adenium pruning അഡീനിയം മഴക്കാല സംരക്ഷണം പ്രൂണിങ് ...കമ്പു ഒട്ടിച്ചു നടൽ

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 154

  • @minisuresh6252
    @minisuresh6252 Год назад +2

    Super information .Adipoli

  • @abfabf5739
    @abfabf5739 3 года назад +1

    👍👍👍നല്ല അവതരണം. നമ്മൾ പരിചയ പ്പെട്ടിട്ടുണ്ട്. P K. മീറ്റിൽ. ഞാൻ soudha.

  • @josephdavis8617
    @josephdavis8617 5 лет назад +3

    First timeI view fully good and informative. I have subscribed the channel. Good going.

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j Год назад +1

    കുട്ടപ്പാ അടിപൊളി

  • @saleekhathbeevi6443
    @saleekhathbeevi6443 4 года назад +1

    Informative . Good presentation

  • @presannakumari9627
    @presannakumari9627 4 года назад +1

    Varietycolergrafting
    enganey ennu
    kanikkumo

  • @umavs7802
    @umavs7802 4 года назад +1

    Good..... 👌👌👌👌👌

  • @tessyjames902
    @tessyjames902 4 года назад +2

    Thank you for the valuable information

  • @alexsamuel7256
    @alexsamuel7256 4 года назад +1

    Budd cheyyathe kilicha adinium inganeyano prune Che6yunnathu

  • @Rohit1032
    @Rohit1032 3 года назад +1

    Good.. Thanks

    • @kumbukkadan
      @kumbukkadan  3 года назад

      🙏❤🙏

    • @Rohit1032
      @Rohit1032 3 года назад +1

      Adeniyathinu vellam ozhikkamo.. Ethanu nalla manure adenium nu?

    • @kumbukkadan
      @kumbukkadan  3 года назад +2

      @@Rohit1032 ചട്ടിയിലെ മണ്ണ് ഡ്രൈ ആവുമ്പോൾ വെള്ളം ഒഴിക്കാം
      Compost നല്ല വളമാണ്
      19.19.19
      Spray ചെയ്യുന്നത് മികച്ച ഗുണം ചെയ്യും

  • @sakeersakeer2103
    @sakeersakeer2103 4 года назад +1

    Kambos aginaana udakuka

  • @rathimohanan4499
    @rathimohanan4499 3 года назад +1

    Thankyou

  • @hijasvh2928
    @hijasvh2928 7 дней назад +1

    👍🌹

  • @shobhajoshkumar2296
    @shobhajoshkumar2296 4 года назад +1

    3 yes ayittum flower undakatha adeniyam plant proton cheyyamo? Flower undakan enthu cheyyam?

    • @kumbukkadan
      @kumbukkadan  4 года назад

      Prune cheythu 19.19.19. 10gm 1 Ltr vellathil kalakki spray cheyyam

  • @bindhugopinath502
    @bindhugopinath502 7 месяцев назад

    ഡാർക്ക് റെഡ് കളർ അടിയനത്തിന്റെ തൈകൾ ഉണ്ടോ

  • @divyaadarsh9067
    @divyaadarsh9067 3 года назад +1

    Anbu vinde adress tharumo?

    • @kumbukkadan
      @kumbukkadan  3 года назад

      Fb page und saho search cheythal mathy

  • @Sulochana-vv9qr
    @Sulochana-vv9qr Год назад

    Sir chanalinde peru mattiyo. Kandu udane subscribe cheythu.
    Hard pruning cheythittum otta sigarame varunnullu. Enthu cheyanam. Vermi compost, ellupodyum kodukkunnunde. Oru reshayumilla. Please reply

  • @sureshps1659
    @sureshps1659 5 лет назад +1

    With mulappicha thaianu engil enthu chaiyanam

  • @basimau3004
    @basimau3004 5 лет назад +1

    Kambu natathu nanachu kodukande.... Ethra dhivasathil nanachukodukanam

    • @basimau3004
      @basimau3004 5 лет назад +1

      @@kumbukkadan graft cheytha adenium chediyil motukal undakunu. But pooviriyum munne motukal kozhinju pokunu... Ithenthukondanu

    • @kumbukkadan
      @kumbukkadan  4 года назад

      Medium dry akumbo nanachal mathi

  • @baputtyalukkal2711
    @baputtyalukkal2711 5 лет назад +1

    Vith mulappikunna reethi onnu parayaamo

  • @ninushalu6525
    @ninushalu6525 4 года назад +1

    Septemberil prune cheyyamo

  • @soudhaaazad2338
    @soudhaaazad2338 4 года назад +2

    Good.

  • @Surumi.77
    @Surumi.77 4 года назад +1

    Adenium natta chatti pottipokunnath enthukondanu?

  • @limmynelson5311
    @limmynelson5311 5 лет назад +1

    Thank you. Oru 10 minutes il paranjal nannayirikkum.it is a suggestion only.

  • @shaimanp1811
    @shaimanp1811 4 года назад +1

    Sound illallo sir..

  • @wearandmatch53
    @wearandmatch53 5 лет назад +1

    Super😊😊😊😊

  • @lathak7200
    @lathak7200 5 лет назад +4

    Good

  • @basheerpc4187
    @basheerpc4187 5 лет назад +4

    സൂപ്പർ

  • @nithiyaragesh4704
    @nithiyaragesh4704 5 лет назад

    Hei...saw ur vedio nice....ende kayilum oru 10 pc undu...nw i kpt n poarch due to rain
    ..velicham undu but direct sunlight illa athu problm avuo..leafs yellow avunudu.....pinne poovidal kuravanu....

    • @kumbukkadan
      @kumbukkadan  4 года назад

      Mazha samayam poovidil kuravanu saf enna fungizide 2 azhchayil orikkal ittu kodukkanam

  • @sunitha.s.j.8526
    @sunitha.s.j.8526 5 лет назад +1

    Fungicide. ഏതാണ്

    • @jineshvijay
      @jineshvijay 5 лет назад +1

      Saaf ഉപയോഗിക്കാം നാട്ടിൽ അഗ്രിക്കൾച്ചർ ഷോപ്പിൽ കിട്ടും

    • @Shaji-ku5uh
      @Shaji-ku5uh 5 лет назад +1

      Bavistin is also better fungicide

    • @kumbukkadan
      @kumbukkadan  4 года назад

      Saf
      Channel hack cheyyappettu atha reply vykiye sorry

  • @swapna7241
    @swapna7241 4 года назад +1

    Fungiside എവിടെയാണ് കിട്ടുന്നത്

  • @lifestyeljourney6854
    @lifestyeljourney6854 4 года назад +1

    Oru adenium plant 1st pruning eppozhanu cheyyendath

    • @kumbukkadan
      @kumbukkadan  4 года назад

      One year avumbol cheyyam

    • @lifestyeljourney6854
      @lifestyeljourney6854 4 года назад

      @@kumbukkadan athinu munp namukk flower undavule plantil.. pinne flowers undavan enthu cheyyanam rply thannathil tnx bcz almost u tubers um rply thararilla

  • @sonunazeer6899
    @sonunazeer6899 5 лет назад +1

    Ente kaiyil moonnu naalennamund. Rednlack big petals resumed undu. Grafted aanu. Ithinte kambu cut cheythu normal adenium il pidippichal enthu athe items thanne undakumo?

  • @Anomsa
    @Anomsa 5 лет назад +1

    please upload kokadama making

  • @sahadizza7392
    @sahadizza7392 4 года назад +1

    Sale undo

  • @khaleelp7729
    @khaleelp7729 5 лет назад

    ys tention kurach valiya oru relax tarnna oru karyaman ee plant samrakshanm

  • @shaliniselvam9961
    @shaliniselvam9961 5 лет назад +4

    കൊള്ളാം നല്ല വിവരണം മാഷേ
    സൗണ്ട് ഒന്നുടെ ശ്രേധിക്കണം

  • @abiasok5622
    @abiasok5622 5 лет назад +1

    Cokadama style video eduoooo

  • @Anomsa
    @Anomsa 5 лет назад +1

    super sir

  • @sobhanavarghese8776
    @sobhanavarghese8776 5 лет назад +1

    Kokadama nannayirikkunnu

    • @kumbukkadan
      @kumbukkadan  4 года назад

      Thank you

    • @raariii313
      @raariii313 4 года назад +1

      @@kumbukkadan വേര് ചീഞ്ഞു തുടങ്ങി. അത് മാറാൻ എന്താ ചെയ്യണ്ടേ? Plz rply

    • @kumbukkadan
      @kumbukkadan  4 года назад

      @@raariii313 pizhuthu eduthu cheenja bhagam murich fungizide thechu shadil vekkam

  • @priyasupriya1592
    @priyasupriya1592 5 лет назад +3

    എന്റെ കയ്യിൽ ഉള്ള അഡീനിയം ബഡ് ചെയ്യാത്തതാണ്. ഒരു കമ്പു മാത്രം ഉള്ളു. ഇപ്പോ അതിന്റെ ഇലകൾ മഞ്ഞപ്പു വന്നു.വളരെ ചെറിയ പ്രാണികളെ കാണുന്നുണ്ട് ഇതിന് എന്തു ചെയ്യും . ഇതിന്റെ തണ്ട് മുറിച്ചാൽ വേറെ ശാഖകൾ ഉണ്ടാകുമോ

    • @kumbukkadan
      @kumbukkadan  4 года назад +1

      Prune cheythu nokku channel dlt ayirunnu atha reply vykiye sorry

  • @manoharanp5560
    @manoharanp5560 4 года назад +1

    Prune cheytha കൊമ്പുകൾ പ്ലസ്റ്റിക്കിൽ കെട്ടി chedi വച്ചാൽ അതെങ്ങനെ വേര് ഇറങ്ങും?

    • @kumbukkadan
      @kumbukkadan  4 года назад

      മൂട്ടിൽ അല്ലല്ലൊ പ്ലാസ്റ്റിക്ക്

  • @haseenajahangeer3903
    @haseenajahangeer3903 5 лет назад +1

    സർ എന്റെ അഡീനിയത്തിന്റ ഇലകൾ ഒത്തിരി ചുരുണ്ടു കൂടിയ പോലെ. പിന്നെ 2ചെടികളുടെ വേരിന് മുകളിൽ ആയി ചെറിയ ഒരു ചീച്ചലും ഉണ്ട്. ചട്ടിയിൽ നിന്നും മാറ്റി വേര് മുകൾ ഭാഗത്താക്കി കയറ്റി വെച്ചു.ഇതിനായി എന്താണ് പ്രതിവിധി?

    • @Shaji-ku5uh
      @Shaji-ku5uh 5 лет назад +2

      ഇലകളിൽ ഏതെങ്കിലും pesticide apply ചെയ്യുക.
      ചീഞ്ഞ ഭാഗം മുഴുവനായും sterilised ചെയ്ത കത്തി ഉപയോഗിച്ച് നീക്കം ചെയ്തിട്ട് അവിടെ fungicide apply ചെയ്യുക

    • @haseenajahangeer3903
      @haseenajahangeer3903 5 лет назад

      @@Shaji-ku5uh thanku

    • @kumbukkadan
      @kumbukkadan  4 года назад +1

      Channel hack cheyyappettu atha reply vykiye sorry
      Ippo ok ayo

    • @haseenajahangeer3903
      @haseenajahangeer3903 4 года назад

      @@kumbukkadan ആണോ... എന്താ പ്രതിവിധി സർ?

  • @srrgroupskerala2158
    @srrgroupskerala2158 4 года назад +2

    Adenium വാങ്ങുന്ന NURSERYയുടെ പേര് പറയാമോ

  • @thulasipillai5472
    @thulasipillai5472 4 года назад +1

    അഡീനിയം ബഡ് ചെയുന്നത് കാണിച്ചു തരുമോ?

  • @Bindu-zt9uh
    @Bindu-zt9uh 4 года назад +2

    കോക്കടമാ ഉണ്ടാകുമ്പോൾ അഡീനിയം എങ്ങിനെ നനച്ചുകൊടുക്കേണ്ടത്

  • @greeshmasuneesh8352
    @greeshmasuneesh8352 4 года назад +2

    ജൂൺ ജൂലൈ മാസങ്ങളിൽ അഡീനിയം പ്രൂൺ ചെയ്യാമോ

  • @ajthavijayakumar1842
    @ajthavijayakumar1842 4 года назад +1

    ഈചെടികൾ എവിടെ കിട്ടും.ഒന്ന്പറഞ്ഞുതരുമോ.വില എങ്ങിനെ?.

    • @kumbukkadan
      @kumbukkadan  4 года назад

      Nurserikalil und... +919961167996
      Ee numberil vilichal ayachu tharum

  • @rejibennichan1997
    @rejibennichan1997 5 лет назад +2

    Super

  • @ushasajen388
    @ushasajen388 5 лет назад

    Evideyanu ee sthakam, looking really good. I try to watch your channel, it is good to watch.

  • @vasi2033
    @vasi2033 4 года назад +1

    Ilakalokke manjakkunnund nthanoru solution

    • @kumbukkadan
      @kumbukkadan  2 года назад

      Channel oru problem undarunnu
      Atha late aye
      മഗ്‌നീഷ്യം ഒരു grm koduthal mathi

  • @duasworld8037
    @duasworld8037 5 лет назад

    Njan kooduthalum cutingsanu kilirpikkaru

    • @jineshvijay
      @jineshvijay 5 лет назад

      കട്ടിങ്സ് ന്റെ വേര് ന് വിത്ത് മുളപ്പിച്ചാൽ ഉണ്ടാകുന്ന വലിപ്പം വരില്ല

  • @myprivacyworld7977
    @myprivacyworld7977 5 лет назад +2

    2 മാസം പ്രായം ആയ വിത്ത് മുളചുണ്ടായ അദെനിഉം തൈകൾ മയ കൊള്ളാതെ നോക്കണോ 2 ദിവസം ആയി രാത്രി മയ ആണ് രാവിലെ വെയിൽ ഉണ്ട്

  • @sofiyasofiya.m5815
    @sofiyasofiya.m5815 4 года назад +1

    ഏതു മാസമാണ് പ്രൂൺ ചെയ്യാൻ ഉത്തമം

    • @kumbukkadan
      @kumbukkadan  4 года назад

      After rainy season

    • @moneyplant6303
      @moneyplant6303 3 года назад

      @@kumbukkadan ഏത് സമയത്തും ചെയ്യാം. but സീസൻ അനുസരിച്ച് പരിചരിച്ചാൽ മതി.

  • @radhamanikvp7439
    @radhamanikvp7439 5 лет назад +6

    സൗണ്ട് ഇല്ല

  • @annammajoseph4322
    @annammajoseph4322 4 года назад +1

    Sound pora

  • @sureshpp2252
    @sureshpp2252 4 года назад +1

    Closeup shot ആകാമായിരുന്നു..

  • @ayishasinu9574
    @ayishasinu9574 4 года назад +2

    എന്റെ വീട്ടിലുള്ള അഡീനിയം നന്നായി ഉണ്ടായിട്ടുണ്ട്... but ഉണ്ടാകുന്ന മൊട്ട് കൊഴിഞ്ഞു പോവുകയാണ് 😢😢ഇങ്ങനെ കൊഴിഞ്ഞു പോവാതെക്കാൻ എന്താ ചെയ്യുക.. plzz reply sir

    • @kumbukkadan
      @kumbukkadan  4 года назад

      19.19.19 10 gm 1 Ltr vellathil kalakki onnu spray cheythu nokku

    • @ayishasinu9574
      @ayishasinu9574 4 года назад

      Thank you😍😍

  • @roozihasan773
    @roozihasan773 5 лет назад +1

    sir can you speak English or Urdu?

  • @jasminjasjasworld4994
    @jasminjasjasworld4994 4 года назад +1

    സൗണ്ട് വളരെ കുറവാണ്...

  • @duasworld8037
    @duasworld8037 5 лет назад +3

    Soundu theere kuravu

    • @sasiap9263
      @sasiap9263 5 лет назад

      green craft greenery yes

  • @srghashim4201
    @srghashim4201 4 года назад +1

    ഫെങ്‌സൈഡ് ഇവിടെ കിട്ടും ഒന്ന് പറഞ്ഞു തരു പ്ലീസ്
    അഡീനിയം പലകള്ര് എവിടന്നു കിട്ടും

    • @kumbukkadan
      @kumbukkadan  4 года назад +1

      വളക്കടയിൽ കിട്ടും

    • @kumbukkadan
      @kumbukkadan  4 года назад

      നർ സറികളിൽ

  • @sreegokulam86
    @sreegokulam86 5 лет назад +2

    മക്കളെ തല്ലുന്നത് അവർ നന്നാവാൻ വേണ്ടിയല്ലെ?.....

  • @sushamap9225
    @sushamap9225 5 лет назад

    പത്തനംതിട്ടയിൽ എവിടെയാണ് ഈ സ്ഥാപനം?

    • @rafeeqk8669
      @rafeeqk8669 5 лет назад

      അഡീന് യം പൂവ്‌ ഇടു നില പ്ലീസ് ഹൽപ്

    • @kumbukkadan
      @kumbukkadan  4 года назад

      Veedanu Vettoor

  • @shymolchacko9214
    @shymolchacko9214 5 лет назад +2

    👏👏

  • @shanutirur9578
    @shanutirur9578 4 года назад

    Watsapp number undo?

  • @neenajoseph457
    @neenajoseph457 4 года назад +1

    Your video voice quality is poor

  • @firostp8879
    @firostp8879 4 года назад +1

    Whats app msg ayach rply illa

  • @mayababu8694
    @mayababu8694 5 лет назад +3

    Super

  • @thomasalexander9148
    @thomasalexander9148 4 года назад +1

    Super

  • @febajacob6388
    @febajacob6388 4 года назад +2

    Super