസം അത് പൊട്ടും അതിനിനി ദിവസങ്ങൾ എണ്ണ
സത്യം 💯
ഈ മനുഷ്യനു ഇനിയെങ്കിലും സപ്പോർട്ട് ചെയ്തു കുടെ
ചെയ്യേണ്ടത് അവിടുള്ള നാട്ടുകാരാണ് മറ്റുള്ളവർ ചെയ്യണ്ട എന്നല്ല അവർ മുന്നിൽ ഇറങ്ങിയാലല്ലേ നമ്മൾക്ക് കൂടെ നിൽക്കാൻ പറ്റൂ?????
@@ranjithck5045 സത്യം അവിടെ കിടക്കുന്നവർ ഇതിന്റെ കാര്യത്തിന് മുന്നിട്ട് ഇറങ്ങുന്നില്ല! 🙌🏼
ബാക്കി എല്ലാവരുടെയും prathishedhangal മഴക്കാലത്തും കമന്റ്ബോക്സിലും ഒതുങ്ങുമ്പോൾ തന്റെ ജീവിതത്തിന്റെ എത്രയോ കാലം ഇത്രയും ജനങ്ങൾക്ക് വേണ്ടി ഒറ്റക്ക് പൊരുതുന്ന manushyan🎉
ഇയാൾക്ക് interview കൊടുത്താൽ ചാനലിന് കിട്ടുന്ന പകുതി cash ഇയാൾക്ക് കിട്ടുന്നുണ്ട് .അല്ലാണ്ട് ഓരോ പ്രകൃതി ദുരിതം വരുമ്പോൾ മാത്രം ഇയാൾ പൊട്ടി ജനിക്കുകയാണോ ?
🙏🙏🙏
എത്രയും വേഗം ജനങ്ങൾ മുഴുവനും തെരുവിലിറങ്ങുക
. ഇത് ഒരു രണ്ടാം സ്വതന്ത്ര സമരം ആകട്ടെ.
പട എന്നൊരു സിനിമ ഉണ്ട്. കണ്ടവർക്ക് മനസ്സിലായികാണും അധികാരികൾ നിശ്ചലം ആകുമ്പോ എങ്ങനെ ആണ് പല നിയമങ്ങളും മാറ്റാൻ പറ്റുന്നത് എന്ന്!! കേരളം സ്ഥംബിക്കുന്ന പ്രക്ഷോഭങ്ങൾ ഉണ്ടാകണം. എല്ലാ മാധ്യമങ്ങളും ഇതിലേക്ക് തിരിയണം.
Sathyam
Aa protestors innum police kaaral vettayaadapedunnu
The real hero ADV റസ്സൽ ജോയ്
സല്യൂട്ട് കൊടുത്തിട്ട് ഒരു കാര്യവുമില്ല ഉടനടി മലയാളികൾ പെട്ടന്ന് ഒരു തീരുമാനത്തിൽ വരൂ, ഇല്ലങ്കിൽ കേരളം ഇനീ ഒരു ഓർമ്മയാകും, പ്രിയ മലയാളികളെ കണ്ണ് തുറക്കൂ 🙏🏻🙏🏻
Yes💯
അതെ.... ഇതിനെന്തെങ്കിലും തീരുമാനം ഉണ്ടാക്കണം 😢
U r rigt go 4 it😅
R u smoking son? For rich man, who cares😅 their family, assets are already migrated outwards India... let ur wisdom decide... its a sad truth... indians should focus more on cricket & filmi saaga... this guy is lying i think
അതിനു വേണ്ടി നമ്മൾ ഓരോരുത്തരും എന്താണ് ചെയ്യണ്ടത് എന്ന് പറയു.... അറിയാൻ മേലാത്തോണ്ട് ചോദിക്കണ്...
ഇനി മുതൽ കേരളത്തിലെ ആരും വോട്ട് ചെയ്യരുത്...ജനങളുടെ ഭാഗത്തു നിന്നുമുള്ള ഇങ്ങനെ ഒരു നീക്കം പിന്നീട് ഒരു വലിയ ചർച്ച യാവും....
Cheyyum bro mandanmar kore aan ivde even in youngsters
Sorry bro kerelathiley pothujanam rashrtram marannu rashtriyam thalayil ketti vachekkuva
വയനാട് ഉണ്ടായ ദുരന്തത്തിൻ്റെ ചൂടിലാണ് ipo എല്ലാവരും ഒരുമിച്ച് നിൽക്കുന്നത് അതൊന്നു തണുത്താൽ ഈ വിഷയവും കേരളീയർ വിടും....വിടാതെ പിടിച്ചാൽ ജീവൻ ഭാക്കിയുണ്ടാകും ...ബിഗ് സല്യൂട്ട് to അഡ്വക്കേറ്റ് റസ്സൽ ജോയ് sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Project k piruvu activated ayi kanum😂 minimum 8000 cr 100 generation set akum political scam
സത്യം 💯
Sir പറയു ഞങ്ങൾ എന്താ ചെയ്യേണ്ടേ? Sir മുൻകൈ എടുക്കു ഒരു പ്രക്ഷോഭത്തിന് ഞങ്ങൾ തയ്യാർ 👍👍👍👍🙏
ഇതിന് വേണ്ടി എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം. ഇതിന് വേണ്ടി പൊരുതി വിജയം കൈവരിക്കാൻ ദൈവം കൂടെ നിൽക്കട്ടെ 🙏🙏🙏, എത്ര പേരുടെ ജീവൻ വച്ചുള്ള കളിയാണ് 😥😥ഇതിൽ ഒരുമിച്ചു നിൽക്കണം രാഷ്ട്രീയം, ജാതി മതം ഒന്നും നോക്കാതെ,,,,,,,,ഈശ്വരാ രക്ഷികണേ 🙏🙏🙏🙏🙏
ennit
Endha cheyyandw? 🥲
Yes we will
Enthinum.njan thayyar...
കേരളത്തിലെ ആരും ഇത് മൈൻഡ് ചെയ്യില്ല. അവസാനം ഡാം പൊട്ടി എല്ലാരും മരിച്ചാൽ. . എല്ലാ സന്നദ്ധ സങ്കടങ്ങളും ഇറങ്ങും. ജീവിച്ചിരിക്കുന്ന ബാക്കി മലയാളികൾ ഹാഷ്ടാഗ് ഇടും ‘Save Kerala’
ദുരിതശ്വാസ ക്യാമ്പും, ലോകം മുഴുവൻ സംഭാവന പിരിക്കലും. ..മരിക്കേണ്ടവർ എല്ലാം മരിച്ചു കഴിഞ്ഞിട്ട് മലയാളി ഉണരും “ മലയാളീ ഡാ ”റീൽസ് ഉം വ്ലോഗും, ബിജിഎം ഇട്ടോണ്ടുള്ള രക്ഷപ്രവർത്തന വ്ലോഗുകളും സജീവമാവും. ..
ഇതാണ് നമ്മൾ! !!!!!
രക്ഷപ്രവർത്തനം ഒന്നും ചെയ്യാൻ ആൾകാർ ണ്ടാവൂല 🙂... ബാക്കി ജില്ലക്കാരെ കർണാടകക്കും തമിഴ്നാട്ടിക്കും ചേർക്കും... Minimum 30 lakhs മനുഷ്യന്മാരെ എവിടെ പോയി തപ്പി പുടിച്ചു കൊണ്ട് വരാനാ... തിരിച്ചു അറിയാൻ പറ്റാത്ത കോലത്തിൽ ആയി ണ്ടാവും... പിന്നെ കുറെ എണ്ണം അറബി കടലിൽ പോയി ണ്ടാവും... ബാക്കി ജില്ലകാർ last tsunami വന്ന് ചാവും 🙌🏻🙂... അപ്പൊ പിന്നെ കേരളം തന്നെ ണ്ടാവൂല 🚶🏻♀️
ഹും ഇവിടെ പലരും ഈ പുള്ളിയുടെ വീഡിയോ ഇപ്പോഴ കനാണുന്നെ എന്ന് തോനുന്നു. കഴിഞ്ഞ 5.6 വർഷത്തോളം ആയി പുള്ളി ഇതിൻ്റെ പുറകിൽ പലർക്കും. അന്ന് പരിഹാസം ആറിന്നു. ഇതിൻ്റെ ഭീകരത എപ്പോഴെങ്കിലും. മലയാളിക്ക് മനസിലയത്തിൽ സന്തോഷിക്കുന്ന ഒരു ആലപ്പുഴ ക്കാരൻ സേവ് കേരള💥💥
6 വർഷമോ 🙏🏻 കൊള്ളാം അൽമോസ്റ് 10 വർഷത്തിന് മുകളിൽ ആയി
നാട് മാറില്ല നാട്ടടുകാരും മാറില്ല 😢gods zone country മാറാൻ കേരളതിലെ ജെനങ്ങൾ തീരുമാനിച്ചപ്രവർത്തിക് ♥️♥️
Salute to channel 👏 and Advocate
തലസ്ഥാനം ഇടുക്കിയിലോട്ടാക്കിയാൽ എളുപ്പം തീരുമാനമുണ്ടാക്കും
🤣
ഒറ്റ വഴിയേ ഉള്ളു ! ഡാമിലേക്ക് പതിനായരങ്ങൾ നയിക്കുന്നു പ്രക്ഷോഭം, സാർ മുന്നിൽ നില്ക്കു ഞങ്ങൾ വരാം
ആരും വരാൻ പോവുന്നില്ല എല്ലാവരും കമന്റ്സ് മം വീഡിയോസ് ഉം ഇടും thats it 🥲 അല്ലാതെ എത്ര പേർ ഇതിനു പിന്നാലെ പോവും ഇതുപോലെ ഇവർ വന്നിരുന്നു സംസാരിക്കുമ്പോൾ മാത്രം ഇതിനെ കുറിച്ച് ആലോചിക്കും അത്രേ ഉള്ളൂ ഡാം ന് എന്തേലും പറ്റുന്ന വരെ ഈ ചർച്ചങ്ങൾ തുടരും. ജന ഗണ മന മൂവീയിൽ പറയുന്നപോലെ ഇതു ഇന്ത്യയാണ് എവിടെ ഇങ്ങനെ ആണ് ⁉️
@@Stephygeorge14 ഇത് കേരളമാണെന്ന് പറയുക , ഈ പ്രശ്നം തമിഴ്നാടിൽ ആയിരുന്നു എങ്കിൽ ഈ ഡാം ജനങ്ങൾ തകർത്തേനെ
അവിടേക്ക് പോകാൻ തന്നേ തമിഴ്നാട് ഫോഴ്സ് വിടില്ല..
Njangal varaam
സെക്രട്ടറിയറ്റിൽ ആണ് പ്രഷോഭം നടത്തേണ്ടത്
ഇത്രേ ആയി അധികാരികൾ കണ്ണ് തുറന്നിട്ടില്ല ഇനി തുറക്കണെങ്കിൽ നമ്മൾ തെരുവിൽ ഇറങ്ങി സമരം ചെയ്യണം strong ആയി പ്രതികരിക്കണം save kerala
bro വരുമോേ?
തമിഴ് നാട്ടിൽ പോകാം നമുക്ക്
@@priyankottapuram7834ജീവന് പേടിയുള്ളവർ വേണേൽ ചെയ്യട്ടെ
@@sreedevikg4885athenthina adhym keralthil niku ivde nthengilm karyamayi action edthhittle avdthe karym
ലോകം കണ്ട ഏറ്റവും വലിയ മഹാത്ഭുതം താജ് മഹലോ, കൊളോസിയമോ, ചൈന വന്മതിലോവല്ല..
അത് ചുണ്ണാമ്പ് കൊണ്ട് പണിത 126 വർഷമായി തകരാത്ത മുല്ലപെരിയാർ ഡാമാണ്..
British technology
ജനങ്ങൾ കൂടെയുണ്ട്, welldone sir
നമ്മൾ ആരും എവിടെ ഇരുന്നു കുറെ കമെന്റുകൾ ഇടുവല്ല വേണ്ടത് നമ്മളും ഇദ്ദേഹത്തെ പോലുള്ളവരുടെ കൂടെ ഇറങ്ങി പ്രവർത്തിക്കണം സുപ്രീം കോർട്ടിനു മുമ്പിൽ നമ്മൾ കൊണ്ടുവരുക തന്നെ ഇനി എവിടെ ഉള്ള കുറെ രാഷ്ട്രിയ കിളവന്മാരെ നമ്മൾ നോക്കി ഇരിക്കാൻ പാടില്ല. നമ്മൾ ഇറങ്ങുതന്നെ വേണം.
ഒന്നും നടക്കില്ല... ചാകും എല്ലാം
Save Kerala Brigade PM ന് ഒരു ഓൺലൈൻ പരാതി കൊടുക്കുന്നുണ്ട്, അതിൽ ഡിജിറ്റൽ ആയി ചേരാം, ഒപ്പിടാം.
Ellarum swayam munnitiranganam
@@gireesh3024👍👍👍
Haann chavar aayalum malayalikal myrukal padikoola
Nth avastha aan
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻവെച്ച് പൊട്ടൻകളിക്കുന്നൂ.... നമ്മുടെ ഭരണാധികാരികൾ....
മുല്ലപ്പെരിയാർ വിഷയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏൽക്കേണ്ടിവന്ന ഇദ്ദേഹമായിരുന്നു ശെരിയെന്നു കാലം തെളിയിക്കാൻ പോകുന്നു...
മതം നോക്കുന്നവർ ചിരിക്കുന്നു... 😩
ശേഷം "ഞമ്മള്"
ആരെയും കാക്കാതെ ഭരിക്കുമെന്ന് ഒരിക്കൽ ഒരു കാക്ക കരഞ്ഞു....
ഒരു സുന്നത്ത് സങ്കടം പോലെ... 🤔..... 😩😩😩
ഭരണാധികാരികളും പോകും 😊
@@sunrendrankundoorramanpill7958 ഇതിന്റെ ഇടയിൽ വർഗീയത പറയാൻ ഉള്ള മനസ് അപാരമാണ്. ഡാം പൊട്ടിയാൽ കേരളത്തിൽ പിന്നെ ആരും ജീവിക്കില്ല. വൈദ്യുതി വരുന്ന ഇടുക്കി ജില്ലാ തകർന്നാൽ എങ്ങനെ കറന്റ് കിട്ടും. പെട്രോൾ വരുന്നത് കൊച്ചി നിന്ന്. അതും കിട്ടാതെ യാത്ര പോലും നടക്കില്ല. Call നെറ്റ്‌വർക്ക് പിന്നെ മാസങ്ങൾ എടുക്കും കിട്ടാൻ. ബാക്കി ഉള്ളവർ കർണാടക തമിഴ്നാട് പോകും.
@fithascookingandtrഇല്ല അതവർക്ക് അറിയാം അതുകൊണ്ട് ആണ് പൊട്ടുമ്പോൾ അവർ പറക്കും
ആദ്യം പിണറായിയെ ചവിട്ടി പുറത്താക്കി നട്ടെല്ലും മനുഷ്യത്വവും പണംകണ്ട് മഞ്ഞളിക്കാത്ത സ്വന്തം കേരളത്തോടും ജനങ്ങളോടും സ്നേഹമുള്ള ഒരാളെ മന്ത്രി ആക്കുക
Sir, ഇതിനുള്ള പരിഹാരം എത്രയും പെട്ടെന്ന് കാണണം. ഞങ്ങൾ കൂടെ ഉണ്ട്
Eggne post down comment ittu kondooo ????
ശക്തമായ ഒരു പ്രദിശേധം നടത്തൂ
നമുക്ക് എന്ത് ചെയ്യാൻ പറ്റും... ചെറുത്തു നിൽക്കാൻ തയ്യാർ ആവണം കേരള ജനത റസ്സൽ സർ നൊപ്പം 💪🏻
"Prevention is better than cure". Full support for Adv. Russel Sir ❤👍
Ingere kond mullaperiyar case vadhipikanam 🔥🔥🔥
Ok mubeeka
പുള്ളി 6,7 വർഷം ആയി ഈ case കൊണ്ട് നടക്കുന്നു
@@adithkk6879where are you from bro?
ഒരു ജിയോളജിസ്റ് പോലും ഇത്ര വിദഗ്ദമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല . ഇതു കേട്ടപ്പോൾ തോന്നുന്നത് കേരളത്തിന്റെ പകുതി ഭാഗം എങ്കിലും അറബിക്കടലായി തീരും എന്നാണ് . വക്കീൽ സർ Hats of.
@@Step310 calicut
Thankuuu Ginger Media ❤️ for taking up this issueee
ഞാൻ ഒരു വയനാട്ടുകാരൻ മുടൈകൈ ഉണ്ടായ ദുരന്ധം സഹിക്കാൻ പറ്റുന്നില്ല ഒരുപാടു സഹോദരങ്ങൾ ഇനിയും മണ്ണിനടിയിൽ ഒരുപാട് അനതമായ പിഞ്ച് മക്കൾ ഒന്നും കാണാനും കേൾക്കാനും പറ്റാത്ത അവസ്ഥ മുല്ലപെരിയാർ പൊട്ടിയാൽ 😮😮😮😮 അങ്ങനെ ഒരു ദുരന്ധം വരാതിരിക്കട്ടെ അതിനു വേടി പ്രാർത്ഥിക്കാം
Safe ആണോ
😢😢
Pray for mullaperiyar❌ Do for mullaperiyar ✅
എല്ലാ കാര്യത്തിലും ശാസ്ത മാണെന്നു പറയുന്ന ഭരണവർഗം കോടതിയെ തെറ്റിധരിപ്പിച്ച് 'വിധി വാങ്ങി പൊട്ടി പോകു ല്ല എന്ന പറഞ്ഞാൽ മതി. പൊട്ടിയാൽ ആർമിയെ വിളിക്കാം. അവർക്ക് പണി ഇല്ലാ വരാന്നാന്നാണ് കേരളാ തമിഴ്നാട് സർക്കാരുകളുടെ മനോഭാവം / നോഹ വരും പേട്ടകവുമായി രക്ഷിക്കാൻ / ദൈവം സഹായിച്ചാൽ ഭരണ - പ്രതിപക്ഷക്കാരുമക്കൾ എല്ലാം രക്ഷപ്പെടു, വെരെ ഒന്നും നടക്കുല്ല
പ്രാർത്ഥന 😂😂😂കോമഡി
Hats off, sir... 100% youre curect 👍
ഞാൻ adv റസ്സൽ joy സേർച്ച് ചെയ്തു വന്നതാണ്. മുണ്ടക്കൈ കാണുമ്പോൾ അദ്ദേഹത്തെയാ ഓർമ വരിക.
Our kerala need person like him as a CM, who have clear knowledge and wisdom about all sectors and loyal towards the people and not at all a money motive.
Advocate ❌ History Book 🥵🔥
Sir thaankal parayuna Ella kaaryangalum valare sari aanu
ഞാൻ ഒരു ക്യമ്യുണിസ്റ്റ് പാർട്ടി അനുഭാവി ആണ്..... But മുല്ലപെരിയാർ വിഷയത്തിൽ പാർട്ടിയും വേണ്ട മതവും വേണ്ട.... നമുക്ക് വേണ്ടി.. ഭാവി തലമുറക്ക് വേണ്ടി നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി പോരാടാൻ തയ്യാറാവണം 💪🏻
നിങ്ങൾ വോട്ട് ചെയ്ത communist party ആണ് record majorityil keralam ഭരിക്കുന്നത്,
സാർ ഞാൻ കുളമാവ് കരൻ ആണ്
ഈ പറയുന്ന സ്ഥലത്ത് ഓരു പമ്പു 🏡🏠 ഉണ്ട്അവിടെ റെഡിമെയ്ഡ് ബണ്ട് ഉണ്ട് അവിടെ വാട്ടർ ഫ്ളോ വന്നാൽ. വെള്ളം
Ellavarum arabikkadalil chathupongi kazhimboll aarundavum????????? Pinna naarisam zindabad 😢😢😢😢
Party videdo
അനുഭാവി 😂കഷ്ടം.. ഇപ്പോഴും
മാധവ റിപ്പോർട്ടും ഇദ്ദേഹത്തിന്റെ പരിശ്രമവും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ
വയനാടാണ് നമ്മുടെ മുമ്പിലുള്ളത്. നമ്മുടെ കേരള ജനത ഒരുമിച്ചു പ്രവർത്തിക്കുകയാണ് വേണ്ടത്.
സർവശക്തൻ എല്ലാവരെയും രക്ഷിക്കട്ടെ.
സർവ ശക്തൻ 😂😂😂😂😂
Back to monsoon days... Happy monsoon Russell joy. ഇതിപ്പൊ ഒരു കീഴ്വഴക്കം പോലെ ആയി
ഇന്ന് ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം ഉള്ള ഉറക്കം വരെ പോയി.
വയനാടിന്റെ ഇന്നത്തെ ഭീകരാവസ്‌ഥ നാം ഓരോരുത്തരും ഓർക്കുന്നു പറ്റാവുന്ന സഹായം ചെയുന്നു.മുല്ലപെരിയാർ പൊട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യ കുഞ്ഞു കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല,
ഒരുമുച്ചിറങ്ങിയേ മതിയാകു നമ്മൾ ഓരോരുത്തരുംഇതിനൊരു പരിഹാരം ഉണ്ടാകും വരെ. 🙏
Njan kandu kondirikukayanu
The youths of kerala raise your voice
Save our peoples
Vivarom ulla kerala youth okke Nadu vittu
കുറച്ചുപേർ മുല്ലപെരിയാർ തകരുന്നത് വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും...
തകർന്ന് കഴിയുമ്പോ "നമ്മൾ ഇതിനെയും അതിവീജിക്കും" എന്ന് 1 ലക്ഷം ശവശരീരങ്ങളുടെ മുകളിൽ ഇരുന്ന് രാഷ്ട്രീയക്കാർ പറയും...
ഒരു ലക്ഷം അല്ല 50 ലക്ഷത്തിന് മുകളിൽ
350 perude body kandethan 5 divasamedukumengil 50 laksham janagalude body eppo edukannan🙄
@@sayanth501 body edukkaan polu aalundaavilla ennitalle
ലക്ഷദ്വീപു ശ്രീലങ്ക ഗൾഫ് സെരിയാണ് താങ്കൾ പറയുന്നത്
News kodkkan channels polum bakki undavilla
സ്വന്തം നമ്മുടെ നാടിനു വേണ്ടി പൊരുതുന്ന ഈ സർ ne ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഈ സർ ne പോലെ ബോധം എല്ലാം കേരളീയർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
മുല്ലപ്പെരിയാർ ഡാം ബന്ധപ്പെട്ട ഈ കേസിൽ കേരളത്തിന്റെ ഭാഗത്ത് നിന്നുള്ള വക്കീൽ ആയി ഇദ്ദേഹത്തെ നിയമിച്ചൂടെ...😢 ഇത്രയും ഇതിനെപ്പറ്റി പഠിച്ച ഒരു മനുഷ്യൻ വേറേ ഇല്ല നമ്മൾ ഓരോരുത്തർക്കും വേണ്ടി സംസാരിക്കാൻ ഇദ്ദേഹത്തിനേ കഴിയൂ എന്നൊരു തോന്നൽ....എൻ്റെ കമന്റ് സത്യം എന്ന് തോന്നുന്നവർ ഈ കമൻറ് ഒന്ന് പിൻ ചെയ്യാവോ അല്ലെങ്കിൽ ശ്രദ്ധയിൽ പെടണം ഈ കാര്യം 😢😢😢
സത്യം 💯
💯💯💯💯
Adhehathinu ellam ariyam ennulla karanam kondakum ozhivakiyath.
@@ratheeshrratheeshrajan3011 അതും ഞാൻ ചിന്തിച്ചു. അദ്ദേഹം പറഞ്ഞത് പ്രകാരം തമിഴ്നാടിന്റെ വാദങ്ങൾ പാടേ പൊളിക്കാൻ കേരളത്തിന്റെ ലീഗൽ അഡ്വൈസർക്ക് ആവും എന്നിട്ടും മൗനം പാലിക്കുന്നു. ഇതിൽനിന്ന് വ്യക്തമാകുന്നത് ഏതോ ഒരു ശക്തി ഇതിന്റെ പുറകിൽ കോടികൾ മുടക്കി കളിക്കുന്നു. ഇന്ത്യ എന്ന ശക്തിയെ തളർത്താൻ
Sariyanu👍
Sir പറയുന്നത് സത്യം ആണ് സമരം ചെയ്തു വിജയിക്കുക അതിനു വേണ്ടി യുദ്ധം ചെയ്ക പുതിയ ഡാം പണിയണം അതായിരിക്കണം നമ്മുടെ ലക്ഷ യം പുതിയ ഡാം പുതിയ ഡാം
ദൈവത്തോട് പ്രാർത്ഥിക്കാം ദൈവത്തിന്റെ അത്ഭുതകരങ്ങൾ എല്ലാവരെയും താങ്ങി കാക്കുവാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം 🙏🏻ദൈവം പ്രവർത്തിക്കട്ടെ.
Onnum cheyyathe praarthichitt enth karyam? Enthelum okke cheythale karyam ullu, prarthana athu wayanad kaarum cheythathaanu, enitt enthayi manushyan thanne vendi vannille???
Prarthichitt oru karyavum illla.... prevarthikkanam elllaaarum chernnnn
Ikkkaaryathil prarthich irikkkunnavan vidddiyaanu
എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്‌തകാര്യത്തിനും ഒരവ സരമുണ്ട്.
സഭാപ്രസംഗകന്‍ 3 : 1
*സമയം കഴിഞ്ഞ എല്ലാം നശിക്കും ന്ന് ബൈബിൾ ൽ ഉണ്ട്*
Ithupole mandatharangl vilichu parayalle...
Humans nu brain thannirikunnath use cheyan anu...
Humans erangi pravarthikanam.. allathe illatha daivathe vilich.....pls stop such bullshitzz..and act immediately
You are very nice person who argues alone
Noone with him
Noone understand anything.😢😢😮😮I totally support you,I am not as political in any party 😮😮
എൻ്റെ ദൈവമേ കിടക്കുന്നതിന് മുന്നേ ആണ് ഇൻ്റർവ്യൂ കണ്ടത് ...ഉറക്കം പോയി😢ചങ്ക് കിടന്നു പട പട എന്ന് ഇടിക്കുവാണ്.....ചെളി തിന്നു ചാവും എല്ലാവരും...... എങ്ങോട്ടു ഓടി രക്ഷപെടും എൻ്റെ ദൈവമേ അതിനു മുന്നേ ജീവന് അങ്ങ് എടുത്തേക്ക്,,,ശ്വാസം മുട്ട് ചാകാൻ വയ്യ😢😢😢
ഇങ്ങനെ പേടിച്ച് ഒതുങ്ങാതെ ശക്തമായി പ്രതികരിക്കണം
Thanks sir eee topic samsarichathinu..... Ellarum ottakettaayi nikku please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😢💯😢seve mullaperiyar😢seve kerala
ആര് മുൻകൈ എടുത്താലും കൂടെ ഉണ്ടാകും ..... എന്തിനും.save kerala🙏
Mullspperiyaar പൊട്ടുന്ന മനോഹര കാഴ്ച കാണാൻ ഹെലികോപ്റ്ററും വാടകക്ക് എടുത്തു കാത്തിരിക്കുന്ന ആ മനുഷ്യനെ ഇങ്ങനെ നിരുത്സ്സഹാപ്പെടുത്താതെ Mr. റസ്സൽ ജോയ്.
പൊട്ടിയാൽ കുടുംബമായി രക്ഷപെടാൻ വേണ്ടിയാണ് അവൻ ഹെലികോപ്റ്റർ റെഡി ആക്കി വെച്ചേക്കുന്നത്
@@anusree4942ആ ഹെലികോപ്ടറിൻ്റെ ഡ്രൈവർ ഭാഗ്യവാൻ😛
Good Task Ginger Media ...
Hat's of you...
എല്ലാ വർഷവും മഴക്കാലം വരുമ്പോൾ മാത്രം ഓർമ വരുന്ന പ്രതിസന്ധി 😔.
ഈ അവസ്ഥ തമിഴ്നാടിന് ആയിരുന്നേൽ അവർ പണ്ടേക്ക് പണ്ടേ ഡാം പുതുക്കി പണിയൽ തുടങ്ങിയേനെ.
ഇദ്ദേഹത്തിന്റെ വാക്കുകളെ ദൈവവചനം ആയി കാണുന്ന ഒരു നാൾ വരും.
അന്ന് ഒരുപാട് ആളുകൾ നമ്മെ വിട്ടു പോയിക്കാണും, ഒരു പക്ഷേ നമ്മളും. 🥹
കാത്തിരിക്കുക. 😑
ഇപ്പോഴേ ഉത്സാഹ കമ്മറ്റികൾ രൂപീകരിച്ച്
ബക്കറ്റ് ക്യുആർ കൊട് പിരിവിനു തയ്യാറായി ഇരിക്കയാണ് കെ നാട് വടക്കൻ
നേതാക്കൾ 😩... 😩😩
ഇദ്ദേഹം സുപ്രീം കോടതിയിൽ കൊടുത്ത കേസിൽ ഇദ്ദേഹത്തിനെതിരെ കേസ് നടത്തി കേരള സർക്കാർ ധീരന്മാരായി...
കഷ്ടം!!!😏😏
Kerala sarkar allada thayoli ethinte karyam nokane
Kunna umban kodukkunnathaaan onlyfor kerala gov
വയനാട് ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്.. മുല്ലപെരിയാർ പൊട്ടും.. ഉറപ്പാണ്
സത്യം😢
Sathyam . Daivamo prakrithiyo aarumayikotte... Oru valiya soojana thannu... Waynad issue polum Keralam motham kanniril aazhthi , kandu nikan sadhikyunila.. ethra nalla manushyar kunjungal kudumbamngal poyi onnich... Apol mullaperiyar nte apakadam sambhavichal 😢.. hoo oarkan polum vayya.. theerumanam aakn othiri time thannu daivamo prakrithiyo okke but nammude nattile bharanam nadathunna onninekondum oru upayogam illa.... Avark safe aakn vere state il sthalmo veedo kanum... Nammale pole aalukalokke mannil aliyum😐
വിവരം ഉള്ളവരെ നോക്കുകുത്തികളാക്കി വിവരം ഇല്ലാത്തവർ നാട് ഭരിക്കുന്നു.
Really Great Shri Russell Joy, the Advocate
വയനാട് മുണ്ടക്കൈ മുല്ലപ്പെരിയാറിലേക്കുള്ള സൂചനയാണ് ഒരു ചെറിയ മല പൊട്ടിയപ്പോൾ ഒരു ഗ്രാമം നഷ്ടപ്പെട്ടു മനുഷ്യനിർമ്മിതമായ ജലഭമായ മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളം തന്നെ ഉണ്ടാവില്ല😢
സാർ ആണ് ഹീറോ 🔥💓
Well said. You're absolutely correct 💯
ഒറ്റ കെട്ടായി നില്കാൻ കഴിവ് ഇല്ല. എങ്കിൽ ചത്തു തുലയട്ടെ 👌👌👌👌ലൈക് കമെന്റ് അത് മാത്രം ഇടുന്ന ഇവറ്റകൾ വൈസ്റ്റ് ആണ് 👌👌
Satheyam parayunaavanu like kuravaaa
Correct
anchor presentaion level❤
ഈ ഡാം കൊണ്ട് തമിഴ്നാടിന് ഒരു വർഷം electricity production, agricultural products എന്നിവയിലൂടെ 50000 കോടി രൂപ നേടുന്നുണ്ട്. വയനാട് ദുരന്തത്തിൽ തമിഴ്നാട് 5 കോടി കൊടുത്തു. മുല്ലപ്പെരിയാർ പൊട്ടുമ്പോൾ തമിഴ് നാട് ഒരു പക്ഷേ ഒരു വർഷം കിട്ടുന്ന 50000 കോടിയിൽ നിന്ന് 500 കോടി കൊടുത്തേക്കും. അത് വാങ്ങിക്കാൻ ആരെങ്കിലും കാണുമോ. ശേഷിക്കുന്നവർക്ക് 1 കോടി കിട്ടിയേക്കും. ഇതിൽ സുപ്രീം കോടതി ഇടപെടണം
A well behaved Anchor. Descent questions and quality behaviour
ഇങ്ങനെ കഴിവും ബുദ്ധിയും വിദ്യാഭ്യാസവും യോഗ്യതയും ഉള്ളവർ നാട് ഭരിച്ചിരുന്നേൽ....... 🤲🏼
സ്വന്തം പേര് നല്ലപോലെ എഴുതാൻ അറിയാത്ത കോമാളിയല്ലേ ഭരിക്കുന്നത് 😜😜😜
@@ranjithck5045 ini athokke paranjitt enth karym
Satyam @@ranjithck5045
Modi ആണോ 😂😂 @@ranjithck5045
സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു കോടി നന്ദി.... ആ മനസിന് 🙏🙏🙏🙏
കേരള - തമിഴ് നാട് ഭരിക്കുന്നവരുടെ നിലപാട് ഒന്ന് നോക്കാം
DMK : മുല്ലപെരിയാർ ജല നിരപ്പ് ഇനിയും ഉയർത്തും എന്നാണ് DMK യുടെ കഴിഞ്ഞ ഇലക്ഷനിലെ പ്രകടന പത്രിക...കേരളത്തിലെ ആളുകൾ ചത്തു പൊങ്ങിയാൽ ഞങ്ങൾക്ക് ഒരു ചുക്കുമില്ല ഞങ്ങൾക്ക് വെള്ളമാണ് വലുത് എന്നാണ് ദ്രാവിഡിയൻ പാർട്ടി DMK യുടെ നിലപാട്
CPIM/CPI : മുല്ലപെരിയാർ dam സുരക്ഷിതം ആണെന്നാണ് Communist Party യുടെ മുഘ്യമന്ത്രി ആയ പിണറായി വിജയൻ അവകാശപ്പെടുന്നത്... സത്യം പറഞ്ഞു "ഭയം പടർത്തുന്നവർക്കെതിരെ" കേസ് എടുക്കും എന്നാണ് മുഘ്യൻ പറഞ്ഞത്...
കോൺഗ്രസ് : കോൺഗ്രസ് എന്നത്തേയും പോലെ നിലപാട് ഇല്ലായ്മ ആണ് ഈ വിഷയത്തിലും...DMK യുടെ കൂടെ നിന്നാൽ തമിഴ് നാട്ടിൽ കിട്ടേണ്ട 2-3 Seat ന് വേണ്ടി
കോൺഗ്രസ് ഈ വിഷയത്തിൽ ഇടപെടാൻ ഇതുവരെ താല്പര്യം പോലും പ്രകടിപ്പിച്ചിട്ടില്ല...
So ആരു എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയം മാത്രം നോക്കുന്ന പാർട്ടിക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല...
കേരളത്തിലെ റോഡുകൾ സിംഗപ്പൂർ മോഡലിൽ ആണന്ന് പറഞ്ഞ പോലെയുള്ള സതൃം. ദൈവമേ 🙏🙏🙏🙏
Jenagal eragaathe ethinu oru parihaaravum udavilla
ആണും പെണ്ണും കെട്ട കോൺഗ്രസ് ശൂന്യമായ നിലപാട് മാത്രം
. "മുല്ലപെരിയാറിനെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്നു പറഞ്ഞ ഒരു മുൻ മന്ത്രി ഉണ്ടായിരുന്നല്ലോ? അദ്ദേഹം ഇപ്പോൾ എവിടെയാണ്
Yes👍
ഒരുകാര്യം മാത്രം അറിയാം ഇയാൾ മാത്രം ആണ് കേരളകരയെ രക്ഷിക്കാൻ വേണ്ടി മുൻകൈ എടുക്കുന്നെ. . നമ്മൾ വിജയിപ്പിച്ചു വിട്ട പലരും ഇതിനെ പറ്റി സംസാരിക്കാൻ പോലും മടിക്കുന്നുണ്ട് 🙂#savemullaperiyaar
ruclips.net/video/U7VhL_Czqyk/видео.htmlfeature=shared
💯
Avar cash vangittundu . Athanu .
People support this Man 🙏 in great Scale 🕊️
We need to take action now. Before its too late. Oru online petition and sign gathering cheythude. To show how many are concerned about the issue.
എല്ലാകൊല്ലവും മഴകാലത്ത് മാത്രം ചർച്ച ചെയപെടുന്ന ഒന്നാണ് ഇത്😰😰😰😰
😢😢🙏🏻🙏🏻 ningal oru valiya shari aanu sir...👏🏻👏🏻, ath kalam theliyikkum..👍🏻
മറിയകുട്ടി ചേടത്തിയുടെ ആത്മാർത്ഥതയോ ധൈര്യം പോലുമോ, അലക്കി തേച്ച വെള്ള ഷർട്ട് ഇട്ടുനടക്കുന്ന കിഴങ്ങൻമാർക് ഇല്ല. എങ്കിൽ നാട്ടിൽ എത്രയോ മാറ്റങ്ങൾ വരുമായിരുന്നു. ഒന്നിച്ചു നിന്ന് മുക്കാൻ അറിയാം, അല്ലെങ്കിൽ പ്രൌഡി പോകും...... 🙏🙏🙏🙏🙏🙏🙏🙏
Sathyam
Correct
Dear sir...,
Sir ഉറപ്പായിട്ടും ഇവിടെ നിന്നും മാറി താമസിക്കണം.... മുല്ലപ്പെരിയാർ തകർന്ന് ഞങ്ങൾ മരിച്ചാൽ അതിനുത്തരവാദികൾ ഇവിടത്തെ ഭരണ കൂടങ്ങൾ തന്നെ ആണെന്ന് ലോകത്തോട് വിളിച്ചു പറയാൻ താങ്കൾ ജീവനോടെ ഉണ്ടാകണം... അതാണ് ഞങ്ങളുടെ ആഗ്രഹം...😢നേതാക്കന്മാർക്ക് വലിയ സന്തോഷം ആയിരിക്കും... ഈ പേരും പറഞ്ഞു ദുരിതാശ്വാസ നിധിയിലേക്ക് വന്നുകൂടുന്ന ക്യാഷും പറ്റി ബാക്കിയുള്ള കാലം ജീവിക്കാമല്ലോ...😢
ഇന്ന് നമ്മൾ ഇറങ്ങിയാൽ നാളെ നമ്മുക്ക് സുഖമായി ഉറങ്ങാം
🛑🛑ഒരു നാൾ ഇദ്ദേഹത്തെ ലോകo അംഗീകരിക്കും അന്ന് നമ്മൾ എല്ലാവരും മോർച്ചറിയിൽ ആയിരിക്കും 🛑🛑
അതിന് മോർച്ചറി ഉണ്ടാകുമോ
Morchary onnm indavilla😂. Prakrithiyod alinj chernn marikkan
മുല്ലപെരിയാർ പൊട്ടും ഇ വർക്ഷം അല്ലെകിൽ അടുത്ത വർക്ഷം അതുകൊണ്ട് ഇനിയുള്ള സമയം അടിച്ചുപൊളിച്ചു ജീവിക്കുക വായിലും മൂക്കിലും ചെളികേറി ശരീരം കഷ്ണങ്ങളായി മുറിഞായിരിക്കും മരണം. ഡാം പൊട്ടി ഒഴുകി കടലിൽ ചെല്ലും അവടെന്ന് തിരിച് സുനാമിപോലെ തിരിച് അടിക്കും കടലിനോട് ചേർന്ന്കിടക്കുന്ന ജില്ലകളിൽ എല്ലാം സുനാമിപോലെ വെള്ളം അടിച്ചുകേറും കടലിനോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങളിൽ വെള്ളം അടിച്ചുകേറും. ഇനി ഒരു മാർഗം ഒള്ളു രക്ഷപെടാൻ ഡാം പൊട്ടി ഒഴുകി വരുന്ന ജില്ലകളിൽ നിന്ന് മാറി താമസിക്കുക. തമിഴ്നാട് ഒരിക്കലും സമ്മതിക്കില്ല ഡാം പൊളിച്ച് പുനർനിർമ്മിക്കാൻ. വെറുതെ അതും പ്രതീക്ഷിചിരിക്കേണ്ട. ഓരോ വർക്ഷം കൂടുമ്പോളും മഴയുടെ അളവ് കൂടിവരുകയ ഭൂകമ്പവും അത് മറക്കരുത്
കേൾക്കുമ്പോൾ തന്നെ 🥺🙏🙏
ഒരു സമരത്തിന് ഇറങ്ങാനാണെങ്കിലും ഞങ്ങൾ തയ്യാറാണ് sir, evdenn തുടങ്ങണം എങ്ങനെ തുടങ്ങണം ഇനിയും കാത്തിരിക്കാൻ വയ്യ കേരളത്തിൽ എത്ര കോടീശ്വരന്മാർ ഉണ്ട് അവരിൽ ഒരു കുറച്ചുപേർ വിചാരിച്ചാൽ തന്നെ പുതിയ ഒരു ഡാം ഉണ്ടാക്കാൻ കഴിയില്ലേ? ഇനിയും കേന്ദ്രത്തിന്റെ സഹായം കത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ?
എങ്കില്‍ വാ തിരുവനന്തപുരത്ത് നമുക്കൊരു ഡേറ്റ് നിശ്ചയിക്കാം ...
We r from alleppy... Njagalum ready
Sir ❤️🙏🙏🇮🇳.
രാഷ്ട്രീയ ഭൂതങ്ങൾ എന്താണ് ഇതൊന്നും മുഖവിലക് എടുക്കാത്തത്. ഒരാൾ പോലും ഇതിനു വേണ്ടി സംസാരിക്കുന്നില്ല.. സപ്പോർട്ട് adv Russel
Please take any action for mullaperiyar decommission🙏🙏🙏🙏😭😭😭😰
ഇദ്ദേഹം പറയുമ്പോൾ മാത്രം മുല്ലപ്പെരിയാറിനെ പറ്റി ഓർക്കുന്നവർ ഉണ്ടോ???😢
മുല്ല പെരിയാർ പൊട്ടിയാൽ കേരളം പകുതി പോലും കാണില്ല എന്ന് ഓർത്താൽ നല്ലത് എല്ലാരും
Apozhum orkum ente veed ithinte mootil alla enittum Njan orkum athinte mootil ullavar enth kond orkunilla Enna Njan alojikunath
@@gabrielmichel2521 arkkum oru seriousness illa bro
Mazha varumbo mathram ann mullaperiyarina orkunea
This guy is the main character in the movie "THE DAM 2024" after the disaster
Pulli cinema actor aano
@@sanjoe7265Athalla pulli udesche 🙂
Can't be more accurate
Bro there will be no cinema after the disaster.. Use your brain
Dam 999 എന്ന മൂവി ഇതിന് base ചെയ്താണ്
സർ ഗോഡ് ബ്ലെസ് യൂ. 🌹
Yes. The situation is very serious. No time to waste. Action should be taken as soon as possible 🙏🙏🙏🙏
മഴ വരുമ്പോൾ എല്ലാവരും ഉണരും.മഴക്കാലം മാറിയാൽ പിന്നെ മുല്ലപ്പെരിയാർ ഇല്ല.
ഇദ്ദേഹം പറയുന്നത് ശെരിക്കും നടക്കാൻ പോവുന്ന കാര്യം ആണ് അതുകൊണ്ടാണ് നടപടിയെടുക്കേണ്ടവരെല്ലാം മൗനം പാലിക്കുന്നത്
ഇദ്ദേഹത്തിന് സുപ്രീംകോടതിയിൽ ഈ കേസ് വാദിച്ചു കൂടെ
@@MirzanaMirzana-pz1esethra kalamayi eyalu e case nu pirake
It will be a lot helpful if you convert the languages into TAMIL,HINDI, TELUGU,KANNADA...so that the common people in other state can also understand how serious the isssue is.
Yes
Yes; convert to other languages...So that common people's can understand.
Ivarathin ith content in vendi cheyyalle...
Irunnu ilichu kondu interviewer um..
Ithu kondokke enth karyam
Ella monsoonilum ivar ee paavathine interview cheyyum....
@@sabith__jr3745 ith mattula content pole allalo e sabavam.orupad perude jeevante karyamale.....so ath maximum peoplesil ettikenda avashyam inde...... interview cheyunna kuttikkum oru vilayille....
Great Valuable information Sir....
എന്ത് കഷ്ടമാണ്!!
All eyes on Mullaperiyar 🙏🏻
🙏🙏🙏early decision needed sir. I think let God decide... We can pray🙏🙏🙏
Central government should decommission it and buld a new one.
10 കോടി സംഭാവന ഡിഎംകെ യിൽ വാങ്ങുന്ന CPM സമ്മതിക്കില്ല