Akhil Marar & Lakshmi Exclusive Interview Part 02 | Romantic Couple | Parvathy | Milestone Makers

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Akhil Marar & Lakshmi Exclusive Interview Part 02 | Romantic Couple | Parvathy | Milestone Makers
    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+9162380...
    Akhil Marar is an Indian film director who works predominantly in the Malayalam film industry. He made his debut as a director in 2021 with the film Oru Thathvika Avalokanam, which starred Joju George, Aju Varghese, and Abhirami in the lead roles. The film was a critical and commercial success, and Marar was praised for his direction. Akhil Marar and wife first interview ever in Malayalam. Akhil marar couple interview is very much waiting by fans.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Parvathy Babu
    Editor : Anandha krishnan
    Camera : Ansal CH, Vyshnav Vatthu
    Camera Assistant : Anandhu
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Vyshnav Vatthu
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 1,2 тыс.

  • @milestonemakers
    @milestonemakers  Год назад +157

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

    • @Sivadasan-zb5gv
      @Sivadasan-zb5gv Год назад

      ❤❤❤❤❤❤

    • @marybeelaverghese2861
      @marybeelaverghese2861 Год назад

      😊

    • @prasadvk419
      @prasadvk419 Год назад +1

      3rd part ഉണ്ടോ... 😟

    • @nishav1851
      @nishav1851 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @nishav1851
      @nishav1851 Год назад +1

      😊😊😊😊😊😊😊😊😊😊

  • @Adhi7306
    @Adhi7306 Год назад +166

    എന്റെ അണ്ണൻ 😂❤️❤️❤️
    ഇതുപോലെ സപ്പോർറ്റീവ് ആയ ഭർത്താവിനെ ഹീറോ ആയി കാണുന്ന ഒരു ഭാര്യയെ കിട്ടാൻ അഖിൽ പുണ്യം ചെയ്യണം 🥰

  • @sidhuap2490
    @sidhuap2490 Год назад +105

    Bro രാഷ്ട്രീയത്തിൽ ആക്റ്റീവ് ആയി ഒരു മന്ത്രി ആകു. ഉറപ്പാണ്. ഉമ്മൻ‌ചാണ്ടിക്കു ശേഷം നല്ലൊരു മുഖ്യൻ ആകാൻ ഏറ്റവും യോഗ്യത ഉണ്ട് താങ്കൾക്... ഉറപ്പ് പാവപ്പെട്ടവർക്കിടയിലേക്ക് താങ്കൾ ഇറങ്ങി ചെല്ലും 💙💙💙 ( നിങ്ങൾ ഇത് അഭിനയിക്കുക അല്ലെങ്കിൽ )

    • @tbzcreation3925
      @tbzcreation3925 Год назад

      No , കുറുക്കൻ്റെ ബുദ്ധിയാണ്,but pryunna karym 100 % genuine ahn ,adh പ്രവർത്തിയിൽ ഇല്ല

    • @Baleno2021
      @Baleno2021 5 месяцев назад

      Only OC is Good CM in ur POV ??

  • @_________KING_________________
    @_________KING_________________ Год назад +1074

    അഖിൽ ലക്ഷ്മി തമ്മിൽ ഉള്ള ഇന്റർവ്യൂ ഫസ്റ്റ് പാർട്ട്‌ കണ്ടതിനു ശേഷം രണ്ടാം ഭാഗ്യത്തിന് വേണ്ടി ഉള്ള കട്ട വെയ്റ്റിംഗ് ആയിരുന്നു.... 😂😂😂♥️

  • @jessygeorge2492
    @jessygeorge2492 Год назад +53

    അഖിൽ എന്ന പച്ചയായ മനുഷ്യനെ ഇവിടെ കണ്ടു.. ആദ്യമായി അഖിലിനോട് ഒരു സ്നേഹം തോന്നി.
    വളരെ simple ആയിട്ടു, sincere ആയിട്ടു സംസാരിക്കുന്നു!!😊

  • @Ammoooss
    @Ammoooss Год назад +142

    "ആരെയും അമിതമായി ആരാധിക്കരുത്" എന്ന് പറഞ്ഞതിൽ ഉണ്ട് താങ്കളുടെ എളിമയും, താങ്കളുടെ വ്യക്തിത്വവും!!! മറവിയുടെ വാർദ്ധക്യം വരെയും മനസ്സിലുണ്ടാവും താങ്കൾ എന്ന സ്നേഹത്തെ. ഒരുപാട് ഒരുപാട് ഉയരങ്ങൾ താണ്ടട്ടെ... എന്നും സ്നേഹം മാത്രം അഖിലേട്ടാ 🤗❤️

    • @treasaseljan1468
      @treasaseljan1468 Год назад +1

      AmmOS 👌👌👌നന്നായി ട്ടുട്

  • @chandrikamukundan6804
    @chandrikamukundan6804 Год назад +532

    ഇത്ര supportive ആയൊരു ഭാര്യ. ഇതു തന്നെ അഘിലിന്റെ ജയം. ❤😍🥰

  • @athulyam3817
    @athulyam3817 Год назад +117

    അഖിൽ നീ ഒരു നല്ലമനസിന് ഉടമയാണ് അതു കൊണ്ടാണ് നല്ലൊരു ഭാര്യയെ കിട്ടിയത് ❤🌹❤👍👌

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Год назад +173

    സിംഹം കുറുക്കന്റെ കഥ അഭിനയിച്ച് കാണിച്ച അഖിൽ❤❤💐💐💐....കുറെ ചിരിച്ചു ഇന്റർവ്യൂ കണ്ട്😂😂😂😂 2 പേരും സൂപ്പർ💘💘

  • @user-dw3nj9dh5u
    @user-dw3nj9dh5u Год назад +26

    ലക്ഷ്മിയുടെ അമ്മയുടെ കുറ്റം പറഞ്ഞപ്പോൾ ലക്ഷ്മിയുടെ മുഖം കാണിക്കാതെ ചാനൽ മര്യാദ കാണിച്ചു. പറഞ്ഞു തുടങ്ങിയപ്പഴേ ലക്ഷ്മിക്ക് ഫീൽ ayi തുടങ്ങി. പക്ഷേ ❤️ക്യാമറ man മര്യാദ കാണിച്ചു. I

  • @user-dg7gd5jk2u
    @user-dg7gd5jk2u Год назад +29

    100ശതമാനം പച്ചയായ മനുഷ്യൻ. ലക്ഷ്മി ചേച്ചി സൂപ്പർ സപ്പോർട്ട് ❤❤❤

  • @meenunakshathra2775
    @meenunakshathra2775 Год назад +66

    Marar🔥🔥🔥🔥d Kingmaker ......കണക്കുകൾ നിരത്തി വെച്ചു കളികളെ മുറുക്കും Marar ,കൊളുതുകൾ നിരത്തിയിട്ടു ഇരകളെ കുടുക്കും Marar addicted to Mararism❤song nd Mararism........Marar interview ഇത്രക്ക് funny ആയിട്ട് serious matters communicate ചെയ്യുന്ന total package ആയിട്ട് ഉള്ള ഒരു gamer Big Bossl ഇത്രയും seasonsl വന്നിട്ടില്ല.....communication skill,sense of humour ,debate, tasks ,mindgame,tasks content ,fights ,combos ,charecter ,poet,cricketer ........proud fan of Marar❤ frm d very 1st day you entered Big Boss house nd I was very sure dat if you were in d finals you will definitely be d winner

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +845

    എന്നെപോലെ ബിഗ്‌ബോസ് കാണാതെ അഖിൽ മാരാരുടെ ഫാൻസ്‌ ആയവർ ഉണ്ടോ 🙏🏼👍👍👍👍👍👍👍👍

    • @minnu7037
      @minnu7037 Год назад +11

      Kaanathavar aanu kooduthal fan aakunnath😊😊

    • @Sabith-Rizwan
      @Sabith-Rizwan Год назад +7

      Ella kandadinn shesham aanu eshtaye

    • @Sabith-Rizwan
      @Sabith-Rizwan Год назад +6

      24 ×7 FULL COMEDY AAYIRUNNU

    • @gayathimohanaswamy4489
      @gayathimohanaswamy4489 Год назад +2

      Yesssss

    • @nasifasafa.235
      @nasifasafa.235 Год назад +7

      Bigboss കണ്ടു ഇഷ്ടപ്പെട്ടു. നല്ല ഭാര്യയും നല്ല ഭർത്താവും. അഖിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Год назад +62

    കാത്തിരുന്ന ഇന്റർവ്യൂ ❤അഖിൽഏട്ടൻ. ലക്ഷ്മി ചേച്ചി🧿❤️

  • @_________KING_________________
    @_________KING_________________ Год назад +171

    (7:59) 😂😂😂 അഖിൽ തമാശ രൂപേണ ആണ് പറയുന്നത് പക്ഷെ ഒരുപാട് സീരിയസ് കാര്യങ്ങൾ , മാറ്റേഴ്‌സ് ഇതിനകത്തൂടെ കടന്നു പോകുന്നുണ്ട്...♥️ ഒരുപാട് കാര്യങ്ങൾ....!! അതാണ്‌ അഖിലിന്റെ സ്പെഷ്യലിറ്റി ധാരാളം റിയൽ കാര്യങ്ങൾ ഇവിടെ വളരെ ഫണ്ണി ആയി - നൈസ് കോമിക്ക് മോഡിൽ അവതരിപ്പിക്കുന്നു..♥️♥️

    • @sanissani1356
      @sanissani1356 Год назад +20

      വെറുതെ എയർ പിടിച്ചു diplomatic ആയി സംസാരിച്ചിട്ടും, പെരുമാറിയിട്ടും എന്ത് കാര്യം? അഖിലേട്ടൻ പച്ചയായ ഒരു മനുഷ്യൻ ആണ്. തീരെ image concious അല്ലാതെ ഉള്ളത് ഉള്ളത് പോലെ പറയുന്നു. ഈ മനുഷ്യന്റെ ഈ ഗുണമാണ് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ❤🔥

  • @sandeepramachandran2472
    @sandeepramachandran2472 Год назад +44

    ഇതാണ് അഖിൽ മാരാർ ഒന്നും മറച്ചു വെച്ചിട്ടല്ല സംസാരിക്കുന്നത് ♥️❤️🥰🥰🥰🥰🥰🥰 love you അഖിൽ ♥️❤️❤️❤️❤️❤️

  • @jeenafrancis6841
    @jeenafrancis6841 Год назад +47

    ഒരു enterrainer എന്നതിൽ ഉപരി ഫിൽറ്റർ ഇല്ലാതെ സംസാരിക്കാൻ മരരിന് സാധിക്കുന്നുണ്ട്..കുടുംബ ബന്ധങ്ങൾ എപ്പോഴും മധുരവും കയ്പും നിറഞ്ഞതാണ്.ഒരു സെലിബ്രിറ്റി ഇൻ്റർവ്യൂ ലും ഇത് കണ്ടിട്ടില്ല.പലരും we are a happy family എന്ന് വരുത്തി തീർക്കാൻ കഷ്ടപ്പെടുമ്പോൾ he is blunt and open about his family dynamics..Life is not black and white, it is grey

    • @jasmyrose
      @jasmyrose Год назад +7

      That doesn't make him a good human or someone to idealize. Bcz from what he said its very clear if he hadn't achieved the fame n monetary benefit he got now probably his in laws, own family wouldn't have been in good terms with him. Now its all glory so its obvious they all come n give interviews and want to b as a close knit family.

    • @jeenafrancis6841
      @jeenafrancis6841 Год назад +4

      ​@@jasmyroseഅരും ആരെയും idealize ചെയ്യണ്ട കാര്യം ഇല്ല. And we all need to follow our own paths..Perfect മനുഷ്യന്മാർ ലോകത്തിന് ഒന്നും സംഭാവന ചെയ്തിട്ടില്ല..they are good for only 9-5 jobs.. ഈ പറയുന്ന outliers/തെമ്മാടികൾ അണ് ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ട് ഉള്ളത്.. diversity is the key..People should be accepted the way they are..

    • @meghas1275
      @meghas1275 Год назад +4

      ​@@jasmyrose Ayal oru good human being anennu parayanm ennu ayal engum paranjitilla...ayalde imperfections aanu ayal purath kooduthal kanikunathu...

    • @adithinanda
      @adithinanda Год назад +3

      ​@@jasmyrosepulliyumayiitt adiyundakkeendannale paranjee pinneed mindum.. Ath pulli eduthu chattakaranayondokke ayirikkumm.. Allathe family kk pulli nod snehallyathathonnum allallo

  • @aryaammu5455
    @aryaammu5455 Год назад +1067

    Second പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്തു ഇരുന്നവർ ആരൊക്കെ undey ❤️

  • @SomaLuok-hp5re
    @SomaLuok-hp5re Год назад +123

    ❤️❤️ ഇതിന്റെ ബാക്കി ഉണ്ടോ 🤔🤔 നല്ല ഇന്റർവ്യു, ഒരു ജാഡയുമില്ല super couples 🥰🥰 അണ്ണനെ കണ്ടാൽ അമ്മൂമ്മ തോർത്തെടുത്തിടും എന്നു കേട്ടപ്പോൾ ചിരിച്ചു മടുത്തു😂😂😂

  • @abhijithkmadhu6401
    @abhijithkmadhu6401 Год назад +151

    അഖിലേട്ടൻ ധ്യാൻ ചേട്ടന് ഒരു ഭീഷണി ആകുമോ എന്നൊരു സംശയം ഇല്ലാതില്ല

    • @meenunakshathra2775
      @meenunakshathra2775 Год назад +4

      Marar🔥🔥🔥🔥interviews are more interesting nd funny than other celebrity interviews

  • @leenaambadi2865
    @leenaambadi2865 Год назад +73

    ഇത്രയും രസമുള്ള 100%സത്യ സന്ദമായ ഇന്റർവ്യൂ ഇതുവരെ കണ്ടില്ലല്ല സൂപ്പർ 👍👍👍🥰

    • @phenoixangelo
      @phenoixangelo Год назад

      Dhyan……

    • @treasaseljan1468
      @treasaseljan1468 Год назад +1

      ഇത് സത്യം ആയ ഒരു comment ബാക്കി എല്ലാവരും കുറച്ചു public നോക്കി, manners നോക്കി, head weight ഇട്ട് പിന്നെ ബുരിഭാഗവും അഭിനയം വും

  • @binduy7617
    @binduy7617 Год назад +38

    Goosebumps വന്ന interview.. because of sincerity... Love you my son.. Keep this.. ♥️

  • @user-ml4bs2pt8g
    @user-ml4bs2pt8g Год назад +64

    എന്റെ ഭർത്താവിന്റെ അതെ സ്വഭാവം എല്ലാം അതുപോലെയാണ് എന്നോട് പെരുമാറുന്നതും എന്നാലും സ്നേഹവാ ❤️

  • @rinujijeshideas4651
    @rinujijeshideas4651 Год назад +29

    ❤❤ ഇത്രയും ചിരിച്ചു കൊണ്ട് കണ്ട interview വേറെ ഇല്ല. But ചേട്ടൻ എല്ലാ കാര്യങ്ങളും എത്ര ചിരിച്ചു കൊണ്ട് ആണ് പറയുന്നേ. പറഞ്ഞതെല്ലാം എത്ര വ്യക്തമായാണ് സംസാരിക്കുന്നത്. Real ആയിട്ട് ആണ് സംസാരിക്കുന്നത്

    • @sheelakchellappan6526
      @sheelakchellappan6526 Год назад +1

      കോമാളിത്തരം കെട്ടിട്ടാണോ ചിരിച്ചത്

  • @anur1946
    @anur1946 Год назад +54

    He is insulting his wife in front of media and also the relationship btw his mom and her. What a man 😮

    • @Iamyourchallenger
      @Iamyourchallenger Год назад +23

      ഭാര്യക്കില്ലാത്ത വിഷമം ആണ് വഴിയേ പോകുന്നവര്ക്ക്

    • @SourabhDaniel
      @SourabhDaniel Год назад +7

      Aaa thodangi oronnin chorichil

    • @RoshnaSebastian
      @RoshnaSebastian Год назад +3

      It's not at all like that. Don't tweak things unnecessarily!!!

    • @SonuXsZz
      @SonuXsZz Год назад

      പിന്നെ വെറുതെ ഇല്ലാത്ത കള്ളങ്ങൾ പറയണം എന്നാണോ നീ പറയുന്നത്.....

    • @pk-bu7em
      @pk-bu7em Год назад +1

      Petty minded people cannot understand the depth of the relationship between Akhil and his wife...

  • @sindhucb1752
    @sindhucb1752 Год назад +40

    ഞാൻ ആദ്യമായാണ് ഒരു ഇന്റർവ്യൂ സിപിക് ചെയ്യാതെ കാണുന്നത്.. ബോറടിക്കാത്ത ഇന്റർവ്യൂ.. സൂപ്പർ.. എന്തും തുറന്ന് പറയുന്ന അഖിൽ.. പച്ചയായ മനുഷ്യൻ...

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +264

    *no one can replace marar🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ithupoleyannavar
    @ithupoleyannavar Год назад +71

    മാരാർ 👌👌👌👌 പലർക്കും ഇ വീഡിയോ കൊണ്ട് ഒരു മോട്ടിവേഷൻ കിട്ടും തൊഴിൽ ചെയ്യാൻ ഉള്ള പലർക്കും അഭിമാനം നോക്കിട്ട് ഉള്ള ആ രീതിയിൽ മാറ്റം വരും 🙏🙏🙏

  • @aryaammu5455
    @aryaammu5455 Год назад +73

    ഒരു പച്ചയായ മനുഷ്യൻ ❤️

  • @bindubhaskar2162
    @bindubhaskar2162 Год назад +46

    Kidu.. first part kandu chirichu chirichu oru vazhi aayi 😂😂❤❤

  • @niranjanabhi
    @niranjanabhi Год назад +89

    പാറക്കുളത്തിലെ മീൻ പറ്റിച്ച സംഭവം അങ്ങനെ തന്നെ സിനിമയിൽ ഉപയോഗിച്ചാൽ ഹിറ്റ് ആകും ആ സീൻ... 😂😂അടിപൊളി സീൻ ആണ്

  • @shihabaskar7775
    @shihabaskar7775 Год назад +32

    Lakshmi chechi ഒത്തിരി ഇഷ്ടം ❤❤❤

  • @bijirpillai1229
    @bijirpillai1229 Год назад +37

    ബിഗ് ബോസ് തീർന്നു പോയപ്പോൾ അഖിലിന്റെ കോമഡി തീർന്നു എന്ന് വിചാരിച്ചു. ഇതിപ്പോൾ ഇന്റർവ്യൂ ആയാലും ജനങ്ങളെ എന്റർടൈൻമെന്റ് ചെയ്യിക്കുന്നുണ്ട് ഈ ഫാമിലി ഒരുപാട് ഇഷ്ടം 💓💓💓💓

  • @_________KING_________________
    @_________KING_________________ Год назад +108

    ശെരിക്കും ഇത് കേൾക്കുമ്പോൾ അറിയാൻ പറ്റുന്നു - ശോഭയെ പോലെ അഖിലിന്റെ റിയൽ ലൈഫിലെ ടോം & ജെറി കൊമ്പോ ആയിരുന്നു അഖിലും ലക്ഷ്മിയുടെ അമ്മയും..😂😂♥️

  • @Nithinmohan7727
    @Nithinmohan7727 Год назад +93

    മീൻ കുളം കഥ കേട്ടു ചിരിച്ചു ഒരു വഴിയായി😀😀😀

  • @atozmedia7476
    @atozmedia7476 Год назад +98

    ഈ പുള്ളി ബിഗ്‌ബോസ് അല്ല എവിടെ കൊണ്ടേ ഇട്ടാലും... ഗപ്പും കൊണ്ടേ പോരു.... ആറ്റം ഐറ്റം... അഖിലേട്ടൻ.... 🔥🔥

  • @_________KING_________________
    @_________KING_________________ Год назад +52

    സിമ്പിൾ ആയിട്ടാണ് രണ്ട് പേരും സംസാരിക്കുന്നത്. അവരായി തന്നെ - വീട്ടിൽ അവർ എങ്ങനെ ആണോ അതെ പോലെ അവരുടെ ലൈഫിലെ കാര്യങ്ങളെ ഒരു തമാശ രൂപേണ കൂട്ടിക്കലർത്തി അതിനൊപ്പം സ്നേഹത്തോടെ പരസ്പരം റോസ്‌റ്റിങ്ങും..😂😂
    ഏറ്റവും റോസ്‌റ്റിംഗ് കിട്ടിയ റെക്കോർഡ് അത് ലക്ഷ്മിക്കാണ്...♥️😂😂😂

  • @vijithagireesh
    @vijithagireesh Год назад +39

    ഇത് എന്ത് മനുഷ്യന എൻ്റെ ദൈ വമേ സമ്മതിച്ചു...ഒരു ഒളിവും മറയും ഇല്ലാത്ത സംസാരം....കട്ടക്ക് സപ്പോർട്ട് മായി ഭാര്യയും 😂❤❤❤

  • @vaishnavita
    @vaishnavita Год назад +161

    ഇങ്ങേര് ഒരു ആത്മകഥ എഴുതിയാൽ ഒരുപാട് രസികൻ കഥകൾ കേൾക്കാൻ പറ്റും 😊❤

    • @anusha2465
      @anusha2465 Год назад

      He already wrote a book!

    • @abhijithprasannan2015
      @abhijithprasannan2015 Год назад

      ​@@anusha2465എന്താണ്‌ ബുക്കിന്റെ പേര്

    • @vijayadilip3904
      @vijayadilip3904 Год назад

      ​@@abhijithprasannan2015aaa😊😊😊😊😊😊😊😊1😊

  • @sheryveluthedath9152
    @sheryveluthedath9152 Год назад +29

    Interview kandu theernapol oru sankadam . mashallah endhu rasa kandirikan ..oru padu chirichu .. 🥰👍

    • @sanissani1356
      @sanissani1356 Год назад +3

      നാളെ ഒരു part കൂടി ഉണ്ടാകും 🥰

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Год назад +67

    i really wish to see akhil grow bigger than this ... a talented pure hearted village guy,a fabulous human ... . its very evident that akhil loves lekshmi a lot,but I really hope he values her a lil more and do consider her emotions as well ... every girl goes through postpartum depression soon after deliver ,due to sudden change in their body,for a week or two ,and that time they need their partners presence the most... and akhil still jokes very casually abt wanting to see IPL match ... here in this interview also, when akhil was saying all lekshmi needs is to kettipidichu kittakkukaya with him ,I really felt bad for that girl...akhil should understand that he can make these kind of jokes when they both r alone or even in a close circle , but not in an interview where lakhs of ppl r watching ... even after 8 years of their marriage, lekshmi is soo much in love with this man ,and that's because he might be such a caring and protective husband in private.... but after watching a couple of akhils interviews ,I think akhil is not actually realising how lucky he is to have this girl in his life ,who trust and love him soo much ... she deserves to be respected n loved a lil more in public... lekshmi have soo many qualities in her as a person ... she talks beautifully in her solo interviews,she dance well,she is very much likeable from audience point of view ...shevhas all the qualities of being a good influencer.... I think all she needs is the support and encouragement from her husband, who is a superman for that girl ... kannullappol kannite villa ariyilla ennu parayunnapoleya akhil ettante karyam ...he is not realising her worth as she is always wandering for his attention... keep loving and stay together with respect .... lovely couples 💑

    • @meghas1275
      @meghas1275 Год назад +4

      Part one was good but this one was bit annoying...but ente ormayil she loves obeying him...she is the real kalippante Kanthari type wife so akhil ine paranjittu karyam illa but in part 2 chela karyangalil puli over aanu...avarkku athu normal aayrkm but third party kanumbo disrespect aayi thonum athanu prashnm

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Год назад +2

      @meghas1275 true.... lekshmi likes to obey him ,that's good thing only... but the thing is akhil should understand that ppl see his wife through his words . Some comments of akhils about her in a public platform like this can hammer her confidence completely.... 1st part was fine ...but in this I too felt akhil was too harsh and raw on her at some point . On the other hand ,that girl was simply smiling and supporting him throughout ... as u said ,akhil can't be blamed completely.. lekshmi should also stand up for her self respect...she is blindly in love with him and soo much dependent on him that she is not able to demand that respect for herself .... no doubt ,these two love eachother deeply ,but I think akhil is taking her for granted and he knows no matter what ,she ll be with him always.

    • @anusha2465
      @anusha2465 Год назад +4

      ​@@wingsoffire_ignitedmindsMay be she likes to live that way. Who are we to judge? Some people like to be dependent on partners as long as it is consenting I don't see any issue.

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Год назад +2

      @anusha2465 yes ,we dnt know their story completely .. we r no one to judge ... but since its a public platform ,we can raise our opinion .... I think akhil wants to see her a lil independent, so that his concern about his family will get lighter on him , but on the other hand ,he is destroying her confidence completely by belittling her in public... how will she be able stand on her ,if her loved ones keep teasing her about her awareness n knowledge like this in public .... even though I like akhil a lot ,I have my sympathy towards this girl ... as a husband I think akhil is a lil failure .

  • @baijubaiju6012
    @baijubaiju6012 Год назад +56

    ഒരു പച്ചയായ മനുഷ്യൻ : മാരാർ ❤❤❤

  • @chandrikamukundan6804
    @chandrikamukundan6804 Год назад +194

    ഇത്ര supportive ആയൊരു 29: ഭാര്യ. ഇതു തന്നെ അഘിലിന്റെ ജയം. ❤😍🥰

    • @amalrajpc2876
      @amalrajpc2876 Год назад +2

      അഖിലിന്റെ വിജയം അഖിലിന്റെ കഴിവ് തന്നെ. ഒരു ഹാപ്പി കുടുംബം എന്ന രീതിയിൽ ഭാര്യയ്ക്ക് നല്ല പങ്കുണ്ട്

    • @chandrikamukundan6804
      @chandrikamukundan6804 Год назад +1

      @@amalrajpc2876 100% ശതമാനം ശരി തന്നെ. അഘിലിന്റെ എല്ലാ family members നും എല്ലാവിധ അനുഗ്രഹങ്ങളു൦ ആശ൦സകളു൦ നേരുന്നു❤️ 😍

  • @scaldrinjr1740
    @scaldrinjr1740 Год назад +450

    Akhil ഏട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ? 😍❤️

  • @hemasanjeev5495
    @hemasanjeev5495 Год назад +29

    ഭാര്യയെ care ചെയ്യുന്നതിൽ complete പരാജയം, അഖിൽ നെ ഇഷ്ടം പക്ഷെ ഭാര്യ നന്നായി adjust ചെയ്യുന്നുണ്ട്

  • @preethisree1973
    @preethisree1973 Год назад +35

    ചക്കിക്കൊത്ത ചങ്കരൻ😂. ഇത്രേം ചിരിച്ച interview വേറെ ഇല്ല. എൻറെ മാരാരെ u r genuine human ❤

  • @sajana1638
    @sajana1638 Год назад +26

    Akhil എന്തിനാണ് wife ine പറ്റി ഇങ്ങനെ സംസാരിക്കുന്നത്. പറയാതെ ഇരുന്നു കൂടെ

    • @meghas1275
      @meghas1275 Год назад +7

      He is not image conscious athanu but oru third party ethu kanumbol disrespect aaytt thonum athanu ee comment box il kanunathu...Laxmi de face ilm kanaam....full Chammal aanu....

    • @kva9972
      @kva9972 Год назад +5

      ​@@meghas1275but he should be conscious about his wife her dignity her emotions.

    • @Iamyourchallenger
      @Iamyourchallenger Год назад

      ​​@@kva9972hy should he be conscious about his wife?

    • @meghas1275
      @meghas1275 Год назад

      @@kva9972 What all he said today's in this interview...everything he has said inside bb house...now kurach elaborate cheythu paranju athond aarkkm athu ishtapettilla...even enkm athu enthupole thoni but as long as he and his wife has no issues we don't have right to decide anything...they are like the real kalippan and Kanthari...proper naatumpurathukaar ennu parayille so ingane ulla talk oke avde normal aanu...nammak athu disrespect aayi thonum...can't blame them fully

    • @kva9972
      @kva9972 Год назад +1

      ​@@Iamyourchallengerbecause it's his WIFE..I guess you don't deserve any further explanation

  • @user-xm7dx6we3x
    @user-xm7dx6we3x Год назад +38

    നല്ല മെന്റൽ സപ്പോട് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഭാര്യ ഭർത്താക്കന്മാർ 😃😃ഇന്റർവ്യൂ മൊത്തം ചിരിക്കാൻ തന്നെ ആയിരുന്നു.. ചുരുക്കി പറഞ്ഞാൽ വൈഫിന്റെ മൊത്തം ബുദ്ധിയും കിട്ടിയിരിക്കുന്നത് മാരാർക്ക് ആണ് 😃മാരാർ ഫ്രണ്ട് സിനു വാല്യൂ കൂടുതൽ കൊടുക്കുന്നതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിൽ ആയത്.. എന്റെ ജീവിതത്തിൽ നേരെ തിരിച്ചാണ് എന്തെങ്കിലും വന്നാൽ ഞാൻ വേണം hus നെ മെന്റൽ സപ്പോർട്ട് കൊടുത്തു ഉയർത്തി കൊണ്ട് വരാൻ. പ്രശ്നങ്ങൾ വന്നാൽ അങ്ങേര് തളരും.. പക്ഷെ സ്ത്രീയെ അപേക്ഷിച്ചു അതും ടാസ്ക് ആണ്.. അതങ്ങനെ ആണ് ഒരാൾക്ക് ഉള്ളത് മറ്റേ ആൾക്ക് കുറവ് ആകും... ജീവിതം ഒരു ബാലൻസിംഗ് ഗെയിം പോലെ ആണല്ലോ 🙄

  • @farseenaac5837
    @farseenaac5837 Год назад +353

    Marar fans common 🙌❤️❤️

  • @mf10jr62
    @mf10jr62 Год назад +157

    ബിഗ്‌ബോസ് eppisodin വരെ ഇത്ര വെയിറ്റ് ചെയ്തിട്ടില്ല 🔥🔥🔥

    • @sajinisony60
      @sajinisony60 Год назад +6

      സത്യം ❤👌

    • @meenunakshathra2775
      @meenunakshathra2775 Год назад +6

      Marar❤showl ullapo finals vare episode,live ipo Mararde interviews ellam Marare kanan,Marar parayunath kelkan waiting🔥

  • @msdmashoodmsd6559
    @msdmashoodmsd6559 Год назад +27

    Sound കുറച്ച് കൂടാമായിരുന്നു,
    മീൻ കഥ എങ്ങിനെ കഴിയുന്നു 🤣😂🤣👍👍❤️❤️❤️

  • @AnanthakrishnanAS
    @AnanthakrishnanAS Год назад +7

    ഒരുപാട് motivate ആയി ഉയാള് .കൊറേ പേരുടെ interview കണ്ടിട്ടുണ്ടെങ്കിലും സാഹചര്യം tally ആയി വന്ന ഇയാള്❤

  • @minnathminnu64
    @minnathminnu64 Год назад +47

    Wife ne Insult cheyth samsaarikkunnath enik ishtapettilla😌

    • @noname-ew5xr
      @noname-ew5xr Год назад +6

      അങ്ങ് മാറിയിരുന്ന് കര വാഴേ..😂

    • @glossystarsmedia123
      @glossystarsmedia123 Год назад

      Pls watch 27:26

    • @meghas1275
      @meghas1275 Год назад

      Nee irunnu karanjo enittu vanitha commission ne vilikku

    • @avamaria2116
      @avamaria2116 Год назад +2

      എടൊ അത് ഇവരുടെ ഒക്കെ സംസാരരീതി ആണ്. Biggboss കണ്ടിട്ടുണ്ടെകിൽ ഇത് മനസിലാകുമലോ. ഇപ്പോ ലക്ഷ്മിയുടെ അമ്മയെയോ അഖിലിന്റെ അമ്മയെയോ vilicharnekil ഇതിലും കൂടുതൽ പറയും... അവരൊക്കെ ആണ് കൂടുതൽ കട്ടക്ക് nikunnath അഖിലിന്റെ അടുത്ത്. ലക്ഷ്മി അത്രക്ക് സംസാരത്തിൽ പിടിച്ച് നിക്കില്ല.

  • @dennasiju9212
    @dennasiju9212 Год назад +23

    എല്ലാം തുറന്നു സംസാരിക്കാൻ മനസ് ഉള്ള നല്ല ഒരു മനുഷ്യൻ

  • @jancyrazak4770
    @jancyrazak4770 Год назад +107

    എത്ര നല്ല വ്യക്തി ആണെങ്കിലും സ്വന്തം ഭാര്യ യെ മറ്റുള്ളവരുടെ മുമ്പിൽ താഴ്തകെട്ടി സംസാരിക്കരുത്. നിങ്ങൾ അവർക്കൊരു മാന്യത മറ്റുള്ളവരുടെ മുമ്പിൽ അവർക്ക് കൊടുത്തില്ലെങ്കിൽപ്പിന്നെ ആരാണ് കൊടുക്കുക. അവർ എല്ലാം ചിരിച്ചുകൊണ്ട് അവരുടെ ഉള്ളിലെ വിഷമവും സങ്കടവും മറയ്ക്കുന്നു . അതവരുടെ മുഖത്ത് നിന്നറിയാം. നിങ്ങൾ ഒരുപാട് അറിവും ലോകപരിചയം ഉള്ള ആളല്ലേ കഷ്ടം.

    • @Iamyourchallenger
      @Iamyourchallenger Год назад +17

      അയാളുടെ ഭാര്യക്ക് ഇല്ലാത്ത വിഷമം ആണ് വഴിയേ പോകുന്നവര്ക്ക്.അങ്ങേർക്കു അങ്ങനെ ഒരാളെ സുഖിപ്പിച്ചു സംസാരിക്കാൻ താല്പര്യമില്ല. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് പുള്ളിയുടെ വിഷയം അല്ല.ചിലർ ഉണ്ട് മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പറയും. അങ്ങനെ ഫേക്ക് ആയിട്ട് സംസാരിക്കാൻ പുള്ളിക്ക് താല്പര്യം ഇല്ല.

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Год назад +23

      I am a die hearted akhil fan who loves all his talent .... and still I support what u said .... Akhil should realise ppl see lekshmi through his words ... she deserves much more respect in a public platform.... being a girl I could feel her pain ,which she was trying to hide behind her smile ... its a public platform... not blaming akhil ,but he should realise the difference between their bedroom and an interview place ...

    • @Iamyourchallenger
      @Iamyourchallenger Год назад +3

      ​​@@wingsoffire_ignitedmindsന്റർവ്യൂ ആയതു കൊണ്ടു ചിലർ സുഖിപ്പിച്ചു സംസാരിക്കും.അവരൊക്കെ ഫേക്ക് ആയിരിക്കും.അഖിലിന് അതിനു താല്പര്യം ഇല്ല. അങ്ങനെ സുഖിപ്പിച്ചു സംസാരിക്കുന്നവരെ ഇഷ്ടപെട്ടാൽ പോരെ. അഖിലിനെ ഇഷ്ടപ്പെടെണ്ട.

    • @meghas1275
      @meghas1275 Год назад +1

      ​@@wingsoffire_ignitedminds Ayalkk please cheythu samsarikkan ariyilla athanu prashnm...chammal aanu pulikarikku because he is openly telling about everything...

    • @thajudheen7363
      @thajudheen7363 Год назад

      വെറുക്കാൻ അതേ വേണ്ടൂ

  • @vimaljayan8902
    @vimaljayan8902 Год назад +28

    ഈ മീൻ പിടിച്ച കഥ Biggboss ൽ പറയണമായിരിരുന്നു.

    • @sanissani1356
      @sanissani1356 Год назад +6

      ഇയാൾ ഇയാളുടെ പരാജയങ്ങളെപ്പറ്റി മാത്രമേ പറയാറുള്ളൂ അതാണ് അയാൾക്ക്‌ ഇഷ്ടം ബിഗ് ബോസ്സിൽ പോയി തന്റെ പരാജയങ്ങളെക്കുറിച്ച് പറഞ്ഞാലും ശോഭയും, ജുനൈസും പറയും തള്ളാണ് ന്ന് 😂😂😂

  • @muhammedshareef9070
    @muhammedshareef9070 Год назад +135

    സെക്കന്റ്‌ പാർട്ടിലും ചിരിയുടെ അമിട്ടുകൾ പൊട്ടി 😂😂🎉🎉ഒരു അവസരം കിട്ടുകയാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകാമോ ❤❤സത്യസന്തമായ ഭരണം ഉറപ്പ്

  • @sharadhi6002
    @sharadhi6002 Год назад +41

    Makeup illatha sthreekaleyanu yenikishtam👌❤️ veruthe pongacham paranju alkare kanikkathe, pachayaya jeevitham pareyunnu👍❤️ Akhil is 100% genuine 👍😍

  • @farseenaac5837
    @farseenaac5837 Год назад +28

    Eniyum uyaragalil ethatte Marar 🙌❤️🥰🥰🥰❤️

  • @vaheedapc6340
    @vaheedapc6340 Год назад +25

    ഇയാളെ വിജയം ലക്ഷി തന്നെയാണ്... അവളൊരു ക്ഷമ...

  • @JunaithaSudheer-in3vh
    @JunaithaSudheer-in3vh Год назад +25

    Happy life ennum ithepole sandoshavum samadanvum ullathavatte.Mararettanem lakshmichechiyeyum ningada pillareyum othiri othiri ishtam❤❤❤

  • @dreamslight8600
    @dreamslight8600 Год назад +7

    ഗുഡ് thougghts ഓഫ് അഖിൽ 👌👌 laxmi ചേച്ചി യെ അയാൾക്കു ജീവൻ ഇഷ്ടആണ് . അയാളുടെ ലോകം ആ കുടുംബo ആണ്... ഗോഡ് ബ്ലെസ് യൂ both 💙ക്യൂട്ട് couple...... അഖിൽ laxmi..... ബട്ട്‌.... അവ്സരം നോക്കി നമ്മൾ പെരുമാറണം .... എത്ര ഓപ്പൺ ആയാലും അതിരു വരമ്പുകൾ വേണം... കുറച്ചു എല്ലാം ബഹുമാനം ആ ചേച്ചിക്ക് കൊടുകാം 🙏

  • @FRQ.lovebeal
    @FRQ.lovebeal Год назад +286

    *fist പാർട് കണ്ട ആരൊക ഉണ്ട് 😌😌😌😌😌😌😌😌😌😌🎉*

    • @nimishatk8128
      @nimishatk8128 Год назад +1

      🙋

    • @opinion...7713
      @opinion...7713 Год назад

      Daa..nee showbhaye degrade cheyyunnavan alle 💩😡

    • @suhail342ee
      @suhail342ee Год назад

      ​@@opinion...7713BJP anooo

    • @meghas1275
      @meghas1275 Год назад

      ​@@opinion...7713 Evan Robin Annan inte aal aanu....idakku Shobha supporter aavm...idakku Marar supporter aavum...thammil adipikkan aaytt

    • @Nithin_578
      @Nithin_578 Год назад

      ​@@meghas1275റിയാസ് സലിം ഫാൻ ആണ്

  • @arj_nx
    @arj_nx Год назад +33

    Aaa ചേച്ചിക്ക് സംസാരിക്കാൻ ഇച്ചിരി സ്പേസ് കൊടുക്ക് മാരാരെ...🌝🧑‍🦯

    • @kva9972
      @kva9972 Год назад +10

      Respect illa pinna space

    • @salilar.a5651
      @salilar.a5651 Год назад

      ​@@kva9972സ്പേസ് ആരും കൊടുക്കുന്നതല്ല.... നമ്മൾ fight ചെയ്തു നേടിയെടുക്കണം.... അങ്ങനെ ഒരു ഫീൽ ഭാര്യക്ക് വേണം...🙏🏻🙏🏻

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад

      No space, no time😢paavam.

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Год назад +21

    Akhil ettaaaa ...plz encourage lekshmi chechi to do more dance reels or something of that sort .... I think she lacks confidence, instead of teasing her in public, support her more so that she ll be able to gain her confidence... she is very talented ,remind her about it and do appreciate her more in public ..her dance reels were really good ....

  • @shaunshibutharakan1378
    @shaunshibutharakan1378 Год назад +32

    അടുത്ത പാർട്ട്‌ വെയ്റ്റിംഗ് 🎉🎉

  • @sandeepramachandran2472
    @sandeepramachandran2472 Год назад +33

    രണ്ടു പേരും വൻ പൊളിയാണ് 😍👌👌👌🌹❤️❤️❤️❤️❤️

  • @user-os9cj9dx6y
    @user-os9cj9dx6y Год назад +7

    Dhyan sreenivasante interview aayirunnu wait cheydh kandu kondirunnathu....
    Ipo Akhilettante interview nu vendi waiting.....randu perum koodi aaya pinnel ❤❤❤❤

  • @abhinishaanil
    @abhinishaanil Год назад +13

    ഇത് 2മത്തെ തവണയായി കാണുന്നെ part3ഉണ്ടോ. ഇഷ്ട്ടായി 💙🫂🥰

  • @babushereefbabu1536
    @babushereefbabu1536 Год назад +67

    സുന്ദരനും സുന്ദരിയും 💔💔💔💔

  • @preethagopal22
    @preethagopal22 Год назад +46

    Marare നിങ്ങള് ചിരിപ്പിച്ചു കൊല്ലും 🤣🤣🤣love it ♥️♥️❤️❤️

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +33

    പാർവതിയുടെ ചിരി എന്തൊരു ക്യൂട്ട് ആണ് മോളെ ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @heerakrishna1595
    @heerakrishna1595 Год назад +36

    എല്ലാം തമാശയാണേ, ഭാര്യയെ ഇരുത്തിയങ്ങ് ബഹുമാനിക്കുവാ😄 എല്ലാവരും Support ചെയ്താട്ടെ

    • @Iamyourchallenger
      @Iamyourchallenger Год назад +11

      അങ്ങേരുടെ ഭാര്യക്കില്ലാത്ത വിഷമം ആണ് വഴിയേ പോകുന്നവര്ക്ക് 😂😂

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +2

      ​@@Iamyourchallengerningalkku ee comment itt madukkunnille😂😂😂 atho copy paste ano

    • @Iamyourchallenger
      @Iamyourchallenger Год назад

      @@cheers_sharingandreceiving ഞാൻ എന്ത് കമന്റ്‌ ഇടണം എന്ന് ഞാൻ തീരുമാനിക്കും

  • @ananthugnair.1089
    @ananthugnair.1089 Год назад +5

    Akhil cup adikkum enne 70% urappicha ente vishvasam 100% aayathe court task kayinjane..Shiju ozhike bakki contestants & challengers ulpede 12 aalukal against akhil court taskil nadathiya ottayal performance indian big boss historiyil thanne ettavum greatest aane

  • @krishnalalsk
    @krishnalalsk Год назад +113

    ഇത് കഥയല്ലിത് ജീവിതം ആണെന്നാ തോന്നുന്നേ 😁

  • @MovieSports
    @MovieSports Год назад +34

    മാരരെ ഇവരെ പോലൊരു ഭാര്യയെ കിട്ടിയതും ഒരു ഭാഗ്യമാണ്

  • @user-ik4it3ts7r
    @user-ik4it3ts7r Год назад +41

    😂😂 interview kazhizhath arizhilla 😍😍🤩 w8 for next part ❤

  • @anusha2465
    @anusha2465 Год назад +93

    Parvati is an excellent interviewer. Beauty with brains 😍

  • @astha..825
    @astha..825 Год назад +3

    സത്യസന്ധമായി മറ ഇല്ലാതെ കാര്യങ്ങൾ പറയുന്നു..... അക്കു❤️❤️ലെച്ചു

  • @Is_True_False
    @Is_True_False Год назад +16

    എന്റെ അണ്ണൻ 😂😂❤❤❤ ആ ഡയലോഗ് വൻ പൊളി

  • @krishna3172
    @krishna3172 Год назад +35

    സ്നേഹം കൂടി കൂടി ലാസ്റ്റ് annan anniye ഒന്നും ചെയ്യാതിരുന്ന മതിയായിരുന്നു. വെറുതെ അല്ല Junaiz ഇയാളെ ഇങ്ങനെ എതിര്‍ത്തത്. അവന്‍ ഒരു പരാജയപെട്ട family യുടെ victim ആണ്‌. എന്നാലും എനിക്ക് ഇതൊന്നും തീരെ work ആകുന്നില്ല ഇയാളുടെ സംസാരം.

    • @NisNikh
      @NisNikh Год назад +3

      അതെന്നെ അവരുടെ life... പക്ഷെ സംസാരം തീരേ digest aavunnilla

    • @neethukavuttan1124
      @neethukavuttan1124 Год назад

      Oooooo😂😂

  • @murshidabanu146
    @murshidabanu146 Год назад +86

    Adipwoli & cute Normal couples🥰
    Akhilettan❤️❤️

  • @benzy9061
    @benzy9061 Год назад +55

    ഡെലിവറി എന്നതൊന്നും നിസ്സാര സംഗതി അല്ല. ആ സമയത്തു കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് സ്നേഹം

    • @abhijithprakash579
      @abhijithprakash579 Год назад +1

      ക്രിക്കറ്റ് ❤️❤️❤️

    • @Travelguideline-wq3ps
      @Travelguideline-wq3ps Год назад +4

      Hoooo.. Onum kitila.. Etha kituli.. Swantham wife broiler chicken kazhikatha irikan kozhi valarthiyath a sneham. Kandila.. Prsavam. Kazhinch... Rathri ayaluda passion aya oru kali kandathanooo...

    • @MickeyMoon-ds4xz
      @MickeyMoon-ds4xz Год назад +6

      @@Travelguideline-wq3ps prasavom chicken um ore thrasil thookkan kanicha thanta manasu 🤐🤮

    • @Travelguideline-wq3ps
      @Travelguideline-wq3ps Год назад

      @@MickeyMoon-ds4xz pina... Prasavathinta idaik poyathalalo... Ath kazhinchitala... Avanta bharyaik ilatha prsnm an chila.. Kula sthrrekalk...sneham pravasthinta kuda nilkunathin anusarichan en parancha eyaluda manas🤮🤮🤮🤮🤢🤢🤢🤢

    • @MickeyMoon-ds4xz
      @MickeyMoon-ds4xz Год назад +1

      @@Travelguideline-wq3ps angne njn paranjo ? Koode ninna snhm varumo ? It's just oru happiness aan acceptance aan , pinn ayalde bharyak ee krynglilum onm kuzhppm illathondano munne bb life story time il ayal paranjth bharya irngi pokan paranjenn ..Kulastree enthuann aryan melathe parayathe

  • @blueseamedia2
    @blueseamedia2 Год назад +118

    Akhil full entertainment 😂😂😂❤❤❤

  • @sajnamaliyakkal9278
    @sajnamaliyakkal9278 Год назад +45

    She believed on himself... Her trust on him is his confidence...❤

  • @jessyjohnson333
    @jessyjohnson333 Год назад +46

    ചിരിച്ച് ഒരു വഴിയായി പച്ചയായ ജീവിതത്തിന്റെ നേർ സാക്ഷയം😊😊😊

  • @shruthij8586
    @shruthij8586 Год назад +10

    പച്ചയായ മനുഷ്യന് ❤ he is unique ❤ enjoyed the interview 😅😅

  • @rajith66
    @rajith66 Год назад +78

    ശരിയാ ഇങ്ങേരു ശരിക്കും വക്കീലായിരുന്നേൽ എടുക്കുന്ന കേസുകളൊന്നും തോക്കില്ല 😂

  • @avamaria2116
    @avamaria2116 Год назад +257

    നിങ്ങൾക്ക് ഒന്നും മറച്ച് വെക്കാനും കള്ളം പറയാനും അറിയില്ല... ഇന്നത്തെ കാലത്ത് ഇങ്ങനെ പച്ചയായി പറയുന്നത് കൊണ്ടാണ് കൂടുതലും വിമർശനം നേരിടേണ്ടി വരുന്നത്. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കുന്നവർ ആണ് ഇപ്പോ എല്ലാരും. ബിഗ്ഗ്‌ബോസിലും അത് കൊണ്ടാണ് പലർക്കും fake ആയി നിൽക്കേണ്ടി വരുന്നത്. നിങ്ങൾ എന്തായാലും പൊളിച്ചടുക്ക് 😂😂

    • @ishii949
      @ishii949 Год назад +14

      Sathyam..ellam open up aayi parayunnth kondanu Kure perkk deshyam

    • @thealean777
      @thealean777 Год назад +15

      സത്യം എല്ലാവരുടെയും മനസ്സ് ഇതുപോലൊക്കെ തന്നെയാണ് പക്ഷേ ആരുമത് പുറത്തുപറയാൻ നിൽക്കില്ല നാണക്കേടോ മറ്റോ പെടിച്ച്..😅

    • @avamaria2116
      @avamaria2116 Год назад +6

      @@thealean777 society യെ പേടിച്ചാണ്... എന്തേലും വായിന്ന് വീണാൽ പെട്ടു പോകും. ഇപ്പോ casual ആയി ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥ ആണ്. അതിനുളിലെ നെഗറ്റീവ് കണ്ട് പിടിക്കാനാണ് എല്ലാരും ആദ്യം ഓടി എത്തുന്നത്.ചുറ്റും viral vedios ന്റെ വരവാണ്. പിന്നെ ലോകം മൊത്തം കാണും എടുത്തിട്ട് അലക്കും. 30 sec vedio കണ്ടാണ് ഓരോരുത്തരെയും ഭൂരിഭാഗം പേരും ഇപ്പോ judge ചെയുന്നത്. പണ്ടൊക്കെ നാട്ടിലെ കുറച്ചു പേരുടെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത മതിയായിരുന്നു 😄 ഇപ്പോ ഇതു പോലെ ഒക്കെ ധൈര്യം വെച്ച് ഒരു vedio അല്ലെങ്കിൽ photo യോ നമ്മുടെ ആശയങ്ങളോ പങ്ക് വെച്ചാൽ social മീഡിയ മൊത്തം കുറ്റം കണ്ട് പിടിക്കാൻ ഇറങ്ങും. നല്ലതിനെ നല്ലത് എന്ന് പറയുന്നവരും ഉണ്ടട്ടോ... But നെഗറ്റീവ് ഭയന്ന് ഓരോ കാര്യത്തിൽ നിന്ന് പിന്മാറുന്നവരാണ് കൂടുതൽ. അവരൊക്കെ കൂടുതൽ കരുതരായി മുന്നോട്ട് വരണം. അഖിൽ പറയുന്ന പോലെ പരിഹസിക്കുന്നവരുടെ മുന്നിലൂടെ ആണ് വളർന്നു വരേണ്ടത്.

    • @adithinanda
      @adithinanda Год назад +4

      Athukond pullide manasil vere onnum ithinekkal ndavilla.. Ellam parayum but chilathokkee alkarkk accept cheyyan pattilla.. Ath arem paranjitt karyalla oroortharkk oroo swabavalle

    • @saralageorge7536
      @saralageorge7536 Год назад +6

      Much awaited 2 nd part . Simply superb. Lakshmi is too sweet & it is a treat to watch them together . She is so understanding & Akhil is lucky to get her. Her non interference in in thwarting his high goals in life alone speaks of her quality. Her steadfast love to him & all out support is the reason for his genuine quality. They are an ideal couple. Long live their happy married life !

  • @ismathp8389
    @ismathp8389 Год назад +6

    അഖിലേട്ടാ...❤❤❤❤❤❤❤ ഇന്റർവ്യൂ Poli🎉🎉🎉🎉🎉 ഒരു പാട് ചിരിച്ചു.😊😊😊😊 Made for each other.💞💞💞💞💞💞💞🌹🌹🌹🌹🌹🌹

  • @athiraadhi7461
    @athiraadhi7461 Год назад +43

    മാരാർ മാത്രം ആണ് സീസൺ5 വിജയിക്കാൻ അർഹത ഉള്ളയാൾ✨️❤️

  • @vasanthakumari3617
    @vasanthakumari3617 Год назад +13

    എന്റെ മനുഷ്യ 🤣🤣ഒരു രക്ഷയുമില്ല . പാവം ലക്ഷ്മി 🙏നിങ്ങൾ രണ്ടുപേരും സൂപ്പർ

  • @niyaskochi1967
    @niyaskochi1967 Год назад +8

    ഇന്റർവ്യൂ ചെയ്യുന്ന ആൾക് കുറച്ചു ബോധം കൂടി ഉണ്ടായാൽ കൊള്ളാം

  • @krishnananda8031
    @krishnananda8031 Год назад +16

    THE COMPLETE BB PACKAGE🔥⚡&
    A COMPLETE FAMILY MAN 💞
    MISSING THANKU❤PONNU❤

  • @sameenarahim3711
    @sameenarahim3711 Год назад +25

    മീൻ പിടിക്കാൻ പോയ കഥ കേട്ട് ...😂😂😂😂 എനിക്ക് ചിരിക്കാൻ വയ്യേ.....😂😂

  • @mariak5582
    @mariak5582 Год назад +15

    Chechi mudi straighten oke parayumbo parihasathode pashion enoke parayunna akhil ettan full branded shirts shoes aanalo..versace gucci oke analo full time

    • @farseenaac5837
      @farseenaac5837 Год назад +5

      Ath cheyunthin alla parnje.. Cheyth kajin vendarunnu enn parnju mogum athkonde enik thallprem illanna parnje

    • @meghas1275
      @meghas1275 Год назад +3

      Straight cheythu kazhinju irunnu complaint parayarudhu enna paranjathu allathe restrict cheythathu alla

    • @mariak5582
      @mariak5582 Год назад

      Oru warning,pedipikyal ale athe..if you fail dont complain..fail ayalum support cheythe dairyam kodukkan ale husbnd,lakshmi de cheriya oru agraham ale...

  • @akashadarash2164
    @akashadarash2164 Год назад +37

    ❤ Akhil marar ❤

  • @farseenaac5837
    @farseenaac5837 Год назад +54

    Akhil 😂❤

  • @anjaliajayan4251
    @anjaliajayan4251 Год назад +7

    Dhyan chettante interview akhilchettante interview randum superb anu❤❤❤❤

  • @sinmu3213
    @sinmu3213 Год назад +3

    Akhilettan eniyum orupaad interw kodukanm....kandu kazhiyumbol ulla refreshmentum santhoshavum vere aanu...cute couples ❤️💜✨