സൃഷ്ടികൾക്ക് അഭയം തേടാൻ സൃഷ്ടാവ് മാത്രം | ഹുസൈൻ സലഫി l ഉപ്പള പ്രോഗ്രാം | 26 / 01 / 2025

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #MEDIA_FOCUS
    സൃഷ്ടികൾക്ക് അഭയം തേടാൻ സൃഷ്ടാവ് മാത്രം | ഹുസൈൻ സലഫി l ഉപ്പള പ്രോഗ്രാം | 26 / 01 / 2025

Комментарии • 16

  • @muhammedvc7793
    @muhammedvc7793 8 дней назад +10

    തൗഹീദിന്റെ ശബ്ദം കേൾപ്പിക്കുന്ന ഇവർക്കെല്ലാം നീ ദീർഘായുസ്സും ആരോഗ്യവും നൽകണേ ആമീൻ

    • @true2393
      @true2393 7 дней назад

      ആമീൻ 🤲

  • @MuhammedAli-s1x
    @MuhammedAli-s1x 8 дней назад +4

    ജനങ്ങളെ
    ശിർക്കിലെക്
    എത്തിച്ചാട്
    ചിലതാലേകെട്ടുകാരാണ്
    നാഊതു
    ബില്ലാഹ്
    🥰🥰

  • @yousufkk3638
    @yousufkk3638 8 дней назад +3

    ഇത് എന്റെ ചെറുപ്പത്തിൽ അതായത് ഒരു 40കൊല്ലം മുൻപ് കസസുൽ ഔലിയ എന്ന ഒരു മലയാളം ബുക്കിൽ ഞാൻവായിച്ചിട്ടുണ്ട് പച്ചക്കള്ളമാണെന്ന് അന്നേ മനസ്സിലായിട്ടുണ്ട് മീൻ കാക്ക കൊണ്ട് പോയപ്പോൾകാക്കയോട് ആ മീൻ വീട്ടിൽ കൊടുക്കാൻ
    പറഞ്ഞു ഇതേ കഥ എന്റെ നാട്ടിലെ ഔലിയക്കും ഉണ്ട് അങ്ങിനെ ആ ബുക്കിൽ ഉള്ള പല കഥകളും എന്റെ നാട്ടിൽ ഉള്ള ഔലിയാ നെ കൊണ്ടും പറഞ്ഞു കേൾക്കുന്നു അന്നും ഇന്നും അല്ലാഹുവിന്നറിയാം സത്യം

  • @hameedabdurahman3322
    @hameedabdurahman3322 6 дней назад

    Ente mujahid sahodara mare allaahuvine saakshiyaayi paranjukollatte parishuddh deeninte akavum puravum ariyunna,, sraddhikkuka yadaartha thouheedum shirkk um kufrum arivulla adava oru jeevanaulla quraanilninnaanu deen padikkenddad,,, avaranu ambbiyaakkalude anantharikal, avar kiyaamathnaaluvare allaahu nilanirthunnadaanu❤

  • @abdulhameedabdulhameed3076
    @abdulhameedabdulhameed3076 8 дней назад +5

    യഥാർത്ഥ മാർഗ്ഗത്തിലേക്ക് ഞങ്ങളെ എത്തിക്കണേ അല്ലാണ്

  • @abduljabbarlebba7796
    @abduljabbarlebba7796 6 дней назад +3

    എന്ത് പറഞ്ഞാലും എത്ര തെളിവ് കൊടുത്താലും വഴി തെറ്റി മനഃപൂർവം നടക്കുന്നവരെ തിരിച്ചു കൊണ്ട് വരാൻ പറ്റില്ല. കാരണം സ്വർഗ്ഗ വാസി കൾക്ക് കൊടുക്കുന്ന അനുഗ്രഹങ്ങൾ കണ്ടിട്ട് നരകം കാക്കാൻ ഏല്പിച്ചിരിക്കുന്ന മലക്ക് അല്ലാഹുവിനോട് പരാതിപെട്ടു. ഇത്രയും സൗകര്യം സ്വർഗത്തിൽ കൊടുക്കുമ്പോൾ നരകത്തിൽ ആരെങ്കിലും വരുമോ. അപ്പോൾ അള്ളാഹു സു. വ. ആലാ വാക്ക് കൊടുത്തതാണ്. ഒട്ടും സംശയിക്കേണ്ട നരകവും നിറഞ്ഞു കവിയും. അതുകൊണ്ട് ഉസ്താദേ എത്ര പ്രയത്നി ചാലും ഫലമില്ല. ഒരു വിഭാഗം നന്നാകില്ല

  • @kmj__alabrar9967
    @kmj__alabrar9967 8 дней назад +1

    اهدنا لمااختلف فيه من الحق بإذنك انك تهدى من تشاء الى صراط مستقىم

  • @MuhammedAli-s1x
    @MuhammedAli-s1x 8 дней назад

    മാനസിക
    റോഗ്കൾ
    പലതും
    പറയും
    ലയനത്തുള്ള
    🥰🥰🥰

  • @maljahunnajathmajlis1173
    @maljahunnajathmajlis1173 3 дня назад

    ruclips.net/user/livesu6jc98SJLI?si=Gk_yRs1nWhzlD5Gs
    Uppala sunni mugamugam

  • @abdulrasheed3084
    @abdulrasheed3084 7 дней назад

    അടുത്ത വലിയുള്ള കാന്തപുരം ആണ്

  • @maljahunnajathmajlis1173
    @maljahunnajathmajlis1173 3 дня назад

    ruclips.net/user/livesu6jc98SJLI?si=Gk_yRs1nWhzlD5Gs

  • @maljahunnajathmajlis1173
    @maljahunnajathmajlis1173 3 дня назад

    ruclips.net/user/livesu6jc98SJLI?si=Gk_yRs1nWhzlD5Gs