Thank you. Informative video😍 Oru suggestion und. Audio swantham slangil cheyunnath nannayirikkum. Viewersnu parijayam/aduppam ulla aal samsarikkum pole thonnan help cheyum. It will be more intresting. Skip cheyanulla tendency um kurayum
എന്റെ അഡീനിയം മുറിച്ച സ്ഥലത്തു നിന്ന് ചീയുകയാണ് എന്താണ് ചെയ്യേണ്ടത് അതിന് താഴെ വെച്ച് വീണ്ടും മുറിച്ചു എന്നിട്ട് അഡീനിയം റിപോർട്ട് ചെയ്തു വെള്ളം ഒഴിച്ചിന് കുഴപ്പമുണ്ടോ
Sooper👍👍
V..good ideas
hydrangea plant ne kurich oru video cheyyamo?flowers undavanulla tips
Well done my friend thumbs up keep watching and creating beautiful videos God bless you and your family happy weekend
Adipoli tnku so much
😍😍
Great video beautiful plants...
Thank you. Informative video😍
Oru suggestion und. Audio swantham slangil cheyunnath nannayirikkum. Viewersnu parijayam/aduppam ulla aal samsarikkum pole thonnan help cheyum. It will be more intresting. Skip cheyanulla tendency um kurayum
Adenium Kanb kuthiyathan pakshe ath neend povan valayukayum cheyyunnund entha cheyyendath
Apo repotting cheythitt udene vellom ozhikkaruthennano plz reply enik cheyyana
Very very thank you
🥰🥰
അഡീനിയം കമ്പു നട്ടു കഴിഞ്ഞാൽ എത്ര ദിവസത്തിനകം വേഴ് വരും, അത് എങനെ മനസ്സിൽ ആക്കാൻ കഴിയും
Very lovely plant! Wonderful helpful tips. 👏🏼💐❤️❤️
gruond orchid carine patti oru video venam marakalle
Ithinte vith mulapich kittuna chediyil poov indavan eathra samayam idukkum
It a beautiful plant, very cool to start from the beginning and watch it grow 🤗
Thanks
🥰🥰
Wow nice!!
Vellathil veru pidippikkamo?
Thank u
Super,,👌👌👌
😍
Ethra divasom kond valarum eth kamb nattal nattitt shadil veknoo ith
Kamb nattitt vellm ozhiknoo
6 days shadil vekkanam, kurach water koduthal mathi
@@thasliswonderland504 njn kamb nattarnn shadil vachekuva 4 elakal ondarnn ath pazhukunn kilikathae erikuvooo
Nice vadeo
അഡീനിയത്തിന്റെ ചുവട് മഞ്ഞ നിറം ആയി ചെയ്യുന്നതിന് കാരണം എന്താണ്
Poomottukal kozhinjupokunnu...endanu cheyyendathu?
👍👍👍
Very nice 👍👌
Adeeniyathinte poov ethra divasam nilkum...pls rply
1 month nthayalum nilkum. Nte kayyil und orennam
How to repot ?
Adenium muttu pozhinju pokan karanam entha??
Flower undayi kazhinjitt avedam rosentethu pole cut cheythu kalayano
No
Hi vellathil verupidippikkan pattumo
Yes
Garden soil mathram anenkil kuzhappam indo
Growth perfect aavule
Njan 4 kambu murichu vachu. Ellam jeenju poyi
എൻറെ അഡീനിയത്തിന് ബൾബ് പോലുള്ള ഭാഗം മണ്ണിനടിയിൽ പോയി കുറേ ദ്രവിച്ചു പോയി പോയി അത് ഇനി പഴയതുപോലെ ആവാൻ എന്തു ചെയ്യണം പഴയതുപോലെ പോലെ ആകുമോ
Cheetha bagam Cut cheyth pesticides apply cheythalmathi
@@thasliswonderland504 sprooning ചെയ്യേണ്ടത് ഏത് മാസത്തിലാണ്
Prune cheytha bagath ila varan ethra time edukum
6/8 days
Vith enganeya undavuga
Flower kozhinjal undakum
Anikku ithintea vithu tharo plz
Kunju kunju thaikalude carring enganre
Sunlight kittendathan
Ithinte vith engane edukkum
Video idunnathan
👍🥰
😍🥰
ഈ ചെടി വലിയ ചട്ടിയിൽ ആണോ വെക്കേണ്ടത്
Vithu vangan kittumo
Yes
Ithu prune cheyunnadhu eppozhanu.....mazhayil ninnum mattivachu ippo(june)cheyammo
Adutha videoyil kanikunnud.... June 4 th upload cheyum
അഡീനിയ മഴയിൽ വയ്ക്കാമോ
No, pudhiya videoyil paraunnund
എന്റെ അഡീനിയം മുറിച്ച സ്ഥലത്തു നിന്ന് ചീയുകയാണ് എന്താണ് ചെയ്യേണ്ടത്
അതിന് താഴെ വെച്ച് വീണ്ടും മുറിച്ചു എന്നിട്ട് അഡീനിയം റിപോർട്ട് ചെയ്തു
വെള്ളം ഒഴിച്ചിന് കുഴപ്പമുണ്ടോ
ഇത് എത്ര ദിവസം എടുക്കും പൂക്കാൻ please reply
2 month
ഇലകൾ പഴുത്തു പോകുന്നു എന്ത് ചെയ്യണം plz പറഞ്ഞു തരുമോ
Same..ente ചെടിയും ഇലകൾ കൊഴിഞ്ഞു പോവുന്നു
തൈ നട്ട് എത്ര നാൾ വേണം പൂ ഉണ്ടാകാൻ
അധീനിയം ഗ്രോബേക്കിൽ നടാമോ
Yes
മഴ കാലം കമ്പ് മുറിച്ചു നടാമോ
No
@@thasliswonderland504 ഒക്കെ താങ്സ്
അഡീനിയത്തിന്റെ ഇലകൾ പഴുത്തു കൊഴിയുന്നത് മാറ്റാൻ എന്ത് ചെയ്യണം..?
എന്തുകൊണ്ടാണ് ഇത്....?
Rply..
Pesticides use cheythalmathi
എനിക്ക് ഇതിന്റെ detail ഒന്ന് പറഞ്ഞുതരുമോ
പുതിയ വെറൈറ്റി അഡീനിയം തൈകൾ എങ്ങനെ കിട്ടും.
Thomas KM your place?
@@jubyjub1990 Anakal PO Kanjirappally
മൺ ചെട്ടിയിൽ നടണം എന്ന് നിർഭന്തം ഉണ്ടോ
illa
🌺🌺🌺🌺🌺
White kallukal evidunnu vangikunnu
Wooowwwwwwww...sooper
🥰🥰
മണൽ ഇല്ല. അതിന് പകരം എന്ത് ചേർക്കാം?
Coco peat
Kamb kuthi thayyundaakkaan pattiya time....kamb vechaal vellam engane kodkkanam... plz rply
ruclips.net/video/czdHhyoY-vw/видео.html
ഇത് അവിടന്ന കിട്ടുക എത്ര ആവും ഇതിനു പൈസ
Nurseryil kittunnathan
Enthann cocopeat
ചകിരി ചോറ്
💋💋💋💋💋💋