ഏറ്റം പിരിശത്താലെ... Mappila Songs Old Hits | Ettam Pirishathaale | Erinjoli Moosa Mappila Songs

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 341

  • @muhammedmubashirtk2592
    @muhammedmubashirtk2592 Год назад +104

    2023 ആരെങ്കിലും ഈ song കേൾക്കുന്നുണ്ടോ 😍😍😍

  • @abbasaa3474
    @abbasaa3474 3 года назад +77

    38 വർഷമായി കേട്ടുകൊണ്ടിരിക്കുന്നു. മുസക്ക മറക്കാൻ കഴിയുന്നില്ല. ബർസഖീ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ

  • @minnal9864
    @minnal9864 2 года назад +74

    ഈ ഗാനം ഒരുകാലഘട്ടത്തിന്റെ നെടുവീർപ്പാണ്, ക്ഷമിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.

  • @MansoorAkode
    @MansoorAkode 2 года назад +38

    ഇഷൽ കൊയിലാണ്ടിയുടെ പാട്ടു കേട്ട പ്പോൾ മൂസാക്കൻ്റെ തും കേൾക്കാൻ ഒരു പൂതി .....

    • @sarafuvchengani4925
      @sarafuvchengani4925 2 года назад +1

      Same 😄

    • @ishajabir6190
      @ishajabir6190 2 года назад +1

      ഇന്കും

    • @alkuwait2468
      @alkuwait2468 Год назад

      ഞാൻ അത് കൊണ്ട് ഇന്ന് വീണ്ടും കേട്ടു

  • @savado1617
    @savado1617 2 года назад +49

    എന്തൊരു വശ്യത 🥰♥️
    അള്ളാഹു മൂസക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ...
    ആമീൻ

  • @cmali3131
    @cmali3131 2 года назад +48

    വല്ലാത്തൊരു പാട്ട്....... ഈ പാട്ട് ആര് പാടിയാലും മൂസാക്കയോളം വരില്ല, അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കട്ടെ, ആമീൻ

    • @shajahankpms3738
      @shajahankpms3738 Год назад

      Mossakayolam varilla ennalla mosakkayude eyayalathu ethilla.

    • @harishi9838
      @harishi9838 Год назад +1

      ഗഫൂർ കടുങ്ങല്ലൂർ ഈ പാട്ട് ഇതിനേക്കാൾ നന്നായി പാടിയിട്ടുണ്ട്.തായിഫ് നഗരിതൻ എന്ന പാട്ട് കേട്ടിട്ടുണ്ടോ അതാണ് മൂസാക്ക ഇതിനേക്കാൾ നന്നായി പാടിയ പാട്ട്

    • @shortstatus-iu3gv
      @shortstatus-iu3gv Год назад +1

      @@harishi9838 നിങ്ങളെ ഈ comment ഇപ്പൊ രണ്ടും കേട്ടു. മൂസ്സ ഇക്കയോളം എത്തില്ല

    • @dhilkhushi
      @dhilkhushi Год назад

      ആമീൻ

    • @dclub..3324
      @dclub..3324 Год назад

      ​@@shajahankpms3738 😊😊😊

  • @techteam565
    @techteam565 2 года назад +15

    പ്രവാസികളുടെ കൺഠമിടരുന്ന വാക്കുകളും വരികളും. അല്ലാഹ് എല്ലാവർക്കും സധാനം പ്രധാനം ചെയ്യണേ.

  • @rafeeqmuhammed9701
    @rafeeqmuhammed9701 4 года назад +59

    കേട്ടാലും കേട്ടാലും മതിവരാത്ത മൂസാക്കയുടെ പാട്ടുകൾ... പാപങ്ങൾ പൊറുത്തുകൊടുക്കട്ടെ.... ആമീൻ

  • @entertainmentwithbrainexer4367
    @entertainmentwithbrainexer4367 3 года назад +22

    എന്റെ ഉപ്പാന്റെ favorate പാട്ടായിരുന്നു ഇത്..ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു ഉപ്പ ഞങ്ങളിൽ നിന്നും വിട്ടു പിരിഞ്ഞിട്ട് 2 വർഷം ആയി😥😥

  • @Ashrafke70Ashraf
    @Ashrafke70Ashraf 11 дней назад

    24.ലിലും ഉണ്ട് ഈ ഞാൻ ❤️പടച്ചവൻ കബർ വിശാല മാക്കി കൊടുക്കണേ റബ്ബേ

  • @jaferkunnath6934
    @jaferkunnath6934 3 года назад +18

    വല്ലത്തെരു വിശമം കേൾക്കുബ്ബോൾ
    മൂസ്സക്കയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @muhammadashraf-dp6oo
    @muhammadashraf-dp6oo 3 месяца назад +4

    19.07.2024 ലും കേൾക്കുന്നു
    മൂസാക്ക ഇഷ്ടം😢😢😢😢
    ഇങ്ങ് യൂറോപ്പിൽ നിന്നും ........

  • @zubairazhykodan3891
    @zubairazhykodan3891 4 года назад +62

    കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം😢ഓർമ്മയിലെന്നും (മൂസാക്ക )😢( നാഥൻ ,ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ,, ആമീൻ)

  • @asarafayiroor3197
    @asarafayiroor3197 Год назад +9

    2023ഇപ്പോളും കേൾക്കുന്നു വല്ലാത്ത ഫീൽ ആണ്

  • @AbdulSalam-e9g
    @AbdulSalam-e9g 3 месяца назад +2

    അള്ളാഹു സ്വർഗം നെൽകി അനുഗ്രഹിക്കട്ടെ

  • @ibnubasheer7749
    @ibnubasheer7749 Год назад +5

    ലോകാന്ത്യം വരെയും ഈ പാട്ടും ഈ പാട്ടിന്റെ
    സുൽത്താനെയും നെഞ്ചകം ഒരിക്കലും മറക്കില്ല ......ഒപ്പം ഹസൻ ഹസീനയുടെ മനസ്സിൽ പതിഞ്ഞ്
    പ്രവാസിയുടെ കണ്ണീരിൽ കുതിർന്ന വരികളും .....

  • @shuaibvlog6181
    @shuaibvlog6181 4 года назад +24

    പാവങ്ങൾ പെറുത്ത്,സ്വാർഗ്ഗം നൽകി അനുഗ്രഹിക്കണെ, നാഥാ

  • @younsk9520
    @younsk9520 4 года назад +58

    എത്ര തവണ കേട്ടാലും മതിവരിലാ
    ഈ ഗാനം

    • @abdullapro7119
      @abdullapro7119 4 года назад

      Yes

    • @hafsatht3799
      @hafsatht3799 4 года назад

      My fvrt song

    • @nazimmajeed2954
      @nazimmajeed2954 4 года назад

      @@hafsatht3799 o

    • @Ammadmp_123
      @Ammadmp_123 4 года назад +1

      എത്ര കേട്ടാലും മതി വരില്ല

    • @Ammadmp_123
      @Ammadmp_123 4 года назад +3

      മൂസക്കയുടെ കബ്റ് സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +6

    എല്ലാ ഹാജതും ഇഷ്‌ക്കും നിന്നോട് അല്ലാതെ ഇല്ല.അള്ളാ വിലക്കും കനി എന്നോട് അടുപ്പിക്കില്ല 🔥❤️

  • @vahidksd
    @vahidksd 2 месяца назад +1

    അന്ന് പറഞ്ഞതെല്ലാം..ഇന്ന് മറന്നോ പൊന്നേ....Luv u ladys ❤

  • @Nisar920
    @Nisar920 4 года назад +20

    മാപ്പിളപ്പാട്ടിന് മുതൽ കൂട്ടായ.., ശബ്ദ സമ്പത്തിൽ നിന്ന് നഷ്ടപ്പെട്ട അപൂർവ്വ ശബ്ദ സൗന്ദര്യം..!

  • @mymoonak.p2984
    @mymoonak.p2984 4 года назад +129

    മൂസാക്കാൻ്റെ ഖബറിടം വെളിച്ചമാക്കി കൊടുക്കണെ അള്ളാഹ് ആ മീൻ

  • @shahmanpp7612
    @shahmanpp7612 2 года назад +10

    Number 1 singer in Mappila song ❤👌

  • @AbdulNazar-q3h
    @AbdulNazar-q3h Год назад +2

    ഇത്തരം പാട്ടുകളുടെ പുതുമ ഒരിക്കലും നശിക്കില്ല സുഹൃത്തേ..

  • @nassamadnas9162
    @nassamadnas9162 2 года назад +16

    4/2/2022
    രാത്രി 12:30 കേൾക്കുന്നു 🥰🥰
    വല്ലാത്ത ജാതി വോയിസ്
    മൂസ്സാക്കയുടെ ഖബറിടം നന്നാക്കട്ടെ ആമീൻ

  • @misiriyamichi9200
    @misiriyamichi9200 2 года назад +4

    Allah കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ 🤲😭

  • @muhammedinsaf3215
    @muhammedinsaf3215 Год назад +3

    ഈ പാട്ട് പാടാൻ മൂസക്ക അല്ലാതെ വേറെ ഒരു ഗായകൻ ഇല്ലേ ഇല്ല

  • @mahirk5929
    @mahirk5929 4 года назад +12

    കേൾക്കുമ്പോൾ സങ്കടം തോന്നുന്നു 😭

  • @AKBOOSTYT26
    @AKBOOSTYT26 2 года назад +5

    മൂസക്ക പാടിയ പാട്ടുകൾ പാടാൻ മൂസക്ക തന്നേ വേണം👍👍🤲🤲

  • @manafmanaf1631
    @manafmanaf1631 4 года назад +14

    Moosakkante vallatha oru magic voice aaanu

  • @sugunankk5251
    @sugunankk5251 Месяц назад

    ഭക്തിയും ദു:ഖവും ഒത്തുചേർത്തുണ്ടാക്കിയ ഈ ശബ്ദത്തിൻ്റെ ഉടമയെ ഞാനൊക്കെ മരിച്ചതിനുശേഷം തിരിച്ചുവിളിച്ചാൽ പോരായിരുന്നോ ദൈവമേ ?
    പ്രിയപ്പെട്ട മൂസക്കാ , ഹൃദയത്തിലേക്ക് തുളച്ചുകയറുന്നല്ലോ അങ്ങയുടെ വിരഹശോകനാദം !

  • @asifkondotty7738
    @asifkondotty7738 Год назад +1

    ഈ ഗാനം ഒരു നഷ്ട പ്രണയം ഓർമിപ്പിക്കുന്നു

  • @AbdulRahim-md2yb
    @AbdulRahim-md2yb 2 месяца назад

    ഒത്തിരി ഇഷ്ട്ടമാണ് മുസാക്ക ന്റെ പാട്ട്

  • @chakkappathkunchaappu869
    @chakkappathkunchaappu869 2 месяца назад

    ഗഫൂർ കൊടുങ്ങല്ലൂർ നന്നായി പാടിയിട്ടുണ്ട്.

  • @sirajshazzchelannur7267
    @sirajshazzchelannur7267 4 года назад +20

    ഓർമ്മയിൽ എന്നും മൂസക്കാ😍😍😍

  • @ajsadjamal
    @ajsadjamal 3 года назад +6

    ഇപ്പോളും കേള്‍ക്കുന്നുണ്ട് 😔

  • @Basheer-kz4rr
    @Basheer-kz4rr 2 года назад +3

    എന്റെ ആത്മ സുഹൃത്ത് കൂടിയായ മൂസ്സക്കാന്റെ ഖബറിടം അള്ളാഹു വിശാലമാക്കട്ടെ... Basheer TN.

  • @shuaibvlog6181
    @shuaibvlog6181 4 года назад +7

    എത്ര കേട്ടാലും മതിവരാത്ത 'ഗാനം

  • @hakeemmaipady
    @hakeemmaipady 4 года назад +77

    Corona kaalathum ee song kelkunnavar undo ? 😢

  • @vpuvais
    @vpuvais Год назад +3

    ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ
    നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി
    ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ
    നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി
    അന്ന് പറഞ്ഞതെല്ലാം ഇന്ന് മറന്നോ പൊന്നെ
    മോള് വളരുമെന്ന് മേലാൽ വഴിയെന്തെന്ന്‌
    ഖൽബ് കരിഞ്ഞും കൊണ്ട്
    നിന്നെ പിരിഞ്ഞു പണ്ട്
    ഭാവി പടുത്തുയർത്താൻ ഭാരം ചുമന്നിടുന്നെ
    എന്തേ നിനക്കിന്നിപ്പോൾ
    പെണ്ണെ മലക്കല്ലെന്നോ
    പൂതി പെരുത്ത് പോയോ പണമോടാശയും തീർന്നോ
    ഞാനും നീയും പൂമോളും നീറി പുകഞ്ഞോരല്ലേ
    പാരം വിശപ്പ് കൊണ്ട് തേങ്ങി കരഞ്ഞോരല്ലേ
    പട്ടു തലയിണ നീ കെട്ടിപ്പുണർന്നു കൊണ്ട്
    പെട്ടെന്നടുക്കാൻ വേണ്ടി
    കത്തിൽ കുറിച്ചിട്ടുണ്ട്
    എല്ലാ ഹാജത്തും ഇശ്ഖും നിന്നോടല്ലാതേയില്ല
    അല്ലാഹ് വിലക്കും കനി എന്നോടടുപ്പിക്കില്ല
    ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ
    നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി

  • @sabeerfahuddesert3185
    @sabeerfahuddesert3185 4 года назад +24

    ആ പാട്ടിന്റെ വരികളുടെ അർത്ഥം നോക്കൂ
    5.25 മുതൽ 5.50 വരെ

  • @sudeerolippara3749
    @sudeerolippara3749 Год назад +3

    2023 il reels kandu evide ethi vallathe ishtayi

  • @rahmanmuji4444
    @rahmanmuji4444 Год назад

    മൂസക്ക നിങ്ങൾ ജനഹൃദ്യങ്ങളിൽ എന്നും ഉണ്ടാവും (കബർ വിശാലമാക്കി കൊടുക്കണേ )

  • @mohammedhaneesh7424
    @mohammedhaneesh7424 Год назад

    Mashaa Allah! What a talente! Erinjoli Moosa yenna maha gayagane ariyan orupad vangi! Swanthathod pucham thonnunnu! May God bless him

  • @ahammedkutty8727
    @ahammedkutty8727 8 дней назад

    മൂസാക്കയുടെ ഖബർ വെളിച്ചമാക്കണേ അള്ളാ

  • @Ashrafke70Ashraf
    @Ashrafke70Ashraf 2 месяца назад

    ❤️❤️❤️മൂസാക്ക ❤️

  • @AppuAppu-zw2rj
    @AppuAppu-zw2rj 4 года назад +5

    അടിപൊളി

  • @shafeershafeer4161
    @shafeershafeer4161 Год назад

    മൂസാക്ക എന്നെ ഒരുപാട് കരയിച്ച പാട്ട് മൂസക്കാനെ അള്ളാഹു സ്വർഗം കൊണ്ട് അനുഗ്രഹം നൽകട്ടെ

  • @razakabhiman5005
    @razakabhiman5005 4 года назад +2

    Razakabhiman manglore
    Masha allha supar feeling moosaka
    Nalle voice

  • @sakiyaramshidkk8358
    @sakiyaramshidkk8358 4 года назад +3

    Superr songg ardhamulla varikal

  • @darulshifaeducationaltrust2712

    അനുഭവം തന്നെ ഇതൊക്കെ പാട്ടായി ഞാനും 😢😢😢

  • @ayoobayoob8716
    @ayoobayoob8716 2 года назад +2

    വല്ലാത്ത ഒരു ഫീൽ മൂസക്ക 😥😘

  • @mohammedshafeeqkk274
    @mohammedshafeeqkk274 3 года назад +2

    ഒരു പ്രവാസി സൂപ്പർ

  • @VahabAkkara
    @VahabAkkara 3 месяца назад

    Super

  • @YousafNilgiri
    @YousafNilgiri Год назад +2

    ഈ ഗാനം എക്കാലത്തെയും നെടുവീർപ്പാണ് ഞാനടക്കമുള്ള പ്രവാസികളുടെ കുടുംബങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ ഗാനം ഒരിക്കലും മരിക്കുകയില്ല 😍🔥🔥🔥👍🏻

  • @samaruspecialcooking3751
    @samaruspecialcooking3751 2 года назад

    Moosakkade kabar vishaalamaakki kabarinakatt velicham kodukkane allah. Barzakiyaaya jeevitam sandhoshakaramaaki kodukkane allah. Ameen ameen ya rabbal aalameen.

  • @harisparambil1923
    @harisparambil1923 4 года назад +3

    Soooper...moosaka🙏🙏

  • @uchoozzworld6729
    @uchoozzworld6729 4 года назад +3

    സൂപ്പർ സോങ്

  • @mohidinmohidin8038
    @mohidinmohidin8038 2 года назад +1

    എത്ര കേട്ടാലും മതി ആവില്ല 🥺🙏

  • @basheerbavu2882
    @basheerbavu2882 2 года назад

    Ippozhanu irinnu kettad
    Ishtapettu
    Super sound

  • @BenzerGalladoz
    @BenzerGalladoz 11 месяцев назад +2

    Ormagal Orupaad😢😢😢

  • @shafaquathkoodackkal7988
    @shafaquathkoodackkal7988 4 года назад +4

    Ennum Ante ormail moosakka

  • @shamsudheennp947
    @shamsudheennp947 3 года назад +1

    Masha Allah Allahu moosakamagfeerath

  • @keralakerala6321
    @keralakerala6321 4 года назад +3

    Nice my favorite 😍😍😍

  • @kkafeeka7399
    @kkafeeka7399 4 года назад +2

    Grihaduratham niranja gaanangal ennum annum moosakkayiloode jeevikkunnu.......

  • @Ammadmp_123
    @Ammadmp_123 4 года назад +8

    മൂക്കയുടെ കബ്ർ വിശാല മാക്കി കൊടുക്കട്ടെ

  • @shafiap3410
    @shafiap3410 4 года назад +4

    കത്ത് പാട്ട് ആദിയാമായി കേൾക്കുന്നുന്നത് ഞാൻ 5 ക്ലാസിൽ പടിക്കുമ്പോൾ 2001 ആൺ

  • @faizalpulavarpulavar7693
    @faizalpulavarpulavar7693 3 года назад

    Moosaka innum jeevikkunnu, ee paattiloode🌹

  • @shamnadjasmin5878
    @shamnadjasmin5878 4 года назад +2

    ഇഷ്ട്ടം മാത്രം

  • @yousafpadiyath9418
    @yousafpadiyath9418 Год назад

    ആമീൻ

  • @nazarali2222
    @nazarali2222 5 лет назад +2

    Thanks

  • @faisalkalady8804
    @faisalkalady8804 2 года назад

    കബർ ജീവിതം സുഗമാക്കികൊടുക്കല്ലഹ്

  • @haskarm4629
    @haskarm4629 Год назад

    Moosaka... Legend.. 😔4/2/23-ൽ വീണ്ടും കേൾക്കുന്നു. 🙏

  • @jumailajumailashamsudheen9685
    @jumailajumailashamsudheen9685 2 года назад +1

    2022 സെപ്റ്റംബർ 30 ഇപ്പോഴും ഈ സോങ് കേൾക്കുന്നു ....

  • @SathyanvilakkotturKp
    @SathyanvilakkotturKp Год назад +1

    Yes

  • @nishamnisha7094
    @nishamnisha7094 2 года назад +1

    19/3/2022. സമയം 10.10. ഇപ്പോഴും കേൾക്കുന്നു

  • @ibrahimibru884
    @ibrahimibru884 4 месяца назад

    Old is gold

  • @AnilKumar-cd3kk
    @AnilKumar-cd3kk 4 года назад +9

    Hassan കുട്ടിയുടെ വരികൾ

  • @ibrahimibrahim8607
    @ibrahimibrahim8607 Год назад +1

    Ameen

  • @kamard7548
    @kamard7548 4 года назад +1

    Veri veri good

  • @cmali3131
    @cmali3131 2 года назад +3

    അള്ളാഹു പരലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ

  • @fidanzamovies8824
    @fidanzamovies8824 4 года назад +3

    SUPPER ..........

  • @shameerali783
    @shameerali783 3 года назад

    Moosakaaaaa

  • @koyavalappil956
    @koyavalappil956 Год назад

    ഇന്നും കേട്ടു..

  • @ibrahimibru843
    @ibrahimibru843 4 года назад +3

    ഈ പാട് നവാസ് ksd പാടിയിരുന്നു ഒന്ന് കിട്ടുമോ അത് പ്ലീസ് 🙏🙏🙏

  • @ramdask.b4335
    @ramdask.b4335 5 месяцев назад

    🙏

  • @badiadkashamsubadiadka5270
    @badiadkashamsubadiadka5270 2 года назад

    Good

  • @rafeekasthattukada8846
    @rafeekasthattukada8846 5 лет назад +3

    Adipoli song ,,,

    • @abdullapro7119
      @abdullapro7119 4 года назад

      അന്നുപറഞ്ഞത് എല്ലാം മറന്നുപോന്ന

  • @thajudheenthaju253
    @thajudheenthaju253 2 года назад

    # 1

  • @alikuttym6256
    @alikuttym6256 Год назад

    👌👌👌

  • @ummerqwq5759
    @ummerqwq5759 2 года назад

    Jeevidathil nalla nilakku nadakkan nokku

  • @yousufsoopy1912
    @yousufsoopy1912 2 года назад +4

    ഓർമ്മകൾ.... മരിക്കാത്ത... ഓർമ്മകൾ... മൂസക്ക യും.... 🌹🌹

  • @craxyjoker9221
    @craxyjoker9221 4 года назад +3

    👍👍👍👍👍

  • @navastoman7075
    @navastoman7075 5 лет назад +6

    Moosekka

  • @raseenapp2066
    @raseenapp2066 Год назад

    Aaa kelkkunnunde

  • @shareef9718
    @shareef9718 4 года назад +2

    Musaka valatha felling

  • @anasam9393
    @anasam9393 Год назад

    ♥️♥️♥️

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 года назад +4

    2022..ലെ നൊമ്പരം..... നമ്മൾ എന്നും പ്രവാസികൾ.... നമ്മുടെ ഭരണകൂടം നമ്മളെ പ്രവാസികളാകുന്നു....

  • @abubakarsidheeque7810
    @abubakarsidheeque7810 2 года назад +2

    മൂസാക്ക മരണപ്പെട്ടു പോയാലും മരിക്കാത്ത ഓർമ്മകളിലൂടെ അല്ലാഹു അദ്ദേഹത്തിന്റെ കബറിടം സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ

  • @shajahan9462
    @shajahan9462 2 года назад

    മൂസക്ക ♥️♥️♥️♥️😪