അഡീനിയം ചെടികള്‍ ഇങ്ങനെയും നടാം | How to Grow Adenium Plant in Malayalam | Glory Farm House

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 66

  • @archanaachu3806
    @archanaachu3806 4 года назад

    വളരെ ഉപകാരപ്രദമായ ഒരു video ചെയ്തതിന് നന്ദി

    • @GloryFarmHouse
      @GloryFarmHouse  4 года назад

      വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം തുടര്‍ന്നും ഞങ്ങളുടെ വീഡിയോകള്‍ കാണാന്‍ ശ്രമിക്കുക

  • @Lajus2835
    @Lajus2835 4 года назад

    Fungicide , ellupodi. Use chaithu koode potting mixil..

  • @sreejayaunnithan2378
    @sreejayaunnithan2378 4 года назад

    Thiruvalla il evidanu location paranju taramo vannal chadikal vangamallo

  • @Heavensoultruepath
    @Heavensoultruepath 5 лет назад +2

    thanks a lot

  • @tagornpkuruptagor2074
    @tagornpkuruptagor2074 4 года назад

    Kazija week ore plnt vagii... Eppam leafe yellow clr aagunnuu.... Aa leafe jn cut chaith Matti report chaithuu.... Eniyum agane kanugayanegil eth cheyyaam... Plz reply and gd video

    • @GloryFarmHouse
      @GloryFarmHouse  4 года назад

      അഡിനിയത്തിന്റെ പൊതു സ്വഭാവം ആണ് ഇലകൾ മഞ്ഞിച്ചു പൊഴിഞ്ഞു പോകുകയെന്നതു. ചെടിയുടെ ചുവട്ടിലെ ബൾബ് തൊട്ടുനോക്കുക ആ ബൾബ് അമങ്ങുന്നില്ല എങ്കിൽ കുഴപ്പമില്ല . അമങ്ങിയാൽ ചെടിക്ക് വെള്ളം കൂടുതലാണ് നന കുറക്കുക. വെയിലിലേക്കു ചെടിയെ മാറ്റി വെച്ചു നോക്കുക കൂടാതെ ഏതെങ്കിലും ഒരു ആന്റി ഫങ്കൽ ഉപയോഗിക്കുക.

  • @AngelinVlogs
    @AngelinVlogs 5 лет назад +1

    useful video

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Angelin for u r valuable comment.

  • @jasminenizar606
    @jasminenizar606 4 года назад

    Kunju taikal anu ini veyilil vekkamo ippolsitoutil anu irrikkunnathu ini mittattu vekkamo daily vellam ozhikkamo njan ozhikkarund

  • @sanaatakunjumon7522
    @sanaatakunjumon7522 5 лет назад +2

    Beautiful collections 💓💓💓

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      Thank you @Sanaata for u r valuable comment.

  • @alinamathew4401
    @alinamathew4401 4 года назад

    How to prune them?

  • @jasminenizar606
    @jasminenizar606 4 года назад +1

    6 leaf undu cheriya boxil anu vechirikkunnanu eppol chattiyil akkam

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ആ ചെടി ഇപ്പോൾ നിക്കുന്ന പാത്രം പോരാതെ വരുമ്പോളോ അല്ലങ്കിൽ മണ്ണിൽ ഉറച്ചു നിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകുമ്പോളോ മാറ്റിയാൽ മതിയാകും

  • @honorhome9819
    @honorhome9819 4 года назад +1

    Rock sand pattumo

    • @jyothishmathyamma1845
      @jyothishmathyamma1845 4 года назад

      അഡീനിയ നിങ്ങടെ ഫാമിൽനിന്നും വാങ്ങാൻ പറ്റുമോ. എങ്കിൽ എന്തു ചെയ്യണം.

  • @sunithanair4342
    @sunithanair4342 4 года назад

    Sale undo? Trivandrum parcel ayachu tharumo?

  • @annieroji1359
    @annieroji1359 5 лет назад

    May end aayi pruning cheyyarayo

  • @virescenthouse8130
    @virescenthouse8130 5 лет назад +1

    കടയിൽ നിന്നും വാങ്ങിയ തൈയിൻ്റെ മണ്ണ് മാറ്റേണ്ടതു ട്ടോ? അങ്ങനെ ചട്ടിയിൽ കുഴിച്ചിടാമോ?

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      നിര്‍ബന്ധമില്ല. പക്ഷെ മാറ്റി നടുന്നതാണ്‌ നല്ലത്.

  • @yoyotech7930
    @yoyotech7930 5 лет назад +1

    Eee chedi indor plant aanoo...pls reply..

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      വെയില്‍ വേണ്ട ചെടികളാണ് ഇവ. പൊതുവേ ഇവ അകത്തു വെക്കാറില്ല.

  • @sajithakumari2728
    @sajithakumari2728 5 лет назад

    Vithu podichu kittunnud. Vegam valaraan enthanu cheyyendath

  • @anithavarghese3928
    @anithavarghese3928 4 года назад +2

    കൊടുകുമെങ്കിൽ പ്രൈസ് pls

  • @jubyjoy8303
    @jubyjoy8303 4 года назад

    Rate

  • @pokerpm6786
    @pokerpm6786 5 лет назад

    മുളപ്പിച്ച തൈ യ്യിൽ പൂക്കളാകാൻ എത്ര കാലം വേണം

  • @anithavarghese3928
    @anithavarghese3928 4 года назад

    ആന്തൂറിയം, അഡീനിയം കൊടുക്കുമോ

  • @faheemamohamedshafi2702
    @faheemamohamedshafi2702 5 лет назад +1

    Adenium poovidunnu but seed undavunnilla. Athinentha kaaranam ariyo

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഒറ്റ അടുക്കുള്ളതിലെ നോര്‍മലായി വിത്തുകള്‍ ഉണ്ടാകുകയുള്ളൂ. അടുക്കായി പൂക്കള്‍ ഉള്ളതിന് നമ്മള്‍ പരാഗണം ചെയ്തു കൊടുക്കേണ്ടി വരും.

  • @amisiya6809
    @amisiya6809 5 лет назад +2

    Ee plant nu ethrayanu price??

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      300 രൂപയിൽ താഴേ ഇതിനു വിലയുണ്ടാകും. പിന്നെ പൂവിന്റെ കളർ മാറുമ്പോൾ ചിലപ്പോൾ വില വ്യതിയാസം കാണാം

  • @sajithakumari2728
    @sajithakumari2728 5 лет назад +1

    Ente adenium chedikal ellam ore colour aanu. Red. Athil ninnu vere colour undakan enthanu cheyyendath.

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      അതില്‍ നിന്നും വേറെ കളര്‍ ലഭിക്കില്ല പകരം വേറെ കളര്‍ ചെടികളുടെ കമ്പുകള്‍ നമുക്കതില്‍ ബഡ് ചെയ്യാന്‍ സാധിക്കും. അല്ലങ്കില്‍ ഈ ചെടികള്‍ നമുക്ക് പല രൂപത്തില്‍ ബോണ്‍സായ് ആക്കി മാറ്റാന്‍ സാധിക്കും.

  • @ambilihymavathy5670
    @ambilihymavathy5670 4 года назад

    Seed അയച്ചു തരുമോ

  • @OrganicWorld
    @OrganicWorld 5 лет назад +11

    വിഷരഹിത പച്ചക്കറികൾക്ക് വേണ്ടി നമുക്കൊരുമിക്കാം താല്പര്യം ഉള്ളവർക്ക് സ്വാഗതം ...

    • @ayshakc7589
      @ayshakc7589 5 лет назад

      അതിനു. വേണ്ടി. എന്താ. ചെയ്യേണ്ടത്

  • @bessonbenny7053
    @bessonbenny7053 5 лет назад +1

    എന്റെ അഡീനിയം ന്റെ ഇലകൾ ഒക്കെ പഴുത്തു കൊഴിഞ്ഞു പോകുന്നു .. മൊട്ടുകളും അങ്ങനെ തന്നെ .. എന്താവാം കാരണങ്ങൾ .. പരിഹാരം ഉണ്ടോ ??

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      അഡീനിയം ചെടികളുടെ പൂമൊട്ടുകള്‍ പൊഴിയുന്നതും കുടാതെ ഇലകള്‍ മഞ്ഞ നിറമായി പൊഴിയുന്നതും പ്രാണിശല്യം കൊണ്ടാകാനുള്ള സാധ്യതയുണ്ട് രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ കോണ്ടാഫ് എന്ന കുമിള്‍ നാശിനി 1 മില്ലി 1ലിറ്റര്‍ വെള്ളത്തില്‍ ചെടി മുഴുവനായും തളിച്ച് കൊടുക്കുക

  • @sobhanew7092
    @sobhanew7092 5 лет назад +2

    നല്ല ഭംഗിയുള്ള പ്ലാൻസ്... ഇത് എവിടെ നിന്നാണ് വാങ്ങിയത്. എത്ര രൂപയാണ് ഒരു പ്ലാന്റിന്......

    • @duasworld8037
      @duasworld8037 5 лет назад +1

      ഞാൻ വാങ്ങിച്ചു e പ്ലാന്റുകൾ ഒന്നിന് 250 r

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      300 രൂപയിൽ താഴേ ഇതിനു വിലയുണ്ടാകും. പിന്നെ പൂവിന്റെ കളർ മാറുമ്പോൾ ചിലപ്പോൾ വില വ്യതിയാസം കാണാം

    • @duasworld8037
      @duasworld8037 5 лет назад

      @@GloryFarmHouse Njaan 4 color vanghi nalla adukkukal ulla pookal.

    • @jyothishmathyamma1845
      @jyothishmathyamma1845 4 года назад

      നിങ്ങടെ ഫാമിലി നിന്നും ഓൺലൈനിൽ വാങ്ങേണ്ടതെങ്ങനെ

  • @AbdulRahim-dh7yx
    @AbdulRahim-dh7yx 5 лет назад +1

    Adenium seed ngneya edukanath?
    Seed nattal pidikkumo..?

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഈ വീഡിയോ കാണുക ruclips.net/video/9Q-FtreOqiI/видео.html

    • @sajithakumari2728
      @sajithakumari2728 5 лет назад

      Pidikkum.

  • @VinceyPoulose
    @VinceyPoulose 5 лет назад

    I LIKE UR VIDEO.FIRST TIME WATCHING.WHERE IS UR NURSERY?PLS GIVE MOB.NO.

  • @ayshakc7589
    @ayshakc7589 5 лет назад +1

    ടാങ്യു

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Aysha for you r valuable comment.

  • @priyasupriya1592
    @priyasupriya1592 5 лет назад

    എന്റെ അഡീനിയം ചെടിയിൽ ഒരു ടൈപ്പ് കുഞ്ഞു കറുത്ത പ്രാണികൾ വന്നിരിക്കുന്നു. ഇപ്പോ ചില ഇലകൾ മഞ്ഞ കളർ ആയി. എന്താ ചെയ്യാ

  • @anithavarghese3928
    @anithavarghese3928 4 года назад

    Sale ഉണ്ടോ

  • @srk5254
    @srk5254 5 лет назад +1

    ഒരു കളര്‍ ചെടിയിലെ വിത്ത് മുളപ്പിച്ചാല്‍ വേറെ കളര്‍ ചെടി ലഭിക്കുമോ ? എനിക്ക് അങ്ങനെ നാല് കളര്‍ ലഭിച്ചു

    • @amisiya6809
      @amisiya6809 5 лет назад +1

      Angane kittoyo?? Aeth colourinte seed aayirunnu?? Aethokkeya kittiyath?

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      വിത്ത് വെച്ച് ചെടി കിളിപ്പിക്കുമ്പോൾ മാത്ര ചെടിയുടെ അതേ കളർ പൂവിനു കിട്ടാൻ സാധ്യത കുറവാണ്. പോളിനേഷൻ നടക്കുന്നതനുസരിച്ചാണ് കളർ വെത്യാസം കാണിക്കുന്നത്

  • @shainua1920
    @shainua1920 5 лет назад

    ഈ type എവിടെ നിന്നാണ് വാങ്ങുന്നത്

  • @annieyesudas4791
    @annieyesudas4791 5 лет назад +1

    നന്നായി വെയിൽ കിട്ടുന്നുിടത്താണ് എന്റെ ചെടി ഇരിക്കുന്നത് കുഴപ്പമുണ്ടോ .

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      അഡീനിയത്തിനു വെയിലാണ് വേണ്ടത്. ചെടിക്ക് വട്ടമൊന്നും കാണിക്കുന്നില്ല എങ്കിൽ മാറ്റണ്ടതില്ല. വെള്ളം കൊടുക്കുന്ന ഇടവേളകൾ വെയിലിന് അനുസരിച്ചു ക്രമീകരിക്കുക

    • @annieyesudas4791
      @annieyesudas4791 5 лет назад +1

      @@GloryFarmHouse Thank you

  • @haseenajahangeer3903
    @haseenajahangeer3903 5 лет назад +1

    എന്റെ അഡീനിയത്തിന്റെ ഇലകൾ ചുരുണ്ട polund..അതിലെന്താണ് ചെയ്യേണ്ടത് സർ ??ഒന്നിന്റെ ബൾബിനു താഴെ ചീച്ചലും ഉണ്ട് ..നനവ് കുറവാണ് എന്നിട്ടും 😔

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      ഏതെങ്കിലും പ്രാണികളുടെ ഉപദ്രവമാകും അങ്ങനെ വരാൻ കാരണം. ചെടിയുടെ ബൾബിനു ചിയിൽ വരുന്നത് പൊതുവേ വെള്ളം കൂടുതൽ ആകുമ്പോളാണ്. അല്ലങ്കിൽ കൊടുക്കുന്ന വെള്ളം ചെടി ചുവട്ടിൽ കുറെ നേരം കെട്ടി കിടക്കുന്നത് കൊണ്ടും ആകാം. ചിയൽ പോലെയുള്ള ഭാഗത്തു എന്തങ്കിലും ഒരു ആന്റി ഫങ്കൽ പൊടി തേച്ചു കൊടുക്കുക.

    • @haseenajahangeer3903
      @haseenajahangeer3903 5 лет назад

      @@GloryFarmHouse കറുവപ്പട്ടയുടെ പൌഡർ തേച്ചാലും മതിയോ ???

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഞങ്ങള്‍ അത് ഇതുവരെ കറുവപ്പട്ട നോക്കിയിട്ടില്ല.